Lottery Ticket | Malayalam Full Movie 1080p | Prem Nazir | Sheela | Adoor Bhasi | K. P. Ummer

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Lottery Ticket is a 1970 Indian Malayalam film, directed by A. B. Raj and produced by T. E. Vasudevan. The film stars Prem Nazir, Sheela, Adoor Bhasi and Jose Prakash in the lead roles. The film had musical score by V. Dakshinamoorthy.

Комментарии • 179

  • @lijokoshythomas8737
    @lijokoshythomas8737 2 года назад +178

    "OUTSPOKEN MEDIA" കാരണം ഈ കിടിലൻ ത്രില്ലർ ഒരിക്കൽ കൂടി കാണാൻ സാധിച്ചു!!☺️👍

  • @dreamshore9
    @dreamshore9 2 года назад +50

    Super സസ്പെൻസ് thriller 👍
    ലോട്ടറി വച്ചു ഇത്രയും മനോഹരമായ ചിത്രതിന് കേശു ഒക്കെ ഒരു അപമാനം ആണ്

  • @shajahanpathiyassery2005
    @shajahanpathiyassery2005 9 месяцев назад +5

    നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ നല്ലൊരു ചിത്രം..... പാട്ടുകൾ വളരെ ആസ്വാദനകരം.....

  • @dileepr123
    @dileepr123 2 года назад +83

    Outspoken കണ്ടു വന്നവർ ആരൊക്കെ ഉണ്ട്...!👍🏻👍🏻👍🏻

  • @arya35358
    @arya35358 2 года назад +29

    എനിക്ക് പഴയ സിനിമ ആണ് ഇഷ്ട്ടം എപ്പോഴും സേർച്ച്‌ ചെയിതു കാണും

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 10 месяцев назад +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ പ്രേം നസീ ർ

  • @YtDigital1
    @YtDigital1 3 года назад +34

    മനോഹരി നിൻ മനോരഥത്തിൽ 👌👌👌 നസീർ സാർ 😍😍

  • @cvchandran0077
    @cvchandran0077 Год назад +7

    ഇന്ന് കുംഭ മാസ നിലാവ ഉള്ള ദിവസം ഇതിലെ പാട്ട് കേൾക്കാൻ വേണ്ടി ഈ സിനിമ കാണുന്നു. ആയിരoനന്ദി ശ്രീകുമാരൻ തമ്പിസാറിന്

  • @rudrash984rudrash7
    @rudrash984rudrash7 3 года назад +12

    ഒട്ടും ബോറടിക്കാത്ത അവാസാനം ത്രില്ലിങ്ങ് നിറഞ്ഞു നിൽക്കുന്ന മനോഹരചിത്രം ലോട്ടറി ടിക്കറ്റ് , മനോഹരമായ ഗാനങ്ങൾ,
    പ്രേം നസീർ
    ഉമ്മർ
    അടൂർ ഭാസി
    ജോസ് പ്രകാശ്
    ജി.കെ .പിള്ള
    ശങ്കരാടി
    ഷീല
    പറവൂർ ഭരതൻ
    മീന
    സാധന
    ആറമ്മുള പൊന്നമ്മ
    തൊടുപുഴ രാധാ കൃഷ്ണൻ
    എന്നിവർ അഭിനച്ച മനോഹര ചിത്രം

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +26

    1970❤️A.B🧡രാജ്💛സംവിധാനം💚ചെയ്ത💙ഒട്ടും💜ബോറടിക്കാത്ത❤️അവാസാനം🧡ത്രില്ലിങ്ങ്💛നിറഞ്ഞു💚നിൽക്കുന്ന💙മനോഹരചിത്രം💜ലോട്ടറി❤️ടിക്കറ്റ്🧡,💛മനോഹരമായ💚ഗാനങ്ങൾ,💙(മനോഹരി💜നിൻ❤️മനോരഥത്തിൽ🧡)
    പ്രേം💛നസീർ
    ഉമ്മർ
    അടൂർ💚ഭാസി
    ജോസ്💙പ്രകാശ്
    ജി.കെ💜.പിള്ള
    ശങ്കരാടി
    ഷീല
    പറവൂർ❤️ഭരതൻ
    മീന
    സാധന
    ആറമ്മുള🧡പൊന്നമ്മ
    തൊടുപുഴ💛രാധാ💚കൃഷ്ണൻ
    മുതുകുളം💙രാഘവൻ💜പിള്ള
    ശ്രീലതാ❤️നമ്പൂതിരി
    ഗോവിന്ദൻകുട്ടി
    പോൾ🧡വെങ്ങോല
    💛
    എന്നിവർ💚അഭിനച്ച💙മനോഹര💜ചിത്രം

  • @santhakumart.v181
    @santhakumart.v181 2 года назад +8

    ആ കാലത്ത് ഇത്രയും ത്രിൽ ഉള്ള സിനിമ. അദ്‌ഭുതം.

