നെയ്പ്പായസം...// മാധവികുട്ടി...// Audio books....// RJ. Nanda...//

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #neypaayasam
    #madavikutty
    #audiobook
    നീര്മാതളഗന്ധത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ നമ്മുടെ സ്വന്തം ആമി ....മാധവിക്കുട്ടി......
    മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന ചെറുകഥയുടെ ശബ്‌ദാവിഷ്ക്കാരം ......

Комментарии • 133

  • @മേഘമൽഹാർ-വ7പ
    @മേഘമൽഹാർ-വ7പ  6 лет назад +137

    എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടെങ്കിൽ ഇനിയും കൂടുതൽ കഥകൾ ഓഡിയോ രൂപത്തിൽ അപ്‌ലോഡ് ചെയ്യാം....😊

  • @sabariharidas5696
    @sabariharidas5696 5 лет назад +16

    പണ്ട് എട്ടാം ക്ലാസിൽ , വൈകുന്നേരത്തെ അവസാന മലയാളം ക്ലാസ് റൂം, പുറത്ത് ചെറിയ മഴ .... ബെൽ അടിച്ചിട്ടും കഥ മുഴുവൻ ഇരുന്നു കേട്ട ഒരു ഓർമ്മ ...... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jaya9576
    @jaya9576 3 года назад +1

    ഞാൻ ആദ്യമായി ഇന്ന് രാത്രിയിൽ ഈ കഥ കേൾക്കുമ്പോൾ എന്തുകൊണ്ടോ എന്റെ ഹൃദയം നുറുങ്ങുന്ന വേദന കണ്ണിൽ നിന്ന് അറിയാതെ വിഴുന്ന കണ്ണീർ ആ മരിച്ചു പോകുന്ന അമ്മ ഞാൻ ആയും കാത്തിരിക്കുന്നമക്കൾ എന്റെതായും തോന്നിപ്പോയി...

  • @vavakrishnakumar
    @vavakrishnakumar 6 лет назад +31

    ഈ കഥ വായിച്ചു കഴിഞ്ഞിട്ട് എട്ടാം ക്‌ളാസ്സിലെ മലയാളം പാഠപുസ്തകം നെഞ്ചോടു ചേർത്ത് പിടിച്ചു കരഞ്ഞു കൊണ്ട് കുറേ നേരം ഇരുന്നിട്ടുണ്ട്....

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  6 лет назад +1

      Krishnakumar Vava നെഞ്ചിൽ ഒരു വിങ്ങലാണ് ഈ കഥ വായിച്ചുകഴിയുമ്പോൾ

    • @ajitachu74
      @ajitachu74 6 лет назад +1

      Krishnakumar Vava 😅😅😂😂

  • @reshmaur5568
    @reshmaur5568 3 года назад +1

    വായന കുറഞ്ഞു പോകുന്ന ഈ ലോകത്ത് ഇത് വലിയ inspiration ആണ്. നന്ദിയുണ്ട് ഇങ്ങനെ ചെയ്യാൻ തോന്നിയത് '' ഇനിയും പ്രതീക്ഷിച്ചിരിക്കുന്നു.

  • @ajitachu74
    @ajitachu74 6 лет назад +21

    ശബ്ദം പിന്നെ വായിക്കുന്ന രീതി തികച്ചും അസാധ്യം 😍😘😘😘
    ഒന്ന് കേട്ടിരിക്കാൻ തോന്നും

  • @jerinjohn4252
    @jerinjohn4252 6 лет назад +9

    നന്ദ.. ഹൃദയത്തിൽ തൊട്ട ഈ വായനക്ക് ഒരുപാട് നന്ദിയുണ്ട്..നെയ്പ്പായസം പോലെ മധുരിക്കുന്ന എന്നാൽ ഒരിക്കലും തിരിച്ചുവരാത്ത ആ ബാല്യകാലത്തേയ്ക്കു അൽപനേരമെങ്കിലും കൂട്ടിക്കൊണ്ടുപോയതിനു..എങ്കിലും ഒറ്റപ്പെട്ടുപോയ ആ അച്ഛനും മക്കളും അമ്മമരവും ഹൃദയത്തിൽ ഒരു നീറ്റലായി എന്നും നിൽക്കും..

