വന്നിടുമോ നൂറേ | vannidumo noore kabeer thikkodi കബീർ തിക്കോടി Mappilappattu video album

Поделиться
HTML-код
  • Опубликовано: 24 июн 2024
  • singer kabeer thikkodi
    music kabeer thikkodi
    lyrics asharaf etk muchukunnu
    camera dop. faju wide screen
    album vannidumo noore
    orchestra mixing lijith adar
    contact 9207152285
    email kabeer tikkodi @gmail. com
    producer kabeer thikkodi
    year 2024
    #malayalam #mappilappattu #album ##albam_song #duet #singer

Комментарии • 176

  • @basheerthikkodi7743
    @basheerthikkodi7743 Месяц назад +2

    കബീർ തിക്കോടിയുടെ മാസ്മരിക ശബ്ദസൗകുമാര്യം നമ്മെവിസ്മയിപ്പിക്കും കാതിൽ മഞ്കണം പൊലെ വിശുദ്ധ ഭാവ പെയ്ത്. എന്ത് മനോഹരമായാണ് കബീർ പാടിയിരിക്കുന്നത്

  • @user-dl2lh9qo5s
    @user-dl2lh9qo5s Месяц назад +1

    Manoharamaya alapnam kabeer thikkodi ashamsakal

  • @kadermantama6232
    @kadermantama6232 26 дней назад +1

    നല്ലൊരു രചന. കബീർ ജി യുടെ മനോഹരമായ ആലാപനം
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤❤❤

  • @kuttyali5731
    @kuttyali5731 26 дней назад +1

    Aaaha....aalaapanam....varikal....ellaam...manoharam....aniyara. Athilum ghambheeram....

  • @user-tg8nu3oo2k
    @user-tg8nu3oo2k Месяц назад +2

    ഇക്ക ഒരു രക്ഷയുമില്ല സൂപ്പർ, പറയാൻ വാക്കുകളില്ല 🙏🏿🙏🏿🙏🏿🌹🌹🌹😢😢

  • @sivasivakumar8369
    @sivasivakumar8369 Месяц назад +2

    വരികളും ആലാപനവും വളരെ നന്നായി ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ

  • @samuelvarghese9028
    @samuelvarghese9028 Месяц назад +2

    Super

  • @AdilNandi-hz5pb
    @AdilNandi-hz5pb 24 дня назад +1

    Super ikkaa ❤🎉

  • @muralinathe6825
    @muralinathe6825 Месяц назад +1

    സൂപ്പർ എല്ലാം ഒന്നിനൊന്ന് മെച്ചം❤

  • @basheerpm2736
    @basheerpm2736 Месяц назад +1

    സൂപ്പർ ❤❤❤ഇനിയും ഇതുപോലുള്ള മനോഹരമായ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🎉🌹🌹🌹

  • @SubaidaMajeed-wf6kr
    @SubaidaMajeed-wf6kr Месяц назад +2

    Super 🌹🌹🌹

  • @user-vs7ru6ow6r
    @user-vs7ru6ow6r Месяц назад +1

    Kabeer thikkodi athi manoharam

  • @KoyaAP-rz3db
    @KoyaAP-rz3db Месяц назад +1

    Kabeer thikkodi super

  • @veenavelappan2553
    @veenavelappan2553 Месяц назад +1

    Sunil sir supet

  • @nishakk1879
    @nishakk1879 Месяц назад +2

    Super ❤❤

  • @NooraSalam-Official
    @NooraSalam-Official Месяц назад +2

    Suuprb kabeerkka ashrafkka&team👍

  • @user-ls7gm3nq4o
    @user-ls7gm3nq4o Месяц назад +1

    Mashaallh

  • @soorajt4976
    @soorajt4976 Месяц назад +1

    കബീർ മനോഹരമയി പാടി ❤❤❤❤

  • @narayananrockman1836
    @narayananrockman1836 Месяц назад +1

    അടിപൊളി

  • @geethajayaraj9384
    @geethajayaraj9384 Месяц назад +1

    അടിപൊളി 👏👏

  • @binumadanan
    @binumadanan Месяц назад +1

    കബീറേ അടിപൊളി
    നന്നായി പാടി
    അഭിനന്ദനങ്ങൾ

  • @gafoorthikkodi3210
    @gafoorthikkodi3210 Месяц назад +1

    Oh Great performance
    Congratulations

  • @musthafanalakath20
    @musthafanalakath20 18 дней назад

    👏👏👏👌Kabeerka superb ❤

  • @hamsahamsapk9226
    @hamsahamsapk9226 Месяц назад +1

    മികച്ചലാപനം. സൂപ്പർ. സിഅബ്ദ്. ഉയരങ്ങളിൽ 💚🌹🌹❤️. ഗോഡ്. Blessyou

  • @prasobhmeladi4963
    @prasobhmeladi4963 Месяц назад +1

    കബീർ ഭായ് അടിപൊളി....
    സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം...