  • @bigbadvampire8824
    @bigbadvampire8824 2 года назад +33

    ഇത്രയും നല്ല സിനിമയെ കണ്ട് മുട്ടാൻ outspoken വേണ്ടി വന്നു 🙃🙃

  • @ziyad4719
    @ziyad4719 2 года назад +19

    Outspoken കണ്ട് വന്നവർ ഇവിടെ കമോൺ 😁🔥🔥🔥🔥🔥

  • @himaanand4844
    @himaanand4844 Год назад +6

    നസീർ സാർ ന്റെ ഭംഗി അപാരം..
    .. 🥰🥰🥰🥰🥰🥰

  • @babeeshkaladi
    @babeeshkaladi 3 года назад +22

    AB രാജ് സർ, നസീർ സർ കൂട്ടുകെട്ടിലെ സൂപ്പർ സിനിമ. തമ്പി സാർ,സ്വാമി ടീമിന്റെ സൂപ്പർ പാട്ടുകൾ. ❤️

  • @rameshram8607
    @rameshram8607 Год назад +8

    ഞാനും പഴയ നസിർ പ്രേമി 💞💞💞💞💞

  • @pvgopakumar1428
    @pvgopakumar1428 2 года назад +6

    വളരെ നല്ല പാട്ടുകളുള്ള ഇന്നത്തെ കാലത്തിനു കിടപിടിക്കുന്ന നല്ലമലയാള സിനിമ എല്ലാപേരും കാണുക ഒട്ടും ലാഗില്ലാത്ത പ്രേം നസീർ സിനിമ

  • @roby-v5o
    @roby-v5o 2 года назад +16

    *പണ്ട് ടീവിയിൽ ❣️❣️കണ്ട സിനിമ👌👌.. ആകാംഷയുടെ മുൾമുനയിൽ എത്തിക്കുന്ന സിനിമ*

  • @homedept1762
    @homedept1762 3 года назад +21

    കുറ്റാന്വേഷണ കഥ ഉൾപ്പെടുത്തിയ ഒരു സാധാരണ സിനിമ.

  • @opinion...7713
    @opinion...7713 2 года назад +17

    After watching out spoken..♥️

  • @madhutp2794
    @madhutp2794 2 года назад +9

    ഇതുപോലെ ഒരു മനോഹരൻ ഇനി ഉണ്ടാകുമോ

  • @shylappandv5209
    @shylappandv5209 3 года назад +37

    പഴയ സിനിമ കാണുമ്പോളുള്ള സുഖം ഇപ്പോഴത്തെ സിനിമ കാണുമ്പോൾ കിട്ടുകില്ല

    • @roby-v5o
      @roby-v5o 2 года назад +1

      സത്യം സുഹൃത്തേ

    • @madad4988
      @madad4988 2 года назад +3

      സത്യം... ഞാൻ പണ്ടത്തെ സിനിമകൾ മാത്രമെ കാണാറുള്ളൂ

    • @faisallatheef3920
      @faisallatheef3920 2 года назад +3

      Enna thaan puthiya film kaananda

    • @6345T5
      @6345T5 2 года назад +2

      Doctor നെ കാണിച്ചില്ലെ???

    • @kichansupper3
      @kichansupper3 4 месяца назад

      സത്യം

  • @amruthkiran007
    @amruthkiran007 2 года назад +16

    Outspoken കണ്ടിട്ട് ഇവിടെ വന്നവർ ലൈക് അടി

  • @mohamedsajeer
    @mohamedsajeer 2 года назад +2

    ഓണം ബംബർ റിസൾട്ട്‌ അറിഞ്ഞപ്പോൾ ഒരു evergreenn ലോട്ടറി ത്രില്ലർ പടം കാണാമെന്നു കരുതി വന്നതാണ്

  • @suvani-p5f
    @suvani-p5f 3 года назад +12

    Excellent ever best greatest nostalgia legend outstanding Prem Nazir sir. Rip
    ,🙏🙏🙏💯💯💯1️⃣1️⃣1️⃣

