താൻ ആരെയാണ് പറ്റിക്കുന്നത്...ഈ പാവങ്ങളെയോ ? മാസ്സായി പ്രതികരിച്ച ഇദ്ദേഹത്തിന് കുതിരപ്പവൻ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" RUclips Channel
    Malayalam film news and Malayalam News

Комментарии • 606

  • @snp-zya
    @snp-zya 4 года назад +453

    ഇൗ ലോക്ക്ഡൗൺ സമയത്ത് പാവങ്ങളെ പറ്റിച്ച് തട്ടിപ്പ് കാണിച്ച എല്ലാ റേഷൻ കടയുടെയും ലൈസൻസും റദ്ദാക്കണം
    പ്രതികരിച്ച ആ നട്ടെല്ലുള്ള ചെറുപ്പക്കാരൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്

    • @AbduRahman78634
      @AbduRahman78634 4 года назад +6

      SNP-ZYA കടയിൽ ഇരിക്കുന്ന ആളെ മാറ്റി വേറെ ആളെ വെക്കണം . പാവങ്ങളുടെ അന്നം ഇങ്ങനെ ഉള്ള തെണ്ടികൾ കൊണ്ട് കിട്ടാതെ ഇരിക്കരുത്

    • @lakshmikrishnan7832
      @lakshmikrishnan7832 4 года назад +3

      Njn evade pooyalum ningaldea comments kaaanullooo🤔

    • @muhammedmirshad851
      @muhammedmirshad851 3 года назад +1

      @@lakshmikrishnan7832 njanum kanalundu😅😅😅🤣😂

    • @lakshmikrishnan7832
      @lakshmikrishnan7832 3 года назад +1

      @@muhammedmirshad851 sirikkaruth oonu comment thozhilaanu sahoo😁😁👍🏻

  • @shuhaib43
    @shuhaib43 4 года назад +647

    ചില റേഷൻ കടക്കാരുടെ വിചാരം കളക്ടർ ആണെന്നാണ്
    പ്രതികരിച്ച ചേട്ടാ ഇങ്ങൾ മാസ്സ് അല്ല കൊല മാസ്സ് ആണ് 💪💪💪

  • @prasoojr7278
    @prasoojr7278 4 года назад +60

    ഇങ്ങനെ ഉള്ള പൊതു പ്രവർത്തകർ ഉയർന്നു വരട്ടെ കൊടിയുടെ നിറം നോക്കാതെ പ്രതികരിക്കുന്ന.. ലോകം ഉണ്ടാവണം... big salute

  • @freelancemedia6121
    @freelancemedia6121 4 года назад +396

    വളരെയധികം കഷ്ട്ടപ്പെടുന്ന ഈ സമയത്തും ഇമ്മാതിരി ചെറ്റത്തരം കാണിക്കുന്ന ഇവനെയൊക്കെ പിടിച്ചു പൊട്ടിക്കണം 😡😡😡

    • @seemajohn3503
      @seemajohn3503 4 года назад +3

      അതെ

    • @sreekumargopinathakurup6210
      @sreekumargopinathakurup6210 4 года назад +1

      പിന്നാലെ നാറി കാരണം പൊട്ടിക്കണം മോഷണം അല്ല ഇയാൾ കാണിക്കുന്നതെന്ന്

    • @deepupd6163
      @deepupd6163 3 года назад

      💪💪💪💪💪

  • @Kavitha-n8t
    @Kavitha-n8t 3 года назад +14

    പ്രതികരിച്ച ചേട്ടൻ ഏത് പാർട്ടിക്കാരൻ ആയാലും ബിഗ് സല്യൂട്ട്

  • @sunithasunitha140
    @sunithasunitha140 4 года назад +318

    ചേട്ടനെ പോലെ ഉള്ളവരാ നാടിനു വേണ്ടതു..

    • @miniranjith2575
      @miniranjith2575 3 года назад +2

      ഈ ചേട്ടനോട് കോഴിക്കോട് ഞങ്ങളുടെ നാട്ടിലേക്ക് വരാൻ പറയു.... ഇവിടെ ഉള്ള പഞ്ചായത്ത് മെമ്പർ ഒരു ലേഡി ഊളയാണ്..... 😆😆👍

  • @krishnanithin7027
    @krishnanithin7027 4 года назад +19

    ഇങ്ങനെ വേണം ചേട്ടാ....... നിങ്ങളെ പോലെ ഉള്ളവരെ നമ്മുടെ നാടിനു വേണ്ടത്. 💪💪💪💪

  • @shaijuskskshaijusksk7845
    @shaijuskskshaijusksk7845 4 года назад +13

    തീച്ചയായും നല്ലരുകാര്യം ആണ് ആ ചേട്ടൻ ചെയിതത് ബിഗ് സല്യൂട്ട് ചേട്ടാ

  • @nishadbestnishad9963
    @nishadbestnishad9963 4 года назад +184

    തന്റെ ഔദാര്യമെല്ല അവരുടെ അവകാശമാണ്..ഡയലോഗ് കലക്കി

  • @msuhaib198
    @msuhaib198 4 года назад +51

    തട്ടിപ്പ് കാണിക്കുന്ന റേഷൻ കടക്കാരുടെ ലൈസെൻസ് റദ്ധാക്കി നടപടി എടുക്കണം.... 90%റേഷൻ ഷോപ്പുടമകളും തട്ടിപ്പാണ്

