അടിയറവു പറയാതെ നിലയുറപ്പിച്ചു എം സ്വരാജ് | Aswamedham | M Swaraj | G S Pradeep | Part 2 | Kairali TV

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 180

  • @faisalmakkanari
    @faisalmakkanari 3 года назад +168

    ഞാൻ ഒരു ലീഗുകാരനാണ്, പക്ഷെ എനിക്ക് സ്വരാജിനെ ഇഷ്ടമാണ്. ഇത്തരം അറിവുള്ളവരെയാണ് നാടിന് ആവശ്യം.. നല്ല നേതാവ് ആയിട്ട് ഉയരങ്ങളിൽ എത്തട്ടെ എത്തട്ടെ എന്ന് ആശംസിക്കുന്നു....

    • @naturebeauty3741
      @naturebeauty3741 3 года назад +6

      നിര്‍ഭാഗ്യകരമാണ് സ്വരാജിന്റെ തോല്‍വി

    • @hyderparammal6784
      @hyderparammal6784 3 года назад +1

      Gb

    • @ram9467
      @ram9467 2 года назад +1

      എന്റെ ചോദ്യം ഇതാണ് :, വിവരമുള്ളവർ (അറിവുള്ളവർ ) എന്താണ് കമ്മ്യൂണിസം തിരഞ്ഞെടുക്കുന്നത് 🤔🤔🤔

    • @abinperambra1379
      @abinperambra1379 2 года назад +2

      @@ram9467 എന്റെ ചോദ്യം വിവരമുള്ളവർ കമ്മ്യൂണിസം അല്ലാതെ മറ്റേത് തിരഞ്ഞെടുക്കും

    • @indofright2210
      @indofright2210 Год назад

      വിടുവായത്തരം പറയുന്നത് കേൾക്കണോ!

  • @midhun8882
    @midhun8882 3 года назад +136

    ആശയങ്ങളും ആദർശങ്ങളും അടിയറ വെക്കാത്ത കമ്മ്യൂണിസ്റ്റ്‌ നേതാവ് സ : M സ്വരാജ് ❤️

  • @nithinm9882
    @nithinm9882 3 года назад +59

    പിണറായിക്ക് ശേഷം നേരുള്ള നേരിയുള്ള നേതാവ് ഒരുപാടിഷ്ടം ❤️

  • @sebilulu6666
    @sebilulu6666 4 года назад +111

    👏👏👏 സ്വരാജ് നിങ്ങൾ ആള് പുലിയാണ് കേട്ടോ ! വെറും പുലിയല്ല, പുലികളുടെ രാജാവ്‌ . നമിച്ചു. അറിവിന്റ മഹാസാഗരം പ്രദീപിനെ തോൽപ്പിച്ചു , ഒരു തവണയല്ല , രണ്ടു തവണ 🙏🙏🙏 മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നല്ല വിവരവും വിദ്യാഭാസവും ഉള്ള മറ്റൊരു നല്ല കമ്മ്യൂണിസ്റ്റുകാരൻ , നല്ല ഇടതു പക്ഷക്കാരൻ ....🤩😍

  • @shamejsreedhar999
    @shamejsreedhar999 4 года назад +29

    സ്വരാജ്...തകർത്തു

  • @myviews.2043
    @myviews.2043 4 года назад +152

    നല്ല മികവുറ്റ. നേതാവ്., മുഖ്യമന്ത്രി പദത്തിന് തികച്ചും യോഗ്യനായ ഉരുക്ക് മനുഷ്യൻ.

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 4 года назад +42

    🙏🙏🙏 നമിക്കുന്നു സ. സ്വരാജ്

  • @anilremyakv7201
    @anilremyakv7201 4 года назад +57

    അറിവിൻ്റെ നിറകുടം സ്വരാജ്

  • @waynot5234
    @waynot5234 3 года назад +21

    പ്രിയ സഹാവേ മുന്നോട്ടു 💪💪💪💪💪👌

  • @sundareswarane.t6616
    @sundareswarane.t6616 4 года назад +34

    നമിക്കുന്നു, 😀🙏🙏👍👍👍

  • @ajmalp89
    @ajmalp89 4 года назад +95

    പലപ്പൊഴും സ്വരാജ് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നേരിട്ടു കണ്ടപ്പോഴും അതിന് മാറ്റമുണ്ടായിരുന്നില്ല. പ്രതീക്ഷയാണ് സഖാവ്

