അലർജി മുഴുവനായി മാറാൻ | Allergy Maran Malayalam | Dr Bibin Jose

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അലർജി മുഴുവനായി മാറാൻ | Allergy Maran Malayalam | Dr Bibin Jose
    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)
    Pulmo Medical Centre - കാഞ്ഞിരപ്പള്ളി & ബത്തേരി
    WhatsApp Msg +919567710073
    A skin prick test, checks for immediate allergic reactions to as many as 50 different substances at once. This test is usually done to identify allergies to pollen, mold, pet dander, dust mites and foods. In adults, the test is usually done on the forearm
    #allergy #arogyam

Комментарии • 221

  • @showkathaliali2060
    @showkathaliali2060 Год назад +18

    അനേകായിരം ഡോക്ടർമാരുള്ള നമ്മുടെ കേരളത്തിൽ രോഗികളുടെ മനസ്സറിയുന്നവർ വളരെ കുറവാണ് എന്നാൽ താങ്കളുടെ വിവരണങ്ങൾ എല്ലാം തന്നെ പൂർണമായും മനസ്സിൽ ഉൾക്കൊള്ളാൻ സാധിച്ചു നന്ദി അധികം വൈകാതെ നേരിൽ കാണണമെന്നുണ്ട്

    • @lailaparammal3715
      @lailaparammal3715 8 месяцев назад +1

      എന്റെമുഖത്തു അല്ലർജി ഉണ്ടാകുന്നു

  • @susangeorge4
    @susangeorge4 2 года назад +17

    പച്ച മലയാളം പറയുന്നു dr നല്ല ശബ്ദം സത്യം സൂപ്പർ ബോയ്... information 👌👏 blessings u god 🙏

  • @Mohd_Razin
    @Mohd_Razin Год назад +2

    Dr please ith korayanulla Food items , Avoid cheyyanda food items , Medicines athokke para ....alland ath enthan enn parayanda ath kett maduth.....😬🙏

  • @manojnarayanan9476
    @manojnarayanan9476 Год назад +17

    എനിക്കും ഏതാണ്ട് പതിനാറു വർഷമായി സൈനസ് സൈറ്റിസ് അലർജി ഇത്രകാലത്തെ എന്റെ പരീക്ഷണം കൊണ്ട് എനിക്ക് മനസിലായത് ഈ അലർജി ജനിതകമായി കിട്ടുന്നതാണ് ഒരിക്കലും മാറൂല പക്ഷെ ഭക്ഷണശീലത്തിലൂടെ ചില മാറ്റങ്ങളിലൂടെ ഇതിനെ പൂർണമായും കൺട്രോൾ ചെയ്തു കൊണ്ട് പോകാം എന്ന് മനസിലാക്കാൻ സാധിച്ചു വ്യായാമം ഭക്ഷണക്രമം ഇതിലൂടെ ഒരു കുഴപ്പവുമില്ലാതെ കൊണ്ടുപോവാം ട്രീറ്റ് മെന്റ് കൊണ്ട് പൂർണമായും മാറി എന്ന് പറയുന്നത് തന്നെ ഉടായിപ്പാണ്

    • @RasheedK-tp1sr
      @RasheedK-tp1sr Год назад

      ചങ്കിൽ കഫം വന്ന് ചുമ വരാരുണ്ടോ എനിക്ക് അതാണ് പ്രസ്നം കഫം കട്ടിയാക്കുക ചില സമയത്ത് തലകറക്കം

    • @riyazvp390
      @riyazvp390 5 месяцев назад

      ​@@RasheedK-tp1srഎനിക്കുണ്ട്. എന്താണ് ചികിത്സ?

    • @anjali4674
      @anjali4674 Месяц назад

      എനിക്കും എന്നും തുമ്മൽ കണ്ണ് ചൊറിച്ചിൽ ഒക്കെ ആണ്. വീട്ടിൽ അച്ഛന് ഇങ്ങനെ ഉള്ളത് കൊണ്ട് ഒരിക്കലും മാറില്ല എന്ന ഡോക്ടർ പറഞ്ഞത്. ഗുളിക വെച്ചു control ചെയ്യുന്നു. ഇപ്പൊ ഗുളിക കഴിച്ചിട്ടും മാറ്റം ഒന്നും ഇല്ല 🥺🥺

    • @hayy1900
      @hayy1900 17 дней назад

      ​മുക്കുറ്റി കുരുമുളക് വെറുവയറ്റി ൽ കഴിക്കാൻ പറയുന്നുണ്ട്.. നോക്കി നോക്ക് @@riyazvp390

  • @nivinmachan
    @nivinmachan 8 месяцев назад +4

    Urticaria und dr 4 years aay ella day varum nalla chorichil aanu english homeo oke try cheythu medicine kanikkumpol chorichil illa but red colour varum two hrs kazijjal pokum cash mudakkam but ithu onnu maattitharamo

  • @Whitemedia430
    @Whitemedia430 18 дней назад +1

    Cement allergy ആയിട്ട് കൈ പൊട്ടി black colour ആയി മാറുന്നില്ല എന്തെങ്കിലും മരുന്ന് അറിയുന്നവർ പറയോ...

