Enteth full plastic and fiber parts aan Ath ithu pole shining aavan eth paint aan adikkendath Athu pole metal parts shining aavanum ethu paint aan adikkendath Aa oru method brief aayi paranj tharamo Number thannal upakaramayirunnu Veettil aan paint adikkunne compressor illa so spray painting possible allallo Brush itt paint idumbo enthokke aan sredhikkendath Pls reply
ചേട്ടാ, ബൈക്കിന്റെ fibre പാർട്ട് black paint അടിക്കുമ്പോൾ. 2k primer അടിച്ചതിനു ശേഷം undercoat ആയിട്ട് nc black അടിച്ചതിനു ശേഷം base black paint അടിക്കുന്നതാണോ better അതോ, 2k primer അടിച്ചു direct base black paint apply ചെയ്യുന്നതാണൊ നല്ലത്... നല്ല glosy black ആവാൻ.... pls reply.🙏🙂
Hai ബ്രോ..... സൗണ്ട് കേട്ടിട്ട് കണ്ണൂരാണെന്ന് തോന്നുന്നു. എന്റെ പാഷൻ പ്രൊ ബൈക്ന്റെ tank പെയിന്റ് ചെയ്യാൻ എത്ര രൂപയാകും. Tank ടെ പെയിന്റ് പഴയത് പോലെയായി. അത് paint, sticker. എത്ര രൂപയാകും. ചേട്ടന്റെ വർക്ഷോപ് evideyaa👍???
പിയൂ ഗ്ലോസ്സി പെയ്ന്റാണങ്കിൽ ക്ലിയർ കോട്ട് വേണ്ട എന്ന് പറഞ്ഞല്ലോ ഇങ്ങിനെ വന്നാൽ ഉദ്ധേശിച്ച തിളക്കം കിട്ടുന്നില്ല നല്ല വെട്ടിത്തി ളങ്ങാൻ എന്താണ് വേണ്ടത് Pu മാറ്റ് പെയ്ന്റടിച്ച് ക്ലിയർ അടിച്ച് റബ്ബ് ചെയ്താൽ മതിയോ
വളരെ നല്ലത് മികച്ച അവതരണം തീരെ അഹങ്കാരം ഇല്ലാത്ത സംസാരം നല്ലത് വരട്ടെ
Machane.... അടിപൊളി ആയിട്ട് paint അടിച്ചിട്ട് ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നു 😍😍 Super Work Bro... 💥💥
thank you ഭായി
Typical malayalee dialogue 😅😂
Your place where
@@sak5769 Kochi
@@KANCMedia 2
Hlo
ഞാൻ പെട്രോൾ ടാങ്കിൽ spray paint ആണ് അടിച്ചത്.പെട്രോൾ തുള്ളികൾ ടാങ്കിന്റെ മുകളിൽ ആവുമ്പോൾ അടിച്ച paint ലൂസായി പോവുകയാണ്. ഇതിന് പരിഹാരം ഉണ്ടോ?
clear coat konsa use kiya he???
Enteth full plastic and fiber parts aan
Ath ithu pole shining aavan eth paint aan adikkendath
Athu pole metal parts shining aavanum ethu paint aan adikkendath
Aa oru method brief aayi paranj tharamo
Number thannal upakaramayirunnu
Veettil aan paint adikkunne compressor illa so spray painting possible allallo
Brush itt paint idumbo enthokke aan sredhikkendath
Pls reply
9847487195
Adipoli... Simple presentation....🥰🥰🥰😘😘
ചേട്ടാ, ബൈക്കിന്റെ fibre പാർട്ട് black paint അടിക്കുമ്പോൾ. 2k primer അടിച്ചതിനു ശേഷം undercoat ആയിട്ട് nc black അടിച്ചതിനു ശേഷം base black paint അടിക്കുന്നതാണോ better അതോ, 2k primer അടിച്ചു direct base black paint apply ചെയ്യുന്നതാണൊ നല്ലത്... നല്ല glosy black ആവാൻ.... pls reply.🙏🙂
NC Black അടിക്കണ്ട
@@KANCMedia thanks for reply 🤗
ഒരുപാട് ഉപകാര പ്രദമായ വീഡിയോ ആണ് bro upoload ചെയ്യുന്നത് 👌🏻 thanks
thanks
Bro passion pro full painting rate etrakum?
