വീട് പണി നിർത്തിച്ചു? |ഇനി പഴയ വീടിന് പണി തുടങ്ങുന്നു 😍|home renovation..

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Collaboration and promotion send your requirements to our marketing team :-
    8893663309
    Follow me
    Navya instagram :www.instagram....
    Anu Instagram : www.instagram....
    Mail : dreamrider280promotions@gmail.com
    My Gadgets : iPhone 12 , Mac Mini ,
    Tripod : Nikon
    Editing Software : Final Cut Pro
    Creative wing :-
    Scripts By : Zainaba Hanana
    Social media Handled by : Aziyan
    Graphic designer : Anshad
    Vedio editing : Vipin
    "FLY WITH YOUR DREAM AND FOLLOW YOUR HEART "
    ❤️❤️SUPPORT ❤️❤️

Комментарии • 159

  • @latahsantahsan7311
    @latahsantahsan7311 Месяц назад +101

    ഈ പെൺകുട്ടിയുടെ ജീവിതം ഇതുപോലെ ചാടിപ്പുറപ്പെടാൻ തയ്യാറെടുക്കുന്ന ഓരോ പെൺകുട്ടികൾ ക്കും ഒരു പാഠമാണ്.. ഈ പെൺകുട്ടി ഈ പൊട്ടന്റെൽ പെട്ടു

  • @Akkasuttu
    @Akkasuttu Месяц назад +166

    മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഭാര്യയെ ശാശിക്കുന്നത് നിർത്തു. എന്തെങ്കിലും പറയാൻ ഉണ്ടേൽ അവനവന്റെ ബെഡ്‌റൂമിൽ പറയുക

  • @simsar69
    @simsar69 Месяц назад +30

    നിങ്ങൾ ഈ സ്ഥലം വാങ്ങിയ നേരം പഴയ വീട് മൊത്തത്തിൽ പൊളിച്ചു ഒരു പുതിയ വീട് വെക്കാമായിരുന്നു 2നില ആയി പണിതാൽ അത്യാവശ്യം മുറ്റവും വീട്ന് സൗകര്യം ഉണ്ടാകും.
    മുമ്പത്തെ ഒരു വീഡിയോയിൽ അച്ഛൻ പറയുന്നുണ്ട് അഞ്ജുവിന് വീട് ഉണ്ട് ഈ വീട് നിങ്ങൾക്ക് തന്നെ ഉള്ളതാണ് എന്ന്. അപ്പോ നിങ്ങളുടെ ഈഗോ സമ്മതിച്ചില്ല അങ്ങനെ ചെയ്യാൻ. എന്നിട്ടിപ്പോ കറങ്ങി തിരിഞ്ഞു ഈ വീട്ടിൽ തന്നെ എത്തി. പിന്നെ ചിന്നുവിന്റെ attittude കുറേ ഒക്കെ മാറ്റം വരുത്തിയാൽ തന്നെ കാണാനും ആളുകൾക്ക് intrest ഉണ്ടാകും

  • @goodtimeentirevlogs
    @goodtimeentirevlogs Месяц назад +16

    നിങ്ങൾ ഈ വീട് നല്ലത് പോലെ renovation ചെയ്തു എടുക്കു അതാ നല്ലത്. ഒരു stair case കൂടി കൊടുത്തു വെയ്ക്കുക, എന്നിട്ട് മുകളിലേക്ക് നിങ്ങൾക്ക് ക്യാഷ് ഇപ്പോൾ ഉണ്ടെങ്കിൽ പണിയുക അല്ലെങ്കിൽ പിന്നീട് പണിയുക. പിന്നെ നിങ്ങടെ ബെഡ്‌റൂമിന് attached bathroom ഇല്ലെങ്കിൽ അത് എടുക്കു. പിന്നെ മുകളിൽ പണിയുവാണേൽ ഒരു അടുക്കള കൂടി set ചെയ്താൽ ഭാവിയിൽ നിങ്ങൾ വേറെ പുതിയ home പണിത് മാറിയാൽ മുകളിൽ വാടകയ്ക്ക് ആണേലും കൊടുക്കാം. എല്ലാം ആലോചിച്ചു ചെയ്യുക.30 വർഷം ആയ വീടും renovation ചെയ്തു set ആക്കാൻ പറ്റും. ഞങ്ങടെ വീടിനും ഇത്രയും പഴക്കം ഉണ്ടായിരുന്നു. ഞങ്ങൾ renovation ചെയ്ത് മുകളിലേക്ക് room എടുത്തു. അത് വീട് പണി ചെയുന്നവരോട് പറഞ്ഞാൽ മതി അവർ പറഞ്ഞു തരും. നിങ്ങൾക്ക് ഇത് നേരത്തെ ചെയ്താൽ മതിയാരുന്നു. എങ്കിൽ നല്ല ഭംഗിയുള്ള വീട്ടിൽ കിടക്കാം, അതുപോലെ വീട് നല്ല ഭംഗി ആയിട്ട് ഇരിക്കുകയും ചെയ്യും.

