ഈ ഉദ്യമം ഉയരങ്ങളിൽ എത്തും എന്ന് പൂർണമായി വിശ്വസിക്കുന്നു. നല്ല ഇത്തരം ഒരു പ്രോഡക്റ്റ് കാലത്തിന്റെ ആവശ്യമാണ്. ഇതിന്റെ നിർമാണം 100% ആത്മാർത്ഥതയോടും കൃത്യതയോടെയും ഗുണനിലവാരത്തോടും കൂടി ആണ് എന്നുള്ളത് നേരിട്ട് അറിയാവുന്നതിനാൽ ഞാനും ഇതു recommend ചെയ്യും. പാർവതി മാഡത്തിന് അഭിനന്ദനങ്ങൾ. കൂടെ ഇത് വിജയത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയും........
നല്ല MLA ആണ് നജീബ് കാന്തപുരം എന്ന് കേട്ടിട്ടുണ്ട് ....ഈ product um സംരംഭവും ആളുകളിലേക്ക് എത്തിക്കാൻ നല്ല karym ആണ് ചെയതത്.... വീടും പരിസരവും kaanan നല്ല ഭംഗി ഉണ്ട്
ഇ എം എസിൻ്റെ തറവാടായ ഏലങ്കുളം മനയും , ശ്രീമതി പാർവ്വതിയുടെ ജന്മഗൃഹമായ മുതുകുറുശ്ശി മനയും ഒരു തറവാടിൻ്റെ രണ്ട് ശാഖകളാണ് . 3 കിമീ ദൂരത്തിനുള്ളിലാണ് രണ്ട് കുടുംബവും .
ഈ ഉദ്യമം ഉയരങ്ങളിൽ എത്തും എന്ന് പൂർണമായി വിശ്വസിക്കുന്നു. നല്ല ഇത്തരം ഒരു പ്രോഡക്റ്റ് കാലത്തിന്റെ ആവശ്യമാണ്. ഇതിന്റെ നിർമാണം 100% ആത്മാർത്ഥതയോടും കൃത്യതയോടെയും ഗുണനിലവാരത്തോടും കൂടി ആണ് എന്നുള്ളത് നേരിട്ട് അറിയാവുന്നതിനാൽ ഞാനും ഇതു recommend ചെയ്യും. പാർവതി മാഡത്തിന് അഭിനന്ദനങ്ങൾ. കൂടെ ഇത് വിജയത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയും........
ഞാൻ ഉപയോഗിച്ച് നോക്കി, നല്ലത്, കാച്ചെണ്ണ യുടെ സുഗന്ധം
നല്ല MLA ആണ് നജീബ് കാന്തപുരം എന്ന് കേട്ടിട്ടുണ്ട് ....ഈ product um സംരംഭവും ആളുകളിലേക്ക് എത്തിക്കാൻ നല്ല karym ആണ് ചെയതത്.... വീടും പരിസരവും kaanan നല്ല ഭംഗി ഉണ്ട്
ഞാൻ ഉപയോഗിക്കുന്നുണ്ട്. മുടികൊഴിച്ചിൽ കുറവുണ്ട് ❤
good , but kripaya use traditional vessel for ayurvedham....na aluminum for making ayurvedic medicines ...chemical will get added with aluminum
Superrrr,Orupadorupad uyaragalill ethatte ♥️👏👌👍🙏🙏🙏
Excellent enterprise . Amazing entrepreneurship. Congratulations
It is a very good thing and I wish you a thousand wishes and may God's wish come true
Chechi super illam aanallo illathintae home tour cheyyane nalla surroundingums adutha oru vedio aayi cheyyanae
ബേബി🥰
Wish you all the best ❤
ബേബി.... ഞാൻ ഉപയോഗിക്കുന്നുണ്ട്... സുഖം ഉണ്ട്
Sorry oppol..work karnam oppolnde videos kurachu miss aki...ippol kandukonde irikunu....
..super
13:17 പുറകിൽ വീടിന്റെ അകത്ത് നിക്കുന്ന ഉണ്ണിക്കണ്ണൻ
കൂടുതൽ വനിതാ സംരഭകർ മുന്നോട്ടു വരട്ടെ.👍ഇല്ലവും പരിസരങ്ങളും കൂടി കാണിക്കാമായിരുന്നു. 🙏
പിന്നെ ഒരിക്കൽ ആവാം
❤
♥️🙏
ഹായ്
ചേച്ചി
നമ്പൂതിരി സംഗമം 2024
കഴിഞ്ഞോ
എങ്കിൽ എപ്പിസോഡ് ഇടാമോ
തിരുവാതിര കളി ഇടണേ
Yes
White hair maarumoo.ith evide aanu. I mean district
മലപ്പുറം district
E m s nabhoothripadinte ellamano
Alla tto... Vere aanu
ഇ എം എസിൻ്റെ തറവാടായ ഏലങ്കുളം മനയും , ശ്രീമതി പാർവ്വതിയുടെ ജന്മഗൃഹമായ മുതുകുറുശ്ശി മനയും ഒരു തറവാടിൻ്റെ രണ്ട് ശാഖകളാണ് .
3 കിമീ ദൂരത്തിനുള്ളിലാണ് രണ്ട് കുടുംബവും .
Swayam pongaks teams
And kura adima kannukalum
എന്തൊരു കരച്ചിലാ കുഞ്ഞേ.....പോട്ടെ...അവര് മെനക്കെട്ട് ചെയ്യണ കാര്യല്ലേ....കുഞ്ഞിതൊന്നും കാണാൻ നിക്കണ്ടാട്ടോ....❤
@@agnimitran ha ha ha
മഹാരാജാവ് ഇത് കാണാതെ തിരിച്ചെഴുന്നെള്ളിയാലും ! !
@@PariyanampattaNarayanan 😂😂
😅
E. M. S. നമ്പൂതിരിപ്പാടിന്റെ ഇല്ലം അല്ല. അതിന്റെ അടുത്തുള്ള ഒരില്ലം.
ഈ എണ്ണ വാങ്ങുവാനുള്ള contact നമ്പർ ഏതാണ്
ലാസ്റ്റ് എഴുതി കാണിക്കുന്നുണ്ട്. .. Whatsap
ഞാനും പലതരംഎണ്ണകൾ ഉണ്ടാക്കുന്നുണ്ട അത്യാവശ്യം കൊടുക്കുന്നുണ്ട് pain balm ,Shampoo Herbal soaps ഇവയും ഉണ്ടാക്കാറുണ്ട്. അത്യാവശ്യം വേണ്ടവർക്ക് കൊടുക്കും അത്രയേ ഉള്ളു.
പരിചയപ്പെടുത്തൂ ....നാലാള് അറിയട്ടെ ഹേ....
👍👍👍
❤❤❤