Lock Down : 5 Things to do, Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 29 апр 2021
  • Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @chrizeza1214
    @chrizeza1214 3 года назад +678

    1. Document the documents
    2. Declutter
    3. Social media diet
    4. Reading books
    5. Watching Webseries
    Stay Home 🏡 Stay Safe

  • @aswinimtp3686
    @aswinimtp3686 3 года назад +557

    എത്ര കേട്ടിരുന്നാലും മടുക്കാത്ത സംസാരം

  • @jijojosevjijo3515
    @jijojosevjijo3515 3 года назад +116

    ഞാൻ എന്റെ ജീവിതത്തിൽ ഇഷ്ടം ellatha കാര്യം ആയിരുന്നു book വായിക്കുന്നത്... അത് ഞാൻ വായിച് thudagan കാരണം ayath joseph chettan ആണ്...... അതിന് ഒരായിരം നന്ദി പറഞ്ഞു ഞാൻ നിർത്തുന്നു...😍😍😍😍😍😍

  • @ImmanuelVarghese
    @ImmanuelVarghese 3 года назад +254

    ഇത് മുഴുവനായി കണ്ടവർക്ക് എന്തെങ്കിലുമൊക്കെ മാറ്റം വരും 😍😇🌻

    • @yedhuraj9094
      @yedhuraj9094 3 года назад +11

      Kandavark varilla data theerum athre ullu 😂😂
      Ithil paranja karyangal cheyyummavark maatangal varum 👌👌

    • @ImmanuelVarghese
      @ImmanuelVarghese 3 года назад +1

      @@yedhuraj9094 ayseri 😂

    • @Movie.Cuts.
      @Movie.Cuts. 3 года назад

      @@yedhuraj9094 mattangal vannal alle cheyyu😐

    • @yedhuraj9094
      @yedhuraj9094 3 года назад +1

      @@Movie.Cuts. appo ithil paranjapole cheythal alle maattangal varunnathu 🤔

    • @Movie.Cuts.
      @Movie.Cuts. 3 года назад

      @@yedhuraj9094 mari chinthikkanam ennanu udheshichathu

  • @abhimanyusreeshaj5263
    @abhimanyusreeshaj5263 3 года назад +28

    i'm a cls 12 cbse student and all we do is wake up, eat, check the news, sleep.
    daily chores included.

  • @anandhuvijayan639
    @anandhuvijayan639 3 года назад +326

    ഞാൻ കാണുന്ന വെബ് സീരീസ് "കരിക്ക്" fans comment നീലം മുക്കിക്കൊ 👍😜waiting for new episode

  • @RoxydLab-qb7zg
    @RoxydLab-qb7zg 3 года назад +1

    File ഉണ്ടായിരുന്നു. എല്ലാം അടുക്കി വച്ചു.
    Room declutter ചെയ്തു. Most importantly drawer was cluttered well enough😀 അതും ശെരിയാക്കി.
    Dress എല്ലാം മടക്കി വച്ചു. പഴയ തുണികൾ വേറെ ബാഗിൽ ആക്കി. അതിൽ രണ്ട് തുണി ഒരു പട്ടികുഞ്ഞിനെ കിടത്താൻ കൊടുത്തു. പിന്നെ സോഷ്യൽ media il not much active. But i reduced using mobile and switched to music and watching old movies n horror films in TV. Exactly !!! im not sitting a lot. But lying on bed more often. So trying to change it. Reading habits has to be improved. Working on it. Im watching ''The Good Doctor'' medical drama series. Its 2 year old series i guess. Now got interested to watch it. IMDb is 8.2.
    Finally thank you so much Joseph .
    I was typing this comment as if im replying to a survey question. Good presentation. Content delivery, accurate and simple . Be the better than the best always.. god bless you!!!

  • @swafwana2068
    @swafwana2068 3 года назад +393

    Any body who loves to read but don't have books to read.

