Leaf spring suspension explained | Malayalam video | Informative Engineer |

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 492

  • @faseem773
    @faseem773 4 года назад +5

    ലീഫിനെ പറ്റി കുറച്ച് അറിയാമായിരുന്നു ഇപ്പോൾ ശരിക്കും വെക്തമായി.Thanks

  • @gokulgovind3307
    @gokulgovind3307 4 года назад +126

    U r a good teacher bro 👍....make more videos like this...interesting

  • @soorajrajendran16
    @soorajrajendran16 4 года назад +32

    ഇതിന്റെ ഉപയോഗം എന്താണ് എന്ന് ഉള്ളത് എന്റെ ഒരുപാട് നാളത്തെ സംശയമായിരുന്നു. Thanks for this information. ❤️😍🥰

  • @aneeshanirudhan6171
    @aneeshanirudhan6171 4 года назад +84

    എങ്ങനെ പറ്റുന്നു ഇത്രയും വ്യക്തമായി പറഞ്ഞു മനസിലാക്കി തരാൻ

  • @royalstar6125
    @royalstar6125 4 года назад +48

    24ന്യൂസ് ചാനലിലേതുപോലേ വെർച്യുൽ റിയാലിറ്റിയൊക്കെ ആയല്ലോ😍😂

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 года назад +5

    എന്റെ ബ്രോ പൊളി ടെക്‌നിക്കിൽ പോലും ഇത് പോലെ വിശദികരിക്കില്ല സൂപ്പർ വീഡിയോ ഞാൻ പിക്കപ്പ് ട്രാക്കിൽ കണ്ടിട്ടുണ്ട്

  • @uktech8833
    @uktech8833 3 года назад

    ഇതിന്റെ ഉപയോഗം മനസ്സിലാക്കാനുതകും വിധം പറഞ്ഞതന്നതിനൊരുപാടൊരുപാട്....നന്ദി....bro

  • @anthulancastor8671
    @anthulancastor8671 4 года назад

    വളരെ നന്ദി ബ്രോ ..... ഏറെ കാലത്തെ എന്റെ ഒരു കൗതുകത്തിനും ജിജ്ഞാസക്കുമുള്ള ഉത്തരം ലഭിച്ചു. വളരെ സന്തോഷം👍💐👍💐👍

  • @manukrishnansm5993
    @manukrishnansm5993 4 года назад +50

    Bro next video "Air Suspension" working detail aayit parayamo.

    • @nashadbeeran5390
      @nashadbeeran5390 4 года назад +1

      Basics of AIR SUSPENSION
      ruclips.net/video/3yvjF_2LadM/видео.html

  • @sanilvasudev3337
    @sanilvasudev3337 4 года назад +19

    Automobile പഠിപ്പിച്ചത് നിങ്ങളാണ് ഭായി❣️

  • @unnikrishnan190
    @unnikrishnan190 3 года назад

    ഭംഗിയായി പറഞ്ഞു മനസിലാക്കാൻ
    ഉള്ള കഴിവിനെ അഭിനന്ദിക്കുന്നു

  • @Chris__J
    @Chris__J 4 года назад +52

    Mech പഠിക്കാനും അറിയാനും ഒക്കെ നല്ല ഇഷ്ടമാണ്.
    But maths aan bro problem 🙄😪

    • @GeekyMsN
      @GeekyMsN 4 года назад

      സത്യം
      മുടിഞ്ഞ equations 😐😐

    • @jubin6207
      @jubin6207 4 года назад

      Correct

    • @kaipnazar1
      @kaipnazar1 4 года назад

      Sathyam..

    • @informativeengineer2969
      @informativeengineer2969  4 года назад +18

      Maths aayirunnu enikkum prashnam... 😁😁
      Pakshe maths illathe engineering illa..

