ഫര്‍ണീച്ചറുകള്‍ ഫാക്ടറി വിലയില്‍ താഴെ വിറ്റു തീര്‍ക്കുന്നു വെറും 39999 രൂപക്ക് വീട്ടിലെ മുഴുവന്‍

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 62

  • @missiontosuccess8017
    @missiontosuccess8017 2 года назад +7

    ഞാൻ മച്ചാന്റെ പേര് പറഞ്ഞു ഈ കടയിൽ പോയി ഒരു dining ടേബിൾ, സോഫ വാങ്ങി പക്ഷേ എനിക്ക് ഒരു ഓഫറും തന്നില്ല. കസ്റ്റമേഴ്സിനോട് നല്ല പോലെ പെരുമാറാൻ പോലും ഓണർക്ക് അറിയില്ല..

  • @shanshajahan5948
    @shanshajahan5948 Год назад +1

    മച്ചാന്റെ ഈ വീഡിയോ കണ്ട് ഇന്ന് ഷോപ്പിൽ പോയിരുന്നു സാധനം പർച്ചേസ് ചെയ്തു മച്ചാന്റെ പേര് പറഞ്ഞപ്പോൾ ഡിസ്കൗണ്ട് തരുകയും ഷെഫീഖ് ബ്രോ അത് കൂടാതെ ഡിസ്കൗണ്ട് തരുകയും ചെയ്തു അത് കൂടാതെ ഷോപ്പിൽ ഉള്ള സിദ്ദീഖ് ബ്രോ നേല്ല സഹകരണവും ഒപ്പം കൂടെ നിൽക്കുകയും ചെയ്തു. ഉത്തരവാദിത്വത്തോടെ വീട്ടിൽ സാധനം എത്തിക്കുകയും ചെയ്തു എന്തുകൊണ്ടും ഞാൻ ഹാപ്പി ആണ് 🥰

  • @sivakumarpillai1239
    @sivakumarpillai1239 2 года назад +14

    മച്ചാനെ... Dimos, ss furniture ഷോപ്പുകളിലെ ഡിസംബർ, january ഓഫറുകൾ ഉള്ള ഫുൾ വീഡിയോസിനു വേണ്ടി കട്ട വെയിറ്റിങ്.

    • @machangallery
      @machangallery  2 года назад

      😍😍🥰🥰😇😇😇

    • @musicfactory333
      @musicfactory333 2 года назад +2

      Njnum waiting

    • @kirank7578
      @kirank7578 2 года назад +1

      തീർച്ചയായും ഡിമോസ് വീഡിയോ വേണം

    • @arunharidasan6329
      @arunharidasan6329 2 года назад +1

      Njanu enikuuu purchase chayanm

    • @machangallery
      @machangallery  2 года назад

      തീർച്ചയായും ഗോഡ്ഗ്രേസ് ചെയ്യാം

  • @richurachu935
    @richurachu935 2 года назад +1

    Palakkatte vidiyo cheyyukka pls newyer xmas offers entelum undo januvariyil ente veedu palukkachal lan

  • @anjuk2384
    @anjuk2384 2 года назад +2

    Dimos karungapally offer cheyyamoo

  • @parvathikr7932
    @parvathikr7932 2 года назад +1

    Inne entha bro pazhaya oru usharillello.entho oru feeling pole. Enthayalum adipoli collections ane avide. TV unit ok super . vilayilum nalla kuravunde. Parichayapeduthiyathil thanks bro. Next video ke waiting ane. Take care bro 👍

    • @machangallery
      @machangallery  2 года назад

      ഞാൻ നല്ല ക്ഷീണിതൻ ആണ് പാർവതി, വീടിന്റെ പെയിന്റ് വർക്സ് ഒക്കെ നടക്കുന്നു, എനിക്ക് അഹ് ടി വി യൂണിറ്റ് വാങ്ങണം🥰😇😍 പഴയ എനർജി യോടെ ഉടനെ വരാം 😇

  • @Manu-ln5sn
    @Manu-ln5sn Год назад +1

    Ivarkk Kozhikode district showroom undo?

  • @thomasmathew7582
    @thomasmathew7582 2 года назад +4

    നല്ല സോഫ സെറ്റ് 👍

  • @harinimanoj111
    @harinimanoj111 2 года назад +3

    He was bargaining well and checking quality also better than other youtubers doing good 👍👍

  • @mrctrading1497
    @mrctrading1497 2 года назад +1

    കഴിഞ്ഞ ഓണം ഓഫർ ഞാനും ഇവിടെ നിന്നും വാങ്ങി മച്ചാന് അറിയാം നൗഫൽ മച്ചു......

