Sbi ൽ NRI അക്കൗണ്ട് എടുത്തോരൊക്കെ പെട്ട് കിടക്കുകയാ എനിക്ക് ആ സൈറ്റും OPEN ആകുന്നില്ല അപ്ലികാശൻ വർക്കും ചെയ്യുന്നില്ല. എല്ലാ വിഡിയോസും കണ്ടുനോക്കി. OTP ക്ക് വേണ്ടി മെസ്സേജ് അയച്ചു നല്ലൊരു കാശും പോയികിട്ടി. Fed മൊബൈലിക്ക് മാറുന്നതാണ് നല്ലതെന്ന് തോന്നുന്നു.
സാർ ഞാൻ അത് രജിസ്റ്റർ ചെയ്തു പക്ഷേ പാസ്സ്‌വേർഡ് യൂസർനെയും കൊടുക്കുമ്പോൾ വീണ്ടും അത് ഹോം പേജിലേക്ക് തന്നെ പോകുന്നു ലോഗിൻ ചെയ്തു കയറാനും പറ്റത്തില്ല എന്താ ചെയ്യേണ്ടത്
Net banking ഇല്ലാതെ yono app ൽ register ചെയ്യാനാകില്ലേ... Bank അക്കൗണ്ട് ഉം date of birth ഉം കൊടുക്കുമ്പോൾത്തന്നെ input does not match with bank records. Visit ur home branch എന്നാണ് കാണിക്കുന്നത്....
ഞാൻ എസ്ബിഐ യോനോ ആപ്പ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ ഓ ടി പി യും മറ്റുള്ള കാര്യങ്ങളും വന്നു പക്ഷേ യൂസർ നെയിമും പാസ്സ്‌വേർഡും അടിച്ചതിനുശേഷം സബ്മിറ്റ് ചെയ്തപ്പോൾ പെട്ടെന്ന് എന്തോ ഒരു മെസ്സേജ് വന്നു പോയി വായിക്കാൻ പറ്റിയില്ല വീണ്ടും ആദ്യത്തെ Registration Process ലേക്ക് പോയി എന്തു ചെയ്യും
Sir യോനോ ഡൗൺലോഡ് ചെയ്തു എന്നാൽMPIN ഉപയോഗിച്ച് തുറക്കാൻ പറ്റുന്നില്ല. യൂസർനെയിം പാസ്വേഡ് ഉപയോഗിച്ച് ഓപ്പണാക്കാൻ പറ്റുന്നുണ്ട് For loging MPIN or biometric, please enable device -lock within your device. Login user name എന്ന് കാണുന്നു.MPIN ഉപയോഗിക്കാൻ എന്ത് ചെയ്യണം സർ
Username paasword confime ഇത്രേംവരെ ഓക്കേ ആയി ഗൂഗിൾ സേവ് കാണിക്കും ഓട്ടോമാറ്റിക് കട്ടായി ആദ്യം മുതൽ ക്രിയേറ്റു ചെയ്യാൻ കാണിക്കും ഒരു 10 വട്ടമെങ്കിലും ഞാൻ ചെയ്തു അതിനപ്പുറത്തേക്കു പോകുന്നില്ല എന്താണെന്നു ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
Hey...oru kuzhapom illa. But cash transaction limit und. Yono app വഴി നമുക്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് എടുക്കാനും, ലോണിന് ഓൺലൈനിൽ apply ചെയ്യാൻ അങ്ങനെ ഒരുപാട് ഓപ്ഷൻസ് ഉണ്ട്. ഗൂഗിൾ പേ നമുക്ക് എവിടെയെങ്കിലും ട്രാൻസാക്ഷൻ ചെയ്യുക എന്ന ഉപയോഗം മാത്രമേ അതിനുള്ളൂ
ബ്രോ 199 or 299 ചെയ്യുക എന്നിട്ട് മെയിൻ ബാലൻസ് 300 കീപ് ചെയ്യുക അപ്പോൾ നിങ്ങൾക്ക് റോമിംഗ് കിട്ടും ഗൾഫിൽ നിന്ന് ഒരു sms നു 25 രൂപയാണ് അതിനാണ് ഈ മെയിൻ ബാലൻസ് കീപ് ചെയ്യുന്നത്
ഈ വീഡിയോയിൽ പറഞ്ഞതനുസരിച്ച് Install ചെയ്തു successfully എന്ന message കിട്ടി yono aap തുറക്കുമ്പോൾ Register എന്ന Page മാത്രമേ കാണുന്നുള്ളൂ വീണ്ടും ചെയ്യേണ്ടി വരുമോ