    • @Chris__J
      @Chris__J 4 года назад +7

      @@informativeengineer2969 Aah athann preshnam
      kop😪😪
      Njan oru vattam thrissur motorshow kk പോയപ്പോ അവിടെ ഒരു gearbox അഴിച്ചു വെച്ചിരിക്കുന്നു.
      അതിന്റെ working theory choichappo പറയ അത് differential vechanu work cheyyunnathenn
      Thenga
      Entha cheyyA..
      ഭൂഗോളതിന്റെ സ്പന്ദനം കണക്കിലാണ് എന്നല്ലേ ...
      Maths is tough but at sometimes it is interesting (in my case)

  • @TheSreesreeraj12
    @TheSreesreeraj12 3 года назад

    താങ്കൾ ഒരു സാർ ആണേൽ ആ വിദ്യാർഥികൾ സുഹൃദം ചെന്നവർ ആണ്

  • @pradeeshpyrkv3333
    @pradeeshpyrkv3333 4 года назад

    എനിക്ക് ഭയ ഗര ഇഷ്ടമായിരുന്നു വണ്ടിയുടെ ഈ ഭാഗം കാണാൻ അതായത് സി പ്രിംഗ് ആക്ഷൻ ഇതിനെക്കുറിച്ച് ഭംഗി ആയി പറഞ്ഞ് തന്നതിന് താങ്ക്സ്

  • @MuhammedKLM
    @MuhammedKLM 4 года назад +2

    You have given a marvelous class in simple lucid language. Commendable .

  • @moses9118
    @moses9118 3 года назад +5

    Very well explained.
    Two more points can be included i. e. the role played by shackle ends in allowing braking and driving torque and the other is, the characteristic of vanadium added to steel to have high tenacity.
    A little more details about the need of shock absorbers to absorb the vibration of leaves due to harmoninc principle.
    Thanks for your good effort. Unfortunately I missed your rearlier videos.

  • @senjose7611
    @senjose7611 3 года назад

    I started watching ur videos recently only.. already watched 5-6 videos.. very vell explained without making it complicated.. superb teaching 🤗

  • @renukarailway2983
    @renukarailway2983 4 года назад +1

    നല്ല അദ്യാപകൻ..
    നല്ല ക്ലാസ്..
    നന്ദി.....

  • @rejijoseph9839
    @rejijoseph9839 4 года назад +1

    Super bro..അറിയാൻ ആഗ്രഹിച്ച subject..&..You are the master of mechanical engineering system..congratzzz

  • @proudbharatheeyan23
    @proudbharatheeyan23 3 года назад +13

    വണ്ടി പ്രണയം (ഹെവി ഡ്യൂട്ടി)ആരൊക്കെ ഉണ്ട്
    നീലം മുക്ക്

  • @Chris__J
    @Chris__J 4 года назад +3

    Eppozhatheyum പോലെ തന്നെ bro...
    Informative...👍👍
    Go Ahead Bro❤️

  • @sabareesh58
    @sabareesh58 4 года назад +4

    വളരെ നന്നായി അനിമേഷൻ ഒക്കെ തുടങ്ങിയല്ലേ 👍👍

  • @yaseenvishnu1486
    @yaseenvishnu1486 4 года назад

    ഇതുപോലുള്ള വീടിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sameercherupallikkal6677
    @sameercherupallikkal6677 4 года назад

    വളരെ ലളിതമായ രീതിയിലുള്ള വിവരണമാണ് എന്നെ ഈ ചാനൽ subscribe ചെയ്യാൻ പ്രേരിപ്പിച്ചത്. ഞാൻ ഒരു arts&science കോളേജിലെ മെക്കാനിക്ക് ആണ്. നിങ്ങളുടെ അവതരണം അടിപൊളി. best wishes & thanks

  • @ammalusss
    @ammalusss 4 года назад +2

    Thanks bro..I have requested semi elliptical last time. Understood very well.Also request you to make a comparison of parabolic and air suspension in your next video.
    Thanks🙏

  • @SIRU_Thalikulam
    @SIRU_Thalikulam 2 года назад

    Very informative. ഞാൻ സ്ഥിരമായി കാണുന്നുണ്ട്..

