Это видео недоступно.
Сожалеем об этом.

ഓരോ ദുരന്തങ്ങൾ വരാൻ കാത്തിരിക്കുന്നവരാണ് പലരും |എല്ലാം സഹിക്കാൻ ഞങ്ങൾ തയ്യാറാണ്

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 52

  • @_Hasna__sadik_
    @_Hasna__sadik_ Месяц назад +105

    ചിന്നുവിനെ കുറ്റം പറയുന്നവർക്ക് വേണ്ടിയുള്ള comment ആണ് .ഒരു അമ്മയ്ക്ക് കുഞ്ഞിനെ പ്രസവിക്കാൻ കഴിയുമെങ്കിൽ അവൾക്കെന്നെ കൃത്യമായി നോക്കുവാനും കഴിയും.വളരെ ശ്രദ്ധിച്ച് ഗർഭകാലം കഴിഞ്ഞു ഒരു കുഞ്ഞിനെ പ്രസവിക്കാൻ അവൾക്ക് കഴിഞ്ഞുവെങ്കിൽ അവൾക്ക് അതുപോലെ കുഞ്ഞിനെ നോക്കാൻ കഴിയും അത് മറ്റാരും അവളെ പഠിപ്പിക്കേണ്ടതില്ല.സാധാരണക്കാരുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.

    • @Letset514
      @Letset514 Месяц назад +5

      Aaru ipoo athinu kuttam prnju nallath prnju kodukkunnath engane kuttam aakum? ellarum muthirnnavar parayunnath kettu thannaya oronnu padikkunnath arum onnum thikanjavaralla

    • @jayasood4321
      @jayasood4321 Месяц назад +4

      Athinu eppol avar prasavicho kutiyo nokunnido ennalla question. Specially penkitikale nangi aaki nadatharuth ennane paranjath. Allathe avar noknille enne aarum comment paranjitilla. Video edukumbol athu onnu dhyan cheyanam ennane paranjath.😂😂😂😂

    • @Letset514
      @Letset514 Месяц назад +4

      @@jayasood4321 correct kureyannam undu ith pole eriketti kodukkan

    • @smithasasikumar
      @smithasasikumar 29 дней назад +1

      Athe

    • @mytrickworld1223
      @mytrickworld1223 21 день назад

      പ്രസവിക്കാൻ ഏതു ജീവിക്കും കഴിയും പ്രസവിച്ച കുഞ്ഞുങ്ങളെ വലിച്ചെറിയുകയും കൊല്ലുകയും ചെയുന്ന എത്രയോ അമ്മമാർ ഉള്ള നാട് ആണ്.. അമ്മയാകുക എന്നത് വലിയ ഉത്തരവാദിത്തം ആണ് പ്രസവം വളരെ എളുപ്പം ആണ് എത്ര വേദന ഉണ്ടെങ്കിലും രണ്ടും മൂന്നും പത്തും പ്രസവിക്കാൻ സ്ത്രീകൾ കു കഴിയും...

  • @jithinppjithu7028
    @jithinppjithu7028 Месяц назад +11

    ചിന്നു നന്നയി മെലിഞ്ഞു ട്ടോ...ബ്രോ അടിപൊളി ആയിട്ടു വാ സപ്പോർട്ട് നമ്മൾ ഓകെ ഉണ്ട്❤❤❤❤