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 года назад +25

    ഇന്നത്തെ പോലെ അന്നും സംസ്ഥാന ലോട്ടറി വില്പന സംബന്ധിച്ച മത്സരം ഉണ്ടായിരുന്നുവല്ലേ. മനോഹരമായ പാട്ടുകൾ. 07/02/2021

    • @seenazeenath2148
      @seenazeenath2148 3 года назад +1

      AdoorBhasi padunna oru roopa notu koduthaal njan eppozhum padarond ente cheruppakalathe cinima

  • @roshankl1697
    @roshankl1697 3 года назад +18

    അവസാനം വരെ ത്രില്ല്അടിച്ച് കാണാൻ പറ്റിയ സിനിമ ❤

  • @Sivan-l6s
    @Sivan-l6s Месяц назад

    ❤ അടിപൊളി സിനിമ സൂപ്പർ ഹിറ്റ് സിനിമ ലോട്ടറി ടിക്കറ്റ്

  • @indiancitizen3408
    @indiancitizen3408 3 года назад +7

    Endemmo super thriller...ab രാജ് സൂപ്പർ

  • @ashwinprakash1995
    @ashwinprakash1995 2 года назад +2

    Ente ponnooo ijjatho thrillerrr👌👌👌👌 heavyy heavyyy👌👌👌👌💯💯💯athum aa kalathu👌

  • @rkbasheer1183
    @rkbasheer1183 Год назад +2

    what a combo....!!
    Naseer Sir and Dassattan.....

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +5

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ 12-06-2021 താങ്ക് യു

  • @arjunmohan4437
    @arjunmohan4437 2 года назад +5

    Poli padam ithu kanumbhozha CBI 5 okke eduthu kenattil idan thonunadhu, 😂🥰

  • @sharafsharf7546
    @sharafsharf7546 Год назад +2

    എ ബി രാജ് നസീർ ത്രിൽ
    സസ്പെൻസ് ഒരു ടെക്നോളജി
    യും ഇല്ലാതിരുന്ന കാലത്ത്
    👍🏻 ✌️ 👌

  • @shibushibu9715
    @shibushibu9715 3 года назад +10

    ഞാൻ 8വയസിൽ കണ്ട സിനിമ. ഇപ്പൊ 40

    • @jalajeshkp7206
      @jalajeshkp7206 2 года назад

      കണക്ക് തെറ്റ്

    • @ഷാരോൺ
      @ഷാരോൺ 2 года назад

      ഈ പടം 1970 ആണ് എന്നു തോന്നുന്നു

  • @suvani-p5f
    @suvani-p5f 2 года назад +6

    Prem Nazir sir 🎉🎉

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 года назад

    ചേട്ടത്തിയെ പാപ്പി ഇങ്ങ് എത്തി 🌼🏵️🌸💮
    Outspoken 👍

  • @chrymartin
    @chrymartin 3 года назад +6

    Really Enjoyed... Good movie... Love to see our old Changanganacherry Market...👌😍

  • @raphaelsensei3641
    @raphaelsensei3641 3 года назад +7

    വളരെ നല്ല ചിത്രം👍

  • @arunat9581
    @arunat9581 3 месяца назад

    Jos prakash ഒരേ പൊളി 🎉

  • @jibinjoy.
    @jibinjoy. 2 года назад +8

    Out spoken
    Kandit vannavarano enna enakoru leik benam ങ്ങീ nthonde😂

  • @pradeepank5310
    @pradeepank5310 3 года назад +12

    Good movie Nazir sir good acting

  • @sasidemo2370
    @sasidemo2370 Год назад +1

    🙋‍♂️😭🙏❤Prem❤🙏❤Nazir❤❤ SIR❤❤ OLD❤❤ movie🎥 ❤❤SUPER👍👍👍 SUPER👍👍👍👍

  • @Shan00774
    @Shan00774 2 года назад +4

    OUTSPOKEN KAndu vannavar like adichee!

  • @BasheerArakkal-w2e
    @BasheerArakkal-w2e Месяц назад

    പഴയ പടം മാത്രം ഇഷ്ടം🙏🥰🥰

  • @praveenvc6652
    @praveenvc6652 2 месяца назад

    ഇതിലെ ലോട്ടറി വിൽപ്പനക്കാരൻ ചങ്ങായിയുടെ ഹരിയാനാ........എന്ന് പറയുന്ന രീതി ആ കാലത്തെ ട്രെൻഡിംഗ് ഐറ്റം ആയിരുന്നു...😂😂

  • @sherrylavender069
    @sherrylavender069 3 года назад +2

    Ummer oru rakshem illa, kalavu paranju pidich nilkkanulla e movie le oro scene um outstanding... !