  • @AriyariyaA-lc3cq
    @AriyariyaA-lc3cq Месяц назад +257

    എടാ അനുകൂട്ടാ ...... ആദ്യം നിന്റെ ഭാര്യയെ insult ചെയ്യുന്നത് നിർത്തതു....
    നിന്റെ സംസാരം കേട്ടാൽ തോന്നും അവൾ കാരണം ആണ് നീ ഗതി പിടിക്കത്തെ ന്ന്....
    രണ്ട് മക്കളെ ഒരു പ്ലാനിങ് ഉം ഇല്ലാതെ ഉണ്ടാക്കിയിട്ട്.... 21 വയസുള്ള ആ പെണ്ണിന്റെ കാര്യം കഷ്ടം... ഒരു ജോലിക്കും പോകാത്ത ഒരു മൊണ്ണേഷ്..
    വൃത്തീം വെടിപ്പും ഇല്ലാത്ത ഒരു വീട്.... ചിരിക്കുന്ന അമ്മക്ക് വേറെ ഒരു മുഖം ഉണ്ട്....
    പിന്നെ നീ അല്ലെ 2 ദിവസം മുൻപേ പറഞ്ഞെ... അവിടെ നിൽക്കാൻ പറ്റില്ല അന്നൊക്കെ.. ഇപ്പൊ പെട്ടെ ന്ന് മാറിയോ..
    ആദ്യം നീ നിലക്ക് നിൽക്കക്കാൻ പടിക്ക്... എന്നിട്ട് ചിന്നുനെ നന്നാക്കാൻ നോക്ക്
    ..
    ചിന്നു ആയിട്ടാണ് ഇപ്പോളും നിന്റെ കൂടെ നിൽക്കുന്നെ... പാവം....

    • @beenavn1613
      @beenavn1613 Месяц назад +24

      Well said

    • @Naseema_483
      @Naseema_483 Месяц назад +38

      സത്യം എപ്പോഴും ചിന്നുവിനെ ഇൻസൾട്ട് ചെയ്യും.ചിന്നു പാവം ആണ്.

    • @satheeshsachu
      @satheeshsachu Месяц назад +33

      അതെ ചിന്നു ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് ഒരു പരിധിയിൽ കൂടുതൽ ആയാൽ കോടതി കേറി നടക്കാം വേറെ തെളിവ് വേണ്ടല്ലോ സ്വയം ഉണ്ടാക്കി കൊടുക്കല്ലേ വഴക്ക് കൂടി ഫാമിലി വ്ലോഗ് ഇവരുടെ ചാനൽ തുടങ്ങിയ സമയം ഒരുപാട് നല്ല വീഡിയോ ഉണ്ടായിരുന്നു ഇപ്പൊ ശോകം

    • @unknown-fq7hm
      @unknown-fq7hm Месяц назад +19

      അനുവിനെ മാത്രം പറയാതെ... ഒരു കുടുംബം കൊണ്ട് പോകുന്ന ആണുങ്ങളുടെ തല ഭാരം എന്തിക്കെ ആയിരിക്കും. ചിന്നു അത് മനസ്സിലാക്കുന്നില്ല. എല്ലാ videiyilum ആ പെണ്ണ് കുനിഞ്ഞു മിണ്ടാത നിക്കും.. Atleast ഒന്ന് ആക്റ്റീവ് ആയി സപ്പോർട്ട് എങ്കിലും കൊടിത്തൂടെ. അവൾക്കും കൂടി വേണ്ടി അല്ലേ അനു ഈ വീഡിയോ ഇടുന്നത്. കിട്ടുന്ന വരുമാനം അവൾക്ക് അനുഭവിക്കാൻ തന്നെ അല്ലേ

    • @prach123
      @prach123 Месяц назад +18

      ​@@unknown-fq7hmഅത്രേം ഭാരം ഉണ്ടായിട്ട് ഒന്നും ചെയ്യുന്നേ കാണുന്നില്ലാലോ.. നല്ല ആരോഗ്യം ഇല്ലേ... വല്ല പണിക്കും പൊയ്ക്കൂടേ..

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +14

    പ്രേമിക്കുമ്പോൾ നമ്മൾ കാണുന്നതൊന്നും ശരിയായ ജീവിതം ആയിരിക്കില്ല.... രണ്ടുപേരും ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോഴായിരിക്കും പല പല സത്യങ്ങളും തിരിച്ചറിയുന്നത്.... രണ്ടുപേരും പരസ്പരം പഴിചാരാതെ പരസ്പരം തെറ്റുകൾ മനസിലാക്കി ജീവിച്ചു തുടങ്ങുമ്പോൾ ആ ജീവിതം സന്തോഷം നിറഞ്ഞതാവും. ഒരു കുടുംബമായാൽ പല വിട്ടു വീഴ്ചകളും രണ്ടുപേരും ചെയ്യേണ്ടി വരും..... ആ രണ്ടു കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടും സമാദാനത്തോടും കൂടി കഴിയാൻ അനുവിനും ചിന്നുവിനും കഴിയട്ടെ.. അതിന്റെ കൂടെ അനുവിന്റെ അച്ഛനും അമ്മയ്ക്കും ഒരു മകന്റെയും മരുമകളുടെയും സ്നേഹവും കരുതലും കിട്ടുകയും ചെയ്യും.... 🙏🙏🙏👍👍👍🥰🥰🥰

  • @deeparatheesh400
    @deeparatheesh400 Месяц назад +48

    Ellaavarum chinune kuttam parayum avalkku husband inte ammayodu sneham illa enu. Enikku urappundu anuvinte amma nalla oru ammayi amma alla. Nammal avare ivarude videosil kurache kanunullu bakki avarude life endhanu ennu nammukariyila. Athil avar chirichu nishkalamkamai nikkum athanu sathyam.enikku athu manasilakum.jan 22 age thottu anubhavikkunnatha.athum arrange marriage. Ennittu koodi. Pinne chettan nalla support aanu. Athu kondu pidichum nilkkunu

    • @deeparatheesh400
      @deeparatheesh400 Месяц назад +11

      Pine oru karyam chinnu nodu parayanu undu. Varshangal namuude praayam ellam pettannu angu kadannu pokum.athukondu mol kku veettil poyi nilkkan pattumenkil avide poi nilkukka. Nattukaru parayunne ningal nikkanda. Ennittu ozhivu samyam kittumboll padikkukayo endhenkilum job shramikkukayo nokkuka. Allaathe jeevitham nashippikkaruth. Pinneedu athu valiya dippresshionilekku marum. Swadham anubhavam thil anu janum moludu ithu parayunnathu. Enikku innu 33 vayasu ayi. 22 vayasil pettu 30 vayasil dippresshionilekku ayyi.