    • @faisalnadi5081
      @faisalnadi5081 4 года назад +1

      എന്നിട്ട് താൻ നടത്തോ റേഷൻ കട
      ഇത് ഒന്നും നടത്താൻ ആരും വരുന്നില്ല ഭായ്

    • @msuhaib198
      @msuhaib198 4 года назад

      @@faisalnadi5081 പാവങ്ങളെ പറ്റിക്കാതെ നടത്തികൊണ്ടുപോയിക്കൂടെ.... പിച്ച ചട്ടിയിൽ കയ്യിട്ട് വാരണോ

  • @pskabeer9495
    @pskabeer9495 4 года назад +47

    മുകളിലുള്ള ആളിൻ്റേയും റേഷൻ കടക്കാരൻ്റെ ബന്ധവും സംസാരത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്

  • @shachamravattom4567
    @shachamravattom4567 4 года назад +2

    *ഇതാണ് പൊതുപ്രവർത്തകൻ.* ✌️
    *ഇങ്ങനെ ആവണം പൊതുപ്രവർത്തകൻ...* 👍
    *നേരോടെ, നിർഭയം, സത്യത്തിന്റെ കൂടെ...* 💪💪💪

  • @muhammednafal220
    @muhammednafal220 4 года назад +170

    *റേഷൻകടക്കാരുടെ സമയം തെളിഞ്ഞുന്ന് തോന്നുന്നു* 😅😅😅😅😅😅😅 നല്ല സമയാണ് (നന്നാവാൻ)
    ആകെ ജക പൊക ഇടി 😅😅😅

  • @arjun4914
    @arjun4914 3 года назад +3

    നല്ലൊരു ജനപ്രേതിനിധി 👍👍

  • @binuneelakandan8246
    @binuneelakandan8246 4 года назад +5

    പാവങ്ങൾക്ക് സർക്കാർ നൽകുന്ന സഹായങ്ങൾ പറ്റിക്കുന്ന ഇതുപോലെയുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം, ജോലിയും കളയണം.

  • @rameesrami5912
    @rameesrami5912 4 года назад +14

    മാന്യതയോടുള്ള പെരുമാറ്റം
    ഈ ചേട്ടൻ സൂപ്പറാ

  • @sreejith1966
    @sreejith1966 4 года назад +10

    എജ്ജാതി മാസ്സ്.... അറിയാതെ കയ്യടിച്ചു പോയ്‌ ചേട്ടാ 👌👏👏👏👏👏

  • @maskedwolf1093
    @maskedwolf1093 4 года назад +4

    ഇതു പോലത്തെ നേതാക്കളെ ആണ് നാടിനാവശ്യം

  • @rashmilkk5497
    @rashmilkk5497 4 года назад +84

    ബ്ബ ബ്ബ ബ്ബ ബ്ബ .............
    കയ്യീന്ന് പോയല്ലെ 'കണ്ടറിയണം മോനെ നിനക്കെന്ത് സംഭവിക്കുമെന്ന് ' കാർണോർക്ക് ഭാഗ്യം ഉണ്ടെങ്കിൽ കുടുംഭത്തോടെ വീട്ടിൽ ഇരിക്ക്യ🤗

  • @irshadmon6280
    @irshadmon6280 4 года назад +167

    എന്താ റേഷൻ കടയിൽ ഇരിക്കുന്നവർ എല്ലാവരും മ:നസാക്ഷി ഇല്ലാത്തവർ ആണോ
    കഷ്ട്ടം😔

    • @irshadmon6280
      @irshadmon6280 4 года назад +2

      @മനി അങ്ങനെ ഉണ്ടോ

    • @mancp163
      @mancp163 4 года назад +1

      Chettakal anu avarcha thani chettakal theetam vari thinnum ee narikal

    • @mancp163
      @mancp163 4 года назад +6

      @മനി
      😳😳😳
      Athendha mini chechi angane athilum nallathu katta para edthu kakkan irngunathalle😁

    • @watcher4367
      @watcher4367 4 года назад +3

      @മനി ചേച്ചിക്ക് റേഷൻ കടയുണ്ടോ ?

    • @DiogenesofCynic
      @DiogenesofCynic 4 года назад +2

      @മനി commission koravo?? 15100 aayi minimum commission set cheythittu 2 kollatholam aayi. 14000 ration kadakalil 10741 ennavum masam 20000thil kooduthal commission vaangunnathanu. 70000thil kooduthal commission vaangunnavayum und.

  • @fathimadiya328
    @fathimadiya328 4 года назад +17

    ചില റേഷൻ കട കാരുടെ വിചാരം അവരുടെ തറവാട്ടിൽ നിന്നും കൊണ്ട് വന്നു തരികയ എന്നു 😠😠😠

  • @mubarakktm904
    @mubarakktm904 4 года назад +53

    പാവപെട്ട ആള്കാരെ പറ്റിക്കുന്ന ഇവനൊക്കെ ചവിട്ടി പുറത്താക്കണം

  • @comictap4248
    @comictap4248 4 года назад +9

    റേഷൻ കടക്ക് രണ്ട് പര്യായ പഥം..
    പൂഴ്ത്തി വെക്കൽ &
    മറിച്ച് വിൽപ്പന.

