സൂര്യ നിദ്ര | Hadith | Malayalam | Kerala

Поделиться
HTML-код
  • Опубликовано: 18 сен 2024
  • വെള്ളിയാഴ്ച ഓണം ബംപർ :
    sunnah.com/mus...
    പാതി രാത്രി ഓണം ബംപർ:
    sunnah.com/mus...
    സാത്താന്റെ സൂര്യൻ :
    sunnah.com/ibn...
    ദൈവത്തിന്റെ സൂര്യൻ
    sunnah.com/mus...
    പെൺ കുലുക്കം :
    sunnah.com/buk...
    പിൻവാതിൽ കൊടി :
    sunnah.com/mus...
    #pokri #malayalam #kerala #halal

Комментарии • 234

  • @Anilkumar15891
    @Anilkumar15891 3 дня назад +39

    𝗣𝗹𝗲𝗮𝘀𝗲 𝗹𝗶𝗸𝗲 ❤️ 𝘀𝗵𝗮𝗿𝗲 🫂 𝗮𝗻𝗱 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 🥰 𝘀𝘂𝗽𝗽𝗼𝗿𝘁:::@@pokri ജസീം നബി(സ്വ) 🎉
    𝗔𝗻𝗱 𝗼𝘂𝗿 𝗰𝗵𝗮𝗻𝗻𝗲𝗹💞

    • @pokri
      @pokri  3 дня назад +5

      Thanks Anil ❤🙏

    • @DNA23777
      @DNA23777 3 дня назад +4

      ഇവിടെയും pin ചെയ്തോ!!🤣🤣

    • @Anilkumar15891
      @Anilkumar15891 2 дня назад

      @@DNA23777 🤭 pin ചെയ്യുന്നത് ഇത്രയും തെറ്റാണോ....

    • @Anilkumar15891
      @Anilkumar15891 2 дня назад

      @@DNA23777 വേണ്ടേ

  • @ChristiJohn-e8q
    @ChristiJohn-e8q 2 дня назад +32

    ജസീമിന്റെ വീഡിയോ കാണുന്നത് രസകരമാണ് 👍💝

    • @pokri
      @pokri  2 дня назад

      ❤️🙏

  • @praseetha5607
    @praseetha5607 2 дня назад +24

    എന്തു തന്നെ ആയാലും നമ്മുടെ മുത്ത് ആളൊരു കില്ലാടി തന്നെ😂

  • @Maadhavi-j2e
    @Maadhavi-j2e 3 дня назад +28

    ജസീം പറഞ്ഞത് വളരെ ശരിയാണ്.......

  • @alinajai7142
    @alinajai7142 3 дня назад +44

    നല്ല വിവരണം. അറബി അറിയാത്തത് കൊണ്ട് ക്ലാസല്ല, പഠന പരമ്പരയാണ് എന്ന് പറഞ്ഞത് ഗംഭീരം പോക്കിരി ഭായീ. ഇങ്ങള് കിടു പുലിയാണ്.

    • @pokri
      @pokri  3 дня назад +3

      താങ്ക്സ് ❤🙏

  • @ansellouis5632
    @ansellouis5632 3 дня назад +26

    സുന്ദരൻ ആയിട്ടുണ്ട് ❤

    • @pokri
      @pokri  3 дня назад +4

      🙏❤

    • @crusaderrulez
      @crusaderrulez 3 дня назад +3

      Asif Ali..

    • @pokri
      @pokri  3 дня назад +3

      @@crusaderrulez 😅 സുഖിച്ചു

  • @ALEN.TREVAR
    @ALEN.TREVAR 3 дня назад +24

    Pokiri (സ ) ❤❤❤❤❤❤❤

  • @ShareefP-z2o
    @ShareefP-z2o 3 дня назад +24

    ജസീം ഭായ്.. ❤️

  • @balachandrank4981
    @balachandrank4981 3 дня назад +26

    ആരിഫ് ഹുസൈൻ പലപ്പോഴും ആരെങ്കിലും റഫറൻസ് ചോദിക്കുമ്പോൾ പോയി ഗൂഗിളിൽ തപ്പിനോക്ക് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, അതൊരു നല്ല പ്രവണത അല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണ അദ്ദേഹം respond ചെയ്യുന്നത് caller എ മാത്രമല്ല, വീഡിയോ കാണുന്നവരെക്കൂടിയാണ്, അതിൽ പുതിയ, ആദ്യമായി കാണുന്നവർ, അതിനെക്കുറിച് അറിയാത്തവർ എല്ലാം ഉണ്ടായിരിക്കും, അവർക്ക് വേണ്ടിയെങ്കിലും റഫറൻസ് കൊടുക്കണം, അത് വായിച്ച് കൊടുക്കണം, എങ്കിലേ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് അവർക്ക് ബോധ്യപ്പെടൂ,
    ജസീമിന് പറ്റുമെങ്കിൽ ഇതൊന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക,
    Your presentation of subjects is marvellous.

    • @pokri
      @pokri  3 дня назад +14

      ❤🙏
      ഞാൻ റെക്കോർഡ് ചെയ്താണ് ചെയ്യുന്നത്
      ലൈവിൽ ആകുമ്പോൾ ബുദ്ധിമുട്ടാണ്
      അതാണ് പ്രശ്നം. അവിടെ വേറെ ആളുകൾ കാത്തു നിൽക്കുമ്പോൾ ഒരാൾക്ക് മൊത്തം റഫറൻസ് കൊടുക്കുന്നത് ബുദ്ധിമുട്ടല്ലേ.... എന്നാലും കഴിയുന്നത്ര ശ്രമിക്കാം...

    • @Cp-qg3uc
      @Cp-qg3uc 3 дня назад +17

      റഫറൻസ് കൊടുത്തിട്ട് കാര്യം ഇല്ല, അതു ജൂതർ ഉണ്ടാക്കിയതാണെന്നും പറഞ്ഞു വരും 😂😂😂

    • @balachandrank4981
      @balachandrank4981 2 дня назад

      ​@@Cp-qg3ucനമുക്ക്, കേൾവിക്കാർക്ക്, 2:09 അറിയാമല്ലോ, അതിന് വേണ്ടിയാണ്.

