പൊലീസ് സംഘം എത്തി, നെയ്യാറ്റിൻകരയിലെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 38

  • @sujith3684
    @sujith3684 6 часов назад +25

    ഇന്ന് തന്നെ പൊളിക്കണം , ആരെതിർത്താലും , ഇത് സമൂഹത്തിന്റെ ആവശ്യമാണ്. ഇല്ലെങ്കിൽ ഇനിയും ആളുകൾ സമാധിയാകും.

  • @SujithKochukandathil
    @SujithKochukandathil 6 часов назад +12

    നാളും സമയവും നോക്കി ഇവർ ജീവനോടെ അതിൽ ഇരുത്തി മൂടിയതാവും... 💯%ഉറപ്പാണ്.., ആ മകന്റെ സംസാരത്തിൽ നിന്നും അത് മനസ്സിലാക്കാൻ കഴിയും

  • @Rtechs2255
    @Rtechs2255 6 часов назад +9

    Sub collector ഉണ്ടെങ്കിൽ ആൾ കൂടും.
    പുള്ളി ആണ് ഇപ്പോൾ girls ന്റെ ഇടയിലെ celebrity... 😅

  • @Sandeep-fh9up
    @Sandeep-fh9up 6 часов назад +13

    ഇവർ പറയുന്നത് സത്യം ആണേൽ പിന്നെ നടക്കുന്നത് ചരിത്രം ആവും 😂

  • @SIJOPG
    @SIJOPG 6 часов назад +11

    ആകാംക്ഷയുടെ മണിക്കൂറുകൾ..സത്യം അറിയാൻ...

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 6 часов назад +5

      ഹിന്ദു ഐക്യ വേദി ക് ഒടുവിൽ കാര്യം മനസിലായി.. ഗോപൻ സാമി യുടെ കൂടെ കൂടിയാൽ ഗോതമ്പ് ഉണ്ട തീനേണ്ടി വരുമെന്ന്... ഇത് കണ്ണടച്ചാൽ ഒരു പാട് അച്ചന്മാർ സമാധിയാകും..

  • @Netturan321
    @Netturan321 6 часов назад +4

    കേരളം കാത്തിരിക്കുന്ന Unboxing Video

  • @faisalmon8436
    @faisalmon8436 6 часов назад +5

    മുൻപ് മരണപ്പെട്ട മകൻ്റെ കാര്യത്തിലും അന്വേഷണം വേണം

  • @jestinjaimon2986
    @jestinjaimon2986 6 часов назад +2

    Shupperr ayittund🎉

  • @ShyniRahul-z9t
    @ShyniRahul-z9t 6 часов назад +5

    ഒരു പക്ഷെ മരിച്ചു കഴിഞ്ഞു സമാധി ഇരുത്തിയത് ആയിരിക്കും 🙄

  • @Rtechs2255
    @Rtechs2255 6 часов назад +2

    ഒരു സിനിമ ആക്കാൻ ഉള്ള കണ്ടന്റ് ഉണ്ട്.

  • @Mariyam-x6w
    @Mariyam-x6w 6 часов назад +4

    Waiting

  • @VidhuKrishan
    @VidhuKrishan 6 часов назад

    പൊളിക്കണം പൊളിക്ക്.

  • @VidhuKrishan
    @VidhuKrishan 6 часов назад

    മിഥലം സിനിമയിൽ ജഗതി തേങ്ങ അടിക്കാൻ പോകുന്ന എനിക്ക് ഓർമ്മവരുന്നു. പൊട്ടിക്കും ഇപ്പൊ പൊട്ടിക്കും 😊👍😂

  • @Pen_Tongue
    @Pen_Tongue 5 часов назад

    സമാധിക്ക് ജയ് വിളിച്ച ഐക്യവേദി "സുവർണ്ണാവസരം "അന്വേഷിക്കുന്ന തിരക്കിൽനിന്നും യഥാർത്ഥബോധത്തിലേക്ക് തിരിച്ചു വന്നു.