Pass word set cheyyan pattunnilla
Sbi ൽ NRI അക്കൗണ്ട് എടുത്തോരൊക്കെ പെട്ട് കിടക്കുകയാ എനിക്ക് ആ സൈറ്റും OPEN ആകുന്നില്ല അപ്ലികാശൻ വർക്കും ചെയ്യുന്നില്ല. എല്ലാ വിഡിയോസും കണ്ടുനോക്കി. OTP ക്ക് വേണ്ടി മെസ്സേജ് അയച്ചു നല്ലൊരു കാശും പോയികിട്ടി. Fed മൊബൈലിക്ക് മാറുന്നതാണ് നല്ലതെന്ന് തോന്നുന്നു.
Please example user name? Njan Kure adichu sheriyavunnilla
Include any number and try
സാർ ഞാൻ അത് രജിസ്റ്റർ ചെയ്തു പക്ഷേ പാസ്സ്‌വേർഡ് യൂസർനെയും കൊടുക്കുമ്പോൾ വീണ്ടും അത് ഹോം പേജിലേക്ക് തന്നെ പോകുന്നു ലോഗിൻ ചെയ്തു കയറാനും പറ്റത്തില്ല എന്താ ചെയ്യേണ്ടത്
Yono app eppolum chila problems undakarund...try late night or early morning
Sathym njn orazhichayayi maduthu
Net banking ഇല്ലാതെ yono app ൽ register ചെയ്യാനാകില്ലേ... Bank അക്കൗണ്ട് ഉം date of birth ഉം കൊടുക്കുമ്പോൾത്തന്നെ input does not match with bank records. Visit ur home branch എന്നാണ് കാണിക്കുന്നത്....
Linked mobile number thanne alle? May be branch il visit cheyyendi varum
Enikkum agane thanne.... Wat to do?
Ee app gulf number register chaiyan pattumo .. are accountil ulla
sir, otp vannathin shesham varunna transaction right avde etha click cheyyande?.. athpole password full capital letters aavano?
Video yil clear ayi parayunnundallo, full ennath kodukku
Full ennath
Username എല്ലാം set akiyathinum sheshm Mpin alla വന്നത് but 7 days ullil branchil chellan anu active akkan appo entha angne
Select cheytha option mari poi kanum..
Bank stament ethil ninnum adukkan pattomo
Atm card indenkil mathrame account connect cheyyaan pattuvolooo
ഇതിൽ പ്രൊഫൈൽ paswrd set ചെയ്യുന്നത് കാണുന്നില്ലല്ലോ .
Will include in next video
ഞാൻ എസ്ബിഐ യോനോ ആപ്പ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ ഓ ടി പി യും മറ്റുള്ള കാര്യങ്ങളും വന്നു പക്ഷേ യൂസർ നെയിമും പാസ്സ്‌വേർഡും അടിച്ചതിനുശേഷം സബ്മിറ്റ് ചെയ്തപ്പോൾ പെട്ടെന്ന് എന്തോ ഒരു മെസ്സേജ് വന്നു പോയി വായിക്കാൻ പറ്റിയില്ല വീണ്ടും ആദ്യത്തെ Registration Process ലേക്ക് പോയി എന്തു ചെയ്യും
ആ യൂസർ നെയിമും പാസ്‌വേഡും വെച്ചിട്ട് ലോഗിൻ ചെയ്യാൻ പറ്റുമോ എന്ന് നോക്കുക.
