Muraleedhara Gopala | P Jayachandran | Periyasami Thooran | Maand

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 185

  • @govindanputhumana3096
    @govindanputhumana3096 3 года назад +67

    "മുരളീധര ഗോപാലാ
    മുകുന്ദാ ശ്രീ വൈകുണ്ഠ
    കരുണാകര കമല നയന..കരിനീലമുകിൽ വർണ്ണ.."
    ജയേട്ടന്റെ ശബ്ദപ്രപഞ്ചത്തിൽ വാത്സല്യഭാവത്തിന്റെ നൂറായിരം സ്പന്ദനങ്ങൾ..ആലാപനത്തിലെ ഈ റേഞ്ച്, ഈ സൂക്ഷ്മത, ഈ വൈദഗ്ധ്യം...മറ്റാർക്കും സാധ്യമല്ല. എന്തൊരു അനായാസവും അതോടൊപ്പം അഗാധവുമാണീ ആവിഷ്കാരം..., ഇത്തരത്തിലൊരു അനന്യമായ സമ്മിശ്രണം ദേവഗായകനെന്ന 'ഒന്നേയൊന്നി'ൽ മാത്രം...!!!
    കടലോളം ആഴവും പരപ്പുമുള്ള കർണ്ണാടകസംഗീതത്തിന്റെ അന്ത:സാരം സ്പർശിക്കാൻ എത്ര നേരം വേണം? ദേവഗായകന്റെ നിത്യയുവനാദാനുഭൂതിയിൽ ആലാപനത്തിന്റെ വേറൊരു ലോകത്തേക്ക് പറന്നുയരുകയാണ് നാം. നാലോ അഞ്ചോ മിനിറ്റുകൾ കൊണ്ട് 'മുരളീധര ഗോപാലാ' എന്ന പ്രശസ്തമായകൃതിയിൽ പുതിയ ലക്ഷണങ്ങൾ കണ്ടെത്തി ആ വരികളെ കൂടുതൽ ഹൃദയഹാരിയാക്കുകയാണ് ഈ സംഗീതദേവൻ. സാക്ഷാൽ ത്യാഗരാജനോളവും സാക്ഷാൽ പുരന്ദരദാസനോളവും ആത്മസംഗീതജ്ഞാനിയാണീ നാദഭഗവാൻ. മാണ്ഡിലെ കല്പനാസംഗീതനിറവിൽ ദേവഗായകൻ അതിശയലോകം തീർക്കുമ്പോൾ അനുധാവനം ചെയ്യുന്ന സംഗീതകുതുകികളുടെയും മനസ്സിന്റെ ഉള്ളറകൾ നിറയുകയാണ്.

  • @jayakumarnandakumar637
    @jayakumarnandakumar637 Год назад +1

    ഈ പ്രായത്തിലും ജയചന്ദ്രന്‍ സാര്‍ അതിമനോഹരമായി പാടുന്നു.അത്ഭുതം...

  • @jalajakumari2006
    @jalajakumari2006 3 года назад +17

    എത്ര അനായാസ മായി ഭാവസാന്ദ്രമായി അദ്ദേഹം പാടുന്നു. കണ്ണൻ അടുത്തുവന്നു കേൾക്കുന്നു എന്നു തോന്നും 🙏

    • @komalavallyp7245
      @komalavallyp7245 5 месяцев назад

      🙏pattum🙏ganalapanavum🙏orupole🙏manoharam🙏🙏kelakan🙏nalla🙏sukham🙏🙏🙏🙏🙏🙏

  • @bassharsharqi7594
    @bassharsharqi7594 3 года назад +11

    Ho എത്ര സുന്ദരം കരണാടിക് സംഗീതം ജയേട്ടൻ പാടുന്നതാണ് ഞാൻ മുഴുവാനായി കേൾക്കുന്നത്. ഭാവ സുന്ദരം ഹൊ! 🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓💓💓🌺🌺🌺🌺🌺🌺🌺🌺🌺❤️❤️😘😘😘😘😘🌹🌹🌹

  • @bhaskarpathiyaparambil9181
    @bhaskarpathiyaparambil9181 3 года назад +19

    ഞങ്ങളുടെ ഗന്ധർവാ,സാഷ്ടാംഗം പ്രണമിക്കുന്നു.അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.