  • @josephjohn31
    @josephjohn31 3 года назад +4

    With the background of Lottery Ticket having entertainment and suspense but rather slow moving along with good songs, acting and direction.

  • @dr.shahed8091
    @dr.shahed8091 2 года назад +8

    What a thriller ❤️❤️❤️

  • @melodies5692
    @melodies5692 Год назад +1

    Movie starts (that market)from the same location of Spadikam

  • @manubabumanubabu8198
    @manubabumanubabu8198 2 года назад +4

    Out spoken kandu vannavar ano

  • @suvani-p5f
    @suvani-p5f 2 года назад +3

    Prem Nazir sir 👏💯🌷💯

  • @unushashmi
    @unushashmi 3 года назад +3

    ഈ വർഷം നടന്ന ലോട്ടറി വിവാദത്തിന് ശേഷം കാണുന്നവർ ആരൊക്കെ

  • @anaghasudheep3095
    @anaghasudheep3095 2 года назад +5

    Anyone after outspoken video?

  • @prasanthstarboys8785
    @prasanthstarboys8785 Год назад

    മനോഹരി നിൻ മനോ രധത്തിൽ 🥰🥰👌👌👌👌👌

  • @abeljacobvarghese3199
    @abeljacobvarghese3199 2 года назад +4

    After watching outspoken❤️🔥

  • @MrJishnu
    @MrJishnu 2 года назад +2

    Thank you OUTSPOKEN

  • @noufys28
    @noufys28 2 года назад +3

    Outspoken kandit vannavar undo?

  • @satheesanv7081
    @satheesanv7081 3 года назад +8

    Super super 👍👍👍

  • @imkv6903
    @imkv6903 2 года назад +2

    ഔട്ട്സ്പോക്കൺ കണ്ടിട്ട് വരാത്തവർ ഉണ്ടോ😊

  • @sandhyatk839
    @sandhyatk839 2 года назад +3

    ഷീലയെക്കാൾ സുന്ദരി സാധനയല്ലേ

    • @girijaek8912
      @girijaek8912 Год назад

      Sheelayakal sundary sadhanayo? 😀😀😀😀😀😀😀😀

  • @anuptj2183
    @anuptj2183 2 года назад +2

    OLDN,, movie,, 👍,, SUPER SUPER,,,, SUPER,,,, SUPER,,,, 🎥, movie

  • @jasirpjasir6169
    @jasirpjasir6169 Год назад

    2023.. ൽ കാണാൻ വന്നവൻ ഞാൻ... സുന്ദരൻ 🐵🐵

  • @mohammednizar4617
    @mohammednizar4617 2 года назад +2

    Outspoken വഴി വന്നവരുണ്ടോ?

  • @arundhaam1576
    @arundhaam1576 3 года назад +15

    ചങ്ങനാശേരി 😍😍😍

    • @sharafsharf7546
      @sharafsharf7546 3 года назад +1

      Super Movie

    • @vpsasikumar1292
      @vpsasikumar1292 2 года назад

      I like changanassery.njan thiruvallakaran.padichath nss college changanacherry.njangal annathe kalath boatjettyil karangiyittund

  • @freesoul913
    @freesoul913 2 года назад +3

    Here, after outspoken recommendation

  • @Imamancy
    @Imamancy 3 года назад +3

    Super movie. 2021👍👍👍👍👍

  • @Singaporelife297
    @Singaporelife297 2 года назад +3

    outspoken kandu vannavarundo???????