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  6 лет назад

      Jerin John സത്യമാണത്....ഒരുപാട് സന്തോഷം അഭിപ്രായം അറിയിച്ചതിൽ☺

  • @twinsmoments3874
    @twinsmoments3874 6 лет назад +15

    മലയാളത്തിൽ ഇത്രയും ശക്തമായി തന്റെ മനോവികാരങ്ങളെ ആവിഷ്കരിച്ച ഒരു എഴുത്തുകാരി ഉണ്ടായിട്ടില്ല..

  • @shaibimathewsmathews8693
    @shaibimathewsmathews8693 2 года назад

    വളരെ നല്ല അവതരണം നന്ദ..
    സംഭാഷങ്ങൾ വളരെ കുറഞ്ഞ ഒരു കഥാശൈലിയാണ് കഥയിൽ ഉടനീളമുള്ളതെങ്കിലും , കഥയിലെ ചെറിയ ചെറിയ സംഭാഷണ ശകലങ്ങൾക്ക് പോലും എത്ര ഫീൽ കൊടുത്തണ് നന്ദ വായിക്കുന്നത്... ആസ്വാദക ഹൃദയങ്ങളെ കൊത്തി മുറിക്കാനുള്ള മൂർച്ചയുണ്ട് കഥാകാരിയുടെ ഓരോ വരികൾക്കും... മികച്ചൊരു ശ്രവ്യാനുഭവം തന്നതിന് നന്ദി.. ഇനിയും ഇത് പോലുള്ള ഒരു പാട് കഥകൾ നന്ദയുടെ ശബ്ദത്തിൽ പ്രതീക്ഷിക്കുന്നു..

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  2 года назад

      ഒരുപാട് സ്നേഹം ഷൈബിച്ചേട്ടാ.....കഥ കേട്ടതിനും അഭിപ്രായം വളരെ സുന്ദരമായ ഭാഷയിൽ രേഖപ്പെടുത്തിയതിനും...😍😍😍

  • @ranjinishamej845
    @ranjinishamej845 6 лет назад +12

    ഒരിക്കലും വാടാത്ത നീർമാതള പൂക്കൾ വായനക്കാർക്ക് സമ്മാനിച്ച പ്രിയ കഥാകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം. അക്ഷരങ്ങൾക്ക് മരണമില്ലാത്ത കാലം വരെ മധുരമായ ആ ആത്മസമർപ്പണം നിലനിൽക്കും

  • @Salihmsp
    @Salihmsp 2 года назад

    പച്ചയായ ജീവിതാവിസ്കാരം mathvikutty 😍👍👍

  • @niyashareef5238
    @niyashareef5238 3 года назад +1

    Nallla avtharana 😍👍🏻👍🏻

  • @angelsofdarkness2624
    @angelsofdarkness2624 4 года назад +2

    Superb...,, വർണ്ണനാതീതം......🙁😐

  • @karthikak7577
    @karthikak7577 3 года назад

    Nandha chechi.. super ayittund❤️

  • @vyshnavivijayan794
    @vyshnavivijayan794 6 лет назад +3

    I love madavikutty I wept after reading the book

  • @SHJ62
    @SHJ62 4 месяца назад +1

    നന്നായിട്ടുണ്ട് സഹോദരി 😘😘

  • @georgysunny5297
    @georgysunny5297 6 лет назад +5

    this story make me relay sad...................something so deep

  • @jazallu3723
    @jazallu3723 4 года назад

    വളരെ നല്ലത്...മനസ്സിൽ തങ്ങിനില്ക്കുന്ന കഥകൾ ഓഡിയോ രൂപത്തിൽ കേൾക്കുമ്പോൾ വല്ലാതെ മനസ്സിനെ സ്പർശിക്കുന്നു...അവതരണം സൂപ്പർ👍👍👍🌹🌹🌹🌹🌹🌹

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  4 года назад

      ഒരുപാട് സന്തോഷം...ബാക്കി കഥകൾ കൂടി കേട്ട് അഭിപ്രായം പറയണേ😊

  • @tutom.c9354
    @tutom.c9354 4 года назад +2

    Heart touching🙏

  • @sreedivyasreedivya7694
    @sreedivyasreedivya7694 4 года назад +1

    Nalla voice iniyum pratheekshikunnu

  • @remyavishnuraj6444
    @remyavishnuraj6444 3 года назад

    മാധവികുട്ടിയുടെ നെയ്പായസം എന്ന കഥ ഒരുപാടു പ്രാവശ്യം വായിച്ചതാണ് , ഓരോ തവണ വായിച്ചു കഴിയുമ്പോഴും, മനസ്സിൽ വല്ലാത്തൊരു ഭാരമാണ്, .... ബബീടെ ശബ്ദത്തിൽ ഈ കഥ കേട്ടപ്പോൾ അതേ ഫീൽ തന്നെ😘😘😘😘😘

