സഞ്ചു ടെക്കി ഇത് അർഹിക്കുന്നുണ്ടോ⁉️ Youtubeലേത് കള്ളപ്പണമോ⁉️| Sanju Techy Vs MVD & K B Ganesh Kumar

Поделиться
HTML-код

Комментарии • 135

  • @badaruabbas210
    @badaruabbas210 3 месяца назад +178

    ജിന്റോ ജയിച്ചതിൽ സന്തോഷം ഉള്ളവർ വായോ 😍❤🎉🎊🩷

    • @binubaiju9760
      @binubaiju9760 3 месяца назад +3

      ഞാൻ ഒണ്ടേ 🥰

    • @manjushacpnair9284
      @manjushacpnair9284 3 месяца назад +2

      Njanum❤❤❤❤❤

    • @Kanakkath
      @Kanakkath 3 месяца назад

      ഞാനും ഉണ്ട്❤❤❤

  • @PonnuMol-rm1sn
    @PonnuMol-rm1sn 3 месяца назад +39

    Influencer എന്നുള്ള വാക്ക് pls നിങ്ങൾ ഉപയോഗിക്കരുത്.. വായിട്ടലച്ചു ഒരു പൊതു സമൂഹത്തെ വൃത്തികേടിലേക്ക് നയിക്കുന്ന ഒരു നാണകെട്ടവൻ.. അവൻ പണ്ട് എങ്ങനെ ആയിരുന്നുവോ അങ്ങനെ ആയാൽ അവൻ മാത്രമല്ല അവന്റെ അപ്പനും അമ്മയും പഠിക്കും, കൂടെ സമൂഹവും.. നിങ്ങളെ ബഹുമാനമുണ്ട്.. ഇതുപോലുള്ള നായ്ക്കൾക്ക് കുട പിടിക്കാൻ വരല്ലേ ശരത് plzz 😍😍😍

  • @Rahul_Ravichandran
    @Rahul_Ravichandran 3 месяца назад +11

    അവൻ്റെ അഹങ്കാരം അത് അർഹിക്കുന്നുണ്ട് കശുള്ളവൻ്റെ അഹങ്കാരം വെച്ച് പൊറുപ്പിക്കേണ്ട കാര്യം ഇല്ല പാവപ്പെട്ടവരും ഇവിടെ ഉണ്ട്

  • @abishekcalicut1776
    @abishekcalicut1776 3 месяца назад +53

    സ്നേഹിച്ച പെണ്ണിനെ ചതിച്ചവനാ കന്യക ശാഭം അവന്റെ 7വീഡിയോസ് നിക്കം ചെയിതു എന്നു കേട്ടു

  • @ShafeenaBeevi2024
    @ShafeenaBeevi2024 3 месяца назад +58

    ഇൻഫ്ലുൻസർ 😂😂😂നല്ല കോമഡി ആയിട്ടുണ്ട് അവനൊക്കെ ആണോ ഇൻഫ്ലുവെൻസർ

    • @PonnuMol-rm1sn
      @PonnuMol-rm1sn 3 месяца назад +4

      തീർച്ചയായും🙏🏻

    • @vishnumv.1235
      @vishnumv.1235 3 месяца назад +1

      ഈ മരവാഴ ഇപ്പോഴാണ് influencer ആയി മാറിയത്.😂

  • @binubaiju9760
    @binubaiju9760 3 месяца назад +24

    നിയമം എല്ലാവർക്കും ഒരു പോലെ അല്ലേ ശരത്വേട്ടാ..

  • @Mr_PQR
    @Mr_PQR 3 месяца назад +21

    ബ്രോ sanjune കൂടുതൽ ആളുകൾക്കും വെറുപ്പാണ് അതാണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ അവനെ ജനങ്ങൾ സപ്പോർട്ട് ചെയ്യാത്തത്. ഇത് ഫിറോസ് ക്ക യാണു ഇങ്ങനെ ഒരു കേസിൽ അകപ്പെട്ടിരുന്നെങ്കിൽ ജനങ്ങൾ സപ്പോർട്ട് ചെയ്തേനെ കുറച്ചൊക്കെ അഹങ്കാരവും നിയമത്തോടുള്ള പുച്ഛവും ഉണ്ട് അവൻ

    • @ajinsch
      @ajinsch 3 месяца назад

      നിങ്ങൾ ഈ ലോകത്തല്ലേ ജീവിക്കുന്നത് ചെയ്ത തെറ്റിമു എല്ലാർക്കും കൊടുക്കുന്ന ശിക്ഷാ മാത്രമേ അവനും കൊടുത്തത് അപ്പോ വല്ലാത്ത സൂക്കേട് മീഡിയ ചൊറിഞ്ഞു കോർട്ട് കണ്ടു കേസ് എടുക്കാൻ പറഞ്ഞു അല്ലാണ്ട് ആരും അവനെ കൊണ്ട് പോയി കുഴിയിൽ ചാടിച്ചതല്ല

