ചെറുപ്പക്കാരുടെ ശ്രദ്ധയിലേക്... എന്റെ അനിയനും ഫ്രണ്ട്സും മറ്റൊരു അനിയനെ എയർപോർട്ടിൽ കൊണ്ടു വിടാൻ പോയി.. ഞങ്ങൾ കാർ വാങ്ങിയിട്ട് 1 week ആയിട്ടും.. കൂട്ടത്തിൽ ഉള്ള ഒരുത്തൻ എന്റെ അനിയനെ പിരി കേറ്റി വിട്ടു. അവന്റെ ഡ്രൈവിങ്ങും, വണ്ടിന്റെ കൺട്ടീഷനും കാണിച്ചു കൊടുക്കാൻ, ചോര തിളപ്പുള്ള പ്രായം, അവൻ സ്പീഡിൽ ഓടിച്ചു, അതും മഴ പെയ്ത റോഡ്.. എന്നിട്ട് കൺട്രോൾ പോയി ബസ് സ്റ്റോപ്പിൽ നിന്ന ആളുകൾ ഭാഗ്യത്തിന് രക്ഷപെട്ടത്, തൊട്ടടുത്തുള്ള നിർത്തിയിട്ട ലോറിയിൽ കുത്തി.. അനിയന് താടിയെല്ല് പൊട്ടി.. പിരി കേറ്റി വിട്ടവന്റെ കാലിൽ സ്റ്റീൽ ഇട്ടു... മറ്റുള്ളവർക്ക് വേണ്ടി വണ്ടിയൊടിച്ചാൽ ഇങ്ങനെയായിരിക്കും അവസ്ഥ.. അത് കൊണ്ട് നമ്മുടെ ജീവൻ നമ്മൾ തന്നെ സൂക്ഷിക്കണം..
19 വയസുള്ളവ൪ക്ക് എന്ത് ഡ്രൈവിംഗ് പരിചയ൦? അതു൦ രാത്രിയിൽ, മഴയത്ത്, ഓവർ ലോഡിൽ, ഫ്രണ്ട്സി൯െറ കൂടെ, ആധുനിക സംവിധാനങ്ങളില്ലാത്ത, വീലുകൾ തേഞ്ഞു പോയ പഴയ വണ്ടിയിൽ, നല്ല സ്പീഡിൽ, ആലപ്പുഴയിലെ ഒറ്റ വരി റോഡിൽ!! 😢😢
പ്രൈവറ്റ് ഡ്രൈവിങ്ങ്സ് ക്കൂൾ ഒഴിവാക്കുക ഗവർമെൻ്റ് ഡ്രൈവിങ്ങ് സ്കൂൾ നടപ്പിലാക്കുക ഒരു ചുക്കും അറിവില്ലാത്ത കുറച്ച് പേരുണ്ട് ഡിം അടിക്കില്ലാ ഓവർ ഡൈക്ക് ചെയ്യുപ്പോൾ സ്പീട് കൂട്ടുക ഇത് ഒന്നും അറിവില്ലാതയാണ് വണ്ടി ഓട്ടുന്നത്
ഒരു പരിചയസമ്പന്നനായ ഡ്രൈവർക്ക് പ്രതികൂല കാലാവസ്ഥ ഒരു വിഷയമേ അല്ല. മഴയോ മഞ്ഞോ,വെയിലോ, കുണ്ടുംകുഴിയും ഉള്ള റോഡോ, വളവോ ഒന്നും വിഷയം അല്ല. സാഹചര്യമനുസരിച്ചു അങ്ങനെ ഉള്ള ഡ്രൈവർമാർ വാഹനം ഓടിക്കും. ഇവിടെ വാഹനം ഓടിച്ച വ്യക്തിക്ക് പരിചയക്കുറവ് ഉണ്ട് എന്ന് വ്യക്തമാണ്. ഏതായാലും വളരെ കഷ്ടം ആയി പോയി.
