പകുതി വില മാളിലെ മൊത്തം സാദനങ്ങളും | ഡ്രസ്സുകള്‍ | ഷൂസ് |മൊത്തം വിറ്റഴിക്കല്‍ സ്റ്റോക്ക്‌ തീരുന്നവരെ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • offer Started from 18 th July | മൊത്തം വിറ്റഴിക്കല്‍ സ്റ്റോക്ക്‌ തീരുന്നവരെ മാത്രം | പകുതി വില മാളിലെ മൊത്തം സാദനങ്ങളും | ബ്രാന്‍ഡഡ്‌ ഡ്രസ്സുകള്‍ | ഷൂസ് | സാരി മച്ചാന്‍റെ ഓണപൂത്തിരി !! വീഡിയോയില്‍ കാണിക്കുന്ന ഐറ്റംസ് കിട്ടാതെ വന്നാല്‍ ചാനല്‍ ഉത്തരവാദി അല്ല
    #50%Off #DiscountSale #megaoffer #Dresses Huge Discount Upto 50% #trendingdresses
    Alankar Wedding Mall
    Ayoor, Kerala 691533
    Siddik :9539983906
    Nihal : 9995954662
    Alangar : 6282076577
    location link : goo.gl/maps/d7...
    Join this channel to get access to perks:
    / @machangallery
    Please don't Forget to Follow and support us on
    Instagram ID:- / nowfal_anchor
    Facebook id : / nowfalshahab
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും മെസ്സേജ് അയക്കാം
    FREE FEEL TO Message ME ON:
    email us : spacecitycomputers@gmail.com
    / nowfalshahab
    © 2022 Machan gallery
    DISCLAIMER
    This RUclips channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
    #kollam_ayoor

Комментарии • 233

  • @bindugeorge7035
    @bindugeorge7035 2 года назад +1

    Valare manoharamaya avatharanam.nannayirikkatte

  • @deepthvj
    @deepthvj 2 года назад +1

    പ്രൊമോഷൻ എന്നതിൽ ഉപരി നമ്മുടെ സൈഡിൽ നിന്ന് വില പേശുന്ന മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @indrajithsajeev4552
    @indrajithsajeev4552 2 года назад +1

    Chetta beauiful kidukachi collourful

  • @sirajshani9914
    @sirajshani9914 2 года назад +1

    Kandu kothiyavunnea

  • @sudarsanansumaran4984
    @sudarsanansumaran4984 2 года назад +2

    Ikkane ishdamullavar lik cheyu😍😊

  • @subhashh3222
    @subhashh3222 2 года назад +1

    അയ്യയ്യോ മഹാത്ഭുതം.. അയൂരിന്റെ സ്വന്തം അലങ്കാർ വെഡിംഗ്സ്‌...
    പല വമ്പൻമാരും പറയും ആടിസെയിൽ എന്നൊക്കെ ചെല്ലുമ്പോൾ ഓരോന്നിന്റെയും ക്വാളിറ്റി അനുസരിച്ചു റേറ്റ് മാറിക്കൊണ്ടിരിക്കും..
    ഇത് 2022 ന്റെ മഹാത്ഭുതം..
    മച്ചാനെ നിങ്ങളും സിദ്ധിക്ക് ഇക്കയും പൊളിച്ചു...
    എന്തിനു നമ്മൾ ഡിസ്ട്രിക്ട് വിട്ടു പോകണം.. വരു പോകാം നമുക്ക് അയൂരിലേക്ക്...
    ഇങ്ങനെയൊരു ഓഫർ എന്റെ ജീവിതത്തിൽ ആദ്യമായി ആണ് കാണുന്നത്.. എല്ലാം പുതിയ ട്രെൻഡ് ഐറ്റംസ് എല്ലാം 50% തകർത്തു മക്കളെ...
    കിടു കിടുക്കി 100വട്ടം കിടുക്കാച്ചി 👍🏻👍🏻😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mhdkishore7123
    @mhdkishore7123 2 года назад +2

