കാനഡയിൽ ഇപ്പോൾ സംഭവിക്കുന്നത് The future of diplomatic relations between India and Canada

Поделиться
HTML-код

Комментарии • 45

  • @rajane.s689
    @rajane.s689 9 месяцев назад +122

    കാനഡയിൽ പുതിയ ഒരു സിഖ് രാഷ്ട്രം സ്ഥാപിക്കാൻ ഇൻഡ്യ എല്ലാ സഹായവും ചെയ്തു കൊടുക്കുക

  • @jovinthomas3359
    @jovinthomas3359 9 месяцев назад +245

    വിഘടന, തീവ്രവാദ സംഘടനകൾക്ക് എതിരെ ഏത് ഗവണ്മെന്റ് നടപടി എടുത്താലും ഞാൻ അതിനെ പിന്തുണക്കുന്നു

  • @dericabraham118
    @dericabraham118 9 месяцев назад +58

    "പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തി പട".
    ഇതാണ് ഇപ്പൊ canada kku പോയവരുടെ അവസ്ഥ

  • @nandhus8626
    @nandhus8626 9 месяцев назад +88

    പല മേഖലകളിലും ഇന്ത്യ മുന്നേറുന്നുണ്ട്

  • @noufalmajeed6223
    @noufalmajeed6223 9 месяцев назад +54

    Ageru പറയുന്നതിന് ഇപ്പോ കാനഡയിൽ വല്യ വിലയില്ല പ്രതിപക്ഷ പാർട്ടികൾ ഒകെ ആ പ്രസ്താവനക്ക് എതിരാണ്. ആവശ്യമില്ലാതെ വാ പൊളിക്കരുത് എന്നൊരു നിലപാടാണ് കനേഡിയൻ ജനതകും മൊത്തത്തിൽ ഉള്ളത്

  • @paulmuttathukunnel279
    @paulmuttathukunnel279 9 месяцев назад +33

    കാനഡയിൽ താടിക്കാർ വേറെ രാജ്യമുണ്ടാക്കാം പക്ഷെ ഇന്ത്യയിൽ അത് നടപ്പാകില്ല

  • @sunandhasunandha4320
    @sunandhasunandha4320 9 месяцев назад +13

    എണ്ണമറ്റ ചാനലുകൾ ഇക്കാര്യം ചർച്ഛിച്ചു... Dude ന്റേതു വെയിറ്റ് ചെയ്യുവായിനി.... Itz dfrnt ഡാ..... 🥰🥰

  • @leminthomas6387
    @leminthomas6387 9 месяцев назад +54

    കനേഡിയൻ പൗരൻമാർക്ക് വിസ കൊടുക്കുന്നത് നിർത്തി വെച്ചിട്ടുണ്ട് ഇൻഡ്യ

  • @superduperr546
    @superduperr546 9 месяцев назад +25

    ഇവിടെ ഒരു ഖലീസ്റ്റാൻ കാരൻ കൂടെ കൊല്ലപ്പെട്ടു

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 9 месяцев назад +28

    ഒരിക്കൽ ഖലീസ്ഥാൻ ഉണ്ടാക്കാൻ ശ്രമിച്ചതിന്റ ഫലം മറക്കാതിരിക്കുക

  • @Mr_stranger_23
    @Mr_stranger_23 9 месяцев назад +68

    മതംകൊണ്ട് മെഴുകിയാൽ സ്വർഗം വരെ നരകമാകും എന്ന് മനസിലായി..🚶‍♂️

  • @itsmefebinshad6472
    @itsmefebinshad6472 9 месяцев назад +52

    Dude പറഞ്ഞതാണ് point ഇന്ദിര ഗാന്ധി കാണിച്ച ഹീറോയിസം ഒന്നും വേറൊരു പ്രധാനമന്ത്രിയും കാണിച്ചിട്ടില്ല

  • @jayaalphi
    @jayaalphi 9 месяцев назад +85

    കാനഡ പോലെയുള്ള വികസിത രാജ്യത്ത് ഇതുപോലെ ഒരു കൊലപാതകം നടന്നിട്ട് അവർക്ക് ആരാണെന്നേറിയില്ല എന്ന് പറയുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാക്കാം ഇത് കാനഡയും ഇന്ത്യയും ഒരുമിച്ചുള്ള ഒതുക്കാളിയാണ് 😂, കാനഡക്ക് സർക്കാരിന് തലവേദന ഉണ്ടാവാതിരിക്കാൻ വേണ്ടി രണ്ട് രാജ്യങ്ങളും കൂടി നമ്മളെ പൊട്ടനാക്കുന്നു 🤣😂

  • @ssp7480
    @ssp7480 9 месяцев назад +36

    മാങ്ങാ തൊലി അണ്ടിയോടടുക്കുമ്പൊഴെ മാങ്ങയുടെ പുളി അറിയുകയുള്ളൂ ഭരണം മാറിയതൊന്നും അറിഞ്ഞില്ല പാവങ്ങൾ താടിക്ക് തീ പിടിക്കാതെ നോക്കുക

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 9 месяцев назад +6

    ഖലിസ്ഥാനോട് ഇത്ര സ്നേഹമാണെങ്കിൽ കാനഡയിൽ ഒന്ന് ഉണ്ടാക്കിയാൽ പോരെ അവിടെയാണെങ്കിൽ സ്ഥലം ഇഷ്ട പോലെയുണ്ട് താനും

  • @vk-wf6pw
    @vk-wf6pw 9 месяцев назад +68

    ഇതൊക്കെ അവസാനം കാനടക്ക് തന്നെ വിനയാകും...അവസാനം അവർ കാനടയെ വിഘടിച്ച് ഖാലിസ്ഥാൻ വേണമെന്ന് പറയും.