  • @INVINCIBLE968
    @INVINCIBLE968 3 года назад +15

    7:34 നിങ്ങൾ പറഞ്ഞത് വളരെ correct ആണ്. പുസ്തകം വായിക്കാൻ intrest തോന്നിയപ്പോൾ youtub il കയറി top 10 malayalam books എന്ന് search ചെയ്തു. അപ്പോൾ കിട്ടിയത് ഖസാക്കിന്റെ ഇതിഹാസം ആണ്. അങ്ങനെ അതിന്റെ 2 page വായിച്ചപ്പോൾ തന്നെ വായിക്കാനുള്ള mood പോയി.😆

  • @mubashiro3067
    @mubashiro3067 3 года назад +30

    കഴിഞ്ഞ ലോക്കഡോൺ വെറുതെ ഗെയിംമും കളിച്ച നടന്ന കുറ്റബോധത്തിൽ, വീഡിയോ കാണുന്ന ഞാൻ... motivated😁

  • @agoodturn5199
    @agoodturn5199 3 года назад +5

    ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന വ്യക്തി!കേട്ടാലും കേട്ടാലും മതിവരാത്ത ജീവിതവുമായി ഇഴുകിചേർന്ന വാക്കുകൾ!

  • @arj-boss5129
    @arj-boss5129 3 года назад +13

    പുസ്തകങ്ങൾ വായിക്കാൻ എന്നെ ഒരുപാടു പ്രേരിപ്പിച്ചത് താങ്കൾ ആണ്❤

  • @jinitjosephjoseph1473
    @jinitjosephjoseph1473 3 года назад +9

    ആവശ്യ അത്യാവശ്യം അനാവശ്യം അമ്മ പണ്ടുമുതലേ പറയുന്ന കാര്യം...our first motivational Speaker our mother

  • @njanparayum9231
    @njanparayum9231 3 года назад +10

    *ഇതുപോലെ കുറച്ച് നല്ല മനസ്സുകള് ഉള്ളതോണ്ടാ ഈ ലോകം ഇപ്പോഴും നില നിൽക്കുന്നെ 💐*

  • @jojomj7240
    @jojomj7240 3 года назад +2

    ഇതിൽ പറഞ്ഞ ഖസാക്കിന്റെ ഇതിഹാസം, ആടു ജീവിതം, മയ്യഴിയുടെ പുഴയുടെ തീരങ്ങളിൽ ഇത്രേം ഞാൻ വായിച്ചിട്ടുണ്ട്..
    അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ അങ്ങ് അകലെ ഒരു വലിയ കണ്ണുനീർ തുള്ളി പോലെ വെള്ളയാംകല്ല് കാണാമായിരുന്നു. അവിടെ അപ്പോഴും അത്മാവുകൾ തുമ്പികളായി പാറിനടക്കുന്നുണ്ടായിരുന്നു നടക്കുന്നുണ്ടായിരുന്നു. അതിൽ ഒരു തുമ്പി ദാസനായിരുന്നു.
    ഇങ്ങനെ ആണ് മയ്യഴിയുടെ പുഴയുടെ തീരങ്ങളിൽ അവസാനിക്കുന്നത്...
    പെട്ടന്ന് അത് ഓർമ വന്നു... അതാണ് കമന്റ്‌ ഇട്ടത്

  • @shabanasamad7761
    @shabanasamad7761 3 года назад +28

    1.Files documented already
    2.decuttler done
    3.Socialmedia diet....already phone on focus mode for study and yoga
    4.Already started reading a book
    5.web series is not interseted ......sorry chettaaaa....

  • @murshadklr9901
    @murshadklr9901 3 года назад +23

    പൊന്നു ചേട്ടാ ആ "നമസ്കാരം ഞാൻ ഞാൻ ജോസഫ് അന്നം കുട്ടി ജോസ് " എന്നൊന്ന് പറഞ്ഞു തുടങ്ങിക്കൂടെ, ഭയങ്കര രസ അത് kel

  • @squbevlogsbyshahana146
    @squbevlogsbyshahana146 3 года назад +16

    ഞാൻ എന്റെ ജീവിതത്തിൽ അത്യം വായിച്ച ബൂസ്തകം ദൈവത്തിന്റെ ചരന്മാർ ആണ് അതെ ജോസഫ് ചേട്ടൻ എഴുതിയ ബുക്ക്‌ 🥰 ഇപ്പോൾ എന്റെ കൈയിൽ ഒരുപാട് books ഉണ്ട്