  • @musthafaKmrh-yl7pd
    @musthafaKmrh-yl7pd Месяц назад +1

    Super 🎉

  • @ashrafe8504
    @ashrafe8504 Месяц назад +1

    കബീർ ബായ് നല്ല സംഗീതമാണ് ഈ ഗാനത്തിനായി ഉപയോഗിച്ചത്. പരമാവധി effort എടുത്തു പാടുകയും ചെയ്തിട്ടുണ്ട്. താങ്കളുടെ ആലാപന ശൈലി മനോഹരമായിരിക്കുന്നു. എന്റെ വരികൾക്ക് നല്ല താളത്തോടെയുള്ള ഓർക്കസ്ട്രയാണ് ഒരുക്കിയത്
    കബീർ ബായ്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു
    ETK അഷ്‌റഫ്‌ മുചുകുന്ന്

    • @kabeerthikkodi-official2746
      @kabeerthikkodi-official2746  Месяц назад +1

      Thanks താങ്കളുടെ വരികളും അതിമനോഹരമാണ് ഇതിലെ അണിയറയിലെ എല്ലാവരോടും താങ്കളോടും ഇതിന്റെ വിജയത്തിനായി സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഞാൻ ഹൃദയം നിറഞ്ഞനന്ദി അറീക്കുന്നു നന്ദി ന ന്ദി നന്ദി

  • @rajeevanp.t.v.1523
    @rajeevanp.t.v.1523 Месяц назад +1

    Super👌👍👍👍

  • @Jinos-ko6dc
    @Jinos-ko6dc Месяц назад +1

    Nice

  • @riyasaravath9497
    @riyasaravath9497 Месяц назад +1

    Super 🎉🎉🎉

  • @user-kn6xk1ck4s
    @user-kn6xk1ck4s Месяц назад +1

    സൂപ്പർ 🌹

  • @sandhyasadhyamanoj3040
    @sandhyasadhyamanoj3040 Месяц назад +2

    അഷ്‌റഫ്‌ super

  • @vinodanvinodan-z4l
    @vinodanvinodan-z4l Месяц назад +1

    Super👌👍🎉

  • @mohammedpt3017
    @mohammedpt3017 Месяц назад +2

    ആഹാ.... സുന്ദരമായ വരികൾ. അതിലേറെ ഹൃദ്യമായ ആലാപനം''''ഈ അടുത്തിടെ ഇറങ്ങിയ ഗാനങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഗാനം. ഇതുപോലെ നല്ല നല്ല ഗാനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു താങ്ക്സ് Mr: കബീർ🎉

  • @k22sivapriyakm20
    @k22sivapriyakm20 Месяц назад +1

    സൂപ്പറായി കബീർ അങ്കിളേ

  • @fa_bathool7653
    @fa_bathool7653 Месяц назад +2

    👏👏

  • @geethaav6685
    @geethaav6685 Месяц назад +2

    കബീർകാ.... എന്ത് മനോഹരമായിട്ടാണ് താങ്കൾ പാടിയത്.. ❤️❤️വരികളും സംഗീതവുമെല്ലാം ഹൃദ്യം ❤️❤️💐💐💐💐💐💐

  • @pramodkumarpaladi9897
    @pramodkumarpaladi9897 Месяц назад +1

    Assalaayittundu Kabeer👌👌👌👏👏👏👏

  • @user-sj3wz1wb8f
    @user-sj3wz1wb8f Месяц назад +2

    Melodious ❤

  • @user-ej5vo8tk2o
    @user-ej5vo8tk2o Месяц назад +1

    Kabeer super da

  • @user-dl2lh9qo5s
    @user-dl2lh9qo5s 19 дней назад

    Ethra🫂കേട്ടാലും മതിവരാത്ത ഗാനം

  • @AnilKalathil
    @AnilKalathil 28 дней назад +1

    കബീർക്കാ...
    വളരെ മനോഹരമായ ഗാനം. നല്ല വരികൾ - നല്ല ശബ്ദം. അഭിനനങ്ങൾ...

