*പുതുവത്സര സമ്മാനം* Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app A man without a goal is like a dead man നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് കൃത്യമായ ലക്ഷ്യനിർണയം നടത്തുമ്പോഴാണ് കൃത്യമായി നിങ്ങളുടെ ആഗ്രഹത്തെ ഒരു ലക്ഷ്യമാക്കി മാറ്റാൻ സഹായിക്കുന്ന Goal setting blueprint - Level 1 course എല്ലാവർക്കും പഠിക്കാനായി ഒരു New year സമ്മാനമായി വെറും 99/- രൂപക്ക് നിങ്ങൾക്ക് സ്വായത്തമാക്കാം Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app
100 % ശരി കടം ചോദിക്കാൻ നാണമില്ലാത്തവരോട് അത് ഇല്ലാന്ന് പറയാനും നാണിക്കണ്ട കാലങ്ങളായി ഇടക്ക് ഇടക്ക് കടം വാങ്ങൽ സ്വഭാവം ഉള്ളവർക്ക് ഒരിക്കലും കടം കൊടുക്കരുത്
@@RejithJoseph ഞാനും ഈ ചിന്താഗതി ആയിരുന്നു ആദ്യം , ഇപ്പൊ കയ്യിൽ ചിലവിനു പോലും ഇല്ലാതെ വന്നപ്പോ , കടം ചോദിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലായത് , ചിലർ ഒരു ഹാബിറ്റ് പോലെ ചോദിക്കുന്നവരുണ്ട് , but ചിലരെങ്കിലും ബുദ്ധിമുട്ട് കാരണം ചോദിക്കും , അവരെ പരിഗണിക്കാം
ഓരോ friendship വരുമ്പോളും ഞാൻ പറയും പണം കടം തരില്ല. ജാമ്യം നിക്കില്ല എന്നൊക്കെ. എനിക്ക് ഇപ്പോൾ ആകെ 2 friends ഒള്ളു. അത് മതി. Food കഴിക്കാൻ പോയാൽ ഞങ്ങൾ share ചെയ്ത് bill അടക്കോളൂ 💪💪
@@sreejithns511 .നിന്നെ ഒന്നും ആരും കൂട്ടത്തിൽ കൂട്ടാൻ ഇഷ്ടപ്പെടില്ല.ഇത് ജീവിതമാണ് പലരെയും സഹായിക്കേണ്ടിയും വരും .മാറ്റളവരുടെ സഹായം നമുക്കും വേണ്ടി വരും അത് മനസ്സിലാക്കുക
True.. Happend with me also.. 2 വട്ടം വാങ്ങിച്ചു..രണ്ടാമത്തെ വട്ടം ഞാൻ ചോദിച്ചു. പിന്നെ നിർത്തി Oru frirndship നിലനിർത്താൻ കടം കൊടുക്കേണ്ട ആവശ്യം ഒന്നുമില്ല
കൊലുസ് പണയം വയ്ക്കാൻ ഒരാഴ്ചത്തേക്ക് കൊടുത്തു. 9 മാസം പിറകെ നടന്നു ഒക്കാവുന്ന പോലെ ഒക്കെ ചോദിച്ചു.....ചോദിച്ചു ചോദിച്ചു എനിക്ക് വട്ടായി last ഒറ്റകൊലുസു ഇട്ടോണ്ട് നടന്നിട്ട് ചോദിക്കുന്നവരോട് പറയാൻ തുടങ്ങി. അങ്ങനെ തിരികെ കിട്ടിയിട്ട് ഇപ്പോൾ 5 ദിവസം ആയി 🎉😂😂
എനിക്ക് വേണ്ടപ്പെട്ട സുഹൃത്ത് കുറച്ച് ദിവസത്തേക്ക് വേണ്ടി 1 ലക്ഷം രൂപ വാങ്ങി വർഷങ്ങൾ കഴിഞ്ഞു പലവട്ടം ചോദിച്ചു പലപ്പോഴായി 30 നായിരം തന്നു 70 നായിരം രൂപ ബാക്കി കിടപ്പുണ്ട് , അന്ന് No പറയാത്തത് കാരണം ഇന്ന് അതിൻ്റെ പേരിൽ പ്രയാസപ്പെടുന്നു...💯 👌
Same.. ഞാനല്ല എന്റെ brother ഇന്നാണ് കൊടുക്കാനുള്ളത് 6 lac 5 വര്ഷങ്ങളായി തിരിച്ചു തന്ന് ഇപ്പോഴും 70 thousand ബാക്കി.. വീട്ടിൽ ആവശ്യങ്ങൾക്ക് പോലും തിരിച്ചു തന്നില്ല. അതും അടുത്ത ബന്ധുക്കൾ.. ഞാനായിരുന്നെങ്കിൽ ചോദിച്ചെന്നെ..
വളരെ ശരിയായ ഉപദേശം. ഞാനും കുറെ പേരെ കടം കൊടുത്തു സഹായിച്ചു. മിക്കവാറും എല്ലാവരും തിരിച്ചു തരാത്ത അവസ്ഥയാണ് എനിക്കും ഉണ്ടായതു. കൂടാതെ റിലേഷൻ /ഫ്രണ്ട്ഷിപ് മോശമായി
കടം കൊടുത്താൽ ഒരു പക്ഷേ പണമോ ബന്ധമോ നഷ്ടപ്പെട്ടേക്കാം, അതത്ര വലിയ കാര്യമല്ല കാരണം പണം പോട്ടെ എന്നു വിചാരിച്ച് ആശ്വസിക്കാം. പക്ഷേ ഒരാൾക്കു വേണ്ടി ജാമ്യം നിന്നാൽ സ്വന്തം സ്വത്തിൻ്റെ നല്ല ഭാഗം അല്ലെങ്കിൽ സ്വത്തു മുഴുവൻ നഷ്ടപ്പെട്ടേക്കാം, വഞ്ചിക്കപ്പെടാം ജയിലിലായേക്കാം ഇങ്ങനെ സംഭവിച്ച സുഹൃത്ത് എനിക്കുണ്ട്.