പറ്റുന്നില്ലെങ്കിൽ വീണ്ടും ആദ്യം തൊട്ട് ചെയ്യേണ്ടിവരും
Same
@@amishapsanthosh3774 Yono ആപ്പ് പല സമയങ്ങളിലും പല കംപ്ലൈൻറ് കളും കാണിക്കാറുണ്ട്.
ലേറ്റ് നൈറ്റിലോ, അതിരാവിലെയോ ശ്രമിച്ചാൽ കൂടുതൽ നല്ലതാണ്.
ഞാൻ ATM card അല്ലാ കൊടുത്തത് അക്കൗണ്ട് നമ്പർ ആണ്. അപ്പോൾ എന്ത് ചെയ്യും.
Sbi നെറ്റ് banking username മാറാൻ പറ്റുമോ, വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഇടുമോ
Register chayyan nokkumbom username and password and referral code chothikkunu?
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ചെയ്യാൻ ശ്രമിക്കൂ
Bro sbi netbanking ine username passward okke create cheythirunnu.. Oru 60 rupa accntil ninn pidich... Athine paisa igne pidikkarundo
Loan, fixed deposit,upi or account transfer ,yono pay use ചെയ്തു debit(atm ഇല്ലാതെ) ഇതൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ
Will try🙏
Statement enganeya edukkunne
@@SPJunction
Transaction rightil view Balance enna option mathram select cheythal money transfer cheyan patto
UAE number upayogich NRI open cheyyan kazhiyumo ee appil
എന്റെ yono അകൗണ്ട് ബ്ലോക്കായി പിൻ അടിച്ചിട്ട് ഓപ്പനാകുന്നില്ല എന്തു ചെയ്യും
Please visit bank branch
Username and password okke adichu kazhinju confirm koduthkazhinjitu nokkumbo register now enna first page thanne aanu varunne athinu entha cheyya
Log in cheyth nokkike, അതിന് പറ്റുന്നില്ലെങ്കിൽ വീണ്ടും ഒന്നുകൂടി ചെയ്തു നോക്കണം
@@SPJunction angane okke nokki. But varunnilla.athil username and password namuk evide ninna kitta. Ath nammal new create cheyyunnath allallo
@@sreejasreeja8376 athe, nammal create cheyyukayan vendath...plz watch vdo carefully
Sir yono sbi new version me rd account, fd account show akunnilla
Atm details kodukkenda option varunnilla😢enthanu cheyyendathu
Password set aakanilla...Capital,small ,numbers symbol Oke include cheydu ennittum pattanilla enth cheyyum
Ella symbols um pattilla...
Eathokke aahn ulpedthande
Atm card illa..account detail vazhi cheyda bank visit cheyyan parayumn athentba
Ath bank pokendi varum
User namil capital letter & number വേണമെയെന്നോണ്ടോ one എക്സാമ്പിൾ pls
Username angane venam ennilla...
ഞാൻ കുവൈറ്റിൽ ആണ് ഇത് bank working hours ആണോ ചെയേണ്ടത്?
Njan ipol uk aanu .naatile sim und.yono sbi registration pattumo
Set MPIN option vannilla
Password set aakiythin shesham save aayi n kaanicht thanne back aayi poi enth cheyyum?
