ഫിലിം ഫീൽഡിൽ കാലത്തിൻ ഒപ്പം സഞ്ചരിക്കണം അല്ലെങ്കിൽ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടും. പണ്ടത്തെ പോലെ 5-6 ഡയറക്ടർമാർ അല്ല ഉള്ളത്. അന്ന് ഫിൽമിലെ ഒരു സീൻ നോക്കിയാൽ ഇത് ആരുടെ ഫിലിം എന്ന് പറയാൻ പറ്റില്ല. പക്ഷേ ഇന്ന് ഓരോ സംവിധായകരും അവരുടെ ഒരു signature aa filmil ഉണ്ടാവും. പത്മരാജൻ സർ അതിൽ ബ്രില്ലിയൻ്റ് ആയിരുന്നു കാലത്തിൻ മുൻപിൽ നടന്ന ഡയറക്ടർ. നിങൾ സൂപ്പർ തന്നെ .3 വർഷം കൂടുമ്പോൾ വന്നാലും ഉള്ളത് കിടു അവാണം.ഓർത്ത് വെക്കാൻ പറ്റുന്ന ഒന്ന്.
എനിക്ക് തോന്നുന്നത് രണ്ടാം ഭാവത്തിൽ സത്യത്തിൽ സുരേഷ് ഗോപി സ്വന്തം മത്സരിക്കുന്നത് ആണ്.ആക്ഷൻ ഹീറോ ആവുന്നതിനു മുൻപുള്ള സുരേഷേട്ടനും ആക്ഷൻ ഹീറോ ആയ ശേഷം ഉള്ള സുരേഷേട്ടനും തമ്മിലുള്ള കിടു characterisation ഒരേ സമയം സൗമ്യനായ സുരേഷേട്ടനും രോഷാകുലനായ സുരേഷേട്ടനും. ഇവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ സൗമ്യത ഉള്ള സുരേഷ് ഗോപിയെക്കൾ ആക്ഷൻ ഹീറോയെ ജനം നെഞ്ചേറ്റി എന്നതാണ് അല്ലേൽ രണ്ടു ടൈപ്പ് സുരേഷ് ഗോപി ഒരു ചിത്രത്തിൽ വരരുത്.
Kashtam!! If you don't know how things were then, it's better to know how it was, rather than opening your abusive mouth. A movie that was a commercial success 20 years before, maybe seen as cringe by today's youth. Similarly a movie that's not a commercial success then, maybe a movie os subject value now. Some movies stands forever hit, some as forever flop. That's called Generation Gap! People change, so does thought process.
പുതുമുഖ തിരക്കഥകൃത്തുക്കൾക്ക് അവസരം കൊടുത്താൽ വ്യത്യസ്തമായ സിനിമകൾ നമുക്ക് ലഭിക്കും. അങ്ങനെ കുറച്ചെങ്കിലും ചെയ്യുന്ന ആളാണ് ലാൽജോസ് സർ. അഭിനന്ദനങ്ങൾ.
Randam bhaavam 🔥🔥🔥🔥
Underrated ❤
ഫിലിം ഫീൽഡിൽ കാലത്തിൻ ഒപ്പം സഞ്ചരിക്കണം അല്ലെങ്കിൽ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടും. പണ്ടത്തെ പോലെ 5-6 ഡയറക്ടർമാർ അല്ല ഉള്ളത്. അന്ന് ഫിൽമിലെ ഒരു സീൻ നോക്കിയാൽ ഇത് ആരുടെ ഫിലിം എന്ന് പറയാൻ പറ്റില്ല. പക്ഷേ ഇന്ന് ഓരോ സംവിധായകരും അവരുടെ ഒരു signature aa filmil ഉണ്ടാവും. പത്മരാജൻ സർ അതിൽ ബ്രില്ലിയൻ്റ് ആയിരുന്നു കാലത്തിൻ മുൻപിൽ നടന്ന ഡയറക്ടർ.
നിങൾ സൂപ്പർ തന്നെ .3 വർഷം കൂടുമ്പോൾ വന്നാലും ഉള്ളത് കിടു അവാണം.ഓർത്ത് വെക്കാൻ പറ്റുന്ന ഒന്ന്.
Randam baavam😍😍
Pazhaya movies vera level aaayirnnu
Eppo aaa oru level varunnila kidu director aaan
പൃത്വിയുടെ ടോപ് ടെൻ പടങ്ങളെടുത്താൽ ആദ്യത്തെ രണ്ടും ഇങ്ങേരുടെ പടങ്ങളായിരിക്കും.
4:28 Amal Neerad!❤💯
Amal ettan 🔥❤️
എനിക്കു ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടം രണ്ടാം ഭാവം, മറവത്തൂർ കനവ്, മീശ മാധവൻ,
എന്റെ ഫേവറിറ്റ് അയാളും ഞാനും തമ്മിൽ
അയാളും ഞാനും തമ്മിൽ & ക്ലാസ്സ്മേറ്റസ്
ലാല്‍ ജോസ് ഇഷ്ടം💘💌
💜
LALJOSE Sir, You Will Be A Good DIRECTOR.
You will be? He is already a good director
🙄😆
Nice
🙏🙏🙏
Ras al khaima.... യിൽ shaam ഇൽ ഷൂട്ട് കാണാൻ വന്നിരുന്നു 😊
Padam athra poreaaa.. Soubin and mamta combination athra work out aayilaaa.. Onnum athra sync ayilaaa
Pakshe enik nalla feel kitti - rasalkaima, soubin and the songs.
BHEESHMAPARVAM 🔥
Maratiorkanau Anu Adyam pinneedanu Elsamaa
എനിക്ക് തോന്നുന്നത് രണ്ടാം ഭാവത്തിൽ സത്യത്തിൽ സുരേഷ് ഗോപി സ്വന്തം മത്സരിക്കുന്നത് ആണ്.ആക്ഷൻ ഹീറോ ആവുന്നതിനു മുൻപുള്ള സുരേഷേട്ടനും ആക്ഷൻ ഹീറോ ആയ ശേഷം ഉള്ള സുരേഷേട്ടനും തമ്മിലുള്ള കിടു characterisation ഒരേ സമയം സൗമ്യനായ സുരേഷേട്ടനും രോഷാകുലനായ സുരേഷേട്ടനും. ഇവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ സൗമ്യത ഉള്ള സുരേഷ് ഗോപിയെക്കൾ ആക്ഷൻ ഹീറോയെ ജനം നെഞ്ചേറ്റി എന്നതാണ് അല്ലേൽ രണ്ടു ടൈപ്പ് സുരേഷ് ഗോപി ഒരു ചിത്രത്തിൽ വരരുത്.
Padam pora
Padam poraaa sir
Lal jose direction okke nirthenda samyam aayyyi
Meow below average padam
Utra waste
Randaambhavam engane parajayapettu??annathe audience verum moyanthukal thanne
Kashtam!! If you don't know how things were then, it's better to know how it was, rather than opening your abusive mouth.
A movie that was a commercial success 20 years before, maybe seen as cringe by today's youth.
Similarly a movie that's not a commercial success then, maybe a movie os subject value now.
Some movies stands forever hit, some as forever flop.
That's called Generation Gap! People change, so does thought process.
@@aaryag5315 y u r getting offended?mallu audience over critic aayi thulacha orupaad nalla cinemakal und.....pinneed nostalgia mooth karanj mezhukunnath verum prahasanam maathram....mayamohini enna 3rd rate film hitum randaambhavam,chandrolsavam polathe nalla cinemakal flopum aayath annathe oola audianceinte vivaramillayma enn thanne parayum