ഒരു രാജ്യത്തോ ഒരു യൂണിറ്റിനകത്തോ ഇത്തരം ചിന്തകളെ എത്തിക്കുക എന്നത് വളരേ ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടിവരില്ലെ ഒരു ചെടി തല കീഴയാണ് ഇന്ന് നില്ക്കുന്ന അവസ്ഥയല്ലെ സമൂഹത്തിലുള്ളത് ചെടിയെ നേരേ നിർത്തുക തന്നെ വേണം ഏകീകൃത സിവിൽ കോഡ് വരിക തന്നെ വേണം എല്ലാവരും അതു സമ്മതിക്കുന്നുമുണ്ട് വാസവ തത്തയോട് ബുദ്ധ ഭിക്ഷു പറയുന്നതു പോലേ സമയമായില്ല എന്ന് പറയുന്നു എന്നു മാത്രം
ഇപ്പോൾ ഉള്ള ജനാധിപത്യ ത്തിന്റെ അവസ്ഥ തന്നെ കൈയ്യാലപ്പുറത്താണ്. ഫ്രീ മെസൺറി അഥവാ കുറെ പ്രേത്യേക വിഭാഗം ആളുകളുടെ (അധോലോകം ഉൾപ്പെടെ )കൈയിലാണ് ലോകത്തിന്റെ ജനാധിപത്യം എന്ന് പറയപ്പെടുന്നു. നന്മയിലേക്കുള്ള മാറ്റങ്ങൾക്കു വേണ്ടിയുള്ള അവബോധം എങ്കിലും മനുഷ്യർക്ക് നല്ലതാണ്
പണ്ട് ഒരു രാജ്യത്തിനു ഒരു രാജാവ്.. ഒരു മന്ത്രി, ഒരു പണ്ഡിതൻ, പിന്നെ ഭടന്മാർ, പ്രജകൾ.. ഇന്ന് ഒരു പ്രധാനമന്ത്രി ഓരോ സ്റ്റേറ്റ്നും ഓരോ മന്ത്രിമാർ.. അവർ പ്രധാനമന്ത്രിയുമായി യുദ്ധം..
തെരഞ്ഞെടുപ്പിനെക്കുറിച്ച് SGK പറഞ്ഞിട്ടുണ്ട്. നന്നായി വർത്തമാനം പറഞ്ഞ് ജനങ്ങളെ പറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനും കഴിവുള്ളവരാണ് ഇലക്ഷനിൽ ജയിക്കുന്നത്. അവരുടെ ഭരണ നേട്ടങ്ങൾ എന്നും പറഞ്ഞ് മൈക്കിലൂടെ വിളിച്ചു പറഞ്ഞും ബാനർ കെട്ടിയും നടത്തുന്ന പരസ്യം. ഇലക്ഷൻ കഴിഞ്ഞാൽ റോഡിൽ ഇട്ട ഇലക്ഷൻ പരസ്യ നോട്ടീസ് പെറുക്കാൻ പോലും ഉത്തരവാദിത്തം ഇല്ലാത്തവരാണ് ജനാധിപത്യ സംവിധാനത്തിലൂടെ ജയിക്കുന്നത്. മത്സരാർഥികൾക്ക് അറിവും ഭരണത്തിൽ വിദ്യാഭ്യാസവും കഴിവും തെളിയിക്കാൻ പരീക്ഷ വെക്കണം. ജയിച്ചാൽ മത്സരിച്ചാൽ മതി. ഏകീകൃത സിവിൽ കോഡ് വരണം. ഒരൊറ്റ നിയമം. നാളെ പുതിയ മതമുണ്ടാക്കി പുതിയ നിയമങ്ങൾ കൊണ്ടുവന്നാൽ അതൊക്കെ താങ്ങാൻ പറ്റില്ല. പക്ഷേപദം കാണിക്കാത്ത നിയമം ഉണ്ടാക്കുക. അതിനുവേണ്ടി ബുദ്ധി ഉപയോഗിക്കുക.
വീട്ടില്ലാത്തവരും ഭക്ഷണം കഴിയ്ക്കാനില്ലാത്തവരും അത്യാവശ്യം തുണിയുടുക്കാനില്ലാത്തവരും പ്രാരംഭ വിദ്യാഭ്യാസം പോലുമില്ലാത്തവരും തൊഴിലില്ലാത്തവരും വരുമാനമില്ലാത്തരും ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ഉള്ള ഒരു രാജ്യമാണല്ലോ നമ്മുടേത്. പുരോഗതിയും വികസനവുമെല്ലാം നടക്കുന്നുണ്ടെങ്കിലും അതൊന്നും നൂറ്റമ്പതു കോടിയിലധികം വരുന്ന ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. പക്ഷെ ഇതൊന്നും ഇവിടുത്തെ ജാതി, മത, വർഗ്ഗീയ , രാഷ്ട്രീയ ശക്തികൾക്കൊരു പ്രശ്നമേയല്ല. അവരുടെ ലക്ഷ്യം അവരുടെ മാത്രം പുരോഗതിയും വികസനവും മാത്രമാണ്. അതിനിവിടെ ദാരിദ്ര്യവും ദാരിദ്ര്യവാസികളും നിലനിൽക്കണം , നിലനിർത്തണം. അതാണിവിടുത്തെ രാഷ്ട്രീയം. ഭരണപക്ഷം പറയുന്നതും ചെയ്യുന്നതും പ്രതിപക്ഷം നഖശിഖാന്തം എതിർക്കും . പ്രതിപക്ഷത്തെ ഭരണപക്ഷവും എതിർക്കും. ഭരണപക്ഷവും പ്രതിപക്ഷവും മാറിവന്നാലും സംഗതികളൊക്കെ തഥൈവ തന്നെ !
I am a great fan of mythreyans wisdom. But I felt this so impractical and just a theory without considering the mass phycology, time criticality and global political scenarios.
Uniform civil code നെ കുറിച്ചു ഒന്നും പറയുന്നില്ല. നിയമങ്ങൾ ഉള്ളതുകൊണ്ടാണ് 140 കോടി ജനങ്ങളെ ഒരു പരിധിവരെയെങ്കിലും ഒരുമിപ്പിച്ചു നിർത്തുവാൻ കഴിയുന്നത്. നിയമങ്ങളും നിയന്ത്രങ്ങളും തീരേ ഇല്ലെങ്കിൽ ജനം പ്രാകൃതകാലത്തെ ഗോത്ര ങ്ങളേപോലെ അടികൂടി കൊണ്ടിരിക്കും.
ഏകീകൃത സിവിൽ കോഡ് എന്നൊന്നില്ല, വ്യക്തി നിയമം പരിഷ്കരിക്കുക, അതാണ് വേണ്ടത്,നടപ്പാക്കും എന്ന് പറയുന്ന സർക്കാർ തന്നെ പലയിടത്തും ഒഴിവാകും എന്ന് പ്രഖ്യാപിക്കുന്നു, പിന്നെ എങ്ങനെ കാര്യകൾ ശരിയാകും 😂
@@jimmyjoy1766 draft varate mashe .. സിവിൽ കോഡ് വേണ്ടെങ്കിൽ ക്രിമിനൽ കോഡ് വേണ്ട...എല്ലാവരും അവരുടെ മത വിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ട് അതും നടപാകട്ടെ..എത്ര പേര് ജീവനോടെ ഇരിക്കും എന്ന് നോക്കാം 😂
ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ , ഭൂട്ടാൻ , ആഫ്രിക്ക , അമേരിക്ക , ബ്രസീൽ എന്നെക്കെ ഓരോ പേരിൽ രാജ്യങ്ങൾ ഉണ്ടാക്കുന്നതു ശരിയല്ല. ഭൂമിയിലെ എല്ലാ മനുഷ്യരും ഒറ്റ രാജ്യത്തിൽ വസിക്കണം എന്നു കൂടി പറയാമായിരുന്നു. ജനിതകമായ അറിവ്.