  • @SHAHIL_KTY5
    @SHAHIL_KTY5 2 года назад +16

    തുമ്മിക്കൊണ്ടിരുന്ന ഞാൻ ഫോൺ എടുത്തപ്പോൾ ഇതായിരുന്നു നോട്ടിഫിക്കേഷൻ വന്നത് 😄

  • @jomonjoseph7791
    @jomonjoseph7791 2 года назад +134

    അലർജി മുഴുവനായും മാറാൻ എന്ന ക്യാപ്ഷൻ കണ്ട് വീഡിയോ പ്ലേ ചെയ്ത ഞാൻ 😬

    • @DRBIBINJOSE
      @DRBIBINJOSE 2 года назад +7

      2022 July 6 Manorama front page news Nokkoo about Immunotherapy

    • @chittivirus186
      @chittivirus186 Год назад +1

      Apo athalle 🙄🙄

    • @user-vy6vc2sk1l
      @user-vy6vc2sk1l 6 месяцев назад

      Urticaria മാറുമോ

    • @Parvathi80
      @Parvathi80 4 месяца назад

      😂

    • @COMEQ208
      @COMEQ208 4 месяца назад +1

      ​@@DRBIBINJOSEഞാൻ ചെയ്തിട്ടുണ്ട് വെറുതെ ആണ്

  • @derveshvlog9026
    @derveshvlog9026 10 месяцев назад

    Njn skin light face apply cheyth innale night ippo face 2 side full red aayi enthenkm oru vazhi paranj therumo 😢😢

  • @minibabu5793
    @minibabu5793 4 месяца назад +1

    Dr എനിക്ക് അലർജി ഉണ്ട്.. ശരീരത്തിൽ ചൊറിച്ചിൽ ആണ്.. മരുന്ന് നിർത്തിയാൽ പിറ്റേ ദിവസം തുടങ്ങും.... എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നറിഞ്ഞാൽ test നടത്തിയാൽ കൊള്ളാമെന്നുണ്ട്.. എവിടെ ആണ് പോകേണ്ടത് ഞാൻ തൃപ്പൂണിത്തുറ സോദേശിയാണ്...

  • @Tomy-nj8je
    @Tomy-nj8je Год назад +6

    എനിക്കു് 4 കാര്യത്തിന് അലർജി കണ്ട് ഓരോ മാസവും ഇൻജക്ഷൻ എടുത്തു. കുത്തുന്ന ദിവസം 3 ദിവസത്തേക്ക് കൈ വീർത്തു ഇരിക്കും( കൊതുക് കുത്തുമ്പോൾ തടിക്കുന്ന പോലെ. അതിൽ കൂടുതൽ ആയിട്ട് തന്നെ). പലവട്ടം കുത്തി വയ്പ് കഴിഞ്ഞു ആ സാധനങ്ങൾക്ക് അലർജി കുറയും. . മാറും. അപ്പൊൾ വീണ്ടും വന്നു പുതിയ അലർജി സാധനങ്ങൾ. ആപ്പിൾ അലർജി പോയപ്പോൾ ചക്ക അലർജി. അതെ. Spray തന്നെ ആശ്വാസം.

  • @LintuJibin
    @LintuJibin Год назад +6

    Orma vacha naal muthal allergy anu..ipo 30 vayasayi..kure medicines kazhichu noki...allergy koodumbol deshyavum sankadavum okke..onninum patilla..padiykan,Job cheyyan onnum..fed up.😢

    • @PraisyMathew
      @PraisyMathew 11 месяцев назад

      എനിക്കും 29യ്ർ ആയി 13വയസ്സിൽ തുടഗിയത മടുത്തു 😢

  • @bibinkd06
    @bibinkd06 Год назад +11

    തട്ടിപ്പ് പരിപാടി ആണ്. ഞാൻ ഈ ഡോക്ടറുടെ അടുത്തുന്നു ചെയ്തതാണ് ഒരു കാര്യവും ഇല്ല. എന്റെ 10000 പോയി😢😢

  • @DreaMgirl2854
    @DreaMgirl2854 11 месяцев назад +1

    Enikk kothukinde allergy aanu.... Kothuku kadichal appo tanje chorinju pottunnu... Ithin entha paraharam.... Ende baby sinum ee problem njn kaanunnu.... Enikk sambavichath ende babykk smbavikkan padilla.... Enthanu cheyyua

  • @Soumyams90
    @Soumyams90 6 месяцев назад

    3 days munne molk test cheyth.ipo molk skin allergy vannu. Upper body full allergy aayi.testnte reaction aakumo

  • @sreejamolp.m354
    @sreejamolp.m354 5 месяцев назад

    സർ എനിക്ക് ഫുഡ് അലർജിയുണ്ട് doxy Cycline tablet അലർജിയുണ്ട്. എനിക്ക് വായിടകത്തും ശരീരത്തിനുള്ളിലും ആണ് infection ആകുന്നത്. ഇത് മാറാൻ വല്ല പ്രതിവിധിയുണ്ടെങ്കിൽ പറയണേ സർ'

  • @saneeshe.t2770
    @saneeshe.t2770 5 дней назад

    Enolki 2 years aayi urticaria und .citrizine aayrunnu kazhichath.ippol tab air -120
    Aanu kazhikkunnath,sedation kuravanu.my alergy food items- parippu ,puli,cashew nuts,wheat,cherupayar,carrot ,potatoes, dust, bakery items etc...

