എന്റെ കൂടെ വന്നൂടെ..? | Ente Ummante Peru | Tovino Thomas | Urvashi

Поделиться
HTML-код
  • Опубликовано: 29 май 2022
  • Ente Ummante Peru is a 2018 Indian Malayalam-language road comedy-drama film directed by Jose Sebastian and co-written by Sebastian and Sarath R. Nath. The film stars Tovino Thomas and Urvashi. The story is set in northern Kerala and moves to Lucknow in the later part.
    Directed by : Jose Sebastian
    Screenplay by : Jose Sebastian, Sarath R. Nath
    Story by : Jose Sebastian
    Produced by : Anto Joseph, C. R. Salim
    Starring : Tovino Thomas, Urvashi
    Cinematography : Jordi Planell Closa
    Edited by : Arju Benn
    Music by : Gopi Sunder
    #EnteUmmantePeru #TovinoThomas #Urvashi
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 200

  • @vijeshpk8637
    @vijeshpk8637 4 месяца назад +51

    എല്ലാ പരാജയ സിനിമ എടുത്തു നോക്കിയാലും.. ഏറ്റവും നല്ല പടം ആയിരിക്കും..

  • @rananinu5785
    @rananinu5785 2 года назад +281

    ഉർവശി കലക്കി .ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ കഴിവുള്ള നടി 😄😄

    • @syamalakumari1673
      @syamalakumari1673 2 года назад +21

      അഭിനയത്തിൽ ഉരവശിയെ വെല്ലാൻ മലയാളത്തിൽ ആരും തന്നെ ഉണ്ടാകില്ല.

    • @rajeev_shanthi
      @rajeev_shanthi 2 года назад +11

      വാസ്തവം

    • @minibiju1273
      @minibiju1273 Месяц назад

      മാലാളികൾക്കു നല്ലത് അറിയില്ല

  • @adarshsivan5859
    @adarshsivan5859 Год назад +299

    ഇത്രയും നല്ലൊരു സിനിമ തീയേറ്ററിൽ പരാജയപ്പെട്ടു പോയല്ലോ 😒😔. അതും ക്രിസ്മസ് റിലീസ് ആയിരുന്നിട്ട് കൂടി. ആ സമയത്തു ഇറങ്ങിയ പടങ്ങളെക്കാൾ എത്ര നല്ല സിനിമയാണ് ❤

    • @latheef694
      @latheef694 Год назад +28

      First half boring aanu urvashi vannathinu shesham aanu movie interesting ayathu

    • @adarshsivan5859
      @adarshsivan5859 Год назад +23

      @@latheef694 Enthayalum aa timeil irangiya odiyanekkaalooke orupadu bhedham aayirunnu

    • @sheikhsahad9739
      @sheikhsahad9739 Год назад +5

      Eee movie hit aannn

    • @jofinsundar4767
      @jofinsundar4767 Год назад +2

      ഈ സിനിമയുടെ പേരെന്താ?

    • @adarshsivan5859
      @adarshsivan5859 Год назад +1

      @@jofinsundar4767 എന്റെ ഉമ്മാന്റെ പേര്

  • @shijuabdulsamad4441
    @shijuabdulsamad4441 2 года назад +99

    ഉർവശി മലയാളം കണ്ട ഏറ്റവും മികച്ച നടി ഇനി kpac.യുടെ പകരക്കാരി

  • @jishavasanth1483
    @jishavasanth1483 2 года назад +138

    Urvassy mam, One and only lady superstar in malayalam industry😍😍😍😍😍. A completed actress👏👏.

    • @user-rd2sl1hq1q
      @user-rd2sl1hq1q 2 года назад +1

      Appo manju?

