ഈ സ്‌കൂളിൽ നിന്നാണ് നമ്മുടെ പ്രണയം തുടങ്ങിയത്😍കല്യാണത്തിന് ശേഷം സത്യം വെളിപ്പെടുത്തിWEDDING|COUPLE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 145

  • @MuneerPurathur
    @MuneerPurathur 2 месяца назад +60

    ചക്കരെ ഇങ്ങനെ ഒരു ഭർത്താവ് കിട്ടിയത് നിന്റെ ഭാഗ്യം ❤❤

  • @usmanarangadi3986
    @usmanarangadi3986 2 месяца назад +39

    നിജാസ് ന്റെ മാതാ പിഥാകളെ സമ്മതികണം നല്ല വരാണ് കാരണം അവൻ ഭാര്യ വീട്ടിൽ നിൽക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല അതു കൊണ്ട് നിജാസ് ന്റെ ഉമ്മ നെ ഭയങ്കര ഇഷ്ടമാണ് ❤️

  • @moideenkutty2652
    @moideenkutty2652 2 месяца назад +38

    നിങ്ങളുടെ ഈ സ്‌നേഹം മരണം വരെ നില നിറുത്തട്ടെ 🤲🤲🤲🤲🤲

  • @MubashiraMubi-ot5qz
    @MubashiraMubi-ot5qz 2 месяца назад +31

    നി ജാസ് ന ല്ല ഒരു മരുമോൻ ആണ് ചക്കരയുടേ ഭാ ഗ്യം:❤

  • @SoujathSouju-l6r
    @SoujathSouju-l6r 2 месяца назад +13

    നിജസ് ഒരു പാവം ആണ്ചക്കരേ ❤😍മരിക്കും വരെ സന്തോഷം ത്തിൽ ആവട്ടെ 👌👌

  • @raas650
    @raas650 2 месяца назад +17

    നിജാസ്, നല്ല റൊമാന്റിക് ഫീൽ,, ചക്കരയുടെ റൊമാന്റിക് പ്രകടമാവുന്നില്ല 😃❤️

  • @abidavpabidavp4779
    @abidavpabidavp4779 2 месяца назад +28

    ഇത്രയും നല്ലരു ഹസ്ബെന്റിനെ കിട്ടിയിട്ട് ചക്കര എന്താ ഒന്നും വേണ്ടായിരുന്നു എന്നൊരു ചിന്ത ഉള്ള പോലെ

  • @shahala8349
    @shahala8349 2 месяца назад +10

    അയ്യോ ചക്കര എന്തിനോ തെറ്റി നിക്കാണ് 😂😂നിജാസ് മിണ്ടിക്കാൻ നോക്കാണ്.. But nadaknilla 😂😂😂

  • @vdhddbhd9057
    @vdhddbhd9057 2 месяца назад +40

    ചക്കരയുടെ മുഖ ഭാവം കണ്ടിട്ട് സ്നേഹ കല്യാണം വേണ്ടില്ലായിരിന്നു എന്ന് തോന്നി

  • @naseerabavu4282
    @naseerabavu4282 2 месяца назад +22

    ഏതായാലും നിങ്ങൾ ഒന്നിച്ചല്ലോ. ഇനി മരണം വരെ ഒരുമിച്ചു ജീവിക്കുക

  • @nusaiba3163
    @nusaiba3163 2 месяца назад +61

    ചക്കരക് ഇതൊന്നും പറയുന്നത് ഇഷ്ടപെടുന്നിലേ. നിഹാസ് എന്താ പറഞ്ഞിട്ടും ചക്കരക് ഒരു ചിരി പോലും varunnilalloo