Try to do once again
Register cheyumb otp varunath adhar ayt link ayya number ill ahno
Sir യോനോ ഡൗൺലോഡ് ചെയ്തു എന്നാൽMPIN ഉപയോഗിച്ച് തുറക്കാൻ പറ്റുന്നില്ല. യൂസർനെയിം പാസ്വേഡ് ഉപയോഗിച്ച് ഓപ്പണാക്കാൻ പറ്റുന്നുണ്ട് For loging MPIN or biometric, please enable device -lock within your device. Login user name എന്ന് കാണുന്നു.MPIN ഉപയോഗിക്കാൻ എന്ത് ചെയ്യണം സർ
🙏🙏🙏🙏Thank you sir.. ❣️
Account open cheyyumbol
New password invalid enn kanikkunnu...
Endha cheyyande brother...
Please help
.
Password or username thettayath kondan
NRI ' എന്താണ് ചെയ്യണം
Helo ithil select transaction rights eenullathi aathane select chayyandath
Full transaction right
ATM കാർഡ് ഇല്ല ശരിയാകുമോ
𝘈𝘵𝘮 𝘪𝘭𝘭𝘢𝘯𝘬𝘪𝘭𝘶𝘮 𝘴𝘦𝘵 𝘤𝘩𝘦𝘺𝘺𝘢𝘢𝘮
Enthinte user name passwrd ann kodukendiyth ath manasilayila??
Accoundike credite aya messege veruo??
Ee appinu charges undo use cheyyumbol??
Password type cheyunmbol invalid enna kanikkunne
Pls athinte example kaniko
വീഡിയോയിൽ പറയുന്ന പോലെ ക്യാപിറ്റൽ ലെറ്റർ സ്മാൾ ലെറ്ററും നമ്പർ സ്പെഷ്യൽ ക്യാരക്ടർ അങ്ങനെയെല്ലാം ഉള്ള പാസ്സ്‌വേർഡ് ആയിരിക്കണം
All റെഡി ഉള്ളതു തുറക്കാൻ പറ്റുന്നില്ല otp വരുന്നില്ല 👆🤔😊
ഇതിൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നോക്കാൻ പറ്റുമോ
Password ശരിയാവുന്നില്ല 😢
Please include capital letter, small letter, number and any special character like..@ .
@@SPJunctioncorrect ആയിട്ടോ 🥰
@@thasli6432 happy to hear 🙂
Keep supporting
Atm card നമ്പർ കൊടുത്ത് submit ചെയ്തപ്പോൾ മുൻ പേജിലേക്ക് തിരിച്ചുപോയി (register now)ഇത് എങ്ങനെ പരിഹരിക്കാം bro
Atm card illenkilum ithil ninn fund transfer cheyyan patto?
Yes
Username paasword confime ഇത്രേംവരെ ഓക്കേ ആയി ഗൂഗിൾ സേവ് കാണിക്കും ഓട്ടോമാറ്റിക് കട്ടായി ആദ്യം മുതൽ ക്രിയേറ്റു ചെയ്യാൻ കാണിക്കും ഒരു 10 വട്ടമെങ്കിലും ഞാൻ ചെയ്തു അതിനപ്പുറത്തേക്കു പോകുന്നില്ല എന്താണെന്നു ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
അതായതു invalidusername anu prasnam എന്റെപേര് തന്നെയല്ലേ username വരുന്നത് പിന്നെന്താണ് പ്രശ്നം
@@bijuattingal2372 യൂസർനെയിം മറ്റെന്തെങ്കിലും മാറ്റിക്കൊടുത്തു നോക്കുക. പേരിൻറെ കൂടെ എന്തെങ്കിലും ആഡ് ചെയ്തിട്ട് നോക്ക്
Enthu cheythitum invalid user name
Athu thanne passwordinum
Yono appinte enthelum tecnical issue ano ennariyilla
@@bijuattingal2372 bank branchil poi nokku...normally angane vararilla
Password userid set cheyyan pattunnillaa enth cheyyum..
Atm pin adhyam undakano?
Yono SBI or yono lite?
Atm card ഇല്ലെങ്കിൽ ഈ app install ചെയ്യാനും activate ചെയ്യാനും പറ്റുമോ?