  • @keerthikrishna6045
    @keerthikrishna6045 3 года назад +15

    എന്നുമെൻ പാനപാത്രം നിറക്കട്ടെ നിന്നസാനിധ്യം പകരുന്ന വേദന....💖💔
    എന്നും സാനിധ്യമായി തുടരാൻ കഴിയട്ടെ.... ✨️✨️

  • @parappa4976
    @parappa4976 4 года назад +21

    Swaraj 🤝💐💐

  • @drrahees4u
    @drrahees4u 4 года назад +25

    Keralathil role model aakaan pattiya ore oru vyakthithyam 😎
    Sagaav M Swaraaj 😍😍😍

  • @sanuvlogs5645
    @sanuvlogs5645 4 года назад +25

    Swaraj ❤

  • @madhurammalayalam4104
    @madhurammalayalam4104 4 года назад +43

    സ്വാരാജ്, ഒരു ജനതയുടെ ആശയും അഭിമാനവും 🌹

  • @myviews.2043
    @myviews.2043 4 года назад +181

    നല്ല മികവുറ്റ. നേതാവ്. മുഖ്യമന്ത്രി പദത്തിന് തികച്ചും യോഗ്യനായ. ഉരുക്ക് മനുഷ്യൻ.

    • @vpcchannelmalayalam9841
      @vpcchannelmalayalam9841 3 года назад +6

      Sagavu poliyaanu 👍👍👍🌹

    • @sivaprasadsivaprasad4282
      @sivaprasadsivaprasad4282 3 года назад

      Yes

    • @midhun8882
      @midhun8882 3 года назад +3

      ഒരു പക്ഷെ പിണറായിയെക്കാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹതപ്പെട്ടവൻ
      ❤️ പ്രിയപ്പെട്ടവൻ എം. സ്വരാജ് ❤️

    • @abdulnazarnazar5183
      @abdulnazarnazar5183 3 года назад

      . P
      Ll@@sivaprasadsivaprasad4282

    • @udayalathav8117
      @udayalathav8117 3 года назад

      @@sivaprasadsivaprasad4282 book

  • @a.sgroup2446
    @a.sgroup2446 3 года назад +92

    അങ്ങ് ഞങ്ങളുടെ അഭിമാനം മാത്രമല്ല,, ഞങ്ങളുടെ ആവേശവുമാണ്,,,,,

  • @ajmalaju4796
    @ajmalaju4796 4 года назад +34

    സ്വരാജ് ❤🔥😍

  • @abdulsalamabdul7021
    @abdulsalamabdul7021 4 года назад +72

    സ്വരാജ് എൻ്റെ ചങ്കാണ്❤️

    • @noohsafayath3247
      @noohsafayath3247 3 года назад

      എന്റെയും 😍😍😍😍😍😍❤❤❤❤💯💯💯💯

  • @rajeshrajan3124
    @rajeshrajan3124 4 года назад +82

    സ്വരാജ് കേരളത്തിന് പ്രതീക്ഷ അർപ്പിക്കാവുന്ന നേതാവാണ്

  • @kochukunjukk2573
    @kochukunjukk2573 3 года назад +9

    സ്വരാജ്, ഞങ്ങൾ ക്ക് അഭിമാനമാണ്.

  • @libin4135
    @libin4135 3 года назад +38

    സ്വരാജ് എവിടെ പോയാലും മാസ് തന്നെ

  • @abdullakutty8534
    @abdullakutty8534 3 года назад +11

    CPM എന്ന പ്രസ്ഥാനത്തിൻ്റെ ഏറ്റവും മികവുറ്റ യുവനേതാക്കളിൽ ഒരാൾ.

  • @rahmaneesfarhan8169
    @rahmaneesfarhan8169 4 года назад +42

    തോല്പിക്കാൻ കുറെ ആളുണ്ടാകും തോല്കരുത്

  • @annmariashaji1268
    @annmariashaji1268 3 года назад +6

    swaraj you are great God bless you

  • @Pixel_Tech
    @Pixel_Tech 4 года назад +65

    കമ്യൂണിസ്റ്റുകാരൻ ആണു, അറിവുള്ളവനാണു, നല്ല മനുഷ്യനാണു... സഖാവ്‌

  • @lailasethu1719
    @lailasethu1719 4 года назад +10

    Sri swaraj nalla oru manasinu udamayanu,ettavum unnathiyil ethatte,Ella bhavuvangalum nerunnu,manasil niraye nanma nirayatte

  • @midhun8882
    @midhun8882 3 года назад +15

    The most loved politician സ: M സ്വരാജ്❤️

  • @englishhelper5661
    @englishhelper5661 4 года назад +47

    *Soraj fans like adikku*

  • @poulosepappu5746
    @poulosepappu5746 3 года назад +3

    I don't have any party focusing but I like him he is gentleman
    I think standing for poors
    His stand is very clear

  • @georgealoor5395
    @georgealoor5395 3 года назад +5

    A Big Salute Mr.Swaraj !!!