  • @maheshgm9764
    @maheshgm9764 4 года назад +9

    ദൈവം മനുഷ്യനായി മാറി ഇതു പോലെ നമ്മൾ എല്ലാരും അനീതികു എതിരേ പ്രതികരിക്കാൻ പറ്റണം ഇനിയും പൊതുജനം രാഷ്ട്രീയ ജാതി മതം മറന്നു പ്രവർത്തിച്ചാൽ റേഷൻ കടക്കാരൻ മാത്രം അല്ല കോടതി വരെ തല്ലാത്ത തല്ലാൻ പറ്റും ഒരിക്കലും മറക്കാത്ത മരുന്നും ആണ്

  • @muhammedparamba
    @muhammedparamba 4 года назад +46

    ഉദ്യോഗസ്ഥർ പല തരത്തിലാണ് പറയുക ഇയാളെയും പറഞ്ഞിട്ട് കാര്യമില്ല Ri നെ വിളിക്കാമായിരുന്നു

  • @redrose7351
    @redrose7351 4 года назад +20

    ഈ ഡിസ്‌ലൈക്ക് അടിച്ചവരും റേഷൻകട ജോലിക്കാർ ആയിരിക്കും

  • @achuachu4136
    @achuachu4136 4 года назад +6

    ഇത് അനീതിക്കെതിരെ പ്രതികരിച്ച ചേട്ടന് അഭിനന്ദനങ്ങൾ
    ചേട്ടനെ പോലെ ഉള്ളവരെയാണ് നാടിനാവശ്യം big salute

  • @nisarshaji9998
    @nisarshaji9998 4 года назад +9

    സ്പോട്ടിലെ പൊളിച്ചടുക്കൽ 👌

  • @pramodnarayanan274
    @pramodnarayanan274 4 года назад +5

    ഒരോ മാസവും ജില്ലാസ പ്ലെ ഓഫീസർ 500, TS 0 .500 ,Rl 500
    ഇതാണ് കൈക്കൂലി ഒരോ കടക്കാരനിൽ നിന്നും വാങ്ങുന്നത്.

  • @udaykumarcn4053
    @udaykumarcn4053 4 года назад +4

    A true representative to people. Great Salute

  • @rajeshrajesh5405
    @rajeshrajesh5405 3 года назад +2

    പുറത്ത് കൊണ്ട് വന്ന വർക്ക് നന്ദി

  • @aleenamolbaby8059
    @aleenamolbaby8059 4 года назад +18

    നിങ്ങൾ കമന്റ്‌ ചെയ്യുന്നതിന് മുൻപ് ആരുടെ പേരിലാണ് തെറ്റെന്നു മനസിലാക്കി ഓരോന്ന് പറയുക എല്ലാ റേഷൻ കടയിലും റിപ്പോർട്ട്‌ കിട്ടിട്ടുണ്ട് ഏപ്രിൽ 21നു മുൻപ് സത്യവാങ്മൂലം കൊണ്ട് വരുന്നവർക്ക് മാത്രം അരി കൊടുത്താൽ മതി എന്നാണ് റേഷൻ കഥാകാരന് അയാൾക്ക് കിട്ടുന്ന റിപ്പോർട്ട്‌ അനുസരിച്ചല്ലേ കൊടുക്കാൻ പറ്റു അവളുടെ മേൽ പഴിച്ചിട് കാര്യമുണ്ടോ

    • @dictatorlewis6646
      @dictatorlewis6646 4 года назад +1

      റേഷൻ കടക്കാരന്റെ മോൾ ആണോ നീ ...

    • @ayyoobmongam4236
      @ayyoobmongam4236 4 года назад

      അയാളുടെ കെട്ടിയോൾ

    • @bibinprasad9112
      @bibinprasad9112 4 года назад

      Halo madam. Ithe anubhavam three month undayi. Ente ammaye moonnumasam കടക്കാർ പറ്റിച്ചു. സാധനങ്ങൾ വന്നിട്ടില്ല, ഇത്ര കിലോ ഉള്ളു എന്നൊക്കെ പറഞ്ഞു. മറ്റൊരു കടയിൽ ചെന്നു അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടാനുള്ള എല്ലാ സാധനങ്ങളും അതേ അളവിൽ കൃത്യമായി എല്ലാ മാസവും കൊടുത്തതായാണ് കമ്പ്യൂട്ടറിൽ. അതെങ്ങനെ സംഭവിക്കും

  • @sunukoshy2229
    @sunukoshy2229 3 года назад +2

    കലക്കി ചേട്ടാ.. ഇങ്ങനെ കുറെ ആൾക്കാർ ഒണ്ടു പറ്റിച്ചു ജീവിക്കുന്നവർ

  • @sunithasunitha140
    @sunithasunitha140 4 года назад +179

    റേഷൻ കടക്കര കൊണ്ടു പൊറുതി മുട്ടി.. ഇപ്പോൾ പാവപ്പെട്ടവന്റെ.. അറി കൂടെ കൈ ഈടു വരി എടുക്കുവാ...