  • @snebinaugustine
    @snebinaugustine 9 месяцев назад +16

    ഞാൻ ഓർത്തു ഡ്യൂഡ് എന്താണ് വീഡിയോ ചെയ്യാത്തത് എന്ന്

  • @user-nu9jf2gx5f
    @user-nu9jf2gx5f 9 месяцев назад +9

    ജയ് ഹിന്ദ് 🇮🇳

  • @vivekvijayan1793
    @vivekvijayan1793 9 месяцев назад +4

    Waiting for your vedio on this topic

  • @susanraju5277
    @susanraju5277 9 месяцев назад +5

    Good information ❤❤

  • @sheebac4009
    @sheebac4009 9 месяцев назад +19

    Indira Gandhi ❤❤❤

  • @haniyakabir2172
    @haniyakabir2172 9 месяцев назад +16

    RAW..💪

  • @AbhinandPP999
    @AbhinandPP999 9 месяцев назад +87

    Indira ghandhi ഒരു strong leader ആയിരുന്നു Vision ഉണ്ടായിരുന്നില്ല
    Narendra Modi Strong Leader ആണ് അതെ പോലെ തന്നെ Vision ഉള്ള നേതാവ് കൂടെ ആണ് പിന്നെ എക്കാലത്തെയും മികച്ച Diplomatic Relation ഇപ്പോൾ ആണ് ഇന്ത്യക്ക് ഉള്ളത് അത്കൊണ്ട് ആണ് പണ്ടത്തെ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന് പറയുന്നത്

  • @sajithrajesh74
    @sajithrajesh74 9 месяцев назад +8

    🇮🇳🔥

  • @sonubudokan
    @sonubudokan 9 месяцев назад +3

    🇮🇳 🇮🇳 🇮🇳

  • @mohanachandranrajan297
    @mohanachandranrajan297 9 месяцев назад +17

    കാനഡയിൽ ഖാലിസ്ഥാനികൾ രാജ്യമുണ്ടാക്കാൻ സാധ്യതയുണ്ട്?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 9 месяцев назад +23

    കാനഡയിൽ ജീവിക്കുന്ന മലയാളികൾ അടക്കം വലിയ ആശങ്കയിൽ ആണ്

  • @arun8470
    @arun8470 9 месяцев назад +1

  • @arunk7862
    @arunk7862 9 месяцев назад

    👌👌

  • @jayasree8373
    @jayasree8373 9 месяцев назад

    🙏🙏

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 9 месяцев назад +16

    ❤RO എന്നശക്തി ഇത്ര വലുതോ 👍

  • @kdiyan_mammu
    @kdiyan_mammu 9 месяцев назад +4

    കേരളത്തിന്റെ അവസ്ഥ ഇതാണ് കുറച്ച് നാൾ കഴിഞ്ഞ് ബംഗാളികൾ ഇത് പറയും പറഞ്ഞിരിക്കും

  • @omkar2735
    @omkar2735 9 месяцев назад +3

    Uk

  • @AlbaAbrilAbril
    @AlbaAbrilAbril 9 месяцев назад +1

    ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് മോഡി യ്യടെ സ്ഥാനത് മൻമോഹൻ സിംഗ് ആയിരുന്നേൽ എങ്ങനെ ആയിരിക്കും ഇന്ത്യ പ്രതികരിക്കുന്നത് എന്നാണ്

  • @maneeshmaneesh2624
    @maneeshmaneesh2624 9 месяцев назад +29

    indira gadhi thanne aanu kalistan ingane valaran karanam

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  9 месяцев назад +25

      It is generally believed that in the late 1970s, Indira Gandhi's Congress party attempted to co-opt Bhindranwale in a bid to split Sikh votes and weaken the Akali Dal, its chief rival in Punjab. Congress supported the candidates backed by Bhindranwale in the 1978 SGPC elections.

  • @jamsheermdry2557
    @jamsheermdry2557 9 месяцев назад +18

    Sikh കാരെക്കാളും കൂടുതലും ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടല്ലോ കാനഡയിൽ എന്നിട്ട് എന്താ sikh കാരെ മാത്രം പ്രീണിപ്പിക്കുന്നത്

  • @SilencedNation525
    @SilencedNation525 9 месяцев назад +32

    ഹിന്ദുരാഷ്ട്രം വേണം എന്ന് പറയുന്നവർ ഖാലിസ്ഥാനെ എതിർക്കുന്നത് വിരോധാഭാസമാണ്.

  • @cjhalmen1053
    @cjhalmen1053 9 месяцев назад +35

    അവസാനം അവർ കാനഡയിൽ തന്നെ ഒരു ഖാലിസ്ഥാൻ രാജ്യം വേണമെന്ന് പറയും😂😂😊
    അപ്പോൾ കാനഡ മനസ്സിലാക്കും !!😊😊