  • @bibingeorge403
    @bibingeorge403 3 года назад +28

    ഇലക്ഷൻ കഴിഞ്ഞ് വന്ന ആരേലും ഉണ്ടോ?.......

  • @Indpndnc2047
    @Indpndnc2047 4 года назад +27

    Swaraj is the winner

    • @akhilpk8585
      @akhilpk8585 4 года назад +1

      ഡിങ്കിരിവാലൻ നായർ

    • @aayishaaishu7899
      @aayishaaishu7899 3 года назад

      @@akhilpk8585 പോടോ...

    • @akhilpk8585
      @akhilpk8585 3 года назад

      @@aayishaaishu7899 💊💊💊💊😂😂😂😂

    • @aayishaaishu7899
      @aayishaaishu7899 3 года назад +1

      @@akhilpk8585 താന്‍ തന്നെ കഴിച്ചോ.. അത് കഴിക്കാത്തത് കൊണ്ടാണ്‌ മറ്റുള്ളവർക്ക് കൊടുത്തോണ്ട് ഇരിക്കുന്നെ

    • @akhilpk8585
      @akhilpk8585 3 года назад

      @@aayishaaishu7899 ethraya capsule comment thozilali shambalam enikum party recommend cheyth job aaki tharuo plzzzzz. 🥳🥳🥳🥳

  • @jayapalsambasivan4809
    @jayapalsambasivan4809 4 года назад +6

    Fantastic ‘Memory ‘💔

  • @nowshadbashee
    @nowshadbashee 4 года назад +50

    നിങ്ങ പൊളിയാണ് സഖാവേ

  • @aslamkk3570
    @aslamkk3570 3 года назад +4

    സ്വരാജിൻ്റെ വാക്കുകൾക്ക് സത്യത്തിൻ്റെ ഉറപ്പുണ്ട്
    ഉറപ്പാണ് സ്വരാജ്

  • @al-zaaimobilecherkala2549
    @al-zaaimobilecherkala2549 4 года назад +14

    ഈ പരിപാടി വീണ്ടും തുടരണം

  • @abhinraj3106
    @abhinraj3106 3 года назад +21

    ചിരിക്കാതെ വന്ന പിണറായി ചിരിച്ചു ഇനി അഞ്ചുവർഷം തുടരും

  • @arshalpandikkad6023
    @arshalpandikkad6023 3 года назад +9

    സഖാവ് എം.സ്വരാജ് ❤️
    പ്രസംഗികൻ
    എഴുത്തുകാരൻ
    ചിന്തകൻ

  • @rayanmonrayanmon5418
    @rayanmonrayanmon5418 4 года назад +6

    Namikkunnu🙏🙏🙏🙏

  • @kummilsudheer
    @kummilsudheer 4 года назад +6

    Swaraj, super and brilliant

  • @parava-macha-team3592
    @parava-macha-team3592 3 года назад +11

    കൈരള്ളിയോട് ഈ വിഡിയോ ഞാൻ ഒന്ന് എടുത്തോട്ടെ ❤

  • @shajimarkose1501
    @shajimarkose1501 4 года назад +7

    👌👌👌👌👌👌

  • @lakshmankoyipra8701
    @lakshmankoyipra8701 3 года назад +8

    ഇഷ്ടം ഈ പ്രിയ നേതാവിനോട്

  • @MA-TRICKS-h7w
    @MA-TRICKS-h7w 3 года назад +21

    ഭാവിയിൽ സഖാവ് പിണറായിയെ പോലെ ചങ്കുറപ്പുള്ള, കരുത്തുള്ള, വ്യക്തിത്വമുള്ള ഒരു മുഖ്യമന്ത്രി ആവട്ടെ, അത് കാണാൻ ഞാൻ ഉണ്ടായില്ലെങ്കിലും ഭാവി തലമുറയ്ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ 👍