  • @Enkilengane
    @Enkilengane 4 года назад +2

    വളരെ വെക്തമായി പറഞ്ഞു 😍

  • @m-boy3154
    @m-boy3154 3 года назад

    Thank you, ഇങ്ങനെയുള്ള വീഡിയോസ് മനസിലാക്കി തന്നതിന് 👍

  • @pscernakulam1975
    @pscernakulam1975 3 года назад

    നല്ല വ്യക്തത... സൂപ്പർ ക്ലാസ്... നല്ല കഴിവുണ്ട്.. 👌👌👌👌സബ്സ്ക്രൈബ് കഴിഞ്ഞ ദിവസം ആണ് ചെയ്തത് 🥰💞

  • @ratheeshkumartv1248
    @ratheeshkumartv1248 4 года назад +1

    Haloo.ningal oru good teacher anu.karanam aoutomobile fieldil work cheyyunna orupadperk vedeos upakarapedum sure .ipozhum theory ariyathe work cheyyunna orupad alkarund .engine constructionil timing gearsum .engine power convert gear(top gear teath) metiorment engaya calculate cheyyunnath.oru video cheyyamo ithuvare arum cheythitilla thonunnu pls valare upakaramayirikum.

  • @ShareRemix
    @ShareRemix 4 года назад

    ഞാൻ ഇന്നലെ ആലോചിചതെ ഉള്ളു... പൊളി മച്ചാനെ... 👍👍👍👍👍👍👍👍👍👍👍👍👍👍

  • @sushanthcherukunnu6923
    @sushanthcherukunnu6923 4 года назад

    Kandappol ENGINEERING EXPLANED nte malayalam version aayi thonni, nthayalum pwolichu 👌👌👌👌👌👌

  • @subeeshsurendran3942
    @subeeshsurendran3942 4 года назад +1

    Ariyaan orupaad agrahicha oru karyama ethu. Thanks

  • @arjunsachu
    @arjunsachu 4 года назад

    You teach better than all my school teachers

  • @sreenadhsreenivasan5459
    @sreenadhsreenivasan5459 4 года назад +1

    Simple aayi polichadukki.. thanks bro❤️

  • @shareef.cmusafir5120
    @shareef.cmusafir5120 11 месяцев назад +1

    Good information

  • @kannanakshay9418
    @kannanakshay9418 4 года назад

    നല്ലരു അറിവ് പറഞ്ഞ് തന്നതിന് Thanks

  • @corleone_94
    @corleone_94 4 года назад +2

    95k subscribers are very low for your channel quality. very well explained ☺️

  • @gfrkara3049
    @gfrkara3049 4 года назад

    It's I'm watching first time your Vide, I like it, and sure it's giving very very useful massage vehicle users Thankyou dear

  • @theanonymousrider5634
    @theanonymousrider5634 4 года назад +1

    ബ്രോ തുടങ്ങുന്ന steem വാഷിംഗ് ഷോപ്പിനു ആശംസകൾ.
    ഞാനൊരു അല്പം വലിയ പദ്ധതി പറയട്ടെ. ചെറിയൊരു മാനുഫാക്ചട്യൂറിങ് പ്ലാന്റ് തുടങ്ങിയാൽ എങ്ങനെയുണ്ടാവും. Tvs hero ഒക്കെ തുടങ്ങിയ പോലെ ഓട്ടോമോട്ടീവ് componensinte. പിന്നെ പതുകെ ബൈക്ക് manufacturing thudangam.
    Ente എക്കാലത്തെയും സ്വപ്നമാണ്. വാഹന നിർമ്മാണം. അല്പം valiyaaaaaaaaaaaa സ്വപ്നമാണ്.

    • @informativeengineer2969
      @informativeengineer2969  4 года назад +2

      Nalla performance ulla Electric motorcycle nte manufacturing nannayirikkum..
      Orupaadu investment vendinvarum...

    • @theanonymousrider5634
      @theanonymousrider5634 4 года назад

      @@informativeengineer2969 ♥️♥️

  • @gireeshneroth7127
    @gireeshneroth7127 4 года назад +1

    വല്ലാത്തൊരു അദ്‌ഭുത ഇന്നോവേഷൻ ആണ് ലീഫ് സ്പ്രിങ് എന്ന മെക്കാനിസം .

  • @manivarghese708
    @manivarghese708 4 года назад

    Bro you are a good teacher...