    • @babykuttymathew8644
      @babykuttymathew8644 2 года назад +3

      Pandu manmookka paranjappol enikkithu manassilaayilla... ennaal pinneedu manassilaayi ...
      Aadhyam aayi oru Tamil movie njan kandathum ..Urvashi yudethaayirunnu🧚🏿‍♀️

    • @mpabdulla9244
      @mpabdulla9244 2 года назад

      0⁰

    • @akhilks3464
      @akhilks3464 Год назад

      @@babykuttymathew8644 mammoka entha paraijthe, arriyn anne 😊

  • @kaleelibrahim2267
    @kaleelibrahim2267 2 года назад +82

    മാലിക്, മൊയ്‌ദീൻ, ഉമ്മാന്റെ പേര് ഇത് മൂന്നും ക്‌ളൈമാക്സ് കണ്ടിട്ട് കരഞ്ഞവനാണ് ഇത്രയും ഇമോഷൻ സീൻ.. 😌😌

    • @sumamama185
      @sumamama185 2 года назад

      Your right bro

    • @niya143
      @niya143 Год назад +5

      മുസ്ലിം പടങ്ങൾ മാത്രേ ഇഷ്ടമുള്ളു ലെ

    • @abhijithas1015
      @abhijithas1015 Год назад +1

      Muslim padam mathre kandu karayoo

    • @Shadowgrey98
      @Shadowgrey98 3 месяца назад +1

      I think he meant of new times

  • @rajeev_shanthi
    @rajeev_shanthi 2 года назад +28

    എനിക്ക്. ഇഷ്ടം തോന്നി യ. സിനിമ

  • @nirmalakeerthi8684
    @nirmalakeerthi8684 2 года назад +104

    Urvasi.... I like her acting very much

  • @ivapoovathi6919
    @ivapoovathi6919 2 года назад +47

    ഉർവശി ചേച്ചി 🔥🔥🔥

  • @preethisree1973
    @preethisree1973 Месяц назад +4

    One nd only Lady Super star in malayalam ❤️

  • @DeeZee2024
    @DeeZee2024 Месяц назад +2

    ഉമ്മയെ തെരഞ്ഞു നടക്കുന്ന ഒരു നിഷ്കളങ്കനായാ മകൻ... നല്ല script & Dialogue

  • @DeeZee2024
    @DeeZee2024 Месяц назад +3

    ഉമ്മയുടെ ഭേഷം ഉർവശി നല്ല പോലെ nirvahichu👌🥰

  • @biju786
    @biju786 9 месяцев назад +8

    Beautiful scene...
    Both are awewome❤️

  • @sandhyab136
    @sandhyab136 2 года назад +21

    അള്ളാ..... ന്റുമ്മാ.. 😂😂😂

  • @jayanmullasseri9096
    @jayanmullasseri9096 2 года назад +16

    സന്തോഷം തോന്നുന്നു.

  • @rusam9081
    @rusam9081 3 месяца назад +1

    Idhile urvashi chechiye kanumbo nte ummane oarmavarum 😥😊

  • @sasink8143
    @sasink8143 3 месяца назад +6

    ❤❤❤ ഉർവശി❤❤

  • @DeeZee2024
    @DeeZee2024 Месяц назад

    Sound compilation, track blending super excellent 🥰

  • @gafuredachalam765
    @gafuredachalam765 2 года назад +79

    വാപ്പ മയ്യത്തായി അങ്ങിനെ ആരും പറയാറില്ല വാപ്പ മരിച്ചു സിനിമക്കാർക്കു പ്രത്യകം ചില മാപ്പിള ഭാഷകളുണ്ട് ശരിയല്ല

    • @shijuabdulsamad4441
      @shijuabdulsamad4441 2 года назад +3

      കിളിച്ചുണ്ടൻ മാമ്പഴത്തിലെ മോഹൻലാലിന്റെ മാപ്പിള സ്ലാങ്

    • @Airoos9747
      @Airoos9747 2 года назад +13

      @@shijuabdulsamad4441 ശരിക്കും അങ്ങനെ ഒരു ഭാഷ ഏതെങ്കിലും നാട്ടിൽ സംസാരിക്കാറുണ്ടോ? എനിക്ക് അറിയാത്തതു കൊണ്ട് ചോദിക്കുക ആണ്.

