കിതാബുത്തൗഹീദ് ചർച്ചയാകുമ്പോൾ | മർക്കസിലെ വിദ്യാരംഭം | വൈജ്ഞാനിക ചർച്ചയെ ഭയക്കുന്നതെന്തിന്?.

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 54

  • @GreenConstructionGreen
    @GreenConstructionGreen 9 дней назад +8

    സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങളെ അവസരോചിതമായി ജനങ്ങളെ ബോധവൽക്കരിക്കുകയും, അവരെ നേരായ മാർഗ്ഗങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന wisdom മുജാഹിദുകൾക്ക് അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ.

  • @hexxor2695
    @hexxor2695 8 дней назад +9

    *Faisal മൗലവിക് ദീർഗായുസ്സ് ആഫിയത്തും നൽകേണമേ അല്ലാഹ് 🥹🤲*

  • @trueseaker332
    @trueseaker332 8 дней назад +7

    ഒരുപാട് അറിവുകൾ നൽകുന്ന പ്രോഗ്രാം... അൽഹംദുലില്ലാഹ് 👍

  • @hyderali5769
    @hyderali5769 9 дней назад +3

    ما شاء الله
    ഓരോ ചർച്ചകളും വളരെ പഠനാർഹം തന്നെയാണ്
    الحمد لله

  • @mansoormv
    @mansoormv 9 дней назад +3

    ماشاء الله
    നല്ല വിശദീകരണം

  • @haleemak7825
    @haleemak7825 9 дней назад +3

    മാഷാ അല്ലാഹ് 🎉🎉🎉

  • @haleemak7825
    @haleemak7825 9 дней назад +31

    യഥാർത്ഥ ഇസ്ലാമിനെ പ്രചരിപ്പിക്കുന്ന ഈ കൂട്ടായ്മയെ വിജയിപ്പിക്കേണമേ നാഥാ. ഈ പണ്ഡിതന്മാർക്ക് അറിവും ആരോഗ്യവും ആയുസ്സും വർദ്ധിപ്പിച്ചു നൽകേണമേ. ആമീൻ.....

  • @javadpc2183
    @javadpc2183 9 дней назад +3

    വളരെ നല്ല സംസാരം

  • @mohamedyousuf2758
    @mohamedyousuf2758 9 дней назад +2

    جزاك الله خير

  • @Brain7583
    @Brain7583 9 дней назад +2

    jazakumullah khair

  • @ishaque-varanakkara
    @ishaque-varanakkara 8 дней назад +1

    ماشاء الله
    بارك الله فيكم

  • @Quranversesonly-1
    @Quranversesonly-1 8 дней назад +1

  • @Aboobacker_payyoli
    @Aboobacker_payyoli 8 дней назад

    ‏ما شاء الله تبارك الله بارك الله فيك❤❤❤❤

  • @SaliUncle-q4v
    @SaliUncle-q4v 8 дней назад

    Ma. Sha. Allah.

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 9 дней назад +1

    بارك الله لكم ولنا جميعا في الدارين

  • @rashidppmtr
    @rashidppmtr 8 дней назад

    ماشاء الله تبارك الله
    നല്ല ചർച്ച...

  • @anasmp6802
    @anasmp6802 8 дней назад

    Mashallah good speech

  • @abdulkader1455
    @abdulkader1455 8 дней назад

    മാഷാ അള്ളാ വളരെ വിജ്ഞാന പ്രധാനമായ പ്രമാണ സഹിതമായ ചർച്ച അൽഹംദുലില്ല. പ്രമാണ വിരുദ്ധമായ ജിന്നാരോപണം മർക്കസ് ദ അവ KNM കൂട്ടുകെട്ട് റബ്ബിൽ നിന്നും പരലോകത്ത് എന്ത് പുണ്യമാണ് പ്രതീക്ഷിക്കുന്നത് എല്ലാം രേഖപ്പെടുത്തുന്ന മലക്കുകളെ ഇവർ മറന്നു പോയി.

  • @rashidahmed685
    @rashidahmed685 8 дней назад

    Jazzakkallahu khair...