  • @vineeth8315
    @vineeth8315 3 года назад

    Thanks bro. Ethinu plate ennum parayillae. Njan angananu kettirikkunnathu. Athu kondanu. Nice information bro

  • @cochlearciacskollam6959
    @cochlearciacskollam6959 3 года назад

    മികച്ച അവതരണം , നന്ദി

  • @Anu007.
    @Anu007. 3 года назад

    അനിമേഷൻ ഉപയോഗിച്ച് present ചെയ്യുകയാണെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാം

  • @_Arjunrs_
    @_Arjunrs_ 4 года назад +4

    Chetta, അപ്പൊ ഈ taurus ഇൽ കാണുന്ന bogie type suspension.. ഇതിൽ നിന്നും വ്യത്യസ്തമാണോ... .അതിന്റെ പ്രവർത്തനം എങ്ങനെയാണ്?
    വീഡിയോ poli😍💞

  • @dibinrajs.v914
    @dibinrajs.v914 4 года назад

    First time I watching your video. Feeling Very very good.

  • @rahulrajeev3519
    @rahulrajeev3519 4 года назад +2

    My professor : speaking kilikki language while in class
    Info engg: hold my beer...

  • @kannansurendran
    @kannansurendran 4 года назад

    വീഡിയോ കണ്ട് സമയം പോയത് അറിഞ്ഞില്ല. നല്ല അവതരണം. Subscribe ചെയ്തു.

  • @Sallubhai_Abudhabi
    @Sallubhai_Abudhabi 4 года назад

    മോനേ ഉഷാർ..
    കൊല്ലങ്ങളായി ...അല്ലെങ്കിൽ ചെറുപ്പം മുതൽ ഈ കിടുതാപ്പ്‌ കണ്ടിട്ട് എന്താ ഇതിന്റെ പ്രവർത്തനം എന്ന് പല വട്ടം പല പ്രായത്തിൽ ആലോചിച്ചിട്ടുണ്ട് ... പക്ഷേ ആരോടും ചോദിച്ചിട്ടില്ല ... ഇനി ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ തന്നെ ഓർമയുമില്ല .. എന്തായാലും വളരെ അവിചാരിതമായി ഇങ്ങനെ ഒരു സബ്ജക്റ്റ് കണ്ടൂ ....വളരെ ഉപകാരം ... Like തന്നിട്ടുണ്ട് കൂടുതൽ വീഡിയോകൾ കാണുന്നതുമായിരിക്കും.

  • @aswinshaji414
    @aswinshaji414 4 года назад

    Very nice bro... great work.... you are a great teacher...

  • @rejithcnair1668
    @rejithcnair1668 4 года назад

    Very nice video bro.. All ur videos are informative.respect 😊🙏

  • @Days_with_sanaah
    @Days_with_sanaah 4 года назад +1

    വളരെ നല്ല അവതരണം

  • @abykuriakose9341
    @abykuriakose9341 3 года назад

    You are a fantastic teacher

  • @jinshilrahman2836
    @jinshilrahman2836 7 месяцев назад +1

    use full video for who study in technical high school 10th

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 года назад +2

    Good information useful video
    Ithe heavy vehicle kanarundegilum ithine kuriche
    Kooduthalayi ariyilllayirunu

  • @george6822
    @george6822 4 года назад +2

    Good contents & explanations 👏 expecting more indepth videos related to automobile sector😀

  • @manusobhan7059
    @manusobhan7059 4 года назад

    Ente kure nallathe agraham ayrrunnu, thank you Sir👳👳👳👳

  • @jobinvarghese1089
    @jobinvarghese1089 4 года назад +1

    Chumma suggestionil kandu vannetha .. kollam poli sadhanm

  • @aajukumbala217
    @aajukumbala217 2 года назад

    നന്നായി കാര്യങ്ങൾ പറഞ്ഞു !

  • @brittoxavier8696
    @brittoxavier8696 4 года назад

    You are good teaching interesting classes make many വീഡിയോസ്

  • @JisCJ37
    @JisCJ37 4 года назад

    Sir , very good info you cleared my all doubts , thanks you

  • @highrpm1976
    @highrpm1976 4 года назад +1

    Cheriya vandikalilum leaf spring upayogikarund eg:pazhaya lambratta autoriksha

  • @sarinnsbp
    @sarinnsbp 4 года назад

    വളരെ ലളിതമായി പറഞ്ഞു ....