    • @ChristiJohn-e8q
      @ChristiJohn-e8q 2 дня назад +7

      100% true

    • @DGP8630
      @DGP8630 2 дня назад

      Enthu koduthalum veluppikkalinte aaveshathallichayil edukkilla angeekarikkilla....poi swayam nokkan parayunnathanu nallath....padichu thudangum....illel ee kodukkunnathum kond nuna aanenn paranju nadakkum 😂😂😂

  • @sharathkumar.k1628
    @sharathkumar.k1628 3 дня назад +16

    Goooood

    • @pokri
      @pokri  3 дня назад +1

      🙏❣

  • @Al-pottan
    @Al-pottan 3 дня назад +16

    പോക്കിരി രാജ

  • @Peacefulsoul9056
    @Peacefulsoul9056 3 дня назад +14

    Pdf file ദിന ആശംസകൾ 😍

  • @pookkattil7265
    @pookkattil7265 3 дня назад +11

    Good bro

    • @pokri
      @pokri  3 дня назад

      🙏❣

  • @കണ്ണിമാങ്ങാ.കോം

    ഡെയിലി വീഡിയോ ചെയ്യു bro

  • @Hasan_ibn_Ali
    @Hasan_ibn_Ali 3 дня назад +30

    .
    കുത്ത് നബി വീണ്ടും എയർറിൽ 😂
    Well done Jasim. Waiting for more videos from you.

    • @pokri
      @pokri  3 дня назад +4

      Thank you 🙏❤

  • @ChristiJohn-e8q
    @ChristiJohn-e8q 2 дня назад +10

    ജസീം , കൂടുതൽ വീഡിയോ ചെയ്യാൻ പറ്റട്ടെ, because we are waiting ❤❤❤❤

    • @pokri
      @pokri  2 дня назад

      🙏❤️

  • @MTMEDIAF
    @MTMEDIAF 3 дня назад +7

    Congratulations ❤❤

    • @pokri
      @pokri  3 дня назад

      🙏❤️

  • @Dajjaal123
    @Dajjaal123 3 дня назад +26

    കാട്ടറബി ദിനം 🔥

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 2 дня назад +9

    ആരിഫിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി. പോക്കിരി👍🙏🏻❤️

    • @pokri
      @pokri  2 дня назад

      @@ഇന്ത്യൻ-ഗ1ഴ ആരാണ് ആ ചോദ്യം ചോദിക്കുന്നത്
      ബാസിലാണോ 😂

    • @bindugopalakrishnan4056
      @bindugopalakrishnan4056 День назад +2

      ഒരു പോക്കിരിയും ആരിഫും മാത്രമല്ല, ഒത്തിരി പോക്കിരികളും ആരിഫുമാരും ഉണ്ടായിവരും 👍

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ День назад

      @@bindugopalakrishnan4056 ഒത്തിരിയല്ല ഒരായിരും ആരിഫ്മാരും പോക്കിരിയും ഉണ്ടാക്കും എന്നാണ് ഉദ്ദേശിച്ചത്

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ День назад

      @@pokri ബാസിൽ എന്ന തന്തക്ക് പിറക്കാത്തവൻ ഇങ്ങനെ ഒരു കമൻ്റെ ഇടുമോ പോക്കിരി ? ഞാൻ നിങ്ങളുടെ സ്വന്തം പോക്കിരി രാജ

  • @ManglavilVibes
    @ManglavilVibes 3 дня назад +13

    3:36 ഞാൻ ഞെട്ടി മാമ്മാ….

    • @pokri
      @pokri  3 дня назад +1

      😂

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 2 дня назад +8

    ☺️അതെ

  • @alexcleetus6771
    @alexcleetus6771 3 дня назад +7

    Welcome jasim 🤝

    • @pokri
      @pokri  3 дня назад

      @@alexcleetus6771 ❤️

  • @a234t98
    @a234t98 3 дня назад +8

    good video jaseem

    • @pokri
      @pokri  3 дня назад

      Thank you 🙏❤

  • @a234t98
    @a234t98 3 дня назад +8

    jaseem you have a certain vibe about yourself. content, presentation are good. do videos regularly.

    • @pokri
      @pokri  3 дня назад +1

      Thank you 🙏❤

  • @shinuthampi6607
    @shinuthampi6607 3 дня назад +13

    👏👏👏👏👏👏👏😊😊😊😊

  • @Mrfantastic006
    @Mrfantastic006 3 дня назад +13

    0:48 👌👌👌😂😂😂😂

  • @lakshmanankomathmanalath
    @lakshmanankomathmanalath 3 дня назад +13

    😊👍

  • @abdulrahmanap1873
    @abdulrahmanap1873 3 дня назад +16

    സൂര്യൻ മൂട്ടിൽ വച്ചപ്പോൾ അവിടം തന്തൂരിയായി ഇപ്പോൾ ആസനം കാണാനുള്ള കൊതി കൊണ്ടായിരിക്കാം സൃഷ്ടികളോട് ദിവസം 17 പ്രാവശ്യം ആസനം പൊക്കിക്കാണിക്കാൻ കല്ലിച്ചത്😂

    • @pokri
      @pokri  3 дня назад +5

      അത് പോയിന്റ് ആണ്
      😅

    • @vmvm819
      @vmvm819 2 дня назад +1

      👍

  • @mathewroy3
    @mathewroy3 3 дня назад +6

    Your humor and sarcasm combined is just great 🎉🎉

    • @pokri
      @pokri  3 дня назад

      ❤️🙏

  • @sureshr9909
    @sureshr9909 3 дня назад +13

    👍🏾👍🏾👍🏾

  • @ShareefP-z2o
    @ShareefP-z2o 3 дня назад +56

    ശൈത്താനെ ഭയക്കുന്ന ഒരു ഗതികെട്ട ദൈവം. കഷ്ടം.