    • @NooraMA-dw3kb
      @NooraMA-dw3kb 2 года назад +1

      Mayyithayi ennath marichu ennathinte arabi word anu.thettilla

    • @khadeejathruksana9460
      @khadeejathruksana9460 4 месяца назад

      ​@@Airoos9747 illa

    • @muhammedansar124
      @muhammedansar124 Месяц назад

      പലരും വളരെ ഓവറാക്കാറുണ്ട്. യഥാർഥ രൂപം കേൾക്കണമെങ്കിൽ കോഴിക്കോട്ടേക്ക് വരൂ.

  • @DeeZee2024
    @DeeZee2024 Месяц назад

    Sound cimpilation, track blending super excellent 🥰

  • @janyajanyatp8788
    @janyajanyatp8788 2 года назад +132

    ഇത് ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടായി_പൊന്നാനി ജംഗാറ്,.....

  • @harshilak4330
    @harshilak4330 2 года назад +11

    My favourite movie

  • @ehsanali-qh9xz
    @ehsanali-qh9xz 2 года назад +5

    Aake ee filmil ishtapetta scene

  • @arjunnp1551
    @arjunnp1551 2 года назад +44

    Tovino Thomas Kiddu Scene❤❤❤❤

  • @salini.k688
    @salini.k688 2 года назад +12

    ഹായ് പൊനാനി
    ഞങ്ങളുടെ പഴയ ബോട്ട്

  • @user-xk5vm1nr1j
    @user-xk5vm1nr1j 2 года назад +22

    ഉരവശി പൊളിച്ചു

  • @abiabida8221
    @abiabida8221 2 года назад +17

    Tovino muth😘

  • @hashimtp1991
    @hashimtp1991 2 года назад +15

    Tovino u will be next mamooka all the best I like your punchiri 🌹🌹

  • @eyememyself6307
    @eyememyself6307 Месяц назад +1

    the one and only lady super star of malayalam

  • @DeeZee2024
    @DeeZee2024 Месяц назад

    Costume ഡിസൈനർ worth appreciation 👌🥰🌹

  • @Ahzan456
    @Ahzan456 4 месяца назад

    One of the best feel good movie in malayalam

  • @petlover1429
    @petlover1429 Год назад +3

    My favourite movie ❤❤

  • @safemobile6956
    @safemobile6956 2 года назад +12

    Allaa nteumma 😂😂😂😂

  • @divyaaghilesh3150
    @divyaaghilesh3150 13 дней назад

    Enikk ithu polethe padam istam

  • @nzryaummer
    @nzryaummer Месяц назад +2

    what a class movie❤

  • @simirj1662
    @simirj1662 2 года назад +25

    Lady super star URVASI Ma'am

  • @rincytp6249
    @rincytp6249 2 года назад +4

    Neee ente koodevaaa,koodelu aaakeetu kondaaavom

  • @cinematic_vibes_
    @cinematic_vibes_ 2 года назад +24

    Ee movie ippozhum phonil und ✨️❤️

  • @sajirmv7399
    @sajirmv7399 2 года назад +19

    Urvashi Apaara abinayam...pagaram vekkaanillaatha Adhulliya pradhiba

  • @ramsisspokenenglish2199
    @ramsisspokenenglish2199 2 года назад +2

    Nice scene

  • @bcv2434
    @bcv2434 2 года назад +4

    very nice movie 💕

  • @mejojoy2015
    @mejojoy2015 10 месяцев назад +4

    Aishu thathayude veedu orginal aano?.set ittathano?

  • @melodycutzediting7642
    @melodycutzediting7642 9 месяцев назад +2

    Enikishatta ith🥰

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +4

    💕💕💕💕💕💕💕💕

  • @anitharaj6581
    @anitharaj6581 4 месяца назад

    Varum ...