    • @itsme-of8my
      @itsme-of8my Месяц назад +2

      Ur absolutely crct

  • @jayarajeev471
    @jayarajeev471 Месяц назад +25

    നിങ്ങൾ ഒന്നു stabile ആയിട്ട് വീട് പണിയു ധൃതി പിടിക്കേണ്ട, കുറച്ചുകൂടി സമയം കഴിയട്ടെ

  • @sruthisreekumar3068
    @sruthisreekumar3068 Месяц назад +28

    😢very bad .. insulting your wife infront of social media .. shame on you

  • @ammuadhuadhu-mz4hi
    @ammuadhuadhu-mz4hi Месяц назад +47

    പറയുന്നത് നെഗറ്റീവ് ആയി എടുക്കണ്ട ചിന്നു നിങ്ങൾക്ക്ഇടയിൽ എന്തെകിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് വീഡിയിൽ കാണിക്കാതെ ഇരിക്കു. അത് ആർക്കും ഇഷ്ടം ആകില്ല ഇഷ്ടം ഉള്ളത് കൊണ്ട് പറയുവാ

  • @user-gs4pi4yk2o
    @user-gs4pi4yk2o Месяц назад +18

    Vaakkukal sookshikkuka.....gathikedu kondu mathramaanu aa kutti koode nilkkunnath vazhakokke jeevithathil undakum. Athu mattullavarude munnil kaanikkaruth...

  • @ajithashamshu9806
    @ajithashamshu9806 Месяц назад +38

    മുകൾനിലയിൽ രണ്ടു ബെഡ്റൂമും ഒരു ടോയ്‌ലറ്റും കിച്ചൻ ആക്കിയെടുക്കുകഎന്നിട്ട് നിങ്ങൾ അവിടെ താമസിക്കുകഅച്ഛനും അമ്മയും താഴെ താമസിക്കട്ടെഅപ്പൊ പിന്നെ ഒറ്റക്കായി എന്നുള്ള പ്രശ്നവുമില്ലചിന്നുവിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക

    • @simsar69
      @simsar69 Месяц назад +3

      ഈ വീട് ഒരുപാട് വർഷം പഴക്കം ഉള്ളതാണല്ലോ അപ്പോൾ നിങ്ങൾ പറയുന്നപോലെ മുകളിലേക്ക് എടുക്കുന്നത് നടക്കില്ല

    • @ajithashamshu9806
      @ajithashamshu9806 Месяц назад

      ഓക്കേ ഞാൻ എൻറെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ

  • @baluvbabu1822
    @baluvbabu1822 Месяц назад +47

    ഇപ്പോഴുള്ള വീട് പുതുക്കി പണിയുന്നത് ചിന്നുവിന് താല്പര്യം ഇല്ല എന്ന് തോന്നുന്നു. ഈ കാര്യത്തിൽ അനുവിന്റെ ഭാഗത്തെ നിൽക്കാൻ പറ്റു. പുതിയ ഒരു വീട് പണിയുക എന്നത് അത്ര നിസാരമല്ല. കുറച്ചു കൂടി മുന്നോട്ട് പോയി അത്യാവശ്യം നല്ല വരുമാനം ഒക്കെ ആയി ലോൺ എടുത്താൽ തിരിച്ചു അടക്കാൻ പറ്റും എന്ന് ഉറപ്പുള്ള സമയത്തു പുതിയ വീടിനെ പറ്റി ചിന്തിക്കുക.

    • @AriyariyaA-lc3cq
      @AriyariyaA-lc3cq Месяц назад +18

      Avan angine varuthi theeerkkum...... Ivan alle lastbweek paranhe avidr nilkan pattillq.. Ningal kaanunna pole alla annokkke.. Sheet ittengilum veed maaranam anokke.. Pettenn allam maari... Ini naattukaar aaa penninte thalayil allam kettivacholum... Appo shubham

    • @safis2215
      @safis2215 Месяц назад

      Ee veed Anunte swantham veed alla ..parents te veed aanu .so anu & sistr n avakashapettadhaanu ..renovation cheyyunna money undel puthiya veetil kurachenkilum pani cheyyamallo ..enn aairikkum chinnunte mindil.
      Anu ee vtil money spend cheyth renovate cheythalum share kodukkumbow parents alle theerumanikka veed aarku kodukkanamnn ..
      Ath maathramalla anute family aaitt anu & chinnu nalla terms il alla. so parents veed ivark kodukkuanelum ippozhonnum kodukkathum illla .pinnenthinaanu ee veed renovate cheyth ippo kayyilulla money waste aakunne enn chinnu chidichittundavum . Anu n aanu veed enn confirm aanel anu ee veed renovate cheyyunnadhil problem illa .
      Anu veed renovate cheyyumm parents anunte sister n veed koduthaal enth cheyyum .Anu kure money spend cheythu so aa money okk thirichu venam enn parents nod parayuo?