    • @---shubba---
      @---shubba--- 2 дня назад +1

      ഷൈത്താനേ ഭയക്കുന്നില്ല നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അവനിൽ (ദൈവം) നിന്ന് തന്നെ പിശാച് അവന്റെ സൃഷ്ട്ടികളിൽപെട്ട ഒരു വിഭാഗം മാത്രമാണ് നിങ്ങൾ ഇനിയു പഠിക്കാനുണ്ട്

    • @davedonot2788
      @davedonot2788 2 дня назад +3

      Pinne chekuthane nakshathrangal perukki eriyunnatho?

    • @ShareefP-z2o
      @ShareefP-z2o 2 дня назад

      @@---shubba--- സ്വർഗത്തിൽ നിന്ന് പുറത്താക്കിയ ഇബ്‌ലീസ് ആദാമിനെയും ഇണയെയും പിഴപ്പിക്കാൻ വീണ്ടും അള്ളാഹുവിനെ ധിക്കരിച്ചു സ്വർഗത്തിൽ കയറി എന്നത് ശെരിയാണോ. അത് പോലെ ആകാശത്തിന് ചുവട്ടിൽ അവന്റെ ചർച്ചകൾ ഒളിഞ്ഞു കേൾക്കാൻ വരുന്ന ശൈത്താനുകളെ.. അത് മുൻകൂട്ടി മനസിലാക്കാൻ കഴിയാതെ ശൈത്താൻ വന്നതിന് ശേഷം നക്ഷത്രം വാരി എറിയേണ്ടി വരുന്നത് അള്ളാഹുവിന്റെ കഴിവ് കേടല്ലേ. ഞങ്ങൾ ഇനിയും പഠിക്കാനുണ്ട് എന്ന് പറഞ്ഞത് കൊണ്ടാണ് ചോദിക്കുന്നത്. ഉസ്താദ് പഠിപ്പിച്ചു തരുമോ. ❤️

    • @jomonkv8163
      @jomonkv8163 2 дня назад +7

      😂 ശൈത്താനെ അല്ലാഹു നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞോടിയ്ക്കുന്നു😂 അപ്പോൾ ശൈത്താൻ്റെ വലിപ്പം നക്ഷത്രത്തിൻ്റെ വലിപ്പം ഒന്ന് വ്യക്തമാക്കാമോ കോയാ അറിയാനാ😂😂😂

    • @udhamsingh6989
      @udhamsingh6989 2 дня назад +1

      ദൈവം : ചെകുത്താൻ . നായകൻ വില്ലൻ. സിനിമയിലെ കഥാനായകന് വിജയിയായി നിൽക്കണമെങ്കിൽ സകല കൊള്ളരുതായ്മകളുമുള്ള ഒരു വില്ലൻ വേണം. പ്രേം നസീർ x ജോസ് പ്രകാശ്. ബാലൻ കെ നായർ. KP ഉമ്മർ etc - മതം എന്നു പറയുന്നത് ഒരു സിനിമക്കഥ പോലെയാണ്. ഒരു നേരമ്പോക്ക്: അതിനെ ഒരു തമാശയായിക്കണ്ടാൽ മതി :

  • @albertaugustin6239
    @albertaugustin6239 2 дня назад +4

    The ultimate opinion was absolutely correct. Stay safe

  • @sethumadhavanm8860
    @sethumadhavanm8860 2 дня назад +5

    ❤❤

  • @stefythomas5052
    @stefythomas5052 3 дня назад +14

    പഠന പരമ്പര തുടരട്ടെ!

  • @KID_ALIEN
    @KID_ALIEN 3 дня назад +6

    Pokiri bhai..
    You look so very butifull 😂❤

  • @rejvs
    @rejvs 3 дня назад +13

    “അവരിലേക്ക്‌ രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട്‌ നാം അവര്‍ക്ക്‌ പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ടവരാകുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ്‌ പറയുകതന്നെയാണ്‌. അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുകതന്നെ
    ചെയ്യും” (ഖുറാന്‍ 36.14, 36.15, 36.18). അള്ളാന്‍റെ ആയത്തും കൊണ്ട് ഇനി ഇവിടെ വന്നാല്‍ കല്ലുപെറുക്കി എറിയുമെന്നു ജനങ്ങള്‍!!!!

    • @ottakkannan_malabari
      @ottakkannan_malabari 2 дня назад

      അവരിലേക്ക് 2 പേരേ ദുതൻമാരായി അയച്ചു ഹറാമി. അവർ മൈൻഡ് ചെയ്തില്ല....
      ദൈവത്തിൻ്റെ നിസ്സായത'

    • @skariapj1798
      @skariapj1798 12 часов назад

      അതൊക്കെ യുദ്ധസമയത്തെ ആയത്തുകളാ..!! 😂

  • @Alfamvendilla
    @Alfamvendilla 2 дня назад +7

    🎉🎉

  • @narayanannarayanan3944
    @narayanannarayanan3944 2 дня назад +2

    Nice presentation.

  • @Rudraveera_999
    @Rudraveera_999 3 дня назад +7

    Very informative video especially for the Madrassa Pandits😂

  • @fireball_20241
    @fireball_20241 3 дня назад +15

    ഭൂമിയുടെ 13 ലക്ഷം ഇരട്ടി വലിപ്പമുള്ള സൂര്യൻ കസേര ചോട്ടിൽ കിടന്ന് പിറ്റേന്ന് രാവിലെ ഉദിക്കാൻ ഉത്തരവിനായി കാത്തിരിക്കും എന്ന് എഴുതിയ ബുക്ക് , ആർക്കെങ്കിലും മാർഗ്ഗദർശനം നൽകാൻ വേണ്ടി യുള്ളതെങ്കിൽ ആ വിശ്വാസത്തോട് സഹതാപം മാത്രം . ഹൃദയം കൊണ്ട് ചിന്തിക്കുന്ന ആർക്കും അങ്ങനെയേ തോന്നു.

    • @pokri
      @pokri  3 дня назад

    • @VineethVineeth-s4j
      @VineethVineeth-s4j 2 дня назад +1

      109 മടങ്ങ് വലുപ്പം.

