Kotak 811 super creditcard, loan, vehicle loan, persional loan, emi card, debit card emi, ക്രെഡിറ്റ്കാർഡിലും ഡെബിറ്റ് കാർഡിലും 10% കിഴിവ്, എന്നിവയെല്ലാം ഏതു ബാങ്കിൽ കിട്ടും? കോട്ടക് 811 acount ഉള്ളതിൽ വച്ചു ഏറ്റവും നല്ല അകൗണ്ട് ആണ്
പറ്റിക്കാന് അനുഭവം ഉണ്ട് customer കെയർ വളരെ മോശം ബ്രാഞ്ചിൽ ചോധിച്ചപോൾ call വിളിക്കാൻ വിളിച്ചപ്പോൾ ഹിന്ദി 😮അക്കൗണ്ടിൽ എത്ര ഇട്ടാലും ഓൺലൈൻ വഴി ആവുന്നില്ല
Bro, niyo bank അക്കൗണ്ട് open ചെയ്യാൻ ശ്രമിക്കുമ്പോൾ "We are having trouble as the name in your Aadhaar differs from your PAN!" അത് കൊണ്ട് കംപ്ലീറ്റ് ചെയ്യാൻ അടുത്തുള്ള ബ്രാഞ്ചിലേക്ക് പോകണം എന്നാണ് പറയുന്നത് എന്നാണ് പറയുന്നത് എന്ത് ചെയ്യും plz help...
ഞാൻ ഒരു 4 വർഷത്തോളം ഒരു സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതെ വെച്ചു... ഇപ്പോൾ ആ അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോയപ്പോൾ 4300 രൂപ അടക്കാൻ പറഞ്ഞു... ആ അക്കൗണ്ട് അങ്ങനെ തന്നെ തുടർന്നാൽ ഭാവിയിൽ ഓട്ടോമാറ്റിക്ക് ആയി ക്ലോസ് ആവുമോ.. ❓
Sbi yono a/c or normal sbi savings a/c by branch visit which is better??? Already have fed selfie a/c for gpay, amazon pay, phone pe & paytm Hope u reply🙌
എനിക്ക് federal Bank ൽ ഒരു Savings account ഉണ്ടായിരുന്നു. ഞാനത് ഒരു എട്ട് വർഷത്തോളം ഉപയോഗിക്കാതെ account കാൻസൽ ആയിപ്പോയി ഇനി എനിക്ക് അവിടെ ഒരു സെൽഫി account തുടങ്ങാൻ കഴിയുമോ? അല്ലെങ്കിൽ വേറെ ഏതെങ്കിലും ഒരു account അവിടെ തുടങ്ങാൻ സാധിക്കുമോ?
Open Zero Balance Account: www.fino360.com/savings-account
Kotak 811 super creditcard, loan, vehicle loan, persional loan, emi card, debit card emi, ക്രെഡിറ്റ്കാർഡിലും ഡെബിറ്റ് കാർഡിലും 10% കിഴിവ്, എന്നിവയെല്ലാം ഏതു ബാങ്കിൽ കിട്ടും? കോട്ടക് 811 acount ഉള്ളതിൽ വച്ചു ഏറ്റവും നല്ല അകൗണ്ട് ആണ്
Yes i am also using it i am just 19 years old but nalla cibli ollond consumer durable loan thannu
Annual fee undo
പറ്റിക്കാന് അനുഭവം ഉണ്ട് customer കെയർ വളരെ മോശം ബ്രാഞ്ചിൽ ചോധിച്ചപോൾ call വിളിക്കാൻ വിളിച്ചപ്പോൾ ഹിന്ദി 😮അക്കൗണ്ടിൽ എത്ര ഇട്ടാലും ഓൺലൈൻ വഴി ആവുന്നില്ല
Kotak 811 2 years ayi use cheyunnu. Super. Nannayi cheyunnathe konde charges onnum varunilla.
annual charges vallom undo
brother virtual card aano allel physical card aano use cheyune
Fincare alle au bank eduthennu paranjath. Appol fincareil ini account open cheyan pattumo
Federalbank nte selfie account open ചെയ്തു.
Bro njan koree try cheythu unable to process enn varuva help aakuo bro
Bro oru doubt.. e airport lounge il physical card nirbandham undo atho virtual card mathio
physical venam
Equtas സ്മാൾ ഫിനാൻസ് ബാങ്ക് വീഡിയോ ചെയ്യുമോ
ok
Nalla account aaan
Bro, niyo bank അക്കൗണ്ട് open ചെയ്യാൻ ശ്രമിക്കുമ്പോൾ "We are having trouble as the name in your Aadhaar differs from your PAN!" അത് കൊണ്ട് കംപ്ലീറ്റ് ചെയ്യാൻ അടുത്തുള്ള ബ്രാഞ്ചിലേക്ക് പോകണം എന്നാണ് പറയുന്നത് എന്നാണ് പറയുന്നത് എന്ത് ചെയ്യും plz help...
Fincare account detail video vanam
OK
Super account aanu
Bro Federal Bank Selfie Zero Balance account il virtual debit card option available ahno?
no
Zero ബാലൻസ് account (അതും ഡിജിറ്റൽ account കൂടി ആണെങ്കിൽ )ആണെങ്കിൽ അവയുമായി upi apps link ചെയ്ത് ഉപയോഗിക്കാൻ കഴിയുമോ?
yes. transaction heavy avathe nokkuka
@@MoneyMalayalam montlhly average എത്ര transaction പറ്റും?
Boi zero balance acountine kurich video idoo
ithil undallo
Equitas Small finance bank, Fincare Small finance bank and NSDL Payemts bank good
Kotak 811 full kyc അക്കൗണ്ട് Salary account ആയി ഉപയോഗിക്കാൻ കഴിയുമോ?