    • @shameerasulfiker8761
      @shameerasulfiker8761 2 месяца назад +3

      നൗഫൽ ഇതൊക്കെ കാണുമല്ലോ എന്ന് വിചാരിച്ചിട്ടാവും

    • @beejashihab4621
      @beejashihab4621 2 месяца назад +2

      നിഹാസ് അല്ല നീജാസ് ആണ് കേട്ടോ 🤣

    • @AmusedMakeup-ts9wg
      @AmusedMakeup-ts9wg 2 месяца назад +2

      Allalum chakkarak our thand aan

    • @jafnamhn9209
      @jafnamhn9209 2 месяца назад +2

      സൗന്ദര്യ പിണക്ക ത്തിൽ ആയിരിക്കും

    • @FathimaFathi-uv9yt
      @FathimaFathi-uv9yt 2 месяца назад +2

      Avalle upa maricha tension aan avallk

  • @MuneerPurathur
    @MuneerPurathur 2 месяца назад +11

    നൗഫൽ എല്ലാം കാണുന്നുണ്ടാവും 😄😄👍

  • @remachandran1798
    @remachandran1798 2 месяца назад +10

    ചക്കരേ നല്ല ഒരു ഹസ്ബൻഡ്ന കിട്ടിയില്യ

  • @SalmanFaariss
    @SalmanFaariss 2 месяца назад +8

    Nijaas പറഞ്ഞത് സത്യം ചക്കര ക്ക് nijasine പോലെ ഒരുപാവത്തിനെകിട്ടിയത് ഭാഗ്യം ആണ്

  • @shahala8349
    @shahala8349 2 месяца назад +5

    നിജാസ് ആൾ പൊളിയാട്ടോ... നല്ല matured ആയിട്ടുള്ളെ ആളാണ് 😁😁

  • @miyamiya8987
    @miyamiya8987 2 месяца назад +17

    അവൾക്ക് ഒരു തണ്ട് ഉണ്ട്

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 месяца назад +8

    കിട്ടിയ ഭാഗ്യം നിജാസിനൊപ്പം സന്തോഷത്തോടെ അയവിറക്കു ചക്കരെ 😂

  • @monuskk8239
    @monuskk8239 2 месяца назад +32

    എന്താ ചക്കരക് ദേഷ്യം

    • @ReneeshJasmin
      @ReneeshJasmin 2 месяца назад +1

      Enikkum thonni

    • @mehnnazworld3475
      @mehnnazworld3475 2 месяца назад +4

      സത്യം.... ഇതിനു കാരണം ചക്കര തീർച്ചയായും പറയണം

  • @harisharisk7367
    @harisharisk7367 2 месяца назад +4

    എല്ലാവർക്കും സന്തോഷമാണ് ഉണ്ടാവ ചക്കരക്ക് സന്തോഷം ഇല്ലല്ലോ

  • @ajithabanu2907
    @ajithabanu2907 2 месяца назад +10

    ചക്കരക് എന്തോ ദേഷ്യം പോലെ. എന്തോ ഒരു നഷ്ട ബോധം പോലെ. പ്രണയിക്കണ്ടായിരുന്നു എന്ന് തോന്നുന്നു തോന്നുന്നുണ്ടോ ചക്കരെ

    • @Asnavavachi
      @Asnavavachi 2 месяца назад +1

      വാപ്പാന്റെ മരണം അടുത്ത് കഴിഞ്ഞല്ലേ ഉള്ളു അത് ആണ് ആ കുട്ടിക്ക്

  • @Zayan___Craft
    @Zayan___Craft 2 месяца назад +2

    ചക്കര lucky anu.. Ithpole nalloru husband ne kittiyathil💕

  • @BasarKhan-hd6gt
    @BasarKhan-hd6gt 2 месяца назад +3

    ചക്കര നൗഫലിനെ കൊണ്ട് കൊടുത്ത ഒരു കഷണം ഡയറി മിൽക്ക്

  • @ShibilaShibirasheed
    @ShibilaShibirasheed 2 месяца назад +7

    Ningal adipoliyanu 🤲🤲

  • @SaleenaCk-c4h
    @SaleenaCk-c4h 2 месяца назад +3

    Chakarak Anthoru sandoshakurav pola thoniyavarundo

  • @AshuChappy-wq6ff
    @AshuChappy-wq6ff 2 месяца назад +2

    Chakkara padichikkille.loveum enjoy cheithille

  • @gopika3174
    @gopika3174 2 месяца назад +1

    Shahana Lucky anu.. Ithupole nalloru husband ne kittiyathil💗🧿♾️💎

  • @veeduveedu8708
    @veeduveedu8708 2 месяца назад +3

    നിജാസിനെ സമ്മദിക്കണം❤❤

  • @Haseena-wt6tx
    @Haseena-wt6tx 2 месяца назад +2

    ചക്കര നോഫലിന്റെ വിഡിയോ ഇയിൽ നല്ല ചിരിക്കും നല്ല ഹാപ്പിയാണ് പക്ഷെ ഇതിൽ എനിക് അവളെ mugam കാണുമ്പോൾ ഒരു സതോഷമില്ല