  • @ramachandrantm2493
    @ramachandrantm2493 Месяц назад +1

    Wonderful

  • @khajakhaja6464
    @khajakhaja6464 Месяц назад +1

    വളരെ മനോഹരമായി എല്ലാം 👍👍👍

  • @babuyesdaspayyoli5428
    @babuyesdaspayyoli5428 Месяц назад +1

    മനോഹരഗാനം എല്ലാവിധ ആശംസകളും നേരുന്നു കബീർ

  • @flyhighevents9424
    @flyhighevents9424 Месяц назад +2

    😍❤❤👌👌

  • @arjunroster675
    @arjunroster675 Месяц назад +1

    Good song ❤❤
    Keep it up

  • @latapradeep6057
    @latapradeep6057 Месяц назад +1

    Super ❤

  • @-unkown-8154
    @-unkown-8154 Месяц назад +2

    Soopper song. Congratulation all the best👍

  • @bindut.v2204
    @bindut.v2204 Месяц назад +1

    Super.. Best wishes

  • @gafoorkuniyil7938
    @gafoorkuniyil7938 Месяц назад +2

    മനോഹരം നല്ല ആലാപനം ❤❤❤

  • @HussainHussainthadathil
    @HussainHussainthadathil Месяц назад +1

    സുപ്പർ❤️

  • @fainoosefainoose989
    @fainoosefainoose989 Месяц назад +2

    Masha Allah, കബീർ bhai നല്ലൊരു song🌹🌹🌹
    വ്യത്യസ്തമായ music & singing
    നല്ലൊരു theme..
    Congratulaions 💐💐💐💐💐💐

  • @sreejith2959
    @sreejith2959 21 день назад

    മനോഹരം

  • @smijesh100
    @smijesh100 19 дней назад

    Wow great dear Kabeerka👏👏👏

  • @reshna225
    @reshna225 Месяц назад +1

    Wow

  • @ashingashok3958
    @ashingashok3958 Месяц назад +1

    മനോരഹം❤❤❤

  • @shivajikrishna2628
    @shivajikrishna2628 22 дня назад +1

    Dear Kabeer Bro.. Nice work congrats 🙏🏻❤️

  • @musthackthikkodi9932
    @musthackthikkodi9932 17 дней назад

    മാഷാ അള്ളാ സൂപ്പർ ❤

  • @shamspeersada
    @shamspeersada Месяц назад +2

    വ്യത്യസ്തം 👌🤝

  • @ishaqkalliyath7852
    @ishaqkalliyath7852 Месяц назад +1

    കബീർ തിക്കോടി സൂപ്പർ

  • @Torch123
    @Torch123 Месяц назад +1

    വളരെ നന്നായി.അഭിനന്ദനങ്ങൾ

  • @user-bv7yv1tf3m
    @user-bv7yv1tf3m Месяц назад +1

    മനോഹരമായി പാടി കബീറേ. സൂപ്പർ

  • @momimomi5705
    @momimomi5705 Месяц назад +3

    👍🏻👍🏻

  • @jayadevank1124
    @jayadevank1124 Месяц назад +1

    വളരെ മനോഹരം നല്ല ശബ്ദം ഈ ഗാനത്തിന് പിന്നണി നയിച്ച എല്ലാം കൂട്ടുകാർക്കും അഭിനന്ദനങ്ങൾ പാടിയത് അതി മനോഹരം 👍

  • @user-ls7gm3nq4o
    @user-ls7gm3nq4o Месяц назад +1

    Super kabeer

  • @kumarankm5003
    @kumarankm5003 Месяц назад +1

    മനോഹരം❤❤

  • @user-bb8zg1uz1l
    @user-bb8zg1uz1l 8 дней назад

    ♥️♥️♥️

  • @sunilsupreme80
    @sunilsupreme80 Месяц назад +1

    🎉

  • @sayyidrayees8665
    @sayyidrayees8665 Месяц назад +1

    ❤❤❤❤

  • @pkbabu1274
    @pkbabu1274 Месяц назад +1

    Super song Kabeer🙏🙏🙏

  • @easyeasy3449
    @easyeasy3449 Месяц назад +1

    🎉🎉🎉 Super

  • @vengarastarmedia6425
    @vengarastarmedia6425 Месяц назад +2

    super onnum parayaanill ❤

  • @Jaseermankara
    @Jaseermankara Месяц назад +2

    വൗ... സൂപ്പർ. 🥰🥰🥰മുചുകുന്നിലെ എന്റെ പ്രിയ സുഹൃത്ത് ETK അശ്‌റഫ്‌ ഇക്കാന്റെ രചനയിൽ പിറന്നതാണ് ഈ ഗാനം. നല്ല അർത്ഥവത്തായ വരികൾ അതോടൊപ്പം നല്ല ഫീലോടെ കബീർ തിക്കോടിയും പാടിയിട്ടുണ്ട് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു

  • @AnvarHussain-o6c
    @AnvarHussain-o6c 18 дней назад

    Super kabeer thikkodi

  • @jayanthik5733
    @jayanthik5733 Месяц назад +3

    കബീറേ,,,,
    സൂപ്പർ🎉🎉🎉🎉

  • @ashingashok3958
    @ashingashok3958 Месяц назад +1

    ❤❤❤❤❤❤❤❤

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Месяц назад +2

    വരികവും ഈണവും ആലാപനവുമെല്ലാം മനോഹരം...
    പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും
    വിജയാശംസകൾ..