    • @usmcreations1475
      @usmcreations1475 4 года назад

      Nalla Malayalam..😁

    • @manjubhageerathiofficial2388
      @manjubhageerathiofficial2388 4 года назад

      @@usmcreations1475 ചിരിപ്പിച്ച് കൊല്ലും. പാവം ചേച്ചി, പോട്ടെ Broi വിട്ടു കള .മലയാളം പോലും ശരിക്ക് എഴുതാൻ അറിയാത്ത എത്ര പേരുണ്ടാവും കേരളത്തിൽ.

  • @sureshgeetha5178
    @sureshgeetha5178 4 года назад +5

    റേഷൻ കടക്കാർ മുതാലാളിമാർക്ക് കോഴിക്കിടാൻ അരി കൊടുക്കും പക്ഷേ പാവപ്പെട്ട മനുഷ്യനെ കൊടുക്കില്ല.....

  • @joseph.--
    @joseph.-- 4 года назад +45

    എന്നും റേഷന്കടയിൽ പ്രശ്നംമാ.. അവന്മാർ മുക്കുന്നതാ..

  • @AnasAnas-sy8dm
    @AnasAnas-sy8dm 4 года назад +9

    അങ്ങേര് ഇനി ആര് വെറും കയ്യോടെ പോയാലും റേഷൻ കൊടുക്കും 😀😀😀

  • @akboygamer2391
    @akboygamer2391 4 года назад +8

    കുറേ ജീവനക്കാരും ഉദ്യോഗസ്ഥർ ആണ് നാടിന്റെ കാൻസർ

  • @farisedasagaaa965
    @farisedasagaaa965 3 года назад +1

    ഇത് പോലെ ഒരാൾ എല്ലാ സ്ഥലത്തും വേണം

  • @anupeter5836
    @anupeter5836 3 года назад

    ചേട്ടാ നിങ്ങൾ മസ്സാണ് ഇങ്ങനെ വേണം പ്രതീകരിക്കാൻ 👌👌👌👍👍👍

  • @jineeshvp40
    @jineeshvp40 4 года назад +3

    Masss daaa❤️

  • @jamsheedjamshi1240
    @jamsheedjamshi1240 3 года назад

    ആണായാലും പെണ്ണായാലും ഇങ്ങനെയുള്ളവർക്ക് സ്പോട്ടിൽ തന്നെ മറുപടി കൊടുക്കണം.👍ചേട്ടൻ 🔥🔥🔥

  • @subistyle4u
    @subistyle4u 4 года назад +1

    കലക്കി .... Hats off You ചേട്ടാ ....🤘🤘🤘

  • @sethumadhavan5361
    @sethumadhavan5361 3 года назад +1

    നല്ല കാര്യം, ഇങ്ങനെ തന്നെ വേണം

  • @arshadmmarshad3730
    @arshadmmarshad3730 4 года назад +19

    റേഷൻ കടക്കാർ എല്ലാവരും ഇങ്ങിനെയാണല്ലോ . മനുഷ്യത്വമില്ലാത്തവർ

    • @muhammedparamba
      @muhammedparamba 4 года назад +1

      ഒരിക്കലുമല്ല

    • @alimonbtc2810
      @alimonbtc2810 4 года назад +1

      Angne ellavarum angneyalla suhrthe..kurch per angnthe aalukal aanenn vech nmml mattulla ellavreyum ithil ulpedtharth..plz dnt rpt

  • @farissfm3997
    @farissfm3997 4 года назад +3

    മൊബൈലിൽ പിടിക്കുന്നുണ്ട് എന്നു പറഞ്ഞപ്പോൾ കടക്കാരന് ബഹുമാനം കൂടിയോ എന്നൊരു സംശയം

  • @abidmannar
    @abidmannar 4 года назад +1

    റേഷൻകടയിൽ ഓരോ മാസവും എന്തെല്ലാമാണ് കൊടുക്കുന്നത് എന്ന ഒരു ലിസ്റ്റ് പരസ്യമായി ബോർഡ് തൂക്കാൻ ഏർപ്പാട് ചെയ്യണം. അങ്ങിനെ ചെയ്താൽ പിന്നെ പൗരന്മാരെ പറ്റിക്കാൻ പറ്റില്ല. അല്ലാതെ ഓരോ തവണയും വാർഡ് മെമ്പർക്ക് വരാൻ പറ്റില്ലല്ലോ...