    ചാടി കളിക്കണ മച്ചാന്റെ പെടപെടക്കണ vdo കണ്ട് കുടുക്കേം പൊട്ടിച്ച്അലങ്കാറിൽ അലങ്കരിച്ച പുത്തൻ കുപ്പായം തപ്പിയിറങ്ങാൻ നേരമായി മക്കളേ.. അറക്കണ്ട, മടിക്കേണ്ട, നിരാശ തെല്ലും നിഴൽ വിരിക്കില്ല 👍

  • @subilashe398
    @subilashe398 2 года назад +1

    Nalla video aanu ellarkum upakarapedum

  • @ayshaslife-jp4sd
    @ayshaslife-jp4sd 2 года назад +1

    Sidheek ikka super

  • @gourilakshmi694
    @gourilakshmi694 2 года назад

    Adipoli nigalude videos ellam kanarunde njagalude avadharanam.ishttamanu

  • @mathewmathew1646
    @mathewmathew1646 2 года назад +1

    മച്ചാനെ കലക്കി ....
    നമ്മ...കാത്തിരുന്ന വീഡിയോ

    • @machangallery
      @machangallery  2 года назад

      Machane old videyo ippo avide pakuthiyum kazhinju kanum

  • @althafnthaj8350
    @althafnthaj8350 2 года назад +1

    Machan powli

  • @kimiko347
    @kimiko347 2 года назад +1

    Superrrr

  • @vibinvibin9344
    @vibinvibin9344 2 года назад +10

    വ്യൂവേഴ്സിനെ ഇത്രയും സ്നേഹിക്കുന്ന മചാന് ഒരു big salute ❤️😍

  • @santhoshnair4599
    @santhoshnair4599 2 года назад +1

    മച്ചാനെ സൂപ്പർ

  • @PraveenKumar-qt8vd
    @PraveenKumar-qt8vd 2 года назад +1

    Machan poliyaanu

  • @basheerputhuveetill9767
    @basheerputhuveetill9767 2 года назад +1

    സൂപ്പർ. അടിപൊളി

  • @manipa4519
    @manipa4519 2 года назад +1

    I'm waiting....!

