പുട്ടും കടല കറിയും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പുട്ടും കടലക്കറിയും എന്നും വളരെ ഇഷ്ടമാണ് പുട്ടും കടലക്കറിയിലും വ്യത്യാസം വന്നത് ഇത് തേങ്ങ വറുത്തരക്കാതെ പച്ച തേങ്ങ അരച്ചുവെച്ച കടലക്കറിയാണിത് ഇത് കഴിക്കാൻ പ്രത്യേക ടേസ്റ്റാണ് ഇന്ന് ടെസ്റ്റ് ഒരു പ്രത്യേക ഫീലാണ് നമുക്ക് നൽകുന്നത് നിങ്ങളൊരു പ്രാവശ്യം ട്രൈ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് അതിന്റെ ആ ഒരു ടേസ്റ്റ് മനസ്സിലാവുകയുള്ളൂ. അപ്പോൾ പുതിയ വീഡിയോ വീണ്ടും കാണാം ഉപഹാഷ് ടാഗ് ഫുഡ് ഹാഷ്ടാഗ് ലൗ ഹാഷ്ടാഗ് 2012

Комментарии •