ഗർഭിണികൾ 7 മാസം കഴിഞ്ഞു അമ്പലത്തിൽ പോയാൽ |ചടങ്ങുകൾക്ക് പോയാൽ |മറ്റു ചില വിശ്വാസങ്ങൾ | PART 2|Dr Sita

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഗർഭിണികൾ 7 മാസം കഴിഞ്ഞു അമ്പലത്തിൽ പോയാൽ |ചടങ്ങുകൾക്ക് പോയാൽ |മറ്റു ചില വിശ്വാസങ്ങൾ | PART 2|Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Комментарии • 67

  • @drsitamindbodycare
    @drsitamindbodycare  3 года назад +1

    ഗർഭിണികൾ 7 മാസം കഴിഞ്ഞാൽ അമ്പലത്തിൽ പോകാൻ പാടില്ലേ | മറ്റു ചില വിശ്വാസങ്ങൾ | Part 2 | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytonicwithdrsita
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @achulijeeshlijeeshvidhu1342
    @achulijeeshlijeeshvidhu1342 3 года назад +16

    ഇപ്പോഴും എല്ലായിടത്തുമുണ്ട് കുറെ നേരം വെളുക്കാത്ത സാധനങ്ങൾ.

  • @archanapvr3189
    @archanapvr3189 3 года назад +6

    എനിക്ക് ഒത്തിരി ഇഷ്ടമാണ് doctor ടെ scientific ആയ വിശദീകരണങ്ങൾ

  • @mynotes5298
    @mynotes5298 3 года назад +26

    ഈയിടെ ഞാൻ ഒരു മെസ്സേജ് വായിച്ചു. ഡെലിവറി കഴിഞ്ഞ് 2 months കഴിഞ്ഞു periods ആയ ഒരു സ്ത്രീയുടേത് ആയിരുന്നു... അവർക്ക് മെൻസസ് ആയത് കൊണ്ട് അവരുടെ കുഞ്ഞിനെവീട്ടിൽ മറ്റാരും ആരും എടുക്കില്ലത്രേ... ഹുസ്ബൻഡ് എടുക്കാൻ വന്നാലും hus ന്റെ അമ്മ സമ്മതിക്കില്ല എന്ന്.... കുഞ്ഞിനെ aa അമ്മ ഒറ്റയ്ക്ക് നോക്കി periods ന്റെ വേദന യും സഹിച്ചു നിൽക്കുകയാ അവർ.... കഷ്ടം തോന്നി.... എന്തൊക്കെ തരം മനുഷ്യൻ മാരാ,....

    • @sivadaajusha6902
      @sivadaajusha6902 3 года назад +2

      Nta veetilum undarunnu ipozhum und nk periods aakumbo nta hus kunjum nta aduthu nilkallu n a thodallu nnokka paranju hus na vazhaku paraum hus mother kunjina nk thodathirikn kazhiyillalo aadyamokka nalla vishamam aarunnu ithu kelkumbo ipo 2 year aayi marriage kazhinjitu ipo njn mind chyarilla nta husband mind chyrailla
      Mother in law inganokka paraumbo njn athinta purakilulla logic njn hus na paranju manasilakumarunnu mam paraum pola
      Ithinta purakilulla logic namuku thanna chindikavunnatha ullu

    • @sivadaajusha6902
      @sivadaajusha6902 3 года назад +7

      Nk manasilavathathu ithalla periods aavunna timil avida thodallu ivda thodallu ambalathil pokallu anganokka parayarund but ee egg ovulation kazhinje utras ullil vannu 14 days kidakurynd aa timik nammal ambalathil pokunnu veetil ella karyangalum cheunnu apozhonnum ivar asudhi illiyo
      Pinna veroru rasam nthanennu vachal periods aayi ravila enitu kitchen kery nammal food ellam vknm chaya idanm athellam kazhichu kudichu ambalathil pokam athinu oru kuzpom illa
      Ee kitchen irikunna ella karyangalum nammal thodunnathalla aakumbo eg. sugar, salt, chilly powder, etc.... Ithellm veendum kazhukitallalo use cheunnathum ambalangalil pokunnathum onnum
      Ee aadarsam paraunnavarum andhaviswasam paraunnavarum ithentha alochikatha
      Perioda aayavar kitchenil kery food undakanm athu avrk kazhikam but baaki onnum cheyan padilla 😄😄😄😄😄😄

    • @lijijames9993
      @lijijames9993 3 года назад +2

      Periods kzhinj kochine edukkan aarem sammadikaruth athanu vendath. Periods samayath edukkan patathavar ath kazhinjal nthinaa edukkunne

