Annapoorne Video Song | Meow | Lal Jose | Soubin Shahir | Mamta | Justin Varghese | Shivahari Varma
HTML-код
- Опубликовано: 16 янв 2022
- Presenting Annapoorne Video Song From Malayalam Movie Meow Directed By Lal Jose
Annapurne Revisited by Justin Varghese
Singer : Shivahari Varma
Music Producer : Hentry Kuruvila
Guitar & Bass Performed by : Keba Jeremiah
Cajon : Joel Johns
Kazoo : Vipin Lal
Mixed & Mastered by : Amith Bal
Recording Studios: Bodhi Studio
Directed By : Lal Jose
Written By : Dr. Iqbal Kuttipuram
Produced by : Thomas Thiruvalla
Line Producer : Vinod Shornur
Dop : Ajmal Sabu
Editor:Ranjan Abraham
Music :Justin Varghese
Art Director : Ajay Mangad
Cheif Associate Director : Reghu Rama Varma
Production Controller : Ranjith Karunakaran
Sound Design : Jithin Joseph
Final Mix : Vishnu Sujathan
Associate Cinematographer : Fervin Baither
Costume Designer : Sameera Saneesh
Make Up :Sreejith Guruvayur
Stills : Jayaprakash Payyanur
Lyrics : Suhail Koya
Design : Blue Buddha Films Vfx Nocturnal Octave Film Reel Vfx-creative
Director : Shibu Naza
Associate Director : Jomet Joy
Assistant Directors :Alan Joseph Siby, Mani Kookkal
Costume Associate : Rafeeque S Ali
Uae Co-ordnators : Rahim Pmk
Assistant Cinematographers : Jairam Ramakrishna, Ahmed Sahid, Najumal Manjummal
Art Assistants : Prasanth Kongad, Shaji Kalamithra
Di : Poetic Prism And Pixels
Colorist : Srik Varrier
#Annapoorne #VideoSong - Видеоклипы
വർഗീയത വിഷ പാമ്പുകളുടെ അണ്ണാക്കിൽ കൊടുക്കലായിരുന്നു ഈ പാട്ടും ആ സീനും... 👏🏽👏🏽
അതിനു മാത്ര൦ എന്താ അതിലുള്ളേ...🤔
Right
സുടുക്കളുടെ അണ്ണാക്കിൽ കൊടുത്തോ?
എഡോ താനൊക്കെ ഏതു ലോകത്ത ജീവിക്കുന്നെ കാഴ്ടോം
@@kunju746 എന്നോടണേൽ ഞാൻ 2022ഇൽ
ആർക്കൊക്കെയാണ് സിനിമ കാണുന്നതിനിടക്ക് പെട്ടെന്ന് ഈ പാട്ട് തുടങ്ങിയപ്പോൾ ഒരു ചെറിയ കുളിരും പിന്നീടങ്ങോട്ട് ഹൃദയസ്പർശിയുമായത് 🥰 എന്തോ പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ മാജിക്ക് ഉണ്ട് ഈ പാട്ടിന്..
കർണാട്ടിക്ക് സംഗീതം💥
❣️
💯
പാട്ടിനെ സ്നേഹിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാര്ക്കും ഈ കുളിരു കോരലുണ്ടായിട്ടുണ്ടെന്നാണ് കേട്ടത് ..(ഹെഡ്ഫോണും നന്നാവണം കേട്ടോ )
✋️✋️✋️
പരമസത്യം
എന്തോ വീണ്ടും വീണ്ടും കേക്കാൻ തോനുന്ന ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ 😍 voice 👏
Correct
Sathyam...
സത്യം
Magical sound
💯
1983 ലെ നിവിന്റെ മകനായി അഭിനയിച്ച പയ്യൻ🤩... പാട്ടും കിടിലം 🤩
അത് എബ്രിഡ് ഷൈനിന്റെ മോൻ തന്നെ ആയിരുന്നു 1983 യിൽ ഉള്ളത്
@@binuk142 ee payyan abrid shinente makan annu paranjal pore 🤔
Oh I remember him from 1983... Hes such a soft soul... Nice boy
@@binuk142 nice kid
Njan kure alochichu evideyo kandittundallo enn ippozha manasilaye
പാട്ടിനു ശേഷം സൗബിന്റെ ഒരു പെർഫോമൻസ് ഉണ്ട്....
