"നിങ്ങൾക്കും ആകാം രാഷ്ട്ര രക്ഷകൻ" ആരോഗ്യം നിങ്ങളുടെ കൈകളിൽ :- അമൃത ഗുണ നിലവാരമുള്ള ആയൂർവേദ ചികിത്സ നിർദ്ദേശം... പ്രകൃതി നിയമം അനുസരിച്ച് ജീവിക്കുന്നത് നല്ലതാണ് എന്നൊരു സന്ദേശം കൂടെ ഉണ്ട്... വളരെ നന്ദി
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജാതി നോക്കി വൈദ്യം പഠിപ്പിച്ചിരുന്നത് കൊണ്ടാണ് ഇന്ന് ആയുർവേദത്തിന് ഈ ഗതി വന്നത് ഇന്ന് ഇപ്പോൾ ഇതേ അഷ്ടവൈദ്യന്മാർ തന്നെ ധന്വന്തരിഭഗവാനെയോ വൈദ്യനാഥനായ ശിവനെയോ ആരാധിക്കാത്ത സനാതനധർമ്മത്തിൽ വിശ്വാസം ഇല്ലാത്ത അന്യമതസ്ഥരെ വരെ ആയുർ“വേദം” പഠിപ്പിച്ചു ആയുർവേദത്തിനെ business ആക്കുന്നു അതിൽ ഒരു അഷ്ട വൈദ്യന്മാർ യൂറോപ്യൻസ് ഉണ്ടാക്കിയ സനാതനധർമ്മത്തിന്റെ അസ്ഥിത്വത്തെ ചരിത്രത്തെയും തന്നെ ചോദ്യം ചെയ്യുന്ന ആര്യ സിദ്ധാന്തം പ്രചരിപ്പിക്കുന്നു 🥴 അന്യം നിന്ന് പോകുന്നതിൽ അതിശയം ഒന്നും ഇല്ല
ഇതുപോലെ യുള്ള വർ വേണും എന്തെന്നാൽ ഡിഗ്രി യു ള്ളവർ മാത്ര മാണ് ചികിൽസി കേണ്ടത് എന്ന വിശ്വസം തെറ്റാണ് നാട്ടു ചി കിൽസ് വളരെ പ്ര യോജന മുള്ള കാലം ഉണ്ടായിരുന്നു, പാമ്പ് ക്കടിച്ചാലും ചങ്കിടിപ് നിന്നാലും നാട്ടി ലു ള്ള വൈ ദ്യ നെ പ്രാപിക്കും നിസാരമായി പരിഹ് രിക്കും, ഇന്ന് ഡിഗ്രി വൈ ദ്യ ന് പ്രധാ ന പ്പെട്ട ഒരൊറ്റ പച്ച മരുന്നും തിരിച്ചറിയില്ല യന്നത് വളരെ സത്യം, മുറ്റ് തും തൊടിയിലും കാണുന്ന പുല്ലുകൾ എല്ലാം ഔ ഷ ധ ഞങ്ങലാണ്, ഇവ പോഷക ങ്ങൾ ഉള്ള ആ ഹാരവുമാണ്, പല്ല് തേ കൽ മുതൽ മലാ ശ യും വരെ സുഖമാകാനുള്ള സ സ്യ ങ്ങൾ ഉണ്ട് പക്ഷെ അർക്കറി യാം, മോ ഹ ന ൻ വൈ ദ്യ നെ പോലെ, വളരെ പ്രായ മുള്ള തും ഈ സാറി നെ പോലെ യുള്ള വരും ചേർന്ന് ആ യൂ ർ വേ ദ ത്തെ ര ക് ഷി ക്കു, നല്ല യി നം പശു ക്ക ളു ടെ പാലും തൈ രും മൂ ത്ര വുമല്ല ഇ പ്പോൾ, പച്ചില പുല്ല് തിന്നാത്ത പാലും, പഞ്ച ഗ വ്യ വുമാണ്, ഇപ്പോൾ, കുടി വൈ ദ്യ ൻ മാർ വേണും, ഇ ത്ര യും സാ റിൽ നിന്നു കിട്ടിയ പ്പോൾ എത്ര വീശിഷ്ടും നന്ദി നമസ്കാരം, 👌👌🙏....