MC putty metalil use cheyavo?
Paint remve cheyyathe patch okke body filler itt paperitt oru coat base coat adichitt pinne clear adichal mathiyo kuranja chilavil theerkkan aanu
mathi
Very good information dear brother thanks a lot
Bro ente splenter aan bike black colour aan eath paint aan vaangeadath
Paint remover kannil aayaal endengilum preshnam varo??
കൂടുതൽ ആയാൽ പ്രശ്നമാണ്
താങ്കളുടെ വീഡിയൊ ഇഷ്ടമായി👌👌 പ്രത്യേകിച്ച് ഈ കളർ കളർ code ഒന്നു പറയാമൊ bro
Bro tank paint adich kittan ethara time edkum
220 de tank mathram paint cheyyan ethra roopa venam
Black ആണോ
പിന്നെ ടാങ്ക് കാണാതെ ഒന്നും പറയാൻ കഴില്ല
@@KANCMedia black aa ekathesam ethra aakum enn parayamo
I want to get my Rx petrol tank and side panels painted, will you please do it for me,how much for this sir?
9847487195
Tank mathram paint chayan ethraa
Ente bike 3 year kazhinju but paint ilaki pokondirikunnu... Thalkaalam stiker ilakathe masking tape otichu marachu company paintinu mukalil koode onnude paint adichu clear adikkan pattumo angane cheyyan patumo thalakalam??
പറ്റും
@@KANCMedia thanks 🙏
@@KANCMedia pu പെയിന്റ് അടിക്കാമല്ലോ 2000പേപ്പർ ഇട്ട് വാട്ടർ കട്ട് ചെയ്തു.. എന്നിട്ട് ഇനി pu balck അടിച്ചു ക്ലിയർ അടിക്കാനായിരുന്നു
Paint name
Place evida
Athre per chodhichitum rate paranjillale. Oru udheshich ithre agum enn parayayirunnu
കൃത്യമായി പറയാൻ പറ്റില്ല ചെയ്യുന്ന രീതി പോലെയാണ് പിന്നെ വണ്ടിയുടെ അവസ്ഥ അതൊക്കെ നോക്കിയാണ് പറയുക
Ningale workshop evideyaa bro
Kannur
@@KANCMedia kannur evideya
ഇതിന് ക്ലിയർ അടിച്ച്ചില്ലെങ്കിൽ പെയിന്റിൽ പോറൽ ഉണ്ടാകുമോ
Air compressor എത്ര ltr ആണ് ബ്രോ
24
Hai ബ്രോ..... സൗണ്ട് കേട്ടിട്ട് കണ്ണൂരാണെന്ന് തോന്നുന്നു.
എന്റെ പാഷൻ പ്രൊ ബൈക്ന്റെ tank പെയിന്റ് ചെയ്യാൻ എത്ര രൂപയാകും. Tank ടെ പെയിന്റ് പഴയത് പോലെയായി. അത് paint, sticker. എത്ര രൂപയാകും. ചേട്ടന്റെ വർക്ഷോപ് evideyaa👍???
9847487195
Pulsar 150 full painting how much rupees bro
10000
Broo spender bike adikkan 5500 oke പെയിന്റ് അടിക്കാൻ പറയ്യുന്നത് പെയിന്റ് നാണോ റേറ്റ് അതോ panikkuliyoo ynthaa സംഭവം
ഞാൻ എങ്ങനെ പറയാം ഏതു രീതിയിലും ചെയ്യാം
E painting etra rate aay parayaamo
മൊത്തം 6k
വണ്ടിക് അടിക്കാൻ metaalik നല്ല ബ്രാൻഡ് കമ്പനി ഏതാണ്. ബുള്ളറ്റിനു അടിക്കാൻ വേണ്ടിയാണ്.