  • @krishnendhuk9963
    @krishnendhuk9963 3 месяца назад +23

    അവന് പൈസ ഉള്ളതിന്റെ അഹങ്കാരം നന്നായിട്ടുണ്ട്. അത് അവന്റെ കമന്റ് സെക്ഷനിൽ തന്നെ കാണാം

  • @LalJohns_1987
    @LalJohns_1987 3 месяца назад +41

    വളരെ മോശം അഭിപ്രായം 😔 അഹങ്കാരത്തിന്റെ ഫലം ആപത്തു

  • @rekharekha9511
    @rekharekha9511 3 месяца назад +2

    സഞ്ജുവിന്റെ എല്ലാ വീഡിയോ യും ഞാൻ നേരത്തെ കാണുമായിരിന്നു. ഓരോ ഉയർച്ച ഉണ്ടാകുമ്പോഴും ഞാൻ സന്തോഷിച്ചിരുന്നു. ഒരു പാവം കുട്ടിയെ വെച്ചാണ് അവൻ വീഡിയോ ചെയ്തത്. ക്യാഷ് ഉണ്ടായപ്പോൾ അവൻ അതിനെ ഒഴിവാക്കി. വേറെ സുന്ദരിയെ തേടി പോയി. ഇവനോട് ദേഷ്യം തന്നെ

  • @hafissachin7418
    @hafissachin7418 3 месяца назад +5

    ബ്രോ.. ബ്രോയുടെ നിലപാടുകളെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. സഞ്ജു ടെക്കി എന്ന യൂട്യൂബർ ചെയ്ത കാര്യത്തെ ന്യായീകരിക്കാൻ എനിക്കും ബ്രോയെ പോലെ തന്നെ കഴിയില്ല.. പക്ഷെ ഈ വീഡിയോയിൽ ബ്രോ പറയുന്ന ചില കാര്യങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്.. ഉന്നതരായാലും സാധാരണക്കാരായാലും ചെയ്ത തെറ്റിനെ glorify ചെയ്ത് ആ യൂട്യൂബർ ചെയ്തത് പോലെ വീഡിയോ ഇടാറില്ല.. അയാളുടെ വീഡിയോ കാണുന്നവരിൽ വളർന്ന് വരുന്നൊരു തലമുറയുമുണ്ട്.. അയാളെയും "influencer" എന്ന് തന്നെയല്ലേ വിളിക്കുന്നത്? പിന്നീട് കുറേ പിള്ളേർ ഇങ്ങനെ ഓരോന്ന് കാട്ടിക്കൂട്ടുമ്പോൾ അതിനുള്ള പ്രചോദനം എവിടുന്ന് കിട്ടി എന്നാരും ഓർക്കില്ല, അവരുടെ ജീവിതവും പോകും..
    പിന്നെ യൂട്യൂബിൽ നിന്നുള്ള വരുമാനം, അത് ഒന്ന് പരിശോധനക്ക് വിധേയമാകുന്നത് തെറ്റാണെന്ന് എങ്ങനെ പറയും? നോക്കിക്കൂട എന്നില്ലല്ലോ ബ്രോ.. വന്ന പണം തെറ്റില്ലാത്തതാകാം എന്നാൽ അത് വിനിയോഗിച്ച മാർഗ്ഗം കൂടി തെറ്റില്ലാത്തതാണെങ്കിൽ പിന്നെ എന്തിന് അസഹിഷ്ണുത കാണിക്കണം? (ബ്രോയെ അല്ല ഉദ്ദേശിച്ചത്)
    ബ്രോ തന്നെ പറയുന്നുണ്ട് സഞ്ജുവിന്റെ വാർത്ത sensational ആണെന്ന്.. അപ്പോൾ അയാൾക്കെതിരെ നടപടി എടുക്കുന്നതിനും വാർത്താ പ്രാധാന്യം ഉണ്ട്.. ഇതിലും മികച്ച ഒരു awareness സമൂഹത്തിന് കൊടുക്കാൻ കഴിയുമോ? അതിനുള്ള സംവിധാനം നമ്മുടെ നാട്ടിലില്ല ബ്രോ..
    അത് പോലെ "അയാൾക്ക് എന്ത്‌ കൊണ്ട് ഈ ജോലി ചെയ്യേണ്ടി വരുന്നു, ഈ നാട്ടിൽ ജോലി ഇല്ലാത്തത് കൊണ്ടല്ലേ?" എന്ന ബ്രോയുടെ ചോദ്യത്തിന് ഞാനൊരു മറുചോദ്യം ചോദിക്കട്ടെ? വിദേശങ്ങളിൽ യൂട്യൂബോ യൂട്യൂബേർസോ ഇല്ലേ?? അവിടങ്ങളിലും മറ്റ് ജോലികളില്ല?? ഇവിടെയും മറ്റ് ജോലികളുള്ള ആരും യൂട്യൂബിൽ വീഡിയോസ് ഇടുന്നില്ല?? അപ്പോൾ അത് പറഞ്ഞിട്ട് കാര്യമില്ല.. എന്തിനും ഉത്തരങ്ങളും മറുചോദ്യങ്ങളുമുണ്ട് ബ്രോ.. തൊഴിലില്ലായ്മയല്ല തൊഴിൽ കണ്ടെത്താനുള്ള കഴിവില്ലായ്മയാണ് നമ്മുടെ നാടിന്റെ ശാപം..
    ഏത് കാര്യത്തിനും ഒരു തുടക്കം വേണ്ടേ? അല്ലാതെ "സഞ്ജു ചെയ്തിട്ടും ഒരു നടപടിയും എടുത്തില്ല" എന്ന് കൂടി ജനങ്ങളുടെ മനസ്സിൽ പതിപ്പിക്കണ്ടല്ലോ..
    ചില്ലറ അഹങ്കാരമല്ല അയാൾക്ക് ഉണ്ടായിരുന്നത്.. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ വേണം..
    ബ്രോ ഇതിലൊരു പുനർചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ ഒരു subscriber 😊♥️