താങ്കളുടെ ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട്.മിക്കവാറും എല്ലാത്തിനോടുംനല്ല സമീപനമാണ് തോന്നിയിട്ടുള്ളത്. പക്ഷേ ഈ വീഡിയോക്ക് വിയോജനക്കുറിപ്പ് ഉണ്ട്. വിവാഹം,സ്വത്തു വിഭജനം തുടങ്ങിയ കോമൺ ആയിട്ടുള്ള സിവിൽ കാര്യങ്ങൾക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരുന്നത് നല്ലതല്ലേ. അല്ലാതെ ഏകീകൃത സിവിൽ കോഡ് എന്ന് പറയുന്നത് ഹിന്ദുക്കൾ വിഷ്ണുവിനെ മാത്രം ആരാധിച്ചാൽ മതി മുസ്ലീങ്ങൾ രണ്ട് നേരം നിസ്കരിച്ചാൽ മതി ക്രിസ്ത്യാനികൾ സൺഡേസ്കൂളിൽ പോകാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ അല്ലല്ലോ ഏകീകൃത സിവിൽ കോഡിൽ വരുന്നത്. സോ എന്തിനാണ് അതിനെ എതിർക്കുന്നത്??? 💫🥰👍
@@dddazzler300ോടതിവിധിയിലൂടെ പരസ്പരം സ്നേഹിക്കാൻ പറയാൻ കഴിയില്ല പക്ഷേ ജീവനാംശം കൊടുക്കാൻ കഴിയും. ഇന്ത്യയിൽ പ്രധാന പല കാര്യങ്ങളും നിയമനിർമാണത്തിലൂടെയാണ് നടന്നിട്ടുള്ളത്. റിസർവേഷൻ കൊടുക്കുന്നത് പരസ്പരം അറിഞ്ഞു കൊടുക്കുന്നതാണോ അല്ല നിയമനിർമാണത്തിലൂടെ കൊടുക്കുന്നതാണ്. നെഹ്റു മന്ത്രിസഭയിൽ ഹിന്ദു കൂടു കൊണ്ടുവന്നപ്പോൾ ഒരു മുസ്ലിം ഏകീകൃത നിയമവും കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത്തെ മതമൗലികവാദികൾ അതിന് അനുവദിച്ചില്ല. അതുകൊണ്ടാണ് നടക്കാതെ പോയത്. ശക്തമായ നിയമനിർമാണത്തിലൂടെ നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയും. ഇദ്ദേഹം പറയുന്ന പോലെയാണെങ്കിൽ വിദ്യാഭ്യാസ നിലവാരം കൂടിയ രാജ്യങ്ങളിൽ നിയമത്തിന്റെ ആവശ്യമില്ലല്ലോ പക്ഷേ അവിടെയും ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ.
പൊതു ജനം കഴുത എന്നൊരു label lil ത്തന്നെ ഇപ്പോഴും തുടരുന്നതുകൊണ്ട് 99% ജനങ്ങളും ഒന്നും മനസ്സിലാക്കുന്നുമില്ല മനസ്സിലാക്കാൻ ശ്രമിയ്കുന്നുമില്ല. ഞങ്ങൾക്ക് ഈ കിറ്റൊക്കെ ഇങ്ങനെ free ആയി കിട്ടിയാൽ മതിയേ എന്നുള്ള മന:സ്ഥിതി മാത്രമേ ഉള്ളൂ. അതുകൊണ്ടെന്താ രാജാകന്മാരും ശിങ്കിടികളും കിട്ടുന്ന തൊക്കെ പള്ളയിലാക്കി വിലസുന്നു.
Njan Maithreyante Approximate 1200 plus Videos kettitund, but L bug Media's Sound Quality is Unparallel. No other RUclips Channel Neither Came close to it... 😘
മനുഷ്യ മനസുകളെ ഏകോപിപ്പിക്കുവാൻ വളരെ പ്രയാസമാണ് എല്ലാവരും അവരുടേതായ സങ്കുചിത മായ തീരുമാനം എടുക്കുന്നു പിന്നെ എങ്ങിനെ യാണ് ലോ കാ സമ സ്ഥാ സുഖിനോഭവൻദു എന്നാകുന്നത് താങ്കളുടെ ആശയങ്ങൾ prasamsee
രാത്രി ആരെങ്കിലും ഇങ്ങേർ കിടന്നുറങ്ങുമ്പോ വീട്ടിൽ അതിക്രമിച്ചു കടന്നാൽ ആദ്യം വിളിക്കുന്നത് പോലീസിനെ ആയിരിക്കും... പോലീസ് വേണ്ട പോലും ഇങ്ങേര് ഈ പറയുന്നതൊക്കെ നടക്കണമെങ്കിൽ ഈ ലോകത്തെ സകല ആൾക്കാരും പരിശുദ്ധന്മാർ ആയിരിക്കണം
ഇദ്ദേഹം ഐഡിയലിസ്റ്റിക് തിയറിയുടെ ആൾക്കാരാണു ..ഇയാളു പറയുന്നതൊന്നും പ്രാക്റ്റികൽ ലൈഫിൽ കൊണ്ടു പോകാൻ പറ്റില്ല ....ഇയാളൊക്കെ പറയുന്ന പ്രകാരം ഇൻഡ്യയെങ്ങാനം മാറിയിരുന്നേൽ ഇൻഡ്യ പാകിസ്താന്റെയൊ ചൈനയുടെയൊ ഭാഗമായേനെ 😂....
അതൊക്കെ നിങ്ങളുടെ തോന്നലാണ്... നമ്മുടെ രാജ്യത്തിൽ നിലനിൽക്കുന്നത് പരോക്ഷ ജനാധിപത്യമാണ്... പ്രത്യക്ഷ ജനാധിപത്യം എന്നൊരു സംഗതിയുണ്ട്. ഒന്ന് ഗൂഗിൾ ചെയ്ത് നോക്കൂ... ജനങ്ങളുടെ താൽപര്യത്തിന് ആണവിടെ പ്രാധാന്യം... ഇവിടത്തെ ബ്യൂറോക്രസി എന്നത് നമ്മളെ ഭരിക്കുന്ന ഒരു സംവിധാനമാണ്. മിക്കയിടങ്ങളിലും പോലീസ് പ്രവർത്തിക്കുന്നതും അങ്ങിനെത്തന്നെ...
❤👌, ഇതിൽ കൂടുതൽ എങ്ങനെ പറഞ്ഞു മനസിലാക്കി തരാനാ.... ഏകീകൃത സിവിൽ കോഡ്, ഇപ്പോൾ അതിന്റെ ആവശ്യം എന്താണ്... ഇപ്പൊ ഴും ഇന്ത്യയിലെ ജനങ്ങൾ ആ പഴയ ഗോത്ര സ്വഭാവം വിട്ടിട്ടില്ല.ഇംഗ്ലീഷ്കാരൻ വന്നതുകൊണ്ട്, എഴുതാനും വായിക്കാനും പഠിച്ചു. ഇല്ലെങ്കിൽ അതും ഇവിടെയുള്ളവർക്ക്, ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴും ഇവിടെയുള്ളവർ പ്രകൃതർ തന്നെയാണ്. അതുകൊണ്ടാണ് ഇവരെ കയറി ഭരിക്കാം എന്ന് കരുതുന്നത്... എന്നാൽ എനി അത് വേണ്ട.. നല്ല വിദ്യാഭ്യാസസംവിധാനം ഇല്ല സ്ത്രീ പുരുഷ സമത്വം ഇവിടെയില്ല, അങ്ങനെ നടപ്പാക്കേണ്ട കാര്യങൾ ഒരുപാട് കിടപ്പുണ്ട്.. അതെല്ലാം വിട്ടിട്ട് , പുതിയതായി ഒരു വല വിരിച്ചിരിക്കുന്നത്.... അത് തെറ്റാണ് ആരെകിലും ചൂണ്ടി കാട്ടിയാൽ അവർ തെറ്റുകാരവും...