  • @ismailkp4379
    @ismailkp4379 2 года назад +3

    സാർ എനിക്ക് അലർജിയുണ്ട്. മൂക്കിൽ ചെറിയ തോതിൽ ദശ വരുന്നു എന്ന് ഡോക്ടർ പറഞ്ഞു. ഞാൻ
    മൊണ്ടക്ക് എൽ സി എന്ന ഒരു ഗുളിക പത്ത് വർഷമായി കഴിക്കുന്നു. രാത്രിയിൽ ഒരെണ്ണം. ഇത് കഴിക്കാതിരുന്നാൽ മൂക്കടപ്പ് . തുമ്മൽ വരുന്നു. ഇത് ഇങ്ങനെ തുടർച്ചയായി കഴിക്കുന്നത് വല്ല പ്രശ്നംവും ഉണ്ടാകുമോ. 42 വയസ്സുണ്ട്

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад

      ഇത്രയും കാലമൊക്കെ കഴിയ്ക്കുന്നതൊക്കെ doctors നോട് ചോദിച്ചിട്ടെ ചെയ്യാവൂ.

    • @ismailkp4379
      @ismailkp4379 2 года назад +1

      @@lijorachelgeorge5016
      ഡോക്ടർ അത് തന്നെ എഴുതുന്നു. കഴിക്കാതിരുന്നാൽ ജലദോഷം വരും.

    • @ayishabeevi7251
      @ayishabeevi7251 Год назад +1

      എനിക്ക് ഒരുപാട്കാലം അലര്ജിയുടെ തുmmalum ചീറ്റലും ആയിരുന്നു.. അങ്ങനെ എല്ലാ ട്രീറ്റ്മെന്റ് ഉം ( അലോപ്പതി ഹോമിയോ and ആയുർവേദ ) ഫയൽ ആയ ശേഷം ഞസ്ന ഒരു herbal drops വെള്ളത്തിൽ uttichu കുടിക്കുന്നു.. ഇപ്പോൾ എനിക്ക് ഒരു വർഷമായി ഞാൻ തുമ്മേണ്ടി വന്നിട്ടില്ല.. അൽഹംദുലില്ലാഹ്..

    • @ayishabeevi7251
      @ayishabeevi7251 Год назад +1

      ബ്രോ ഞാൻ എടുത്ത നാച്ചുറൽ drops ട്രൈ ചെയ്തു നൊക്കൂൂ.... പൂർണമായും മാറും... ഇന്ശാല്ലാഹ്

    • @manojnarayanan9476
      @manojnarayanan9476 Год назад

      അലർജിക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും ഒരിക്കലും സ്ഥിരമായി കഴിക്കരുത് എന്റെയും പ്രശ്നം മൂക്കിൽ ദശയാണ് സാധാരണ ഡോക്ടർമാർ അലർജിക്ക് ഏഴു ദിവസത്തിൽ കൂടുതൽ ടാബ്ലറ്റ് തരാറില്ല നോസൽ സ്പ്രെയാ സ്ഥിരമായി തരാറുള്ളത് അതും കുറെയാവുമ്പോൾ വർക്കാവൂലാ

  • @user-up6ds8rm3d
    @user-up6ds8rm3d 9 месяцев назад +1

    എന്റെ പൊന്നു സാറെ എനിക്കു ഞാൻ ധരിച്ച drass അയിച്ചു കഴിയുന്മ്പോയേക്കും തുടങ്ങും ചൊറി കുറച്ചു വെള്ളം മേൽ ആയാൽ ഭ്രാന്ത എന്തെങ്കി ലും പരിഹാരം പറഞ്ഞ് തരുമൊ

  • @ROSY-cw1fb
    @ROSY-cw1fb 2 года назад +4

    Good morning Dr. Bibin , thanks for the good information , sir just wanted to know is this test can effects for Gluten Allergy , is there any solution for this .? Please let me know ,and how much this coast , also which hospital this test is available . If you don't mind kindly let me know. Thanks sir

  • @shadaaslamc6492
    @shadaaslamc6492 Год назад

    Mugath enth cream apply cheydalum (cirum,oisturising,sun screen etc)pimble varunnu.koodade podiyum manchum okke thattiyaal bayenkera thummalum enthaan solution😢😢

  • @sreelakshmilakshmi9527
    @sreelakshmilakshmi9527 Год назад +31

    15 വർഷമായി അലര്ജി തുടങ്ങിട്ടു, അലോപ്പതി, ഹോമിയോ എല്ലാം പരീക്ഷിച്ചു ഇപ്പോളും ഒരു മാറ്റോം ഇല്ല. ആവി പിടിച്ചും നല്ല ചൂടുവെള്ളം കുടിച്ചാലും താത്കാലിക ആശ്വാസം കിട്ടും. അനുഭവം ഗുരു!