എന്റെ മൂന്നു ലക്ഷം രൂപയാണ് എന്റെ സുഹൃത്തു പറ്റിച്ചത്. കടമായി കൊടുത്തതാണ്. പിന്നെ പലിശ താരമെന്നായി പിന്നെ പൈസ ഇല്ലന്നായി, പിന്നെ തെളിവ് ഇല്ലല്ലോ എന്നായി ഇപ്പോൾ ഞാനത് കളഞ്ഞു ഇനി അബദ്ധം പറ്റില്ല എനിക്ക് മാനവും പോയി, പണവും പോയി, ആ ബന്ധവും അവസാനിച്ചു. കടം കൊടുക്കരുത് ആർക്കും
എൻറെ ഒരു സുഹൃത്ത് എന്നോട് വീട് വെക്കാൻ വേണ്ടി വാങ്ങിയ പണം ഇന്നുവരെ തന്നിട്ടില്ല, അവൻ ഖത്തറിൽ ജോലിയുണ്ട് എന്നിട്ടുപോലും എൻറെ പണം അവൻ തിരിച്ചു തന്നിട്ടില്ല ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല, ആരും കടം കൊടുക്കാതിരിക്കുക അതുതന്നെയാണ് നല്ലത്,
Hallo hai ....ഉപകാരപ്രദമായ വീഡിയോ 👍🏼 . പൈസ കൊടുത്തു ശത്രുക്കളെ വാങ്ങുന്ന രസകരമായ ഒരു ഗെയിം ആണ് കടം കൊടുക്കൽ...... വിശ്വാസം അതാണ് എല്ലാം.... അത് ഓർത്തു തിരിച്ചു കൊടുക്കുക കുറച്ചെങ്കിലും ... Thank you...
ഞാൻ അനുഭവിച്ചിട്ടുണ്ട് . ഒരു ബന്ധുവിന് കടം വാങ്ങി കൊടുത്ത് സഹായിച്ചു . ഇപ്പോൾ . സിമ്മ് മാറ്റി വാട്സ്ആപ് പുതിയത് ആക്കി അവൻ ഇപ്പോഴും ആരെ ഒക്കെ വഞ്ചിക്കുന്നുണ്ട് എന്ന് അറിയില്ല ആരും അവന്റെ ചതിയിൽ പെടാതിരിക്കട്ടെ
40 വർഷം മുമ്പു് ബേബി എന്നൊരാളിന് ഞാൻ 1000 രൂപ കടമായി കൊടുത്തു.പ്രോമിസറി നോട്ട് എഴുതി വാങ്ങിയാണ് കൊടുത്തത്.എന്നിട്ടും പ്രസ്തുത തുക തിരിച്ച് കിട്ടിയില്ല. ഇന്ന് അയാൾ എന്റെ ഏറ്റവും വലിയ ശത്രുവാണ്.
😢 എത്രവട്ടം എത്രപേർക്ക് കൊടുത്തിരിക്കുന്നു ഓരോരോ ആവശ്യങ്ങൾ പറയുമ്പോൾ കണ്ടില്ലാന്ന് നടിക്കാൻ വയ്യാത്ത സാഹചര്യത്തിൽ കൊടുക്കുന്നതാണ് തിരിച്ചു ചോദിച്ചാൽ നമ്മളെ കളിയാക്കിയ ഭാവവും😢😢😢
28 വർഷങ്ങൾക്കു മുമ്പ് 4 പവൻ സ്വർണം സുഹൃത്തിന് പണയം വെക്കുവാൻ കൊടുത്തു, നാണമില്ലാത്തവൻഇന്നുവരെ അത് തിരിച്ചു തന്നിട്ടില്ല, ഇതേ ചൊല്ലി എന്റെ കുടുംബമാണ് തകർന്നത്,
ഞാൻ എത്ര ഭാഗ്യവാൻ. ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ 5 ലക്ഷത്തോളം രൂപ കടംവാങ്ങി മറ്റുള്ളവരെ സഹായിച്ചു. ആ കടം വീട്ടാൻ വേണ്ടി 15 വർഷത്തോളം ജോലി ചെയ്യേണ്ടിവന്നു. തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞത് തന്നെയാണ് അങ്ങനെ പ്രതീക്ഷിച്ച് തന്നെയാണ് കൊടുത്തത് അതുകൊണ്ട് ഒരു ദുഃഖവും എന്നെ അലട്ടിയിട്ടില്ല
മാനൃൻമാരായി സഹകരിച്ച പലർക്കും കടംകൊടുത്തിട്ട് മണ്ടനായ അനുഭവം മാത്രമാണുണ്ടായത് ഞാനിതുവരെ ആരോടും കടം ചോദിച്ചിട്ടുമില്ല വാങ്ങിട്ടുമില്ല ഇനിആർക്കും കശ്കൊടുത്ത് സഹായിക്കില്ല
ഗൾഫിൽ ഉള്ള ഒരു ഫ്രണ്ട് അത്യാവശ്യമായി കടം ചോദിച്ചപ്പോൾ പെട്ടന്ന് തിരിച് തരാമെന്ന് വാക്കിൽ കൊടുത്തതാണ്, പക്ഷെ അത് കഴിഞ്ഞ് പെട്ടന്ന് അയാൾക്ക് attack വരികയും നാട്ടിൽ വിശ്രമത്തിലാക്കുകയും ചെയ്തു. ചോദിച്ചിട്ട് അയാൾക്ക് എവിടെയോ കുറച്ച് സ്ഥലമുണ്ട് അത് വിറ്റ് തരാം, വീട് വിക്കാൻ വെച്ക്ക് എന്നൊക്കെ ആണ് പറയുന്നത്, റെസ്റ്റിൽ ആയത് കൊണ്ട് ചോദിച് വാങ്ങാനെ പറ്റുകയുള്ളു, മറ്റു മാർഗങ്ങൾ ഒന്നും നടക്കുന്നുമില്ല. എന്റെ വീട് പണി ഇപ്പോൽ നടക്കുകയാണ്, പണം ഇപ്പോൽ അത്യാവശ്യംആണ്. വീട് പണിക്ക് പണം തരാം എന്നായിരുന്നു ആദ്യം പറഞ്ഞത് ഇപ്പോൽ അതും ഇല്ല, എന്താണ് ചെയ്യേണ്ടത് എന്നും അറിയില്ല😢,
അത്യാവശ്യം ഉള്ള ക്യാഷ് ആർക്കും കടം കൊടുക്കരുത്. അതു കിട്ടിയില്ലെങ്കിൽ പിന്നെ ആകെ പ്രയാസമാകും. നേരെ മറിച്ച് കൂടുതൽ ഉണ്ടെങ്കിൽ കടമായിട്ട് കൊടുക്കൂ കിട്ടിയില്ലെങ്കിലും ഒരു സഹായം അത്ര തന്നെ. അല്ലാതെ ആരും ഒന്നും കൊണ്ട് വന്നിട്ടില്ല കൊണ്ട് പോകുകയും ഇല്ല. ശരീരം പോലും ഉട്ടേച്ചേ പോകൂ പിന്നില്ലേ കുറെ പണം❤❤❤❤❤❤