  • @goodtimeentirevlogs
    @goodtimeentirevlogs Месяц назад +8

    ചെറിയ മത്സ്യങ്ങൾ എല്ലാം കുട്ടികൾക്ക് കൊടുക്കണം. അവർക്ക് വളരുന്ന പ്രായത്തിൽ ഏറ്റവും നല്ലതാണ് fish. പിന്നെ നമ്മൾ കഴിക്കില്ലെന്ന് കരുതി കുട്ടിക്ക് കൊടുക്കാതിരിക്കരുത്, എനിക്കും ഇതുപോലെ രണ്ട് പെൺകുട്ടികൾ ആണ്, ഞാൻ മത്തി കഴിക്കില്ല but എന്റെ കുഞ്ഞുങ്ങൾക്ക് മത്തി ഞാൻ കൊടുക്കാറുണ്ട് കാരണം അത് കഴിക്കുന്നത് നല്ലതാണ്. പിന്നെ എരിവ് കുറച്ചൊക്കെ ഇപ്പഴേ ശീലിപ്പിക്കണം അല്ലെങ്കിൽ പിന്നീട് അവർ എരിവ് ഒട്ടും കഴിക്കാതെ വരും. കുട്ടികൾക്ക് കഴിക്കാവുന്ന രീതിയിൽ ഉള്ള എരിവ് കറിയിൽ ചേർക്കുക. വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും കൊടുക്കുക.1year ആകുമ്പോഴേക്കും food എല്ലാം കൊടുത്തു complete ആവണം. പുറത്തുന്നുള്ള ലെയ്സ്, ഫ്രൂട്ടി etc.... ഇതുപോലുള്ള സാധനങ്ങൾ കൊടുക്കാതിരിക്കുക.fruits നല്ലത് പോലെ കൊടുക്കുക. Sweets items atleast 2year വരെ എങ്കിലും കൊടുക്കാതെ ഇരിക്കുക.ഞാൻ ഒരു nurse ആയതുകൊണ്ടും 2 കുഞ്ഞുങ്ങളുടെ അമ്മ ആയതുകൊണ്ടും പറഞ്ഞതാണ് കേട്ടോ. എന്റെ മൂത്തമോളും ചെറിയ മോളും തമ്മിൽ ഒരു വർഷവും 11മാസവും വ്യത്യാസമേ ഒള്ളു അതുകൊണ്ട് തന്നെ നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിൽ ആവും. എങ്കിലും ഇതൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കാൻ പറഞ്ഞുന്നെ ഒള്ളുട്ടോ

    • @dreamlover280
      @dreamlover280  29 дней назад +2

      ആരോട് പറയാൻ ആര് കേൾക്കാൻ (anu)

  • @junyaniju
    @junyaniju Месяц назад +26

    Kutikal kazhikuna good foods Ellam athungalku kodukuka. Ningal vedio edukumpol chinu um kids um kurachu koodi virthiyayi ninu edukuka. Ithoru public platform alle. Ente abhiprayam paranjenne ulu.

  • @mydreamworld1595
    @mydreamworld1595 Месяц назад +3

    രക്ത ചന്ദനം അരച്ചാൽ ചുവപ്പ് കളർ ആണ്.... പച്ചമരുന്ന് വിൽക്കുന്ന വൈദ്യരുടെ കടയിൽ നിന്നും വാങ്ങാൻ കിട്ടും... 👍👍

  • @LindaaArun-wb5pn
    @LindaaArun-wb5pn Месяц назад +16

    Chinnu ntha engne sheenich varune... Korach naal swantham veetil poy nikku chinnu

    • @safis2215
      @safis2215 Месяц назад +1

      pregnant aairikkum

    • @Cartoonbytia3058
      @Cartoonbytia3058 Месяц назад +1

      ​@@safis2215 ohh iniyu😂😂 ninnode paranjo avar

  • @dhruvkrishna4356
    @dhruvkrishna4356 Месяц назад +11

    Daridryam aanennu kaanikanano chinnu eppolum oru vrithi illathapole nadakane, kuttikalum angane thanne 😮😮 ee video eduthu edit cheyyunna time ithonnum thonnaarille

  • @shaijivinod3480
    @shaijivinod3480 Месяц назад +9

    Kuttikalkku ellam kodukkanam

  • @aksharat.s3143
    @aksharat.s3143 Месяц назад +9

    Ellam aharam koduth padippikanam

  • @happyschannel5468
    @happyschannel5468 Месяц назад +7

    Nigal agitum egotum kuttapedthathea happy aytulla vedio cheyuu...happy life cheyuuu..

  • @dhruvkrishna4356
    @dhruvkrishna4356 Месяц назад +6

    Negative paranjalum positive paranjalunm varunnathokke ningal thanneya anufavikande😂😂

  • @Letset514
    @Letset514 Месяц назад +9

    Pillerkku meen kodukkanam chinnu fruiti mm purattathe chavaru food chinnunu kodukkan madiyillallo nallath koduth sheelippikku pillare

  • @sachithras666
    @sachithras666 28 дней назад +2

    ചേട്ടാ ingal gulfil oo ഇന്ത്യക്ക് അകത്ത് oo oru permanent jolikk പോകൂ,,aaa chinnu nthelum course padichath ആണെങ്കിൽ athine jolikk വീട് kunjungale amma nokkillea

  • @mytrickworld1223
    @mytrickworld1223 Месяц назад +24

    കുട്ടികളെ ഡ്രസ്സ്‌ ഇട്ടു കൊടുക്കാൻ കൊച്ചുങ്ങളെ അമ്മ എന്ന് പറയുന്ന ആൾക്ക് കുറച്ചു ബോധം ഉണ്ടാകണം

  • @KunjuBabe
    @KunjuBabe 29 дней назад +1

    ഹാപ്പി ആയി ഇരിക്കു❤

  • @rajeenair8527
    @rajeenair8527 Месяц назад +8

    Eee ulsavum ekke matram noke nadkade, wale jole noke mone!!!