  • @alwayswithaperson4737
    @alwayswithaperson4737 Месяц назад +3

    Wows 👌 👏 😍 👍 🥰 ☺️ 👌 mabrook❤❤❤❤❤

  • @sigmaman8754
    @sigmaman8754 20 дней назад

    ♥️

  • @hamsaparambil1361
    @hamsaparambil1361 Месяц назад +1

    Supper

  • @globalvision100
    @globalvision100 Месяц назад +1

    മനോഹരമായിട്ടുണ്ട് .. അഭിനന്ദനങ്ങൾ

  • @user-ge8id3rc8q
    @user-ge8id3rc8q Месяц назад +5

    മനോഹരമായ വരികൾ കബീർ തിക്കോടിയുടെ ശബ്ദം സംഗീതം ഗംഭീരം ആശംസകൾ

  • @jamalmk1236
    @jamalmk1236 Месяц назад +3

    കണ്ണടഞ്ഞിടുന്ന നേരം വന്നിടുമോ നൂറേ.. കബീർ തിക്കോടി 👍👍👍👍

  • @saleemkurumbayil6114
    @saleemkurumbayil6114 Месяц назад +1

    ❤❤❤

  • @Saranya-c6e
    @Saranya-c6e Месяц назад +3

    Super🎉

  • @nadeerthikkodinadeer9826
    @nadeerthikkodinadeer9826 Месяц назад +1

    ഉഷാർ 😊

  • @kabeerthikkodi-official2746
    @kabeerthikkodi-official2746  Месяц назад +4

    എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി

  • @sumayay7003
    @sumayay7003 Месяц назад +3

    Super 😊

  • @ptsuma5053
    @ptsuma5053 Месяц назад +2

    കബീറെ... സൂപ്പർ

  • @Feetofwander1619
    @Feetofwander1619 Месяц назад +2

    ഈ പുത്തൻ ഗാനം വാക്കുകൾക്കപ്പുറം മനോഹരമായിട്ടുണ്ട് , വരികൾ പൊളിച്ചു

  • @manojmayyannour3919
    @manojmayyannour3919 Месяц назад +4

    വളരെ വ്യത്യസ്തത ഉള്ള ഒരു ഗാനം. ഈ ഗാനം സൂപ്പർ ഹിറ്റാവും..!
    പ്രാർത്ഥനകൾ 🙏

  • @nishakk1879
    @nishakk1879 Месяц назад +3

    Super kabeer Tikkodi❤❤

  • @RafeeqRafeeq-sx7qr
    @RafeeqRafeeq-sx7qr Месяц назад +2

    സൂപർ

  • @SalmanThangalThikkodi
    @SalmanThangalThikkodi Месяц назад +2

    😍mashallah... Mabrook... 🥰
    കേട്ടപ്പോൾ വളരെ സന്തോഷമായി...
    കബീർക്ക സ്വന്തമായി ചെയ്ത വർക്ക്‌ കണ്ടപ്പോൾ സന്തോഷായി... 🥰
    നല്ല അർത്ഥമുള്ള വരികൾക്ക് അതിനു ഉചിതമായ സംഗീതം നൽകി ആലപിച്ച കബീർക്ക സൂപ്പർ 💯🥰❤️
    ഇനിയും ഇതുപോലെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..... 🥰❤️
    ~Salman Thangal Thikkodi

  • @asmapp619
    @asmapp619 Месяц назад +2

    👍🏻👍🏻👍🏻🌹🌹അടിപൊളി

  • @faisalpkfaisal2377
    @faisalpkfaisal2377 Месяц назад +1

    Sooper❤

  • @thikkodivinodankt8018
    @thikkodivinodankt8018 Месяц назад +1

    Beautiful aalap❤

  • @user-bb8zg1uz1l
    @user-bb8zg1uz1l Месяц назад +2

    കബീർ ഇക്ക.... സൂപ്പർ... ♥️♥️♥️സൂപ്പർ വരികൾ... ആലാപനം.. സൂപ്പർ... ♥️♥️♥️

  • @ishanjaiferjaifer650
    @ishanjaiferjaifer650 Месяц назад +4

    വളരെ മനോഹരമായ വരികൾ ആലാപനവും sooper ❤❤😍😍👍