അവിടെ കിട്ടുന്ന ലിറ്ററിന് 2500 ന് മുകളിൽ ഉള്ളത് എടുക്കുക
Chaise paint chaiunnath pu black ano athinu clear adekano
അതെ
metalinum plastikinum ore primer ano
RePainting ആണ് അതുകൊണ്ട് ഒരേPrimer മതി
Pasitic പുതിയതാണെങ്കിൽ Plasitic primer അടിക്കണം
Bro paint 1st coat അടിച്ചതിനു ശേഷം 2nd Coat എത്ര മണിക്കൂർ കഴിഞ്ഞാണ് അടിക്കേണ്ടത് ? 2nd Coat അടിക്കുമ്പോൾ Sand paper ഇട്ടു Sand ചെയ്യണോ ?
9847487195
Clear adikumbol vellam veral thadayan endagilumargam indo?
filter
@@KANCMedia ok
What gun nozzle size
1.3
Super show room il polum ethrem clear ayit cheyth kittilla
കാര്യമായി പറഞ്ഞതാണോ
Bro ee black paint name ndha?
kapci
Nalla samsaram...❤
Supper ❤
Helmet cheyunundo?
ഇല്ല
Passion plus bike full painting rate ethraya bro?.. Urgent ayirunnu place evideya
9847487195
Resist to petrol, diesel bro ??
Anyone plz reply
These types of paints are fuel resistant. Never use aerosol paints they are of low quality.
@@UwU-si3ec ok
Bro spara botil paint adicha mathiyoo...
Ath adichal finishing kitoola ath maatram alla petrol okke veenal paint pokum
Filter chiunate attu cloth anne
Where place
Kannur
Excellent..anna
Passion plus painting price
10000
നല്ല രിതിയിൽ ചെയ്യാൻ
ഹലോ ബ്രോ എന്റെ ബൈക്ക് അടിക്കണമായിരുന്നു എങ്ങനെ ബ്രോയെ ഒന്ന് വിളിക്കാൻ patta
Good job♥️♥️♥️
thanks
നല്ല അവതരണം....
Thank you
Bro spelndor bike full paint ചെയ്യുന്നതിന് atrayakum
കൃത്യമായി പറയാൻ പറ്റില്ല
Bro oru car or Jeep painting ful video cheyyamo...
Bro super painting 👍
Thanks
Bro Apache rtr 2012 model full painting cheyan nth expense verum
കാണാതെ പറയാൻ പറ്റില്ല
Bro paint cheytho? Cheythenkil expense ethre aayi
സോളിഡ് ബ്ലാക്ക് പെയിന്റ് അടിച്ചതിനുശേഷം സ്റ്റിക്കർ ഒട്ടിച്ച് ക്ലിയർ അടിച്ചാൽ കുഴപ്പമുണ്ടോ
ഇല്ല
സഹോദര വോയിസ് കൊടുക്കുബോൾ പരമാവധി ഉറക്കെ സംസാരിക്കാൻ ശ്രമിക്കുക ഇത് ഇപ്പോൾ ഒന്നും ക്ലിയർ ആയി കേൾക്കാൻ പോലും പറ്റുന്നില്ല
Headset vecha mathi
Yethu paintnum yeth thinnarum use akikudey
പിയൂ ഗ്ലോസ്സി പെയ്ന്റാണങ്കിൽ ക്ലിയർ കോട്ട് വേണ്ട എന്ന് പറഞ്ഞല്ലോ ഇങ്ങിനെ വന്നാൽ ഉദ്ധേശിച്ച തിളക്കം കിട്ടുന്നില്ല നല്ല വെട്ടിത്തി ളങ്ങാൻ എന്താണ് വേണ്ടത് Pu മാറ്റ് പെയ്ന്റടിച്ച് ക്ലിയർ അടിച്ച് റബ്ബ് ചെയ്താൽ മതിയോ
9847487195
Bro ആദ്യം ഉള്ള പെയിന്റ് റിമൂവ് ചെയ്യാതെ ചെയ്യാൻ പറ്റുമോ
ചെയ്യാം
Bro sthalam evideya??