  • @abdulsaleem8158
    @abdulsaleem8158 4 года назад +3

    ഘന ഗംഭീര്യമുള്ള ശബ്‌ദം, ഇങ്ങനെയുള്ള പത്തു പേരുണ്ടായാൽ നമ്മുടെ നാട് നന്നാവും, ഒരായിരം പൂച്ചെണ്ടുകൾ

  • @nijilnazz4154
    @nijilnazz4154 3 года назад

    ആ ചേട്ടൻ പറയുന്നത് സത്യമാണെങ്കിലോ..ഒന്നും അറിയാതെ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @kkpstatus10
    @kkpstatus10 4 года назад +1

    ഇത് പല ഇടത്തും നടക്കുന്നതാണ് ആരും അറിയുന്നില്ല ഇവർ പാവങ്ങളെ പറ്റിക്കുവാണ്. ഈ ചേട്ടൻ പൊളിച്ച്. ഈ (APL) കാർഡ് ഉള്ളവർ എല്ലാം വല്ല്യ പണക്കാർ ഒന്നും അല്ല കാണും പക്ഷേ ചില ഉദ്യോഗസ്ഥർ പാവങ്ങൾക്കും (APL)ആക്കി കൊടുക്കുന്നത് വല്ല്യ ബുദ്ധി മുട്ടാണ്. അരി, മണ്ണെണ്ണ, രണ്ട് ആട്ട, പച്ചരി... ചിലപ്പോൾ ഇതിൽ പലതും കിട്ടില്ല ... പച്ചരി , ആട്ട, മണ്ണെണ്ണ ചിലപ്പോൾ ഇതിൽ പലതും ഒരു മാസത്തിൽ കിട്ടിയാൽ അദ്ഭുതം .. ഈ (BPL) കാർഡിന് കൊടുക്കുന്ന പോലെ (APL) കാർഡ് കാർക്കും ഇച്ചിരി കൂടുതൽ സാധനം കൊടുത്തുടെ കിറ്റ് വിതരണം (APL) കാർഡ് കാർക്കും താമസിക്കാതെ കൊടുക്കണം ഏത് കാർഡ് കാർക്ക് ആയാലും റേഷൻ കടയിൽ നിന്ന് നല്ലരീതിയിൽ സ്ഥാനങ്ങൾ കൊടുക്കണം അതിൽ കയ്യിട്ട് വാരാൻ നിനക്കൊക്കെ എങ്ങനെ തോന്നുന്നു കഷ്ട്ടം. കൊറോണ കാരണം ജോലി പോലും ഇല്ലാതെ ഇരിക്കുമ്പോൾ ഈ റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയിൽ നിന്നാണ് പാവങ്ങൾ പട്ടിണി ഇല്ലാതെ പോകുന്നത് അന്നേരം ഇങ്ങനെ ഒക്കെ കാണിച്ചാൽ ഇവനെയൊക്കെ .... 😬😬

  • @newlifenewlife6159
    @newlifenewlife6159 4 года назад +7

    കുറച്ചു മുമ്പുവരെ റേഷൻകടകളിൽ ചെന്നാൽ അരിയില്ല ഗോതമ്പ് ഇല്ല എന്നൊക്കെ പറഞ്ഞിരുന്നു ഇപ്പോൾ അവർ ഇങ്ങോട്ട് വിളിച്ചു ചോദിക്കുകയാണ് നിൻറെ അരി എന്താണ് കൊണ്ടു പോകാത്തത് കാലം പോയൊരു പോക്കേ അതിന് കാരണം മറ്റൊന്നുമല്ല നല്ല സാധനങ്ങൾ പോയാലേ അവർക്ക് ഇപ്പോൾ കമ്മീഷൻ കിട്ടും

  • @farishashajahan8166
    @farishashajahan8166 4 года назад +7

    അരി കൃത്യമായി നൽകണം, എല്ലാത റേഷൻകട ക്കെതിരെ നടപടിയെടുകുക.

  • @Arunkn73
    @Arunkn73 4 года назад +1

    ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്😘😘😘😘😘

  • @rashmiprajeesh4781
    @rashmiprajeesh4781 4 года назад +1

    Ur really great 👏👏👏👏 sirrrr

  • @wavesocean9841
    @wavesocean9841 4 года назад

    അടിപൊളി.. award കൊടുക്കണം, ചില കള്ളന്മാരെ ഇങ്ങനെ വെളിപ്പെടുത്തണം

  • @babukuttykm8148
    @babukuttykm8148 4 года назад

    എത്രയോപേര്പറ്റിക്കപ്പെടുന്നു. അജ്ഞതകൊണ്ടോ, ഭയംകൊണ്ടോ, നാട്ടുകാരൻഎന്നപരിഗണന കൊണ്ടോ ഒക്കെ പലരുംപ്രതികരിക്കാറില്ല.... പിടിക്കപ്പെടുന്ന ഒറ്റപ്പെട്ടകേസുകൾ
    പ്രശ്നമാവുമ്പോൾ മുകളിലുള്ളവർ കടക്കാരനോട് പറയുന്നഒരു കാര്യമാണ് "അയാളുടെ കാര്യം എന്താന്ന് വെച്ചാചെയ്തുകൊടുക്ക് "
    ഒരു കടക്കാരെനെതിരെയെങ്കിലും ശക്തമായ നടപടി യെടുത്തിരുന്നെങ്കിൽ ഈ റേഷൻ കൊള്ള ആവർത്തിക്കില്ലായിരുന്നു !
    ഏതായാലും ഒരു പാവപ്പെട്ടവനെങ്കിലും നീതിലഭ്യമാക്കിയ ചേട്ടന് ബിഗ്സല്യൂട്ട് 👍