    • @mohananak8856
      @mohananak8856 2 дня назад

      ​@@VineethVineeth-s4j volume / mass എത്ര ഇരട്ടിയാണെന്ന് ഗൂഗിളിൽ ഇട്ടു നോക്ക്

    • @VineethVineeth-s4j
      @VineethVineeth-s4j 2 дня назад

      @@mohananak8856 വലുപ്പം വേറെ മാസ് വേറെ. അതിന് ഗൂഗിളിൽ തപ്പേണ്ട കാര്യമില്ല.

    • @VineethVineeth-s4j
      @VineethVineeth-s4j 22 часа назад

      @@mohananak8856 മാസ് വേറെ വലുപ്പം വേറെ.

  • @Anilkumar15891
    @Anilkumar15891 3 дня назад +13

    Happy നബി ദിനം 🔥

    • @pokri
      @pokri  3 дня назад +13

      ഓർമ്മിപ്പിക്കല്ലേ പൊന്നേ 😅

    • @Anilkumar15891
      @Anilkumar15891 3 дня назад +1

      ​@@pokri🤣

    • @Cp-qg3uc
      @Cp-qg3uc 3 дня назад +2

      പോക്സോ awarness day 😂😂😂

  • @vigneshkumar3691
    @vigneshkumar3691 2 дня назад +12

    ❤🎉🎉🎉🎉

    • @pokri
      @pokri  2 дня назад +2

      ❤🙏

  • @Maadhavi-j2e
    @Maadhavi-j2e 3 дня назад +11

    സ്ഥല പരിമിതിയൊന്നും ഒരു പ്രശ്നമേ അല്ല.... പറയുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം ...... അതുകൊണ്ട് സധൈര്യം മുന്നോട്ട് പോകാം...... ഞങ്ങൾ കൂടെയുണ്ടാവും........

    • @pokri
      @pokri  3 дня назад +1

      🙏❤

  • @binoyjacob8585
    @binoyjacob8585 2 дня назад +8

    Mammad Allahu ne sristichu😂😂

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 дня назад +8

    ഏത് ആയത്ത് എടുത്താലും ഹദീസ് എടുത്താലും നിതംബം നിറഞ്ഞു തുളുമ്പുന്നു 😮

    • @pokri
      @pokri  2 дня назад

      @@JOSE.T.THOMAS അത് പിന്നെ മുത്തിന്റെ ഒരു വീക്നെസ് ആയിപ്പോയി 😂

  • @rejvs
    @rejvs 3 дня назад +12

    ഇസ്ലാം എന്നതു വിശ്വാസമല്ല. ഒരു ബാധയാണ്. ബാധ കൂടിയവരുടെ പ്രതികരണരീതി ഏറെക്കുറെ ഒരുപോലിരിക്കും. അതിലേക്കു പുതുതായി പ്രവേശിക്കുന്നവരുടെ പോലും പെരുമാറ്റം നോക്കിയാല്‍ മതി. വിമര്‍ശനങ്ങളോടുള്ള അസ്വസ്ഥത, എതിരഭിപ്രായം കേള്‍ക്കാനുള്ള ക്ഷമയില്ലായ്മ, അക്രമാസക്തമായ രൂപത്തിലുള്ള മറുപടികള്‍ ഇവ തന്നെ തെളിവ്. എന്നാല്‍ ഇസ്ലാമില്‍ നിന്നു പുറത്തിറങ്ങിയവരുടെ സ്വഭാവമോ? നേരെ വിപരീതവും. മറ്റുള്ളവരെ കേള്‍ക്കാനുള്ള അവരുടെ ക്ഷമയാണ് എടുത്തുപറയേണ്ടത്. വിമര്‍ശനങ്ങളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന മനോഭാവം ഉള്ളവര്‍. മതബാധ കേറിയവരുടെ തെറിവിളിയും ഭീഷണിയും നിര്‍വികാരമായി അവര്‍ നേരിടുന്നു. തലച്ചോറില്‍ നിന്നു ഒരു ട്യൂമര്‍ നീക്കം ചെയ്യപ്പെട്ട ആശ്വാസമാണ് മതം
    വിട്ട ശേഷം തോന്നുന്നതെന്ന് ഒരു വനിത സ്വന്തം അനുഭവം വിവരിച്ചു പറയുന്നതു യുട്യൂബില്‍ ഉണ്ട്. Individual Muslims may show splendid qualities, but the influence
    of the religion paralyses the social development of those who follow it എന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ.

    • @pokri
      @pokri  3 дня назад

      🙏❣

    • @Cp-qg3uc
      @Cp-qg3uc 3 дня назад

      @@rejvs അത് മുഹമ്മദിന്റെ സ്വഭാവം ആണ്

  • @Savi3_1
    @Savi3_1 2 дня назад +1

    Wow good analysis.

  • @ALEN.TREVAR
    @ALEN.TREVAR 3 дня назад +5

    Intro super 😂😂😂😂😂😂😂

    • @pokri
      @pokri  3 дня назад +1

      🙏❣

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    പെണ്ണ് ങ്ങൾ നിതംബം കുലുക്കി പള്ളിയുടെ അടുത്ത് കൂടി പോകുമ്പോൾ ലോകം അവസാനിക്കും മെന്നോ 😆😄

  • @WilfredWillyem
    @WilfredWillyem 2 дня назад +6

    Bro🤍

  • @moossack5490
    @moossack5490 3 дня назад +8

    ശബ്ദം കുറവ് ആണ്. അടുത്ത വിഡിയോ യിൽ പരിഹരിക്കുമല്ലോ?

    • @stefythomas5052
      @stefythomas5052 3 дня назад +7

      ശബ്ദത്തിനു പ്രശ്നമൊന്നും തോന്നുന്നില്ലല്ലോ? നല്ല ശബ്ദമുണ്ട്, താങ്കളുടെ ഫോൺ വോളിയം ചെക്ക് ചെയ്യുക.