  • @kochumolabraham959
    @kochumolabraham959 3 года назад +16

    ഞാനും ആദ്യം വായിച്ചത് ആടുജീവിതം ആണ്.. അതുകഴിഞ്ഞ് ' ഒരു സങ്കീർത്തനം പോലെ '
    വായനയോട് ഇഷ്ടം തോന്നിയതും
    ഈ രണ്ട് നോവൽ കാരണമാണ്..❤️

  • @StorifyYt
    @StorifyYt 3 года назад +55

    ജോപ്പൻ അവസാനം അവസാനിപ്പിക്കുകയാണ് എന്ന് പറയുമ്പോൾ, പോവല്ലേ എന്ന് മനസ്സ് പറയും ....... പറഞ്ഞിട്ടെന്താ കാര്യം.....😭😇 Daily oru രണ്ട് വീഡിയോ ഒക്കെ വെച്ച് ചെയ്തോ....ഞങ്ങ heppy ആണ് 🎉🎉😀

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +81

    ഇച്ചായൻ പൊളിയാണ്.... Really inspirational guy 😍😍😍

  • @kichuff984
    @kichuff984 3 года назад +9

    You are a great inspiration for me...just the greatest motivation to read book.Thank you lemme go read otherwise I may feel bad fir not reading even after listening to this .

  • @neethugeorge1887
    @neethugeorge1887 3 года назад +1

    Thankyou for this Joseph. God bless you ❤️❤️❤️

  • @ranishoni8988
    @ranishoni8988 3 года назад

    Thank You So Much....

  • @sasminkumar.c.ssasidharan4439
    @sasminkumar.c.ssasidharan4439 3 года назад +14

    Hello Joseph...I started my workouts daily, reading weeklies only, rearranging home is a big thing..social media now under control...thanks for the valuable information...👌

  • @akshayp6400
    @akshayp6400 3 года назад +36

    Love You Storyteller ❤❤❤

  • @linsbc3054
    @linsbc3054 3 года назад +1

    ഞാൻ ദൈവത്തിന്റെ ചാരന്മാർ വാങ്ങിച്ചു. ദിവസവും ഒന്നോ രണ്ടോ chapter വച്ചു വായിക്കുന്നുണ്ട്. വായനയുടെ ആ ഒരു സുഖം മനസ്സിലാകുന്നത് ഇപ്പോൾ ആണ്. നല്ല ഒരു relaxation കിട്ടുന്നുണ്ട്. മനസ്സും ശാന്തമാകുന്നുണ്ട്. Buried thoughts um IKIGAI um pinne vere kurach pusthakangalum nokki vachittund, udane athum vangi vayikkanamennund. Ningal ente jeevithathil valare svadheenicha oru vyakthiyanu joseph chetta. Pala prasnangal kondum jeevitham polum maduthirunna avasthayil asvasamayath chettante video kal aanu. Ennenkilum chettane neritt kananamenn agrahamund. Thank you, with love and prayers aniyan🙏💓💖😊

  • @EDOSENTERTAINMENT
    @EDOSENTERTAINMENT 3 года назад +6

    Some quality content! Thanks Joseph!

  • @9495849822
    @9495849822 3 года назад +3

    Bro.. I must say this, Shantaram ; the choice you make between hating and forgiving can become the story of your life.. first time ever, I have completed a book less than a month, LITERALLY it took me no longer than 25 days in total.. I cannot express my thankfulness in words.. sometime in between 2019 I started reading and still continuing, but, this one, Shantaram 💕💕💕 is the best ever I could ever come across! From the bottom of my heart ❤️ thank you very much.. wishing you most and more 💕💕 XoXo
    VISAKH

  • @deepi594
    @deepi594 3 года назад +8

    Thank you Yetta 💓😍🌸

  • @anuanna1851
    @anuanna1851 3 года назад +2

    Your voice is kind of soothing , whenever i feel agitated or angry ... i listen to u .