  • @anjaliav938
    @anjaliav938 Месяц назад +7

    പഴയ വീട് വൃത്തിയാക്കി എടുക്ക് ഒരു പുതിയ വീട് വെക്യമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ ചിലപ്പോൾ കാര്യങ്ങൾ നിൽക്കില്ല കുറച്ചൂടെ സ്റ്റേബിൾ ആയതിനു ശേഷം ന്യൂ വീട് പണിയിലേക്ക് kadakkuca അല്ലെങ്കിൽ മനസ്സമാധാനത്തോടെ ഒരു day പോലും avade നില്കാൻ കഴിയില്ല, ടൈം ഉണ്ടല്ലോ കുറച്ചൂടെ kazhinj new വീട് പണിയാം അത് നിങ്ങടെ സ്വപ്ന ഭവനം ആകട്ടെ ❤

  • @ammurosee
    @ammurosee Месяц назад +14

    Anubro ippo eadutha thirumaanam nallathanu...ippo ulla veed athyavishyam maintain chay ennit paisa ullapo anjuvinte sthalam medich avide oru new veed vekku...chumma ee kaatil poyi veed eadukkan nikkadda ippo ulla veddlulla place nallathalle road undd aalkkar undd friends familys ellarum udd avide veed eadukkunntha nallath ippo medicha place mothathil oru negative feel aa...ath aarkelum vittittu aa paisa kondd anjuvinte sthalath new veedinte pani thudag kurachegillum baakki enittu melle melle paisa ullapo thudagalo...chinnuvinu kaaryagal paraj manasilakkuka aa kuttikk ippolum oru bodham vannilla...anubro ippo positive aayi vidio cheunnud

    • @Letset514
      @Letset514 Месяц назад

      Yes ivr vaangiya place entho kollilla

  • @ashidaj9646
    @ashidaj9646 Месяц назад +9

    ഈ കുട്ടി എപ്പോഴും ഇങ്ങനെanallo, രണ്ട് പേരും ഒരുമിച്ച് വിചാരിച്ചല്ലേ ലൈഫ് happy ആകൂ, ചിന്നു ഉഷാരയല്ലേ വ്ലോഗ് nannavu… മാറാനുള്ള ടൈം കഴിഞ്ഞു പോയി .. please grow up

  • @user-lv7td6ks8q
    @user-lv7td6ks8q Месяц назад +7

    ചേട്ടാ ചിന്നുവിനോട് അങ്ങനെ ഒന്നും പറയരുത് ചിന്നുവിന് വിഷമമായി എന്ന് തോന്നുന്നു

  • @unknown-fq7hm
    @unknown-fq7hm Месяц назад +28

    ചിന്നു നീ എന്താ ഇങ്ങനെ. എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും വീഡിയോ എടുക്കുമ്പോ എങ്കിലും ഒരുമയോടെ ഇരുന്നൂടെ..... കാണുന്ന ഞങ്ങൾക്കും അതാണ് സന്തോഷം. നിന്റെ ഈ പ്രവർത്തി അല്ലേ അനുവിനെ കൊണ്ട് പറയിപ്പിക്കുന്നത്. വേറെ youtuber ആളുകൾ നിങ്ങടെ വീഡിയോ റോസ്റ്റ് ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ... അനുവിനെ ആണ് ആളുകൾ ഓരോന്ന് പറയുന്നത്..... ഒന്ന് ചിന്തിച് നോക്ക് നിന്റെ ഭർത്താവിനെ അല്ലേ കുറ്റം പറയുന്നത് നീ കാരണം

  • @sandrab9111
    @sandrab9111 Месяц назад +19

    Ningalkkidayil enthelum prblmundel ath videok munnil konduvann negative parayikkathe happy ayittulla videos chei

  • @anusreeshiju3902
    @anusreeshiju3902 Месяц назад +13

    Munb njan videok waiting aaayirinnu.epo enik ishtaallla. Oru planing illlathe pokaruth... life aanu.

  • @user-ug2ol6eg6v
    @user-ug2ol6eg6v Месяц назад +25

    Ee chinnu endhinanu ee velivillathavante koode irangiponnadu

    • @ammurosee
      @ammurosee Месяц назад +6

      Ivarude love story kaanu ee chinnu thanna munkaiyeduthu eragivannath...anuvinu anne athikam thaalparyamilla thonnum..

    • @user-ug2ol6eg6v
      @user-ug2ol6eg6v Месяц назад

      Adhuthanneya paranjadu

    • @rev.sree07
      @rev.sree07 Месяц назад

      Aa time bike kond north side il pokunorelam tiktok srnsation aarunu riders ...Rider nu fans undarunirikanm athu kandu life full ingane trip arikjm ennu karuti 19 age le olichodi m​@@ammurosee

  • @shyamkrishnan7853
    @shyamkrishnan7853 Месяц назад +10

    Suhruthe upadesham anennu karutharuth… kurachu koode wife side koode ninu chindikanam alathe enthinum kuttam paranjit karyam illa … Manasil sneham kanum but athu purathu kanikanam… partner life space and respect kodukkanam

  • @Ashaanand979
    @Ashaanand979 Месяц назад +8

    Chinnu aenthina vishamichirikkunne happyayi erikku. Video ninte relatives amma achan okke kandal vishamikkile. Ni happyayi video cheyu. Anuvinte koode erangi vannu poyille 😢Independent ayi video cheyu kazhivulla kuttitanu ni vannupoyille sahikkuka❤

  • @anjaliav938
    @anjaliav938 Месяц назад +26

    ചിന്നുവിന് ന്തോ ഒരു വിഷമം

    • @aaad242
      @aaad242 Месяц назад

      New veed allallo. avalde plan nadannilla. Nanam kettu

  • @anusreess6002
    @anusreess6002 Месяц назад +10

    oru vdo cheyan udeshikumpooo athyn oru script indakanam aadhyam background works kood nokkanam vere videos reference okke nokan annitt cheyumpo kurachood Better aakum

