399 രൂപക്കോ 9900 ടിവി യൂണിറ്റ് കണ്ടാല്‍ തല ചുറ്റും| SS furniture wholesale market

Поделиться
HTML-код
  • Опубликовано: 26 июл 2023
  • പ്രതീക്ഷിക്കാത്ത വിലകുറവില്‍ Furniture | Electorincs and Home appliances | Cycle | stiching Unit | Crockery etc Big sale Offer furniture wholesale market
    S S Furniture & Electronics Home Centre
    Kollam - Thirumangalam Rd, Kunnicode, Kerala
    9447428647
    വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    © 2023 Machan gallery
    DISCLAIMER
    This RUclips channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
  • РазвлеченияРазвлечения

Комментарии • 99

  • @appurenju3409
    @appurenju3409 10 месяцев назад +5

    ഇതു nunber വൺ ഉടായിപ്പാണ് ആരും ചെന്നൂചാടരുതേ വിഡിയോയിൽ പറയുന്നത് മൊത്തോം കള്ളമാണ് ഓണത്തിന് വമ്പിച്ച ഓഫർ ആണെന്നും പറഞ്ഞു വീഡിയോ എടുക്കും. എന്നിട്ട് ആ വീഡിയോ 5ദിവസം കഴിഞ്ഞേ ഇവർ you ട്യൂബിൽ ഇടു. നമ്മൾ ആ വിഡിയോ കണ്ടിട്ട് അവിടെ ചെല്ലുമ്പോൾ അവർ പറയുന്ന വിലകേട്ടാൽ നമ്മൾ ഞെട്ടും. വിഡിയോയിൽ ഇങ്ങനെയല്ലല്ലോ പറയുന്നത് എന്ന് പറയുമ്പോൾ അവർ പറയും അതെല്ലാം തീർന്നു പോയി എന്ന്. പക്ഷേ അതെ സാദനം തന്നെ വിഡിയോയിൽ കണ്ട അതെ സാദനം തന്നെ ഇരട്ടി വിലയാണ് പറയുന്നത്. ഞാൻ ഈ വീഡിയോ കണ്ടിട്ട് പോയി. എനിക്ക് ഒരു TV യും ഫ്രിഡ്ജ്യും വാങ്ങണമരുന്ന് അങ്ങനെ ഞാൻ ചെന്ന് അവരോടു ചോദിച്ചു അപ്പോൾ അവർ പറഞ്ഞ വില കേട്ടു ഞാൻ ഞെട്ടിപ്പോയി. അപ്പോൾ ഞാൻ പറഞ്ഞു മച്ചാൻ വീഡിയോ കണ്ടിട്ടാണ് വരുന്നതെന്ന് ടീവിക്കും ഒക്കെ വില കുറവാണെന്നല്ലേ പറഞ്ഞത് ഇപ്പോൾ എന്താ ഇങ്ങനെ പറയുന്നേ. അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്. ഞാൻ അന്നേരം വിഡിയോ എടുത്തു കാണിച്ചു.. അപ്പോൾ അവർ അതും ഇതും പറഞ്ഞു ഒഴിഞ്ഞു മാറി എന്നിട്ട് പറഞ്ഞു അതു സ്റ്റോക്ക് ഇല്ലന്ന്. ഉടായിപ്പാണ്. സത്യം. ഇതൊന്നും കണ്ടു ആരും പോയി വാങ്ങല്ലേ. അനുഭവം കൊണ്ട് പറഞ്ഞതാ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @machangallery
      @machangallery  10 месяцев назад +1

      നിങ്ങൾക്ക് എന്റെ വിഡിയോ വഴി എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും അതിനു പരിഹാരം കാണാം ദയവായി ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയക്കു പറഞ്ഞ പ്രൈസിന് തന്നെ നിങ്ങൾക്ക് വാങ്ങി തരും 7356365737 ചിലപ്പോൾ അഹ് ഷോപ്പ് കാർ നിങ്ങളെ പറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിൽ ഞങ്ങളെ അറിയിക്കു അതല്ലെങ്കിൽ മറ്റൊരു ഷോപ്പ് നമ്മൾ പറഞ്ഞ പ്രൈസ് വാങ്ങും അല്ലെങ്കിൽ അതിലും കുറച്ചു വാങ്ങും 😍🫂 എപ്പോളും ഞങ്ങളുടെ ഹെല്പ് നിങ്ങൾക്ക് ഉണ്ടാകും