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +1

    ഇപ്പോൾ റേഷൻ കടക്കാർക്കു കക്കാൻ പറ്റുന്നില്ല,,,, ഈ പഞ്ചിങ് വന്നപ്പോൾ, അത്കൊണ്ട് നമ്മളെ പോലുള്ള പാവങ്ങളെ നെഞ്ചത്തോട്ടു കയറുകയാണ്

  • @shahabasvlogs4499
    @shahabasvlogs4499 4 года назад +8

    ഇവനെ പോലുള്ളവരെന്നും വെച്ച് പൊറുപ്പിക്കരുത്.
    എല്ലാ റേഷൻ കടക്കാരും ഇവരെ പോലാവണം എന്നില്ല

  • @pranavstella4973
    @pranavstella4973 3 года назад +1

    Pwoli daavu... Ijjathi gedikalanu mmku vendath❣️😁

  • @binubhaskaran7943
    @binubhaskaran7943 4 года назад +1

    ഒരു ബിഗ് സല്യൂട്ട്....👍

  • @sudheersakthi
    @sudheersakthi 3 года назад +1

    Thanks

  • @sreekumargopinathanpillai176
    @sreekumargopinathanpillai176 4 года назад

    ഏത് പാർട്ടിക്കാരൻ ആയാലും നല്ലത് ചെയ്തു വളരെ നന്ദി

  • @DinkiriVava.
    @DinkiriVava. 3 года назад +1

    Pwoli സാമൂഹ്യ പ്രവർത്തകൻ

  • @minit5728
    @minit5728 3 года назад

    എന്റെ നാട്ടിൽ ഇതിലും വലുതാണ് നടക്കുന്നത്... ഓഫീസർമാർ വരെ നോക്കി. അവരെ നന്നാക്കാൻ. ഒരു രക്ഷയുമില്ല. വളരെ പണ്ട് മുതൽ തുടങ്ങിയതാണ്

  • @petergigo9
    @petergigo9 4 года назад +2

    Immediately inform to GOVT and civil service office Inspector Immediately

  • @tripntalk8446
    @tripntalk8446 4 года назад +23

    നിങ്ങൾ ചെയ്യുന്ന വീഡിയോ ശരിക്കും സത്യമാണോ എന്ന് ചെക്ക് ചെയ്യണം....

  • @abindasarun340
    @abindasarun340 2 года назад

    എല്ലാ റേഷൻ കടകളിലും ഇത്തരം പറ്റിയ ക്കൽ നടന്നു വരികയാണ് ... റേഷൻ അധികാരികൾ ഒരു കടകളിലും അന്വേഷണം നടത്തുന്നില്ല. ചില കടകളിൽ ത്രാസിലും മറ്റ് അളവ് തൂക്ക ഉപകരണങ്ങളിൽ പോലും കൃത്രിമം നടത്തി കൊണ്ടിരിയ്ക്കുകയാണ് ... ഇനിയെങ്കിലും അധികാരികൾ ശ്രദ്ധിക്കുക.....

  • @padayappasingam516
    @padayappasingam516 3 года назад

    അഭിനന്ദനങ്ങൾ

  • @shamsushamsu8210
    @shamsushamsu8210 4 года назад +2

    ഇങ്ങിനെ പ്രതികരിക്കണം നാട്ടുക്കാർ എന്നാൽ ഒരു തരികിടയും നടക്കില്ല

  • @ഒരുജിന്ന്-ദ3ത
    @ഒരുജിന്ന്-ദ3ത 4 года назад +12

    ഇങ്ങനെ നാറ്റിക്കരുതായിരുന്നു
    ആ പാവം മനുഷ്യൻ അറിയാഞ്ഞിട്ടാവും
    നാട്ടുകാരെ ശരിക്കും പറ്റിക്കുന്ന റേഷൻ കടക്കാരുണ്ടല്ലോ അവരെ കൊടുവന്ന് നാറ്റിക്കണം

  • @shameerind6158
    @shameerind6158 4 года назад

    സൂപ്പർ... ഇതുപോലെ.... പ്രതികരിക്കണം... ഇവന്മാർ മൊത്തം കള്ളന്മാർ ആണ്

  • @rashidicon6833
    @rashidicon6833 2 года назад

    അനീതിക്കെതിരെ പ്രതികരിക്കുന്നവരെ ജാതി മതം രാഷ്ട്രീയം നോക്കാതെ സപ്പോർട്ട് ചെയ്യണം നിങ്ങൾ നൽകുന്ന അകീകരമാണ് അവര്കുള്ള പ്രചോധനം