  • @joysjoy2019
    @joysjoy2019 2 года назад +1

    Super machane

  • @beevjshahal5727
    @beevjshahal5727 2 года назад +1

    Adipolli

  • @aishwaryasunil6515
    @aishwaryasunil6515 2 года назад +1

    Super bro

  • @achuachuachu7193
    @achuachuachu7193 2 года назад +2

    Online kittihirunenkil veliya uppakaramahirunu

  • @chandrikachandrika4996
    @chandrikachandrika4996 2 года назад +1

    Super

  • @sreeprasadsree383
    @sreeprasadsree383 2 года назад +1

    Ithu polich

  • @sudarsanansumaran4984
    @sudarsanansumaran4984 2 года назад +2

    Ee shopil njan povum urapp. Ikkaa😍

  • @abdulkareemabdulkareem1593
    @abdulkareemabdulkareem1593 2 года назад +1

    Machan poilchu

  • @indrajithsajeev4552
    @indrajithsajeev4552 2 года назад +1

    Good shop

  • @craxbush8600
    @craxbush8600 2 года назад +1

    Machanbest

  • @rosevlog5582
    @rosevlog5582 2 года назад

    Nalla vilakkuravundu

  • @mydream7293
    @mydream7293 2 года назад

    Nalla lavamanallo msg ethichathenu valare nanthi allarkum upakaram

  • @saifunnisaali269
    @saifunnisaali269 2 года назад +1

    നിങ്ങള വർത്താനം പൊളിയെന്ന് കാക്ക n👌👌👌

    • @machangallery
      @machangallery  2 года назад

      🥰🥰😍😍😇

    • @machangallery
      @machangallery  2 года назад

      ruclips.net/video/0b0txOBtU-w/видео.html ഈ വിഡിയോ ഒന്ന് നോക്കു

  • @vijayviju4204
    @vijayviju4204 2 года назад +1

    Machaanea avd mothea sugaaaaa

  • @thejasree5522
    @thejasree5522 2 года назад +1

    👌👌👌👌

  • @adhwaidsunil8124
    @adhwaidsunil8124 2 года назад +2

    സാധാരണക്കാരാ യ ഞങ്ങളെ പോലുള്ളവർക്ക് ഉപകാരപ്രതമായ വിഡിയോ വളരെ നന്ദി ബ്രോ 👌👌👍👍👍

  • @Aachu670
    @Aachu670 2 года назад +1

    എനിക്ക് എൻറെ മോന് വേണ്ടി പർച്ചേസ് ചെയ്യണം ഇത്രയും വില കൂടുതലായതുകൊണ്ട് ബ്രാൻഡഡ് ഒന്നും എനിക്ക് വാങ്ങി കൊടുക്കാൻ പറ്റിയിട്ടില്ല തീർച്ചയായും ഷോപ്പിൽ ഞാൻ വരും ഞങ്ങളെപ്പോലെ പാവങ്ങൾക്ക് ഇത് വലിയൊരു സഹായമാണ് ഏതൊരു മാതാപിതാക്കൾക്കും മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്നുള്ളത് ഒരു സന്തോഷമുള്ള കാര്യമല്ലേ ഒരുപാട് കാലമായി ബ്രാൻഡഡ് ആയിട്ടുള്ള ഐറ്റംസിന്റെ മകൻ ചോദിച്ചു കൊണ്ടിരിക്കുന്നു കൊടുക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല വീഡിയോ ഞങ്ങൾക്ക് ചെയ്തു തന്നാ മോനെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    • @machangallery
      @machangallery  2 года назад +1

      സർ ഇനി പോകണ്ട അവിടെ എല്ലാം കഴിഞ്ഞു കാണും വീഡിയോ പോയി ആഴ്ചകൾ കഴിഞ്ഞു 😇

    • @Aachu670
      @Aachu670 2 года назад +1

      @@machangallery ആണോ ഞാൻ ഇന്നാണ് കണ്ടത് നിങ്ങളുടെ വീഡിയോസ് ഞാൻ സ്ഥിരമായിട്ട് ഒന്നും കാണാറില്ല ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് റിപ്ലൈ തന്നതിന് വളരെയധികം നന്ദി

  • @noufalnp5827
    @noufalnp5827 2 года назад +1

    Noufal.U.A.E

  • @shijisabu7118
    @shijisabu7118 2 года назад +1

    Suuppar

  • @anoopk2545
    @anoopk2545 2 года назад +4

    കുട്ടി മാമാ ഞാൻ ഞെട്ടി മാമാ മച്ചാനെ കിടു 👌👌👌ഒരുപാട് സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ👏👏👏👍👍

  • @shylabiju579
    @shylabiju579 2 года назад +1

    Hellow,machante,Alla,vedioyum,Njan,kanum,alankarwedding,supperego,ellatha,owner,athilupari,machante,dailog,action,energy,sadharanakkaril,athikkanulla,ulsaham,athun,shoppilkayariyalum,cash,kurachu,chodikkunna,reethi,aareyum,vishamipikkatha,samsaram,all,over,behind,your,beauty,vloger,long life,god,bless,you

    • @machangallery
      @machangallery  2 года назад

      Thank u ithu pazhaya videyo anu ippol avide nallathellam kazhinju kanum 🥰😍😇

  • @sajadpandalam6021
    @sajadpandalam6021 2 года назад +6

    എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയ ഈ സമയം... പകുതി വിലക്ക് തുണികൾ കൊടുക്കുന്നത് ജനങ്ങൾക്ക്‌ ഉപകാരം ആകും.... 🌹

  • @Saleenarasheed123
    @Saleenarasheed123 2 года назад +1

    Palakkad aann Online il kittumo

  • @prabhinrenji1187
    @prabhinrenji1187 2 года назад +2

    Collections ellam kazhinju, branded ellam kazhinju, ippol old stock an ellam

  • @muhamedanask3906
    @muhamedanask3906 2 года назад +1

    311കിലോമീറ്റർ ഉണ്ട് ഒരിക്കലും നടക്കില്ല online ആയിരുന്നേൽ ബെറ്റർ ആയേനെ online ഉള്ളത് ഇടാൻ ശ്രമിക്കുക വ്യൂസ് മാത്രം നോക്കരുത് video കാണുന്നവർക്ക് ഉപകാരം ഉള്ളത് ഇടാൻ ശ്രമിക്കുക thankyou 🥰 എന്റെ അഭിപ്രായം പറഞ്ഞുന്ന് മാത്രം