കർക്കിടമാസം എങ്ങിനെ യുള്ള ജീവിത ശൈലി യാണ് ഓരോരുത്തരും ചെയ്യേണ്ടത് എന്നു മാത്രം പറയുന്നില്ല.. എന്തൊക്കെ ഭക്ഷണം കഴിക്കേണം.... കുളി എങ്ങിനെ നടത്തണ മെന്നൊന്നും പറയാതെ വെറുതെ ആയുർ വേദത്തിനെ പ്പറ്റി പറഞു സമയം കളയുന്നു രണ്ടുപേരും....
അലോപ്പതി യെ കുറ്റം പറയുന്നത് ശരിയല്ല....പലരും ആയുസ്സോടെ ജീവിച്ചിരിക്കുന്നത് ആ ഡോക്ടർ മാ രുടെ കഷ്ടപ്പാട് കൊണ്ടാണ്.... ആ സത്യം മനസ്സിലാക്കുന്നത് പാവം doctor മാരും കൂടെ ഉള്ള നഴ്സ് മാരും മാത്രം... ഒന്നു ബോധം കെട്ട് കുഴഞ്ഞു വീണാൽ ആശുപത്രി യും ഡോക്ടറും വേണം... ജീവൻ തിരിച്ചു കിട്ടിയാൽ... പിന്നെ തുടങ്ങും കുറ്റം പറച്ചിൽ... കഷ്ടം.. പരസ്പരം ബഹുമാനിക്കുക... നന്നാകാൻ നോക്ക്.....
സാറെ പോലെയുള്ള ലെ ജൻഡ് കൾ അന്യംനിന്ന് പോവാതെ നമ്മുടെ തനതായ ചികിത്സാ രീതി ഇവിടെ നിലനിൽക്കണമെങ്കില് 1 ആയുർവേദത്തിലും റിസർച്ചുകൾ ഡവലപ്പ് ചെയ്യണം. ഒരു ഇലപറിച്ച് മുറിവിൽ അതിന്റെ നീര് apply ചെയ്യുമ്പോൾ എന്നു കൊണ്ട് രക്തം നിൽക്കുന്നു എന്ന് lab ൽ റിസർച്ച് ചെയ്ത് ഈ കാരണത്താലാണ് അത് സംഭവിക്കുന്നത് എന്ന് പറയാൻ കഴിയണം ഇത്രയും അദ്ഭുതകരമായ ചികിത്സയായിട്ടും അംഗീകരിക്കാതെ അലോപ്പതി മുഖേനയുളളങ്ങിച്ചമർത്തലിനും കാരണം സയന്റിഫിക്കായ തെളിവുകൾ നിരത്താൻ കഴിയുന്നില്ല എന്നുള്ളത് തന്നെയാണ് ഭാവിയിൽ ആയുർവേദം തനതായ രീതിയിൽ നില നിൽക്കണമെങ്കിൽ നമ്മുടെ പുതിയ തലമുറ മാറിച്ചിന്തിച്ചേ പറ്റു
"നിങ്ങൾക്കും ആകാം രാഷ്ട്ര രക്ഷകൻ"
ആരോഗ്യം നിങ്ങളുടെ കൈകളിൽ :-
അമൃത ഗുണ നിലവാരമുള്ള ആയൂർവേദ ചികിത്സ നിർദ്ദേശം...
പ്രകൃതി നിയമം അനുസരിച്ച് ജീവിക്കുന്നത് നല്ലതാണ് എന്നൊരു സന്ദേശം കൂടെ ഉണ്ട്...