  • @jayendranpk5827
    @jayendranpk5827 3 года назад +8

    ശബ്ദമാധുര്യവും ഭാവവും ആവോളം ഒത്തുചേർന്ന കർണ്ണപടങ്ങളിൽ തേൻ പൊഴിക്കുന്ന സംഗീതാനുഭവം.

  • @shajiv.k6379
    @shajiv.k6379 3 года назад +4

    മുരളീധരാ ഗോപാലാ
    ജയേട്ടാ വളരെ മനോഹരം '
    ആ ശബ്ദത്തിന്റെ ഒരു വൈശ്യത പറഞ്ഞറിയിക്കുവാൻ വയ്യ
    കൂടെയുള്ള മൃദംഗം, ഘടം, വയലിൻ
    ആസ്വദിച്ചുള്ള വായനയും ഗംഭീരം.

    • @CarnaticClassical
      @CarnaticClassical  3 года назад

      Thank you Sir, for your motivational comment. Kannan

  • @padmapadma5575
    @padmapadma5575 Год назад

    No words to express the way beautiful it was rendered

  • @sanz7171
    @sanz7171 3 года назад +24

    ജയചന്ദ്രൻ സാറിന് പ്രായം കൂടുന്തോറും ഭാവം കൂടുന്നു.. 💞

  • @sadanandanvs7299
    @sadanandanvs7299 3 года назад +2

    ഈ പ്രായത്തിലും എത്ര മധുരം ആയി അദ്ദേഹം ഗാനങ്ങൾ ആലപിക്കുന്നു അത്ഭുതം തന്നെ

  • @vvenkatramani1169
    @vvenkatramani1169 2 месяца назад

    Whata.song .Very ,melody,Sweet n pleasing voice at this age wonderful singing

  • @geethasankar2302
    @geethasankar2302 3 года назад +18

    നമസ്തേ.പ്രസാദം നിറഞ്ഞ "മാണ്ട്" രാഗത്തിൽ "മുരളീധര ഗോപാലാ"എന്ന് ഗായകൻ നീട്ടി വിളിക്കുമ്പോൾ കുഞ്ഞിക്കയ്യിൽ ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണൻ കൊഞ്ചി കൊഞ്ചി ഓടിയൊടി വരുംപോലെ. കൃഷ്ണാ ഗുരുവായൂരപ്പാ!!!💐💐💐💐💐

  • @007Gourav007
    @007Gourav007 2 года назад +1

    വാക്കുകൾക്കതീതം. ഈ പ്രായത്തിലും എത്ര ഭാവമധുരം

  • @RandomVideoClix
    @RandomVideoClix 3 года назад +8

    Sri Jayachandran, we are fortunate to hear your devine voice. Same old, smooth, young, and melodic voice.

  • @sundareshanhv9600
    @sundareshanhv9600 11 месяцев назад

    Wah!! Enchanting , splendid, sweet & pleasing. Hearty namaskar for Periyavar.

  • @sadanandanvs7299
    @sadanandanvs7299 3 года назад +2

    ഈ പ്രായത്തിലും അദ്ദേഹം എത്ര മധുരം ആയി ആലപിക്കുന്നു അത്ഭുതം തന്നെ

  • @sreedeviunni3946
    @sreedeviunni3946 3 года назад +16

    Jayan you are s very fortunate human being to sit and sing with the same young voice. .dedicating to sreekrishna.Bhakthi Nirbharam.👍🙏

    • @santhanamr.7345
      @santhanamr.7345 3 года назад +2

      All the more we too are most fortunate nd blessed to listen the singing of this ever green youngster!