    • @machangallery
      @machangallery  2 года назад

      ശ്രമിക്കാം 🥰😍😇😘🥰

    • @muhamedanask3906
      @muhamedanask3906 2 года назад +1

      @@machangallery thankyou 😘😘

  • @sajithkumarkuttan630
    @sajithkumarkuttan630 2 года назад +2

    പാവങ്ങളുടെ മനസ് അലിയിച്ച ഉടമയ്ക് ബിഗ് സല്യൂട്ട്, ഗോഡ് ബ്ലെസ് യു ❣️❣️❣️

  • @sreeragss8127
    @sreeragss8127 2 года назад +1

    ഓണത്തിന് മുന്നോ ഓണകോടി ഫാമിലി ആയി പോയി എടുക്കാൻ പറ്റിയ കടാ

  • @veenakiran1677
    @veenakiran1677 2 года назад +1

    ചേട്ടന്റെ ഇത്രയും വീഡിയോ കണ്ടിട്ട് enik ഏറ്റവും ഇഷ്ടപ്പെട്ട ഒരേയൊരു വീഡിയോ. സാധാരണക്കാർക് ഓണത്തിന് അടിച്ചു പൊളിക്കാൻ ഈ വീഡിയോ ഉപകാരപ്പെടും. Adipoli collection,സാധാരണക്കാരായ കുടുംബത്തിന് കല്യാണ purchasinu പറ്റിയ ഏറ്റവും നല്ല ഷോപ്പ് 💕💕👌👌👌😘

  • @shameerthangal7769
    @shameerthangal7769 2 года назад +1

    Super colour super collection ,

  • @Haridevu890
    @Haridevu890 2 года назад +1

    ഭായി പൊളിച്ചു ഇതു വരെ ആരും ചെയ്യാത്ത ഓഫർ 👍

  • @Saleenarasheed123
    @Saleenarasheed123 2 года назад +1

    Kaannaan kothiyaakunnu
    Palakkattilekk online delivery tharumo

    • @machangallery
      @machangallery  2 года назад

      +91 95399 83906 pls call him chilappol tharum avar online illannu anu paranje

  • @fousiyafousiya4492
    @fousiyafousiya4492 2 года назад +1

    Online aayi kittumo

  • @fathimanoufal4144
    @fathimanoufal4144 2 года назад +1

    Ikka online egna vagikkkaa

    • @machangallery
      @machangallery  2 года назад

      Sorry dear avide nallathellam kazhiyarayi

  • @hamzahamzahamza9496
    @hamzahamzahamza9496 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് നല്ല collectin ചെറിയ വില

  • @shaheersha2911
    @shaheersha2911 2 года назад +1

    Nice video❤️ ഇക്കാന്റെ ചാടികളിച്‌ ചെയ്യുന്ന വീഡിയോ.. കണ്ടോണ്ട് ഇരിക്കാൻ പോളിയാണ് 🔥🔥🔥