വളരെ നന്ദി
ഇതുപോലുള്ള അറിവുകൾ വളരെ ഗുണകരമാണ്
For
Sunny
ഒത്തിരി മനസ്സിലാക്കി തന്ന തിരുമേനിക്ക് കോടി കോടി നന്ദി നമസ്കാരം 🙏. ഒപ്പം കൗമുദിക്കും.🙏🙏
ഒത്തിരി അറിവ് പകർന്നു കാട്ടി തന്നതിന് നന്ദി നമസ്കാരം 🙏🙏🙏
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജാതി നോക്കി വൈദ്യം പഠിപ്പിച്ചിരുന്നത് കൊണ്ടാണ് ഇന്ന് ആയുർവേദത്തിന് ഈ ഗതി വന്നത് ഇന്ന് ഇപ്പോൾ ഇതേ അഷ്ടവൈദ്യന്മാർ തന്നെ ധന്വന്തരിഭഗവാനെയോ വൈദ്യനാഥനായ ശിവനെയോ ആരാധിക്കാത്ത സനാതനധർമ്മത്തിൽ വിശ്വാസം ഇല്ലാത്ത അന്യമതസ്ഥരെ വരെ ആയുർ“വേദം” പഠിപ്പിച്ചു ആയുർവേദത്തിനെ business ആക്കുന്നു അതിൽ ഒരു അഷ്ട വൈദ്യന്മാർ യൂറോപ്യൻസ് ഉണ്ടാക്കിയ സനാതനധർമ്മത്തിന്റെ അസ്ഥിത്വത്തെ ചരിത്രത്തെയും തന്നെ ചോദ്യം ചെയ്യുന്ന ആര്യ സിദ്ധാന്തം പ്രചരിപ്പിക്കുന്നു 🥴 അന്യം നിന്ന് പോകുന്നതിൽ അതിശയം ഒന്നും ഇല്ല
Thirumeni valare nannayi vekthamayi . Pathakamalam vanagunnu 🙏🙏🙏🤝💓👍
ഇതുപോലെ യുള്ള വർ വേണും എന്തെന്നാൽ ഡിഗ്രി യു ള്ളവർ മാത്ര മാണ് ചികിൽസി കേണ്ടത് എന്ന വിശ്വസം തെറ്റാണ് നാട്ടു ചി കിൽസ് വളരെ പ്ര യോജന മുള്ള കാലം ഉണ്ടായിരുന്നു, പാമ്പ് ക്കടിച്ചാലും ചങ്കിടിപ് നിന്നാലും നാട്ടി ലു ള്ള വൈ ദ്യ നെ പ്രാപിക്കും നിസാരമായി പരിഹ് രിക്കും, ഇന്ന് ഡിഗ്രി വൈ ദ്യ ന് പ്രധാ ന പ്പെട്ട ഒരൊറ്റ പച്ച മരുന്നും തിരിച്ചറിയില്ല യന്നത് വളരെ സത്യം, മുറ്റ് തും തൊടിയിലും കാണുന്ന പുല്ലുകൾ എല്ലാം ഔ ഷ ധ ഞങ്ങലാണ്, ഇവ പോഷക ങ്ങൾ ഉള്ള ആ ഹാരവുമാണ്, പല്ല് തേ കൽ മുതൽ മലാ ശ യും വരെ സുഖമാകാനുള്ള സ സ്യ ങ്ങൾ ഉണ്ട് പക്ഷെ അർക്കറി യാം, മോ ഹ ന ൻ വൈ ദ്യ നെ പോലെ, വളരെ പ്രായ മുള്ള തും ഈ സാറി നെ പോലെ യുള്ള വരും ചേർന്ന് ആ യൂ ർ വേ ദ ത്തെ ര ക് ഷി ക്കു, നല്ല യി നം പശു ക്ക ളു ടെ പാലും തൈ രും മൂ ത്ര വുമല്ല ഇ പ്പോൾ, പച്ചില പുല്ല് തിന്നാത്ത പാലും, പഞ്ച ഗ വ്യ വുമാണ്, ഇപ്പോൾ, കുടി വൈ ദ്യ ൻ മാർ വേണും, ഇ ത്ര യും സാ റിൽ നിന്നു കിട്ടിയ പ്പോൾ എത്ര വീശിഷ്ടും നന്ദി നമസ്കാരം, 👌👌🙏....
Great information sir thank you,
Very good interview, keep it up
Valare bhudhipoorvam evideyum thodathe answer cheyunnu oru chodyathinum correct anwswer kitiyila.
Superb
Thank you sir.
Nammala vaidhyar ✌️✌️..
👍👍
Great
Dhanasree.s
V.good
Ayurveda is very good treatment
Dhaneyntharam kuzhambu thechi kulikkaamoo
I live near olassa moose place
❤️❤️
❤️👍🏼
Ok
☺
്് അഷ്ടവൈദ്യം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
Ayurvedathepatty paranju. Samayam kalayathae. Enthokke. Kazhikkanam. Ennu para
👍
ജീവിതചര്യകളെ കുറിച്ചു വിവരിക്കാമായിരുന്നു.
Complete awareness tharunnilla , neril kandu treatment thudaganam ayirikkum alle👍
കർക്കിടമാസം എങ്ങിനെ യുള്ള ജീവിത ശൈലി യാണ് ഓരോരുത്തരും ചെയ്യേണ്ടത് എന്നു മാത്രം പറയുന്നില്ല.. എന്തൊക്കെ ഭക്ഷണം കഴിക്കേണം.... കുളി എങ്ങിനെ നടത്തണ മെന്നൊന്നും പറയാതെ വെറുതെ ആയുർ വേദത്തിനെ പ്പറ്റി പറഞു സമയം കളയുന്നു രണ്ടുപേരും....