Yes, u can. But have to visit bank for activation
Yono sbi app download cheyyan playstorel serch cheyyumbo your device isn't compatible with this version enna kanikkunnee. Enthelum solution indo???
Phone onn update cheyth nokku...othri Old phone anel pattillayirikkum
Only with android latest version. Ask your Bank
ഇതിന് പകരം വേറെ ഗൂഗിൾ പേ വല്ലതും എടുത്താൽ kozapum undo
Hey...oru kuzhapom illa.
But cash transaction limit und.
Yono app വഴി നമുക്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് എടുക്കാനും, ലോണിന് ഓൺലൈനിൽ apply ചെയ്യാൻ അങ്ങനെ ഒരുപാട് ഓപ്ഷൻസ് ഉണ്ട്.
ഗൂഗിൾ പേ നമുക്ക് എവിടെയെങ്കിലും ട്രാൻസാക്ഷൻ ചെയ്യുക എന്ന ഉപയോഗം മാത്രമേ അതിനുള്ളൂ
@@SPJunction thanks
Uae work cheyyan ndellum option undo
Not yet
👍👍 clear
Thanks
Big ticket edukkan patto
Net banking വഴി മറ്റൊരു a/c ലേയ്ക് എത്ര തുകവരെ ഒരു സമയം transfer ചെയ്യാൻ കഴിയും.
10 ലക്ഷം
10 Lakh
Username correct aavanilla😢
എനിക്ക് otp വരുന്നില്ല
Njan gulfil aanu Airtel aanu sim eath recharge aanu cheyyendath
ബ്രോ 199 or 299 ചെയ്യുക എന്നിട്ട് മെയിൻ ബാലൻസ് 300 കീപ് ചെയ്യുക അപ്പോൾ നിങ്ങൾക്ക് റോമിംഗ് കിട്ടും ഗൾഫിൽ നിന്ന് ഒരു sms നു 25 രൂപയാണ് അതിനാണ് ഈ മെയിൻ ബാലൻസ് കീപ് ചെയ്യുന്നത്
ഞാൻ അങ്ങനെയാണ് ചെയ്തത്
App nte karythil federal thanne adipolii,,,baki ellam kanaka
Yono SBI :banking &lifestyle. Ee app mathram kittunillya
Which phone?
@@SPJunction vivo
Incompatible Enna kannikunath
@@reshmabinesh146 apol phone mattiyale patukayulu
@@SPJunction ooh. Okay thank bro
Atm no illand cheyyn patto
Bankil poi activate cheyyendi varum
yono aap vazi paisa send ചെയ്തു msg vannu send àayath.appilu കാണിക്കുന്നില്ല പൈസ kattai avide കിട്ടിയതുമില്ല
NRE ACCOUNT nu yonolite aano
Otp വരുന്നില്ല എന്താ
Please show the fund transfer through internet banking
Will do
Ithil nammale bank pidikunna paisa kanikko enthina poyath ennu
Gp yil itta paisa full vannitilla 200 pidichitta vannath ath enthina poyath ennu kanan pattoo
MPIN number കൊടുത്തിട്ട് ശരി ആകുന്നില്ല
Paisa ayakkumbo failed kanikkunnu
Try after some time
User name kodukaan patunnilla enthaa cheyya
Eligibility kanikkunnilla
ഈ വീഡിയോയിൽ പറഞ്ഞതനുസരിച്ച് Install ചെയ്തു successfully എന്ന message കിട്ടി yono aap തുറക്കുമ്പോൾ Register എന്ന Page മാത്രമേ കാണുന്നുള്ളൂ വീണ്ടും ചെയ്യേണ്ടി വരുമോ
രജിസ്റ്റർ ചെയ്തു കഴിഞ്ഞതാണെങ്കിൽ ലോഗിൻ ചെയ്താൽ മതി
Profile password set ചെയ്യുന്നത് കൂടി കാണിക്കാമായിരുന്നു..