വർഗീയത വിളമ്പുന്നവന്മാരുടെ അണ്ണാക്കിൽ പിരി കയറ്റിയ ഒന്ന്
Athe Poli Aayirunnu....
👍
ആരു പറഞ്ഞു....😬
സൗബിന്റെ ആ പെർഫോമൻസും ഈ സോങ്ങും എന്നെപ്പോലുള്ള വർഗീയത വിളമ്പുന്നവർക്ക് ഇഷ്ടമായി....
ഇസ്ലാമിസ്റ്റുകളെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം... ഞങ്ങൾക്കിഷ്ടം...😁😁😁
ഇനിയും ഇങ്ങനെത്തന്നെ പോണം...😜🤣
Correct
ഹിന്ദു കളുടെ അണ്ണാക്കിൽ അല്ലാത്തത് കൊണ്ട് നാം സഹിച്ചു
ഈ വർഷം കണ്ടതിൽ ഹൃദയത്തെ സ്പർശിച്ച നന്മയുള്ള ചിത്രം മ്യാവു.. എത്ര കണ്ടിട്ടും മതിയാകുന്നില്ല..
Sathyam 💯💯🖤🖤
സത്യം
Bro this movie is in youtube?
@@zameermuhamadzameer4958 nop
ഫിലിം മുഴുവൻ കാണാൻ നല്ല ആഗ്രഹമുണ്ട് but യൂട്യൂബിൽ കിട്ടുന്നില്ലല്ലോ..
ഒട്ടും പ്രതീക്ഷിക്കാതെ നിധി കിട്ടിയ അവസ്ഥയാണ് ഇത് തീയേറ്ററിൽ കാണുമ്പോൾ ആ സമയത്തെ ഫീൽ .........
അന്ന പൂർണ്ണേ വിശാലാക്ഷി..അന്ന പൂർണ്ണേ വിശാലാക്ഷി..അന്ന പൂർണ്ണേ വിശാലാക്ഷി..
അഖില ഭുവന സാക്ഷി.......
അന്ന പൂർണ്ണേ വിശാലാക്ഷി
അഖില ഭുവന സാക്ഷി.. കടാക്ഷി
അന്ന പൂർണ്ണേ............
ഉന്നത ഗർത്ത തീര വിഹാരിണി
ഓംകാരിണി ദുരിതാദി നിവാരിണി
പന്നഗാഭരണ റാണി പുരാണി - പന്നഗാഭരണ റാണി പുരാണി
പരമേശ്വരി വിശ്വേശ്വര ഭാസ്വരി
അന്ന പൂർണ്ണേ വിശാലാക്ഷി... അഖില ഭുവന സാക്ഷി..
പായസാന്ന പൂരിത മാണിക്യ - പായസാന്ന പൂരിത മാണിക്യ..
പാത്ര ഹേമ ദര്വീ വിധൃത കരേ
കായജാദി രക്ഷണ നിപുണ തരേ
കാഞ്ചന മയ ഭൂഷണാംബര ധരേ
തോയജാസനാദി സേവിത പരേ
തുംബുരു നാരദാദി നുത വരേ
ത്രയാതീത മോക്ഷ പ്രദ ചതുരേ
ത്രിപദ ശോഭിത ഗുരു ഗുഹ സാദരേ..
അന്ന പൂർണ്ണേ വിശാലാക്ഷി.. അഖില ഭുവന സാക്ഷി കടാക്ഷി
അന്ന പൂർണ്ണേ വിശാലാക്ഷി.. അഖില ഭുവന സാക്ഷി....