    • @jyothy7846
      @jyothy7846 3 года назад +1

      Sweet as I listened him in my childhood days.

    • @kannanthripunithura901
      @kannanthripunithura901 2 года назад

      Thank you. Please share and promote 🙏🏻

  • @shajin7201
    @shajin7201 2 года назад +1

    Jayettan ന്റെ സുന്ദര ശബ്ദത്തിലുള്ള ഭാവസാന്ദ്രമായ ആലാപന സൗകുമാര്യം classical music നെ ചലച്ചിത്ര, ലളിതഗാനങ്ങളെപ്പോലെ, അതിലേറെ ജനകീയമാക്കാൻ സഹായിക്കും. ഇതു ജനങ്ങൾ പണ്ടേ ആഗ്രഹിച്ചതാണ്, മനോരമയ്ക്കു നന്ദി. ഇനിയും Jayettan ന്റെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു, ആഗ്രഹിക്കുന്നു.

  • @ushamuraleedharan167
    @ushamuraleedharan167 2 года назад +1

    Excellent rendition . Guruvayurappan is always by your side sir.Ananthakoti pranams🌹🌹🌹

  • @santhanamr.7345
    @santhanamr.7345 3 года назад +7

    Shear pure unadulterated dedicated devotional Devine heart warming rendition 👍🙏

  • @sheela212
    @sheela212 2 года назад +2

    ഗുരുവായൂരപ്പന്റെ ഇഷ്ടഗായകൻ . സൂപ്പർ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @renukamenon2374
    @renukamenon2374 Год назад

    Excellent Song of the Great Legand❤

  • @manojpillai9060
    @manojpillai9060 3 года назад +4

    Enda sukham Ellam Nalla selection
    God bless you sir .....

  • @admingreenvue5557
    @admingreenvue5557 3 года назад +1

    V.Perfact Accent, Pronouncements, Jayatta! Namaskarams . W.love. BhuVana K. Moorthi.

  • @1956Subramanian
    @1956Subramanian 3 года назад +6

    What a beauty to listen to this perfect rendition! He has imbibed all the elegance of Rag Maand. Any disciple of Devarajan Master but, can only be a perfect singer!

  • @sreedharts7725
    @sreedharts7725 3 года назад +3

    ഗുരുവായൂരപ്പാ ആയുസ്സും ആരോഗ്യവും കൊടുക്കണേ

  • @sheela212
    @sheela212 Год назад

    Ethum superanallo jayeetta kannade anugraham 🙏🙏🙏

  • @mohanannair5883
    @mohanannair5883 2 года назад +2

    SarveswaraGovindhaHarekrishnaNarayanamadhava

  • @laxmiramachandran7157
    @laxmiramachandran7157 2 месяца назад

    Excellent n melodies.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 года назад +7

    ഭാവഗായകാ ! പ്രണാമം !

  • @kpp1950
    @kpp1950 2 года назад +2

    This poem was written by Periyasamy Thooran ( 1908- 1987) Tamil பெரியசாமி தூரன். He was a great patriot and a follower of Mahakavi Bharathiyar and Mahatma Gandhi.

  • @balakrishnanp6835
    @balakrishnanp6835 3 года назад +4

    Great! The rendering with utmost devotion leads our heart to Guruvayur mathilakam.! Really great.!