  • @muhammedbappu5898
    @muhammedbappu5898 4 года назад +50

    സ്വരാജ് എവിടെയും തോൽക്കില്ല തോറ്റചരിത്രം ഉണ്ടാകരുത്

    • @RockyBhai-fi7yh
      @RockyBhai-fi7yh 3 года назад +4

      😞

    • @serahmariyamkurian6943
      @serahmariyamkurian6943 3 года назад +7

      @@RockyBhai-fi7yh vishamikkanda... Shakthnayi ideham madangi varum.. Pinarayi kazhinjal mukyamanthri aakan eettavum yogyan❤

    • @RockyBhai-fi7yh
      @RockyBhai-fi7yh 3 года назад +4

      @@serahmariyamkurian6943 hope😍

  • @malluzmalluz6103
    @malluzmalluz6103 3 года назад +8

    സ്വരാജ് മുത്ത് ❤️❤️

  • @mohammedaliali4514
    @mohammedaliali4514 4 года назад +5

    SUPER SWARAJ

  • @arunkumar-ht3ny
    @arunkumar-ht3ny 4 года назад +5

    The future m swaraj

  • @julievthomas9722
    @julievthomas9722 3 года назад +2

    Ente sakhaaavinu abhivaadhanangal.....💪💪

  • @radhaprabhakaran9467
    @radhaprabhakaran9467 3 года назад +3

    We are missing you Mr. SWARAJ

  • @ajithramachandran8197
    @ajithramachandran8197 4 года назад +24

    ദയവായി full episode upload ചെയ്യുമോ

  • @radhaprabhakaran9467
    @radhaprabhakaran9467 3 года назад +1

    Really you are a great next Chief Minister we will expected you are a genius

  • @sahlajafarsj8158
    @sahlajafarsj8158 3 года назад +2

    എന്തൊരു അറിവ് ❤️

  • @leo8565
    @leo8565 3 года назад +5

    🚩🚩🚩🚩

  • @sheebavdamodar1776
    @sheebavdamodar1776 4 года назад +6

    Our MLA. Kal Salam

  • @sheelats-oh3lx
    @sheelats-oh3lx 3 года назад +2

    സ്വരാജ് സൂപ്പർ ആണ് മി കവു റ്റ നേ താ വ യാ ണ് ബിഗ് സല്യൂട്ട്

  • @jaleelchanth1347
    @jaleelchanth1347 3 года назад +2

    അതാണ് സ്വരാജ്.എനിയ്ക്കറിയാം എന്‍റെ മനസ്സ് പറയുന്നു സ്വരാരാജ് ചില്ലറക്കാരനല്ല.തോവി ജയമാക്കുന്ന സ്വരാജ്.ഉയരും തീര്‍ച്ച.

  • @abnaanasabnaanas6629
    @abnaanasabnaanas6629 4 года назад +8

    സ്വരാജ് പൊളിച്ചു

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 4 года назад +99

    സഖാവ് സ്വരാജ് സർവ്വ വീജ്ഞാകോശം ആണ്

    • @akhilpk8585
      @akhilpk8585 4 года назад +3

      ഡിങ്കിരിവാലൻ നായർ

  • @jkbony
    @jkbony 4 года назад +3

    Swaraj 💥💕

  • @irfanking387
    @irfanking387 3 года назад +4

    എന്റെ hero സഖാവ് സ്വരാജ് 💪💪💪💪🚩🚩🚩🚩

  • @muneermangad8851
    @muneermangad8851 3 года назад +3

    Future cm😍😍😍😍😍😍

  • @njanorumalayali7032
    @njanorumalayali7032 4 года назад +5

    Swaraj sir. Great and strong leader in CPIM💘💘💘💘💘💘💘THANKS FUTURE MINISTER IN KERALA.💘✌️✌️MR.M SWORAJ MLA.✌️✌️✌️💘💘✌️✌️💘💘✌️✌️💘💘CPIM ✌️💘💘💘CPIM. CPIM💘💘💘💘✌️✌️✌️

  • @priyatj3590
    @priyatj3590 3 года назад +2

    Love you

  • @sarathpsaran9775
    @sarathpsaran9775 4 года назад +14

    ഇത് പഴയ എപ്പിസോഡ് അല്ലെ..? മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ടലോ..!