🙏🙏🙏🙏🙏
do you know the meaning of this song
♥️♥️♥️🙏🙏
❤️
❤️
ഈ പാട്ട് കഴിഞ്ഞു അർമാനോടു സൗബിൻ പറയുന്ന ഡയലോഗ്... പൊളി....✌️✌️🔥🔥💥💥⚡⚡
പടം ഇറങ്ങിയപ്പോ നെഗറ്റീവ് റിവ്യൂ ആയിരുന്നു ആരും അധികം ചർച്ച ചെയ്തിരുന്നില്ല ഒരു പ്രതീക്ഷ ഇല്ലാതെ ആണ് പടം കണ്ടത്.. കണ്ട് കൊണ്ടിരുന്നപ്പോൾ ജസ്റ്റ് കണ്ടിരിക്കാം ആ ഒരു ലെവലെ തോന്നിയുള്ളൂ ബട്ട് ഈ സോങ് സീനും അത് കഴിഞ്ഞുള്ള സൗബിന്റെ പെർഫോമൻസും കണ്ടപ്പോ ആണ് പടം വേറെ ലെവലിൽ എത്തിയത് 🔥തീർച്ചയായും സാമ്പത്തികമായി വിജയിക്കേണ്ട പടം ആയിരുന്നു 💥
ശ്യാമ രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ കൃതി... വല്ലാത്തൊരു പോസിറ്റീവ് മൂഡ്
🙏🙏🙏🙏🙏🔥🔥🔥🔥🔥
❤️
♥️
ശ്യാമ
ഇതില്‍ Lyrics : Suhail Koya എന്നാണല്ലോ എഴുതിയിരിക്കുന്നത് , മുത്തു സ്വാമി ദീക്ഷിതര്‍ എഴുതിയ ഈ കൃതി എങ്ങനെ സുഹൈല്‍ എഴുതിയതാകും? മുത്തു സ്വാമി ദീക്ഷിതരുടെ പേര് പോലും മെന്‍ഷന്‍ ചെയ്യാത്തത് വളരെ മോശമായി പോയി. മായാ മാളവ ഗൌളയില്‍ ഈ പാട്ടിന്റെ മറ്റൊരു വെര്ഷന് ഉണ്ട് യേശുദാസ് പാടിയത് , അനുപല്ലവി മുതല്‍ വരികള്‍ വ്യത്യസ്തമാണ് . റിലീസ് ആകാത്ത അന്ന എന്നചിത്രത്തില്‍
ജാതിക്കും മതത്തിനുമപ്പുറം സംഗീതം വിജയിച്ച നിമിഷം 🥰👌🏻🎶✨️
എന്താണെന്നറിയില്ല.... അവന്റെ ആദ്യവരിയിൽ തന്നെ കണ്ണുനിറഞ്ഞു പോകും.... സകലരെയും ഞെട്ടിച്ച performance 🥰👌🏻
പടം കണ്ട് ഈ പാട്ട് വീണ്ടും കേക്കാൻ ഇവിടെ വന്ന ഞാൻ 🙂. ഈ സിനിമയിൽ skip ചെയ്യാതെ കണ്ട എക സോങ് ❤👌🏼.
Padamm enghane und? Kure peeru kollathilla ennu paranju appol njan kaannandaa ennu vicharichu
ഞാനും...Automatically ഇരുന്ന് കേട്ട് പോയി... എന്താ ഫീൽ😍😍😍
@@shahadhashafi3439 Nice family movie bro
@@shahadhashafi3439 feel good movie script by dr Mohammad Iqbal...👌👌
Njnanum
ഈ ഒരു പാട്ടു മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോയ പോലെ തോന്നി superb👍🏻
എന്തൊക്കെ ന്യൂജെൻ വന്നാലും കർണാടക സംഗീതത്തിൻ്റെ പവർ അതുക്കും മേലെ !!
Dravidian languages❤
Because it's divinity.
ennalum..ithu....thappi..kandu..pidicha..new gen music director !!!!!!!!!!!!
No doubt, bro.
@@indian6970 no karnatic music ,infact most of the words in most of the Carnatic c music has heavy Sanskrit influence along with regional language influence
ഇതിൽ ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്നു വിചാരിച്ചില്ല ഇതിന് ശേഷം ഉള്ള സീൻ ഇത്തിരി സ്നേഹവും ഇത്തിരി ബഹുമാനം അത്രേ വേണ്ടു ഈ ലോകം സുന്ദരമാകാൻ അതിനു സങ്കിയോ കമ്യൂണിസ്റ് ആവണമെന്നില്ല മനുഷ്യനായാൽ മതി വെറും മനുഷ്യൻ ❤
💯💞
മാഷാ അല്ലാഹ് നൈസ് വോയിസ്. പാട്ട് ഞൻ 100 വട്ടം കേട്ട് 😍😍😍 മടുകുന്നില്ല 💞💞
Ningalokkeyanu nammude abhimanam sahooo...🥰
@@saneeshvr6147 ❤️
@@saneeshvr6147 പറി
@@ajmalkarattuprambhil6295 🥴
@@saneeshvr6147 അത് കുറച്ചു കഴിഞ്ഞാൽ മനസ്സിലാകും
വളരെ മൃദുലവും, മനം മയക്കുന്നതും, വശ്യസുന്ദരവുമായ സോങ് .