  • @ajimolssherif4355
    @ajimolssherif4355 2 года назад +11

    സൂപ്പർ ക്ലൈമാക്സ്‌ ആയിരുന്നു പിന്നെ മുസ്ലിംസ് പൊതുവെ എല്ലാരേം ഇക്ക എന്നാ വിളിക്കുന്നത്

  • @raziamuneer9111
    @raziamuneer9111 5 месяцев назад

    Itu kandu kandu allam by heart ayi

  • @leemoljacob1341
    @leemoljacob1341 4 месяца назад +1

    Urvashi❤

  • @s9ka972
    @s9ka972 2 года назад +44

    This film and Aravindhante Adhidhikal have similar story line .

    • @GiteshMadhavan
      @GiteshMadhavan 2 года назад +20

      But, this seems far better than aravindante athithikal. I enjoyed every minute without skipping any ✌✌ very nice

    • @s9ka972
      @s9ka972 2 года назад +9

      @@GiteshMadhavan Yes . Aravindhante Adhithikal had lot of melodrama

    • @_dreamer442
      @_dreamer442 2 года назад +6

      Aravindhante athithikal🔥❤️❤️

    • @queenofshadows6580
      @queenofshadows6580 2 года назад +3

      I love both movies

    • @user-ik2dl6ul7n
      @user-ik2dl6ul7n 2 года назад

      Yes❤❤❤

  • @sreelatha7267
    @sreelatha7267 2 года назад +2

    👍👍👌🥰🥰

  • @irshanashanu1467
    @irshanashanu1467 2 года назад +5

    Thalserry ,kozhikode. Randum rand dhikanello🤔

    • @dinulal4336
      @dinulal4336 Месяц назад

      Kozhikode ninnum thalassery kku bus kittum

  • @raj4all2007
    @raj4all2007 2 года назад +23

    എന്ന് മീൻ പറഞ്ഞ🤣

  • @GiteshMadhavan
    @GiteshMadhavan 2 года назад +32

    Very Nice Movie. I recently watched it and the story and acting was way beyond what I have expected.
    Good work...👍👍

    • @raj4all2007
      @raj4all2007 2 года назад +1

      Watch once more.. you'll enjoy more. Especially Urvashi Tovino combo

    • @GiteshMadhavan
      @GiteshMadhavan 2 года назад

      @@raj4all2007 Undoubtedly !!

    • @jennywilson829
      @jennywilson829 2 года назад +2

      Oh .. Seeing this I want to watch Urvashi after 20 years. I love her acting.

  • @misbalmisbal2783
    @misbalmisbal2783 2 года назад +3

    🥺

  • @abdullaabdulla4971
    @abdullaabdulla4971 2 года назад +1

    Ithile veedu evdeya monthal ano

  • @shirlyk9436
    @shirlyk9436 Год назад +1

    ❤❤

  • @BGR2024
    @BGR2024 Месяц назад

    Enthu nalla movie aanu... didn't get the credit and reception it deserved so well. Randaldem abhinayam kalakkeettundu

  • @JG-ym2zw
    @JG-ym2zw 2 года назад +7

    എന്റെ സ്വഭാവം ഇങ്ങനെ തന്നെ

  • @worldofjustice4594
    @worldofjustice4594 2 года назад +7

    Film name ?