താങ്കൾ പറയുന്നത് ശരിയാണ് ഇന്ന് സമൂഹത്തിൽ കണ്ടുവരുന്നതും അതാണ് പക്ഷെ.................. ഇന്നത്തെ സാഹചര്യത്തിൽ പലരും കടം വാങ്ങുന്നു സമയത്തിന് തിരികെ കൊടുക്കാൻ പലപ്പോഴും പറ്റുന്നില്ല അത് 99%ശതമാനം പേരും മനഃപൂർവം ആയിരിക്കില്ല. താങ്കളുടെ സാമ്പത്തിക സാഹചര്യം എങ്ങനെ എന്ന് എനിക്കറിയില്ല എന്നാലും പറയട്ടെ പണം ഇഷ്ടം പോലെ കയ്യിലുള്ള ചില ആൾക്കാർക്ക് പണം ഇല്ലാത്തവനെ പുച്ഛം ആണ്
@@johnsondaniel8366 ഞാൻ അത്യാവശ്യം പണം ഉണ്ടായിരുന്ന ആളായിരുന്നു , എല്ലാം കടമായും സഹയമായും കൊടുത്തു തീർത്തു വീണ്ടും ഉണ്ടാക്കാൻ ആരംഭിച്ചു ,ഒരുപാടുണ്ടാക്കണം കടമല്ലാതെ കൊടുക്കാനുള്ള കെൽപ്പുണ്ടാക്കണം
പരിചയമുള്ള ഒരാൾക്ക് അത് സുഹൃത്ത് ആവാം .ബന്തുക്കൾ ആവാം .അടുത്ത വീട്ടിൽ ഉള്ളവർ ആകാം അവർക്ക് ഒക്കെ പെട്ടന്ന് ഒരു അത്യാവശ്യം വരുമ്പോൾ .ആരാണ് നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ ഒക്കെ നോക്കുന്നത്..ആദ്യം നിങ്ങൾ ഒന്ന് മനസ്സിലാക്കൂ കടം വാങ്ങുന്നവർ അത് ഒരിക്കലും തിരിച്ചു കൊടുക്കരുത് എന്ന് കരുതിയില്ല വാങ്ങുന്നത് അവരുടെ ബുദ്ധിമുട്ട് കൊണ്ട് വാങ്ങുന്നതാണ് .തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നാൽ 2 ദിവസം വൈകിയാൽ ..അത് മനസ്സിലാക്കാനുള്ള വലിയ മനസ്സ് കടം കൊടുക്കുന്നവർക്ക് ഉണ്ടാവും അങ്ങനെ വലിയ മനസ്സ് ഉള്ളവരെ കടം കൊടുക്കൂ .അങ്ങനെ സഹായം ചെയ്യുന്നവരെയും കൂടി വെറുപ്പിക്കല്ലേ
ഇന്ന് കടം വാങ്ങുന്നവരിൽ 95% പേരുടെയും ജീവിതം വളരെ നല്ല രീതിയിൽ നടക്കുന്നുണ്ടാവും. ഉള്ളത് വച്ച് അവർക്ക് ജീവിക്കാൻ മനസില്ലാത്തവരാണ്. വരുമാനം തുലോം തുച്ചമുള്ളവരും കടം വാങ്ങാതെ ജീവിക്കുന്നവരുണ്ട്
One of my cusin required to partnership for his business so he talking too much about his business getting good profit after few days his business lost. I have lost my money. I have called him often but he didn't attend my call. He ignores my all messages.. so I learned a lesson from my life experience 😢😢
എന്നെ പലതവണ ചോദിച്ചിട്ട് കൊടുത്തിരുന്നു ..ഇതേ വരെ തിരിച്ചു തന്നില്ല ..അതിൽ ഒന്ന് 15000 വരും .. എനിക്കതൊരു തരക്കേടില്ലാത്ത കാശാണ് .. ഇതൊന്നും തിരികെ താരാതെ ഇന്നും ചോദിച്ചു ഞാൻ എന്തു ചെയ്യും ..Mrനവീൻ നിങ്ങൾ എന്ത് പറയൂന്നു 💁🤧
*പുതുവത്സര സമ്മാനം*
Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app
A man without a goal is like a dead man
നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് കൃത്യമായ ലക്ഷ്യനിർണയം നടത്തുമ്പോഴാണ്
കൃത്യമായി നിങ്ങളുടെ ആഗ്രഹത്തെ ഒരു ലക്ഷ്യമാക്കി മാറ്റാൻ സഹായിക്കുന്ന Goal setting blueprint - Level 1 course എല്ലാവർക്കും പഠിക്കാനായി ഒരു New year സമ്മാനമായി വെറും 99/- രൂപക്ക് നിങ്ങൾക്ക് സ്വായത്തമാക്കാം
Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app
Allright
Na 5:21 5:24
കടം ചോദിക്കാൻ മടിയില്ലാത്തവരോട്. ഇല്ലന്ന് പറയാൻ നമ്മൾ മടിക്കേണ്ട കാര്യം ഇല്ല
100 % ശരി
കടം ചോദിക്കാൻ നാണമില്ലാത്തവരോട്
അത് ഇല്ലാന്ന് പറയാനും നാണിക്കണ്ട
കാലങ്ങളായി
ഇടക്ക് ഇടക്ക് കടം വാങ്ങൽ സ്വഭാവം ഉള്ളവർക്ക് ഒരിക്കലും കടം കൊടുക്കരുത്
കടം ചോദിക്കുന്നത് അത്രയും ബുദ്ധിമുട്ടിയത്കൊണ്ട് ആണെങ്കിലോ
@@latheef1987 athil appuravum budhimutti illa ennu paranjaal pore?