  • @Toraconw
    @Toraconw 3 месяца назад +4

    I totally agree. He made videos endorsing criminal activities constantly ( they found almost 15 cases from his videos) and he generated income from that. Its illegal money to be honest. And government has all rights to take it. 👏🏻👏🏻👏🏻👏🏻👏🏻

  • @hareethaathul
    @hareethaathul 3 месяца назад +9

    വളരെ മോശം.. എങ്ങനെ ആണ് അയാൾ ഒരു influezer എന്ന് പറയുന്നത് ..ഞാൻ ഒക്കെ പഠിക്കുമ്പോൾ എന്നെ ഒകെ influnce ചെയ്തു ഞാൻ ഒകെ role model ആക്കിയിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു.. Apj Abdul kalam sir... അദേഹത്തിന്റെ ജീവിതം വരെ എന്നെ ഒക്കെ influnce ചെയ്തിട്ടുണ്ട്.. Bt ഇപ്പോൾ കുട്ടികളുടെ influncers ആരാണ് ചോദിച്ചാൽ
    hai guysss അതു പോലെ കുറെ എണ്ണങ്ങൾ ആണ്.. സത്യത്തിൽ ഇവരൊക്കെ കണ്ടു എന്താണ്
    പടിക്കേണ്ട എന്ന് എനിക്കു മനസിലാകുന്നില്ല 🙏🏾🙏🏾

    • @kesss8708
      @kesss8708 3 месяца назад

      Exactly 💯

  • @najinusrin3001
    @najinusrin3001 3 месяца назад +1

    Moopa ivan enthu influencer aanu.. Makkalkonnum kanichukodukan pattilla ivante channel.. Pinne niyamam ellavarkum orupole thanne..

  • @aleematk7367
    @aleematk7367 3 месяца назад +8

    Jinto ❤

  • @Adz2op
    @Adz2op 3 месяца назад +2

    ഒരു തെറ്റിനെ മറ്റൊരു തെറ്റുണ്ട് ന്യായീകരിചാൽ തെറ്റ് തെറ്റാലാതെ ആകില്ല സഞ്ജുവിനെ ഒരു കാരണവചാലും ന്യായീകരിക്കാൻ പറ്റില്ല

  • @techbasket5631
    @techbasket5631 3 месяца назад +7

    നിങ്ങൾ പറഞ്ഞതിൽ ന്യായമുണ്ട് സഹോ... നിയമം എല്ലാവർക്കും ഒരുപോലെ ആകണം ഇത് വേറെ എന്തോ വൈരാഗ്യാം പോലെ പെരുമാറുന്നു. നിയമം ആകുമ്പോൾ അത് എല്ലാവർക്കും ഒരുപോലെ ആകണം.