Sure will do
@@SPJunction thank you
ബാങ്കിൽ നല്കിയിട്ടുള്ള നമ്പർ yono app use ചെയ്യുന്ന മൊബൈലിൽ തന്നെ വേണമെന്നുണ്ടോ
Yes..athil ninn message ayachan register avuka
Atm illa apo ethu cheyyum
Working time only open??
No...24 hrs
Atm active chyathver enna chyum
ATM ഇല്ലെങ്കിൽ എന്ത് ചെയ്യും
Bankil poi activate cheyyam
യൂസർ namum പാസ്സ്‌വേർഡ് ഉം മറന്നാൽ എന്ത് ചെയ്യും
Atm vech onlinesbi enna website vazhi re create cheyyam
ATM Pin മറന്നു പോയാൽ എങ്ങനെ മുന്നോട്ട് പോകാം 4 വർഷമായി ഉപയോഗിച്ചിട്ട്
Enna aa card block ayitundakum
All ennath koduthal mathi...
യുഎഇയിൽ നിന്ന് ഉപയോഗിക്കാൻ കഴിയുമോ
Nilavil kazhiyilla ennan ente limited ariv
Yono lite app upayogikkam
E pas buke enganaya turakuka
കൈ കൊണ്ടു
Enikum patiyila
Enth?
Sett 😊
Phone മാറിയാൽ പുതുതായി രജിസ്റ്റർ ചെയ്യണോ?
Log in cheythal mathi
Yono app register chaithillagill Kozhappm ondo
How to use in Other country ?
I think....Now cant use outside India..as per my limited knowledge
@@SPJunctionI am using in UAE.. Sbi nre ac.
Qatar number aan koduthath aa numberil pattumo yono
Otp vernnilla
ഈ ആപ്പ് രജിസ്റ്റർ ചെയ്തതിനു ശേഷം. വേറെ മൊബൈലിൽ ഉപയോഗിക്കാൻ കഴിയുമോ. രജിസ്റ്റർഡ് സിം ഇല്ലാതെ. മറുപടി തരുമോ
1 phonil mathre use cheyyan pattu
@@SPJunction ബാങ്കിൽ രജിസ്റ്റർ ചെയ്ത number ഇല്ലാത്ത ഫോണിൽ ഉപയോഗിക്കമോ. ആപ്പ് രജിസ്റ്റർ ചെയ്തു കയിഞ്ഞ് ഡിലീറ്റ് ചെയ്തതിനു ശേഷം. വേറെ ഫോണിൽ.
@@georgejohnjose1296 വേറെ ഫോണിൽ എടുത്താലും ഈ സെയിം പ്രോസസ് തന്നെ ചെയ്യണം
Nri അക്കൗണ്ട് ഇതിൽ പറ്റുമോ
Yono lite download akkam nri acnt nu
Uae work avunilla otp verunilla
Bro, when you recharge your mobile please check it's allowing international roaming
Statement download cheyithu kazhinjit open cheyumbol password chothikkunnu enthanu problem
Birthday oke include cheyth oru password und...ath download cheyyunnen munne kanunna pagil paranjitund
Username ok ആകുന്നില്ല
എനിക്കും
Uae ninn otp varea avunnunllo next avunilla
Otp varunnundo?
o. t. pവരുന്നില്ല
Try at early morning or late night...
@@SPJunction ശരി ആയി 👍
@@ChinnuChinnu-v4b 🙂
Ooombiya app yono
True 💯
Ethinu charges undo ee apinu
Correct 😂
Sathym
Local application not useful
ATM ഇല്ലാതെ എങ്ങിനെ ചെയ്യാം
Aa option select cheythal, app complete cheyth kazhinj bank branchil pokanam
ഈ ആപ്പ് കാലിനു വള്ളി ചുറ്റിയതു പോലയാ
Yono SBI & Yono lite worst apps👎👎👎
സൂപ്പർ 👍