High beam ഇട്ട് ഓടിക്കുന്ന ഡ്രൈവർമാരെ ഒന്ന് ബോധവത്കരണം നടത്തണം... എതിരെ വരുന്നത് ഒന്നും കാണാന്‍ പറ്റാത്ത സ്ഥിതിയാണ് രാത്രി കാലങ്ങളില്‍. Mvd അതിന് വേണ്ട നടപടി എടുക്കണം.
KSRTC ബസ് ലൈറ്റ് DIM അടിച്ചില്ല. കൂടെ മഴയും. കാറിൽ ഉള്ള കുട്ടികൾക്കു കാഴ്ച്ച കിട്ടിയില്ല. അതാണ് കാരണം. പിന്നെ ബസിന്റെ അമിത വേഗത. ഒരു മാന്ന്യത യും ഇല്ലാത്ത KSRTC കാരുടെ ഡ്രൈവിംഗ് ആണ് റോഡിലെ മിക്കവാറും എല്ലാ അപകടങ്ങൾക്കും പരോക്ഷം ആയ കാരണം. ഒന്നാം പ്രതി KSRTC ബസ് ഡ്രൈവർ ആണ്
കുട്ടികളുടെ അറിവില്ലായ്മയാണ് പ്രശ്നം... പ്രായത്തിന്റെ പക്വത യില്ലായ്മയിൽ നിന്നും ടവേര പോലെയുള്ള വലിയ വാഹനവുമെടുത്ത് കുത്തിനിറച്ച് മഴയത്ത് അശ്രദ്ധയോടെ ഓടിച്ചു പോവുന്നു... ഡ്രൈവിങ്ങിൽ ഉള്ള പരിചയക്കുറവ് ഒരു വശത്ത്.... എന്തായാലും വളരെ ദുഖമുള്ള കാര്യം... വീട്ടുകാരുടെ അവസ്ഥ... എന്തെല്ലാം സ്വപ്‌നങ്ങൾ
യഥാർത്ഥ പ്രശനം കുട്ടികളുടെ പക്വത ഇല്ലാഴ്മയും ഡ്രൈവിങ്ങിൽ പരിചയക്കുറവ്, 7 സീറ്റിൽ 11 ആൾക്കാർ അതും രാത്രിയിൽ സിനിമ കാണാൻ ഈ കുട്ടികൾ ഡോക്ടറായാലുള്ള സ്ഥിതി എന്തായിരിക്കും
ഓ പിന്നേ പ്രതികൂല കാലാവസ്ഥയിൽ ഈ ലോകത്തിൽ ഇവർ മാത്രമേ വണ്ടി ഓടിച്ചിട്ടുള്ളു. അല്ലാതെ കഴപ്പ് മൂത്തതല്ല. റൻ്റിനെടുത്ത വാഹനത്തെക്കുറിച്ച് വല്ല അറിവും ഉണ്ടോ?
ചെറുപ്പക്കാരുടെ ശ്രദ്ധയിലേക്...
എന്റെ അനിയനും ഫ്രണ്ട്സും മറ്റൊരു അനിയനെ എയർപോർട്ടിൽ കൊണ്ടു വിടാൻ പോയി..
ഞങ്ങൾ കാർ വാങ്ങിയിട്ട് 1 week ആയിട്ടും..
കൂട്ടത്തിൽ ഉള്ള ഒരുത്തൻ എന്റെ അനിയനെ പിരി കേറ്റി വിട്ടു. അവന്റെ ഡ്രൈവിങ്ങും, വണ്ടിന്റെ കൺട്ടീഷനും കാണിച്ചു കൊടുക്കാൻ, ചോര തിളപ്പുള്ള പ്രായം, അവൻ സ്പീഡിൽ ഓടിച്ചു, അതും മഴ പെയ്ത റോഡ്..
എന്നിട്ട് കൺട്രോൾ പോയി ബസ് സ്റ്റോപ്പിൽ നിന്ന ആളുകൾ ഭാഗ്യത്തിന് രക്ഷപെട്ടത്, തൊട്ടടുത്തുള്ള നിർത്തിയിട്ട ലോറിയിൽ കുത്തി..
അനിയന് താടിയെല്ല് പൊട്ടി..