    • @soorya9355
      @soorya9355 3 месяца назад +2

      Ee niyama lankhanam Ayala nadatheett millions subscribers and viewers കാണുന്ന channel Lum ഇട്ടു. നിങ്ങള് പറയൂ, it's a public platform, എത്ര പേര് ഇത് കണ്ട് 'influenced' ആക്കും, he is an influencer too, at least ചെയ്യുന്നതും പറയുന്നതും ഒക്കെ ഒരു ഉപകാരം ഇല്ലേലും ഉപദ്രവം ഇല്ലാത്ത കാര്യങ്ങൽ എങ്കിലും ആകണ്ടെ. ഇത് road full ആ car എത്രയോ നേരം ഓടിച്ചു, ആരേലും injury or മരിച്ച് ആര്നേൽ നിങൾ ഇങ്ങനെ പറയുമോ? മാത്രല്ല ഇയാളെ ആദ്യം ആയല്ല police station വിളിപിക്കുന്നെ.

    • @soorya9355
      @soorya9355 3 месяца назад +2

      Heard about MrBeast ? He is one of the most-viewed RUclipsrs with 270+ million subscribers, അയാളെ വരെ illegal, money laundering കാര്യങ്ങൽ ചെയ്തു arrest ചെയ്തിട്ട് ഉണ്ട് handcuff വച്ചു വരെ, പിന്നെ തിരിച്ചു വിട്ടിട്ട് ഉണ്ട്,

  • @ambikanair9681
    @ambikanair9681 3 месяца назад

    Niyamam ellavarkkum orupole thanneyanu
    Thettu cheythavan siksha anubhavikkatte
    You're correct brother 👍😊😊

  • @aneeshkumarrv2107
    @aneeshkumarrv2107 3 месяца назад +3

    Bro paranjathu sheriyanu. Etra kaduttha shiksha kodukkenda karyam ellayirunnu. Licence cancel cheythittundallo. Pinnem ayalodu kooduthal punishment kodukkunnathinodu talparyamilla. Mayorudeyem sreram venkitta ramanum okkey ippolum padavoyil unde

  • @Priyankavenugopal
    @Priyankavenugopal 3 месяца назад +5

    Sanju techy മാത്രമല്ല,diya Sana pole yutube വന്നു അസഭ്യം പറയുന്നവരെയും ഇതിൽ നിന്നെ aduthe,കളയണം.

  • @kcrahman
    @kcrahman 3 месяца назад

    അവൻ കഷ്ടപ്പെട്ട് ഉണ്ടാകിയ പണമാ ന്യായമായ ശിക്ഷ കൊടുക്കാം അല്ലാതെ ഒരാളെ നശിപ്പികുന്നതിൽ യോജിപ്പില്ല

  • @nirunkumarkn
    @nirunkumarkn 3 месяца назад +1

    Well said ❤

  • @jabi8086
    @jabi8086 3 месяца назад +1

    എന്താണ് ഈ influencer (സ്വാധീനിക്കുന്നവർ ) നല്ലതാവാം , ചിതയാവാം ... influencer ചെയ്യുന്ന തെറ്റുകൾക്ക് ഒരു കൂട്ടം ജനതയെ തെറ്റിലേക്ക് നയിക്കാൻ കരണക്കാരനാവുന്നുണ്ട് ..അത്കൊണ്ട് അവരിൽ ഒരാളെ കിട്ടിയപ്പോൾ (influencer നെ ) . നിയമം നടപ്പാക്കേണ്ടവർ മാക്സിമം അവനിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നു എന്ന് കണ്ടാൽ മതി ....ഒന്ന് ഓർത്തുനോക്കൂ യൂട്യൂബർക്ക് എതിരെ TAX issue വന്നപ്പോ എല്ലാവരും ഒന്ന് alert ആയില്ലേ അത് പോലെ കണ്ടാൽമതി

  • @agnidevan007
    @agnidevan007 3 месяца назад +1

    എല്ലാം ഒക്കെ പക്ഷെ ലൈസൻസ് കട്ട് ആക്കിയത് sheriyalla കാരണം അതിലും വലിയ തെറ്റ് നടത്തിയ വർ നാട്ടിലുണ്ട്

  • @SJ-vo4cc
    @SJ-vo4cc 3 месяца назад +2

    അയാൾ ഒരുപാടു കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അല്ലെ അത് പിടിച്ചു എടുക്കും എന്ന് പറയുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല, ചെയ്ത തെറ്റുമില്ല ശിക്ഷ കൊടുക്കൂ അല്ലാതെ ഒരാളെ target ചെയ്തു നശിപ്പിക്കരുത്, എത്രയോ പേരെ കൊന്നവരും rape ചെയ്തവരും ശിക്ഷ കിട്ടാതെ നടക്കുന്നു, ഗണേഷ് കുമാർ എന്തൊക്കെ പോക്കിരിത്തരങ്ങൾ കാണിച്ചിട്ടുണ്ട് എന്നിട്ട് ഒരാൾക്ക് ഒരു തെറ്റ് പറ്റിയെന്നു പറഞ്ഞു അയാളെ നശിപ്പിക്കരുത്‌, ന്യൂസ്‌ value കിട്ടാൻ വേണ്ടി ഗനേഷിന്റെ ഓരോ പരിപാടികൾ