  • @ambiliperathara7257
    @ambiliperathara7257 Месяц назад +11

    കുട്ടികൾക്കു എപ്പോഴും dress ഇട്ടുകൊടുക്കണം. എത്രയായി പറയുന്നു..

    • @Karthika95408
      @Karthika95408 Месяц назад

      Nigal aara parayan ninte vtl ulla pilleru nokk aduth pillere nokkn nigalokke aaraa kochu kuttikal allee nigalokke engane thudangiyalloo verum kashtam 😬

  • @user-qb8ru5ex1i
    @user-qb8ru5ex1i Месяц назад +23

    നിങ്ങളുടെ അടുത്ത ചാനലും ഇല്ലാതാകും bro.... കുഞ്ഞുങ്ങളെ care ചെയ്യൂ....... ആ ജനലിൽ നിന്ന് ഉള്ള... Time 👍🏼..... ഒന്നുകിൽ delet ചെയ്തു..... Crop ചെയ്തു video വീണ്ടും അപ്‌ലോഡ് ചെയ്യൂ 😊

  • @prajilknambiar
    @prajilknambiar Месяц назад +16

    Ningalku Oru permanent job illathe new house and new car okke budhimmuttanu.. aagrahikkan Ellarkum pattum. But athinu vendy kashtappedanam.. Daiky job nu povuka.Allathe oru rakshayum illa.

  • @LindaaArun-wb5pn
    @LindaaArun-wb5pn Месяц назад +5

    Ee negatve captions ozhivaaku

  • @anukp280
    @anukp280 Месяц назад +4

    You ppl sre tired and looks unhappy..hope all your dreams come true

  • @Kind...143
    @Kind...143 28 дней назад +1

    ചിന്നു,അനു, മക്കളുടെ റിയൽ നെയിം എന്താ

  • @Henasonu
    @Henasonu Месяц назад +3

    Nice😍vavoos✨

  • @user-yo6dr8zk8n
    @user-yo6dr8zk8n Месяц назад +2

    Makkalk ellam kodukkanam vitaminum calcium ellam vende

  • @bindhuts673
    @bindhuts673 Месяц назад +11

    Fish kodukkanam

  • @rajeenair8527
    @rajeenair8527 Месяц назад +9

    Eee ulsavum ekke vitte, vla jole poo mone!!!

  • @sruthisreekumar3068
    @sruthisreekumar3068 Месяц назад +10

    Hellooo , ningal video edukumbo onn conscious aku .. aa kuttykalk oru dress idich koduthukoode .. ithoru social flatform alle . One year kazhinjuloo ini fish ok kodukam kuttykk . Consult good peadiatrician for more awareness regarding food pattern .

  • @vimikukku7612
    @vimikukku7612 Месяц назад +1

    Happy ayitt erikkk ❤❤❤❤

  • @teddyr4475
    @teddyr4475 Месяц назад +2

    ❤️❤️❤️❤️

  • @user-fg8zm8tu2g
    @user-fg8zm8tu2g Месяц назад +10

    ഫിഷ് കുട്ടി kudukkanam

  • @noufiyar1074
    @noufiyar1074 Месяц назад +1

    😮😮😊

  • @sreepriyaa9463
    @sreepriyaa9463 Месяц назад +1

    Hi supr❤

  • @anjujoseph3718
    @anjujoseph3718 Месяц назад +6

    Dress ediki kochugale kastam

    • @Karthika95408
      @Karthika95408 Месяц назад

      Thanik entha kozhappam pilleru vtl alle nilkunne vtl nilkkuppol pilleru ellm enganokke thanne kochu kuttikal alle nigalokke engane thudangiyallo kurachu kashtam thanne 😊avaru cityil onnum alla jeevikkunne oru Village fam aanu evideyokke enganrokke thanne okk kurachu over aakruth🤌

  • @vsdevika7630
    @vsdevika7630 Месяц назад +1

    ❤❤❤

  • @chekhavan350
    @chekhavan350 Месяц назад

    Sree maha devo Nama😇

  • @jollyjoycheriyan3342
    @jollyjoycheriyan3342 Месяц назад +4

    Veedu pani tudgan ano

  • @naseebanaseeba1455
    @naseebanaseeba1455 29 дней назад +2

    ചിന്നു കോൺഡാക്ട് നമ്പർ തരുമോ

  • @shaliajith6423
    @shaliajith6423 Месяц назад +2

    ❤❤❤❤❤❤

  • @chinnantechtravels2102
    @chinnantechtravels2102 Месяц назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