    • @naveennarayanan360
      @naveennarayanan360 Год назад

      Enthaa budhimuttu

    • @ayishabeevi7251
      @ayishabeevi7251 Год назад +2

      Dear ശ്രീലക്ഷ്മി... ഞാൻ ഇതുപോലെ ആയിരുന്നു... ഇപ്പോൾ ഒരു വർഷമായിട്ട്.. തുmmsളും ചീറ്റലും ഒന്നും ഇല്ല.. എനിക്ക് തുമ്മലും മൂക്കൊലിപ്പും കഴിഞ്ഞ 20 വർഷം ഉണ്ടായിരുന്നു
      എന്നസൽ ഇപ്പോൾ ഒരുവർഷത്തോളമായി ഞാൻ ഒരു ഹെർബ്സിൽ drops( നാച്ചുറൽ meds) വെള്ളത്തിൽ 2or 2 ഉടിച്ച കുടിക്കുന്നു
      പൂർണ്ണമായി മാറി ക്കിട്ടി... താങ്ക് God

    • @pratheeshravi6128
      @pratheeshravi6128 Год назад

      Atha marunnu

    • @sreerajs6211
      @sreerajs6211 Год назад

      @@ayishabeevi7251 marunu etha

    • @ayishabeevi7251
      @ayishabeevi7251 Год назад

      @@sreerajs6211 tulsi mixed drops aanu.. I buy from homeshopy... This is made special for allergic rhinitis.
      Try cheythu nokkoo... Cheriya kuttikalkkum vslare nallath aanu.. If u want i will give contact No.. 100 % natural aanu.

  • @UMMIS.
    @UMMIS. Год назад +4

    Angieomeda Allergy Treatment നെ കുറിച്ച് ഒരു video ചെയ്യാമോ Pls

    • @aamiaathu
      @aamiaathu 5 месяцев назад

      Ningalk ee problem undo

    • @divyavenugopal9214
      @divyavenugopal9214 4 месяца назад

      Ee problem ulla arenkilum undo evdelum treatment ullathayi ariyumoo???

  • @Rajeevpg1983-pn4zu
    @Rajeevpg1983-pn4zu 2 месяца назад

    Dr . European closet alergy engane mattiedukam (closetil erikunna bagathu leg annu alargi oil ENT edumbol kuraum) please help sir . reply please

  • @soumyae6998
    @soumyae6998 7 месяцев назад

    Sir ente ettanu edak shareerathil chorinju pondhum appol bp down ayi Bodham kettu veezhum ethinu endha cheyya sir plsss reply..endhinodu anu allergiyennu manassilayitilla Atha plm

  • @sahrbansalam2018
    @sahrbansalam2018 3 месяца назад +2

    ഡോക്ടറെ സ്മെല്ല് ഇല്ലാത്തേ എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @farhanafaru1948
    @farhanafaru1948 Год назад +1

    Njan homeopathy medicine continue cheyyunna aalan. Ippo enikk body chorichilum facilokke karutha padum chorichilum varunnund enthaa reason enn paranju tharumo

  • @sabirmuhammed7641
    @sabirmuhammed7641 17 дней назад

    സാജിദ എടക്കാട് dr രണ്ട് വർഷമായി അലർജി കൊണ്ട് വല്ലാണ്ട് ബുദ്ധിമുട്ടുന്നു എത്ര കാണിച്ചിട്ടും മാറുന്നില്ല dr സ്ഥലം എവിടെയാ പറയുമോ

  • @saleemearoyal9306
    @saleemearoyal9306 Год назад +16

    അലർജിനെ കുറിച്ച് വിശദമായി എല്ലാ ഡോക്ടർമാരും പറയും പക്ഷേ അതിൻറെ മെഡിസിന് ചുരുക്കിപ്പറയാൻ ഒരു ഡോക്ടർമാരും തയ്യാറാകുന്നില്ല ഇന്ന് ഇതുവരെ അലർജി സുഖമായിട്ട് ഇല്ലേയില്ല 22 വർഷമായി ഞാൻ മെഡിസിൻ എടുത്ത് എല്ലാം കഴിഞ്ഞ് ഇതുവരെ മാറിയിട്ടില്ല