    • @Anilkumar15891
      @Anilkumar15891 3 дня назад +5

      സൗണ്ട് പൊളി ആണ്.... പ്രശ്നം ഒന്നും ഇല്ല

  • @sreejithcs3987
    @sreejithcs3987 2 дня назад +5

    നിങ്ങളെന്നെ ചിരിപ്പിച്ചു കൊല്ലും ....😀😀😀

  • @Troll_king369
    @Troll_king369 Час назад +1

    🎉🔥

  • @jikkubai4653
    @jikkubai4653 2 дня назад +1

    Eyyi pokiri njammakk ingale perth istaan❤❤

    • @pokri
      @pokri  2 дня назад

      @@jikkubai4653 🙏❤️

  • @cyriacpadinjath3832
    @cyriacpadinjath3832 2 дня назад +3

    ❤❤❤😂😂 👍

  • @USA6rz
    @USA6rz 2 дня назад +1

    Science 🔥🔥🔥

  • @melazhisri9647
    @melazhisri9647 2 дня назад +6

    ഇരുട്ടാമ്പോൾ ഭൂമിയുടെ മറുഭാഗത്ത് കാണുന്നത് സൂര്യന്മാരിൽ ഉത്തമനാണോ?
    മൂട്ടിൽ വന്നിരുന്നപ്പോൾ തണുപ്പ് മൂലം മൂലക്കുരു ശമിച്ചിരിക്കാം! ഭൂമിയേക്കാൾ 110 ഇരട്ടി വലുപ്പമുള്ള സൂര്യൻ ചളിക്കുണ്ടിൽ അസ്തമിക്കുന്നതിന്
    ദൃക്സാക്ഷിയുണ്ട് !

  • @anishvk65
    @anishvk65 2 дня назад +2

    New subscriber

    • @pokri
      @pokri  2 дня назад

      Thank you ❤

  • @user-et9sc7ox3u
    @user-et9sc7ox3u 2 дня назад +3

    Ee,nariya,hadisukal,kettu,marupadi,parayan,oru,basilumareyu,kanunniillalloo,😊

    • @pokri
      @pokri  2 дня назад +1

      @@user-et9sc7ox3u അദ്ദേഹം മറുപടി പറഞ്ഞ കേസൊക്കെ ഏതാണ്ട് തീരുമാനം ആയിട്ടുണ്ട്
      എനിക്ക് പോലും അത്ര damage ഉണ്ടാക്കാൻ കഴിയുന്നില്ല 😇

  • @ajithps7964
    @ajithps7964 2 дня назад +1

    💫

  • @deepakcr7243
    @deepakcr7243 2 дня назад +2

    Add short reels of your videos.. it will help in better reach

  • @shinsonpj
    @shinsonpj 3 дня назад +4

    Ee pothakam full viddithama

  • @abdullakoya7836
    @abdullakoya7836 2 дня назад +2

    Congratulations Jase Ap😢

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 дня назад +4

    കറങ്ങുന്നതറിയാൻ പറ്റാത്തവൻ്റെ ദീൻ രോദനം.😂😂😂😂😂

  • @Nallavanaaya-unni
    @Nallavanaaya-unni 2 дня назад +1

    “Chanthi ilakanam” with the head nod 😂

  • @rishadaltair3029
    @rishadaltair3029 2 дня назад +3

    Katt arabi mammad inte ariv apaaram😭

  • @deepakcr7243
    @deepakcr7243 2 дня назад +5

    ജൂത ഫണ്ട്

    • @pokri
      @pokri  2 дня назад

      Thank you Deepak for the support 🙏❤️

  • @Lal-nl2pz
    @Lal-nl2pz 2 дня назад +5

    മമ്മദിറക്കിയ ഈ കിത്താബു മാതിരി ആർക്കെങ്കിലും ഇറക്കാൻ സാധിക്കുമോ?. മുത്തു ചിപ്പിയും, കാന്താരിയും ഒഴിച്ചു.😢

  • @jacob4114
    @jacob4114 2 дня назад +2

    കുട്ടി മാമ, ഞാൻ ഞെട്ടി മാമ

  • @DNA23777
    @DNA23777 3 дня назад +5

    അറബി അറിയാത്തത് നല്ലതായി🤣🤣.... Science ന്റെ നിറകുടം ഖുറാൻ എന്ന് മനസിലായി🤣.. വിശ്വാസികളുടെ ഗതികേട്🤣... 🎉🎉

  • @srhelenthomas5030
    @srhelenthomas5030 2 дня назад +4

    Congras pokri❤😂

  • @human7178
    @human7178 2 дня назад +3

    അനക്കൊക്കെ നരകം തന്നെ
    ഇജ്ജ് വാ ശരിയാക്കിത്തരാം

  • @kiranmuraleekrishnan
    @kiranmuraleekrishnan День назад +1

    6:42 ente ponno.! othukkathil irunnu thug adikkuvaa lle.!

  • @sajikj573
    @sajikj573 2 дня назад +2

    ദൈവം എന്ന് പറയരുത് ബ്രോ, അള്ളാഹു ഒരിക്കലും ദൈവം ആകില്ല. ദൈവത്തിന്റെ മഹത്വം എന്താണെന്നു വെറും ഒരു ജിന്നായ അല്ലാഹുവിനു സങ്കൽപ്പിക്കാൻപോലും ആവില്ല.