  • @athiravnair6098
    @athiravnair6098 3 года назад

    Thank you.. For reminding me of these things.. Which i had left behind so far.. ❤

  • @noorjahanrahman5296
    @noorjahanrahman5296 3 года назад +3

    Thanks

  • @rincyreji8536
    @rincyreji8536 3 года назад +19

    Thanks Joseph sir for motivating us during this pandemic ❤️❤️thank u so much ❤️

  • @Jaanki94
    @Jaanki94 3 года назад

    Thank u for ur great words!!

  • @sgvlog7536
    @sgvlog7536 3 года назад

    Thank you for the advice

  • @enoshxavier6577
    @enoshxavier6577 3 года назад +4

    I started reading books I finished 2 books completely .. it's because of you. I saw a vedio of your s. Vaayichitt ippol enthu kirtana enna vedio ❤️

  • @aleenamathew5030
    @aleenamathew5030 3 года назад +5

    Love to read❤️❤️❤️❤️...... it's help me to discover new world.....🔥🔥🔥

  • @sujithkochin
    @sujithkochin 3 года назад

    Thank you...

  • @emz8797
    @emz8797 3 года назад

    Thank you Joseph

  • @sandhyamol8051
    @sandhyamol8051 3 года назад +3

    Really good.... God bless you

  • @rajeev_guitar2349
    @rajeev_guitar2349 3 года назад +6

    Chettayiii... U r my great inspiration

  • @arunimabaiju4055
    @arunimabaiju4055 3 года назад

    എന്നെ ഏറ്റവും കൂടുതൽ പിടിച്ച് ഇരുത്തിയിട്ടുള്ളത് ചേട്ടന്റെ സംസാരം. ആണ് ഹോസ്റ്റൽ നിന്ന് വീട്ടിൽ വന്നു ഇരുന്നു ബോറിംഗ് ആയിരുന്നു ഇത്രേം ഡേ. ബുക്ക് ഒരുപാട് വയികാൻ ഇഷ്ട്ടം ഉള്ള ആളാണ് കുറച്ച് ബുക്സ് ഒക്കെ വായിച്ചിട്ടുള്ളൂ .ഇന്ന് കുറെ പേരോട് ബോർത്രിങ് ആണ് ന്താ ഇവിടെന്ന് ചെയ്യാൻ പറ്റാ എന്ന് ചോതിച്ച് ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു ഈ പറഞ്ഞതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കും ഞാൻ thank you for a beautiful inspiration

  • @6666817
    @6666817 3 года назад

    Thank you.

  • @shimnaraj2253
    @shimnaraj2253 3 года назад +6

    Ur my great inspiration 😍😍😍😍😍😍😍😍

  • @suharapk2577
    @suharapk2577 3 года назад +3

    Reading can change you..... The first book i read was aadu jeevidam it was so inspiring and emotional and also it take my heart to other books too❤️❤️❤️❤️so iam glad i read that book now i damn love reading

  • @adwaithpputhillam368
    @adwaithpputhillam368 3 года назад

    Thank you

  • @AjoosEnglish
    @AjoosEnglish 3 года назад +9

    Very inspiring... You are one of my favorite inspirer!!

  • @the_journey_of_decision_makers
    @the_journey_of_decision_makers 3 года назад +19

    Hai bro can you please talk about how can we find happiness in depressed times?

  • @vishnus5422
    @vishnus5422 3 года назад

    സ്വന്തം ഒരു ചേട്ടൻ പറഞ്ഞു തരുന്ന നല്ല കുറെ കാര്യങ്ങൾ ആ രീതിയിൽ എപ്പോഴും ഞാൻ ആകാംഷയോടെ കാത്തിരുന്നു കേൾക്കുന്ന വാക്കുകൾ.. ❤❤❤

  • @pjrmedia270
    @pjrmedia270 3 года назад +28

    JOSEPH ANNAMKUTTY JOSE❤️

  • @jessojohnson5458
    @jessojohnson5458 3 года назад +41

    I think daivathinte charamaru is the best book for starting reading habbit. Because I started my reading habbit by reading it. Such an awesome book. Well done Joseph