👍
Syama ragam
ഇസ്ലാമിക വിഷ തീവ്ര വാദികൾക്ക് അണ്ണാക്കിൽ കൊടുത്ത പാട്ട് ❤️ വർഗീയ വാദികൾ ക്ക് നല്ലോണം കൊണ്ടു 😁
ഇതുപോലെയുള്ള കീർത്തനങ്ങൾ ഇനിയും സിനിമകളിൽ ഉണ്ടാവട്ടെ.✨
OOOHHH VERY TRUE!!!
സത്യം സത്യം സത്യം.... എന്തൊക്കെ ന്യൂജെൻ വന്നാലും കർണാടക സംഗീതത്തിൻ്റെ പവർ അതുക്കും മേലെ !!
ശരിക്കും ഈ സീനിൽ... ഇവന്റെ ആ പെർഫോമൻസ് കണ്ടു തരിച്ചു നിന്നു.....
Sathym
ഈ movie തിയറ്ററിൽ നിന്ന് കണ്ടിറങ്ങിയത് തൊട്ട് ഈയൊരു സോങ്ങിന് വേണ്ടി കൊറേ തപ്പിയതാ.. ഏതോ ഓർമകളിലങ്ങനെ..... ❤
തീയേറ്ററിലോ
🙄😂
@@rohithsuresh8427 theatre release aayirunnu
@@agerasbattle4879 oo ic🙄
@@rohithsuresh8427 😕??
Theatre vech kandapo thanne othyry istaya song aayrnu
Situation നല്ല feel ആയിരുന്നു
This Song Lyrics :- ruclips.net/video/fSeSz_W5rU4/видео.html
Yes me too
Same feel ❤️
Superb feel aaanr
അന്നപൂർണ്ണേ വിശാലാക്ഷി.... ❤️✨️ufff voice..... ഒരേ പൊളി ✨️
ഇസ്ലാമിക വിഷ തീവ്ര വാദികൾക്ക് അണ്ണാക്കിൽ കൊടുത്ത പാട്ട് ❤️ വർഗീയ വാദികൾ ക്ക് നല്ലോണം കൊണ്ടു 😁
കർണാട്ടിക് മ്യൂസിക് 🔥❤️ 1600 കാലഹട്ടങ്ങളിലെ മുത്തുസ്വാമി ദീക്ഷിതരുടെ രജനയും..ശ്യാമ രാഗത്തിന്റെ മാജിക്കും 😌
അടുത്ത കാലത്തൊന്നും ഒരു പാട്ട് സീൻ കണ്ട് ഇത്രയും ആശ്ചര്യവും സന്തോഷവും സമാധാനവും തോന്നിയിട്ടില്ല.... തുടർന്ന് സൗബിന്റെ അർമാനോടുള്ള ഡയലോഗ്.. എണീറ്റു നിന്ന് കൈയ്യടിക്കാൻ തോന്നിപ്പോയി 😍
Thank you for all the love you have been showing to the Song ❤️
Extremely excited and happy on reading all the comments ❤️🙏🏾
Super singing 😍😍
Really nys voice.. keep it up..wish you all the very best😊
Kanna nannayittund
Good one bro
You are simply great by this song...great rendition of Saint poet and composer muttuswamy deekshitar...
how can this song only have 55k views- it is literally one of the most beautiful songs and video I have seen in the longest time. Hope it goes mad viral because this boy who sang and the boy who acted both need to get that kind of fame. Just wonderful
its just set to launch ..wait and see .. less promo
yes the question is such a wonderful song, wonderful movie, acting talents. still no so well rating. a matter to think. any way. talen will be accepted one day.