    • @jinilrajms1283
      @jinilrajms1283 11 месяцев назад

      ഇ മൈരൊക്കെ പറയുന്നവരുടെ മണ്ട അടിച്ചു പൊളിച്ചു അവിടെന്നു ഇറങ്ങി പോണം കൂട്ടത്തിൽ അമ്മയെ താങ്ങുന്ന ആ നാറിയെ കൂടെ ഡിവോഴ്സ് ചെയ്യണം

    • @Surya.458
      @Surya.458 4 месяца назад

      Husband എന്ന് പറയുന്നവന്റെ ചെവിക്കല്ല് നോക്കി കൊടുക്കണം. അമ്മച്ചി പറയുന്നത് കേൾക്കാതെ സ്വന്തമായി തീരുമാനം ഒന്നുമില്ലേ അവന്

  • @malus5435
    @malus5435 3 года назад +18

    Periods related andha viswasangale Patti video cheyyo Dr.. It will be useful for upcoming generation..

  • @athiravibinraj2409
    @athiravibinraj2409 3 года назад +4

    Dr.. എന്റെ delivery കഴിഞ്ഞിട്ട് 3 years ആയി.... എനിക്ക് ഒട്ടും വണ്ണമില്ല.... എന്നാൽ വയർ നന്നായി ഉണ്ട്..... വയർ കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.....( diastatis recti ഉണ്ട് )....

  • @Anuworld943
    @Anuworld943 3 года назад +5

    Enik 7 mnth start ayi... chila timel nalla depression und... apol ambalathil pogan thonum... but enth cheyanaa...? Namuk prblm ilenklun namuk chuttumullavar sammadikilaa.... ithoke ini eth kaalath marumo avoo?

    • @ponnu431
      @ponnu431 Год назад

      ഇപ്പോഴും മാറിയിട്ടില്ല

  • @tomiajerry8458
    @tomiajerry8458 3 года назад +3

    Arthavam ആയവർ മരിച്ചവരെ കാണാൻ പോകാൻ പാടില്ല എന്നു പറയുന്നു. ഇത് എത്രത്തോളം സത്യമുണ്ട്.പുരാണഞലിൽ അന്തവിശോസത്തെ പറ്റി പറയുന്നില്ല. പണ്ടുള്ളവർ പറയുന്നത് പിന്തലമുറക്കാർ അതു അന്തവിശോസമായി കാണുന്നു. അതുകൊണ്ടാണ് പല anthavishosajalum ഉണ്ടാവുന്നത്. എന്റെ അഭിപ്രായം 👍👍👍

  • @vidhyahari1082
    @vidhyahari1082 3 года назад +4

    Njan 7 month pregnant Anu. 5 month ayappole vtl ellarum paranju ini ambalathil poykooda ennu.

  • @anupamaravi4694
    @anupamaravi4694 3 года назад

    Useful information mam thanks 🥰 oru doubt undu njan 16 week pragnent, 2 dose TT injection eduthu (15 day s gap il) fever vannit checkup poyappol,pinna 15 days kayingit monthly test poyappo, endhayalum prblm undagumo plss reply mam😚😚😚(from kumbla, kasaragod)

  • @user-hk8tl6le8r
    @user-hk8tl6le8r 3 года назад +4

    ഡോക്ടറെ..10 മാസം ഗർഭിണി ആയിട്ടും പ്രസവിച്ചിട്ടും വീട്ടുകാരോ ഭർത്താവോ അറിഞ്ഞില്ല... .. ഇങ്ങനെ ഈസി ആയി ഗർഭകാലവും പ്രസവും ഉണ്ടാകുമോ... വയർ പോലും ഇല്ലാതെ ഇതിനെ കുറിച്ച് പറയാമോ

    • @varshasankar4909
      @varshasankar4909 3 года назад +2

      നമ്മുടെ dr. ഇതേപോലെ ഒരു story പറഞ്ഞിട്ടുണ്ട് മുന്നേ എപ്പഴോ.. ഡെലിവറി ടൈം ആയപ്പോൾ ആണ് എല്ലാരും അറിഞ്ഞത്

  • @reshminsharma9381
    @reshminsharma9381 3 года назад +6

    Hai mam..ithupole thanne vere oru prblm und ella veedukalilum.. Kunju undayi 6 mnths thudangumpo thanne(chilar athinupolum sammathikkilla.. 4 mnths il thanne food kodukkan nirbandhikkunnavarum und.. Athum ammayk paal ullapol thanne) ella food um angu kodukkan parayunnavar... Ivide new generation num old generation um thammil prasnam aakarund..ippozhulla parents nu health nepatti kureyokke ariyam.. Bt pandullavark athonnum ariyilla.. Oro foodum athintethaya tym il athintethaya reethiyil aanu kodukkendath nnu avark ariyilla... Milk, sugar polullava 1 yr aakathe kodukkan padillannu nammal parayum ipo.. Bt avar parayunnath avarde kalathonnum ith illarunnu... Apozhonnum kuttikk onnum pattiyittum illannu anu....kuttikk Carrot kodukkunnath kandal parayum vishamulla carrot um beetrootum onnum kodukkunnathkond oru kuzhapavum illannu.. (Carrot nnu kuttikk kittenda karyangal ath koduthal alle avark kittu.. Ith paranjal manasilavilla)..Mam nu karyam manasilayi ennu vicharikkunnu..kunjungalude food nte karyathil (especially before 1 yr )oru veettil ulla ella aalukalum manasilakkenda oru karyam aanu ith.. Ithinepatti mam oru vdo cheyyamo??ith oru request aayit kanane.. Pls..