  • @octamagus1095
    @octamagus1095 2 дня назад +1

    🎉🎉🎉🎉🎉super 😂😂😂comedy

  • @GEMINI-ii1qk
    @GEMINI-ii1qk 2 дня назад +1

    Uhudil kulukeernulo....dayaneeyamayi thottalumbeeele

  • @binoyjacob8585
    @binoyjacob8585 2 дня назад +2

    Today Kattarabi dinam.😂😂😂

  • @arunlal5930
    @arunlal5930 2 дня назад +3

    അനക്ക് ശൂതൻ കായി തരലുണ്ട് അല്ലെ ശൈത്താനെ.കുയിയിലും ഇജ്ജ് ആ മൻസനെ (ഞമ്മടെ മുത്തിനെ )ബെറുതെ ബിടൂല അല്ലെ ഹമുക്കേ

  • @RimaRose-q2f
    @RimaRose-q2f 3 дня назад +3

    Soorynu enkilum oru swairyam kodukku😂😂😂😂😂

  • @babuts8165
    @babuts8165 2 дня назад +1

    എല്ലാ മതങ്ങളും നവീകരിക്കപ്പെടട്ടെ! ഓരോരുത്തരുടെ മതവും ദൈവങ്ങളും അവരവരുടെ ഭവനങ്ങളിലും ആരാധനാലയങ്ങളിലും മാത്രം Practice ചെയ്യണം.
    ആ മതത്തെ പൊക്കിപ്പിടിച്ച് പൊതു ഇടങ്ങളിലേക്ക് വരുമ്പോഴാണ് പ്രശ്നം.
    താങ്കളുടെ videos വിശ്വാസികളെ പ്രകോപിക്കാനാകരുത്, മറിച്ച് അവരെ ചിന്തിപ്പിക്കാനാകണം, വാക്കുകളിൽ നാം വികസിപ്പിച്ച സഭ്യതയാർന്ന വാക്കുകൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു.

  • @TheSayKular
    @TheSayKular 3 дня назад +2

    ലക്ഷണ രേഖ in Arabia. 🔴 🔴 🔴 🔴 🔴
    Have you heard about a hadees "Skinny cloth less Black Men ride on Mo. Phd. all night long"? 🔴
    It is not fully translated to English. Some part of that is in Jami` at-Tirmidhi 2861 🔴
    Search for it to learn more... I put some more text at my Channel's Community tab. 🔴
    🔴
    Another thing I want to say, we should ensure we do de-hyphenated talk. 🔴
    Some Christian Pastor and Priest told Christians should not participate in Onam celebration. I think the Priest one is from an old troll. 🔴
    When we criticizes this post, we should be careful to talk in de-hyphenated manner. 🔴
    That is, don't mention Islam when we discuss Pastor/Priest comments. 🔴
    Mentioning Islam in this provide Islamist an opportunity to use this as an escapism. 🔴
    I am writing this as I noticed a post by Abdulkader Puthiyangadi which compare Islam and Christian comments on this issue. 🔴
    - The Secular 🔴🔴🔴
    (name coined from "Secular Talk" channel. I like it for non Israel stuff)

    • @pokri
      @pokri  3 дня назад +1

      ആ ഹദീസ് ആദം സീക്കറിന്റെ ചാനലിൽ വെച്ച് കേട്ട ഓർമയുണ്ട്
      ബാക്കി കാര്യം ഓക്കേ

  • @vishwamithran54
    @vishwamithran54 2 дня назад +8

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.

    • @sath296
      @sath296 2 дня назад

      ഒരുത്തൻ്റെ തള്ള് കഥ പറയുന്നിടത്ത് വന്ന ഇങ്ങനെ ഒരു തള്ള് ഇറക്കാൻ കാണിച്ച ധൈര്യം അപാരം തന്നെ '
      "നീ പൊന്നപ്പനല്ലെടാ തങ്കപ്പൻ തന്നെ "

  • @drpjvarier
    @drpjvarier 2 дня назад +2

    നിദംബം വിട്ടൊരു കളിയില്ല😂😂

  • @kakan977
    @kakan977 День назад +4

    സൂര്യൻ അള്ളാഹുവിൻ്റെ ആസനത്തിനടിയിൽ വിശ്രമിക്കും.മൂലകുരുവുള്ള അള്ളാഹുവിൻ്റെ ആസനം പൊള്ളുമ്പോൾ അള്ളാഹു ഉച്ചത്തിൽ കാറി കൂവും ""അള്ളാഹു അക്ബർ""

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 2 дня назад +2

    Eee seeereeesu van comedy aaanu bro
    Iniyum pratheeekhikkunny

  • @sreelekshmi675
    @sreelekshmi675 2 дня назад +6

    സൂര്യൻ ഉറങ്ങുന്നത് എവിടെ എന്ന് പഠിച്ചു, ഇനി ചന്ദ്രൻ എവിടാ ഉറങ്ങുന്നത്..? 🤔

    • @pokri
      @pokri  2 дня назад +5

      ചന്ദ്രൻ നൈറ്റ് ഷിഫ്റ്റ്‌ അല്ലെ .. സൂര്യൻ ഉദിക്കുമ്പോൾ ചന്ദ്രൻ മൂപ്പരുടെ ബെഡ്‌ഡിൽ കയറി ഉറങ്ങും

    • @sreelekshmi675
      @sreelekshmi675 2 дня назад +3

      @@pokri 🤣🤣🤣👏👏👏

    • @dineshprabhu6700
      @dineshprabhu6700 2 дня назад +2

      😂😂😂

    • @jojijohn7269
      @jojijohn7269 19 часов назад

      എന്റെ അയൽവാസി ചന്ദ്രൻ വീട്ടിലാണ് ഉറങ്ങുന്നത്.. മൂപ്പ൪ക്ക് പണ്ടേ അല്ലാഹുവിനെ ഇഷ്ടമില്ല

  • @grigoryaugustine1705
    @grigoryaugustine1705 2 дня назад +3

    Very interesting subject. Congratulations

    • @pokri
      @pokri  2 дня назад

      Thank you!❤️🙏

  • @KrishnaDas-od8jk
    @KrishnaDas-od8jk 2 дня назад +2

    😂😂😂😂 ❤❤❤

  • @sath296
    @sath296 2 дня назад +2

    കാലിൻ്റെ അടി വിട്ടെരു കളിയില്ല.😂

  • @VishnuVck
    @VishnuVck 11 часов назад +1

    Nabi dinam റോഡ് block akki mattu ella madangale pole road show parivadi 😅 akki 😢nattukare ബുദ്ധിമുട്ടിക്കാൻ thondangiel സന്തോഷം ayinda korave indaillu ida ambulance pokandu 😢block ayappol manssil oru vingal
    Endalle 😢