  • @ShaibaNuba
    @ShaibaNuba 2 месяца назад +1

    Njan ingane anu ente ikka enth cheythalum njan pinnale nadannu ingane paranjonde irikkum enikk nissaram mathi thettan thettiya njan ingane ath ikkakum ariyam athond evarude karyam arum serius ayi edukkenda 😂😂😂 innalu oral ente ikkad dua cheyyan paranju appo njan paranju alu entha hajiyar aano ennu athu kettorokke enne cheetha paranju avane nee enthina ingane kaliyakkunnath choychitt 😊

  • @shailanasar3824
    @shailanasar3824 2 месяца назад +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @hussainabubakkar1214
    @hussainabubakkar1214 2 месяца назад +1

    Nijas nalla manushyanum nallo oorja ullavnaan, pakshey chakkare oru yendeum thalparyam illathapoley, yennetum nijas adjust cheyyununde, atharokkey romantic days ne petti nijas parayumbo, chakkare vyandaairnu padcha madhi aairnu yenn parayunnundu, ide oru maadri one way traffic aaite kaanenne, chakkareykke expression kodkaan ariyille, nammal thamaaseykkaneyngilum parayunna ororu valkugal shradhikkanam, vyanda airnu padcha madhiaairnu yenn parayumbo nijasne orumaadhri feel aai, chakkare nallla kutti aane, pakshe nijasne vibene anusarichi jeevikkyan padikkuga, nijas verum paava, chakkarede swabham moshamaan yenn parayunnadalla, pakshe nijasinde vibinode gel up aavaanaite parayya, korcha swabham thirthega, last oru two minutle chakkare nijasde koode mingle aai, pakshe aduvare one way traffic aairnu, ariyilla chelappa yenikke angane thonyadaairikkum,

    • @shahananijas4489
      @shahananijas4489 2 месяца назад

      Ennum orall ore pole aavilla manushyan alle manass sandhoshathilavum chilappo sankadathilavum 😊

  • @pariyarathkarunakaran4271
    @pariyarathkarunakaran4271 2 месяца назад +2

    Nijas nalloru kuttiyanu👍

  • @AmusedMakeup-ts9wg
    @AmusedMakeup-ts9wg 2 месяца назад +3

    Ingane snehich marrage chaythavar like adiku

  • @SalmathCp
    @SalmathCp 2 месяца назад +1

    ann vijarikkanamayirunnu ini kallyanam kaziju ini nanna sandooshatoodea jeevikkuga

  • @KunjuVengra
    @KunjuVengra 2 месяца назад +2

    Njnglkkthum angne thnnnne.... Vallpozhum kannunnnatha...... Ore 6 masam angne eppozhkilum....

  • @najmaaskar740
    @najmaaskar740 2 месяца назад +1

    Chakkarakk ellam oru never mind ann😂

  • @saleenasaleena8712
    @saleenasaleena8712 2 месяца назад +3

    Endha chakkarak oru dheshiyam ippam thonnunn undo onnum vendayirunnann samsarathil ishtam illatha pole

  • @salmamakkalsalma9288
    @salmamakkalsalma9288 2 месяца назад +7

    അന്നത്തെ പൊട്ടത്തരം ഓർത്തു ചക്കര 😂

  • @dhilshabanu6201
    @dhilshabanu6201 2 месяца назад +2

    Chakarak onninum oru thalparyamillatha pole...

  • @AliShifa-j2j
    @AliShifa-j2j 2 месяца назад +2

    ചക്കരനെ കാണാൻ ഇടയ്ക്കിടെ വരുന്നത് നിജാസിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നോ

  • @Thasni_bashi
    @Thasni_bashi 2 месяца назад +5

    എന്തു പറ്റി ചക്കരെ 🙄🙄

  • @jameelaabdulla1776
    @jameelaabdulla1776 2 месяца назад +2

    Nijaas engane ivide padichath.kollathalle

  • @AliShifa-j2j
    @AliShifa-j2j 2 месяца назад +2

    എന്താ ചക്കരക്ക് ഒരു ഗൗരവം

  • @rayyanmuhammed945
    @rayyanmuhammed945 2 месяца назад +4

    നിജാസ് ഇജ് പറഞ്ഞപ്പോൾ ഞാൻ സങ്കല്പിചു നിങ്ങൾ രണ്ടാളും കാണാൻ വരുന്നത് പറഞ്ഞപോൾ dairy milk 😂😂പാവം ഒന്ന് കാണാൻ പൂതി ഉണ്ട്