  • @littleworld9856
    @littleworld9856 3 месяца назад +1

    ചേട്ടാ തെളിവില്ലങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ ആകില്ല, ചിലർക്ക് ആണെങ്കിൽ കുടുംബത്തിന് എന്തേലും തുല്യമായ തുക കോടതി നൽകും, ഇത് അങ്ങനെ അല്ല youtobe വാഴി നികുതി ഇല്ലാത്ത payment എടുത്തു യൂസ് കയ്യുന്നതിനെ കള്ളപ്പണം എന്ന് ആണ് പറയുക,,, അദ്ദേഹത്തിന്റെ ചാനെൽ ന്യൂ കാർ വീഡിയോ വരാറുള്ളത് അതും നല്ല വിലകൂടിയ വാഹനം, അപ്പോൾ ഒരു ജോലി ഇല്ലാതെ ഇങ്ങനെ ഇത്രേം പണം വന്നുചേരുന്നത് എന്ന് അന്നെഷണം വരുന്നത്...... പിന്നെ എല്ലാവരും മനുഷ്യർ ആണ് എങ്കിലും sanju പോലെ ഒരു അഹങ്കാരിയെ കണ്ടിട്ടില്ല 100% യോജിക്കുന്നു govt

  • @ammuammuzz-kb6ef
    @ammuammuzz-kb6ef 3 месяца назад +2

    Egne ulla vare influencer ennu paraunnathu nirthanam

  • @ashikuttanpappymol7775
    @ashikuttanpappymol7775 3 месяца назад +1

    License cancel aakkiyittilla ennu paranju sanju oru vdo ittirunnallo bro. Drive cheithond aanu sanju vdo ittekkunnath🙄

  • @user-pq8kj5ii5y
    @user-pq8kj5ii5y 3 месяца назад +1

    Secret agent ❌moopens vlog ✅

  • @susanwilfred8419
    @susanwilfred8419 3 месяца назад +2

    He's not a influencer

  • @renjurajan5012
    @renjurajan5012 3 месяца назад +1

    Onninum cash illathe vishamikkunna njan ulppade orupaadu per und . Paisakk ingane oru vilayum kodukkathe orupaadu kittunnatinte arrogance aanu Sanju kaanikkunath ee oru issue maathram alla , ayalude mikka videosum anganeyaanu. Iddehathe oru icon aayi kaanunna orupadu kuttikal und ennu thonunnu. So ellathinum oru paruthi okke und.

  • @Aesthetik_007
    @Aesthetik_007 3 месяца назад

    bro paranjath correct aan sanju cheythath thett aan .. but daily narabali muthal koch pillare adich kolluna case vare vannitum nth kond media ath ettu eduth aa thett cheytha aalinu shiksha kodukunila?

  • @joisyjoisy5238
    @joisyjoisy5238 3 месяца назад +1

    Please don’t give influencers tag to all youtubers

  • @jomejoju3688
    @jomejoju3688 3 месяца назад +1

    SreeRam IAS. Vellamadich alekkonna mahan. Avan koonu neram puttadich sukhayi kazhiyunnu.

  • @ജോസൂട്ടി
    @ജോസൂട്ടി 3 месяца назад

    മൂപ്പൻസ് vlog പറഞ്ഞതിനോട് 200%യോജിക്കുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ആകണം. Sanju ചെയ്തത് വെറും തെറ്റാണു അഹങ്കാരം ആണ്. ബട്ട്‌ കള്ളപ്പണം എന്നൊക്കെ പറയുന്നത് ശരിയല്ല.

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 3 месяца назад +1

    Enta ponnu bro Sanju is my native alu oru pavama but chila vidditharangal undu kayil 😅

  • @anakha6720
    @anakha6720 3 месяца назад +2

    Sanju techys attitude is not appreciable ...he could have remained silent after this issue ,rather than blabbering again

  • @Spiritualtalksmalayalam1
    @Spiritualtalksmalayalam1 3 месяца назад +1

    It's a REQUEST 🙏🏻 Can you do a video on "TAROT CARD" Reading ❌🚫 It's very dangerous so many youtube channels are doing it in malayalam.. House wifes and girls are blindly believing them and they are loosing their mind.. Showing some psychic behavior... 😫 pls do something for stopping that channels and helping out others from the demons🚫🙏🏻pls pls...