Yes it's sad right . All the dance numbers get millions and this beauty is so underrated.
Song hits 1.3 Million now.. Don't worry
1.7 million now , 26 Sep '22.
1600 കളിലെ കൃതിയുടെ കാവ്യാഭംഗി മുത്തുസ്വാമി ദീക്ഷിതർ കൃതി മനസ് ശാന്തമാക്കുന്ന ശ്യാമ രാഗത്തിൽ ആദി താളത്തിൽ രചിക്കപ്പെട്ട മഹത്തായ കീർത്തനം
💫
Ithu padiyathu aaranuu.amazing voice
ഫിലിം കാണുമ്പോൾ ഈ സീന്‍ ഒരു മാജിക് തന്നെ ആയിരുന്നു 🥺❤️❤️✨
Watched this movie today. Literally I cried while hearing this song. Perfect placing of the song and 😭 Such a beautiful rendition by Siva, beautifully acted by that Boy.!
Me too.. :)
What's his name?
Me too 😔
@@alifmuhammed10-a50 He is Bhagath Abrid Shine (acted in '1983' with Nivin Pauly).
Me too
ഒരു കുട്ടിയെ ശിക്ഷിക്കുമ്പോൾ , അതിന്റെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ , മറന്നുപോകരുത് അതിന്റെ സാധാരണമല്ലാത്ത മറ്റു കഴിവുകൾ !
👍🏻
👋👋
❤️
നല്ല മനോഹരമായ വരികൾ ശുദ്ധമായ സംഗീതവും ഈ സിനിമയിലെ മനോഹരമായ ഒരു നിമിഷം..,...
Carnatic song anu
😂😂 bro this is a keerthana
Definitely
Hahahahaha 😅😅😅
കീർത്തനം. കർണ്ണാടക സംഗീതം.
I'm kannadiga, great fan of Malayalam movies. I just started watching this movie without any expectations. But when this song started, I was just started crying. This is how art should act. Hats off for the director and composer for this gem ❤️
Remember the name:SHIVAHARI VARMA ❤️
ruclips.net/video/fSeSz_W5rU4/видео.html
Yes❤️😍
നല്ല സംഗീതം എപ്പോഴും മനസിനും ശരീരത്തിനും സുഖം തരുന്ന ഒന്ന് ആണ് 👌👌
Ee oru scene film il vere level aanu.EE Patu kazhiyumbol soubin makane kettipidikunnundu valare emotional aanu aarkum relate cheyyan pattum.
Super
ലയിച്ചിരുന്നു പോയി . ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ ! ഒപ്പം പഠനവും മുന്നോട്ടുപോകട്ടെ!
ഈ ഗാനം എത്ര മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു ! 😊
I have heard this song 30 times today .. each time I feel like I have been taken to another world .. beautiful composition extra ordinary rendition 🥰🥰
When the song started in the movie meow i feel something entha parayuga romanjam vanu manasum niranju such a magical voice
Vargiya rithiyil kuttikale valarhiyedukunnavarkulla oru padamanu..manushyan eganayirikanam ennulathu..nice movie. I lv it
ദിവസത്തിൽ ഒരു പ്രാവിശ്യം എങ്കിലും ഈ song കേൾക്കും ❤. എന്തോ വല്ലാത്ത ഒരു feeling 😊
1983ൽ നിവിൻപോളിയുടെ മകൻ ആയിട്ടു വന്ന പയ്യൻ അല്ലേ 🤔 ആ പാടുന്ന 😌 ⚡️
അബ്രിഡ് ഷൈൻ ടെ മകനാണ്
Yes.. Son of director abride shine
ആഹാ... ആ പയ്യൻ ആണോ?? നന്നായിട്ടുണ്ട്
ചൂടുള്ള ഹൃദയത്തിലേക്ക്... തണുത്ത മഴക്പെയ്ത പോലെ.......