@@RejithJoseph ഞാനും ഈ ചിന്താഗതി ആയിരുന്നു ആദ്യം , ഇപ്പൊ കയ്യിൽ ചിലവിനു പോലും ഇല്ലാതെ വന്നപ്പോ , കടം ചോദിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലായത് , ചിലർ ഒരു ഹാബിറ്റ് പോലെ ചോദിക്കുന്നവരുണ്ട് , but ചിലരെങ്കിലും ബുദ്ധിമുട്ട് കാരണം ചോദിക്കും , അവരെ പരിഗണിക്കാം
@ athonum alla paranjath
👍😊🌹കടം കൊടുത്തു തിരിച്ചു ചോദിച്ചാല്‍ ശത്രുക്കളാകും 😢
കടംകൊടുത്തു തിരിച്ചു ചോദിച്ചാൽ ശത്രുക്കൾ ആാവും
സതൃം
pinne avarude gama koodi kaananam
@@RejithJoseph അതാണ്
100% ശരിയാണ്
കടം കൊടുത്തു പെട്ടവർ കാമോൺ
kittathilla ennu arinju thanneya kodukkunnathu.
I will never give anything to anyone
Already lost huge amount
@dranze2020 good... kittan ഉള്ള മാർഗം ഫോർഗിവ് ness ആണ്... eft ഗുരു എന്ന ചാനലിൽ ഉണ്ട്
20 കൊല്ലമായി തിരിച്ച് കിട്ടിയിട്ടില്ല
ഓരോ friendship വരുമ്പോളും ഞാൻ പറയും പണം കടം തരില്ല. ജാമ്യം നിക്കില്ല എന്നൊക്കെ. എനിക്ക് ഇപ്പോൾ ആകെ 2 friends ഒള്ളു. അത് മതി. Food കഴിക്കാൻ പോയാൽ ഞങ്ങൾ share ചെയ്ത് bill അടക്കോളൂ 💪💪
@@sreejithns511 .നിന്നെ ഒന്നും ആരും കൂട്ടത്തിൽ കൂട്ടാൻ ഇഷ്ടപ്പെടില്ല.ഇത് ജീവിതമാണ് പലരെയും സഹായിക്കേണ്ടിയും വരും .മാറ്റളവരുടെ സഹായം നമുക്കും വേണ്ടി വരും അത് മനസ്സിലാക്കുക
True.. Happend with me also..
2 വട്ടം വാങ്ങിച്ചു..രണ്ടാമത്തെ വട്ടം ഞാൻ ചോദിച്ചു. പിന്നെ നിർത്തി
Oru frirndship നിലനിർത്താൻ കടം കൊടുക്കേണ്ട ആവശ്യം ഒന്നുമില്ല
Aaa
NA
കടം കൊടുത്താൽ തിരിച്ചു ചോദിച്ചാൽ വാങ്ങിയ ആൾ നമ്മുടെ ശത്രു 😢 എൻെറ അനുഭവം
Yes . Absolutely true
കൊലുസ് പണയം വയ്ക്കാൻ ഒരാഴ്ചത്തേക്ക് കൊടുത്തു. 9 മാസം പിറകെ നടന്നു ഒക്കാവുന്ന പോലെ ഒക്കെ ചോദിച്ചു.....ചോദിച്ചു ചോദിച്ചു എനിക്ക് വട്ടായി last ഒറ്റകൊലുസു ഇട്ടോണ്ട് നടന്നിട്ട് ചോദിക്കുന്നവരോട് പറയാൻ തുടങ്ങി. അങ്ങനെ തിരികെ കിട്ടിയിട്ട് ഇപ്പോൾ 5 ദിവസം ആയി 🎉😂😂
Woww poliiii
Supper idea
😂😂😂ഇജ്ജ് മുത്താ പെണ്ണെ 😂
ബുദ്ധി സൂപ്പർ 😂❤
😄
എനിക്ക് വേണ്ടപ്പെട്ട സുഹൃത്ത് കുറച്ച് ദിവസത്തേക്ക് വേണ്ടി 1 ലക്ഷം രൂപ വാങ്ങി വർഷങ്ങൾ കഴിഞ്ഞു പലവട്ടം ചോദിച്ചു പലപ്പോഴായി 30 നായിരം തന്നു 70 നായിരം രൂപ ബാക്കി കിടപ്പുണ്ട് , അന്ന് No പറയാത്തത് കാരണം ഇന്ന് അതിൻ്റെ പേരിൽ പ്രയാസപ്പെടുന്നു...💯 👌
Same.. ഞാനല്ല എന്റെ brother ഇന്നാണ് കൊടുക്കാനുള്ളത്
6 lac 5 വര്ഷങ്ങളായി തിരിച്ചു തന്ന് ഇപ്പോഴും 70 thousand ബാക്കി.. വീട്ടിൽ ആവശ്യങ്ങൾക്ക് പോലും തിരിച്ചു തന്നില്ല. അതും അടുത്ത ബന്ധുക്കൾ..
ഞാനായിരുന്നെങ്കിൽ ചോദിച്ചെന്നെ..