  • @lawrencebernnas3823
    @lawrencebernnas3823 3 года назад

    Poli message my god bless you dear brother 🥰🥰🙏🙏

  • @Adil-mv1cl
    @Adil-mv1cl 4 года назад +1

    Thanks bro for the video I had commmented to do a video about leaf spring on MacPherson strut video

  • @sunil2136
    @sunil2136 4 года назад

    Good and informative. You can elaborate on its area of maintenance and failure analysis.

  • @ajayakumard475
    @ajayakumard475 4 года назад

    Automobbil engineer jagath .super

  • @mohsin1137
    @mohsin1137 4 года назад

    Thank u bro. I requested for dis video and u did it. Great job

  • @aruncr7121
    @aruncr7121 3 года назад

    Thank You sir I am in 10 th this year so I need to know more about that
    I know very well with this video 🥰

  • @rahulc480
    @rahulc480 3 года назад

    You have amazing talent to teach.. keep it up!!
    One doubt. Ee shackle appo orupadu strong avande? Weight orupadu athilekk varule? ath enganeyanu handle cheyunnath ?

  • @babukarayil1515
    @babukarayil1515 4 года назад

    Nice bro. Carry on all the best

  • @shajushaju4821
    @shajushaju4821 4 года назад

    Ningalude Video super an🌹🌹🌹👍👍

  • @vavaanil3449
    @vavaanil3449 4 года назад +1

    Anna speed governor ine kurichu vedio cheyamo pls

  • @theepattikolli
    @theepattikolli 4 года назад

    Graphics and animation ചേർത്ത പറഞ്ഞു കൊടുക്കാൻ കുട്ടികൾക്ക് കൂടി അറിയാം. എഞ്ചിനീയറിംഗ് പഠിക്കുന്ന ഈ ആൾ 50 വർഷം മുൻപ് പഠിച്ചത് പോലെയുണ്ട്.

  • @jithin6009
    @jithin6009 4 года назад +1

    Bharat benz inte plate nere opposite aanallo angane vechathu kondu enthanu benefit

  • @samjiphilip3347
    @samjiphilip3347 4 года назад

    Very good explanation. Thank you brother

  • @rajutv4288
    @rajutv4288 4 года назад

    Excellent Video...Proud of you

  • @jithinjagadan
    @jithinjagadan 4 года назад

    ബ്രോ, ക്രൂയിസ് കൺട്രോൾന്റെ പ്രവർത്തനം കൂടി ഒന്ന് വിശദികരിച്ച് വീഡിയോ ചെയ്യാൻ അഭ്യർത്ഥന..

  • @ujwalkumar.p.k
    @ujwalkumar.p.k Год назад +1

    Leaf springs are supported at center and loaded at centre alle

  • @Manjatti4342
    @Manjatti4342 Год назад +1

    ഇതേ എങ്ങനെയാ ഒരു സ്പ്രിംഗ് ആയി work ചെയ്യൽ എന്ന് എപ്പോഴും കാണുമ്പോൾ ആലോചിക്കും

  • @prathyush9877
    @prathyush9877 4 года назад +2

    Simple aayi karyam manasilakki thannu

  • @salahhusain5676
    @salahhusain5676 4 года назад

    Ac കംപ്രസ്സർ കാറിന്റെ എഞ്ചിനുമായി കണക്ട് ചെയിതു എഞ്ചിൻ പ്രവർത്തിക്കുമ്പോൾ അത് കാറിന്റെ പോവാറിനെ ബാധിക്കുമോ, വണ്ടി സ്റ്റാർട്ടിങ്ങിൽ നിർത്തിയിട്ടു അതായത് വളരേ കുറഞ്ഞ എഞ്ചിൻ rpm ൽ ac വർക്ക്‌ ചെയ്യുമ്പോൾ ac കേടാവാനുള്ള സാധ്യത?