    • @appurenju3409
      @appurenju3409 10 месяцев назад +1

      ഓക്കേ ഞാൻ നമ്പർ സേവ് ചെയ്‌തോളാം അടുത്ത പ്രാവിശ്യം വിളിക്കും ഉറപ്പ്

    • @machangallery
      @machangallery  10 месяцев назад +1

      എപ്പോളായാലും ഷോപ്പ് പോകുന്നതിനു മുൻപ് ഞങ്ങളുടെ ഹെല്പ് വേണമെങ്കിൽ വാട്സാപ്പ് മെസ്സേജ് അയക്കു 😍🫂

  • @melathilaquafarm1345
    @melathilaquafarm1345 11 месяцев назад +27

    ഞാൻ ബാംഗ്ലൂർ ഡോറുകൾ കൊണ്ട് പോകാറുണ്ട് എല്ലാം മാസവും. കേരളത്തിൽ വിൽക്കുന്ന 40000to60000 വിലയുള്ള സോഫകൾ 12000 to 15000 രൂപ മാത്രമേ ഉള്ളു. പരമാവധി തടി ഫർണിച്ചറുകൾ വാങ്ങാൻ നോക്കുക. കാരണം ഈ സോഫകൾ പൊളിച്ചു കണ്ടാൽ പിന്നെ ജീവിതത്തിൽ സോഫ വാങ്ങാൻ തോന്നില്ല....

    • @kunhammedmanikkoth9540
      @kunhammedmanikkoth9540 11 месяцев назад +1

      കർണാടകയിൽ നിന്നും വാങ്ങുന്നതാണോ നല്ലത്...??

    • @binitharaj1344
      @binitharaj1344 11 месяцев назад

      Banglore ethu place il aanu ethupolathe sofa kal 12k-15k range il kittunnathu

    • @24.kerala
      @24.kerala 11 месяцев назад

      എന്ത് ഡോർ

    • @Sareeshkumare1234Kumar-wd9by
      @Sareeshkumare1234Kumar-wd9by 11 месяцев назад +1

      Yes

  • @VijayaKumar-fv6qf
    @VijayaKumar-fv6qf 11 месяцев назад +5

    മച്ചാനെ ഞങ്ങൾക്കു വേണ്ടി ഓടിനടന്ന് വില കുറക്കു യാണല്ലോ👍👍 നല്ലൊരു വീഡിയോ എല്ലാപേർക്കും പ്രയോജനപ്പെടും👍👍
    ഫർണിച്ചറും കൊള്ളാമെന്നു . തോന്നുന്നു🙏🙏
    നന്ദി🙏🙏

    • @machangallery
      @machangallery  11 месяцев назад +1

      😍😍😍😍🥰🥰🥰🥰🥰 ഓണത്തിന് നമ്മൾ തൂത്തു വാരും 😄😄😄😄😄 🫂🫂🫂🫂

  • @sajithms9721
    @sajithms9721 11 месяцев назад +8

    21:50 മുതൽ 28:30 വരെ മച്ചാൻ്റെ വാ അടപ്പിച്ച ആ ചേട്ടന് salute😂

    • @machangallery
      @machangallery  11 месяцев назад

      🤣🤣🤣😂😂😂😂 വിനോദേട്ടൻ ഉള്ളത് കൊണ്ട് എന്റെ ജോലി കുറഞ്ഞു കിട്ടി 😄😄😄

  • @jojojoseph5731
    @jojojoseph5731 11 месяцев назад +1

    ❤wooow.....machaane...nighal njaghalkkoru valiya anugrahamaanuttaa❤

  • @vishuhr3364
    @vishuhr3364 11 месяцев назад +2

    Adipwoliiiiii🤩🤩🤩🤩🤩🤩

  • @sarithasari-yp8jf
    @sarithasari-yp8jf 11 месяцев назад +3

    Varshangal kondu parichayam und e kadayil orupad sadhanangal vangiyitund ethuvare oru camplintum vanitilla ellam adipoli sadhanangalanu nalla utharathiyam und

  • @vinodratnakaran5719
    @vinodratnakaran5719 11 месяцев назад +3

    മച്ചാനേ സന്തോഷം ആയീ
    നല്ല കിടുക്കാച്ചീ ഓഫർ 👏😁😍

  • @nahlabiju6140
    @nahlabiju6140 11 месяцев назад +1

    Amazing collection with budgeted price. Prompt delivery & great service thankz to S.S furniture.