  • @krishnakumarik3334
    @krishnakumarik3334 4 месяца назад +3

    ഉർവശി ഏറ്റവും നല്ലനടി

  • @AFLAHCCKL
    @AFLAHCCKL 2 года назад +3

    Full inda

  • @ayishaa742
    @ayishaa742 2 года назад +18

    ട്ടോവിനോ 👍👍👍🥰

  • @simirj1662
    @simirj1662 2 года назад +2

    bravado ma'am ishtam

  • @AyshaRayonanKp
    @AyshaRayonanKp 2 года назад +4

    Movie edaa onu parayumo

  • @samakalikavarthakal1390
    @samakalikavarthakal1390 2 года назад +26

    സ്വന്തം ഉമ്മാനെ വേണ്ടാത്ത എന്റെ രണ്ട് ആങ്ങളമാർ ഇതൊന്നു കാണണം

  • @naseerasalam9153
    @naseerasalam9153 2 года назад +4

    നമ്മുടെ സ്വന്തം naad

  • @reshmireeji21
    @reshmireeji21 2 года назад +17

    Urvvashi annum 👍👍👍

  • @latheef.v.rlathy4355
    @latheef.v.rlathy4355 2 года назад +14

    എന്റെ നാട് മോന്താൽ 🥰

    • @Golden4309
      @Golden4309 2 года назад

      അത് എവിടെയാ

    • @latheef.v.rlathy4355
      @latheef.v.rlathy4355 2 года назад

      കോഴിക്കോട് കണ്ണൂർ അതിർത്തിയിൽ മയ്യഴിപ്പുഴയുടെ തീരത്ത്

  • @ConfusedCoffeePot-iy1cy
    @ConfusedCoffeePot-iy1cy Месяц назад

    ❤️👍👌👏🤲🌹

  • @unnikrishnanadoor
    @unnikrishnanadoor 2 года назад +2

    നല്ല സിനിമ

  • @shmime4358
    @shmime4358 2 года назад +16

    അപ്പൊ ശൈശവ വിവാഹം ആണല്ലേ 😆😆😆😆😆

  • @chinnukuty
    @chinnukuty 4 месяца назад +1

    Apo aa meenoooo????😮

  • @thasnimanafthasni1120
    @thasnimanafthasni1120 4 месяца назад

    😭

  • @Irfu521
    @Irfu521 2 года назад +36

    ആ മീൻ എന്തെ ചൈതാവo
    😢😢😢😢😢
    വണ്ടീം എടുത്തില പാവം
    😂😂😂😂😂😂😂😂😂

    • @anzutalks4794
      @anzutalks4794 2 года назад +7

      എനിക്കും ഇത് തന്നെ ആരുന്നു ഡൌട്ട്

    • @user-ns2dc4dn1i
      @user-ns2dc4dn1i 2 года назад +7

      മീൻ ആ കവറിൽ ഉണ്ടാവും 🤣🤣

    • @Irfu521
      @Irfu521 2 года назад +4

      @@user-ns2dc4dn1i ഇല്ല
      ഞാൻ അതും തിരഞ് സിനിമ മുഴുവൻ നോക്കി
      എവിടെയും ഇല്ല😢😢😢😢
      ഇനി കാസറ്റിൻഗ് മെമ്പർ മാർ എങ്ങാനും തിന്നു കാണുമൊ എന്തൊ ?😂😂😂😂😂😂😂😂