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇതുപോലുള്ള അനുഭവം ഒന്നല്ല രണ്ടുപ്രാവശ്യം എനിക്ക് സംഭവിച്ചത് ഇപ്പം കടംകൊടുപ്പ് പരിപാടി അതോടുകൂടി ഞാൻ നിർത്തിവച്ചു
Yesanikkundaayittund
കടം ചോദിക്കാൻ മടി ഇല്ല പലർക്കും... നോ പറയാൻ പഠിച്ചാൽ ജീവിതം രക്ഷപെട്ടു... ഞാൻ പെട്ടിരിക്കുന്ന അവസ്ഥ ആണ് 😂
വളരെ ശരി ആകുന്നു, അനുഭവം അനവധി ഉണ്ട്... ഇപ്പോ വളരെ choosy ആണ് 🙏
കടം കൊടുത്തു ഇപ്പൊ ഒരു കൂട്ടുകാർ പോലും ഇല്ല. എല്ലാം ഒഴിവാക്കി.
100% യോജിക്കുന്നു
Experienced
വളരെ ശരിയായ ഉപദേശം. ഞാനും കുറെ പേരെ കടം കൊടുത്തു സഹായിച്ചു. മിക്കവാറും എല്ലാവരും തിരിച്ചു തരാത്ത അവസ്ഥയാണ് എനിക്കും ഉണ്ടായതു. കൂടാതെ റിലേഷൻ /ഫ്രണ്ട്ഷിപ് മോശമായി
ബ്രോ നിങ്ങളുടെ വീഡിയോ വളരെ ഇൻട്രസ്റ്റിംഗ് ആണ് നിങ്ങളുടെ അവതരണ ശൈലി നിങ്ങളുടെ പേഴ്സണാലിറ്റി വെരി വെരി പ്രൗഡഡ് ഫോർ യു 🥰
അനുകമ്പ തോന്നി കൊടുത്തതാണ്..തിരിച്ചുതരാൻ മറന്നുനടക്കുന്നു വാങ്ങിയയാൾ...
വെരി ഗുഡ് വീഡിയോ. താങ്ക്സ്
ഇനിയും ഇതുപോലെ വീഡിയോ
ചെയ്യാൻ തയ്യാർ അവണം 🎉🎉🎉👍👍👍
കടം കൊടുത്താൽ ഒരു പക്ഷേ പണമോ ബന്ധമോ നഷ്ടപ്പെട്ടേക്കാം, അതത്ര വലിയ കാര്യമല്ല കാരണം പണം പോട്ടെ എന്നു വിചാരിച്ച് ആശ്വസിക്കാം.
പക്ഷേ ഒരാൾക്കു വേണ്ടി ജാമ്യം നിന്നാൽ സ്വന്തം സ്വത്തിൻ്റെ നല്ല ഭാഗം അല്ലെങ്കിൽ സ്വത്തു മുഴുവൻ നഷ്ടപ്പെട്ടേക്കാം, വഞ്ചിക്കപ്പെടാം ജയിലിലായേക്കാം
ഇങ്ങനെ സംഭവിച്ച സുഹൃത്ത് എനിക്കുണ്ട്.
എന്റെ മൂന്നു ലക്ഷം രൂപയാണ് എന്റെ സുഹൃത്തു പറ്റിച്ചത്. കടമായി കൊടുത്തതാണ്. പിന്നെ പലിശ താരമെന്നായി പിന്നെ പൈസ ഇല്ലന്നായി, പിന്നെ തെളിവ് ഇല്ലല്ലോ എന്നായി
ഇപ്പോൾ ഞാനത് കളഞ്ഞു
ഇനി അബദ്ധം പറ്റില്ല എനിക്ക്
മാനവും പോയി, പണവും പോയി, ആ ബന്ധവും അവസാനിച്ചു.
കടം കൊടുക്കരുത് ആർക്കും
Onnaralakaham kadam koduthu..oruvarsham kazhinju 50000 thannu..orulaksham poyikotti...
Same
😪
3.5L
Police ഇൽ പോയി നോക്കിയില്ലേ?
കടം അന്യന്മാർക്ക് കൊടുത്താലും ബന്ധുക്കൾക്ക് കടം കൊടുക്കരുത്. പണവും പോകും ബന്ധവും പോവും. ഞാൻ തന്നെ ഉദാഹരണം.
anubhavam ini enkilum paadam aavatte
ഇത് മുഴുവനായും എനിയ്ക്ക് വേണ്ടി ചെയ്ത video പോലെ...🥹
Nà
പണം കൊടുത്തതിന്റെ പേരിൽ സ്നേഹ ബന്ധങ്ങൾ നഷ്ടം ആയ ഒരാളാണ് ഞാനും... 🤝
വളരെ ശരിയാണ് നവീൻ.❤
ഞാൻ ആർക്കും കടം കൊടുക്കറും ഇല്ല. കടം വാങ്ങാറുമില്ല. ഉള്ളതുകൊണ്ട് ഓണം പോലെ
എൻറെ ഒരു സുഹൃത്ത് എന്നോട് വീട് വെക്കാൻ വേണ്ടി വാങ്ങിയ പണം ഇന്നുവരെ തന്നിട്ടില്ല, അവൻ ഖത്തറിൽ ജോലിയുണ്ട് എന്നിട്ടുപോലും എൻറെ പണം അവൻ തിരിച്ചു തന്നിട്ടില്ല ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല, ആരും കടം കൊടുക്കാതിരിക്കുക അതുതന്നെയാണ് നല്ലത്,
Allcurreacted matters all ..
Hallo hai ....ഉപകാരപ്രദമായ വീഡിയോ 👍🏼 . പൈസ കൊടുത്തു ശത്രുക്കളെ വാങ്ങുന്ന രസകരമായ ഒരു ഗെയിം ആണ് കടം കൊടുക്കൽ...... വിശ്വാസം അതാണ് എല്ലാം.... അത് ഓർത്തു തിരിച്ചു കൊടുക്കുക കുറച്ചെങ്കിലും ... Thank you...
Very. Useful. Video. Brother. May. God. Bless. You
എനിക്കും അനുഭവം ഉണ്ട്, ഒരാഴ്ച്ച എന്ന് പറഞ്ഞ് വാങ്ങിയിട്ട് 3 മാസം വരെ ആക്കിയിട്ടുണ്ട്.