  • @gokulkrishna537
    @gokulkrishna537 3 года назад +15

    കമ്യുണിസ്റ്റ് കാരന് തോൽവി യില്ലാ പാർട്ടി യാണ് ഇവിടെ തോറ്റത് മുന്നോട്ട്ധീര തയോടെ പോകുക

  • @oksoks6803
    @oksoks6803 4 года назад +10

    സ്വരാജ് is Great

  • @jamesphilippose6279
    @jamesphilippose6279 3 года назад +9

    ലാൽസലാം സഖാവേ

  • @labeebashameer7485
    @labeebashameer7485 3 года назад +21

    ഇതില് ഒട്ടകം കോവാലനെയോ സുരയേയോ കൊണ്ടു വരൂൂ

  • @ratheeshks9920
    @ratheeshks9920 3 года назад +1

    🔥🔥🔥

  • @mohammadkunhi1954
    @mohammadkunhi1954 3 года назад +1

    Love yuo.grand master love yuo ❤❤

  • @iqbala.k.m2992
    @iqbala.k.m2992 4 года назад +5

    Hai

  • @indofright2210
    @indofright2210 2 года назад +1

    അതാണ് വേണ്ടത്, ജയിക്കുന്നതുവരെ തൃപ്പൂണിത്തുറയിൽ മത്സരിക്കണം.

  • @liyosajeendran3932
    @liyosajeendran3932 3 года назад +4

    നമ്മുടെ സഖാവ് ♥️♥️♥️🚩💪

  • @mohammadkunhi1954
    @mohammadkunhi1954 3 года назад +2

    Swaraj love yuo

  • @vismayakt2168
    @vismayakt2168 3 года назад +1

    Sagave swarajettn ishttm😍😍❤️❤️✊💪

  • @velutamil2443
    @velutamil2443 3 года назад +1

    👍👍👍👏👏🙋🙋🙋

  • @jasirmohammed9418
    @jasirmohammed9418 4 года назад +6

    Sakav Swaraj🚩❤️

  • @endforstart4653
    @endforstart4653 3 года назад +1

    Lal salam m swaraj sagave

  • @aswathyarun6200
    @aswathyarun6200 3 года назад

    Respect you sir

  • @jishnuramakrishnan4831
    @jishnuramakrishnan4831 2 года назад

    💥💥💥

  • @georgealoor5395
    @georgealoor5395 3 года назад +2

    More than my expectations !!!

  • @Malvadogamingyt
    @Malvadogamingyt 2 года назад

  • @abbasabbu1349
    @abbasabbu1349 4 года назад +11

    സഖാവെ അടിപൊളി

  • @sindhusin9217
    @sindhusin9217 4 года назад +2

    S Swraji c p m parttiyuda nadeenjarambayi Martta lalsalam sakhava💪💪💪💪💪

  • @arshalpandikkad6023
    @arshalpandikkad6023 3 года назад +1

    രാഷ്ട്രീയത്തിന് അപ്പുറം
    സ്വരാജ് എന്ന വ്യക്തി ❤️

  • @Rbrr913
    @Rbrr913 3 года назад +13

    ഭാവിയിലെ പിണറായി 👌👌

  • @jidhun07
    @jidhun07 2 года назад

    ✊️❣️

  • @ubaidparolimunderi5532
    @ubaidparolimunderi5532 3 года назад +8

    M സ്വരാജ് .
    അറിവിന്റെ നിറകുടം

  • @jamesphilippose6279
    @jamesphilippose6279 3 года назад +2

    നമ്മുടെ സഖാവ്

  • @harikrishnapc996
    @harikrishnapc996 2 года назад

    അഭിമാനം സ്വരാജ് ❤️❤️

  • @bijoy4254
    @bijoy4254 3 года назад +5

    ഗ്രേറ്റ് മാൻ

  • @SreekumarKm-pr4or
    @SreekumarKm-pr4or 13 дней назад

    Muthirnnavare bhahumaanikkunnathu kaimuthalaakkunnathu nanma maathrameaa jeevithathil undaavooo

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 года назад +1

    അറിവിന്റെ നിറകുടം - സ്വരാജ് -

  • @muhamedkutty9572
    @muhamedkutty9572 3 года назад +3

    SwarajUthamaPurushyananu

  • @ibinpaul1937
    @ibinpaul1937 3 года назад

    Next cm

  • @shyjuvariyath648
    @shyjuvariyath648 Год назад

    Ithaavanam sagaavu❤

  • @sindhu8477
    @sindhu8477 4 года назад +4

    Lalsalam