  • @krishnapwr4201
    @krishnapwr4201 3 месяца назад +2

    Bro, sanju vine vach video cheyyathe, nalla topic vach cheyyuuu

  • @AnjuLechuz
    @AnjuLechuz 3 месяца назад +1

    ഇതു ആവശ്യം ആണ് എന്ന് തോനുന്നു... നല്ല ഓവർ ആയിരുന്നു...

  • @simymony8066
    @simymony8066 3 месяца назад

    Well said

  • @ashakv6479
    @ashakv6479 3 месяца назад

    Sanju deserves this punishment

  • @himashaibu5581
    @himashaibu5581 3 месяца назад

    അല്ലെങ്കിലും ഭയങ്കര അഹങ്കാരി ആണ് അവൻ. നിലത്തൊന്നും അല്ല നിൽകുന്നെ. കിട്ടണം

  • @keralavibes4398
    @keralavibes4398 3 месяца назад +2

    മാസ്സ് കാണിക്കാൻ നോക്കിയതാ പക്ഷെ പട്ടി ഷോ ആയിപോയി 😂

  • @vishnupriyapmm4767
    @vishnupriyapmm4767 3 месяца назад

    He is not at all influencer...enthane ayal samuhathine nalkunathe..kodukkunna shiksha kurakkaruthe ennane

  • @Solobansurivlogs2621
    @Solobansurivlogs2621 3 месяца назад

    Chetta chettanedhire mookalakall case kodthennu prnjallo.. Aa Suna checchiyum koode irangitund... Thelivukal kaill vacchekkanee...
    Njan Moopettanu Katta suport.. ❤️❤️❤️

  • @Shahid_T_A
    @Shahid_T_A 3 месяца назад

    ട്രാഫിക് നിയമ ലംഘനത്തിന് ഉള്ള ശിക്ഷ കൊടുക്കണം . പക്ഷേ യൂട്യൂബ് ചാനലിന് നേരെ ഉള്ള നടപടി ഒക്കെ ഫ്രീഡം ഓഫ് സ്പീച്ചിന് നേരെ ഉള്ള കടന്നു കയറ്റം ആണ് .

  • @subaidakp6976
    @subaidakp6976 3 месяца назад

    Ahangaryanh sanju tecky

  • @DONX0-nv2wj
    @DONX0-nv2wj 3 месяца назад +2

    അവന്റെ ഇൻഫ്ലുവൻസ് എന്താണെന്ന് നീതു ബേബിക്ക് നന്നായി അറിയാം 😂 മേയറുടി കാറു കൊണ്ട് ksrtc ബസ് സീബ്ര ലൈനിൽ വട്ടം വെച്ച് തടഞ്ഞത് നിയമ ലംഘനം അല്ല ട്ടോ 😂

  • @safvanvs3625
    @safvanvs3625 3 месяца назад

    Law should be equal to everyone, allathe kaarnavanu aduppilum aavaam enna nayam aan thettu.

  • @jaisonbjacob5088
    @jaisonbjacob5088 3 месяца назад +1

    Sanju techy kanichathu thettu thanneya... Athinulla shiksha kodukkanam.......vene 5 yrs. vere okke license cut cheyyanam .....
    But ippo avaru eduthekkunna extreme nadapadi sheriyallaa... Iee kanikkunnath pannatharammaa.....Nariya paniya kanikkuunnee ajjeevanantham license cut cheyyuunnath polullaa nadapadiii.....
    Anganannel athilum velya action edukkenda karyangal ivide nadakkuunnnuuu ...pattiyude vilapolum oru manushya jeevanu kodukkatha nada...Ennitt oru vandiieede casil kidann show irakkunnuu ... Ganeshum court umm ulppadee alukale thalluunnathum kollunnathum onnum kanunniillee....Jenathipathya rajyama...ellarkkum equal rights undennookkee parachil mathrame ulluu....karyathodadukkumbol kanam...

  • @subinasubi7817
    @subinasubi7817 3 месяца назад

    അവൻ വെറും അഹങ്കാരിയാണ്

  • @SuneethS
    @SuneethS 3 месяца назад

    ഇത് ഒരു തുടക്കമായി കാണുക. ഇന്നലെ അതു ചെയ്തില്ല മറ്റേത് ചെയ്തില്ല ഇന്ന് പറയുക അല്ല വേണ്ടത്. നിയമങ്ങൾ പാലിക്കാൻ ശ്രമിക്കുക. ഈ മലവാണം techy e ഒന്നു പേടിപ്പിച്ചു വിടാൻ മാത്രം ആണ് ഈ വിലക്കുകൾ.