രണ്ടുപ്രാവശ്യം ചെറിയ തുക ആണെങ്കിലും കടം കൊടുത്തു പെട്ടുപോയവനാണ് ഞാൻ അതിപ്പോ ഞാൻ സംഭാവനയായി കണക്കാക്കി എന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നു
ഞാൻ അനുഭവിച്ചിട്ടുണ്ട് . ഒരു ബന്ധുവിന് കടം വാങ്ങി കൊടുത്ത് സഹായിച്ചു . ഇപ്പോൾ . സിമ്മ് മാറ്റി വാട്സ്ആപ് പുതിയത് ആക്കി അവൻ ഇപ്പോഴും ആരെ ഒക്കെ വഞ്ചിക്കുന്നുണ്ട് എന്ന് അറിയില്ല ആരും അവന്റെ ചതിയിൽ പെടാതിരിക്കട്ടെ
100 % സത്യം വളരെ വേണ്ടപ്പെട്ട ഒരു പാട് നല്ല ബന്ധങ്ങൾ തകർന്നു പോയി ഈ കടം കൊടുത്ത കാരണം.
അതൊന്നും നല്ല ബന്ധങ്ങളായിരുന്നില്ല എന്നതാണ് സത്യം.
എനിക്ക് അത് സത്യമായിട്ട് തോന്നുന്നില്ല ബന്ധങ്ങൾ നല്ല ബന്ധങ്ങൾ അല്ലാത്തത് കൊണ്ടാ ണ് തകരുന്നത് പണം ഒരു നിമിത്തം മാത്രം
40 വർഷം മുമ്പു് ബേബി എന്നൊരാളിന് ഞാൻ 1000 രൂപ കടമായി കൊടുത്തു.പ്രോമിസറി നോട്ട് എഴുതി വാങ്ങിയാണ് കൊടുത്തത്.എന്നിട്ടും പ്രസ്തുത തുക തിരിച്ച് കിട്ടിയില്ല. ഇന്ന് അയാൾ എന്റെ ഏറ്റവും വലിയ ശത്രുവാണ്.
😢 എത്രവട്ടം എത്രപേർക്ക് കൊടുത്തിരിക്കുന്നു ഓരോരോ ആവശ്യങ്ങൾ പറയുമ്പോൾ കണ്ടില്ലാന്ന് നടിക്കാൻ വയ്യാത്ത സാഹചര്യത്തിൽ കൊടുക്കുന്നതാണ് തിരിച്ചു ചോദിച്ചാൽ നമ്മളെ കളിയാക്കിയ ഭാവവും😢😢😢
പണം കടം കൊടുത്ത് ബന്ധം കളയുന്നതിനേക്കാൾ നല്ലത്
നോ പറഞ്ഞാൽ പോകുന്ന ബന്ധമാണെൽ പോകുന്നതാണ് നല്ലത് അവിടെ ഒരു നഷ്ടമേ ഉണ്ടാകൂ 😂
🙏🙏ഒരു പാട് കൊടുത്തു ഇപോഴും കൊടുത്തു കൊണ്ടിരിക്കുന്നു 🙏🙏 100% കോറെക്ട 🙏🙏
വീട് എവിടെയാണ്😅😅😅😅
നാളെ വൈകിട്ട് തിരിച്ചു തരാം എന്ന് പറഞ്ഞു 40000 രൂപ ഒരുത്തനു കടം കൊടുത്തു ആറുമാസമായിട്ടും പൈസ ഇതുവരെ തിരിച്ചു തന്നിട്ടില്ല ദുബായിലാണ് ആളുള്ളത്
ഹലോ അവൻറെ number ഉണ്ടോ
നേരെ മുൻപിൽ ഇരുന്ന് ഇപ്പോൾ ഒരുത്തൻ ഫുഡ് കഴിക്കുന്നുണ്ട്... ഒരു മാസം മുൻപ് കടം കൊടുത്ത പൈസ തിരിച്ചു വാങ്ങി ഇപ്പൊ മിണ്ടാറില്ല.. പോട്ട് പുല്ല് 😏😏😎😎
Sathyam
@kunjumuhammed5316 mm പരമാത്രം 😊
Very interesting topic thank you
Absolutely correct 💯
അനുഭവം ഗുരു 🙏
Sathyam aanu ellam
All the best 👍
💯 right …
Super ❤and interesting and thoughtful message. Thanks for sharing with us.
അതു പോലെ തന്നെയാണ് loan എടുക്കാൻ നേരത്ത് jamiyam കൊടുക്കാൻ നിൽക്കരുത്
Most dangerous. Bible says never do that
28 വർഷങ്ങൾക്കു മുമ്പ് 4 പവൻ സ്വർണം സുഹൃത്തിന് പണയം വെക്കുവാൻ കൊടുത്തു, നാണമില്ലാത്തവൻഇന്നുവരെ അത് തിരിച്ചു തന്നിട്ടില്ല, ഇതേ ചൊല്ലി എന്റെ കുടുംബമാണ് തകർന്നത്,
Avante വീട്ടിൽ പോയി കുത്തി ഇരിക്കണം, അങ്ങനെ കണ്ടവന്റെ മുതൽ തിന്നു സുഖിച്ചു നടക്കാൻ അനുവദിക്കരുത്
Exactly correct 👍
Your points are all correct Exactly what said as 1at point.l have an experience from my niebour.
നമ്മൾ ആർക്കും കടം കൊടുക്കണ്ട.... ആരോടും കടം മേടിക്കാനും പോകണ്ട.... ഞാൻ അങ്ങനെയാണ്.......
Highly valuable message.
ഞാൻ എത്ര ഭാഗ്യവാൻ. ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ 5 ലക്ഷത്തോളം രൂപ കടംവാങ്ങി മറ്റുള്ളവരെ സഹായിച്ചു. ആ കടം വീട്ടാൻ വേണ്ടി 15 വർഷത്തോളം ജോലി ചെയ്യേണ്ടിവന്നു. തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞത് തന്നെയാണ് അങ്ങനെ പ്രതീക്ഷിച്ച് തന്നെയാണ് കൊടുത്തത് അതുകൊണ്ട് ഒരു ദുഃഖവും എന്നെ അലട്ടിയിട്ടില്ല
very much agree.