  • @user-dp7et2wm5j
    @user-dp7et2wm5j 3 дня назад +3

    😂

  • @PriyeshK-hu4wl
    @PriyeshK-hu4wl 3 дня назад +5

    😂😂😂😂😂😂 ക്ലാസ്സ്‌ അല്ല

  • @shinuthampi6607
    @shinuthampi6607 3 дня назад +2

    നബി (സ ) ഇതിൽ (സ )എന്താണ്

    • @pokri
      @pokri  3 дня назад

      സ്വല്ലല്ലാഹു അലൈഹി വ സല്ലം

    • @jojijohn7269
      @jojijohn7269 18 часов назад

      ​@@pokriസുല്ല് ഇല്ലാഹി അല്ലാതെ

  • @Sivanpc-d2b
    @Sivanpc-d2b День назад +2

    അള്ളാഹു വിൻ്റെ മൂട്ടിൽ ചെന്ന് റസ്റ്റ ചെയ്താൽ അള്ള ഹൂവിൻ്റെ കൊതം കത്തി പോകില്ലേ

    • @pokri
      @pokri  День назад

      @@Sivanpc-d2b അദ്ദേഹത്തിന് thermodynamics നിയമങ്ങൾ ബാധകമല്ല
      മൂട്ടിൽ ആയിരം സൂര്യൻ ഉദിച്ചാലും ഇളകാത്ത പടയപ്പ ആണ് എന്റെ റബ്ബ്

  • @devarajante
    @devarajante 3 дня назад +3

    എൻ്റെ പോക്കിരി ... എൻ്റെ നായ പറമ്പിൽ ചുറ്റി നടന്ന് കഴിഞ്ഞ് വന്ന് ഞാൻ ഇരുന്ന കസേരയുടെ അടിയിൽ വന്നു കിടന്നു.. ഈ വീഡിയോ അവൻ കേട്ടിട്ടാണോ?

    • @pokri
      @pokri  3 дня назад +2

      നായ രാവിലെ കിഴക്ക് ഉദിക്കുന്ന കൂട്ടത്തിലാണോ 😅

    • @devarajante
      @devarajante 3 дня назад +2

      ​@@pokriനായ ആയതുകൊണ്ട് രക്ഷപ്പെട്ടു... സൂര്യനാണേ . ഒന്ന് ഓർത്തേ... നാടേ... കത്തിനശിച്ചേനെ...😁😁😁

  • @Savi3_1
    @Savi3_1 2 дня назад +1

    Apostate prophetൻ്റെ Prophet talesിൽ പോലും ഈ ഹദീസുകൾ ഉൾപെടുത്തിയിരുന്നില്ല.

    • @pokri
      @pokri  2 дня назад

      ഇതൊക്കെ എന്ത്

  • @mohanakrishnankottola8403
    @mohanakrishnankottola8403 2 дня назад +2

    2:നിനക്ക് ഒരു സിനിമ നടന്റെ ലുക്കുണ്ട് ഒന്ന് aloojikkavunnatheyullu

  • @renib3473
    @renib3473 2 дня назад +1

    Bhai ustad ethu pole evidence vechu preaching cheyyathathu entha

    • @renib3473
      @renib3473 День назад

      Evidence vachal islam polium alle bhai

  • @thaha7959
    @thaha7959 2 дня назад +1

    ഇതാണ് ഓരോ യുക്തി, ex വാദിയുടെയും അവസ്ഥ, കുരുണ്ടന്മാർ ആനയെ കണ്ട അവസ്ഥ, മുമ്പ് ചില ex വാദികൾ കബർ വിശാലമാക്കുക എന്ന് കേട്ടപ്പോൾ jcb യുമായി വന്നിരുന്നു ഏത് പോലെ, നിങ്ങൾ ഒന്ന് വിശാല ചിന്തിക്കുക എന്ന് കേട്ടപ്പോൾ ചിന്തകളെ വിശാലമാക്കാൻ jcb യുമായി വന്നപോലെ, അദ്ദേഹം വലിയ മനുഷ്യൻ ആണെന്ന് പറയുന്നത് കേട്ടപ്പോൾ തടിച്ച നീളമുള്ള, വയറൊക്കെ ഉള്ള ആളെന്നു ധരിച്ച യുക്തിവാദികളെ പോലെ, അദ്ദേഹം വിശാല ഹൃദയൻ എന്ന് പറഞ്ഞപോൾ, jcb കൊണ്ട് വന്ന് ഹൃദയം വലുതാക്കിയിട്ടുണ്ടാകുമെന്ന് ചിന്തിക്കുന്ന അവസ്ഥ, ചുരുക്കത്തിൽ അതാണ് യുക്തി, ex വാദം,,
    ഒര് വിശ്വസിയെ സംബന്ധിച്ചിടത്തോളം ഓരോ പ്രവർത്തനങ്ങളും ദൈവത്തിന്റെ ഇഷടം, അനുഗ്രഹം, അനുസരിച്ചു മാത്രമാണ് നടക്കുന്നതെന്നാണ്, ഞാൻ ഈ എഴുതുണ വരികൾ പോലും എല്ലാം ദൈവ തീരുമാന പ്രകാരമാണ്, അത് പോലെ പ്രപഞ്ചവും അതിലെ സകല വസ്തുവും ചലിക്കുന്നത് ദൈവം നിശ്ചയം പ്രകാരമാണെന് വിശ്വസിക്കുന്നവരാണ് ദൈവം വിശ്വാസികൾ..
    ആ ആ ഹദീസിന്റെ സാരം ഇതാണ് ഒരാൾ വന്ന് നബി സ യോട് എങ്ങിനെയാണ് അവസാന നാൾ എന്ന് പറഞ്ഞു തരുമോ എന്ന് ചോദിച്ച്, നബി പറഞ്ഞു, എന്നും അല്ലാഹുവിന്റെ അനുമതിയോടെ ഉദിക്കുന്നു അസ്തമിക്കുന്നു, അതിന്റെ ഭ്രമണ പാതയിലുടെ, അന്ന് അവസാന നാളിൽ അതിന്റെ ഭ്രമണ പാതയിലെ സഞ്ചാരം താളം തെറ്റും, അപ്പോൾ എല്ലാം അസ്‌തമിക്കും ലോകം അവസാനിക്കും എന്നാണ്, അത് മതത്തിന്റെ ശൈലിയിൽ നബി പറഞ്ഞു, അത് പോലും തിരിച്ചറിയാത്ത യുക്തി, ex വാദം,, കുറച്ച് നാൾ മുൻപ് വരേ ഞാൻ വിചാരിച്ചിരുന്നത്, യുക്തി ex വാദമെന്നൊക്കെ വെച്ചാൽ വെറും മണ്ടത്തരം പൊട്ടത്തരം മാത്രമാണെന്നായിരുന്നു, ഇപ്പോ ഇതുപൊല യുക്തി ex വാദികൾ വന്നപ്പോൾ, അത് വെറും മണ്ടത്തരം പൊട്ടത്തരം മാത്രമല്ല മര മണ്ടത്തരവും ഭൂലോക വിഡ്ഢിത്വവുമാണെന്ന് ഇപ്പോൾ വ്യക്തമായി