പിരി കേറ്റി വിട്ടവന്റെ കാലിൽ സ്റ്റീൽ ഇട്ടു...
മറ്റുള്ളവർക്ക് വേണ്ടി വണ്ടിയൊടിച്ചാൽ ഇങ്ങനെയായിരിക്കും അവസ്ഥ..
അത് കൊണ്ട് നമ്മുടെ ജീവൻ നമ്മൾ തന്നെ സൂക്ഷിക്കണം..
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്.
വണ്ടി ഓടിച്ച് പരിചയം ഇല്ല അടിച്ച് വിട്ട് wrong side കയറി വന്നു എതിരെ വണ്ടി വന്നപ്പോൾ വണ്ടി കൈയ്യീന്ന് പോയി .
19 വയസുള്ളവ൪ക്ക് എന്ത് ഡ്രൈവിംഗ് പരിചയ൦? അതു൦ രാത്രിയിൽ, മഴയത്ത്, ഓവർ ലോഡിൽ, ഫ്രണ്ട്സി൯െറ കൂടെ, ആധുനിക സംവിധാനങ്ങളില്ലാത്ത, വീലുകൾ തേഞ്ഞു പോയ പഴയ വണ്ടിയിൽ, നല്ല സ്പീഡിൽ, ആലപ്പുഴയിലെ ഒറ്റ വരി റോഡിൽ!! 😢😢
കറക്ട് ബ്രോ... എന്താ പറയ്യാ... വീട്ടുകാരുടെ അവസ്ഥ ആലോചിക്കാൻ വയ്യ
അപകടം വരുമ്പോൾ അങ്ങനെ തന്നെയാണ്... കാഴ്ചമങ്ങും.. ശരീരത്തിലെ എല്ലാ ചലനങ്ങളും ഒരു നിമിഷംകൊണ്ട് അവസാനിക്കും പോലെ തോന്നും...
കുഞ്ഞുങ്ങൾനിങ്ങൾ മാതാപിതാക്കളെ വിഷമിപ്പിക്കരുത്. വണ്ടി യോടിക്കുമ്പോൾ ശ്രദ്ധിച്ചുഓടിക്കുക. മാതാപിതാക്കൾഎങ്ങനെസഹിക്കും.
Vehicle spec(SRS,ABS,EBD...etc) raining time road condition....Tire condition... pinne nammude samayam
ഒരോരുത്തർ വണ്ടി ഓടിക്കുന്നത് ...! Bright light ഇട്ട് തിരുമ്പോൾ indicator ഇടാതെ ഒരു വണ്ടിയുടെ പുറകിൽ കിടന്ന് ഹോണടി ...,Dim ,bright അടികുക എന്തെല്ലാം വെപ്രാളംമാണന്നോ 😢
Rainy seasonil engane vandiodikanamenulla class or awareness drive prathyekich braking process related mvd conductiyanam .
പ്രൈവറ്റ് ഡ്രൈവിങ്ങ്സ് ക്കൂൾ ഒഴിവാക്കുക ഗവർമെൻ്റ് ഡ്രൈവിങ്ങ് സ്കൂൾ നടപ്പിലാക്കുക ഒരു ചുക്കും അറിവില്ലാത്ത കുറച്ച് പേരുണ്ട് ഡിം അടിക്കില്ലാ ഓവർ ഡൈക്ക് ചെയ്യുപ്പോൾ സ്പീട് കൂട്ടുക ഇത് ഒന്നും അറിവില്ലാതയാണ് വണ്ടി ഓട്ടുന്നത്
14 years old tavera, well maintained anonariyilla, tyre condition, steering condition onum ariyilla, vandi odichu thudangiya kunjugal... Avar seniorsinte vallom randu vandikalil pokamayirunu... 150nu mukalil kunjugal ulla oru classil vandiyulla (new) othiriper undakam..ithu ariyuna mattullavar orkuka headlightneyum ksrtcyem kuttam paranjittu karyamilla.. Alleppy SP paranja pole vandiyude condition oru factor anu...
Hydroplaning enu parayuna oru sambhavam undu.. Arkenkilum ariyamo entho.. Aarodu parayan..