You're absolutely right.
You are hundred percent correct 👍💕😊🌹
മാനൃൻമാരായി സഹകരിച്ച പലർക്കും കടംകൊടുത്തിട്ട് മണ്ടനായ അനുഭവം മാത്രമാണുണ്ടായത് ഞാനിതുവരെ ആരോടും കടം ചോദിച്ചിട്ടുമില്ല വാങ്ങിട്ടുമില്ല ഇനിആർക്കും കശ്കൊടുത്ത് സഹായിക്കില്ല
Nalla video ❤
കൊടുത്തിട്ട് തിരിച്ചുകിട്ടിയിട്ടില്ല
ചില ആൾക്കാർ കടം കൊടുത്ത മുതൽ കൈയി
ൽ ഉണ്ടങ്കില്യും തരില്ല. ഇലാ ത്ത ആണെങ്കിൽ പൊട്ടെ എന്നു വെക്കാം.
100/100ശരി 👍
Very good information
Absolutely you r correct sir.. very useful video
ശെരിയാണ്
സത്യം
What you have said that absolutely right bro
Absolutely right
ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് കടം കൊടുത്തവൻ തിരിച്ചു ചേ)ദിക്കുബേ)ൾ അവനെ ശപിക്കും എന്ന്.
ഗൾഫിൽ ഉള്ള ഒരു ഫ്രണ്ട് അത്യാവശ്യമായി കടം ചോദിച്ചപ്പോൾ പെട്ടന്ന് തിരിച് തരാമെന്ന് വാക്കിൽ കൊടുത്തതാണ്, പക്ഷെ അത് കഴിഞ്ഞ് പെട്ടന്ന് അയാൾക്ക് attack വരികയും നാട്ടിൽ വിശ്രമത്തിലാക്കുകയും ചെയ്തു. ചോദിച്ചിട്ട് അയാൾക്ക് എവിടെയോ കുറച്ച് സ്ഥലമുണ്ട് അത് വിറ്റ് തരാം, വീട് വിക്കാൻ വെച്ക്ക് എന്നൊക്കെ ആണ് പറയുന്നത്, റെസ്റ്റിൽ ആയത് കൊണ്ട് ചോദിച് വാങ്ങാനെ പറ്റുകയുള്ളു, മറ്റു മാർഗങ്ങൾ ഒന്നും നടക്കുന്നുമില്ല. എന്റെ വീട് പണി ഇപ്പോൽ നടക്കുകയാണ്, പണം ഇപ്പോൽ അത്യാവശ്യംആണ്. വീട് പണിക്ക് പണം തരാം എന്നായിരുന്നു ആദ്യം പറഞ്ഞത് ഇപ്പോൽ അതും ഇല്ല, എന്താണ് ചെയ്യേണ്ടത് എന്നും അറിയില്ല😢,
ഇപ്പോൽ എല്ലാവരും കടം കൊടുത്തതിന് എന്നെ കുറ്റപെടുത്തുകയാണ്, ഇപ്പോൽ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഉള്ളത്
ഞാൻ അനുഭവി ട്ടുണ്ട്
Of course brother.
Sathyem anubhavum guru
Enik orupad anubhavam und kodukkumpol valiya snehama thirichu tharenda samayayam kazinjittu chodikumpol deshyapedum. Last vazakkayi . Epozum thirichu kittiyittilla .athukond oru padam padichu.
ഒരു 10000 കടം കിട്ടാനുണ്ടോ... നാളെ ഉച്ചയ്ക്ക് മുന്നേ തിരിച്ചു തരാം.... ഒരു അത്യാവശ്യ കാര്യം ആയതുകൊണ്ടാ😢
അനുഭവം ഇനി ഒരിക്കലും കടം കൊടുക്കില്ല
കുടുംബക്കാർ തരില്ല 🤦🏼♂️ഒരുപാട് കിട്ടാൻ ഉണ്ട് 😢
ഞാനിതെല്ലാം അനുഭവിച്ച ഒരാളാണ്
Njan anubhavichittund
good tips
അത്യാവശ്യം ഉള്ള ക്യാഷ് ആർക്കും കടം കൊടുക്കരുത്. അതു കിട്ടിയില്ലെങ്കിൽ പിന്നെ ആകെ പ്രയാസമാകും. നേരെ മറിച്ച് കൂടുതൽ ഉണ്ടെങ്കിൽ കടമായിട്ട് കൊടുക്കൂ കിട്ടിയില്ലെങ്കിലും ഒരു സഹായം അത്ര തന്നെ. അല്ലാതെ ആരും ഒന്നും കൊണ്ട് വന്നിട്ടില്ല കൊണ്ട് പോകുകയും ഇല്ല. ശരീരം പോലും ഉട്ടേച്ചേ പോകൂ പിന്നില്ലേ കുറെ പണം❤❤❤❤❤❤
You have to live till that body goes ! Save for that and rest you can give !
താങ്കൾ പറയുന്നത് ശരിയാണ് ഇന്ന് സമൂഹത്തിൽ കണ്ടുവരുന്നതും അതാണ് പക്ഷെ.................. ഇന്നത്തെ സാഹചര്യത്തിൽ പലരും കടം വാങ്ങുന്നു സമയത്തിന് തിരികെ കൊടുക്കാൻ പലപ്പോഴും പറ്റുന്നില്ല അത് 99%ശതമാനം പേരും മനഃപൂർവം ആയിരിക്കില്ല.