    • @ayishabeevi7251
      @ayishabeevi7251 Год назад +2

      ബ്രോ.. എനിക്ക് 20 വർഷം ഈ അലര്ജിയുടെ തുമ്സളും മൂക്കൊലിപ്പും കണ്ണ് മൂക്ക് ചൊറിച്ചിലും ആയിരുന്നു
      എന്നസൽ ഇപ്പോൾ ഒരു വർഷമായി എന്റെ അലര്ജി പൂർണ്ണമായും മാറി.. അൽഹംദുലില്ലാഹ്.
      ഞാൻ നാച്ചുറൽ ഹെർബൽ drops ഒരു വർഷം മുമ്പ് സ്റ്റാർട്ട്‌ ചെയ്തിരുന്നു. വല്ലപ്പോഴും വെള്ളത്തിൽ 1 or,2 drops uttichu കുടിക്കും...വേണമെങ്കിൽ ട്രൈ ചെയ്തു നൊക്കൂൂ..100 പേrcent curable ആണ്

    • @manojnarayanan9476
      @manojnarayanan9476 Год назад +1

      ​@@ayishabeevi7251പൂർണമായും മാറി എന്ന് പറയല്ലേ ബ്രോ അത് നടക്കൂല പൂർണമായും കണ്ട്രോൾ ചെയ്തു എന്ന് പറയു

    • @sajeeshopto3045
      @sajeeshopto3045 Год назад +1

      @@ayishabeevi7251 എവിടുന്നാ ട്രീറ്റ്‌ മെന്റ്...

    • @BIGGZERO
      @BIGGZERO Год назад +1

      ​@@ayishabeevi7251എവിടെ കിട്ടും

    • @sahlahussain3206
      @sahlahussain3206 Год назад

      അലർജി സൈഡ് എഫക്ട് ഇല്ലാതെ മാറ്റിയെടുക്കാം കൂടുതൽ അറിയാൻ.. എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്

  • @snehat8667
    @snehat8667 14 дней назад

    Hlo dr nan alargiek kore antibiotics kazhichu kore hospitalil poyitt 5 days does ayitt enittum ente alargie marittila epo nan youtube nokyapo ann deatail ayitt dr paranj thannath thanku

  • @Jenisandrass
    @Jenisandrass 9 дней назад

    Immunotherapy slit allergyk edukan cost ethrayakum... Average.... Arelum onu pryumo

  • @wanderer132
    @wanderer132 2 года назад +2

    Pls tell about mandhi food.. i heard it's harmfull to health

  • @abhijithmg742
    @abhijithmg742 Год назад +2

    സർ ഇമ്മുണോ തെറാപ്പി കൊണ്ട് അലര്ജിയറ്റിക് ആസ്ത്മ മാറുമോ?

  • @Shali_vlog
    @Shali_vlog Год назад +1

    Cement thatti oru muriv pole undakunna allergy eganeya bedhamakukka

  • @preethiks6109
    @preethiks6109 2 года назад +3

    Thank you doctor ♥️👍

  • @rayasulyuvsworld4395
    @rayasulyuvsworld4395 Год назад +1

    Beef allergykku beef kureche koduthu thudangiyal mathiyo

  • @sujathariya1054
    @sujathariya1054 3 месяца назад +1

    എനിക്ക് അലർജി ചൊറിച്ചിൽ ആണ് ഗുളിയ കഴിക്കുമ്പോൾ മാറും കഴിച്ചില്ല എങ്കിൽ ചൊറിച്ചിൽ വരുന്നു Dr

  • @naseera5857
    @naseera5857 6 месяцев назад

    വെയിൽ കൊണ്ട് ഉണ്ടാകുന്ന അലർജിക്ക് എന്താണ് പരിഹാരം എന്ന് ഒന്ന് പറഞ്ഞു തരാമോ സർ

  • @umabalasubramanian3898
    @umabalasubramanian3898 Год назад

    Had this test, dust, pigeon droplets, pollen n Chana dal. How to treat my dry eczema.

  • @AyoobNet-bq9pq
    @AyoobNet-bq9pq Год назад

    മ്പാർ കാലി ൽ ഇപ്പറ്റിയിൽ കൂളകൾ വന്നു മുന്നുപർഷം ആയി.e ടാക്ട്ടർ മേഴ്സി പ്പേർ ജുബലി മിഷ്യ ഹോസ് പ്പിറ്റൽ കണ്ടു. പിന്നെ വെടിക്കെയലുംകണ്ടു അന്റി ബയേറ്റിക്ക് കഴിച്ചു ഒരു മാസം കഴിഞ്ഞിൽ വീണ്ടവരും

  • @Arjun-os2ov
    @Arjun-os2ov 2 года назад +1

    Solution because my white face is turning black br please repaly

  • @sujathariya1054
    @sujathariya1054 3 месяца назад

    എനിക്ക് അലർജി ചൊറിച്ചിൽ ആണ് ഗുളിയ കഴിക്കുമ്പോൾ മാറും പക്ഷെ കഴിച്ചില്ല എങ്കിൽ ചൊറിച്ചിൽ വരുന്നു Dr

  • @shamlabasheer5998
    @shamlabasheer5998 Год назад

    Dr anik inukanu lkadi nale thalavedana ,chevikadi thondakadi kalkadi egane mari mari vishamikunu