̨better to avoid.. take a salary account
kotak mahindra bank 811 zero balance il charges undo?
virtual Debit card nn
Illa
ഇല്ല
You are saying fincare is payments bank, but its Small Finance Bank.
Sorry .its my mistake
Indie account chathichu...
Athengane close cheyum branch il pono?
Appil nokitt kaanunila
indie visit branch
@@MoneyMalayalam sabaash 😂...
1 week kazhinje ullu closing charges varumo Avo...
Gems vashi 600 roopa convert aakiyirunnu 🙂💕
Indie account eggane chathichu? Enik AC und parajal help ayirunnu
Bro issue entha undaye
Bro issue എന്താ എനിക്ക് account ind
Fincare payments bank alla .small finance bank anu
Sorry .its my mistake
IPB indian post payment bank is good
SGB വാങ്ങിയപ്പോൾ Paytm Payments Bank details ആണ് കൊടുത്തത് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ please help 🙏
no idea. will check about that
@@MoneyMalayalam 🙏
ഏത് ചാനൽ vazhi aanu invest cheythath avare contact cheyyuka .like bank vazhi anel bank ne contact cheythu account change cheyyam ennanu kandnath
Saving account ൽ ബിസിനസ് ചെയ്യാമോ? അങ്ങനെ ചെയ്താൽ അക്കൗണ്ട് block ആകുമോ?
best option take current account for business
Kotack credit card upi payment ippo work avaunilaaaa? Eroorr ann enthan problem
ella app lum same aano also all merchants
@@MoneyMalayalam app nokilaa gpy cred working allaaa
Same issue und
ഞാൻ ഒരു 4 വർഷത്തോളം ഒരു സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതെ വെച്ചു... ഇപ്പോൾ ആ അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോയപ്പോൾ 4300 രൂപ അടക്കാൻ പറഞ്ഞു... ആ അക്കൗണ്ട് അങ്ങനെ തന്നെ തുടർന്നാൽ ഭാവിയിൽ ഓട്ടോമാറ്റിക്ക് ആയി ക്ലോസ് ആവുമോ.. ❓
Same അവസ്ഥ ആണ് endethum. ഒരു bad bank അണ് south indian bank.4236 adakkenum എനിക്ക്
Zerobalance account nte pancard vech demat account thudaggiyal zerobalance account povumo
No
sbi savings account or insta saving account aano zero balance?
currently all accounts no minimum balance criteria
Jio payments account open cheyyan jio user aayirikanam ennundo ?
Yes aa number phonil venam
No
Sbi yono a/c or normal sbi savings a/c by branch visit which is better???
Already have fed selfie a/c for gpay, amazon pay, phone pe & paytm
Hope u reply🙌
Debit card free kitto
Nsdl open cheytha adyathe 500 avr komdokum 😂
Pan card illade Bang account undoo
try offline
Ippb govt അല്ലെ അതിൽ എന്ത് risk?
financial crisis varam..restriction varam.. chance low. but risk und .
Payments bank le limitations und so go for normal banks
yes
Au bank ❤
airtel bank
Engene thudangum
Indie account kaaryam change aayo?
Yes.. star account zero balance aanu .bakki 2 variant MAB venam
Star tier is zero balance. But physical debit card charges applicable aanu, virtual free aan.
Fincare small finance bank അല്ലേ? Payments bank അല്ലല്ലോ 🙄
Sorry .its my mistake
Bro Ithil free ayittt thudangan pattunath eathanu
Bro gold loans creditscorine badhikumo?
yes due vannal
സത്യം പറഞ്ഞാൽ പേയ്‌മെന്റ് ബാങ്കിലൊന്നും വിശ്വസിച്ചു ഡെposit ചെയ്യാൻ പറ്റില്ല എന്ന് സാരം... നല്ലത് sbi icic federal hdfc etc
Ippb account
Opened AU Bank account
Ayyo broo edukkalle
videshath ninn open cheyyan patto
NO.
Yono account zero balance alle
yes
എനിക്ക് federal Bank ൽ ഒരു Savings account ഉണ്ടായിരുന്നു. ഞാനത് ഒരു എട്ട് വർഷത്തോളം ഉപയോഗിക്കാതെ account കാൻസൽ ആയിപ്പോയി ഇനി എനിക്ക് അവിടെ ഒരു സെൽഫി account തുടങ്ങാൻ കഴിയുമോ?
അല്ലെങ്കിൽ വേറെ ഏതെങ്കിലും ഒരു account അവിടെ തുടങ്ങാൻ സാധിക്കുമോ?
selfie account pattilla.vere account thudangan visit branch
Delite pattum 3000/- minimum balance
@@austinjohn1105 personal account 1000 alle ollu
Sbi better
പലിശ വരാതിരിക്കാൻ വേണ്ടി sib fiza account എടുത്തു. അതിൽ ആണെങ്കിൽ folio charge, other bank atm charge ആകെ മൊത്തം മൂഞ്ചി 😅
:P
@@MoneyMalayalam 🙃
Fi?
neo bank ayathu kondu include cheythilla .rules okke eppol venelum effect cheyyam
താങ്കൾ recommend ചെയ്ത fi, Jupiter നേ പറ്റി താങ്കൾ തന്നെ വേറെ വീഡിയോയില് നെഗറ്റീവ് review പറഞ്ഞല്ലോ😂
Launch cheyttha time ellam free ayirunnu ..payye payye T&C maari..charges vannu .. So appozhum positive thanne parayan pattilalllo
@@MoneyMalayalam 😀
What about fi money zero balance account? Nalathano safe ano?
better to avoid neo bank accounts
First
Thanks bro
Bro Jupiter and Federal Selfie account same features and charges aano
alla different aanu