  • @reshmaur5568
    @reshmaur5568 3 года назад

    വേണം വായിക്കാൻ ഒട്ടും തന്നെ സമയമില്ല ഇതാവുമ്പോൾ ജോലി കിടയിലും കേൾക്കാം. പ്രത്യേകിച്ചും മാധവിക്കുട്ടിയുടെ ആരാധികയാണ് ഞാൻ.

  • @hanamol100
    @hanamol100 5 лет назад +3

    നെയ്പ്പായസം തേടി വന്നതാണ്.. അവതരണം ഇഷ്ടമായി

  • @anjaliajith5909
    @anjaliajith5909 4 года назад +1

    Nalla avatharanam great feeling

  • @Jude-qp7fn
    @Jude-qp7fn 4 года назад +1

    Super. Your voice

  • @hridinsbiju9023
    @hridinsbiju9023 3 года назад +2

    😭😭

  • @thrishathampi1764
    @thrishathampi1764 5 лет назад +7

    അഷിതയുടെ കഥകൾ ഓഡിയോ ഇടാമോ

  • @azwaskitchen675
    @azwaskitchen675 4 года назад +1

    Nanda thank you dear adhyamaitan madavikutty ena priya ezuthkariyude oru kadha njan kelkunnad tnx alot❤

  • @rockorocky1993
    @rockorocky1993 5 лет назад +1

    Kopp.... Manushyanee karayikkan aayitt oro kadhakal

  • @sreelekhaharindran286
    @sreelekhaharindran286 5 лет назад +1

    Nanda... Very touching...

  • @Aiswarya286
    @Aiswarya286 2 года назад

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മലയാളം 2ndl പഠിക്കാൻ ഉണ്ടായിരുന്നു.. മാധവികുട്ടി എന്ന എഴുത്തുകാരിയിലേക് ആകർഷിക്കപെടാൻ കാരണമായ ചെറുകഥ..

  • @shinsisaneesh5036
    @shinsisaneesh5036 4 года назад +1

    Nalla avatharanam Chachi😣😢😢😢😢

  • @anugp501
    @anugp501 4 года назад +1

    Could feel from her words

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 лет назад +3

    Nanda nannayittund

  • @jibinsanu9646
    @jibinsanu9646 3 года назад

    Cute voice

  • @sukanyapkd5429
    @sukanyapkd5429 6 лет назад +3

    Chechi super ... Chechide voice um kadha paraunna reethium kollam

  • @nayananarda90
    @nayananarda90 5 лет назад +1

    ethra manoharam ....iniyum update cheyyuu .....plssssssss

  • @toottify
    @toottify 4 года назад +2

    Music:
    Sadness and Sorrow from Naruto(Anime)

  • @karthikshankar537
    @karthikshankar537 4 года назад +2

    ജെയിലിൽ കിടക്കുന്ന മകനെ കാണാൻ അമ്മ കൊടുത്തയച്ച പൊതിച്ചോറുമായി വരുന്ന അച്ഛൻ..... ഏതാണ് കഥ എന്നത് ആർകെങ്കിലും ഓർത്തുപറയാമോ?

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  4 года назад

      കാരൂരിന്റെ കഥ പൊതിച്ചോറാണോ...?

    • @karthikshankar537
      @karthikshankar537 4 года назад

      @@മേഘമൽഹാർ-വ7പ അല്ല.. ഇത് ചെറിയ ഒരു ഭാഗം മാത്രമാണെന്ന് തോന്നുന്നു.

    • @sreelekshmisreelekshmi7374
      @sreelekshmisreelekshmi7374 4 года назад

      കടൽത്തീരത്തു, o. v വിജയൻ

    • @karthikshankar537
      @karthikshankar537 4 года назад

      @@sreelekshmisreelekshmi7374 yes, got it.. Thank you!