  • @nazeerk9604
    @nazeerk9604 11 месяцев назад +1

    Machana polichu

  • @santhoshchacko6464
    @santhoshchacko6464 11 месяцев назад +1

    Super 🥰 👌

  • @user-nd8wo9uw2k
    @user-nd8wo9uw2k 11 месяцев назад +1

    Macha polly

  • @robinhoodplayz2274
    @robinhoodplayz2274 11 месяцев назад +1

    Tv stand
    Viewer nu
    Good onam offer

  • @robinhoodplayz2274
    @robinhoodplayz2274 11 месяцев назад +1

    Today we went to this shop.
    Amazing experience. We got machans discount. Free delivery.

  • @hemakumari2671
    @hemakumari2671 11 месяцев назад +1

    Ernakulathu evideyenkilum 10:16 10:16 ithupoleyulla shop undenkil parichayapeduthumo machane

  • @shemeerkunnicodushemeer8754
    @shemeerkunnicodushemeer8754 11 месяцев назад +1

  • @prajithp9162
    @prajithp9162 11 месяцев назад +1

    citroen c3 aircross 2023 review cheyyamo

  • @shajahanhameed7645
    @shajahanhameed7645 11 месяцев назад +1

    👌👌👌👍👍

  • @Nishat_Furniture
    @Nishat_Furniture Месяц назад

    ❤❤❤

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 11 месяцев назад +1

    ❤❤❤😂😂😂മച്ചാൻ പൊളി

  • @-MR.3D-
    @-MR.3D- 5 месяцев назад +1

    😇🥰

  • @sasikalamk8790
    @sasikalamk8790 11 месяцев назад +2

    ❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @pranavdev6114
    @pranavdev6114 11 месяцев назад +1

    Sadharanakark vendi oodi nadanu vila kuraikuna machanu irikkatte kuthirapawan ❤

  • @rafeeqchembra212
    @rafeeqchembra212 11 месяцев назад +1

    15:50 cazaro brand ഉണ്ടോ

  • @naisamsali5484
    @naisamsali5484 11 месяцев назад +1

    Sitheke bro athra pora discount edan machane

    • @machangallery
      @machangallery  11 месяцев назад

      Athe athu sathyamanu 😄😄😄

  • @majeedmb9848
    @majeedmb9848 11 месяцев назад +1

    Siddik nte voice shammi thilaga nte voice aaan🎉

  • @bijumundencherry4616
    @bijumundencherry4616 11 месяцев назад +2

    Kattil rate kooduthalalle

  • @user-ju3vs8vm6h
    @user-ju3vs8vm6h 10 месяцев назад +1

    എവിടെയാ

  • @sanithpg5
    @sanithpg5 11 месяцев назад +1

    315

  • @Sareeshkumare1234Kumar-wd9by
    @Sareeshkumare1234Kumar-wd9by 11 месяцев назад +1

    Bro karunagapally l ethelum offer unde

    • @machangallery
      @machangallery  11 месяцев назад

      ruclips.net/video/_wHFKreZg9A/видео.html karunagappally

  • @sabarirosemala890
    @sabarirosemala890 10 месяцев назад +1

    മച്ചാനെ ഈ വീഡിയോ കണ്ടിട്ട് ഞാൻ അവിടെ പോയി ഫർണിച്ചർ വാങ്ങി. 👍

    • @machangallery
      @machangallery  10 месяцев назад

      എന്നിട്ട് എങ്ങനുണ്ട് അവരുടെ സഹകരണം വില കുറച്ചു തന്നോ?