  • @ayshameharin4263
    @ayshameharin4263 2 года назад +1

    Najn a test cheydhadhaa enik chellum tharanuman allergy nalla thummala kurach podii thattuboyek🙄

  • @sidharthsidhu1477
    @sidharthsidhu1477 2 года назад

    I was diagonised with hepatitis A ..8 years ago..അതിനു ശേഷം വെയില് കൊണ്ടാൽ അലര്ജി ആണ്...കയ്യില് കാലിൽ മുഖത്തിൽ...കഴുത്തിൽ...ഡ്രെസ്സ് ഇല്ലാത്ത ഭാഗത്തൊക്കെ തടിച്ചു പൊന്തും...ചെലപ്പോ 2 ഡേയ്‌സ് ഒക്കെ നിക്കും...ഞാൻ ഡോക്ടർ മാരെ കാണിച്ചു...അവരൊക്കെ cure ഇല്ലാണ് പറഞ്ഞു...sunscreen lotion prescribe cheythu..ഇപ്പോളും ഇടക്ക് വരുന്നുണ്ട്...aldae tablet കഴിക്കും അതു വന്നാൽ...അപ്പോ ശമനം ഉണ്ട്

    • @sidharthsidhu1477
      @sidharthsidhu1477 Год назад

      @@salman.7771 എന്ത് പ്രോഗ്രാം ആണ് മനസിലായില്ല...ഒന്നു വിശദീകരിക്കാമോ

    • @sidharthsidhu1477
      @sidharthsidhu1477 8 месяцев назад

      ​@@salman.7771please tell ur number

  • @maazinmehzaankannur2483
    @maazinmehzaankannur2483 Год назад

    Allergy orikalum poornamayum maatan akila.. Anthareeksham ipol full podipadalam puka oke alle.. Namml thanuthathoke full ozhivakki maximum cobtrol aakan noki ninnalene vere reethiyil varum food + chuttupaadum

  • @jeesonjose6983
    @jeesonjose6983 2 года назад +10

    ഡോക്ടറെ ടെസ്റ്റിന് എത്ര രൂപ ( അല്ലെങ്കിൽ ഷർട്ടിന്റെ വില എങ്കിലും ഒന്നു പറയൂ )

    • @faseelapa1359
      @faseelapa1359 Год назад

      😅😅

    • @vibinvibu5406
      @vibinvibu5406 6 месяцев назад

      നിങ്ങൾ ടെസ്റ്റ് ചെയ്തോ

  • @jibin7147
    @jibin7147 2 года назад +2

    Dr enik ennum thummal ahnu ravile main aytum. Manjal honey nallathano use cheyan??????

    • @ayishabeevi7251
      @ayishabeevi7251 Год назад +1

      എനിക്ക് കംപ്ലീറ്റ് ആയും എന്റെ അലര്ജിയുടെ തുമ്സളും മൂക്കൊലിപ്പും കണ്ണ് മൂക്ക് and ചെവിചൊറിച്ചിലും മാറിക്കിട്ടി
      കഴിഞ്ഞ 20 വർഷമായി ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു
      ഞാൻ ഒരു നാച്ചുറൽ herbal drops ഒരു വർഷം മുതൽ വെള്ളത്തിൽ 1 or 2 drops വെള്ളത്തിൽ ഉടിച്ച കുടിക്കുന്നു... അൽഹംദുലില്ലാഹ്... Now

    • @shereenathomas7459
      @shereenathomas7459 Год назад

      @@ayishabeevi7251 please e medicine onnu paraju tharamo thummal annu

    • @not_your_channel_my_channel
      @not_your_channel_my_channel 2 месяца назад

      ​@@ayishabeevi7251 enik ee same allergy und onnu detail ay parayumoo solutions

  • @sajidemd
    @sajidemd 7 месяцев назад +1

    Sulthan bathery anooo sthalam

  • @RajeshappuRajeshappu5445
    @RajeshappuRajeshappu5445 8 месяцев назад +1

    ഡോക്ടർ എന്റെ പേര് രാജേഷ് എന്നാണ് ഈ അലർജി ടെസ്റ്റിന് എത്ര രൂപയാകും

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 5 месяцев назад

    Good message

  • @veenaprakash8704
    @veenaprakash8704 2 месяца назад

    clear information '🙏

  • @vaishnavaishna.t.s
    @vaishnavaishna.t.s 4 месяца назад

    Dr. Thumallum chorichallum und. Pulmonologist ne kanano or Dermatologist ne kanano

  • @iveesantony2227
    @iveesantony2227 5 месяцев назад +1

    Dr. ഈ Testinte പേര് എന്താണ്

  • @jaseelajaleel1535
    @jaseelajaleel1535 2 года назад +6

    Skin allergy kk ee test evde cheyyam???