    • @jesaltomson3610
      @jesaltomson3610 3 года назад +1

      Ahh book evide kituum anik vayiknom annund

    • @dreamsky9470
      @dreamsky9470 3 года назад

      @@jesaltomson3610 you can purchase Amazon & flipkart

    • @ramlathvp9334
      @ramlathvp9334 3 года назад

      Me tooo

    • @windowsoflibrary7270
      @windowsoflibrary7270 3 года назад

      ruclips.net/video/ObYxOHIPT50/видео.html

    • @jesaltomson3610
      @jesaltomson3610 3 года назад +1

      Angane njnum medichu ...ennu book veetil ethii...nale thudagi vayikanom😘

  • @pavithran4390
    @pavithran4390 3 года назад +2

    Thank You Eetta...♥️

  • @nandagopant5185
    @nandagopant5185 3 года назад +6

    ചേട്ടൻ ഇങ്ങനെ സംസാരിക്കുമ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി പാസ്സ് ചെയ്യുന്നുണ്ട്.. വല്ലാത്തൊരു മാജിക്കൽ വോയിസ്‌ ആണ് 🌹🌹..... ഈ ഒരു വീഡിയോ ക്ക് നന്ദി... തീർച്ചയായും ഈ കാര്യങ്ങൾ ഞാൻ ഫോളോ ചെയ്യും 👍👍

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +32

    ഞാനും ചേട്ടനെപ്പോലെ തന്നെ My Documents file എന്റെ പഠന കാലത്ത് തന്നെ create ചെയ്ത് വെച്ചിട്ടുണ്ട്❤️❤️❤️❤️ പിന്നെ ചേട്ടന്റെ ഇക്കി ഗായി എപ്പിസോഡ് ഞാൻ കണ്ടിരുന്നു വളരെ നല്ല അവതരണം👍👍👍

  • @AN-yq5fi
    @AN-yq5fi 3 года назад +1

    Thank you so much brother God bless you this video made me new things 👍👍❤

  • @Anna-ii3yp
    @Anna-ii3yp 3 года назад +1

    Thank you Joseph 😍💛☘️

  • @shaziabasheer5704
    @shaziabasheer5704 3 года назад +17

    Despite being a hardcore reader I fell into an abyss unable to read books during the pandemic for more than 2/3 months; no book was able to retrieve me from that situation.
    And then I read ‘Daivathinte Chaaranmaar’ .....
    I am back at being a bookworm now....
    Thank you brother... ♥️✨

    • @muhammedmufeed6346
      @muhammedmufeed6346 3 года назад +2

      Eni atil parayuna books nooku
      I'll 1st recommend jeevitam ena albhudam by k s aniyan
      Dr vp gangadaran anubavagalan

    • @shaziabasheer5704
      @shaziabasheer5704 3 года назад +3

      @@muhammedmufeed6346 Thank u for the rec ...‼️
      I’ll definitely give it a try ..✨✨

  • @farhathsameer5914
    @farhathsameer5914 3 года назад +12

    Yes നമ്മുക്ക് മൊബൈൽ use കുറക്കാം but ഇതുപോലുള്ള vedios ഇടുന്നത് തന്നെ സോഷ്യൽ മീഡിയയിൽ ആണ് പിന്നെ എങ്ങനെ പറയാം സോഷ്യൽ മീഡിയ is a time waster പക്ഷെ പറയാനാകുന്നത് we are waisting time in social media എന്നാണ് നല്ല കാര്യത്തിന് സോഷ്യൽ മീഡിയയിൽ ചെലവാകുന്നത് ഒരിക്കലും ഒരു തെറ്റ് അല്ല പക്ഷെ ചെലവാകുന്ന സമയം വേലപ്പെട്ടത് ആണ് എന്ന് ചിന്തികളാണ് യഥാർത്ഥത്തിൽ നമ്മെ സഹായിക്കുന്നത് ഇല്ലാതെ social mediayil ചെലവാകുന്ന സമയം എല്ലാ എന്നാണ് എനിക്ക് personaly തോന്നിയത്, ഇല്ലാതെ നിങ്ങളെ തെറ്റ് ആണ് എന്ന് പറയുകയല്ല
    Love you joseph❤❤❤