@@Sankeethara പണ്ട് രാജാഭരണകാലത്തൊക്കെ രാജാവ് ഒരു നിയമം വെക്കും. അതാണ് ഏകീകൃത സിവിൽ കോഡ്. നമ്മൾ sodhadra ഇന്ത്യയിൽ , വ്യത്യസ്ത യുള്ള ജനാവിഭാഗമാണ്. ഇപ്പോൾ, നമ്മൾ മലയാളം പറയുന്നു. തമിഴ് നാട്ടിലെ ജനങ്ങൾ തമിഴ് സംസാരിക്കും. അങ്ങനെ ഓരോ സംസ്ഥാനങ്ങളിലെ ഭാഷയിൽ, സംസ്കാരത്തിൽ എല്ലാവരും വ്യത്യസ്തരാണ്... ഇപ്പോൾ നമ്മളെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകുന്ന ഒരു സംവിധാനമാണ് രാജ്യത്തുള്ളത്, അതിനെ മാറ്റാനാണ്, ഇപ്പോഴത്തെ ശ്രമം. ഒരേ, ഭാഷ.. ഒരേ റേഷൻ, അങ്ങനെ പലതും... ഭരിക്കാനുള സൗകര്യംഎന്നാണ് പറയുന്നത്.. അങ്ങനെയായാൽ നമുക്ക് അത് ബുദ്ധിമുട്ട് ഉണ്ടാകുo. ഇപ്പോൾ ഹിന്ദി നിർബന്ധമാക്കി, നമ്മൾ ഉടനെ ഹിന്ദി സംസാരിക്കാൻ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ.... അങ്ങനെ പലതും ഉണ്ട്....
ഏകൃത കോഡ് അടിച്ചേൽപ്പിക്കലാണ്. ഇന്നുള്ള ഹിന്ദു കോഡ്, ക്രിസ്ത്യൻ ലോ, മുഹമ്മദീയൻ ലോ എന്നിവ കൂടുതൽ വിഭജിച്ച് ബ്രാഹ്മണ,സവർണ, പിന്നോക്ക, ദളിത്, ഷിയ, സുന്നി, മദൂതി,യാക്കോബായ മാർത്തോമാ, കത്തോലിക്ക എന്നിങ്ങനെ പ്രത്യേകമാക്കണം. വിഷയമുണ്ടാകുമ്പോൾ കക്ഷികൾക്ക് ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനും അവസരമുണ്ടാകണം.
Enna pinne ella karangalkkum athe akavu enthe pattuvo illalo one nation one law.equality for all athu mathi.avnonte niymam avnonte vettil athu mathi Equality
പറഞ്ഞ് പറഞ്ഞ് കാടുകയറല്ലേ ? എന്താണ് പറയുന്നതെന്ന ഒരു പൊതുബോധം ഉണ്ടാവതുണ്ട്. സകലതിനെയും എതിർക്കുന്ന ഞാൻ മാത്രമാണ് ശരി എന്നു പറയുന്നതിൽ എന്ത് അത്ഥമാക്കണ്ടത്.
Mytreyan speaks in the spirit of 'Vasudhaivakudumbakam ' The critic forgets the hidden thing that justice can become unavailable to the lower end citizen as cost and inequity are increasing with passage of time. Unfortunately human nature lacks understandability to a high degree We have to pull on with minimum damages.
വിഷയം ഏകീകൃത സിവിൽ കോഡ് ആയിരുന്നു. പക്ഷേ അതിനുള്ള മറുപടി മാത്രം ഒന്നും പറഞ്ഞില്ല. മാന്യമായി വിഷയ വിമർശനം നടത്തിയ ആളെ മണ്ടൻ എന്നും പൊട്ടനെന്നും വിളിച്ച് കുറെ അധിക്ഷേപങ്ങൾ നടത്തി. സത്യത്തിൽ ഇദ്ദേഹത്തിന് എന്താണ് ഏകീകൃത സിവിൽ കോഡ് എന്നുപോലും അറിയില്ല. ഒരു ചെറിയ വിമർശനത്തെ പോലും നേരിടാൻ ത്രാണി ഇല്ലാത്ത ആൾ അയാളെ വിളിക്കുന്നതാണ് ആധുനിക മനുഷ്യൻ.
@@anilpk7547 1, വിവാഹം, 2, വിവാഹമോചനം 3, പിന്തുടർച്ച, സ്വത്തവകാശം 4, ദത്ത് നിയമങ്ങൾ . ഇത്രയും കാര്യങ്ങൾ മാത്രമാണ് ഏകീകൃത സിവിൽ കോഡിൽ വരുന്നത്. അല്ലാതെ മൈത്രയൻ പറയുന്നതുപോലെ സംവരണവും പിന്നോക്ക വിഭാഗങ്ങളുടെ കാര്യവും ഒന്നും ഏകീകൃത സിവിൽ കോഡിൽ വരുന്ന വിഷയങ്ങൾ അല്ല .
മൈത്രേയൻ തർക്കിക്കാനും റേഡിയോ ആവാനും ഇഷ്ടപെടുന്ന ആളാണ്. വിയോജിപ്പോ ചോദ്യങ്ങളോ വന്നാൽ ഭീകരമായി പുള്ളി ഇമോഷണലി വയലന്റാവും. മൂപ്പർക്കിങ്ങനെ തുടർച്ചയായി സ്വാമിമാർ പറയുന്നപോലെ പറയണം, പക്ഷേ അതേ പോലെ പറയുന്ന മറ്റുള്ള എല്ലാവരെയും പുള്ളി ചീത്തയും പറയും. തർക്കിക്കാൻ മാത്രമേ പുള്ളിക്ക് താല്പര്യമുള്ളൂ. ആദ്യ ചോദ്യം ഏത് ഭാഗത്തുനിന്ന് വരുന്നു എന്ന് മനസിലാക്കിയാൽ ചോദിച്ചയാൾ തെറ്റാണ് എന്ന് പ്രൂവ് ചെയ്യാൻ തർക്കിച്ചുകൊണ്ടിരിക്കും. ചോദ്യം ചോദിക്കുന്നയാൾ ഒരു ശരിയെയാണ് സപ്പോർട് ചെയുന്നതെങ്കിൽ അത് തെറ്റെന്നു തെളിയിക്കാൻ മൈത്രേയൻ മെഴുകും. അരുൺകുമാറിന്റെ പരിപാടിയിൽ മൂപര് ആ കത്തനാരുടെ മുൻപിൽ അപസ്മാരം ബാധിച്ചപോലെ ആയിരുന്നു, കാരണം അവിടെ തിരിച്ച് കുറെ ചോദ്യം വന്നു, ചോദ്യം കേട്ട് ശീലമില്ലാത്ത പുള്ളി ആധുനിക പൗരൻ എന്ന് പറഞ്ഞു പറഞ്ഞു സ്വയം കോമാളിയായി
എന്തൊക്കെയാണ് താങ്കൾ പുലമ്പുന്നത്? അപ്രായോഗികമായ കുറേ ജല്പനങ്ങൾ മാത്രം. താങ്കൾ പറയുന്ന ആ ജനാധിപത്യം നിലവിലുള്ള ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേരൊന്ന് പറയാമോ?