  • @arunkrishnan4303
    @arunkrishnan4303 4 года назад

    ചില റേഷൻ കടകളിൽ നിസാര കാര്യം പറഞ് ഇങ്ങനെ പാവങ്ങളെ പിന്നെ വരു എന്നൊക്കെ പറഞ്ഞു തിരിച്ചു വിടുന്നുണ്ട് രണ്ടു മൂന്നു പ്രാവശ്യം ഇങ്ങനെ നടത്തിക്കും രണ്ടാമതോ മൂന്നാമതോ ചെല്ലുന്നവർക്ക് കിട്ടും അല്ലാത്തവർക്ക് ഇല്ല... എന്റെ അനുഭവത്തിൽ ഒരു ബന്ധുവിന് ഇങ്ങനെ ഉണ്ടായി അവർക്ക് അരി കൊടുത്തില്ല.അവരുടെ വീട്ടിൽ മാനസിക രോഗിയായ അമ്മയുണ്ട് അവർക്ക്,ഇതൊക്കെ റേഷൻ കടക്കാരിക്ക് അറിയാം.. എന്നിട്ടും കൊടുത്തില്ല എന്നിട്ട് അവർ മുൻപ് കൊടുത്തിട്ടുള്ള റേഷൻ സ്ലിപ്പിലെ ഫോൺ നമ്പറിൽ വിളിച്ചു റേഷനിങ് ഇൻസ്‌പെക്ടർ ആയിരുന്നു ഫോൺ എടുത്തത്, അദ്ദേഹത്തോട് കാര്യം പറഞ്ഞു... അങ്ങനെ അദ്ദേഹം റേഷൻ കടക്കാരന് കണക്കിന് കൊടുത്തു എന്ന് പറഞ്ഞു അവർ എന്നോട്... അപ്പൊ തന്നെ സാധനങ്ങളും കൊടുത്തു...

  • @jashijashid1948
    @jashijashid1948 4 года назад +7

    ആ റേഷൻ കട കാരനെ ചാക്കിന്റെ ഉള്ളിലേക്ക് അടിച്ചങ്ങട് കേറ്റ്

  • @unaispathiyil9526
    @unaispathiyil9526 4 года назад +1

    പ്രതികരിച്ച ചേട്ടൻ. നിങ്ങളെ പോലെ ഉള്ള ആളുകൾ വേണം ഈ നാട്ടിൽ

  • @lathanair1910
    @lathanair1910 4 года назад

    Polichu.itjanu nammude keralam i salute bhai

  • @dr.machanarmy4089
    @dr.machanarmy4089 4 года назад

    പ്രതികരിച്ച ചേട്ടനൊരു ബിഗ്ഗ് സല്ലൂട്ട്...

  • @muhammednishadwayanad6909
    @muhammednishadwayanad6909 4 года назад +1

    first thanne chetta big salute Pavapettavantte kayil ninne Thane kakkanam athum e Corona timel thanne

  • @job7285
    @job7285 4 года назад

    ഇത് പോലെ ഒരു മെമ്പർ മതി നാട്ടിൽ നാട്‌ നന്നാവാൻ, ചേട്ടാ പൊളിച്ചു....... സൂപ്പർ, കിടു

  • @ashiqashi2377
    @ashiqashi2377 4 года назад +6

    Unlike അടിച്ചവർ റേഷൻകടക്കാർ ആണോ 🤔

    • @ayyoobmongam4236
      @ayyoobmongam4236 4 года назад

      ആയിരിക്കും, അവരും അവരുടെ ഫാമിലിയും

  • @minhajmj3762
    @minhajmj3762 3 года назад +2

    പാവം മൻസൻ മോൾടെ കല്യാണത്തിന് വെച്ചതാർന്നു🤣

  • @kl09pkd24
    @kl09pkd24 4 года назад +1

    Well done sir .

  • @abidzera
    @abidzera 4 года назад +55

    ചെറു കഥ
    റേഷൻ കടക്കാരന്റെ ഭാര്യ പ്രസവിച്ചു തൂക്കം കുറവ്😁😁

  • @thasleesamad7432
    @thasleesamad7432 4 года назад

    Aiwa masss aa brother igane venam iganeyulla aalukale vijayippikanam

  • @rejingeorge9214
    @rejingeorge9214 3 года назад

    ചേട്ടാ അടിപൊളി ചേട്ടനൊരു ഷേക്ക്‌ ഹാൻഡ്

  • @shefpof9733
    @shefpof9733 4 года назад +1

    Well done

  • @midhunes6226
    @midhunes6226 4 года назад +5

    ഇത് പോലെ ചങ്കുറപ്പുളള ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ ഒരു തരത്തിലുമുള്ള പൂഴ്ത്തിവയ്പും പറ്റിക്കലും നടക്കില്ല .

    • @nadilnadil7652
      @nadilnadil7652 4 года назад

      ഇരുവരും ഒത്തു കളിച്ചു പ്രശ്നം വരുമ്പോൾ സിവിൽ സപ്ലൈ ഉദ്യോഗസ്ഥർ ഡീലർസ്ന്റെ തലയിൽ വെച്ച് യങ്ങനെ യെങ്കിലും പരിഹരിക്കൂ എന്ന് പറയും.