ഇതാവണം ഓരോകേരളീയന്റെയും മനസ്സ്...🔥❤..ഇതാവണം ഓരോ കേരളീയനും...❤ ഇങ്ങനെയുള്ളവൻ തന്നെയാണ് കേരളീയൻ.. 💝💝❤
രാഷ്ട്രീയ നേട്ടത്തിനായി മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുന്ന വിഷവിത്തുകൾ ഈ സിനിമ കാണട്ടെ ഹൃദയ സ്പർശിയായ ഈ ഗാനം കേൾക്കട്ടെ
കണ്ണ് നനയിച്ച ഒരു പാട്ട് സീനായിരുന്നു ഇത്...കര്‍ണ്ണാടക സംഗീതഞ്ജനായ മഹാരാജപുരം സന്താനം സാറടക്കം പലരും പാടി കേട്ടിട്ടുണ്ടെങ്കിലും മ്യാവു എന്ന സിനിമയില്‍ ഈ ഒരു രംഗത്തോടെ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ പ്രത്യക അനുഭൂതി കേട്ടിട്ടും കണ്ടിട്ടും മതിയാകാതെ പോകുന്നു..❤❤❤❤ പിന്നണി പ്രവര്ത്തകര്ക്കഭിനന്ദനങ്ങള്....സംഗീതത്തിന് മതമില്ല....
കണ്ണ് നിറഞ്ഞുപോയി മോനെ
Great
This scene was heartfelt ❤️ Nice Movie LJ
That voice will launch a few ships for sure... Wowwww!
Pls see the movie... That boy singing at that juncture hits you like a ton of bricks... The first time i saw that scene, I took a wallop in my chest!
തിയറ്ററില്‍ ഒത്തിരി ഇഷ്ടപ്പെട്ട song....
Movie കണ്ടു song തപ്പി വന്നവരുണ്ടോ ??🤗❤️
some one hosted a reel.. in facebook.pinne..onnum nokiyilla
Me😁😊
Me
Unde
Since it is a classical music song,it goes viral slowly and sits in the millions of heart permanently for ever.
I just watched this movie and got here to watch the song once again what a song and the each every little details in the video made me fell something that I can't express. Love the song and the movie
The moment I heard ….it was tears all along , don’t know why !!! So peaceful. The cast and crew are blessed!!!
Me too
Love the voice and music..feel the all feelings in this song without even dont knowing any single word.from sri lanka.🇱🇰
10 ഇൽ കൂടുതൽ ഞാൻ കേട്ടു... പിന്നെയും കേട്ടു magic of music... 😍😘😘😘😘
Some magical power ee mathiri song mathi oru film ormikkan😊
Annapurne Visalakshi (raksha)
Akhila Bhuvana Saakshi Kataakshi
Anupallavi
Unnata Gartta Tira Viharini
Omkarini Duritaadi Nivaarini
MadyamaKalam
Pannagabharana Raajni Puraani
Paramesvara Visvesvara Bhaasvari (Annapoorne)
Charanam
PayasAnnapurita Manikya
patra Hemadarvi Vidhrutakare
Kayajaadi Rakshana Nipunatare
Kanchanamaya Bhushana Ambaradhare
madyamakalam
Toyajaasanaadi Sevitapare Tumburu Naaradaadi Nuta Vare
Trayaatita Mokshaprada Chature Tripada Shobhita Guruguhasaadare
Thanks lote
Thankyou for the lyrics.
🥰🥰🥰
Such a beautiful song loved the voice 🥰
Shivahari , unfair man. What a lovely rendition !!!
Thank you Karthik
Kidu song theathre experience 💎
We did watch this movie only now and wondering how we missed this from our choice list. From Diana to Jameela, everyone did their part in an absolute-brilliant way, especially, Chandrettan. Could visualize great teamwork behind The Cat. “Annapoorne…..”-didn’t expect this famous piece in Lal Jose’s masterpiece. Within 24 hours of watching, heard at least 24 times and have now set this Diskshitha-Syama-Adi-Sundara-Gaanam as our alarm and ring tone. Well done, TEAM MEOW!
Mesmerizing voice and singing. Feeling to hear again and again. Last 10 days heard several times. The situation of the song and story there after is a fitting reply to the present day turmoils trying create by sections of the society. It shows that every human being is related to the larger scape of the flow of the universe irrespective of the faith they follow. Dastakeer , chandrattan and maid are uniquely connected with out any difference. Shobin's living through the character is beyond description. The society as a whole is indebted to Dr. Iqbal kuttippuram for bringing out such a beautiful story of universal love and to Laljose for exceptional style ofdepicting the story in to visuals. Not seen such thought provoking social movie in recent times.