ദൃശ്യങ്ങൾ കണ്ടിട്ട് സ്വയം വെട്ടിച്ച് ഇടിച്ച് കേറ്റിയതുപോലെയുണ്ട്.....എന്തോ കണ്ട് പേടിച്ച് എന്ന് പറയുന്നത് എന്തിനാണോ? KSRTC യുടെ കുഴപ്പം ഒന്നും അല്ല
Athannele prnje munnil entho ullapole thonneet vettichenn
കേരളത്തിലെ എല്ലാ കാറിനും ഇനി വെള്ളനിറം 🤪🤪🤪
Kstrc bus num white adikendi varum
ഏതാ പടം? marco ആണോ
ഒരു പരിചയസമ്പന്നനായ ഡ്രൈവർക്ക് പ്രതികൂല കാലാവസ്ഥ ഒരു വിഷയമേ അല്ല. മഴയോ മഞ്ഞോ,വെയിലോ, കുണ്ടുംകുഴിയും ഉള്ള റോഡോ, വളവോ ഒന്നും വിഷയം അല്ല. സാഹചര്യമനുസരിച്ചു അങ്ങനെ ഉള്ള ഡ്രൈവർമാർ വാഹനം ഓടിക്കും. ഇവിടെ വാഹനം ഓടിച്ച വ്യക്തിക്ക് പരിചയക്കുറവ് ഉണ്ട് എന്ന് വ്യക്തമാണ്. ഏതായാലും വളരെ കഷ്ടം ആയി പോയി.
സ്പീഡ് ആകാം കാരണം ബ്രേക് ചവിട്ടി തെന്നി ഇപ്പുറത്തു സൈഡ് വന്നു. മഴയത്തു 40 kmph സ്പീഡിലെ പോകാൻ പറ്റു.
പ്രതികൂല കാലാവസ്ഥയിൽ ബാക്കി വണ്ടികളിൽ ആളുകൾ മര്യാദക്ക് പോകുന്നുണ്ടല്ലോ. തോന്ന്യാസം കാണിച്ചു ഷോ ഇറക്കി പണി കിട്ടി അത്ര തന്നെ
Evaru engne hostel il ninnum erangi..?
High beam ഇട്ട് ഓടിക്കുന്ന ഡ്രൈവർമാരെ ഒന്ന് ബോധവത്കരണം നടത്തണം... എതിരെ വരുന്നത് ഒന്നും കാണാന്‍ പറ്റാത്ത സ്ഥിതിയാണ് രാത്രി കാലങ്ങളില്‍. Mvd അതിന് വേണ്ട നടപടി എടുക്കണം.
ഇതെന്ത് പ്രതികൂല കാലാവസ്ഥ പിള്ളേർ ഷോ കാണിച്ചത് അല്ലാതെന്ത്..
Kuttikalkku 4 km distance oru bus il kayari travel cheyamayirunnu.enthinu oru pazhaya vandiyil kuthi thirakki poyi.kashtam
ഇനി ഇവര് പറയുണ്ത് ശരിവെക്കുക പോയത് അവർക്ക് ല്ലെ . 😮😮😮 ഇപ്പോ കറിന്റ കുഴപ്പം KSRT ടക്ക് ഒരു കുഴപ്പവും ഇല്ല
Cctv യിൽ കണ്ടൂടെ കാറിന്റെ കുഴപ്പം ആണെന്ന്. ഇതിൽ ksrtc ഒരു തെറ്റുമില്ല
Still middle of road?