  • @ajilksoman
    @ajilksoman 4 года назад

    Broo.. വിമാനത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ.. takeoff and landing എങ്ങനെയെന്ന് മനസ്സിലാവുന്ന രീതിയിൽ

  • @pablorkld
    @pablorkld Год назад

    Hello very good explanation, what happens if you only change the main leaf at one side but this new leaf is just a little bit shorter or longer, will the vehicle have a problem with that? I mean for heavy duty vehicles

  • @umeshumeshh2370
    @umeshumeshh2370 3 года назад

    Bro appe auto.Balence rod setting .ഒരു വീഡിയോ ചെയ്യുമോ.plz

  • @Chris__J
    @Chris__J 4 года назад +6

    ലൈകീയ സബ്സ്ക്രൈബ് ചെയ്യാ വീഡിയോ കണ്ടതിനു വളരെ നന്ദി...
    And all of suddenly the video playback stopped.😁

  • @jishnuganesh7539
    @jishnuganesh7539 2 года назад

    ലീഫ് മാറ്റി എയർ സസ്പെന്ഷന് കൊടുത്താൽ അങ്ങനെ ഉണ്ടാകും.. ചിലവ് കൂടുതൽ ആണോ.. ലീഫ് ആണോ എയർ സസ്പെന്ഷന് ആണോ ലൈഫ് കൂടുതൽ

  • @roopeshalakkodan3903
    @roopeshalakkodan3903 4 года назад

    Oru small doubt, ithil 5 leafs undu, but only one connected to the frame. Ingane aayal vehicle nte muzhuvan weightum engane aanu aa oru leafnte jointil thangunnathu.... Axle thazhe aanengil vallya prashnam illaa.... weight kurachokke distribute aakum... but axle mukalil ullathinte weight motham first leafnte eyesil aakille ? Ella leafsum equal aayittayirikkillallo weight distribute cheyyunne... I’m not from automobile background, you may feel this question as dumb, excuse me.

  • @sajimonmr9260
    @sajimonmr9260 3 года назад

    Worm and roller steering system video ഉണ്ടോ സാർ

  • @currentlife4223
    @currentlife4223 3 года назад

    BB yude spring okke ഇതിന്റെ opposite shape ആണല്ലോ. Athinte advantage enthaa

  • @shyileshmalayil4545
    @shyileshmalayil4545 4 года назад

    ഹെലോ ചേട്ടാ ഇപ്പോൾ barath benz man enni ട്രാക്കുകളിൽ ലീഫ് സെറ്റ് ഓപ്പോസിറ് സൈഡിൽ (മലനിട്ടാണ് )ഇപ്പോൾ വരുന്നത് അതിനെ പറ്റി ഒന്ന് പറയുമോ

  • @BaluDas
    @BaluDas 4 года назад

    Bro inverted leaf spring suspension undo...? chila lorrykalil opposite ayitt arrange cheytitulla(cheruthil ninnnum valuthilekk) suspension kanarund..

  • @saijuakshaya1983
    @saijuakshaya1983 3 года назад

    Ullathil ninnum yennam kurachaal comfort koodi stiffness kurayumo

  • @ManojManoj-gi2yx
    @ManojManoj-gi2yx 4 года назад

    ബ്രോ.. എന്താണ് LSPV... അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ... ചില വണ്ടികൾക് ബാക്കിൽ.... ഹൗസിങ് ട്യൂബിൽ വരുന്ന ഒരു ബ്രേക് വാൽവ് ആണ്... അതിന്റ പ്രവർത്തനം ഒന്നു പറഞ്ഞു തരുമോ?.... 👍

  • @shihabshihabudheen3271
    @shihabshihabudheen3271 4 года назад

    Aliyaaa
    Super........

  • @adarshsudheer1723
    @adarshsudheer1723 4 года назад +5

    Bro formula 1 racing engine nne kurichu oru video cheyummo

  • @vkk3292
    @vkk3292 4 года назад

    ഇപ്പോളാണ് ഇതു മനസ്സിലായത്.

  • @joonjusanju8610
    @joonjusanju8610 3 года назад

    Nigal poli aan...❤️❤️❤️...bike. Nte vallathum cheyaan pattumo

  • @ayshariyaz5895
    @ayshariyaz5895 4 года назад +2

    Sir , touch screen engane work cheyyunnu.
    Oru video cheyyamo