താങ്കൾ പറയുന്നത് പോലെയാണെങ്കിൽ, ഇവിടെ ഭരണഘടനയുടെ യോ, നിയമത്തിൻ്റെയോ ആവശ്യമില്ലല്ലോ? മനുഷ്യർ ഒരു കലമെന്ന ധാരണയിൽ താങ്കൾ എല്ലാം നീയമങ്ങളെയും വെല്ലുവിളിച്ച് ജീവിച്ചാൽ വിവരമറിയും. സോഷ്യൽ മീഡിയയിലിരുന്നു എന്തും വിളിച്ചു പറയാൻ ഏത് മണ്ടന്മാർക്കും കഴിയും.
You have talked lots of good thing But we are not one kula, Human are diverse, but our loving peaceful character deep inside can make us one kula At present is India or world has 1000 kula and all are fighting each other, US and Putin are about to start a nuclear war (Weapon of mass destruction) political war leading to Kannur style cheap politics Throughout 2500-year-old history in India we have most unhealthy, highest malnutrition, jobless, and probably Worster than Africa but no body like to talk about it. Uniform Civil code is a must, because the politicians like to split people for vote bank they may not like uniform civil code, People like Ambedkar cleaned up a lot of blind faith in Hinduism, we should do the same for lower castes, Muslims, Christians, and Adivasis. Thats one reason uniform civil code is a must, so just like Hindus cleaned up Hinduism it is the job of Muslims to clean up Islam. Hindus have lot more works to be done they have no time to clean up Islam. Change should not be limited to Hinduism We are in a worst situation and most uncivilized and in path of blindness and it is time for us to open our eyes and do not role model Europe or Japan. We should address our problem from grass root. To do that we need to work with religious people, not work against religious people
2 partner ഉളളവര്‍ക്കും 4 partner ഉളളവര്‍ക്കും ബുദ്ധിമുട്ട് ആയിരിക്കും....സാധാരണ ജനങ്ങളുടെ കാര്യം പറയൂ.....മതത്തില്‍ നിന്നും ഇത്രയും വേഗത്തില്‍ വിടേണ്ട കാര്യം ഇല്ല...ആദിവാസികളും ഏതൊക്കെയോ വിശ്വാസത്തില്‍ നില്‍ക്കുന്നു......അവര്‍ വിശ്വാസം വിട്ടിട്ട് പോരെ ജനാധിപത്യ നിലപാട്..
തികച്ചും വ്യക്തമായി അവതരിപ്പിച്ചു.
Excellent speech.... ❤️
ഏകീകൃത സിവിൽ കോഡ് എന്താണെന്ന് ഇദ്ദേഹം പറഞ്ഞൊ. സിവിൽകോഡിനെ കുറിച്ച് എന്തെങ്കിലും ഇദ്ദേഹം പറഞ്ഞോ?
തീർച്ചയായും ഇത് ആണ് യാഥാർഥ്യം 👍👍👍
തീർച്ചയായും. ഭരണഘടനാ ഇരുമ്പുലക്കയല്ല. അത് നമ്മുടെ സൗകര്യത്തിനനുസരിച്ചു മാറ്റി മരിച്ചു നമുക്ക് വേണ്ടരീതിയിൽ ആക്കിയെടുക്കുക തന്നെ വേണം 💪🏻💪🏻.
മനസിലാകുന്ന രീതിയിൽ വ്യക്തമായ ഉത്തരം
പറയുന്നത്
മറ്റുള്ളവർക്ക് വേദനിക്കുന്നെങ്കിൽ പറയുന്നത് ശരിയാണ് '👍👍👍👍
കൃത്യം വ്യക്തം 👌👌👌
Well said..
യഥാർത്ഥ ജഞാനി .......
അമ്പലം, പ്രതിമ ഇവയല്ല നമുക്ക് ആവശ്യം. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് വേണ്ടത്. മൈ ത്രേയന്റ് വാക്കുകൾ ശ്രെദ്ധിച്ചാലും 🙏
Church ഉം Mosque ഉം ആവാം അല്ലേ
കൃത്യമായി പറഞ്ഞു. മനുഷ്യർക്ക് സ്വന്തമായ കടിച്ചാൽ പൊട്ടാത്ത വിശ്വാസങ്ങൾ മാറേണ്ടതാണ്.
Excellent speech.👍👋👋👋🤝🙏
ഇങ്ങനെയല്ലേ ചിന്തിക്കേണ്ടത്!👏👏👏👏👌👌👌👍
You are a person of the next century.
ഒരു രാജ്യത്തോ ഒരു യൂണിറ്റിനകത്തോ ഇത്തരം ചിന്തകളെ എത്തിക്കുക എന്നത് വളരേ ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടിവരില്ലെ
ഒരു ചെടി തല കീഴയാണ് ഇന്ന് നില്ക്കുന്ന അവസ്ഥയല്ലെ സമൂഹത്തിലുള്ളത്
ചെടിയെ നേരേ നിർത്തുക തന്നെ വേണം
ഏകീകൃത സിവിൽ കോഡ് വരിക തന്നെ വേണം
എല്ലാവരും അതു സമ്മതിക്കുന്നുമുണ്ട്
വാസവ തത്തയോട് ബുദ്ധ ഭിക്ഷു പറയുന്നതു പോലേ സമയമായില്ല എന്ന് പറയുന്നു എന്നു മാത്രം
Maitreyan good man🎉
ഇവിടെ ഇ൬െഇതപോലേഉളള ആളാണ് വേഗത്തിൽ 🎉🎉🎉❤❤❤
💜Maitreyan💜
Excellent Sir 🎉
ആശാനെ.. 👌👌🔥🔥. Masss👍👍👍
Suuuuuuuper 👍👍👍👍👍💯💯💯💯👏👏👏👏👏👌👌👌👌
ഇപ്പോൾ ഉള്ള ജനാധിപത്യ ത്തിന്റെ അവസ്ഥ തന്നെ കൈയ്യാലപ്പുറത്താണ്. ഫ്രീ മെസൺറി അഥവാ കുറെ പ്രേത്യേക വിഭാഗം ആളുകളുടെ (അധോലോകം ഉൾപ്പെടെ )കൈയിലാണ് ലോകത്തിന്റെ ജനാധിപത്യം എന്ന് പറയപ്പെടുന്നു. നന്മയിലേക്കുള്ള മാറ്റങ്ങൾക്കു വേണ്ടിയുള്ള അവബോധം എങ്കിലും മനുഷ്യർക്ക് നല്ലതാണ്
U C C കാലഘട്ടത്തിന്റെ ആവശ്യം.
well said mythreyan
അന്നത്തെ അറിവിന്റെ പുറകെ പോകുന്നതിൽ
യുക്തിയില്ല, ഇന്നത്തെ
അറിവാണ് ആവശ്യം.
Maithreyan 👏👏👏
Excellent speech ❤❤❤❤
👍
MAITREYAN 😍
Your right
ശക്തമായ നിയമത്തിലൂടെ മാത്രമേ അസമത്വങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാൻ പറ്റുകയുള്ളു.
പണ്ട് ഒരു രാജ്യത്തിനു ഒരു രാജാവ്.. ഒരു മന്ത്രി, ഒരു പണ്ഡിതൻ, പിന്നെ ഭടന്മാർ, പ്രജകൾ.. ഇന്ന് ഒരു പ്രധാനമന്ത്രി ഓരോ സ്റ്റേറ്റ്നും ഓരോ മന്ത്രിമാർ.. അവർ പ്രധാനമന്ത്രിയുമായി യുദ്ധം..