  • @praveena409
    @praveena409 Месяц назад +8

    ഇവനു ഒരു കാര്യത്തിനും ഒരു ഉറച്ച തീരുമാനം ഇല്ല

  • @achuaswathy23
    @achuaswathy23 Месяц назад +22

    Anu chinnuvinte positive nekal negative aanu eppozhum sredhikunnath.,
    Ithra cheriya prayathil 2 kuttikal aayi, veedum naadum vittu anuvinu vendi vannu....
    Orikalum oru reethiyilum insult cheyyaruth.. ee parayunna subscribers okke povum....ennum aa chinnuve kaanu koode 😊

    • @Letset514
      @Letset514 Месяц назад +2

      Avl pinne anuvine videos ll onnum insult cheythittillallo old channel ll Kure videos undayirunnu give respect take respect ath mathi

  • @elsammajoseph7974
    @elsammajoseph7974 Месяц назад +10

    ഹാളിൽ നിന്നും ടോയ്ലറ്റിലേക്ക് ഡോർ ഇട്ടാൽ മോശം ആയിരിക്കും

  • @JayasreeNair-z5m
    @JayasreeNair-z5m Месяц назад +5

    എന്നായിരുന്നാലും ആ വീട് നിങ്ങൾക്ക് ഉള്ളതല്ലെ, അപ്പോൾ ഇപ്പോൾ ഉള്ളവീട് നന്നാക്കി അച്ഛനോടും അമ്മയോടും ഒപ്പം സന്തോഷത്തോടെ മുന്നോട്ട് പോകുക.

  • @jollyjoycheriyan3342
    @jollyjoycheriyan3342 Месяц назад +34

    Chinnu vinu ishtapeattilla veedu puduki paniyunnade mukem kanubole ariyam

    • @aaad242
      @aaad242 Месяц назад

      Aval konduvaratte bakki

  • @joobymathew512
    @joobymathew512 Месяц назад +7

    Aa sidil open akit oru room oru toiletum paniyunnatu nallatarikum kurachude space kittum

  • @athirasareesh8265
    @athirasareesh8265 Месяц назад +13

    Ivanodu ethra paranjalum manasilaville..chinnune vazhakku parayalle public àayittunnu

    • @Letset514
      @Letset514 Месяц назад +1

      Hlo appol public ayitt engane behave cheyyanam ennu avalum orkkunnillallo avlde kadanthalu kuttiya montha kaanan aano alkkaru kuttiyirunnu video kanunnath atleast videos ll enkilum onnu nalla pole nikkalo anuvalla aarayalum prnju pokum ennum ivlde ahankaram Karanam thannayanu ivrk lyf oru uyarchayum undavattath

  • @Nandana__96
    @Nandana__96 Месяц назад +8

    എല്ലാം റീച്ചിന് വേണ്ടിയുള്ള അഭിനയം😅

  • @aryaakhil5548
    @aryaakhil5548 Месяц назад +7

    Anu ninglk nthengilum parynmeyngil video stop cheythit paryuka
    Chinnu nu video cheyn ishtam allalengil pinna pokruth.. ninglku thnew views kuryum

  • @jayasood4321
    @jayasood4321 Месяц назад +16

    Eyalke jolike pivan pattilla. 1 month muzhuvan ayyo car vittu enne paranj video ettu. Kuzhappam ellathe views kiti. Pinne veedupani paranju . Athinum kiti. Pinne camarayude munnil wifine kuttam paranju. Athinum kitti nalla views. Eppol parayunnu pani avide alla pazhaya veetil aane nadathunnath. Athinum kittum views. Enikke thonnunath evarude dramma aane views kittan. Eni angane vanne parayumbol orotta aalum comment cheyaruth. Ayyo chinnu pavam. Athu parayaruth ethu cheyaruth. Onnum parayanda. Avarude ishtam veedu paniyo paniyathirikayo. Avarke content kitathavumbol athum ethum paranje varum Ellam oru vaka aane. 😂😂😂

  • @sarahjacob3488
    @sarahjacob3488 Месяц назад +6

    Ente abhiprayathil eni ee pazhaya veed nakath paniyan nilkanda....ulla cashum koodi pokum....puthiya veed thanne paniyan nok....low budgetil.....

  • @aryaakhil5548
    @aryaakhil5548 Месяц назад +6

    One room with toilet aki kudey gu3st vnnalum kidakalo
    Kitchen kurch nannayi cheyu slab oke kurch pwolichu height vaykyu

  • @lekshmi9607
    @lekshmi9607 Месяц назад +31

    അനുവിനെ മാത്രം ആരും കുറ്റം പറയണ്ട ജീവിതം എന്തെന്ന് മനസ്സിലാക്കി ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന ബുദ്ധിമുട്ട് അനുവിന് മനസ്സിലായി തുടങ്ങി അല്ലാതെ ചിന്നുവിനോട് സ്നേഹം ഇല്ലാതെ അല്ല ❤

  • @pinkumanglore
    @pinkumanglore Месяц назад +10

    Wall il ulla photos ellam mattu....expecialy bedroom

    • @Letset514
      @Letset514 Месяц назад +2

      Ayyo onnathe veedu conjested aanu athinte idayil wall ll photos kanumpozhe swaasam muttum