  • @shiroli5441
    @shiroli5441 2 года назад

    പ്രതികരിക്കുക പ്രതിഷേതിക്കുക പാവപ്പെട്ടവരോടപ്പം എന്നും എപ്പഴും

  • @girishgopal9906
    @girishgopal9906 4 года назад

    നിയമങ്ങളും നിയമവശങ്ങളും അറിയുവാൻ പാടില്ലാത്ത ഒരുപാട് പാവങ്ങൾ ഉണ്ട് ഈ സമൂഹത്തിൽ അവർ എന്ത് അറിയുന്നു , ഇതുപോലെ ഉള്ള ആളുകൾ നാടിനു വേണം അറിവില്ലാത്തവർക്കു അറിവുപകരണം , മറ്റുള്ളവന്റെ കഞ്ഞി കുടി മുട്ടിക്കുന്നവർക്ക് സമൂഹത്തിൽ വില കല്പിക്കുന്നവരെ ആദ്യം പാഠങ്ങൾ പഠിപ്പിക്കണം

  • @ratheeshvava6165
    @ratheeshvava6165 4 года назад

    ഇങ്ങനെ പ്രതികരിച്ച ചേട്ടൻ കലക്കി.പിന്നെ ഇത് പോലുള്ള കള്ളന്മാരെ കയ്യോടെ പിടിച്ചു ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വന്നതിനു വളരെ നല്ലത്

  • @asifsalim6010
    @asifsalim6010 4 года назад +1

    എന്റെ അമ്മയുടെ bpl കാർഡ് വെള്ള കാർഡ് ആയി അവർക്ക് 1സെൻറ് ഭൂമി ഇല്ല വീടില്ല ഇപ്പോൾ കി റ്റ് വാങ്ങാൻ ചെന്നപ്പോൾ വിരൽ പതിയും ന്നില്ല അതു കൊണ്ട് കി റ്റി ല്ല 18.തിയതി കഴിയട്ടെ നോകാം എന്ന് പറയുന്നു .

    • @arunamigo5367
      @arunamigo5367 4 года назад

      Njgalk innu kit kitti
      Aduthulla vtil chodichhapol avrk ashirwad brand inte aata anu koduthe ... njgalk supplyco de 2 kg podiyum.... ashirad nu 2 kg 56×2=112
      Supplyco brand aatta
      16×2=32
      112 roppede sadanm 32 roopel avnmar othukki....

  • @pramodnarayanan274
    @pramodnarayanan274 4 года назад +4

    റേഷൻ കടകാരന് കൃത്യമായി നിർദ്ദേശം നൽകേണ്ടത് റേഷനിങ്ങ് ഇൻസ്പെകടർ ആണ്.
    1. വിരലടയാളം പതിക്കണം
    2. മൊബൈൽ OT P വേണം
    ഇത് രണ്ടും കാർഡ് ഉടമയുടെ ത് വേണം.
    പഴയ പോലെ വാങ്ങാത്ത സാധനങ്ങൾ പുറത്ത് വിൽക്കാൻ കഴിയില്ല.
    ഇയാളുടെ റേഷൻ അയാൾ കൃത്യ സമയത്ത് വാങ്ങിയിട്ടില്ല.
    2 മത് RI കൃത്യമായി ആധാർ നമ്പർ വാങ്ങി മാനുവൽ ആയി റേഷൻ നൽകാൻ കടക്കാരന് നിർദ്ദേശം നൽകണം' അതിന് RI ക്ക് നട്ടെല്ല് വേണം. എല്ലാ തി നും കടകാരനെ പറഞ്ഞിട്ട് കാര്യം ഇല്ല
    റോഡൗണുകൾ ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലാണ് 1 2 3 ക്വിന്റൽ അരി വന്നപ്പോൾ കിട്ടിയത് 12l കിന്റൽ 200 കിലോ കുറവ് ഇത് റേഷൻ കടക്കാരൻ എവിടെ നിന്ന് നികത്തും. നേതാക്കൾ ആദ്യം ഗോഡൗണിലേക്ക് ചെല്ലുക.

    • @lifeandtastelt7547
      @lifeandtastelt7547 4 года назад

      റേഷൻ കാരൻ സ്പോട്ടെഡ്

  • @DrcecilB
    @DrcecilB 4 года назад

    Chettan adipoli.... 👏👏 .

  • @usingmail2095
    @usingmail2095 3 года назад

    പല റേഷൻ കടക്കാരും പൊതുജനങ്ങളോട് ഇതേ രീതിയിൽ തന്നെയാണ് പെരുമാറുന്നത്

  • @nithinkl
    @nithinkl 4 года назад

    Kollam Super chetta

  • @musthafatharavattath9338
    @musthafatharavattath9338 4 года назад +6

    Chatta, prthikariku, navadapiku, അവകാശം,, ചോദിച്ചു,, വാങ്ങു

  • @thazhevilaku9904
    @thazhevilaku9904 4 года назад

    സൂപ്പർ ഇങ്ങനെ വേണും ഇവനെ പോലുള്ളവരെ ജനമധ്യത്തിൽ നാറ്റിക്കണും

  • @Reneeshkvd
    @Reneeshkvd 4 года назад +1

    ഒരു വിധ എല്ലാ റേഷൻ കടക്കാരും പറ്റിപ്പ് ആണ്.. എല്ലായിടത്തും കരിച്ചന്ത ഉണ്ട്

  • @aniljoseph8010
    @aniljoseph8010 4 года назад

    ഒരു ബിഗ് സല്യൂട്ട്,,,, borther

  • @muhamedmuhsin9577
    @muhamedmuhsin9577 4 года назад +2

    In our community everywhere must need as like this action, ward members want do their ward clear all things,