  • @omanakuttanviswanathan3332
    @omanakuttanviswanathan3332 2 года назад

    എന്റെ മകൾക്ക് വെയിൽ കൊണ്ടാൽ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നു . ഇരട്ട കൂട്ടികൾ ആണ് എന്നാൽ ഒരാൾക്ക് മാത്രമെ ഈ പ്രശ്നമുള്ള . ഇത് എന്ത് കൊണ്ടാണ് സർ

  • @kanzsudha9761
    @kanzsudha9761 Год назад +1

    Evide aanu ee treatment keralathil

  • @hemamalini250
    @hemamalini250 6 месяцев назад

    Thanks doctor

  • @karunadiagnosticservicesku8802
    @karunadiagnosticservicesku8802 10 месяцев назад

    THANKS

  • @mom.sgarden
    @mom.sgarden 2 года назад +2

    Ige കൂടുതൽ ആയാൽ എന്താണ് ചെയ്യേണ്ടത്. Please reply

    • @PraisyMathew
      @PraisyMathew 11 месяцев назад

      എനിക്കും കൂടുതൽ ആണ് എപ്പോഴും കഫകെട്ട മടുത്തു മൂക്കടപ്പ്, തുമ്മൽ😢

  • @ashrafkk1294
    @ashrafkk1294 7 месяцев назад +1

    എനിക്ക് തുമ്മലും കണ്ണ് ചൊറിച്ചിൽ മരുന്ന് ഉണ്ടോ

  • @ashrafpkmayancheri4638
    @ashrafpkmayancheri4638 2 года назад +5

    Good information 👍🏻👍🏻

    • @Arogyam
      @Arogyam  2 года назад

      Stay connected

  • @muzic6487
    @muzic6487 Год назад +1

    I have ige value more than 1000

  • @yadhindradasm3116
    @yadhindradasm3116 9 месяцев назад

    You are iñ Wayanadu, Sultan⁷Bathery?

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 10 месяцев назад

    Thank u for the valuable information

  • @safi4865
    @safi4865 11 месяцев назад

    എനിക്ക് 9 വർഷം ആയി തുമ്മലും ശ്വാസം മുട്ടലും ഉണ്ടായിരുന്നു. ഇപ്പൊ ഒരുവിധം വല്യ ബുദ്ധിമുട്ടില്ലാ. പൂർണ്ണമായി മാറി എന്ന് പറയാൻ വയ്യ. എന്നാലും ഒരുപാട് മാറ്റം ഉണ്ട്‌. ശ്വാസ സഞ്ജീവനി എന്ന ഒരു ആയുർവേദ മരുന്ന് ആണ് കഴിച്ചത്

  • @maheshmahi2802
    @maheshmahi2802 Год назад

    Anika.mugm.niraya.chorichu.ponthunu.athinu.anthu.chayum

  • @ajinastk
    @ajinastk Год назад

    എല്ലാ അസുഖങ്ങൾക്കും യൂറിൻ തെറാപ്പി ചെയ്യൂ സുഹൃത്തുക്കളെ..പല ഇംഗ്ലീഷ് മരുന്നുകളിലും യൂറിൻ ഉപയോഗിക്കുന്ന വിവരം നിങൾ തിരിച്ചറിയൂ..പല ഡോക്ടർമാരും ഇത് നിഷേധിക്കുന്നതിന് കാരണം നിങൾ സ്വയം ചിന്തിക്കേണ്ടതാണ്..നമ്മുടെ പാരമ്പര്യ മരുന്നാണ് സ്വന്തം യൂറിൻ..സർവ്വ രോഗ സംഹാരി...ഏറ്റവും കൂടുതൽ ഇംഗ്ലീഷുകാർ ആണ് ഇത് ഉപയോഗിക്കുന്നത്.നമ്മൾ ഇപ്പോളും അവരുടെ അലോപ്പതി മരുന്ന് കഴിച്ച് രോഗികളായി കൊണ്ടിരിക്കുന്നു.

    • @black8059
      @black8059 Год назад

      ശരീരം ആവശ്യമില്ലാതെ പുറം തള്ളുന്ന ബോഡി വേസ്റ്റ്, 2023 ലും മണ്ടൻമാർക്ക് ഒരു കുറവുമില്ല

  • @jojij4906
    @jojij4906 2 года назад +1

    e test avide edukunathanu nallathu anta sthalm kollam anu

  • @lalydevi475
    @lalydevi475 2 года назад +1

    🙏🙏

  • @eminemstan5810
    @eminemstan5810 Год назад

    Beef allergy ക്കു പറ്റുമോ

  • @roshisreesree6710
    @roshisreesree6710 2 месяца назад

    Gold allergy ntha cheyyaaaa😢

  • @sahilavm4739
    @sahilavm4739 27 дней назад

    Ee doctor evde aanu

  • @blessoncmathew9108
    @blessoncmathew9108 2 года назад +1

    👍👍👍

  • @anithavijilthaliyil7460
    @anithavijilthaliyil7460 2 года назад +5

    മംഗലാപുരം ഹോസ്പിറ്റലിൽ വെച്ച് ഈ ടെസ്റ്റ്‌ നടത്തിയിരുന്നു എനിക്ക്

    • @jeesonjose6983
      @jeesonjose6983 2 года назад

      ടെസ്റ്റിന് എത്ര രൂപയായി

    • @mohankpt7056
      @mohankpt7056 2 года назад

      How much for the test cost?