  • @sreejishsreedhar1
    @sreejishsreedhar1 3 года назад +11

    ഉണ്ണിക്കണ്ണൻ ഇത് കേട്ട് മതി മറന്നു നിൽപ്പുണ്ടാവും

  • @ushamenon7417
    @ushamenon7417 2 года назад +4

    ദേവ പ്രസാദം പോലെ തന്നെ പ്രിയ ഭാവഗായകൻ്റെ ആലാപനവും..ഹൃദ്യം ജയേട്ടാ.....ആവോളം ആലപിച്ചു സംഗീത മനസ്സിൽ താങ്കൾ നിറഞ്ഞു നിൽക്കട്ടെ..ആശംസകൾ 💐🎶

  • @ramannayak1767
    @ramannayak1767 3 года назад +3

    Very mesmerising sweet music, one more beautiful song from Jayachandran sir. Hats off to you sir. 🙏❤️

  • @laxmiramachandran7157
    @laxmiramachandran7157 2 месяца назад

    Excellent.so melodies

  • @radhakrishnank.k.4586
    @radhakrishnank.k.4586 3 года назад +2

    Super rendering, let Krishna bless him with long life to render such kirtans.

  • @kumark8363
    @kumark8363 3 года назад +1

    Enne oru maadhuryam❤️

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 3 года назад +2

    മനോഹര ശബ്ദം!
    ഹൃദ്യമായ ആലാപനം; ഭക്തിസാന്ദ്രം!

    • @CarnaticClassical
      @CarnaticClassical  3 года назад

      Thank you. Please subscribe share and promote 🙏🏻

  • @sreekumarcn2065
    @sreekumarcn2065 3 года назад +3

    Jayettan always super

  • @DKMKartha108
    @DKMKartha108 3 года назад +4

    മുരളീധരാ ഗോപാലാ
    മുകുന്ദാ ശ്രീ വൈകുണ്ഠാ
    കരുണാകരാ കമല നയനാ
    കരിനീല മുകിൽ വർണ്ണാ
    ഉറി ഏന്തിയ യ തിരൾ വെണ്ണൈ
    തിരുളും ശിരു വിരലാൽ
    ഗിരി ഏന്തിയ ഹരിമാധവ
    തിരുമഗൾ വലർ തിരു മാർവാ

    • @chandrasekarans1419
      @chandrasekarans1419 3 года назад

      Sir, lyrics in tamil please.

    • @DKMKartha108
      @DKMKartha108 3 года назад

      @@chandrasekarans1419 What follows is the best I could find --
      Composer: Periyasaami Tooran
      Language: Tamizh
      pallavi
      muralidharA gOpAlA mukundA shrI vaikunthaA
      (muralidhara)
      anupallavi
      karuNAkarA kamala nayana karu nIla mukhil vaNNA
      (muralidharA)
      charaNam
      uri Endiya tiral veNNaiyai tiruDum shiru viralAl
      giri Endiya hari mAdhava tirumagaL vaLar tiru mArbA
      (muralidhara)
      MEANING:
      Pallavi
      O Mukunda, You are the cowherd who holds a flute,
      Mukunda, Sri VaikuntTHa
      Anupallavi
      You are merciful, You have lotus like eyes,
      You have the blue color of the cloud
      Charanam
      O Hari , O Madhava
      You with Your little finger that stole the butter kept in the pot,
      and lifted the mountain, You are the one with SRee-lakshmee-dEvi on Your chest!

  • @muralicnair4296
    @muralicnair4296 2 года назад +1

    അങ്ങയേ ഗുരുവായുരപ്പൻ കാക്കട്ടെ

  • @cvudayakumar
    @cvudayakumar 3 года назад +2

    Superb. God bless you Sri Jayachandran Sir

  • @GowrMeenakshicarnatic
    @GowrMeenakshicarnatic Год назад

    Unique voice

  • @krishnakumar-ts4pp
    @krishnakumar-ts4pp 3 года назад +2

    ജയേട്ടാ... മനോഹരം..

  • @MrSrikanthraja
    @MrSrikanthraja 3 года назад +2

    Excellent Maand raga👍. Excellent singing 👍

  • @thampikumarvt4302
    @thampikumarvt4302 3 года назад +3

    Ever green voice !!! 🙏

  • @vp1680
    @vp1680 3 года назад +4

    Sweet and divine voice 😍😍

  • @santhanamg308
    @santhanamg308 3 года назад +2

    Pranams blended with divinity

  • @annusdevotionalsongs
    @annusdevotionalsongs 3 года назад +2

    Wow
    Super rendering
    My favourite song

  • @GDRAWINGTipsAdithyan
    @GDRAWINGTipsAdithyan 3 года назад +1

    Very beautiful song
    Hare Krishna🙏🙏

  • @kpp1950
    @kpp1950 2 года назад +1

    Great rendition by Thiru P. Jayachandran . Thanks for this upload.