  • @ratheerajanrajan1941
    @ratheerajanrajan1941 3 года назад

    Good suggession thanks

  • @krishnendhu6433
    @krishnendhu6433 3 года назад

    Thank you so much 🤩🤩🙏🙏

  • @rincyreji8536
    @rincyreji8536 3 года назад +13

    Yes i have "my documents" 👍

  • @sheebaalex3185
    @sheebaalex3185 3 года назад +3

    Good one @joe

  • @kumaribeena4445
    @kumaribeena4445 3 года назад +2

    JAJ.... The sound which is inspiration for us........... 🥰

  • @malavikamanoj4668
    @malavikamanoj4668 3 года назад

    Thank you🥰

  • @jinigeorge4259
    @jinigeorge4259 3 года назад +3

    Josephne pole joseph matrmm❤you are a great mahn

  • @akhilnadarajan
    @akhilnadarajan 3 года назад +8

    Cheatta nta prshnm ithanu...ennum aaalochikkum ...crct time cheattantea video...❤️

  • @liyathomas5439
    @liyathomas5439 3 года назад

    Thanks for this video Joseph...

  • @srj1040
    @srj1040 3 года назад

    ഒരു വർഷത്തിനിടെ വായനാശീലം ഞാൻ വളർത്തി എടുത്തു. കഴിഞ്ഞ lockdown തുടങ്ങിയ മാറ്റങ്ങൾ ആണ്. Web series ഒക്കെ ആദ്യമായി കണ്ടു തുടങ്ങിതും കഴിഞ്ഞ lockdown കാലത്താണ്. ബാക്കി പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടില്ല. Documents നേരത്തെ ഫയൽ ആക്കിയിരുന്നു. Room arrangement better ആക്കാൻ ഉണ്ട്. Excercise നു ഇതുവരെ time spent ചെയ്തിട്ടില്ല.

  • @devikasree2467
    @devikasree2467 3 года назад +19

    Joppan 🖤🖤

  • @minipaul8175
    @minipaul8175 3 года назад +47

    Part 2 venam....5 more things😍

  • @aneenajohny2424
    @aneenajohny2424 3 года назад

    Awesome. The style or the way he used is very cute and at the same time the best.

  • @sreekala209
    @sreekala209 3 года назад +24

    പഠിക്കാൻ ഇത്രയും നല്ല time വേറെ കിട്ടില്ലല്ലോ...😊

  • @Travel_With_PoPz
    @Travel_With_PoPz 3 года назад +123

    1.already in a file
    2.Room is arranged already .
    3.I will try
    4.already am reading a book.
    5. I will try

  • @parveenjavad7523
    @parveenjavad7523 3 года назад +7

    Ningal oru gem aanu annammkkutty chetta...kazinja varsham " ikigai" amazon il ninnu vangiya aalkkaril njanum und...njan athu chettan paranjittu thanneya vaayiche!!!!

  • @Akhil-te9vn
    @Akhil-te9vn 3 года назад +3

    എല്ലാവർക്കും ഒരു ഫീൽ ഗുഡ് ആകാനും ബോർ അടി അനുഭവിക്കുന്ന എല്ലാവരും ഫ്രണ്ട്‌സ് എന്ന സീരീസ് കാണു ബോർ അടി മാറും 👌

  • @jeanjacob2006
    @jeanjacob2006 3 года назад

    Impressed! Once again!

  • @annaiype9214
    @annaiype9214 3 года назад +3

    1.☑
    2.☑
    3.😕
    4.☑
    5.Ithuvare oru web series polum kandittilla. Dark onnu start cheytharinnu, kazhinja Lock down timil, continue cheyyan pattiyilla😕
    Joppan💞

  • @shivaprasadchimbu7916
    @shivaprasadchimbu7916 3 года назад +37

    Social media diat thodanganam 😇

  • @shabnashaji5076
    @shabnashaji5076 3 года назад +1

    Ellaa points um spot on Joseutty 👏👏👏 love to listen to u... thats my meditation ❤❤❤💪😇

  • @jesnyanna7202
    @jesnyanna7202 3 года назад

    Thank you for this video 😊

  • @nimazulthanavlogs
    @nimazulthanavlogs 3 года назад +4

    ഒരു സങ്കീർത്തനം പോലെ 😍

  • @harichandana02
    @harichandana02 3 года назад +3

    Njn ippo Jo yude "ദൈവത്തിന്റെ ചാരന്മാർ" vayichu kazhinju.😍....Reading Habit eppozho ninnu poyrnu..ippo vendum restart cheythu...♥️💯