    • @rubisiddi
      @rubisiddi Год назад

      Eth hospital ila?ethraya rate aayath?ennitt kuravundo?ethra samayam eduthhu ?

    • @sheenajayaprakash4311
      @sheenajayaprakash4311 Год назад

      @@jeesonjose6983 1.500

    • @AliKhan-nf2km
      @AliKhan-nf2km Год назад

      എന്നിട്ട് മാറ്റം വന്നോ..

  • @user-ye2uk4ou3j
    @user-ye2uk4ou3j 10 месяцев назад

    Day alargik marunnundo

  • @SunilKumar-lc5br
    @SunilKumar-lc5br Год назад +1

    Dr,ente,kalum,Kai,ellam,chorinju,pottuka,entha,prbm

  • @beenamurali7456
    @beenamurali7456 Год назад +4

    കേരളത്തിൽ ഈ പരിശോധന എവിടെയൊക്കെ ഉണ്ട് , ചിക്സാ എവിടെയാണ് ഉളളത്

    • @beenamurali7456
      @beenamurali7456 Год назад

      എൻറെ മോൾക്ക് ഉണ്ട് 10വർഷമായി ചികിത്സയും ഉണ്ട് ഇനിയും മാറിയിട്ടില്ല

    • @ashageorge5376
      @ashageorge5376 11 месяцев назад

      Sulthan bathery

  • @queenmadesigns
    @queenmadesigns 2 года назад +4

    എവിടെ ചെയ്യാമെന്ന് പറഞ്ഞില്ല... എത്ര രൂപ എന്ന് പറഞ്ഞില്ല.. പിന്നെ എന്ത് ചെയ്യാം??

  • @finumolfinuashraf3594
    @finumolfinuashraf3594 2 года назад +9

    തുമ്മലിന് എന്താ ചെയ്യുക

    • @jtech6505
      @jtech6505 2 года назад +3

      Homeo medicines nallath anu

    • @sabadm758
      @sabadm758 2 года назад +2

      Anikum same an

    • @jtech6505
      @jtech6505 2 года назад

      Enik nalla kuravund..homeo anu continue cheyunath...medicine work cheyanamenkil prarthanayode vishwasathode kazhikkuka...phalam kittum

    • @sabadm758
      @sabadm758 2 года назад

      @@jtech6505 avide an bro kaniche

    • @saleemkadans
      @saleemkadans 2 года назад

      പരിഹാരമുണ്ട്.

  • @user-rk5if7jy8s
    @user-rk5if7jy8s 10 месяцев назад

    Ples. Nampar

  • @onlyviralvideos1847
    @onlyviralvideos1847 Год назад +1

    Enikku alergy k treatment und shwsamuttu anu main idaikku nenju vedanikum

    • @sahlahussain3206
      @sahlahussain3206 Год назад

      സൈഡ് എഫക്ട് ഇല്ലാതെ അലർജി മാറ്റിയെടുക്കാം എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻമ്പത്

  • @naseera5857
    @naseera5857 6 месяцев назад

    പ്ലീസ് 😊

  • @ssdream2.288
    @ssdream2.288 Год назад

    Tank u dr

  • @rijovithuseril_2005
    @rijovithuseril_2005 9 месяцев назад

    My allergy level 1050

  • @lijorachelgeorge5016
    @lijorachelgeorge5016 2 года назад +4

    Allergy test ഇവിടെ (TVM) ഒരു ആശുപത്രിയിൽ 5000rs എന്തോ ആണല്ലോ 🤔

  • @ramank8715
    @ramank8715 Год назад

    Raman

  • @ambikaambikamr7431
    @ambikaambikamr7431 8 месяцев назад

    എനിക്ക് ചുമയാണ് കൂടുതൽ

  • @Ajivlogstech1984
    @Ajivlogstech1984 10 месяцев назад

    Doctor de number undo

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 11 месяцев назад

    Ellavarum heading thallail Paisa undakan sramikkumnu shame

  • @sabirmuhammed7641
    @sabirmuhammed7641 17 дней назад

    r

  • @rjlj9358
    @rjlj9358 Год назад +2

    ക്യാപ്ഷൻ നോക്കി തുറക്കേണ്ട 🤣🤣🤣

  • @abdulsalampv7563
    @abdulsalampv7563 Год назад

    നമ്പർ തരുമോ

  • @shazilsalivloger6499
    @shazilsalivloger6499 Год назад +1

    Ninghalk alarji unddo yannal mohammd ismail doctor mangloor karnataka avere kanikku number one doctor . ellabarum enikk benddi prarthikkanam assalamu alikum??@@@@@.....@ccfcccccccccccccccccccccffffffffcccccccccccccccccffff

  • @prathibhab5237
    @prathibhab5237 Месяц назад

    Pis contact number add cheaiyamo