  • @abdulhameed3471
    @abdulhameed3471 2 года назад +1

    super collection and good discount

  • @dilshadiluabi
    @dilshadiluabi 2 года назад +1

    Super collection 👌

  • @hafsanamsheed4062
    @hafsanamsheed4062 2 года назад +3

    Second part waiting 😅 Churidhar ladies items 🤩

  • @moideensarfras235
    @moideensarfras235 2 года назад +1

    സൂപ്പർ ബ്രോ ഗംഭീരം 👌👌

  • @muneeresmayilesmayil9962
    @muneeresmayilesmayil9962 2 года назад

    ഒരുപാട് സാധാരണക്കാർക്ക് ഈ വീഡിയോ വളരെ വളരെ ഉപകാരപ്പെടും👍👍

  • @ahamedjamal1243
    @ahamedjamal1243 2 года назад +1

    പൊളിച്ചു മോനേ ഈ ഓണത്തിന് ജനങ്ങളുടെ സമ്മാനം തനൈയാണു ഈ കട നന്മകൾ നേരുന്നു

  • @monishaabhishu1800
    @monishaabhishu1800 2 года назад +1

    Nowfal machane pwolii. Ikkante videosine vendi waiting ayirunnu.🥰

  • @mehrunisabavu9019
    @mehrunisabavu9019 Год назад +1

    മെഹരുനിസ

  • @fousiyaharees8129
    @fousiyaharees8129 2 года назад +1

    Eee shop evidaaaa

  • @shazkvlogs
    @shazkvlogs 2 года назад +1

    Nihal sundaren annalo😍😍

  • @binujoseph911
    @binujoseph911 2 года назад +1

    മച്ചാനെ...ചോദിച്ചു.. ഇക്ക സമ്മതിച്ചു സൂപ്പർ 🥰🥰🥰🥰

  • @maheenbasheer2501
    @maheenbasheer2501 Год назад +1

    2023ൽ ഓഫർ ഉണ്ടോ

    • @machangallery
      @machangallery  Год назад

      Ivide ini illa shop closing sale ayirunnu

  • @valsammathomas1663
    @valsammathomas1663 2 года назад

    Machan Adipolly,Kadayellechettanum nallathupole paranjutharunundu super selaksion

  • @rasiqraz6861
    @rasiqraz6861 2 года назад +8

    ഇത് പോലെയുള്ള കടകൾ ഉണ്ടാകുമ്പോളാണ് പാവപെട്ടവനും ആഘോഷങ്ങൾ എൻജോയ് ചെയ്യാൻ പറ്റുക 💐💐👌👌👍👍

  • @sumithhd7369
    @sumithhd7369 2 года назад

    ഇതാണ് ശരിക്കും മാവേലി സ്റ്റോർ 😍
    മച്ചാനെ താങ്ക്സ്💕

  • @bijusandhya7576
    @bijusandhya7576 2 года назад +1

    Super bro👍Nice collections❤

  • @binujoseph911
    @binujoseph911 2 года назад +1

    ശരിക്കും... പൊളിച്ചു മച്ചാനെ 🥰🥰🥰

    • @machangallery
      @machangallery  2 года назад

      🥰🥰🥰😍😍😍😘😘😘

  • @queenofdreamz9004
    @queenofdreamz9004 2 года назад

    എന്നെപോലെയുള്ള middle ക്ലാസ്സ്‌ ഫാമിലിയിൽ ഉള്ളവർക്ക് ഒത്തിരി ഉപകാരപ്പെടും. താങ്ക് യൂ സൊ much 🙏🏻🙏🏻

  • @husains4503
    @husains4503 2 года назад

    അടിപൊളി ഇത് പോലെര് ഷോപ്പുകേരളത്തിൽ വേറെ ഉണ്ടോന്ന് തന്നെ സംശയമാണ്

  • @moviepark6724
    @moviepark6724 2 года назад +1

    Thanks bro thanks

  • @klsvlog2364
    @klsvlog2364 2 года назад +1

    KLS vlog ika poli nigal poliya supar Han 😘😘😘❤️❤️❤️👍👍👍

  • @sureshkbc9936
    @sureshkbc9936 2 года назад

    Super nice പാവങ്ങൾക്കും അടിപൊളി ഓണം

  • @thiruppathiselvam5953
    @thiruppathiselvam5953 2 года назад

    All is well

  • @covertocover77
    @covertocover77 2 года назад

    Paavangalaya nokkaan mathrame vidhichittullu ellavarukkum nanmaiyudakete

  • @adhisworld9626
    @adhisworld9626 2 года назад

    Super collection

  • @bhagyamohan2315
    @bhagyamohan2315 2 года назад +1

    ഇതു കാണുമ്പോൾ ഞാൻ സ്വോപ്നം കാണുകയാണോ എന്ന് തോന്നി പോവുകയാണ് എല്ലാം ഒന്നുന്ന് മെച്ചം വില തുച്ചം ഗുണം മെച്ചം

  • @mehreenfathima99
    @mehreenfathima99 2 года назад +1

    Ethpolathe offer swepnathil mathram.alankar shopinu oppamakate ee varshathe onam.🥰🥰

  • @satheeshprasad8076
    @satheeshprasad8076 Год назад +1

    ഈ ഓഫർ ഇപ്പോൾ ഉണ്ടാകുമോ?