താങ്കളുടെ സാമ്പത്തിക സാഹചര്യം എങ്ങനെ എന്ന് എനിക്കറിയില്ല എന്നാലും പറയട്ടെ പണം ഇഷ്ടം പോലെ കയ്യിലുള്ള ചില ആൾക്കാർക്ക് പണം ഇല്ലാത്തവനെ പുച്ഛം ആണ്
@@johnsondaniel8366 ഞാൻ അത്യാവശ്യം പണം ഉണ്ടായിരുന്ന ആളായിരുന്നു , എല്ലാം കടമായും സഹയമായും കൊടുത്തു തീർത്തു
വീണ്ടും ഉണ്ടാക്കാൻ ആരംഭിച്ചു ,ഒരുപാടുണ്ടാക്കണം കടമല്ലാതെ കൊടുക്കാനുള്ള കെൽപ്പുണ്ടാക്കണം
@Naveeninspires അത് കറക്റ്റ് അങ്ങനെ വേണം 🌹
Good വീഡിയോ ❤
Seriykyum prnju good 👍
Indeed True..😢😢😢😢
Muthalinakkal palisa vaggum annitea sahayichu. Vallavaroda vaggi annu paragum
Very true
അനുഭവിച്ച് കൊണ്ടിരിക്കുന്നു
പരിചയമുള്ള ഒരാൾക്ക് അത് സുഹൃത്ത് ആവാം .ബന്തുക്കൾ ആവാം .അടുത്ത വീട്ടിൽ ഉള്ളവർ ആകാം അവർക്ക് ഒക്കെ പെട്ടന്ന് ഒരു അത്യാവശ്യം വരുമ്പോൾ .ആരാണ് നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ ഒക്കെ നോക്കുന്നത്..ആദ്യം നിങ്ങൾ ഒന്ന് മനസ്സിലാക്കൂ കടം വാങ്ങുന്നവർ അത് ഒരിക്കലും തിരിച്ചു കൊടുക്കരുത് എന്ന് കരുതിയില്ല വാങ്ങുന്നത് അവരുടെ ബുദ്ധിമുട്ട് കൊണ്ട് വാങ്ങുന്നതാണ് .തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നാൽ 2 ദിവസം വൈകിയാൽ ..അത് മനസ്സിലാക്കാനുള്ള വലിയ മനസ്സ് കടം കൊടുക്കുന്നവർക്ക് ഉണ്ടാവും അങ്ങനെ വലിയ മനസ്സ് ഉള്ളവരെ കടം കൊടുക്കൂ .അങ്ങനെ സഹായം ചെയ്യുന്നവരെയും കൂടി വെറുപ്പിക്കല്ലേ
Sahayikkaaam ,Kadam koduthaaal Naale pinangeendi vararuthu
@Naveeninspires.അങ്ങനെ നോക്കിയാൽ ആർക്കും ആരെയും സഹായിക്കാൻ കഴിയില്ല
Gift ആയിട്ട് കൊടുക്കൂ....തിരിച്ച് കിട്ടും എന്ന് പിന്നെ ചിന്തിക്കരുത്
ഇന്ന് കടം വാങ്ങുന്നവരിൽ 95% പേരുടെയും ജീവിതം വളരെ നല്ല രീതിയിൽ നടക്കുന്നുണ്ടാവും. ഉള്ളത് വച്ച് അവർക്ക് ജീവിക്കാൻ മനസില്ലാത്തവരാണ്. വരുമാനം തുലോം തുച്ചമുള്ളവരും കടം വാങ്ങാതെ ജീവിക്കുന്നവരുണ്ട്
100 % correct
Kittumennu vicharichu kodukkaruthu 500koduthu ozhivakkuka Anubavam undu
Njan 3 perk kadam koduthu athra valiya amount alla arum ithuvare thirike venamo ennu polum chodichittilla ,pinne oru upakaramund avar ini enne shalyam cheyyilla .Athinu shesham ithuvare arum kadamayi chodichumilla chodichal kodukkukayum illa enna theerumanathilanu.
എന്റെ മൂന്നര പവന്റെ വള കൂട്ടുകാരിക്ക് ഒരു മാസത്തേക്ക് കടം കൊടുത്താ വർഷം 8 കഴിഞ്ഞു , ഇപ്പോൾ കൂട്ടും ഇല്ല എന്റെ വളയും പോയി , കുത്തുവാക്കുകൾ ബാക്കി 😢
Vangi tirichu tanna nalla friendsum undu tirichu taratha pala tantaku piranna chettakalum undu.... Inium chodichal kodukum... Nale namukum oravashyam vannal kitanamenkil nammal kodukanam
നമ്മളിൽ പൈസ ഉണ്ടായിരിക്കുകയും കയ്യിൽ പൈസ ഇല്ലാത്തവരുമായി കൂട്ടുകൂടരുത്
👍👍👍👍👍👍👌👌👌👌❤️
One of my cusin required to partnership for his business so he talking too much about his business getting good profit after few days his business lost. I have lost my money. I have called him often but he didn't attend my call. He ignores my all messages.. so I learned a lesson from my life experience 😢😢
Njangal oru akanna banduvinu 1 lakh koduthu . 1 masthek ennnanu paranje ippo 1 1/2 varshayi. Thirichu kitunila, chodich chodich maduthu. Iniyentha cheyendenu arilla
Yes yes
Yes, number of times ,❤❤❤
Njan vala koduthu 3kollathinu shesham kitty.athinu shesham pinne mindiyitilla.
എന്നെ പലതവണ ചോദിച്ചിട്ട് കൊടുത്തിരുന്നു ..ഇതേ വരെ തിരിച്ചു തന്നില്ല ..അതിൽ ഒന്ന് 15000 വരും .. എനിക്കതൊരു തരക്കേടില്ലാത്ത കാശാണ് .. ഇതൊന്നും തിരികെ താരാതെ ഇന്നും ചോദിച്ചു ഞാൻ എന്തു ചെയ്യും ..Mrനവീൻ നിങ്ങൾ എന്ത് പറയൂന്നു 💁🤧
NA 💯 true...500 kuuduthal kodukaruth
Good video.
🙏👌
Ente kolus ayalvasik koduthitt 2 varsham kayinju case koduthu ennittum kittiyittilla avardthnnu adh bangilnnu poyi cash adakaanjitt
വായ്പ വാങ്ങുന്നവർ ഒരു മാസം പറഞ്ഞു തരാമെന്ന് പറയും വർഷം കഴിഞ്ഞാലും തിരിച്ചു കിട്ടില്ല: '