  • @bindhuts673
    @bindhuts673 Месяц назад +8

    Chinnu vinu veedu puthukki paniyunnathinu thalparyamilla ennu thonnunnu

  • @sindhusatheesh4552
    @sindhusatheesh4552 Месяц назад +3

    Chinnu nte oppam ennum.anuvinodu palapravashyam paranjatha wife ne inslult cheythu video idalle ennu.paavam chinnu mol.2kids um ayi.chinnu...vegam oru job nokku.kuttigale amma nokkatte

  • @neemaani703
    @neemaani703 Месяц назад +4

    Anue.......chechy oru opinion parayatte
    .....ningalude situations ningalkalle koodudal aryaaa....financial situation ningalke aryu.....chinuvindem anundem parentsmdem okke interests anuvin alle aryaaa.....
    Its better adhellam manasil vech arkum oru vishamam varaatha reedhiyil ellarudem abhiprayam chodgichit avarude ishtam pole plan cheyu....viewersn avdathe karyangal ariyillallo....nammal oronn paranjit ...ningalk adh cheyyan patiyillengl ....anishtam aaville.....
    Ellam sery aavum anu......better chinnuvinem idhil oru oart aakkku.....avale onn mentally support cheydhu nokku
    Chinnu.....better try to overcome the problems behind the frame mole....
    Its ok....paranjaal theeraatha issues ilalllo....anuvinod share cheyuu........all is welll ketooo
    God bkess u dears......nalla theerumannagalum aayt idhupole munnot povaan daivam ningale anugrahikatte

  • @Cartoonbytia3058
    @Cartoonbytia3058 Месяц назад +4

    Nigal ulla veed polich renovation cheythu family ayittuu jeeviku... Achan amma oke ethra nalu kude kanum ? Avarum aged avunnillea? So youtube channel ennu vechu irikathe nalla job nokku ... pinne ahh chinnuvinte attitude sheriyakku avalude veetil pokumpole ulla attitude alla tvm ulla video's kanumpole... So arallum vitt avale paranju manasilakkiku .... Chinnuvinu 2 pillere akkiyath ne karanam annu athinu oke oru gap oke koduth mathayirunnu ..

  • @DrMalavikaKS
    @DrMalavikaKS Месяц назад +9

    Chinnu ineem time und
    Aareyum sayich jeevikanda
    Swantam aayi entelum qualification nedu and get a job and live your life freely and happily

  • @sruthilekshmi8238
    @sruthilekshmi8238 Месяц назад +13

    അനുൻറെ കണ്ണ് നിറഞ്ഞിരിക്കുന്നു ചിന്നൂന്റെ ഈ സ്വഭാവത്തിൽ അനുനെ നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു. .അവൻ സഹികെട്ടു അങ്ങ് പറഞ്ഞു പോകുന്നതാണ് 😢

    • @Nandana__96
      @Nandana__96 Месяц назад +2

      നാട്ടുകാരോട് ആണോ സഹികെട്ട പറയേണ്ടത്😂

    • @safis2215
      @safis2215 Месяц назад +2

      Chinnunte kannu niranjj irikkunnadh kandile

  • @chinnu8898
    @chinnu8898 Месяц назад +4

    Pudhiya veed pattunna reethiyil cheyth munnott pokuka... Allenkil pazhaya veed sheri aaki oru seperate kitchen vaykkuka.. Rand pennungal oru sthalath chernnu pokan bhudhimuttakum. Cheriya karngalkk udak undaakum.. Athippo chila idangal angna aayirkkkum... So ningalda samadhanam nokki cheyyuka .chinnuntem theerumanathinu munganana kodukkuka aah kuttiyum avda allea jeevikkendath

  • @anazachu4447
    @anazachu4447 Месяц назад +3

    EPL edutha theerumanm crct bro nthina loan eduth veedu vechu samadhnm kalayunne....echiri settilment ayit veedu vayikunthine kurich chinthik nighlde video thnne boravunnth evl videok munnil vrunna expression konda..ellm nalathayi vartte all tha best bro

  • @vivekvivz9794
    @vivekvivz9794 Месяц назад +11

    പാവം അഹ് പെണ്ണ് പെട്ടു

  • @athirasreejith7136
    @athirasreejith7136 Месяц назад +3

    Nigal Old House Nu Vendii Veruthe Cash Kalayunnn
    NigalkaYitt Oru Veed Undenkill Ath Nigalk Thanneya Nallathhh😢
    Ammayi Amma Orikalum Amma Aakillaa

  • @merlinmathew8463
    @merlinmathew8463 Месяц назад +2

    Its a bad decision on investing in old home Anu
    Better vandi sale aakiya cash FD ittu kureche cash save cheythu vechu cheriya cheriya FD kal aaki step step
    Ayi new home panith edutha mathiarnu oru 2 bedroom low budget home
    Ithipo pazhaya veed maintenance nu irangiyal waste of money aanu
    Better pls change ur decision

  • @anjujoseph3718
    @anjujoseph3718 Месяц назад +6

    White paint,oru nalla setty,then eee kure photo ss ok matti anu

  • @aavniyamvlogs5050
    @aavniyamvlogs5050 Месяц назад +19

    ബ്രോ ഇ വിട്ടിൽ സൗകര്യ കുറവുണ്ടല്ലോ പിന്നെ എന്തിനാ അതിൽ ക്യാഷ് മുടക്കുന്നത്. അല്ലെങ്കിൽ ഇതു മുകളിലോട്ടു എടുക്കു. അല്ലാതെ വെറുതെ ക്യാഷ് pokkunnathedhina. നെഗറ്റീവ് അല്ലാട്ടോ. എന്റെ അബി പ്രായ മാണ് പഴയ വിടല്ലേ ഇനി ഇതിൽ tilokke ഇട്ടു ക്യാഷ് പോകണോ

    • @Letset514
      @Letset514 Месяц назад

      Athengane cash pokum ellarum ulla veedalle puthukki edukkunnath pinne soukarya karavinalle veedu renovation cheyyunnath ithellam pariharikkan vendiyittalle pinne enthu venam puthiya veed vekkanulla budget onnum kanillayayirikkum

  • @nafiasvlogs7421
    @nafiasvlogs7421 Месяц назад +12

    അനു ചിരിച്ച് സന്തോഷമായി വീഡിയോ ടുക്ക്.ദൈവം നിങ്ങളുടെ കൂടെയുണ്ട്.