  • @muhammedanas5199
    @muhammedanas5199 8 дней назад

    മാഷാ അല്ലാഹ് 😊

  • @saleemkottapuram9572
    @saleemkottapuram9572 8 дней назад

    جزاكم الله خيرا وعافية

  • @Nishad027
    @Nishad027 9 дней назад +1

    👍👍👍

  • @samadsamadcv5918
    @samadsamadcv5918 9 дней назад +3

    കൈ എഴുത്ത് എന്ന് പറയുന്ന ഒരു ചടങ്ങ് ഞാൻ മദ്രസയിൽ പഠിക്കുന്ന സമയം ഉണ്ട് 40 വർഷം മുന്നേ .....തേൻ കൊണ്ട് എഴുതും എന്താണ് എഴുതിയത് എന്ന് ഓർമയില്ല!

  • @altafpc
    @altafpc 8 дней назад +1

    Proof point നു മുന്നോടിയായും പരിപാടിക്കിടയിലും You tube പരസ്യങ്ങൾ വരുന്നുണ്ടല്ലോ

    • @Abuabdillah9
      @Abuabdillah9 7 дней назад

      Hope ur Reply from ur channel

    • @umayath
      @umayath 6 дней назад

      RUclips policy

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 8 дней назад +1

    Samastha madrasayil ith 40 kollam munpe und thenkond,allenkil oru karutha mashi kond okke ezhuthaarund usthaadumaarkk anne divasam paisa kodukkaarum und.njangalude naattil kasargod.

  • @farhaazworld2188
    @farhaazworld2188 9 дней назад +1

    Please, kindly remove ads

    • @umayath
      @umayath 6 дней назад

      automatic

  • @AbdullatheefChanduveettil
    @AbdullatheefChanduveettil 7 дней назад

    അന്തവിശ്യാസം പ്രചരിപ്പുന്നവർ ആണ് ഇവർ

  • @saluriyaheyzalhenza6566
    @saluriyaheyzalhenza6566 9 дней назад +3

    കാന്ത മതം 😅

  • @ansarali-rs1wh
    @ansarali-rs1wh 8 дней назад

    KNM മായി ഒരു വൈക്ഞാനിക ചർച്ച നടത്തിക്കൂടെ..

    • @sarfarnavastp765
      @sarfarnavastp765 8 дней назад +1

      അതൊക്കെ നടത്തി കഴിഞ്ഞതാ. മുമ്പത്തെ സംവാദങ്ങൾ കേട്ടു നോക്കു

  • @ShareefCheriyappu
    @ShareefCheriyappu 8 дней назад

    ചോറൂണും തുടങ്ങിയിട്ടുണ്ട്.. ചെറിയ രീതിയിൽ... റബിഉൽ അവ്വൽ ലെ നേർച്ച ചോറ് കൊണ്ട്...

  • @aminakuttyvakkulathil9956
    @aminakuttyvakkulathil9956 8 дней назад

    മുജാഹിദ് ബാലുശ്ശേരി യുടെ അസുഖം മാറിയോ.. പ്രാർത്ഥന യുണ്ട്.....

    • @umayath
      @umayath 6 дней назад

      profconil undayirunnu

  • @NmkFashion
    @NmkFashion 9 дней назад

    Parasyam ozhivakkikkoode bro

    • @umayath
      @umayath 6 дней назад

      Automatic

  • @rashidppmtr
    @rashidppmtr 8 дней назад

    Please Avoid add

  • @nizarmullakkal4814
    @nizarmullakkal4814 8 дней назад

    ആദ്യം യൂട്യൂബിൽ നിന്നും പരസ്യം ഓഫ് ചെയ്തു വെക്കു പിന്നെ സംസാരിക്കൂ ഇപ്പോൾ പരസ്യമാണ് കൂടുതൽ

    • @shafeeqraheem2650
      @shafeeqraheem2650 8 дней назад +1

      പരസ്യം ഓഫ് ചെയ്യാൻ സാധിക്കില്ല. യുട്യൂബിൻ്റെ പുതിയ പോളിസിയാണ്

  • @muhammedsahal9840
    @muhammedsahal9840 9 дней назад +1

    Madrasayile kayyezhuth kore kollam munne nadannu varunnathalle?

  • @flytravel7934
    @flytravel7934 8 дней назад

    Why this channel allow advertisements? Income not halal

    • @muhammadanasp3825
      @muhammadanasp3825 8 дней назад +3

      Wisdom publicly announced that income from RUclips ads is not halal.
      Unfortunately, we have no control on ads even if we don't monetize our account, I think.

    • @umayath
      @umayath 6 дней назад

      @@muhammadanasp3825yes

  • @noushadadiyattilkanmanam7578
    @noushadadiyattilkanmanam7578 9 дней назад +1