  • @mubeenalatheef1761
    @mubeenalatheef1761 6 лет назад +1

    hi nanda thanks. orupad ishtamayi.manasil engo nashtappetta kalam orma vannu thank

  • @georgysunny5297
    @georgysunny5297 6 лет назад +6

    y don't u make more video of her story .. its so lovely

  • @kuriensam8031
    @kuriensam8031 4 года назад +3

    ആമിയുടെ പിറന്നാൾ ദിനത്തിൽ ഇന്നിത് കേട്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി !! 😔

  • @kl23techkply73
    @kl23techkply73 5 лет назад

    good heart touching story by raihan

  • @nagan3636
    @nagan3636 4 года назад +1

    എല്ലാ നന്മയും നേരുന്നു👍👍👍

  • @nelofar601
    @nelofar601 4 года назад +1

    മികച്ച അവതരണം❤️

  • @tharunmohan3974
    @tharunmohan3974 5 лет назад +1

    Kolam

  • @brigjtclement2800
    @brigjtclement2800 5 лет назад +1

    Best for icse students malayalam exam

  • @latheeshprakasan3846
    @latheeshprakasan3846 6 лет назад +1

    super chechi

  • @chinnumol1428
    @chinnumol1428 5 лет назад

    Thank you dear Nanda very good attempt

  • @venipjoy7356
    @venipjoy7356 6 лет назад

    Nalla avatharanam keep going 👍👍👍👍

  • @ajitachu74
    @ajitachu74 6 лет назад +4

    ഫേസ്ബുക്കിലും ഇടാമായിരുന്നില്ലേ ചേച്ചി ഈ Audio book ഒരുപാട് ആളുകൾ കാണുമായിരുന്നല്ലോ

  • @shamseerkvc
    @shamseerkvc 4 года назад +1

    ബബീ..🥰

  • @pattuhala9538
    @pattuhala9538 5 лет назад +1

    Nulla maeanigulla our storyaanu chechhiii

  • @akainsworld1663
    @akainsworld1663 6 лет назад +1

    dis story is one of my favourite story.....and it's of my favourite writer's.....

  • @lifeclipschannel
    @lifeclipschannel 6 лет назад +1

    നല്ല അവതരണം

  • @kavungalkavungal8822
    @kavungalkavungal8822 6 лет назад +2

    Excellant എവിടെയോ ഒരു നീറ്റൽ

  • @hishamhiba9419
    @hishamhiba9419 4 года назад

    👍

  • @shinypaul3974
    @shinypaul3974 6 лет назад +1

    Nanda nannayi vayikkunnundu

  • @chanchal_20102
    @chanchal_20102 6 лет назад +3

    Prakadamakkatha sneham nirardhakamanu!!!😔😔

  • @ajitachu74
    @ajitachu74 6 лет назад +11

    എല്ലാ പുസ്തകങ്ങളും ഒന്നു അപ്ഡേറ്റ് ചെയാമോ ചേച്ചിയെ

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  6 лет назад +1

      Ajit achu ശ്രമിക്കാം അജിത്ത് 😊

    • @ajitachu74
      @ajitachu74 6 лет назад

      Rj nanda Tnq
      give your email

    • @ajitachu74
      @ajitachu74 6 лет назад

      ചേച്ചി ഞാൻ fbil മെസ്സേജ് അയച്ചിട്ടുണ്ട് ഒന്ന് റിപ്ലൈ തന്നാൽ മതി 👍?

  • @appubhaskar4679
    @appubhaskar4679 5 лет назад +1

    madam neelamabhari nashtta prenayam athinte audio cheyammmooo

  • @shajipk8676
    @shajipk8676 4 года назад +1

    'പഞ്ചസാരയുടെ ഉപമ ' audio ചെയ്യാൻ പറ്റുമോ???? ബുക്ക്‌ ഞാൻ അയക്കാം. ദയവായി അറിയിക്കുക

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  4 года назад +2

      തീർച്ചയായും....🤝

    • @shajipk8676
      @shajipk8676 4 года назад

      @@മേഘമൽഹാർ-വ7പ ഈമെയിൽ അയക്കുവാൻ അപേക്ഷിക്കുന്നു. my email : bamboobooks2017@gmail.com

  • @user-yh7oe3qy5f
    @user-yh7oe3qy5f 4 года назад

    Emtha oru kathA

  • @shemisraj936
    @shemisraj936 5 лет назад +1

    Karanju poyi

  • @vyshnavsadhasivan9682
    @vyshnavsadhasivan9682 4 года назад

    Hello enikyoru help cheyyo