തെരഞ്ഞെടുപ്പിനെക്കുറിച്ച് SGK പറഞ്ഞിട്ടുണ്ട്. നന്നായി വർത്തമാനം പറഞ്ഞ് ജനങ്ങളെ പറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനും കഴിവുള്ളവരാണ് ഇലക്ഷനിൽ ജയിക്കുന്നത്. അവരുടെ ഭരണ നേട്ടങ്ങൾ എന്നും പറഞ്ഞ് മൈക്കിലൂടെ വിളിച്ചു പറഞ്ഞും ബാനർ കെട്ടിയും നടത്തുന്ന പരസ്യം. ഇലക്ഷൻ കഴിഞ്ഞാൽ റോഡിൽ ഇട്ട ഇലക്ഷൻ പരസ്യ നോട്ടീസ് പെറുക്കാൻ പോലും ഉത്തരവാദിത്തം ഇല്ലാത്തവരാണ് ജനാധിപത്യ സംവിധാനത്തിലൂടെ ജയിക്കുന്നത്. മത്സരാർഥികൾക്ക് അറിവും ഭരണത്തിൽ വിദ്യാഭ്യാസവും കഴിവും തെളിയിക്കാൻ പരീക്ഷ വെക്കണം. ജയിച്ചാൽ മത്സരിച്ചാൽ മതി. ഏകീകൃത സിവിൽ കോഡ് വരണം. ഒരൊറ്റ നിയമം. നാളെ പുതിയ മതമുണ്ടാക്കി പുതിയ നിയമങ്ങൾ കൊണ്ടുവന്നാൽ അതൊക്കെ താങ്ങാൻ പറ്റില്ല. പക്ഷേപദം കാണിക്കാത്ത നിയമം ഉണ്ടാക്കുക. അതിനുവേണ്ടി ബുദ്ധി ഉപയോഗിക്കുക.
തീർച്ചയായും മാറ്റം വരുത്തേണ്ടതാണ്
വീട്ടില്ലാത്തവരും ഭക്ഷണം കഴിയ്ക്കാനില്ലാത്തവരും അത്യാവശ്യം തുണിയുടുക്കാനില്ലാത്തവരും പ്രാരംഭ വിദ്യാഭ്യാസം പോലുമില്ലാത്തവരും തൊഴിലില്ലാത്തവരും വരുമാനമില്ലാത്തരും ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ഉള്ള ഒരു രാജ്യമാണല്ലോ നമ്മുടേത്. പുരോഗതിയും വികസനവുമെല്ലാം നടക്കുന്നുണ്ടെങ്കിലും അതൊന്നും നൂറ്റമ്പതു കോടിയിലധികം വരുന്ന ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. പക്ഷെ ഇതൊന്നും ഇവിടുത്തെ ജാതി, മത, വർഗ്ഗീയ , രാഷ്ട്രീയ ശക്തികൾക്കൊരു പ്രശ്നമേയല്ല. അവരുടെ ലക്ഷ്യം അവരുടെ മാത്രം പുരോഗതിയും വികസനവും മാത്രമാണ്. അതിനിവിടെ ദാരിദ്ര്യവും ദാരിദ്ര്യവാസികളും നിലനിൽക്കണം , നിലനിർത്തണം. അതാണിവിടുത്തെ രാഷ്ട്രീയം. ഭരണപക്ഷം പറയുന്നതും ചെയ്യുന്നതും പ്രതിപക്ഷം നഖശിഖാന്തം എതിർക്കും . പ്രതിപക്ഷത്തെ ഭരണപക്ഷവും എതിർക്കും. ഭരണപക്ഷവും പ്രതിപക്ഷവും മാറിവന്നാലും സംഗതികളൊക്കെ തഥൈവ തന്നെ !
I am a great fan of mythreyans wisdom. But I felt this so impractical and just a theory without considering the mass phycology, time criticality and global political scenarios.
💜💜💜💜💜💜💜💜
👌👌👌👌👌👍👍👍👍👍👍
Useful speech
I will you as symbol. .. of culture. &wisdom.......
Sir .
💖💖💖💖💖💖💖💖💖💖💖💖
Super.... Real human... Very very strong word's 🥰🥰🥰
Uniform civil code നെ കുറിച്ചു ഒന്നും പറയുന്നില്ല. നിയമങ്ങൾ ഉള്ളതുകൊണ്ടാണ് 140 കോടി ജനങ്ങളെ ഒരു പരിധിവരെയെങ്കിലും
ഒരുമിപ്പിച്ചു നിർത്തുവാൻ കഴിയുന്നത്. നിയമങ്ങളും നിയന്ത്രങ്ങളും തീരേ ഇല്ലെങ്കിൽ ജനം
പ്രാകൃതകാലത്തെ ഗോത്ര ങ്ങളേപോലെ അടികൂടി കൊണ്ടിരിക്കും.
💗💗💗💗💗💗💗💗💗💗💗💗
❤👍
❤️❤️🥰
ഇപ്പോഴും ആറാം നൂറ്റാണ്ടിലെ നിയമം സ്ത്രീകളിൽ അടിച്ചേൽപ്പിക്കുകയും അവരെ അടിമബോധത്തിൽ തന്നെ നിലനിർത്തുന്നവരിൽനിന്ന് എങ്ങനെ യാണ് അവരെ രക്ഷപ്പെടുത്തുക?
100%
ഏകീകൃത സിവിൽ കോഡ് എന്നൊന്നില്ല, വ്യക്തി നിയമം പരിഷ്കരിക്കുക, അതാണ് വേണ്ടത്,നടപ്പാക്കും എന്ന് പറയുന്ന സർക്കാർ തന്നെ പലയിടത്തും ഒഴിവാകും എന്ന് പ്രഖ്യാപിക്കുന്നു, പിന്നെ എങ്ങനെ കാര്യകൾ ശരിയാകും 😂
ധൈര്യത്തോടെ സ്വയം കരുത്ത് നേടി പുറത്ത് വരിക❤❤❤
@@jimmyjoy1766 draft varate mashe .. സിവിൽ കോഡ് വേണ്ടെങ്കിൽ ക്രിമിനൽ കോഡ് വേണ്ട...എല്ലാവരും അവരുടെ മത വിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ട് അതും നടപാകട്ടെ..എത്ര പേര് ജീവനോടെ ഇരിക്കും എന്ന് നോക്കാം 😂
@@akashbenny5397 അതിനാണ് വ്യക്തി നിയമം പരിഷ്കാരിക്കാൻ പറയുന്നത്
💕💕💕💕💕💕💕💕💕
👌
🔥👌👍
He has a seperate fan following base than rest of the so called pseudo Navodhana vadikal
👏👏👏👏👏
💜💜💜💜💜💜💜💜💜
🙏🙏🙏
😎👍
Mithreyan is correct . British gone . North Indian hooligans attack South India .
സാർ. പറഞ്ഞു കൊണ്ടിരിക്കുന്നത് ലോകാവസാനം വരെയും നടക്കില്ല. മത ഭ്രാന്തരാൻ ഇന്ത്യ ബല ഹീന മാകുകയേ ഉള്ളൂ.
👍👍👍👍👍👍👍👍
💙💙💙💙💙💙💙💙💙💙💙
ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ , ഭൂട്ടാൻ , ആഫ്രിക്ക , അമേരിക്ക , ബ്രസീൽ എന്നെക്കെ ഓരോ പേരിൽ രാജ്യങ്ങൾ ഉണ്ടാക്കുന്നതു ശരിയല്ല. ഭൂമിയിലെ എല്ലാ മനുഷ്യരും ഒറ്റ രാജ്യത്തിൽ വസിക്കണം എന്നു കൂടി പറയാമായിരുന്നു. ജനിതകമായ അറിവ്.
Good
One India One Civil Code One Criminal code. Some parties are trying fish in the troubled water.
