ജൂലൈ മാസം LPG സിലിണ്ടർ വിതരണം മാറുന്നു|LPG GAS CYLINDER LATEST NEWS

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ജൂലൈ മാസം LPG സിലിണ്ടർ വിതരണം മാറുന്നു സിലിണ്ടർ കിട്ടാനും ഇനി മസ്റ്ററിങ് 3 രീതിയിൽ ചെയ്യാം|LPG GAS CYLINDER LATEST NEWS
    LPG GAS mustering news update
    Latest lpg gas cylinder mustering update malayalam
    Rs 200 lpg gas subsidy full details malayalam
    LPG gas price in June 2024
    New lpg gas price in kerala
    lpg gas mustering 2024 in kerala
    LPG GAS SUBSIDY
    LPG GAS LATEST NEWS
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia #musteringLPGrate
    #keralaration
    #mustering
    #Lpggas​
    #lpgcylinder
    #citygas
    #lpgcylinderrate

Комментарии • 9

  • @ramachandramararma9092
    @ramachandramararma9092 3 месяца назад +14

    ആധാർകാർഡ്, LPG കണക്ഷൻ അക്കൗണ്ടുമായി നേരത്തെ ബന്ധിപ്പിച്ചിരുന്നല്ലോ? പിന്നെ എന്തിനാണ് കൺസ്യൂമേഴ്സിനെ ബുദ്ധിമുട്ടിക്കുന്നത്?

    • @rajanp7787
      @rajanp7787 3 месяца назад

      വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. മരിച്ചുപോയവരുടെയും, കൈമാറിയവരെയും കണ്ടെത്തുന്നതിനു വേണ്ടിയാണു.

  • @manilancyb2498
    @manilancyb2498 3 месяца назад +4

    Mustering inu പോയപ്പോൾ മെഷീൻ കേട് ആയിരിക്കുന്നു എന്ന് പറഞ്ഞു

  • @daisyanro7412
    @daisyanro7412 3 месяца назад +1

    ജനസേവനകേന്ദ്രത്തിൽ ചെയ്തു കൂടെ.. തിരക്ക് ഒഴിവാകില്ലേ

  • @KunhikannanvKundadukam
    @KunhikannanvKundadukam 3 месяца назад

    Ethellam thattippe paripadiyanu gas venda cylindeinu kettiya paisakittiyalmathiyayirunnu

  • @Bijips-tj1sz
    @Bijips-tj1sz 3 месяца назад +2

    പോകാൻ പറ്റാത്തവർക്ക് എന്ത് ചെയ്യാൻ പറ്റും

  • @muhammedmubeek
    @muhammedmubeek 3 месяца назад

    2 month മുന്നേ kyc ചെയ്തു വീണ്ടും ചെയ്യണോ

  • @Bijips-tj1sz
    @Bijips-tj1sz 3 месяца назад

    മറ്റൊരാൾ പോകാൻ ഇല്ലെങ്കിൽ എന്ത് ചെയ്യും കിടപ്പ് രോഗിയായ ഞാൻ റേഷൻ കാർഡിൽ ഞാൻ മാത്രമേയുള്ളൂ എന്തു മാർഗ്ഗമുണ്ട് പറ