    • @pokri
      @pokri  2 дня назад +1

      നിങ്ങൾക്ക് അറബിയും മലയാളവും അറിയില്ല

    • @thaha7959
      @thaha7959 2 дня назад

      എനിക്ക് ഒന്നും അറിയില്ലെങ്കിലും യുക്തി ex വാദം ഒര് മണ്ടത്തരം, ആണെന്ന്, ഒര് മനുഷ്യൻ ചിന്താപരമായി അധഃപധിക്കുകയും, യുക്തി വെച്ചു ( അതായത് കുരുടനമ്മാർ ആനയെ കണ്ടത് പോലെ) ചിന്തിക്കുകയും വാദിക്കുകയും ചെയ്യുമ്പോൾ ആകുന്നതാണെന്നും അറിയാം
      ഈ പ്രപഞ്ചവും അതിലെ എല്ലാ ദൈവത്തിന്റെ ആജഞക്കനുസരിച്ചാണ്, ചലിക്കുന്നത്,, ദൈവത്തിന്റെ കാൽ ചുവട്ടിൽ, കീഴിൽ ആണെന്ന് വ്യക്തമാണ്, അവ മുഴുവനും ആ ദൈവമാണ് സൃഷ്‌ടിച്ചതെന്നു വിശ്വസിക്കുന്നു, അപ്പോൾ.
      ഇനി അതല്ല ഏതെങ്കിലും യുക്തി നിരീശ്വര നസ്തിക വാദികൾ ഈ പ്രപഞ്ചം ഉണ്ടാക്കിയോ, അവരാണോ നിയന്ത്രിക്കുന്നത്, അതല്ല ശാസ്ത്രമാണോ, ഉണ്ടാക്കിയത് നിയന്ത്രിക്കുന്നതും അതല്ല സ്വയം തനിയെ ഉണ്ടായായി വന്നതാണോ അത് തെളിയിച്ചാൽ മതി

    • @pokri
      @pokri  2 дня назад +1

      @@thaha7959 നിങ്ങളുടെ സ്വന്തം വ്യാഖ്യാനം പ്രമാണം അല്ല

    • @thaha7959
      @thaha7959 2 дня назад

      അതാണ് ഞാൻ ആദ്യമേ പറഞ്ഞത് സ്വന്തമെന്നത് ഒര് ദൈവം വിശ്വാസിക്ക് ഇല്ല, ഞാൻ വലതും അധ്വാനിച്ചു ഉണ്ടാക്കിയ പൈസ്സ പോലും,, അങ്ങിനെ വല്ലതും കിട്ടിയാൽ പോലും ഒര് വിശ്വാസി പറയുക, ദൈവത്തിന്റെ അനുഗ്രഹം, ദൈവത്തിൽ നിന്നെന്നാണ്,,, ഞാൻ ശ്വസിക്കുന്ന ശ്വാസം പോലും സ്വന്തo കഴിവ് കൊണ്ടെന്നു ഒര് വിശ്വാസി പറയില്ല, ,,,,,

    • @abdullakoya7836
      @abdullakoya7836 2 дня назад +1

      ​@@pokriAbsolutely Correct 💯

  • @Cp-qg3uc
    @Cp-qg3uc 3 дня назад +3

    അഹമ്മദ് എക്സ്മുസ്ലിം ആയിട്ട് ഒരു talk വേണം, അങ്ങേരു പറയുന്നത് പരിഭാഷകളിൽ എല്ലാം ഉടായിപ്പ് ആണെന്ന്.

    • @pokri
      @pokri  3 дня назад

      പുള്ളി പറഞ്ഞത് ശരിയാണ്
      മതപുസ്തകത്തിലെ അറബിയിൽ പറയുന്നത് പന്ന ഭാഷയാണ്... പുറത്ത് പറയാൻ കൊള്ളില്ല....

    • @Cp-qg3uc
      @Cp-qg3uc 2 дня назад +1

      @@pokri അമുസ്ലിങ്ങൾക്ക് അറബി അറിയാമായിരുന്നെങ്കിൽ മുസ്ലിങ്ങളെ അടിച്ചോട്ടിച്ചാനെ എന്നാണ് പുള്ളി പറയുന്നത്.അറബി ഭാഷയുടെ മറവിൽ ഒളിച്ചിരിക്കുന്ന മതമാണ് ഇസ്ലാം എന്നു. അവിടെ സിറിയയിൽ യോനിയെ ആരാധിക്കുന്ന അറബികൾ ഉണ്ടെന്നു, അവർ യോനിയെ അല്ലാഹു എന്നാണ് വിളിക്കുന്നത് എന്നു.പിന്നെ അറബ് ക്രിസ്ത്യൻസ് പറയുന്നത് ഖുർആൻ കൈകൊണ്ട് തൊടരുത് എന്നാണ്.