    • @user-ns2dc4dn1i
      @user-ns2dc4dn1i 2 года назад +3

      @@Irfu521 🤣🤣🤣

    • @Fricks156
      @Fricks156 2 года назад +2

      Enikkum 😂

  • @lalimajayadev2193
    @lalimajayadev2193 Год назад +1

    ഞാൻ പൊന്നാനിന്നാ

  • @najla.fathima
    @najla.fathima 2 года назад +2

    Ededa filim

    • @srikala5909
      @srikala5909 2 года назад

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 witch movie

    • @mullappomullappoo6040
      @mullappomullappoo6040 2 года назад

      ruclips.net/video/AV5WF1QsaYU/видео.html

  • @shafimk5442
    @shafimk5442 2 года назад +1

    മോന്താൽ പാലം. കുഞ്ഞിപ്പള്ളി ഓ ട്ടോ

  • @ajaammu8140
    @ajaammu8140 2 года назад +2

    Mondal ❤️❤️❤️

  • @arunzone8375
    @arunzone8375 Год назад +2

    Uravasi eth roleum avide ok aan oru female lalettan thanne

  • @aysha5662
    @aysha5662 2 года назад +12

    Appo shrk tovino nte umma aano urvashi?manassilaayeela athond choidhikya😂🙏🏻

  • @Tinkusn
    @Tinkusn Месяц назад

    ഞമ്മളെ മോന്തൽ പാലം

  • @ska4036
    @ska4036 2 года назад +3

    ഓൻ്റെ ഉമ്മാൻ്റെ പേറ് കാണാൻ ദുബായിക്ക് പോണു🙊😱🥴

    • @shifla-shafi
      @shifla-shafi 2 года назад +1

      എന്നിട്ട് പേറ് കണ്ടോ

  • @hgtbadaru5810
    @hgtbadaru5810 Год назад +8

    പോടാ പോടാ നീ പോടാ 😂😅

  • @feemamejo5501
    @feemamejo5501 18 дней назад

    Cinema ethaanu

  • @afsalkpt9609
    @afsalkpt9609 2 года назад +20

    Ith theater nn kand theerkkan petta paad 😆

    • @unicornpolymers2193
      @unicornpolymers2193 2 года назад +3

      Y? Ishtayille?

    • @abiabida8221
      @abiabida8221 2 года назад +1

      Kollathille

    • @jaseemroshan961
      @jaseemroshan961 2 года назад

      Theatre experience illa

    • @MalayalamVoiceOver
      @MalayalamVoiceOver 2 года назад +32

      അതെന്താ മൂട്ട ഉണ്ടായിരുന്നോ അവിടെ..
      നല്ലം പടം ആണിത് 👌

    • @GiteshMadhavan
      @GiteshMadhavan 2 года назад +17

      I enjoyed the movie. It is worth watching. 👍👍 Normal movie, but enjoyable. Nice story.

  • @sareenam3595
    @sareenam3595 2 года назад +1

    In

  • @muhammadhydrose3027
    @muhammadhydrose3027 7 часов назад

    പൊന്നാനീന്ന് കോഴിക്കോട് പോകാൻ ചങ്ങരംകുളത്ത് പോണതെന്തിന്

  • @shajupaul9420
    @shajupaul9420 2 года назад +2

    O

  • @Su_Desh
    @Su_Desh 8 месяцев назад +1

    വാങ്ങി വെച്ച മീൻ ചീഞ്ഞു പോകില്ലേ 😒?

  • @DeeZee2024
    @DeeZee2024 Месяц назад

    ഈ ഐഷ താത്ത യുടെ വീട് എവിടാണ്?
    വെരളി താത്തയോ?
    ഐഷ താത്ത...
    രണ്ടും ഒരാളാണ് 😂

  • @kenzahfathimasalmanfarisi4575
    @kenzahfathimasalmanfarisi4575 2 года назад +2

    atha ഫിലിം name

  • @mohammedpilakkal9342
    @mohammedpilakkal9342 2 года назад +2

    നന്നായിട്ടില്ല

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +9

    ഈ പടത്തിന്റെ കഥ എന്താ ?ആരേലും ഒന്ന് പറഞ്ഞ് തരുമോ

    • @shanibashani8177
      @shanibashani8177 2 года назад +3

      എൻറെ ഉമ്മാടെ പേര്

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 года назад +2

      @@shanibashani8177 പേര് എനിക്കറിയാം കഥയാണ് ചോദിച്ചത്. ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ?

    • @raj4all2007
      @raj4all2007 2 года назад +5

      Katha paranjal rasam illa.. cinema kanu

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 года назад +3

      @@raj4all2007 പ്ലീസ് ഒന്ന് പറഞ്ഞ് താ .U ട്യൂബിൽ കിട്ടുന്നില്ല അതാ

    • @sreevidyagopan6104
      @sreevidyagopan6104 2 года назад +9

      @@SanthoshSanthosh-ze2ut Tovinoku oru pennine kalyanam kazhikanam but athinu umma venam apo ayal anewshichu kandupidikanath urvashiye anu but amma athalla..pinne urvashiyude helpil ammaye kandupidikum but Aa amma Tovinoye angheekarikila pinnid urvashiyanu amma ennu tovi parayum.

  • @shahanarashid5484
    @shahanarashid5484 Год назад +3

    Paavam 10 urppyakk oantedthnn kure meenum vaangi verthe avide ittitt poyi 😂