    • @deepamohanan6630
      @deepamohanan6630 3 года назад

      Same prblm എനിക്കും ഉണ്ടായിട്ടുണ്ട്

  • @varshasankar4909
    @varshasankar4909 3 года назад +3

    എന്റെ പൊന്നോ ഒന്നും പറയണ്ട.. അമ്മായിഅമ്മ ഇതിന്റെ no.1 ആണ്.. ഒരു കസിൻ കുട്ടി 5 months കഴിഞ്ഞു അമ്പലത്തിന്റെ മുന്നിൽ നിന്ന് കരഞ്ഞത് ഓർമ വന്നു.. തിരുമേനി സമ്മതിച്ചിട്ടും അമ്മ സമ്മതിച്ചില്ല...

    • @athiravinu499
      @athiravinu499 3 года назад +2

      പോയി പണി നോക്കൻ പറയണം അല്ല പിന്നെ

    • @ponnu431
      @ponnu431 Год назад

      ഇവിടെ ഇപ്പൊ അതാണ് അവസ്ഥ. അമ്മായിയമ്മ സമ്മതിക്കുന്നില്ല പോകാൻ

  • @snehasl5530
    @snehasl5530 3 года назад +1

    Pregnant aayal mns pregnancy period start aayite ullu. Apol nammude relatives nodokke ee happy news paranjal Nthelum kuzhappam undo nte abhiprayathil illa. ath 2 3 month okke aayite purath parayullu chilar. Oru happy news alle ath marach veykenda karyam nthano ntho

    • @kirthanarajeev1817
      @kirthanarajeev1817 3 года назад

      Enik thonunnu..Chilapo enthelum karyam kond ath abortion aayi poyal ellarodum paranju nadannitavum ennu chindikkunundavum..Enik 2 abortion kazhinju apo pine pregnant aayapo 3rd month scanning kazhinja njn ellarodum paranjath.pedichitta..

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi1291 3 года назад +2

    Satyam doctor last month of pregnancy okke tension kurakkan nallatanu deiva dharshanam

  • @athirasabu6659
    @athirasabu6659 3 года назад +1

    Docter പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾ ഫോൺ ഉപയോഗിക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും എന്തെങ്കിലും തരത്തിൽ ദോഷമുണ്ടാക്കുമോ Plz reply

  • @DeepaK-bv3lh
    @DeepaK-bv3lh 3 года назад +3

    Madam പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എല്ലാം അന്തവിശ്വാസങ്ങൾ ആണ്...ഞാനും അഗ്നിഹോത്രം,സന്ധ്യ വന്ദനം എന്നിവ അറിയാം വേദ മന്ത്രങ്ങളും അറിയാം.. ഇപ്പോൾ ഒന്നും ചെയ്യാറില്ല.... 😂

    • @rtrt2294
      @rtrt2294 3 года назад

      ആള് ചില്ലറക്കാരി അല്ലല്ലോ .എന്താ ഇപ്പോൾ ഒന്നും ചെയ്യാത്തത് ?

  • @sivadaajusha6902
    @sivadaajusha6902 3 года назад +2

    Mam nta hus veetilum und nta kunjinu 1 and half year aayi njnajm ee situation okka anubhavichathanu

  • @alphoalka5908
    @alphoalka5908 3 года назад

    Hi doctor can you please do a video regarding - period symptoms present but no bleeding... Does it concern a expert advice...

  • @akhikingini33
    @akhikingini33 3 года назад

    Dr thank you ithinikrichu kuduthal ariyillayirunnu thanks

  • @beautyvlogbyrishika7340
    @beautyvlogbyrishika7340 3 года назад

    Mam low PAPP-A Mom value ne patty video chyamo complications , preventions, precautions .