kannur
Good work bro....
thanks
Paintinte vila ethrayan
100 ml 400
Sheyning nu eedu paint aanu
Pu solid
Place evida bro
Kannur
Fluorescent painting oru video cheyyamo bro
Tank paint cheyyan ethra rs avum
1500_ 2500
Painting cheyth tharuvo bro
audio korachude venam bro
❤❤❤❤ താങ്ക്സ്
thanks
Urakkathil ano bro
yes
Remove chitu chinata nalate allal .... panikittum
Double colour dikhne wala paint Apne mara hai
Bro place
Kannur
Fiber partsil remover upayogikkamo...?
ഉപയോഗിക്കാം
Sound വളരെ കുറവാണ്
Bro sound bayangara bor ആയി thonunnu onnum കേൾക്കാൻ പറ്റുന്നില്ല
കേൾക്കണം എന്ന് നിർബദ്ധമില്ല
തൻ്റ കുടുമ്പത്തിലെ എല്ലാരും എല്ലാം തികഞ്ഞതായിരിക്കുമല്ലേ
എനിക്ക് 40 ആയി എനിമാറ്റം വരാനൊന്നുമില്ല
Da mone endhinada നീ vittikare parayunnath
അനക് 40 വയസ്സായി എന്ന് ഉണ്ടങ്കിൽ മറ്റുള്ളവരുടെ വിട്ടുകാരെ പറയാം എന്ന് ഉണ്ടോ
@@KANCMedia ayal udeshichathu onnu clear ayi parayanam ennayirikkum. (Eg hand mike). Allathe ningale kaliyakkiyathalla..
സൗണ്ട് ഇല്ല
Nice bro
Good👍
ലാക്കർ പെയിന്റിംഗ് ഒന്ന് ചെയ്യാമോ ബ്രോ
OK
@@KANCMedia Thanks
Hi bro. Nannayittund tto. Bro evideya sthalam ? Contact cheyyan patuo ?
Kannur
9847 4 87195
Poli
സംഗതി അടിപൊളി
പക്ഷെ തീരെ വോളിയം (ശബ്ദം ) ഇല്ല
ക്ലിയർ ആയിട്ട് കേൾക്കുന്നില്ല
thanks
Enikk Kure ippo manassilayi bro thangs
thank you
Shop contact details bro
Bike paint അടിക്കാൻ കൊടുത്താൽ ഏകദേശം എത്ര ആകും.
7000 okke aakum bro
Number
നിങ്ങൾ എവിടെയാ ചേട്ടാ സ്ഥലം
kannur
വർഷോപ്പ് എവിടെയാണ് ചേട്ടാ
Kannur
@@KANCMedia Kannur രിൽ എവിടെ ? എന്റെ bullet paint ചെയ്യണം ഞാൻ Payyanur..
ഏതോ ഒരു ബംഗാളി ഹിന്ദിയിൽ എന്തോ കമൻ്റ് ചെയ്തിട്ടുണ്ട് ഞമ്മക്ക് റിപ്ളേ തന്നില്ലങ്കിലും വേണ്ടൂല ബംഗാളിക്ക് കൊട്
😂
Good
Mike quality നന്നായിരുന്നു എങ്കിൽ,,പറയുന്നത് വ്യക്തമാക്കുന്നില്ല
👏👏🔥🔥
thank you ഭായി
💥
Bike painting amount parayavo
9847487195
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤
thanks
Hi
വീഡിയോ ഇഷ്ടപ്പെട്ടു
മുഖത്ത് വെച്ചമാസ്ക്ക് എവിടെ യാണ് വാങ്ങാൻ കിട്ടുക
Online
Veenas