അപകടം റോടിലെ സൗകരൃകുറവ്
എടൊ എത്രപേര യാത്ര
100%ശ്രദ കുറവാണ്
Car ന്റെ ഓവർ സ്പീഡ്
Tyre okke thenghu theernnathanu
എല്ലാ turning ന് മുന്നേ hump must വെക്കണം
ട്ര വേരെ വണ്ടിയുടെ ബ്രേക്ക് സിസ്റ്റം വളരെ മോശമാണ്
KSRTC ബസ് ലൈറ്റ് DIM അടിച്ചില്ല. കൂടെ മഴയും. കാറിൽ ഉള്ള കുട്ടികൾക്കു കാഴ്ച്ച കിട്ടിയില്ല. അതാണ് കാരണം. പിന്നെ ബസിന്റെ അമിത വേഗത. ഒരു മാന്ന്യത യും ഇല്ലാത്ത KSRTC കാരുടെ ഡ്രൈവിംഗ് ആണ് റോഡിലെ മിക്കവാറും എല്ലാ അപകടങ്ങൾക്കും പരോക്ഷം ആയ കാരണം. ഒന്നാം പ്രതി KSRTC ബസ് ഡ്രൈവർ ആണ്
Nice ..apparthu koodi poya ksrtcil magnet vechittundaarunnu ivarde vandiye mathram attract cheyyan...thanne pole vivaram illathavaraarikkum ivarem driving padippiche..kashttam
ഈ ബുദ്ധിയും വിവരവും വെച്ച് ദയവായി താങ്കൾ വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങരുത് 🙏🏻🙏🏻
@riyu945 enthayalum thannekkaattilum safe aayirikkum njn odichal...vellontem nenjathott konde ketitt avarde bhagatha thettennu parennavanteyokke licence cancel cheyyunna kaalam varatte.
C c t v വിഷ്വൽ കണ്ടിട്ടും ഇങ്ങനെ ഉള്ള പൊട്ടത്തരം പറയുന്നത് എന്തിനാണ്?
Than evidunnu varunnu chette......
അവരുടെ അശ്രദ്ധ ....
റോഡ് ആറ് വരിയാക്കുക.
Highbeam light of the ksrtc.purpously on it. Check light.6 headlight.
ഇല വന്നു മുള്ളിൽ കയറിയാലും മുള്ളു വന്നു ഇലയിൽ കയറിയാലും ഇലക്കാണ് കേട്... അതാണ് ഗവണ്മെന്റ് വാഹനം 😂😂😂
Adhinu thanendhina ililkkanad.kurachu koodi manasakshi vennam😢
Parayunth kond onnul thoonarith....vandi oodicha aalk marydk odikamarunillle?mazha an athrem perund ...driver alle sradhikemdth
കുട്ടികളുടെ അറിവില്ലായ്മയാണ് പ്രശ്നം... പ്രായത്തിന്റെ പക്വത യില്ലായ്മയിൽ നിന്നും ടവേര പോലെയുള്ള വലിയ വാഹനവുമെടുത്ത് കുത്തിനിറച്ച് മഴയത്ത് അശ്രദ്ധയോടെ ഓടിച്ചു പോവുന്നു... ഡ്രൈവിങ്ങിൽ ഉള്ള പരിചയക്കുറവ് ഒരു വശത്ത്.... എന്തായാലും വളരെ ദുഖമുള്ള കാര്യം... വീട്ടുകാരുടെ അവസ്ഥ... എന്തെല്ലാം സ്വപ്‌നങ്ങൾ
യഥാർത്ഥ പ്രശനം കുട്ടികളുടെ പക്വത ഇല്ലാഴ്മയും ഡ്രൈവിങ്ങിൽ പരിചയക്കുറവ്, 7 സീറ്റിൽ 11 ആൾക്കാർ അതും രാത്രിയിൽ സിനിമ കാണാൻ ഈ കുട്ടികൾ ഡോക്ടറായാലുള്ള സ്ഥിതി എന്തായിരിക്കും
ചിലർ മനപൂർവം ചെയ്യും
Athum seriyaanu...odicha aal enthayalum rekshappetta sthithikk njan yojikkunnu
ഓ പിന്നേ പ്രതികൂല കാലാവസ്ഥയിൽ ഈ ലോകത്തിൽ ഇവർ മാത്രമേ വണ്ടി ഓടിച്ചിട്ടുള്ളു. അല്ലാതെ കഴപ്പ് മൂത്തതല്ല. റൻ്റിനെടുത്ത വാഹനത്തെക്കുറിച്ച് വല്ല അറിവും ഉണ്ടോ?
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്.
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്.
@@KLMtrader നോക്കാ൦