  • @amala7381
    @amala7381 3 года назад

    Really a positive feel when I hear this video😍🤩 Thankyou its too helpful 😇

  • @najiyak649
    @najiyak649 3 года назад

    Thank you ❤️❤️❤️

  • @Sharon-ls9zp
    @Sharon-ls9zp 3 года назад +37

    Annamkutty ❤️

  • @rashidnt6430
    @rashidnt6430 3 года назад +6

    Waiting ✌✌✌✌✌✌

  • @Aleenaanju111
    @Aleenaanju111 3 года назад

    Super video❤️❤️ Thankyou & GOD bless you ❤️😇

  • @sreezyyy
    @sreezyyy 3 года назад +2

    U r my great inspiration❤❤❤❤❤❤❤

  • @dr.abhigreenvalley9904
    @dr.abhigreenvalley9904 3 года назад +8

    Benyaminte AADUJEEVITHAM❤️

  • @jonsnow4660
    @jonsnow4660 3 года назад +4

    Wow❤

  • @Krish27s
    @Krish27s 3 года назад

    Inspired you alot

  • @jeslindevasia7374
    @jeslindevasia7374 3 года назад

    You are awesome man.....

  • @smartkids1390
    @smartkids1390 3 года назад +5

    ചേട്ടന്റെ സംസാരം കേൾക്കുന്നത് ഒരു meditation ചെയ്ത പോലെ ആണ്💞👍

  • @AnjanaAnjuu
    @AnjanaAnjuu 3 года назад +5

    This is very useful chettta... Chettan എന്താ ഒന്നിനും replay തരാത്തത്??

  • @ChembarathiAyurvedaTips
    @ChembarathiAyurvedaTips 3 года назад +1

    Thank U

  • @greeshuslyf87
    @greeshuslyf87 3 года назад

    Josephae orupad eshtamayi we video ethil kurachokae antae lyfil njan kondupokunathann yenkilum kurachukoodi kitty thank you bro 🙏🙏🙏

  • @irenejose8468
    @irenejose8468 3 года назад +3

    The monk who sold his Ferrari is a wonderful book u can read 💥

  • @merinjosey5857
    @merinjosey5857 3 года назад +3

    എന്റെ വീടിന്റെ അടുത്തൊരു ലൈബ്രറി ഉണ്ട്, പക്ഷെ എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം അതു ഓപ്പൺ ചെയ്തിട്ടില്ല, അവിടെ വരുന്നവർക്ക് പത്രം വായിച്ചിട്ടു പോകാം,, ചില്ലിന്റെ അകത്തിരിക്കുന്ന പുസ്തകങ്ങൾ നോക്കി നിൽക്കാൻ മാത്രമേ എല്ലാവർക്കും സാധിക്കുന്നുള്ളു,,,,എന്നെങ്കിലും അതു തുറന്നു കൊടുത്താൽ ഒത്തിരി ആളുകൾക്ക് വായനയുടെ ലോകത്തിലേൽക്കു പ്രേവേശിക്കാം,,
    പക്ഷെ അത് എന്നു തുറന്നു കൊടുക്കുമെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരവും ഇല്ല,,

    • @sumaps1058
      @sumaps1058 3 года назад

      Aarenkilum oral munnitt iranganam library thurannu kanam ennu ithrayum aagrahamulla ee aal thanne aadyam irngu chillu koottil irikkana aa pusthakangakk parayan ullath namukk kelkkande

    • @merinjosey5857
      @merinjosey5857 3 года назад

      @@sumaps1058 njan avide poyi chodhitchathanu, udane thurakkum ennokke veruthe paranju,😪 coronayude theevratha kuranju kazhinju, iniyum pokum, ini nere poyi vard membarinodu chodhikkanam,,, ellam shariyayal njan ningalodu parayam,,,,😊

  • @remyaj3755
    @remyaj3755 3 года назад

    Super thanks 👍👍👍