  • @sureshpk6638
    @sureshpk6638 3 года назад +1

    supar devotional sogs

  • @paulosekc6173
    @paulosekc6173 Год назад

    Oh .great..,.

  • @Tamijarassane
    @Tamijarassane Год назад

    Beautiful beautiful

  • @dradha9819
    @dradha9819 3 года назад +4

    Really superb sir..
    Mesmerizing voice..nice to hear
    What a wonder

  • @lakshmics9987
    @lakshmics9987 3 года назад +1

    Very nice sir.what ablessing🙏🙏🙏

  • @Hansini2813
    @Hansini2813 3 года назад +4

    Divine soulful singing.. 👌🙏

  • @pradeepprathi6953
    @pradeepprathi6953 2 года назад +1

    Very nice sir🙏

    • @CarnaticClassical
      @CarnaticClassical  2 года назад

      Thank you. Please share and promote. Another beautiful track sung by P Jayachandran is giving herewith for your listenint pleasure. ruclips.net/video/24YofWEvbRk/видео.html

  • @chaithraupadhya9502
    @chaithraupadhya9502 2 года назад +1

    Always my favorite and respected 🙏❤️

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 3 года назад +1

    Jayettaa. Excellent.. 🙏No words to express

  • @ayswaryab3520
    @ayswaryab3520 2 года назад +2

    Super sir . Nice to hear your voice 😍😍😍

  • @jindia5454
    @jindia5454 3 года назад +1

    അതി ഗംഭീരം

  • @ramachandrantsramachandran9417
    @ramachandrantsramachandran9417 2 года назад +1

    Fantastic

  • @shemi6116
    @shemi6116 3 года назад +2

    പ്രിയ ഭാവഗായകാ....❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amatusingha2340
    @amatusingha2340 2 года назад +1

    Very nice

    • @CarnaticClassical
      @CarnaticClassical  2 года назад

      Thank you. Please share and promote. Another beautiful krithi sung by P Jayachandran is giving herewith ruclips.net/video/24YofWEvbRk/видео.html

  • @sulojanam6742
    @sulojanam6742 3 года назад +1

    Namaskaram sir Valare nannayirikunnu Guruvayoorappa satanism
    .........

  • @geethasomeshwar932
    @geethasomeshwar932 3 года назад +4

    super,please lyrics in English

  • @sasiacharya6637
    @sasiacharya6637 3 года назад +2

    Soopreb...
    😍 🙏🙏🙏

  • @manik-jv1jc
    @manik-jv1jc Год назад

    Fantastic enjoyful

  • @syamkumarkp1136
    @syamkumarkp1136 2 года назад +1

    Jayetta....🥰🥰🥰🥰🥰

  • @lakshmivithal3252
    @lakshmivithal3252 3 года назад +2

    Mellifluous rendition

  • @gopalnair6379
    @gopalnair6379 3 года назад +2

    God what a young voice at this age

  • @nairsureshvt
    @nairsureshvt 3 года назад +2

    Superb

  • @satyanarayananj1224
    @satyanarayananj1224 3 года назад +2

    What a rendering...!
    Superb....!

  • @sreekumarg2056
    @sreekumarg2056 3 года назад +1

    🙏 EXCELLENT. RENDERING. Thanks. 👌👌👌

  • @suchithravisweswaran1299
    @suchithravisweswaran1299 3 года назад +3

    Saturday avan nokki irikkum 🙏

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 года назад +1

    Great🌹🙏

  • @sivanandannaira1275
    @sivanandannaira1275 2 года назад +1

    Well..