  • @SanaFathima-o2h
    @SanaFathima-o2h 2 месяца назад +43

    ഈ കോമ്പോ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടി ❤️❤️

  • @fathimathfidha145
    @fathimathfidha145 2 месяца назад +5

    എത്തി നോക്കിയ മതില് ഏതാ 😄

  • @Ashik-h4y
    @Ashik-h4y 2 месяца назад +2

    Chakkarenda tension poly

  • @shaninazar9811
    @shaninazar9811 2 месяца назад +2

    ചക്കരയുടെ മുഖം ഒരിക്കലും തെളിയുന്നില്ല എന്നാ കാരണം

  • @yeminworld8811
    @yeminworld8811 2 месяца назад +1

    4 masam ayapoyapoyekum enthu patti chakkarak ithoke parayumbo oru happy ilalo

  • @Niiidha_
    @Niiidha_ 2 месяца назад +1

    Kollam ninn evide varo bikel

  • @shahubanathf-cx1eh
    @shahubanathf-cx1eh 2 месяца назад +2

    Nammal 100 pavanum Bnw karumokke koduthalum ithra nalla bandham kittilla mashaallah Angeyattamvare enganeAavatte

  • @DuperMediia
    @DuperMediia 2 месяца назад +3

    Etra classil padikkubol thudangiya pranayam aannu

  • @salmanaleesha3854
    @salmanaleesha3854 2 месяца назад +1

    Onnu happy aku chakkare

  • @anwarr4213
    @anwarr4213 2 месяца назад +8

    ചക്കര കുറച്ചു കൗരവം

  • @jinunilunifu
    @jinunilunifu 2 месяца назад +7

    ചക്കരക് നിജാസിനെ മാണ്ടില്ലെന്നു തോന്നുണ്ടോ ന്താ മോളെ ഓൻ കൊയപ്പം കാഴ്ചക്കു ഒരു കുഴപ്പൊല്ല നല്ല സ്നേഹം ഉള്ളോന വേറെ വല്ല പ്രേസനോം ഉണ്ടാവോ അറീല പ്രണയിച്ച കല്യാണം കഴിച്ചോർ കൂടുതലും പ്രേശ്ന നല്ല ചെക്ക് ജീവിക്കി ന്തായാലും

  • @moideenkutty2652
    @moideenkutty2652 2 месяца назад +2

    എന്തിനാ ചക്കര ഇങ്ങനെ ഈഗോ അടിച്ചു നില്കുന്നത്

  • @AfnaSherin-ug6no
    @AfnaSherin-ug6no 2 месяца назад +4

    ചക്കരെ ഇങ്ങനെ വാടി ഒന്നും നിക്കല്ലേ.. ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ സന്തോഷിക്ക്
    എനിക്കൊന്നും അത് കിട്ടാനിട്ട കല്യാണം കഴിഞ്ഞപ്പോൾ മുതൽ കണ്ണീർ കുടിക്ക 🥹

  • @Zayan___Craft
    @Zayan___Craft 2 месяца назад +1

    love story video idumo

  • @muhammedalthaf3506
    @muhammedalthaf3506 2 месяца назад +1

    Anakann areella. Padikkanam. Inn. Ippam. Paragitt. Kariyamilla. Poyipaninokk.

  • @nihlathannu9335
    @nihlathannu9335 2 месяца назад +2

    വീഡിയോ സൂപ്പർ 😂😂

  • @Shamna-g2s
    @Shamna-g2s 2 месяца назад +1

    നീ തന്നെ വരുത്തി വെച്ച് ഇനി അങ്ങട് പോകുക 😂

  • @shibupavoor9392
    @shibupavoor9392 2 месяца назад +2

    ചക്കരക്ക് ജാഡ

  • @BasarKhan-hd6gt
    @BasarKhan-hd6gt 2 месяца назад +10

    ചക്കരക്ക് നൗഫൽ ഇതൊക്കെ അറിയുംന്നുള്ള പേടി ഉണ്ടാകും ഇങ്ങനെയൊക്കെ ആയിരുന്നോ ചക്കര എന്ന് വിചാരിക്കും