His ideas are fine but impracticable
Only step by step we can reach that goal .
❤️❤️❤️😍
💟💟💟💟💟💟💟💟💟💟💟
ഭരണഘടന ഇരുമ്പ് ഉലക്ക യല്ല
Civil code ne kurichu parayoo... Mathathe patti parayan pedi..
Dairamilla... 😱😱😱
താങ്കളുടെ ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട്.മിക്കവാറും എല്ലാത്തിനോടുംനല്ല സമീപനമാണ് തോന്നിയിട്ടുള്ളത്. പക്ഷേ ഈ വീഡിയോക്ക് വിയോജനക്കുറിപ്പ് ഉണ്ട്. വിവാഹം,സ്വത്തു വിഭജനം തുടങ്ങിയ കോമൺ ആയിട്ടുള്ള സിവിൽ കാര്യങ്ങൾക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരുന്നത് നല്ലതല്ലേ. അല്ലാതെ ഏകീകൃത സിവിൽ കോഡ് എന്ന് പറയുന്നത് ഹിന്ദുക്കൾ വിഷ്ണുവിനെ മാത്രം ആരാധിച്ചാൽ മതി മുസ്ലീങ്ങൾ രണ്ട് നേരം നിസ്കരിച്ചാൽ മതി ക്രിസ്ത്യാനികൾ സൺഡേസ്കൂളിൽ പോകാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ അല്ലല്ലോ ഏകീകൃത സിവിൽ കോഡിൽ വരുന്നത്. സോ എന്തിനാണ് അതിനെ എതിർക്കുന്നത്??? 💫🥰👍
ഹിന്ദുകള്‍ക്കും ഉണ്ട് സുഹൃത്തേ അത്തരം നിയമങ്ങള്‍ :)
35:26 മുതൽ കണ്ടു നോക്കൂ....
@@dddazzler300ോടതിവിധിയിലൂടെ പരസ്പരം സ്നേഹിക്കാൻ പറയാൻ കഴിയില്ല പക്ഷേ ജീവനാംശം കൊടുക്കാൻ കഴിയും. ഇന്ത്യയിൽ പ്രധാന പല കാര്യങ്ങളും നിയമനിർമാണത്തിലൂടെയാണ് നടന്നിട്ടുള്ളത്. റിസർവേഷൻ കൊടുക്കുന്നത് പരസ്പരം അറിഞ്ഞു കൊടുക്കുന്നതാണോ അല്ല നിയമനിർമാണത്തിലൂടെ കൊടുക്കുന്നതാണ്. നെഹ്റു മന്ത്രിസഭയിൽ ഹിന്ദു കൂടു കൊണ്ടുവന്നപ്പോൾ ഒരു മുസ്ലിം ഏകീകൃത നിയമവും കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത്തെ മതമൗലികവാദികൾ അതിന് അനുവദിച്ചില്ല. അതുകൊണ്ടാണ് നടക്കാതെ പോയത്. ശക്തമായ നിയമനിർമാണത്തിലൂടെ നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയും.
ഇദ്ദേഹം പറയുന്ന പോലെയാണെങ്കിൽ വിദ്യാഭ്യാസ നിലവാരം കൂടിയ രാജ്യങ്ങളിൽ നിയമത്തിന്റെ ആവശ്യമില്ലല്ലോ പക്ഷേ അവിടെയും ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ.
Ethokkeyo practical allatha karyangal kuna kuna parayunnu...
പൊതു ജനം കഴുത എന്നൊരു label lil ത്തന്നെ ഇപ്പോഴും തുടരുന്നതുകൊണ്ട് 99% ജനങ്ങളും ഒന്നും മനസ്സിലാക്കുന്നുമില്ല മനസ്സിലാക്കാൻ ശ്രമിയ്കുന്നുമില്ല. ഞങ്ങൾക്ക് ഈ കിറ്റൊക്കെ ഇങ്ങനെ free ആയി കിട്ടിയാൽ മതിയേ എന്നുള്ള മന:സ്ഥിതി മാത്രമേ ഉള്ളൂ. അതുകൊണ്ടെന്താ രാജാകന്മാരും ശിങ്കിടികളും കിട്ടുന്ന തൊക്കെ പള്ളയിലാക്കി വിലസുന്നു.
Maithreyan ........
നിയമം ഏല്ലാവർക്കും ഒരുപോലെ വേണം എന്നുപറയുന്നതെല്ലേ ജനാതി പഥ്യം
Njan Maithreyante Approximate 1200 plus Videos kettitund, but L bug Media's Sound Quality is Unparallel. No other RUclips Channel Neither Came close to it... 😘
Maitreyan sir vote cheyyarundo?
Thalamandayulla.....😊 collector's aavashyamilla.......vivaramillatha 5th and gusthi manthrimaru venam😂
SIR MANGA ETHRA VELA?
THENGA AANU NATTILE VALIYA PAZHAM...THENGA ILLANGIL PASHUVINE NAMAL AETHU MARATHIL KETTUM.....PASHU KUTHUM....KOTHUKUM KUTHUM.....NJAN ANU IVIDUTHE RAJAVU............NINGALKU NJAN PARAYUNNATHU MANASILAVILA....KARANAM....njan ADUNIKANANU............
If we allow Sanghees to implement UCC that would be like handing over 'Hen' to 'Fox' for its security!.
ഏകീകൃത സിവിൽ കോഡ് ഇനെ കുറച്ച് detail ആയിട്ട് ചോദിക്കാമോ? ഇപ്പോഴുള്ള മതത്തിൻറെ അകത്തുള്ള ആൾക്കാരെ അനുഭവിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ പറ്റും?
പ്ളീസ് മുഴുവൻ കേൾക്കൂ ...
മനുഷ്യ മനസുകളെ ഏകോപിപ്പിക്കുവാൻ വളരെ പ്രയാസമാണ് എല്ലാവരും അവരുടേതായ സങ്കുചിത മായ തീരുമാനം എടുക്കുന്നു പിന്നെ എങ്ങിനെ യാണ് ലോ കാ സമ സ്ഥാ സുഖിനോഭവൻദു എന്നാകുന്നത് താങ്കളുടെ ആശയങ്ങൾ prasamsee
വളരെ വിലപ്പെട്ട താണ്
നിങ്ങൾ. രാമൻ അല്ല. തനി രാവണൻ ആണ് 10. തലയുള്ള രാവണൻ അതാണ് നിങ്ങൾ ക്കു ചേരുന്ന പേര്
Akacivilcod vagam nadappakkanam
Iyal mandattaram matrama parayukayullo.oru tavanayenkilum vivarattota samsarikke.95satamanavum chitikkunnatine viparitamayi samsarichal matrama buji parivesham Kittu ennundo.
Chandrashekharan "NAIR". I see.
Allleyo budhimane
@@akhileshperalam5917😂
രാത്രി ആരെങ്കിലും ഇങ്ങേർ കിടന്നുറങ്ങുമ്പോ വീട്ടിൽ അതിക്രമിച്ചു കടന്നാൽ ആദ്യം വിളിക്കുന്നത് പോലീസിനെ ആയിരിക്കും... പോലീസ് വേണ്ട പോലും ഇങ്ങേര് ഈ പറയുന്നതൊക്കെ നടക്കണമെങ്കിൽ ഈ ലോകത്തെ സകല ആൾക്കാരും പരിശുദ്ധന്മാർ ആയിരിക്കണം
ഇദ്ദേഹം ഐഡിയലിസ്റ്റിക് തിയറിയുടെ ആൾക്കാരാണു ..ഇയാളു പറയുന്നതൊന്നും പ്രാക്റ്റികൽ ലൈഫിൽ കൊണ്ടു പോകാൻ പറ്റില്ല ....ഇയാളൊക്കെ പറയുന്ന പ്രകാരം ഇൻഡ്യയെങ്ങാനം മാറിയിരുന്നേൽ ഇൻഡ്യ പാകിസ്താന്റെയൊ ചൈനയുടെയൊ ഭാഗമായേനെ 😂....