  • @valsalasrinivasan8521
    @valsalasrinivasan8521 3 месяца назад +1

    Why such injustice

  • @rahulks2420
    @rahulks2420 3 месяца назад

    Nilapad❤

  • @handafarmmalyalam6352
    @handafarmmalyalam6352 3 месяца назад

    Oralada jeevtham nashipikana sheriyalaa brooo avn cheytha thett thanyaa egilm avana egna cheynda krym indoo😢

  • @AngelEric
    @AngelEric 3 месяца назад

    Sanju deserves it. He displayed his illegal activities in RUclips.. being an influencer he will influence so many people. So he must be punished.

  • @tonythomas089
    @tonythomas089 3 месяца назад

    life long bann cheyyan ullathe onnumilla,, max 1 year athre ullu , ithilum valiya kuttam cheythavar unde .. oralode veruppunde ennu veche enthum pareyam allengil enthum cheyyam enne ullathe thettanne..

  • @akshaycherimal2930
    @akshaycherimal2930 3 месяца назад

    Onamath sunju first time alla egane cheyunath, athinu ishtam pole fine, warning kitittud enittum😮

  • @nasmohd-uu4hf
    @nasmohd-uu4hf 3 месяца назад

    Sheriyan enikkum thonni korach over avunnundo enn ayaldea life nashtappeduthunna reedheel avarudh onnum

  • @Bz1874
    @Bz1874 3 месяца назад +1

    Nannayi poi😂avanu ethokai thane vennam

  • @behappy918
    @behappy918 3 месяца назад +1

    Avanath kitiyal pora mvd sthinapuram kodukanamayrunu...athrakund ahagaram maryadhak vilich cheriyoru panishment koduth veetil vitapo avarude annakil keri ..apo ethsla ethinapuram venam epo thalkalam kazhap marikanum

  • @18k20
    @18k20 3 месяца назад

    2nd വിഡിയോ ചെയ്യതത്താണ് പ്രശ്നമായത്

  • @shabeer1044
    @shabeer1044 3 месяца назад

    Niyamamm yalavarikum orupole akannam alathe parsolity kanikaruth

  • @RasiCooking
    @RasiCooking 3 месяца назад +1

    panam illand akumpol avan vanna vazhi orkkum. ahankaram marikolum

  • @littleworld9856
    @littleworld9856 3 месяца назад

    Cash ഉള്ളതിന്റെ നെഗളിപ്പ് കഴപ്പും ആണ്

  • @Anusss-travels
    @Anusss-travels 3 месяца назад

    He is not a influencer. Samoohathinu bad aayitulla mesaages kodukunnath engane influncer aavum. Ayal athinu arhikunnd. Ini melal athupolulla kopryngl cheyaruth.

  • @aryaanu7181
    @aryaanu7181 3 месяца назад

    Ann pulli allallo ee vakup nokkunnath..

  • @shajumon8541
    @shajumon8541 3 месяца назад

    Bro,നിയമലംഘനം ചെയ്തു പ്രചരിപ്പിച്ചു വരുമാനം ഉണ്ടാക്കിയാൽ അതു നേർവഴിക്കുള്ള പണമാണോ

  • @Solosoldie
    @Solosoldie 3 месяца назад

    License cancel ajith ok..enu vechu ethu orupathiri mate paripady anu...ayalde jeevitham motham elathe akan anu nokune..athu Sheri alla

  • @GiiOo
    @GiiOo 3 месяца назад

    Petty autoyil kambi & roofing sheet kondupokunathu kuzapam illa.

  • @Kanakkath
    @Kanakkath 3 месяца назад

    അവന് ഭയങ്കര അഹങ്കാരം ആണ്.

  • @AsifAsif-ef7rr
    @AsifAsif-ef7rr 3 месяца назад

    അവൻ ആളുകളെ പറ്റിച്ചു ഉണ്ടാക്കിയ paisa ആണ് അവൻ full gambling apps anu promoting ആരുടെ cash പോയാലും അവൻ cash കിട്ടണം അങ്ങനെ ഉള്ളവന്റെ പോയാൽ ന്താ

  • @renjuhari91
    @renjuhari91 3 месяца назад

    Avane ahankaramane..

  • @goutham5358
    @goutham5358 3 месяца назад

    CPM kare karanam veed ellathaya 3 kudumbagale enikariam....

  • @DIABLO-zp3hx
    @DIABLO-zp3hx 3 месяца назад

    Influencer alla endi ann 😂 . Ivan ethra kittiyalum padikilla .. suport MVD 😌🌧️

  • @adarshaswini
    @adarshaswini 3 месяца назад

    Ganesh Kumar paranjath mvd ye kaliyakki itta video yude varumanam kandukittanam ennanu.

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 3 месяца назад

    Ahakaram ponel avante youtube channel thane kalagalum onnum avilla..