  • @anithanair7741
    @anithanair7741 Год назад +1

    Which place , first tell the place

  • @SureshKumar-xc8up
    @SureshKumar-xc8up Год назад +1

    Poor volume cant understand

  • @thomasmathew7582
    @thomasmathew7582 2 года назад +2

    അടിപൊളി 👌

  • @marakulamvolgs4168
    @marakulamvolgs4168 2 года назад +1

    Verum thalli powli

  • @rahulk.r287
    @rahulk.r287 2 года назад +2

    Dinning Table Price??

  • @Vip22884
    @Vip22884 2 года назад +1

    നമ്മുടെ സ്വന്തം മച്ചാൻ 🥰

  • @appusappus229
    @appusappus229 2 года назад +1

    കാണാതിരുന്നു കാണാൻ വന്നപ്പോൾ ഇടിവെട്ട് ഓഫറുമായി മച്ചാൻ, renoult വീഡിയോ ചെയ്തു ചെയ്താണോ മച്ചാനെ ഓറഞ്ച് ബ്ലാക്ക് സ്റ്റൈലിൽ...😁എന്തായാലും കലക്കി 👍

    • @machangallery
      @machangallery  2 года назад

      😄😄😄😄😄😄 അതിൽ ഞാൻ മെറൂൺ അല്ലെ ഷർട്ട്‌ 🤪

    • @appusappus229
      @appusappus229 2 года назад +1

      @@machangallery അതിൽ മെറൂൺ ആയിരിക്കും ഇതിൽ ബ്ലാക്ക് ആണല്ലോ!അല്ലെ 🤣 ആ ഒരു പാറ്റേൺ

  • @jayakumarsopanam7767
    @jayakumarsopanam7767 2 года назад +2

    നൈസ് ഭായ്

  • @marakulamvolgs4168
    @marakulamvolgs4168 2 года назад +1

    Najn evide poyirunnu e vediyoyil kanunna pole alla ayalude perumattam verum kura an ayal

    • @machangallery
      @machangallery  2 года назад

      ആണോ 🤔

    • @marakulamvolgs4168
      @marakulamvolgs4168 2 года назад +1

      Enike undaya anubhavam an najn pranjathe

    • @machangallery
      @machangallery  2 года назад

      അന്നെഷിക്കാം മച്ചാനെ, എനിക്ക് അഹ് അനുഭവം വാട്സാപ്പ് മെസ്സേജ് ആയി അയക്കു 7356365737

    • @marakulamvolgs4168
      @marakulamvolgs4168 2 года назад

      Ok

  • @prajothvembalure129
    @prajothvembalure129 2 года назад +2

    മച്ചാനെ നോർത്ത് സൈഡിൽ ഒരു എപ്പിസോഡ് ചെയ്തു കൂടെ

    • @machangallery
      @machangallery  2 года назад +1

      ഞാൻ ഉടൻ വരും 😍🥰🥰

  • @justinjackson7968
    @justinjackson7968 2 года назад +1

    Dimos kottarakara new branch open cheundue video idue

  • @shemeerkunnicodushemeer8754
    @shemeerkunnicodushemeer8754 2 года назад +2

    super

  • @ajithaajitha7419
    @ajithaajitha7419 Год назад +1

    🙋‍♀️

  • @nafilnafil9624
    @nafilnafil9624 Год назад +1

    എന്താ മച്ചാനെ കസ്റ്റമർ ഫീഡ് ബാക്ക് മോശം ആണല്ലോ

  • @arunharidasan6329
    @arunharidasan6329 2 года назад +1

    Super

  • @fathahpk3442
    @fathahpk3442 2 года назад +4

    Vallatha oru jaathi rate😱

  • @christudas3620
    @christudas3620 2 года назад +1

    ഷോപ്പിന്റെ ഫോൺ നമ്പർ അയച്ചു തരാമോ

  • @jayakumars107
    @jayakumars107 2 года назад +2

    👍👍👍👍👍👍

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 2 года назад +1

    ❤️❤️❤️

  • @filmcollection7259
    @filmcollection7259 2 года назад +3

    ഒന്ന് എറണാകുളം വന്നിട്ട് വീഡിയോ ചെയ്യാമോ??

    • @machangallery
      @machangallery  2 года назад

      7356365737 വാട്സാപ്പ്

    • @babun6356
      @babun6356 Год назад +1

      Dimos and ss good collections but wood how can believe

    • @machangallery
      @machangallery  Год назад

      There is warrenty card they provide so u can file a case if product not good no wrry

  • @sreejithkumar8529
    @sreejithkumar8529 2 года назад +2

    ❤️🙏🙏🙏🙏🙏🙏👍

  • @nafilnafil9624
    @nafilnafil9624 Год назад +1

    തള്ളി മറി ക്കല്ലേ

  • @robertjames3983
    @robertjames3983 2 года назад +1

    Plz Machan number