അതൊക്കെ നിങ്ങളുടെ തോന്നലാണ്... നമ്മുടെ രാജ്യത്തിൽ നിലനിൽക്കുന്നത് പരോക്ഷ ജനാധിപത്യമാണ്... പ്രത്യക്ഷ ജനാധിപത്യം എന്നൊരു സംഗതിയുണ്ട്. ഒന്ന് ഗൂഗിൾ ചെയ്ത് നോക്കൂ... ജനങ്ങളുടെ താൽപര്യത്തിന് ആണവിടെ പ്രാധാന്യം... ഇവിടത്തെ ബ്യൂറോക്രസി എന്നത് നമ്മളെ ഭരിക്കുന്ന ഒരു സംവിധാനമാണ്. മിക്കയിടങ്ങളിലും പോലീസ് പ്രവർത്തിക്കുന്നതും അങ്ങിനെത്തന്നെ...
@@ckv3006 അരിയെത്ര പയറഞ്ഞാഴി 🙏🙏🙏🙏..പ്രത്യക്ഷ ജനാധിപത്യമുള്ള രാജ്യം സ്വിറ്റ്സർലാണ്ട് ആണു ..അവിടെ പ്രധാനമന്ത്രിയൊന്നും ഇല്ലെ ????
❤👌, ഇതിൽ കൂടുതൽ എങ്ങനെ പറഞ്ഞു മനസിലാക്കി തരാനാ....
ഏകീകൃത സിവിൽ കോഡ്, ഇപ്പോൾ അതിന്റെ ആവശ്യം എന്താണ്... ഇപ്പൊ ഴും ഇന്ത്യയിലെ ജനങ്ങൾ ആ പഴയ ഗോത്ര സ്വഭാവം വിട്ടിട്ടില്ല.ഇംഗ്ലീഷ്കാരൻ വന്നതുകൊണ്ട്, എഴുതാനും വായിക്കാനും പഠിച്ചു. ഇല്ലെങ്കിൽ അതും ഇവിടെയുള്ളവർക്ക്, ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴും ഇവിടെയുള്ളവർ പ്രകൃതർ തന്നെയാണ്. അതുകൊണ്ടാണ് ഇവരെ കയറി ഭരിക്കാം എന്ന് കരുതുന്നത്... എന്നാൽ എനി അത് വേണ്ട.. നല്ല വിദ്യാഭ്യാസസംവിധാനം ഇല്ല സ്ത്രീ പുരുഷ സമത്വം ഇവിടെയില്ല, അങ്ങനെ നടപ്പാക്കേണ്ട കാര്യങൾ ഒരുപാട് കിടപ്പുണ്ട്.. അതെല്ലാം വിട്ടിട്ട് , പുതിയതായി ഒരു വല വിരിച്ചിരിക്കുന്നത്.... അത് തെറ്റാണ് ആരെകിലും ചൂണ്ടി കാട്ടിയാൽ അവർ തെറ്റുകാരവും...
ആ ഗോത്ര സ്വാഭാവം വിട്ടിട്ടില്ല, മാത്രമല്ല, ഇവിടത്തെ ഭൂരിപക്ഷം മനുഷ്യരും പ്രാകൃതരാണ് 😞
എന്താണ് ഏകീകൃത സിവിൽ കോഡ്
@@Sankeethara പണ്ട് രാജാഭരണകാലത്തൊക്കെ രാജാവ് ഒരു നിയമം വെക്കും. അതാണ് ഏകീകൃത സിവിൽ കോഡ്. നമ്മൾ sodhadra ഇന്ത്യയിൽ , വ്യത്യസ്ത യുള്ള ജനാവിഭാഗമാണ്. ഇപ്പോൾ, നമ്മൾ മലയാളം പറയുന്നു. തമിഴ് നാട്ടിലെ ജനങ്ങൾ തമിഴ് സംസാരിക്കും. അങ്ങനെ ഓരോ സംസ്ഥാനങ്ങളിലെ ഭാഷയിൽ, സംസ്കാരത്തിൽ എല്ലാവരും വ്യത്യസ്തരാണ്... ഇപ്പോൾ നമ്മളെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകുന്ന ഒരു സംവിധാനമാണ് രാജ്യത്തുള്ളത്, അതിനെ മാറ്റാനാണ്, ഇപ്പോഴത്തെ ശ്രമം. ഒരേ, ഭാഷ.. ഒരേ റേഷൻ, അങ്ങനെ പലതും... ഭരിക്കാനുള സൗകര്യംഎന്നാണ് പറയുന്നത്.. അങ്ങനെയായാൽ നമുക്ക് അത് ബുദ്ധിമുട്ട് ഉണ്ടാകുo. ഇപ്പോൾ ഹിന്ദി നിർബന്ധമാക്കി, നമ്മൾ ഉടനെ ഹിന്ദി സംസാരിക്കാൻ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ.... അങ്ങനെ പലതും ഉണ്ട്....
DARE to think.... Ithil maitreyan ഏകീകൃത സിവിൽക്കോഡിനെ പറ്റി വ്യക്തമാക്കുന്നുണ്ട്.
@@moideenkmajeed4560 nee.ayirikkum.kattarabi.prakrithan.
ഇയാളോടൊക്കെ അഭിപ്രായം ചോദിക്കേണ്ട യാതൊരു കാര്യവുമില്ല.😡😡😡😡😡
Athentha broo
ഏകൃത കോഡ് അടിച്ചേൽപ്പിക്കലാണ്. ഇന്നുള്ള ഹിന്ദു കോഡ്, ക്രിസ്ത്യൻ ലോ, മുഹമ്മദീയൻ ലോ എന്നിവ കൂടുതൽ വിഭജിച്ച് ബ്രാഹ്മണ,സവർണ, പിന്നോക്ക, ദളിത്, ഷിയ, സുന്നി, മദൂതി,യാക്കോബായ മാർത്തോമാ, കത്തോലിക്ക എന്നിങ്ങനെ പ്രത്യേകമാക്കണം. വിഷയമുണ്ടാകുമ്പോൾ കക്ഷികൾക്ക് ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനും അവസരമുണ്ടാകണം.
Po dashe
Enna pinne ella karangalkkum athe akavu enthe pattuvo illalo one nation one law.equality for all athu mathi.avnonte niymam avnonte vettil athu mathi
Equality
Eni thattu thattukal ella. Nam indian
പ്രായോഗിക കാര്യങ്ങൾ പറയാൻ പറ്റാത്ത മൂഡൻ
അത് ബോധമില്ലാത്തതു കൊണ്ട് തോന്നുന്നതാണ്.
പറഞ്ഞ് പറഞ്ഞ് കാടുകയറല്ലേ ? എന്താണ് പറയുന്നതെന്ന ഒരു പൊതുബോധം ഉണ്ടാവതുണ്ട്. സകലതിനെയും എതിർക്കുന്ന ഞാൻ മാത്രമാണ് ശരി എന്നു പറയുന്നതിൽ എന്ത് അത്ഥമാക്കണ്ടത്.
Chilavare support cheymbol Ambedkare vare thalli parayendivarum. Mitreyante dharmasankadam manasilakunundu. Okay, fine.
Mytreyan speaks in the spirit of 'Vasudhaivakudumbakam ' The critic forgets the hidden thing that justice can become unavailable to the lower end citizen as cost and inequity are increasing with passage of time. Unfortunately human nature lacks understandability to a high degree We have to pull on with minimum damages.
