പരാജയപ്പെട്ട സിനിമകള്‍ എന്റെ പാളിച്ചകള്‍ തന്നെയാണ് | Lal Jose Interview | Part 1 | The Cue
HTML-код
- Опубликовано: 25 ноя 2024
- ബോധപൂര്‍വ്വം സിഗ്നേച്ചര്‍ സെറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല,എന്റെ പരാജയപ്പെട്ട സിനിമകളിലെല്ലാം വിഷയം തെരഞ്ഞെടുത്തതില്‍ പാളിച്ചകളുണ്ടായിട്ടുണ്ട്, അത് എന്റെ പാളിച്ച തന്നെയാണ്, കംപ്ലീറ്റഡ് ആയിട്ടുള്ള ഒരു തിരക്കഥ കയ്യില്‍ കിട്ടിയിട്ട് എനിക്ക് കാര്യമില്ല. സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത് ചിത്രമായ നാല്പത്തിയൊന്ന് റിലീസിനൊരുങ്ങവെ തന്റെ സിനിമകളെക്കുറിച്ച് ലാല്‍ജോസ്
#LalJose #Nalpathiyonnu #41MalayalamMovie
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
Twitter - / thecueofficial
ഇങ്ങേരുടെ കട്ട ഫാൻ ❤️🔥
കഴിഞ്ഞ രണ്ടാഴ്ചയായി സഫാരിയിലെ പ്രോഗ്രാം മുടങ്ങാതെ കാണുന്നു😍
Ayalum Njanum Thammil , Diamond Necklace....👏👏👏😍😍😍😍
My fav film - ayalun njanum thammil...
ഒരു മറവത്തൂർ കനവ് എന്ന മാസ് ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ലാൽജോസിന്റെ മീശ മാധവൻ ക്ലാസ്സ്മേറ്റ്സ് ഇവ രണ്ടും ഇന്നും കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഇത് കാണുന്നവരിൽ മിക്കവരും 😍😍😍
Ayalum njanum thammil, classmates
Ayalum njanum thammil,
സിനിമ നന്നായി എന്നു കരുതി വിജയിക്കില്ല രണ്ടാം ഭാവം ഉത്തമ ഉദാഹരണം ആണ്
എന്റെ ഫേവറേറ്റ് ലാൽജോസ് ഫിലിം ഡയമണ്ട് നെക്ളേസ്
my most fav film is ayalum njanum thammil.Fabulous truly fabulous 😍
ഏത് കഥയും തന്റെ തനതായ ശൈലികൊണ്ട് മികവുറ്റതാക്കുന്ന ചുരുങ്ങിയ സംവിധായകരിലൊരാൾ
ലാൽജോസ് സാർ 😍✌️
രണ്ടാം ഭാവം ❤❤❤
Laljose is a maestro ❤❤ kettirikkan ithrem rasamulla oru samsaram vere illa
A great director....Congrats and All the best
Avatharakan kiduuu
Comment section il മുഴുവൻ ഇദ്ദേഹത്തിന്റെ വിജയിക്കാത്ത പടങ്ങൾ ആണല്ലോ എല്ലാരും പറയണേ എന്തോന്നടെ...... എല്ലാത്തിലും negative......
😑 എത്ര നല്ല സിനിമകൾ ഇണ്ട്.......
Maneesh Bhai I am eagerly awaiting for An interview with Renji panicker
sure
The difference in days between a solar year and a lunar year is only 11 days. It's not 41 days as Lal Jose claims. A lunar year has 354 days, while solar year has 365 days!
ലാൽ ജോസിന്റെ നാടോടി കഥ രീതിയിൽ ഉള്ള സിനിമകൾ വളരെ മനോഹരമായിരുന്നു. ഒരു മറവത്തൂർ കനവ്. മീശ മാധവൻ .
കാമറ വെച്ചത് കാഴ്ചക്ക് സുഖമുള്ള രീതിയിലല്ല
Anyway nice talk
Athe athe...close shots vallathe aayipoyi
Good maneesh, this is what we want
Ayalum njanum thammil, diamond necklace, vikramadityan, classmates ...ethra vattam kandalaalum bore adikatha cinemakal. Malayalikale motham kaiyil edutha movies👍
great director ❤️🙏🏽
Classmate is the best so far!
Why you are not calling Vidyasagar sir now in your movies.
Next movie
Classmates, meeshamadhavan👌😍
Laljose baiju chetan and santhosh george trio oru world tour poya adipoly content aayirikum
favourite laljose
Super director....
സൂര്യ വർഷവും ചാന്ദ്രവർഷവും തമ്മിലുള്ള വ്യത്യാസം കേവലം 11 ദിവസങ്ങൾ മാത്രമാണ് !
365 - 354 = 11 days !!!
