14000 KM ELECTRIC BIKE ഉപയോഗിച്ച വ്യക്തിക്ക്‌ പറയാനുള്ളത്. REVOLT RV400 used review in malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 54

  • @harikumar2958
    @harikumar2958 6 месяцев назад

    വളരെ നല്ല വീഡിയോ ഈ വണ്ടിയെക്കുറിച്ച് അറിയാനുള്ളതെല്ലാം ഈ ഒറ്റ വീഡിയോയിൽ അറിയാം വളരെ നല്ല കാര്യം ആദ്യമായാണ് ആവശ്യമില്ലാത്ത വലിച്ചു നീട്ടലുകൾ ഇല്ലാതെ ഒരു ചാനലിന്റെ വീഡിയോ കാണുന്നത് തുടർന്നുള്ള വീഡിയോകളും ഇതുപോലെതന്നെ മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക 👍👍👍

  • @RFYWC
    @RFYWC Год назад +3

    I attached side box for carrying charger. Its very convincing. I got cutoff issues 4 times. After adjusting battery, power cones back. Crashguard vaikkam. No issues. Side mount box is also convenient.

  • @spshimil
    @spshimil 9 месяцев назад +1

    ഉപകാര പെടുന്ന വീഡിയോ ❤🔥👍🏽

  • @Jobinkp852
    @Jobinkp852 2 месяца назад

    വ്യക്തമായ വീഡിയോ..

  • @user-jq1my8od5m
    @user-jq1my8od5m 24 дня назад

    120 km range normal mode il aano, eco mode il aano.

  • @TheSree1985
    @TheSree1985 8 месяцев назад +2

    എനിക്കും ആക്ടീവ പോലുള്ള സ്കൂട്ടറുകള് ഓടിക്കുന്നത് ഇഷ്ടമല്ല.....................ബൈക്ക് തന്നെയാണ് ഇഷ്ടം

  • @Raju-mj2tl
    @Raju-mj2tl 5 месяцев назад +3

    ദയവ് ചെയ്ത് വാങ്ങല്ലേ എന്റെ വണ്ടി ഒരു മാസമായി complaint ആയി റോഡിൽ ഇരിക്കുന്നു. Spare parts ഇല്ല എന്നതാണ് കാരണം. എല്ലാ ഏജൻസികളും പൂട്ടി വരികയാണ് വാങ്ങുന്നതിനു മുമ്പ് ഒരു കൊല്ലംഎങ്കിലും ഉപയോഗിച്ചവരോട് ചോദിച്ചു മാത്രം വാങ്ങുക ഇത് എല്ലാം paid promotion ആണ്

  • @reneeshmp7143
    @reneeshmp7143 6 месяцев назад +1

    സൂപ്പർ ബൈക്ക് എന്റെ റിവോൾട് 26000 കിലോമീറ്റർ ഓടി ഒരു കുഴപ്പമില്ല 🙏

  • @manikanban1235
    @manikanban1235 Год назад +3

    Super. 👍👍

  • @Novastar135
    @Novastar135 4 месяца назад

    Bro yavida service kodukune?

  • @JOMYTJOSE
    @JOMYTJOSE Год назад +2

    കേരളത്തിൽ എവിടെയൊക്കെയാണ് Showroom

  • @a_ChethanLowrence
    @a_ChethanLowrence 5 месяцев назад

    Exactly mileage ethre kittum

  • @rahulat9191
    @rahulat9191 Год назад +2

    കയറ്റം നിർത്തി single കയറാൻ പ്രശ്നം ഉണ്ടോ

  • @muhammeduvais.t1471
    @muhammeduvais.t1471 Год назад +2

    👍

  • @FaisalPuthanpurakkal-xu6lm
    @FaisalPuthanpurakkal-xu6lm Год назад +2

    നല്ലൊരു വീഡിയോ.. എന്നിട്ടും കാഴ്ചക്കാർ കുറവ് 🤔

  • @17320
    @17320 Год назад +2

    🎉

  • @shamnad7087
    @shamnad7087 Год назад +2

    💗

  • @villagebuddies3934
    @villagebuddies3934 Год назад +2

    👍👍

  • @jafarep
    @jafarep Год назад +1

    Well explained,

  • @JOMYTJOSE
    @JOMYTJOSE Год назад +1

    ഉള്ളത്.

  • @JOMYTJOSE
    @JOMYTJOSE Год назад +1

    Mangalore showroom ഉണ്ടോ ?

  • @Raaz-t6f
    @Raaz-t6f 11 месяцев назад

    👍👍👍👍

  • @Dream-kf7ik
    @Dream-kf7ik Год назад

    super

  • @harikumar2958
    @harikumar2958 6 месяцев назад

    ഇപ്പോൾ തിരുവനന്തപുരത്ത് ഷോറൂം തുടങ്ങിയോ

    • @user-rr5en9gt2s
      @user-rr5en9gt2s 6 часов назад

      കുമാരപുരം പൂന്തി റോഡ് മെഡിക്കൽ കോളേജ് തിരുവനന്തപുരം

  • @roclenbharath5651
    @roclenbharath5651 7 месяцев назад

    Perinthalmanna reg vandi aanallo

  • @padmanabhanpalayil3802
    @padmanabhanpalayil3802 Год назад

    Trissur evida dealer

  • @nijijoseph2669
    @nijijoseph2669 Месяц назад

    Nan medichu cash poye

  • @nijijoseph2669
    @nijijoseph2669 Месяц назад

    No service

  • @tomsonek3631
    @tomsonek3631 6 месяцев назад

    Company pootti poyo

  • @MrDasnivas
    @MrDasnivas 8 месяцев назад

    22K ഓടിയ ഞാൻ 😄😄

  • @Jeevan141
    @Jeevan141 10 месяцев назад

    നല്ല video bro..

  • @shaheenaashraf4209
    @shaheenaashraf4209 Год назад +2

    ❤❤

  • @muzafir_ali
    @muzafir_ali Год назад +1

    👍👍

  • @arshadarif3647
    @arshadarif3647 Год назад +1

    👏👏👏👏👏

  • @raneesmattummal7464
    @raneesmattummal7464 Год назад