  • @storiesofamelophile7011
    @storiesofamelophile7011 Месяц назад +5

    Nigalde ipolathe situation kure RUclips's video akunund . athinu ida kodukathe ellam alochich cheyuka. Nerathe nigal randuperum oru theerumanthil ethit video cheyukaa❤️

    • @Letset514
      @Letset514 Месяц назад

      Avareyum kuttam parayan pattillallo

  • @Chinchu.A.NChinchu
    @Chinchu.A.NChinchu Месяц назад +2

    ഈ വീട് പുതുക്കി പണിയുന്നത് ചിന്നുവിന് ഇഷ്ടം ഇല്ലന്ന് തോന്നുന്നു. ബ്ലോഗിൽ എങ്കിലും ചിന്നു സന്തോഷത്തോടെ നിന്നുടെ very bad

  • @MayaMaya-ec8lc
    @MayaMaya-ec8lc Месяц назад +1

    Mukhalil ഒര് room ഒര് bath room ഹാൾ ആക്കു അനു സ്ഥലം കിട്ടും...

  • @sruthilekshmi8238
    @sruthilekshmi8238 Месяц назад +8

    ചിന്നുനെ താല്പര്യമില്ല ഇവിടുത്തെ വീട് റെഡി ആകുന്നത് അതാണ് ചിന്നു ഒന്നും മിണ്ടാത്തത്

  • @user-dz4eu1rr9k
    @user-dz4eu1rr9k Месяц назад +9

    Aaa pennu eee pottaanttel poyi pettu

  • @AnaswaraAnu-o9g
    @AnaswaraAnu-o9g Месяц назад +9

    ഈ പെണ്ണിന്റെ മുഖം എപ്പഴും കടുന്നാൽ കുത്തിയെ പോലെ ആണ്..

  • @dhruvkrishna4356
    @dhruvkrishna4356 Месяц назад +3

    Ethekilum oru decision eduku, chinnu nu thalparyam ille video edukallu,

  • @meeraramesh7893
    @meeraramesh7893 Месяц назад +14

    Aa chinnuu ne enthinaa video il konduvarunnneee...athinte mukam kanumpole thannnee video kannan thonunillaa

    • @achuaswathy23
      @achuaswathy23 Месяц назад +7

      Ingne parayan mathram chinnu ningle enth cheythu..... Ee same dialogue vere aarenkilum ningalodu paranjalo 😊
      Vdo yil kurachude pleasant aayitt nilku ennokke, hurt aavaththa reethiyil paranjude
      If you don't have something nice to say, don't say ✌️

    • @Letset514
      @Letset514 Месяц назад +1

      ​@@achuaswathy23athe ini prnju kodukan Aval kunju allallo itrayum naal videos cheythitt ath ariyille onnum illenkilum avlkkum koode vendiyittalle ithelam pinne enthanu ivlde preshnam

    • @Cartoonbytia3058
      @Cartoonbytia3058 Месяц назад

      ​@@achuaswathy23ethra year's ayitt video cheyunne alkk paranju kodukannoo??? Pullikariyude face kanda aru ayallum paranju pokum ... Avan ithrayum oke cheyunnillea below average family annu Avante enittum youtube kude kittunne income vechu avale kure places oke konde pokunne ellam cheyunnu ..pinne avalkk nda nanayitt videosil nilnnal alle videoyil varathe irikanam

  • @ashithaanand4395
    @ashithaanand4395 Месяц назад +2

    ഇരിക്കുന്നതിനു മുന്നേ കാല് നീട്ടാതെ , പയ്യ തിന്നാൽ പനയും തിന്നാം

  • @saneeshthomas5797
    @saneeshthomas5797 3 дня назад

    Kazhinja video yil paranja karyangal onnum marakkanda....reach koottan enthum parayunnathu seriyalla....

  • @ratheeshmukeesh
    @ratheeshmukeesh Месяц назад +9

    Good decision..veed paniyan thudangiyal cost nammal udesikunnidath nilkulla. Recentayi veed paninja anubhavam kond parayunata. Kadam onnum illand pokunathanu ipoo better. Thalkalam ee veed onnu better akli eduthit .channel kurach koodi improve akumpo savings okke vech avide veed paniyu bro. All good.

  • @creatorgallery2.0
    @creatorgallery2.0 Месяц назад +3

    He is struggling to get reach. He will try to make money by embarrassing his life partner on this big platform. We don't like his attitude.fool...