  • @jaynkarakonam8540
    @jaynkarakonam8540 2 года назад

    മച്ചാനെ ഇ വീഡിയോ സാധാരണകാർക്ക് ഏറ്റവും പ്രേയോജനpedum

  • @alekhavinod3700
    @alekhavinod3700 2 года назад

    Superb,onam Calarakkam allavarkkum

  • @riyasyunus4103
    @riyasyunus4103 2 года назад +1

    കടനിർത്തുകയായിരിക്കും

  • @lalyshijo4551
    @lalyshijo4551 2 года назад

    Super energy...... Presentation super collections..... Super offer.... Valuable infirmation..... 👍👍

  • @riyasar2635
    @riyasar2635 2 года назад

    Ayur… nammude stalam ❤️❤️❤️

  • @fawasnalakath1993
    @fawasnalakath1993 2 года назад

    Appo Ee pricen koduthalum profite kittum Lee Machamare😊😊

  • @salu2525
    @salu2525 2 года назад

    ഇത് ഞങ്ങളുടെ സ്ഥലമാണ്.അവതാരകൻ black ഇഷ്ടപ്പെടുന്ന ആളാണ് എന്ന് തോന്നി.purchase എല്ലാം കഴിഞ്ഞ് വീണ്ടും കാണാം

  • @rekhaedwin4484
    @rekhaedwin4484 2 года назад

    Super . മനസ്സ് നിറഞ്ഞു

  • @shajeerpk3695
    @shajeerpk3695 2 года назад

    Oru jadayillatha dealing and owner

  • @soorajs2844
    @soorajs2844 2 года назад +3

    ഒരു ജാടയും ഇല്ലാത്ത ഓണർ, god bless u... Chetta.., ഒപ്പം ഷോപ്പും നല്ല രീതിയിൽ വരട്ടെ...

  • @RAHUL-se9fp
    @RAHUL-se9fp 2 года назад

    അലങ്കാർ കടയുടെ പേര് പോലെതന്നെ അലങ്കാരമാക്കാം ഈ ഓണക്കാലം ഇവിടെ നിന്ന് purchase ചെയ്യുന്നവർക്ക്. അടിപൊളി പറയാതെവയ്യ, super മച്ചാനെ super......

  • @infrainfinity5437
    @infrainfinity5437 2 года назад

    എല്ലാം അവിടെ തീർന്നു...
    ഇനി പുതിയത് വല്ലോം വരണം

  • @sreelatha6139
    @sreelatha6139 2 года назад

    ഞാനും വരും... ❤️👍

  • @vishnusvlogs7090
    @vishnusvlogs7090 2 года назад

    നിങ്ങളുടെ പല videos ഉം കണ്ടിട്ടുണ്ട്.. പക്ഷെ ഇതു ശരിക്കും ഞെട്ടിച്ചു 👍

  • @sajikrishna4492
    @sajikrishna4492 2 года назад

    Machane.. polii video ..ellam branded items.. polii

  • @madhavikutty2215
    @madhavikutty2215 2 года назад +1

    Great selection and affordable price😍

  • @saneerk9857
    @saneerk9857 2 года назад

    Assalamu alaikum
    Masha Allah
    Pavanghalk orupad sahayakamaya
    Partners. n hridhayathil ninnum
    Jazkallha khair

    • @machangallery
      @machangallery  2 года назад

      🥰🥰😍😍😇😇 waalikkum salam warahmathullahi wa barakkathu

  • @muhammadsabith.ssakkeer5281
    @muhammadsabith.ssakkeer5281 2 года назад

    ഞങ്ങൾ അവിടെ എത്തുമ്പോൾ തീർന്നുപോകുമോ

    • @machangallery
      @machangallery  2 года назад

      Branded ellam theernnu sadaranakkarkkulla ippolum avide undu labham anu

  • @ajmalkareem2910
    @ajmalkareem2910 2 года назад +1

    Nice shop❤️