UCC യെക്കുറിച്ച് വല്ലതും പറയാനുണ്ടോ ? അടിക്കാടിൽ അടിക്കാതെ .
ഇതൊക്കെ കാട് പറച്ചിലാണ്. മിഥ്യയായ കുറെ വാചകമടി . ചില കാര്യങ്ങളിൽ നിയന്ത്രണങ്ങളും , ക്രമീകരണങ്ങളും വളരെ അത്യാവശ്യമാണ്.
Athea paavam. iyaal
ഇതൊക്കെ ഇയാൾക്ക് നമ്മുടെ നാട്ടിൽ വച്ചു സംസാരിക്കാം, വേറെ എവിടെയും പറ്റില്ല.
വിഷയം ഏകീകൃത സിവിൽ കോഡ് ആയിരുന്നു. പക്ഷേ അതിനുള്ള മറുപടി മാത്രം ഒന്നും പറഞ്ഞില്ല. മാന്യമായി വിഷയ വിമർശനം നടത്തിയ ആളെ മണ്ടൻ എന്നും പൊട്ടനെന്നും വിളിച്ച് കുറെ അധിക്ഷേപങ്ങൾ നടത്തി. സത്യത്തിൽ ഇദ്ദേഹത്തിന് എന്താണ് ഏകീകൃത സിവിൽ കോഡ് എന്നുപോലും അറിയില്ല. ഒരു ചെറിയ വിമർശനത്തെ പോലും നേരിടാൻ ത്രാണി ഇല്ലാത്ത ആൾ അയാളെ വിളിക്കുന്നതാണ് ആധുനിക മനുഷ്യൻ.
What are the laws to be codified to become a unified code in India now..As unified civil code...
@@anilpk7547 1, വിവാഹം,
2, വിവാഹമോചനം
3, പിന്തുടർച്ച, സ്വത്തവകാശം
4, ദത്ത് നിയമങ്ങൾ .
ഇത്രയും കാര്യങ്ങൾ മാത്രമാണ് ഏകീകൃത സിവിൽ കോഡിൽ വരുന്നത്. അല്ലാതെ മൈത്രയൻ പറയുന്നതുപോലെ സംവരണവും പിന്നോക്ക വിഭാഗങ്ങളുടെ കാര്യവും ഒന്നും ഏകീകൃത സിവിൽ കോഡിൽ വരുന്ന വിഷയങ്ങൾ അല്ല .
Ok Mr. Know-it-all, why it is needed?
ബുദ്ധിപരമായി മാത്രമല്ല വൈകാരികമായും ഡെമോക്രാറ്റിക് ആവേണ്ടതുണ്ട്. ( "മണ്ടന്മാര്‍" കുറച്ചുകൂടി പരിണമിക്കാനുണ്ട് എന്നാണോ?)
മൈത്രേയൻ തർക്കിക്കാനും റേഡിയോ ആവാനും ഇഷ്ടപെടുന്ന ആളാണ്. വിയോജിപ്പോ ചോദ്യങ്ങളോ വന്നാൽ ഭീകരമായി പുള്ളി ഇമോഷണലി വയലന്റാവും. മൂപ്പർക്കിങ്ങനെ തുടർച്ചയായി സ്വാമിമാർ പറയുന്നപോലെ പറയണം, പക്ഷേ അതേ പോലെ പറയുന്ന മറ്റുള്ള എല്ലാവരെയും പുള്ളി ചീത്തയും പറയും.
തർക്കിക്കാൻ മാത്രമേ പുള്ളിക്ക് താല്പര്യമുള്ളൂ. ആദ്യ ചോദ്യം ഏത് ഭാഗത്തുനിന്ന് വരുന്നു എന്ന് മനസിലാക്കിയാൽ ചോദിച്ചയാൾ തെറ്റാണ് എന്ന് പ്രൂവ് ചെയ്യാൻ തർക്കിച്ചുകൊണ്ടിരിക്കും. ചോദ്യം ചോദിക്കുന്നയാൾ ഒരു ശരിയെയാണ് സപ്പോർട് ചെയുന്നതെങ്കിൽ അത് തെറ്റെന്നു തെളിയിക്കാൻ മൈത്രേയൻ മെഴുകും. അരുൺകുമാറിന്റെ പരിപാടിയിൽ മൂപര് ആ കത്തനാരുടെ മുൻപിൽ അപസ്മാരം ബാധിച്ചപോലെ ആയിരുന്നു, കാരണം അവിടെ തിരിച്ച് കുറെ ചോദ്യം വന്നു, ചോദ്യം കേട്ട് ശീലമില്ലാത്ത പുള്ളി ആധുനിക പൗരൻ എന്ന് പറഞ്ഞു പറഞ്ഞു സ്വയം കോമാളിയായി
എന്തൊക്കെയാണ് താങ്കൾ പുലമ്പുന്നത്? അപ്രായോഗികമായ കുറേ ജല്പനങ്ങൾ മാത്രം. താങ്കൾ പറയുന്ന ആ ജനാധിപത്യം നിലവിലുള്ള ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേരൊന്ന് പറയാമോ?
Ci vil code is for hiding Price rise.ha haha
*C E L E B R A T E H U M A N I T Y*
*L E T' S L E A R N*
*T O T H I N K A N D B E H A V E*
*A S A S P E C I E S*
ആരാണയാൾ?
ബോധമുള്ള ഒരു "മനുഷ്യൻ"
താങ്കൾ പറയുന്നത് പോലെയാണെങ്കിൽ, ഇവിടെ ഭരണഘടനയുടെ യോ, നിയമത്തിൻ്റെയോ ആവശ്യമില്ലല്ലോ? മനുഷ്യർ ഒരു കലമെന്ന ധാരണയിൽ താങ്കൾ എല്ലാം നീയമങ്ങളെയും വെല്ലുവിളിച്ച് ജീവിച്ചാൽ വിവരമറിയും. സോഷ്യൽ മീഡിയയിലിരുന്നു എന്തും വിളിച്ചു പറയാൻ ഏത് മണ്ടന്മാർക്കും കഴിയും.
Adeham paranjathinte aratham mansilakathey kond ah
Chettan ine bhayangara budhi ah allley
ശിലായുഗ ചിന്തയിൽ നിന്നും പുറത്തു വരൂ ....
You have talked lots of good thing
But we are not one kula, Human are diverse, but our loving peaceful character deep inside can make us one kula
At present is India or world has 1000 kula and all are fighting each other, US and Putin are about to start a nuclear war (Weapon of mass destruction) political war leading to Kannur style cheap politics
Throughout 2500-year-old history in India we have most unhealthy, highest malnutrition, jobless, and probably Worster than Africa but no body like to talk about it.
Uniform Civil code is a must, because the politicians like to split people for vote bank they may not like uniform civil code, People like Ambedkar cleaned up a lot of blind faith in Hinduism, we should do the same for lower castes, Muslims, Christians, and Adivasis.
Thats one reason uniform civil code is a must, so just like Hindus cleaned up Hinduism it is the job of Muslims to clean up Islam. Hindus have lot more works to be done they have no time to clean up Islam.
Change should not be limited to Hinduism
We are in a worst situation and most uncivilized and in path of blindness and it is time for us to open our eyes and do not role model Europe or Japan. We should address our problem from grass root. To do that we need to work with religious people, not work against religious people
ഇയാൾ ഏത് ലോകാത്താണ് ജീവിക്കുന്നത്
ആധുനിക ലോകത്ത് .
@@sunil68894 😆😆😆 vivram koodi vattayathano
Ee Chodikunna nee athu lokathanu jeevikunnathu .vivaramillathavan