  • @noor-eb5ff
    @noor-eb5ff 3 года назад +3

    Twistodu twist!!!! Suuuuper thriller movie!!!! 👍👍✌

  • @jishnum.s9009
    @jishnum.s9009 3 года назад +10

    സാധനയ്ക്ക് ശബ്ദം കൊടുത്തത് ടി ആർ ഓമന ആണെന്ന് തോന്നുന്നു

  • @farissalman1877
    @farissalman1877 2 года назад +3

    OUTSPOKEN ❤️❤️❤️

  • @shameemkottarakara9848
    @shameemkottarakara9848 2 года назад

    avasanam vare thril adipichu super film

  • @skulldow
    @skulldow 3 года назад +10

    3:45 prithviraj time traveler

    • @vuae
      @vuae 2 года назад

      😁

    • @ziyad4719
      @ziyad4719 2 года назад

      😂സത്യം

  • @lijusandhya8454
    @lijusandhya8454 3 года назад +1

    സൂപ്പർ സസ്പെൻസ് സിനിമ 👌👌👌

  • @parudeesa5247
    @parudeesa5247 3 года назад +9

    2021ഫെബ്രുവരി 2

  • @nppottyomkaram1781
    @nppottyomkaram1781 2 года назад +6

    പഴയകാല സിനിമ കാണാൻ കഥ ഉള്ള തായിരുന്നൂ

  • @MsHARRYPOTTER19
    @MsHARRYPOTTER19 2 года назад +2

    Who is here after Outspoken?

  • @sunilt.k6050
    @sunilt.k6050 2 года назад +2

    പടം കൊണ്ട് താങ്ക്സ് outspoken ശരത്

  • @seenazeenath2148
    @seenazeenath2148 3 года назад +4

    Paravoor bharathan ella film ilum ingananu super😂😂😂😂

  • @preethamolkskspreetha6756
    @preethamolkskspreetha6756 Год назад +2

    Changanasherry chantha...

  • @ikozhikod1391
    @ikozhikod1391 5 месяцев назад

    2024 ൽ വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ

  • @homedept1762
    @homedept1762 2 месяца назад

    ഓഡിയോ ക്ലിയർ അല്ല.

  • @suvani-p5f
    @suvani-p5f 3 года назад +25

    Prem Nazir sir- 1000 times better than said stars mooty, lal etc.

  • @Shahul-hp1yz
    @Shahul-hp1yz 2 года назад +2

    Outspoken Kandit varunnavar udo

  • @muhammedshafis8183
    @muhammedshafis8183 3 года назад +1

    അടിപൊളി സിനിമ

  • @keekozhoorrajeshkumarpr5380
    @keekozhoorrajeshkumarpr5380 Год назад

    നന്ദി, കുറച്ചു നാളായി യുട്യൂബിൽ ഞാൻ തേടിക്കൊണ്ടിരിക്കുന്ന ത്രില്ലർ

  • @vijayanThandilam
    @vijayanThandilam 2 месяца назад

    ഇത്തരം സിനിമക്ക് കാലാവധിയില്ല. പഴയ സിനിമകളുടെ പ്രിൻ്റ് കേടുവരാതെയിരുന്നാൽ മതി. ഒരിക്കലും മടുപ്പു വരില്ല. ഇപ്പോഴത്തെ സിനിമ നായകൻ്റെയും വില്ലൻ്റെയും കഴുത്തിൽ നാലഞ്ച് ചങ്ങലകൈയ്യിൽ ഗദയോ പിസ്റ്റ ളോ വേണം, അപ്പഴേ സിനിമ യാകൂ

  • @Dream-kf7ik
    @Dream-kf7ik 9 месяцев назад

    Supet thriller

  • @michuinho
    @michuinho 2 года назад +1

    Nice movie

  • @aryann5
    @aryann5 Год назад

    Super movie....

  • @rasheedasa9555
    @rasheedasa9555 4 месяца назад

    Good

  • @sathz540
    @sathz540 2 года назад

    Thanks outspoken

  • @dineepdineep1782
    @dineepdineep1782 3 года назад +1

    നല്ല പടം ലോട്ടറി ടിക്കറ്റ്

  • @johndonbosco610
    @johndonbosco610 2 года назад +1

    11:53 Malathi: " aa.. chambikko.."

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 3 года назад +3

    ലെഗ്ഗിങ്‌സ് അന്നും ഉണ്ട് 🤔

  • @naveens696
    @naveens696 3 года назад

    Audio is really bad...causing me headache.

  • @Random-zc6zk
    @Random-zc6zk 2 года назад

    Aa onnu randdu paattu koodi illarnenkil padam lesham koodi thrilling aayene. Ummerinte ticket
    Duplicate aanennu paranja point. Heavy twist aayind.

  • @cbrmachan
    @cbrmachan 2 года назад +1

    outspoken കണ്ട് വന്നതാണേ..

  • @charliecharlesjoy6668
    @charliecharlesjoy6668 2 года назад +2

    Outspoken കണ്ടു വന്നതാ,,

  • @alvinthomas7962
    @alvinthomas7962 Год назад +1

    JBT Students like here👍