  • @Shabeer-p7q
    @Shabeer-p7q 29 дней назад +1

    Ivalk onnu verthiaayi nadannude eppozhum mukam verpichu nilkunnath

  • @Henasonu
    @Henasonu Месяц назад +3

    Maximum happy ayii vlog cheyii🙂

  • @amrithaek3555
    @amrithaek3555 17 дней назад

    Pavam chinnu nalla sad aanu enthina avdunnu povan paranjathu.ninak ninte wifine oru caring ella mattulloru parayumpole aano jeevikendathu .jeevitham ningaludethanu ningl randalum nallapole jeevikku .ningalthanne theerumanangal edukku allathe mattullorodu suggetions okke choichal avare life alla .avale kuracgukudi manassilakku pavam makkalum cheriya prayavum aarum support ellathapole neyenkilum avalkoppam nilku manassilakku

  • @user-pk4im8il3r
    @user-pk4im8il3r 20 дней назад +1

    ആ കുട്ടിയെ ആദ്യം നീ സംസാരിക്കാൻ സമ്മതിക്കുമോ

  • @bensonbaby8601
    @bensonbaby8601 Месяц назад +6

    എന്തിനാടാ ഇങ്ങനെ കള്ളത്തരം പറയുന്നത്

  • @sunilpillai6033
    @sunilpillai6033 Месяц назад +3

    Good idea

  • @bindhuts673
    @bindhuts673 Месяц назад +1

    Loan edukkaruth anu ellam nokki cheyiyanam kuttikale nannai padippikku

  • @jollyjoycheriyan3342
    @jollyjoycheriyan3342 Месяц назад +1

    2room extend cheayyan pattillea

  • @harshavadakkechalil6157
    @harshavadakkechalil6157 23 дня назад

    If you give respect you will get it back

  • @anjaliav938
    @anjaliav938 Месяц назад +2

    വീഡിയോയുടെ മുൻപിൽ ചിന്നു മാക്സിമം happy ആയി ഇരിക്കുവാ ❤️വിഷമങ്ങൾ ഇല്ലാത്ത മനുഷ്യർ കാണില്ല നിങ്ങൾ എത്രത്തോളം inactive ആകുന്നോ അത് നിങ്ങടെ വീഡിയോയെ ബാധികും കൂടാതെ അത് നിങ്ങൾക്ക് ഒരു നെഗറ്റീവ് പബ്ലിസിറ്റി തരും ❤നിങ്ങടെ video കാണുന്ന ആളുകളിലേക്ക് മാക്സിമം പോസിറ്റീവ് spred ചെയ്യുക happy ആയി ഉള്ള videos കാണാൻ anu ആളുകൾക്ക് പൊതുവെ ഇഷ്ടം keep going dears❤

  • @solotravelervlogg
    @solotravelervlogg Месяц назад +1

    Bro Ippo padicho ithra okke ullu ahagaram ithre ullu pinne ellom kanakka 😊

  • @jaseerashameer4902
    @jaseerashameer4902 Месяц назад +1

    anu pavaa chennun oru kushumbud

  • @isha7109
    @isha7109 18 дней назад

    She is got attitude on her face .

  • @anjujoseph3718
    @anjujoseph3718 Месяц назад +1

    Polichiiuu niz ❤

  • @aswathycm5269
    @aswathycm5269 Месяц назад +6

    Ne eee comments okke erunnu vayikk...bharyaye insult cheyyunnath athra nalla karyamalla..u should change ur behaviour...a pennninte avastha kondan ninte okke koode nikkanath😏

  • @blessyjacob6074
    @blessyjacob6074 22 дня назад

    Oru സ്ഥിരത ഇല്ല എന്നാണ് തോന്നുന്നത്.. ആ കുട്ടിയുടെ മുഖത്തു നല്ല വിഷമം ഉണ്ട് .

  • @anjujoseph3718
    @anjujoseph3718 Месяц назад +1

    Pennubilla parayunnathi ok kelkanam but home teee karyathilll poichi

  • @geethug721
    @geethug721 Месяц назад

    Anu good luck🎉

  • @sarannyaudayakumar3099
    @sarannyaudayakumar3099 24 дня назад

    പൊളിച്ച് പണിയുന്നുണ്ടേൽ first അത് പ്ലാൻ ചെയ്യൂ..എന്നിട്ട് last tiles ഇട്ടാൽ പോരെ... എല്ലാ പണിയും കഴിഞ്ഞ് ടൈൽ ഇടു

  • @bensonbaby8601
    @bensonbaby8601 Месяц назад +3

    എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്

  • @anufrancis9662
    @anufrancis9662 Месяц назад

    ചിന്നുന്നു എന്ത് പറ്റി

  • @user-tf2hu9bj9g
    @user-tf2hu9bj9g 23 дня назад

    Paid paisa kitiyal ne veendum umbum alle

  • @aja857
    @aja857 20 дней назад

    ചിന്നു പാവ മാ

  • @devielectricals1916
    @devielectricals1916 Месяц назад

    👍🏻👍🏻

  • @We-hg8ji
    @We-hg8ji Месяц назад +1

    Paint white aanu nallath....

  • @praveenachinnu4500
    @praveenachinnu4500 Месяц назад

    ❤❤❤

  • @user-di4bt8qm8x
    @user-di4bt8qm8x Месяц назад

    😊😊😊

  • @Sureshanandan-og3tk
    @Sureshanandan-og3tk 24 дня назад

    രണ്ടു ആൾക്കും മെച്ചുർട്ടി ഇല്ല

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 18 дней назад

    Nee onnum chayandada

  • @jayanvijaya6653
    @jayanvijaya6653 Месяц назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @vibinvincent6951
    @vibinvincent6951 Месяц назад

    bad video family Ayiulla videos edu🙏👍👍

  • @vishnukochal8601
    @vishnukochal8601 Месяц назад +6

    Verum mayiran

  • @SurprisedElephant-vo9oh
    @SurprisedElephant-vo9oh Месяц назад

    ❤❤❤❤

  • @vsdevika7630
    @vsdevika7630 Месяц назад +1

    ❤❤❤

  • @AJAYANVI
    @AJAYANVI Месяц назад