  • @muralicnair4296
    @muralicnair4296 2 года назад +1

    പ്രായം കുടും തോറും ചെറുപ്പമാവുന്ന സ്വരം അങ്ങേക്ക് മാത്രം സ്വന്തം

  • @manojmadhav3203
    @manojmadhav3203 3 года назад +4

    കർണപീയൂഷം.... പ്രണാമം മഹാഗായകാ...

  • @kanakadurgamantha5778
    @kanakadurgamantha5778 8 месяцев назад

    Sr... super..noteshan..plz..

  • @rajagopalachariraghavan8611
    @rajagopalachariraghavan8611 3 года назад +1

    excellent - the legend

  • @nrsmoneyinrsmoneyi9413
    @nrsmoneyinrsmoneyi9413 2 года назад

    🍁🍁🍁🍁🍁🙏🙏🙏🙏🙏🙏🙋🏻🙋🏻🙋🏻🙋🏻🙋🏻🙏🙏🙏🙏🙋🏻🙋🏻🙋🏻 ഹരേകൃഷ്ണാ ആയുഷ്മാൻ ഭവ:🙏🙏🍁🍁

  • @valsalabhasi7481
    @valsalabhasi7481 3 года назад

    Bhava Gayakan!

  • @helengeorge8483
    @helengeorge8483 3 года назад +2

    Amazing , love it 🥰🙏🏼

  • @sangeethsindhu4338
    @sangeethsindhu4338 2 года назад +1

    Feel happy 🥰

  • @deepapramod4472
    @deepapramod4472 3 года назад +1

    🙏🙏🙏🙏

  • @vaidehishanker9207
    @vaidehishanker9207 3 года назад

    Superbbbb

  • @vijayakrishnannair
    @vijayakrishnannair 3 года назад

    Nice 👍👍👍

  • @ggirish7641
    @ggirish7641 3 года назад +1

    Soulful

  • @shylajakk6972
    @shylajakk6972 2 года назад +1

    👌👌👌🙏🙏🙏🥰🥰🥰

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Год назад

    അടിപൊളി 3:33

  • @Srihari.K.R.
    @Srihari.K.R. 3 года назад

    So nice 🙏

  • @deepab1120
    @deepab1120 3 года назад

    Super 👌

  • @suchithravisweswaran1299
    @suchithravisweswaran1299 3 года назад +3

    👍🙏💐

  • @lakshminarayanankulathuman2923

    முரளிதர கோபால (x2)
    முகுந்த ஸ்ரீ வைகுண்டா
    முரளிதர கோபால, முகுந்த ஸ்ரீ வைகுண்டா (x2)
    முரளிதர கோபால
    கருணாகர கமலா நாயனா (x3)
    கரு நில முகில் வண்ணா
    கருணாகர கமல நாயனா
    கரு நில முகில் வண்ணா
    முரளிதர கோபால
    முகுந்த ஸ்ரீ வைகுண்டா
    முரளிதர கோபால
    உரி எந்திய திறல் வெண்ணையை திருடும் சிறு விரலால் (x3)
    கிரி எண்டியா ஹரி மாதவா (x2)
    திருமகள் வளர் திரு மார்பா
    கிரி எண்டியா ஹரி மாதவா
    திருமகள் வளர் திரு மார்பா
    முரளிதர கோபால
    முகுந்த ஸ்ரீ வைகுண்டா
    முரளிதர கோபால
    முகுந்த ஸ்ரீ வைகுண்டா
    முரளிதாரா (x3) கோபாலா

  • @padmasanthanam4658
    @padmasanthanam4658 3 года назад

    Excellent 🙏

  • @rathishkumarss3810
    @rathishkumarss3810 2 года назад

    🙏🙏🙏🙏🙏🙏🙏

  • @seemasarvan2170
    @seemasarvan2170 3 года назад

    Elimaude GOD 🙏🙏🙏🙏