    • @sabarirosemala890
      @sabarirosemala890 10 месяцев назад +1

      @@machangallery ഡെലിവറി ആയിട്ടില്ല അടുത്ത ആഴ്ച കിട്ടും. പറഞ്ഞതെല്ലാം കിട്ടിയാൽ അറിയിക്കാം 😆🤝

  • @Podiyan6526
    @Podiyan6526 11 месяцев назад +1

    Tv unit ഉള്ള വീഡിയോ ഇത് പോലെ മെൻഷൻ ചെയ്യണം

  • @sudarsanbhaskaran466
    @sudarsanbhaskaran466 11 месяцев назад +1

    Pathanamthitta dalevary undo tv stand

  • @RahulPuramavil
    @RahulPuramavil 11 месяцев назад +1

    Electronic items ithilum vilia kurach online situkalil kittum cooker okke 3ennam 1500rs ullu😅😂

  • @appusappus229
    @appusappus229 11 месяцев назад +3

    ഓണത്തിന് ഡാൻസ് കളിക്കുന്ന ഈ ബൊമ്മ തരാമെങ്കിൽ ഇടം വലം നോക്കാതെ ഫർണിച്ചർ എടുത്തിരിക്കും 😂 അമ്പോ കൊമ്പൻ ഓണം ഓഫർ 👍

    • @machangallery
      @machangallery  11 месяцев назад +1

      😍😍🥰😍😇😇😇 മുത്തേ മണി മുത്തേ

  • @isra8996
    @isra8996 11 месяцев назад +1

    Royal mahagani chair mathram yethra roopa

  • @rafeeqmohammed9143
    @rafeeqmohammed9143 11 месяцев назад +1

    Delvery yengane ❓
    Kasaragod undo❓

  • @kunkayiminnuz1045
    @kunkayiminnuz1045 11 месяцев назад +1

    Holsale മാത്രമേയുള്ളൂ??

  • @muhammedkutty8059
    @muhammedkutty8059 11 месяцев назад +1

    മച്ചാനെ മലപ്പുറം പാലക്കാട്‌ ജില്ലകളിൽ ഫുർണിച്ചർ വിഡിയോ ചെയ്യുമോ

    • @machangallery
      @machangallery  11 месяцев назад

      Sramukkunnundu all kerala trishur video cheythittundu machane pls check vilakurachu tharunna shoppil cheythale karyam ullu

    • @machangallery
      @machangallery  11 месяцев назад

      Malappuram trishur kozhikode nammal cheytha videyokal nammude chanelil undallo machane 🤔

  • @akhildivakar7161
    @akhildivakar7161 11 месяцев назад +2

    Emi പരിപാടികള്‍ ഉണ്ടോ

  • @user-tn6we9tl5o
    @user-tn6we9tl5o 11 месяцев назад +1

    Chetta eeshopinte no tharamo

  • @rizwanrizu1138
    @rizwanrizu1138 11 месяцев назад +1

    Bayamgaram thanne
    Ingnayokke vilakkuravil kodutha
    Aaa eetayikk nashttam varoole 😢

  • @vimalunni8521
    @vimalunni8521 11 месяцев назад +1

    വയനാട് വന്നിട്ട് ഒരു vdo ചെയുവോ

    • @machangallery
      @machangallery  11 месяцев назад

      വയനാട് ഉടനെ എത്താം 🥰🫂

  • @shereenasheri3620
    @shereenasheri3620 11 месяцев назад +2

    Tvm delivery undo

    • @parvathya1980
      @parvathya1980 11 месяцев назад +1

      Demax furniture undu😊

  • @sajiaugustine8651
    @sajiaugustine8651 11 месяцев назад +1

    ഇതുക്കെ ഒന്നു പൊളിച്ചു നോക്കണം ഓഫർ അല്ലെ 🙏🏾

  • @azeezum506
    @azeezum506 11 месяцев назад +1

    കണ്ണൂർ ഭാഗത്ത് ഡെലിവറി ചെയ്തു തരുമോ

  • @lijothomas9744
    @lijothomas9744 11 месяцев назад +1

    Eldho നിന്നെ സിനിമ യിൽ എടുത്തു..
    കേരളത്തിന്റെ ഷാരൂഖ് ആകാൻ ഉള്ള ചാൻസ് ഉണ്ട്

  • @xxx-bs1sb
    @xxx-bs1sb 10 месяцев назад

    😂😂 അലമാരകൾക്ക് എത്രയാണ്

  • @jaishloft484
    @jaishloft484 11 месяцев назад +1

    Veruppikal introduction

  • @ikrumon768
    @ikrumon768 11 месяцев назад +1

    ❤❤😂👍,

  • @Nishat_Furniture
    @Nishat_Furniture Месяц назад

    ❤❤❤

  • @sarigviswanath6232
    @sarigviswanath6232 11 месяцев назад +1

    ❤️