  • @AshuChappy-wq6ff
    @AshuChappy-wq6ff 2 месяца назад +1

    Hussine veettukarem kittiyille

  • @zhareenasgard2723
    @zhareenasgard2723 2 месяца назад

    Palliyil bank kodukkumbol samsarilkalle chakkere

  • @sanaminnuvlog2502
    @sanaminnuvlog2502 2 месяца назад +1

    നിജാസ് വീട്ടിൽ നിന്ന് എവിടേക്ക് എന്ന് പറഞ്ഞിട്ടാണ് പോരാർ

  • @SafiyaSalam-u2m
    @SafiyaSalam-u2m 2 месяца назад +1

    Nijas dubayilot pokunnille

  • @HIFZASWORLD123
    @HIFZASWORLD123 2 месяца назад +1

    Ippol thanne madutho

  • @ramlathnazar4937
    @ramlathnazar4937 2 месяца назад +1

    Chakkara entha jeevanillatha pole

  • @muhammadangillath5262
    @muhammadangillath5262 2 месяца назад +1

    Kollath.ninn enghot pranayikan enghane ettipettu adyam enghane kandath

  • @rifahh648
    @rifahh648 2 месяца назад +2

    ❤❤

  • @ZeenathZeenath-cq3fk
    @ZeenathZeenath-cq3fk 2 месяца назад +2

    Chakkara thetteekuoano😅

    • @shahala8349
      @shahala8349 2 месяца назад

      സൗന്ദര്യ പിണക്കം 😂

  • @thahiranisar5967
    @thahiranisar5967 2 месяца назад

    Nijasine kiitiyath ivalude bhagyam. Nijas sundharan alle. Nalloru familiyum

  • @ShibilaShibirasheed
    @ShibilaShibirasheed 2 месяца назад +4

    👍👍👍🥰

  • @YoosafKannoli
    @YoosafKannoli 2 месяца назад +1

    മാഷാ അല്ലാഹ് ❤️❤️❤️

  • @shahanasherin3827
    @shahanasherin3827 2 месяца назад +2

    Chakkkrante maint metham noufal anu

  • @RafanRabi
    @RafanRabi 2 месяца назад +2

    ❤❤❤

  • @HIFZASWORLD123
    @HIFZASWORLD123 2 месяца назад

    Enthe venda enn thonnunnundo

  • @safusafwan3390
    @safusafwan3390 2 месяца назад

    Ente kalalayam😊😊

  • @safiyabeevikvk
    @safiyabeevikvk 2 месяца назад +2

    Supper🥰🥰

  • @ShahabasShabu-c6s
    @ShahabasShabu-c6s 2 месяца назад +1

    ചക്കരക് പല്ല് വേദന ഉണ്ടാ

  • @FavasK-g8h
    @FavasK-g8h 2 месяца назад

    Nijasine innale kàndu

  • @KhairunnissaKhairunnissa-kj1wi
    @KhairunnissaKhairunnissa-kj1wi 2 месяца назад +1

    Nijas❤

  • @ibnuali775
    @ibnuali775 2 месяца назад

    Nijas veettil thanneyano

  • @Anusajil-u8y
    @Anusajil-u8y 2 месяца назад +1

    🥰🥰🥰🥰

  • @nihalp5646
    @nihalp5646 2 месяца назад

    Nijasine sammadikanam kollathninn 300 k mbikil odi chakkaraye kananulla orumohamanallo

    • @thahiranisar5967
      @thahiranisar5967 2 месяца назад

      Athinj mathramokke undankil vendilla😃

  • @fathimathsuhara853
    @fathimathsuhara853 2 месяца назад +1

    👍👍👍👍👌👌👌

  • @haseenaashraf7170
    @haseenaashraf7170 2 месяца назад

    Super👍👍👍

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 месяца назад

    😅

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 2 месяца назад +1

    👍👍👍👍❤️❤️❤️❤️❤️❤️❤️

  • @afsalvlogs2926
    @afsalvlogs2926 2 месяца назад +1

    😂❤❤❤❤

  • @haseenahasi3248
    @haseenahasi3248 2 месяца назад +1

    അന്ന് നിജാസ് നാട്ടിൽ ആയിരുന്നോ ഗൾഫിൽ ആയിട്ട് എത്ര ആയി

  • @shahmashazin
    @shahmashazin 2 месяца назад

    👍👍👍

  • @Baby-oz8df
    @Baby-oz8df 2 месяца назад

    Nijasine pole oru pavathine kittiyappole chakkara valiya ahangaram mukalinnu potti Veena pole yunde bhavam

  • @AyishKP-lf6oq
    @AyishKP-lf6oq 2 месяца назад +1

    ❤❤❤❤❤👍👍😂😂🥰🥰

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад

    🤲🏼🤲🏼❤️❤️❤️👍🏼

  • @MuneerPurathur
    @MuneerPurathur 2 месяца назад

    😂♥️❤❤👍

  • @rashafabin8278
    @rashafabin8278 2 месяца назад

    👍👍👍👍

  • @safiyahassan2954
    @safiyahassan2954 2 месяца назад +1

    ❤❤

  • @Najiha-s4n
    @Najiha-s4n 2 месяца назад +1

    ❤❤