..
6
Moos... 💐💐🙏🙏🙏
Jii
ഡൌട്ട് ചോദിക്കുന്ന ആളുടെ സൗണ്ട് അരോചകത്വം തന്നെ ,
🙏🏻
Mohanan.vaidhiarude.chikilsayum.maranavum.oru.cheriya.rogam.maran.varshangaledukkum
കർകടമാസത്തിൽ.ഏതല്ലാമ്കഴിക്കണംഎന്നുപറഞ്ഞില്ലാസാർ
ബ്ലോക്ക് വന്നാൽ എന്ത് പരിഹാരം വരാതിരിക്കാൻ എന്ത് പരിഹാരം
Watch Swami Nirmalandha Giriji s videos
അലോപ്പതി യെ കുറ്റം പറയുന്നത് ശരിയല്ല....പലരും ആയുസ്സോടെ ജീവിച്ചിരിക്കുന്നത് ആ ഡോക്ടർ മാ രുടെ കഷ്ടപ്പാട് കൊണ്ടാണ്.... ആ സത്യം മനസ്സിലാക്കുന്നത് പാവം doctor മാരും കൂടെ ഉള്ള നഴ്സ് മാരും മാത്രം... ഒന്നു ബോധം കെട്ട് കുഴഞ്ഞു വീണാൽ ആശുപത്രി യും ഡോക്ടറും വേണം... ജീവൻ തിരിച്ചു കിട്ടിയാൽ... പിന്നെ തുടങ്ങും കുറ്റം പറച്ചിൽ... കഷ്ടം.. പരസ്പരം ബഹുമാനിക്കുക... നന്നാകാൻ നോക്ക്.....
ജോളിബാബു എന്ന വ്യക്തി സാറു പറഞ്ഞതി നെ ശരിയായ രീതിയിൽ മനസ്സിലാക്കാതെ സംസാരിക്കുന്ന പോലെ തോന്നുന്നു. അദ്ദേഹം ഒരിക്കലും അലോപ്പതിയെ കുറ്റം പറഞ്ഞിട്ടില്ല
വിഷമജ്വരം കോവിഡ് അല്ല. കർക്കിടക ചികിത്സയെ കുറിച്ച് ഒന്നും പറയുന്നുമില്ല.
ഈതഗര.എന്ന്പറഞാൽ.ഏതാണ്
Moos you are not vydyan . My best of knowledge and belief.
Engum thodathe samsarichu thirumeniku ariyam paranjit kariyam illennu 😂
Unnimenons comment? Very bad👎.
സാറെ പോലെയുള്ള ലെ ജൻഡ് കൾ അന്യംനിന്ന് പോവാതെ നമ്മുടെ തനതായ ചികിത്സാ രീതി ഇവിടെ നിലനിൽക്കണമെങ്കില് 1 ആയുർവേദത്തിലും റിസർച്ചുകൾ ഡവലപ്പ് ചെയ്യണം. ഒരു ഇലപറിച്ച് മുറിവിൽ അതിന്റെ നീര് apply ചെയ്യുമ്പോൾ എന്നു കൊണ്ട് രക്തം നിൽക്കുന്നു എന്ന് lab ൽ റിസർച്ച് ചെയ്ത് ഈ കാരണത്താലാണ് അത് സംഭവിക്കുന്നത് എന്ന് പറയാൻ കഴിയണം ഇത്രയും അദ്ഭുതകരമായ ചികിത്സയായിട്ടും അംഗീകരിക്കാതെ അലോപ്പതി മുഖേനയുളളങ്ങിച്ചമർത്തലിനും കാരണം സയന്റിഫിക്കായ തെളിവുകൾ നിരത്താൻ കഴിയുന്നില്ല എന്നുള്ളത് തന്നെയാണ്
ഭാവിയിൽ ആയുർവേദം തനതായ രീതിയിൽ നില നിൽക്കണമെങ്കിൽ നമ്മുടെ പുതിയ തലമുറ മാറിച്ചിന്തിച്ചേ പറ്റു
💚👍
❤️❤️❤️
🙏
🙏🙏🙏
🙏🏻
🙏🙏🙏