  • @premaks7663
    @premaks7663 3 года назад +2

    Doubt clear aayi Dr thank u

  • @anusandeep4195
    @anusandeep4195 3 года назад +1

    Hiiiii doctor amme....Nalla topic

  • @thasniabeesh3626
    @thasniabeesh3626 3 года назад +2

    Mam amniotic fluid kudunnathine patti video cheyyamo

  • @sanjusaji4061
    @sanjusaji4061 3 года назад +1

    Brain /head cyst parayamoo
    Ith problem aano

  • @maharoofkuniyil5136
    @maharoofkuniyil5136 3 года назад +1

    Correct aanu mam

  • @SunilKumar-pl3yw
    @SunilKumar-pl3yw 3 года назад

    Vallare nallakarium paranchu dr

  • @revurevus8720
    @revurevus8720 3 года назад

    Mam SGA baby ye kurich video cheyamo

  • @kichu2021
    @kichu2021 3 года назад +1

    Hi dr amma.. ithu ente oru doubt aarunnu.

  • @shreja4974
    @shreja4974 Год назад

    Madam Christians karutha vavinu velechond pokamo

  • @sangeethapb5605
    @sangeethapb5605 Год назад

    Ambalathile santhi paranju ee 18th vare povanu.. enk 7month🤰

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +1

    ഡോക്ടർ അമ്മേ കൊള്ളാട്ടോ 👌

  • @happylife9965
    @happylife9965 3 года назад +8

    കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഭൂരിഭാഗം അന്ധവിശ്വാസങ്ങളും ഇവിടെ കൊണ്ട് വന്നത് നമ്പൂതിരി സമുദായമാണ്... നമ്പൂതിരി സമുദായം ക്ഷീണാവസ്ഥയിലായെങ്കിലും മറ്റ് വിഭാഗങ്ങൾ ഇപ്പോഴും അവർ കേൾക്കുന്ന വിഡ്ഡിത്തരങ്ങൾ കേട്ട് തുള്ളുന്നവരാണ്..

    • @sreelakshmygopu8827
      @sreelakshmygopu8827 3 года назад +3

      ദയവായി അറിയാത്ത കാര്യങ്ങൾ പറയരുത്. നമ്പൂതിരി സമുദായം ആർക്കു മേലിലും ഒരു അന്ധവിശ്വാസവും അടിച്ചേൽപ്പിച്ചിട്ടില്ല. ഞാൻ നമ്പൂതിരി അല്ല. എന്നാലും എനിക്ക് അവരോട് ഒരുപാട് ബഹുമാനം ഉണ്ട്. കാരണം അവരുടെ ജീവിതചര്യ തന്നെ നമുക്ക് മാതൃകയാക്കാവുന്നത് ആണ്. അവരാരും ഒന്നും അടിച്ചേൽപിച്ചിട്ടില്ല

    • @lijijames9993
      @lijijames9993 3 года назад +1

      @@sreelakshmygopu8827 e nambuthiri samudayakkaralle ayithavum matumokke kond vannath. Ipozhum e ayitham follow cheyyunna nambuthiri samudayakkare niku ariyam

  • @maharoofkuniyil5136
    @maharoofkuniyil5136 3 года назад

    Andha viswaasangal und oru paadu Dr

  • @shamnasivadasan1736
    @shamnasivadasan1736 3 года назад +1

    Mam. High BP in pregnancy period video cheyyuo.. plz mam

  • @dr.vijayasreek.v4145
    @dr.vijayasreek.v4145 3 года назад +2

    ❤️

  • @megha8734
    @megha8734 Год назад

    7month start aayitte ullu appam povan pattumo

  • @reshmashanu1082
    @reshmashanu1082 3 года назад +3

    Valare nalla topic

    • @thaslibasheer504
      @thaslibasheer504 3 года назад +1

      Njan 5 masam garbiniyanu apayum paranju kelkaru idathu vasham chernnu kidakanam ennanu bt dr ennod valathu vashathek kidakan paranju kuzhappamonnum illyallo

    • @drsitamindbodycare
      @drsitamindbodycare  3 года назад +1

      @@thaslibasheer504 sleeping positions in pregnancy video kanu

  • @SujaRejin
    @SujaRejin 3 года назад

    👍

  • @Lijo_Kerala
    @Lijo_Kerala 3 года назад

    Hi dr amma..😍

  • @sarithasr9608
    @sarithasr9608 3 года назад +1

    Hiii mamm 31 week ayiii

  • @tecknowledgeindia2428
    @tecknowledgeindia2428 3 года назад +1

    🙏🙏🙏

  • @preethaponnuzzz7205
    @preethaponnuzzz7205 3 года назад

    ഹായ് ഡോക്ടർ മോർണിംഗ് 😍😍😍

  • @sheemaprasad7464
    @sheemaprasad7464 3 года назад +1

    Nalla topic mam

  • @zoya4032
    @zoya4032 3 года назад

    Hi mam phone number kittuvooo

  • @nadeeranadeerabeevi7709
    @nadeeranadeerabeevi7709 3 года назад +1

    😊♥️