ഇതിനെക്കുറിച് ടെക്നിക്കൽ അറിവ് നല്ലതുതന്നെ. എന്നാൽ ഇത് ഉപയോഗിച്ചവർക്ക് തെറ്റായ റീഡിങ് ആണ് കിട്ടുന്നത്. ഇവിടെ കിട്ടുന്ന ഉപകരണത്തിന്റെ ഗുണം എന്തെന്ന് അറിയില്ല. ഇതുകൊണ്ട് കൃഷി ചെയ്തു പരിചയം ഉള്ളവർ അനുഭവം പങ്കുവച്ചാൽ നന്നായിരിക്കും
മണ്ണിലെ Ph നെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോഴുണ്ടായ പ്രചോതനം കൊണ്ട് ഞാനും Ph മീറ്റർ വാങ്ങി. എന്റെ പ്രോ ബാഗുകളിൽ 5.5 മാത്രമേയുള്ളു. ഈ വീഡിയോയിൽ Ph കൂട്ടാൻ കുമ്മായം, ഡോളോ മേറ്റ് എന്നി വയെക്കുറിച്ച് പറയുന്നു. ഇതിനേക്കാൾ നല്ലത് പച്ചകക്ക പൊടിച്ചതല്ലേ ? മറുപടി പ്രതീക്ഷിക്കുന്നു.
You are described clearly to understand others. So I could understand, how to use this this instrument for soil test.
Thank you madam.
So nice of you
respected teacher, thank you very much.
Thanks for your great support
Thank you mam. ഞാൻ അന്വേഷിച്ചു നടന്ന അറിവ് നൽകിയതിന് നന്ദി ❤️🙏
thnk you for watching videos
Super teacher teacher that mission I I have
Good ❤
Video valare nannayirunnu sis Anita🌹🌹 👌👍
Thanks for your great support 💕
👍👍👍,ithu adhyamayittanu kanunnath,nalla arivu thanks 🎉
മണ്ണിന്റെ PH നോക്കാൻ ഇത് വളരെ നല്ലതാണ്.
Nalla video 💞👌👌👌💞
Thank you so much ❣️
അടിപൊളി 👍😍
Good informations
Thank you so much❤️
I HAVE BROUGHT THIS APPARATUS TWO MONTHS BACK GOOD ONE THANKS. BUT STILL RAINS ANY WAY ALMIGHTY DECISION 🙏
ഇതിനെക്കുറിച് ടെക്നിക്കൽ അറിവ് നല്ലതുതന്നെ. എന്നാൽ ഇത് ഉപയോഗിച്ചവർക്ക് തെറ്റായ റീഡിങ് ആണ് കിട്ടുന്നത്. ഇവിടെ കിട്ടുന്ന ഉപകരണത്തിന്റെ ഗുണം എന്തെന്ന് അറിയില്ല. ഇതുകൊണ്ട് കൃഷി ചെയ്തു പരിചയം ഉള്ളവർ അനുഭവം പങ്കുവച്ചാൽ നന്നായിരിക്കും
Same experience aanu enikum
Same ph meter
സാധാരണ തോട്ടത്തിലെ മണ്ണെടുത്തു കൃഷിഭവൻ വഴി ലാബിൽ കൊടുത്താണ് മണ്ണ് പരിശോധിക്കുന്നത്, ഈ സാധനം കരക്ട് അളവ് കാണിക്കുമോ..
ഈ ഗുണ്ട് മീറ്റർ വെച്ച് ph നോക്കി കൃഷി ചെയ്താ പിന്നെ കൃഷി ചെയ്യേണ്ടി വരില്ല
ചെടി നട്ടgrow bagൽ ph 7 ലും താഴെയാണെങ്കിൽ കുമ്മായം കൊടുക്കാൻ പറ്റുമോ
Ithu njaan vangi upayogichu
Reading ph level correct alla, pakuthiyil kooduthalum iraki vechittum.
Elaa manilum diff sthalathum upayogichitum “ 2” il thanne aanu needle poyi nilkunnathu
മാവ് വലുതായാൽ അതിന്റെ ബഡ് ഭാഗം മണ്ണിന്റെ അടിയിൽ പോയാൽ കുഴപ്പമുണ്ടോ. പറമ്പിൽ മണ്ണിട്ടപ്പോൾ ബഡ് അടിയിൽ പ്പോയി. പത്തവർഷം ആയ മാവ് ആണ്.
good infermstion
7.+ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്...
Nice 💚
PH lvl ഏറ്റവും താഴത്തെ ആണ് 8 to 3.5
ഈ മീറ്റർ എറണാകുളത്ത് എവിടെ കിട്ടും
ഗുഡ്
Idhevide kittum mam
👋👍👍👍♥🙏
Its my pleasure to watch the videos 💞
മണ്ണിലെ Ph നെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോഴുണ്ടായ പ്രചോതനം കൊണ്ട് ഞാനും Ph മീറ്റർ വാങ്ങി. എന്റെ പ്രോ ബാഗുകളിൽ 5.5 മാത്രമേയുള്ളു. ഈ വീഡിയോയിൽ Ph കൂട്ടാൻ കുമ്മായം, ഡോളോ മേറ്റ് എന്നി വയെക്കുറിച്ച് പറയുന്നു. ഇതിനേക്കാൾ നല്ലത് പച്ചകക്ക പൊടിച്ചതല്ലേ ? മറുപടി പ്രതീക്ഷിക്കുന്നു.
Athe
പച്ച കക്ക പൊടിച്ചത് ചേർക്കുന്നതാണ് ഉത്തമം
അല്ലെങ്കിൽ ഡോളോമൈറ്റ് ചേർക്കാം .
Phമീറ്റർ എന്ന് കൈയിലുണ്ട്
Good 👍
Price etra akum
Good information
Thanks