Hooo...enna oru fellaa 😭😭😭😭😭... super super ... beautiful emotional songs ❤️❤️❤️❤️❤️❤️❤️❤️
Ufff... 🔥🔥🔥 seen.. 🔥🔥
Fresh and unique voice
Magical voice ❤"
Love, joy&peace 🥰.
Fraternity 🤍.
Beautiful voice ideal for classical music.
Rendition in Sama raga simply sooper
1983 ile payyan🤩💓
Excellent kanna👌🏻.. Congratulations 👏
മലയാളത്തിലെ sid Sriram.. മാജിക്കൽ വോയിസ് 👍🏼👍🏼👏🏽
Theatre experience of this song 👌👌👌
yessss
Beautiful voice and lyrics
This song actually a surprise.
I was like soubin in this song ❤
Thanks for the feeling💟
അത്യാവശ്യം നല്ല ഒരു ചലച്ചിത്രം ആയിരുന്നു,യൂടൂബിലെ സിനിമാ അവലോകന കമ്മറ്റിക്കാർ എല്ലാം കൂടി മോശം അഭിപ്രായം പറഞ്ഞ് അതികപേരും തീയേറ്ററിൽ പോയി കണ്ട് കാണില്ല
Critics have the easiest job. Criticise without putting any hard work
Justin Varghese sherikm pwolikundelo
Pure song man, ith kekmbo ola feel 🔥😍❤️
I don't know how many times I watched it. It took me to another world. The singing and the the boy 's simplicity are beyond....No words at all. Thank you.
For those who are commenting the magic and feel of this song, the song is composed by Muthuswami Dikshitar, and in the ragam, Shyama/ Sama.
Another popular composition in the same ragam, Manasa Sancharare.
Malayalam film Songs.
Yathrayaayi from Deshadanam
Athmavidyalayame from Harischandra
Ariyunnilla Bhavaan from Kattu Kurangu
Tamil
En Veetu Thottathil from Gentleman
Thanks for the info 🥰
En veetu thottathilis not in Shyama but in Chenchurutti.
Such a beautiful composition ❤️❤️❤️❤️
Entha ariyilla ee song nu entho oru prethyeka feel......❤❤❤❤
ഒരുരക്ഷയും ഇല്ലാട്ടോ.. എന്താ ഫീൽ 🥰
Awesome
Justin Vargeese ❤️❣️
Sakshal parvathi devi..annapoornewswari blessed this song
Beautiful... loved the voice Shivhari
Keep going
Melting voice....super singing ...
...Poli ❤
Amazing song💞💞 what a graceful voice👌🏻👌🏻👌🏻
ദീക്ഷിതർ കൃതി ❤️
സുന്ദരമായ ശ്യാമ(സാമ)രാഗം💙
What a voice.. Super.. Veendum veendum kelkan thonunnu😍.. Manoharam
All the very best. Praying for get a higher position in the world of pure music
എത്ര കേട്ടിട്ടും മതിയാകുന്നില്ല.... മനോഹരം ♥️
എന്തൊരു ഭംഗിയാ പാട്ടിനു .. ശബ്ദത്തിനും.. 😍😍
Awesome Rendition. Have been listening this song back to back
അതിന്റ വരികൾ ആണ് ഏറ്റവും പൊളി 🥰
I loved this song very much. Music, singer, actor film all 👌
Namo namo shankara..... എന്ന ഹിന്ദി song പോലെ....
മലയാളത്തിൽ ഉള്ള song.....
കേടാ പിന്നെ പിന്നെയും കേൾക്കും....
❤❤❤❤
ഒരു രക്ഷയില്ല beautiful❤️
അടിപൊളി പാട്ട്💕
Something magic in the voice and lines of this song💖
When we hear the song we get a postive engery and blessing ✨️
Fav moment of movie 🥰
ഈ സിനിമയിലെ ഏറ്റവും മനോഹരമായ.., രോമാഞ്ചം കൊള്ളിച്ച സീൻ
First time kettappo thanne eshttayi ♥️♥️