  • @farizameen5419
    @farizameen5419 6 часов назад +5

    ഹിന്ദു ഐക്യവേദി ഷു നോക്കിയോ

    • @AswinErippara
      @AswinErippara 6 часов назад +1

      ഇവിടെ നിങ്ങള്‍ ഹിന്ദു ഐക്യവേദിയെ കളിയാക്കേണ്ട കാര്യം എന്താണ്??

  • @gilbertmanoharam4107
    @gilbertmanoharam4107 6 часов назад +1

    സംഘപരിവാർ സംഘടനകളുടെ പഠിപ്പിക്കലിന്റെ സമാധി ഇര.

  • @SIJOPG
    @SIJOPG 6 часов назад

    കേരളത്തിൻ്റെ ചരിത്രത്തിൽ ഈ സമാധി പൊളിക്കലും പോസ്റ്‌മോർട്ടവും ആദ്യത്തേതും അവസാനത്തേതും ആയ ഒരു സംഭവം ആയിരിക്കും...

    • @rajeshnair-gx7eg
      @rajeshnair-gx7eg 6 часов назад

      But many Samadhis are still left with existing elsewhere in india, where people are worshipping due to blind faith of 6th century, due you think which cannot be opened ? 😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 6 часов назад +3

    ഹിന്ദു ഐക്യ വേദി നിയമംമൊക്കെ അനുസരിക്കോ

  • @Art3479-o7b
    @Art3479-o7b 6 часов назад

    😂നിങ്ങൾ ഇപ്പോൾ കാണുന്നത് ഒരു വീപ്പയാണ്...........😅

  • @sajitha-pg5ue
    @sajitha-pg5ue 6 часов назад +2

    Veettukare sradhikkanam athmahathya?

  • @YusufKhan-l9e
    @YusufKhan-l9e 6 часов назад +1

    ഹിന്ദുഐക്യവേദിയല്ല ഇന്ത്യൻ പട്ടാളം വന്നാലും ജനങ്ങൾ ഒരുമ്പെട്ടാൽ തോറ്റുപോകും

  • @suluc2913
    @suluc2913 3 часа назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stevenkbabu
    @stevenkbabu 6 часов назад +3

    avante avasanathe poojaya inn😂😂

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 6 часов назад +1

    പിന്നിൽ ജമാ അത്തെ ഇസ്ലാമി😂😂😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 6 часов назад +1

    There are many Samadhis are existing elsewhere in india belongs to minority communities, where people are worshipping due to blind faith of 1st and 6th century, which is also to be destroyed, because the law is applied everyone 😂😂😂

  • @Foody9741
    @Foody9741 5 часов назад

    *Jai* *gopal* *baba* *ji* 🙏

  • @hamzakutteeri4775
    @hamzakutteeri4775 6 часов назад

    പൊളിച്ചാൽ ജമാഅത്ത് ഇസ്‌ലാമിയുടെ പങ്ക് പുറത്തു വരും

  • @Useasdfg
    @Useasdfg 3 часа назад

    കോടതി ഉത്തരവ് ഞങ്ങൾ പാലിക്കും
    എന്ന് ഹിന്ദു ഐക്യവേദി
    നല്ല കാര്യം
    ഇല്ലെങ്കിൽ പോലീസിൻ്റെ ലാത്തിക്ക് ചാർജ് കൂടും
    ഉണ്ടകേറും
    സമാദി എണ്ണം കൂടും
    ഇനി പ്രശ്നമില്ല

  • @srk3209
    @srk3209 6 часов назад +1

    ഐക്യവേദിയാണ്ഈപ്രശ്നംഇത്രയുംവിവാദംആക്കിയത്

  • @Poloboy1122polo
    @Poloboy1122polo 6 часов назад +1

    ചിഞ്ചു ഐക്യ വേദി 🤣

  • @stevenkbabu
    @stevenkbabu 6 часов назад +1

    avante avasanathe poojaya inn😂😂