അല്ലാതെ ലാൽ ജോസ് സാറ് പറഞ്ഞതു പോലെ 41 ദിവസങ്ങൾ അല്ല !!!
good questions
I saw oru maravathoor kanavu from kunnamkulam thavoos.After movie kand thirich povumbol ellarum parayukayum cheythu new director anallo first movie thane Etra nanayi cheythallo enu
Jayaram aayi entho prblm und.alenkil enthu mathram kadhakal vannu idhehathinu.Thattumpurathu achuthan ettavum mosham film aayi thonni idehthinte.sherikkum vishamichu poyi athu kandittu.
Jayaramumayi aa Tamarakkulathinu ozhichu baakki ellarkkum problem und.
Addehathinde aadya film plan cheythappo jayaramine aayirunnu uddeshichirunne. Pakshe jayaraminu Lal Josinde kazhivil vishwasamilla enna oru vibe addehathinu kitti... athavum athinu kaaranam. Sancharam TV il addeshathinde interview kadhaparachil undu. Adipoliyanu. Athil parayunnundu
Le Lal Jose: hold my velipadinte pusthakam..!!
@@1dgdogathil jayaramine kurich parayunila
Hari narayanan👏👏
Nice
😍😍👌
Velipadinte pustakam laljosinte assistants eduthatganooo
Worst work of him
Lj ❤️
❤️
Last minute be care.
RANDAAMBHAVAM underrated gem
Ellamathanggaleeyumviswasikkunnthukondaanuthangglenallorudirectoraaaaayathuuuuuu
Nigal kurachukoode realistic aaytula movies cheyuu.. vikramadityan.. karangi nadannu petannu test kitti ips rank vannu.. hero parivesham kodukuna kadhakalude trend oke maati pidichaal.. nigade carreer putya trend anusarichula angeekaram kittum.. humble opinion
What u mean by realistic?
Inspiration ❣️
👍❤️👍
ഇദ്ദേഹo കഥ പറയുന്നത് കേൾക്കാനാണ് ആൾക്കാർ ഇദ്ദേഹത്തിന്റെ സിനിമയ്ക്ക് പോകുന്നത്....
പിന്നെ പാട്ടുകൾ കേൾക്കാനും....
അല്ലാതെ Technological gimmics കാണാനല്ല...
Utterly poor baby to tttt RT now try to
Ningal enthin thazhanam .adoor agaruth orikkaum. cinema enikishta. nalla manuktion avide Ullooo.lijo Joseph. Ella bavavum undaganengil ellaam thottariyanam.
Classmates poli pdam
Not able to describe the location you want only knew when you reach there.. same like Nakata of Kafka on the shore😁
Ayalum njanum thammil
Velipadinte pusthakam ozhichu laljosinte ella movies um namukk ethra thavana kandalum madukkilla.. Box office il flop movies ayenkil polum
Spanish masala,7 sundhara rathrikal,thattumpurath achuthan..Nalla onnamtharam bore aanu...
@@nowfalkn282 entho.. Enikishtamanu.. Areela..
Goutham V A Rasikan all time worst
വെളിപാടിന്റെ പുസ്തകവും , തട്ടുപുറത്തു അച്യുതൻ , 7 സുന്ദര രാത്രികൾ . മഹാ വെരുപ്പീരു ആയിരുന്നു
പട്ടാളം മോശം പടമാണ്
Velipadu - avg
Achuthan - flop
41 - utter flop
His graph is declining, he should choose his writers wisely or write himself
41 was a good movie
41 is far better than other two.
@@nithinm7391 in terms of quality, it's better
But due to the 2 consecutive flops , he need to do a best movie not an average story
@mr sreeram next movie meow ,script iqbal kuttippuram ano
Randamoozham....
വിനയൻ സാറിന്റെ ഇന്റർവ്യൂ ന്റെ ബാക്കി ഇല്ലേ ??
und und
😍😍. മഹേഷേട്ട ഇന്റർവ്യൂ പൊളി ആണ് !!! മൂളലാണ് കൂടുതൽ ഇഷ്ടം 😆😍
വിക്രമാദിത്യൻ my favorite
Pattalam.velipadinte pustakam, thattinpurathe achuthan, 7 sundara rathrikal okie maha bore padangal anne
Pattalam is ok. Enteyokke kuttikkalath eppo tvyil vannalum kandondirikkan pattum
i think pattalam is good
Pattalam is feel good 🤩
Patalaam nala ombiyapadam
Velipaaadu on paper has good idea.. Execution paali poyii
എങ്ങനെ പോയാലും 'കോവാലനെ' ഇദ്ദേഹം കൈവിടില്ലാ
Vishnulokam (1991) set thottulla bandham aanu ! 28 varshangal aayi.
Dileep n Lj swantham brothers ine pole aan
As per lunar calendar the days in a year is 354 not 324. Someone tricked you.🙄🤔😃😃
Sredhich ketit comment idu
U r right
Velipadinte pusthakam - One of the worst
Oru Laljose movie aanen orikalum vishwasikan pattila..
❤❤❤❤