  • @kadalasmansion9890
    @kadalasmansion9890 3 месяца назад

    അവൻ അത് അർഹിക്കുന്നുണ്ട്

  • @munnizz1533
    @munnizz1533 3 месяца назад

    അവനൊക്കെ influencer alla 🤮വിവരദോഷി aan💯

  • @guardianangel777w
    @guardianangel777w 3 месяца назад

    Ayal paranjathu a oru video de karyam anu, maximum 50k rupees pokum, thats all

  • @sayoojyabiju918
    @sayoojyabiju918 3 месяца назад

    Cashinte kundalippu

  • @HaneefaUlpila
    @HaneefaUlpila 3 месяца назад

    അപകടവും അഹങ്കാരവും രണ്ടും രണ്ടാണ് ഇവനെ അഹങ്കാരമാണ് നിയമത്തെ വെല്ലുവിളിച്ചുള്ള അഹങ്കാരം പണത്തിന്റെ അഹങ്കാരം

  • @Maria79374
    @Maria79374 3 месяца назад

    Sanju techy oru influencer aya kondu ee punishment arhikkunu..Ivan manapooruvam famous akan vendi oru bad message aanu koduthe

  • @aryaanu7181
    @aryaanu7181 3 месяца назад

    Avan chodich vagitha.... Thett cheyithit pinne ahagaravum😡

  • @sajinsr4912
    @sajinsr4912 3 месяца назад

    Anne ganesh urangu arunnu adheham ath arinjukanila

  • @AsifAsif-ef7rr
    @AsifAsif-ef7rr 3 месяца назад

    മാന്യമായി ഉണ്ടാക്കിയ paisa ആണോ ബ്രോ ഒന്ന് ചിന്തിച് നോക്ക് അവൻ gambling apps promote ചെയ്യണ കണ്ട് ആരെക്കിലും cash ഇട്ട് cash പോയി suicide ചെയ്തലോ അവൻ അതൊന്നും പ്രശ്നം അല്ല അവൻ cash കിട്ടണം എന്ന ചിന്താഗതി നല്ലതാണോ
    ആര് ചത്താലും എനിക്ക് cash കിട്ടണം എന്ന mentality ollavalde korach cash പോയാൽ ന്താ അവളെ ഞൻ support cheyyunnilla

  • @sayoojsajeev880
    @sayoojsajeev880 3 месяца назад

    Bad influence to society.

  • @guardianangel777w
    @guardianangel777w 3 месяца назад

    Innu avan nale nee ennu alle, so mvd ye support cheyunna ellarkkum nallathu varate😂

  • @anakha6720
    @anakha6720 3 месяца назад

    Yh,his videos which are misleading to the society must be deleted n license cancellation is more than enough ....

  • @sunithomas3223
    @sunithomas3223 3 месяца назад

    Sanju over ayerunnu

  • @guardianangel777w
    @guardianangel777w 3 месяца назад

    Mvd alla ldf, avante channel poitichu , ini youtube karkku jeevikkan pattila

  • @Kkj1994
    @Kkj1994 3 месяца назад

    Techide appan techappan

  • @prakashkrishna1490
    @prakashkrishna1490 3 месяца назад

    Ahangaarii 🤬🤬🤬

  • @Anilsown
    @Anilsown 3 месяца назад

    Sanju techy is a highly immature and obnoxiously self-promoting person.

  • @renjujacob1261
    @renjujacob1261 3 месяца назад

    I really dont like him and his contents as he is a very bad influence on the younger generation or the underaged kids.

  • @IOnenote
    @IOnenote 3 месяца назад

    Chettah accident vera 😅 veanumennu paranju panakkozhuppum kanichu accident ondakkunathu vera

  • @eddgler1538
    @eddgler1538 3 месяца назад

    Sanju techy kanichathu uumbitharam anelum, konathile ldf sarkar pidichal avante shaddi vare adichondu povum kerala sarkkar😂😂

  • @HaneefaUlpila
    @HaneefaUlpila 3 месяца назад

    നിനക്ക് വേണമെങ്കിൽ നിന്റെ കാര്യം പറഞ്ഞു നീ അവന് ഉണ്ടാക്കാൻ നിക്കണ്ട അവനെ അഹങ്കാരം കുറച്ചു കൂടുതലാണ് നീ പറഞ്ഞതുപോലെ ഉപജീവനമാർഗമല്ല തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടുള്ള പേക്കൂത്ത് അതിനുമുട്ടൻ പണി തന്നെ കിട്ടണം അത് നിനക്ക് ആയാലും

  • @เmHo
    @เmHo 3 месяца назад

    ganeshan verum naari