Documentary About My Achan - E.P.Janardhanan | എന്റെ അച്ഛൻ | Inspirational Life | Veena Jan

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 670

  • @ayeshas_kitchen
    @ayeshas_kitchen Год назад +351

    പറയാൻ വാക്കുകളില്ല... Full video കണ്ടു... വല്ലാത്തൊരു ബഹുമാനം തോന്നുന്നു അച്ഛനോട് 🙏🙏

  • @geethuunni5278
    @geethuunni5278 Год назад +36

    അച്ഛനോട് ബഹുമാനം.... ഒപ്പം ഈ അച്ഛന്റെ മകളായി ജനിച്ചതിനാൽ വീണയോടും ഉള്ള ബഹുമാനവും സ്നേഹവും കൂടുന്നു.. ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ.. 🙏🙏

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 Год назад +28

    മിടുക്കനായ അച്ഛന്റെ മകൾ, മിടുക്കി മിടുമിടുക്കി 🥰🌹നന്നായി ഇങ്ങനെ ഒരു വീഡിയോ ചെയ്തത്... മകൾ അച്ഛന് കൊടുക്കുന്ന...... സ്നേഹ സമ്മാനം 👍തൃശൂർ ഗെഡി കുവൈറ്റ്‌

  • @teemajoby9544
    @teemajoby9544 Год назад +9

    ഇങ്ങനെയൊരു അച്ഛന്റെ മകളാവാൻ കഴിയുന്നതു മുന്ജന്മ സുകൃതം തന്നെ. മാതാപിതാക്കളെ proud ആക്കിവെക്കാൻ വീണച്ചേച്ചിയും എപ്പോഴും പരിശ്രെമിക്കുന്നു.you are soo lucky dear💖💖💖

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Год назад +30

    ഒരുപാട് ബഹുമാനം തോന്നുന്നു വീണ ചേച്ചിയുടെ അച്ഛനോട് അ അച്ഛൻ്റെ മകൾ ആയി ജനിക്കാൻ കഴിഞ്ഞതാണ് വീണ ചേച്ചിയുടെ ഭാഗ്യം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏👍👍👍

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +4

    ജനാർദ്ദനൻ സാറിന് വലിയ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏. ഇത്രയും വലിയ മനുഷ്യന്റെ മകളാണ് ചേച്ചി എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു. അമ്മയും കൂടെ ഉള്ളപ്പോഴാണ് ഈ പരിചയപ്പെടുത്താലെങ്കിൽ കൂടുതൽ സന്തോഷമായേനെ. ജീവിച്ചിരിക്കുന്ന ചരിത്ര പുരുഷൻ. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാടുനാൾ മക്കളോടൊപ്പം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.....🙏🙏🙏

  • @harikottuvale5670
    @harikottuvale5670 Год назад +1

    നല്ല ഡോക്യുമെൻ്ററി..
    തീരെ കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.
    നല്ല ചിത്രീകരണം..
    ജനാർദ്ദനേട്ടന് ആശംസകൾ..

  • @S3-qu4762ko_
    @S3-qu4762ko_ Год назад +6

    അച്ഛൻ ഇത്ര വലിയ ഒരു ആൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് . Great 👍... Love u acha and veena chechi.God bless you all.
    അച്ഛനോടും ചേച്ചിയോടും വല്ലാത്ത ഒരു respect തോന്നുന്നു 🥰

  • @reenaunni6422
    @reenaunni6422 Год назад +18

    *കഴിഞ്ഞ ഒരു എപ്പിസോഡിൽ അച്ഛനെ കുറിച്ച് ഒരു പരിപാടി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.ഞങൾ കാത്തിരിക്കുകയായിരുന്നു.അടിപൊളി.ഇതിൻറ ബാക്കി വരാൻ കാത്തിരിക്കുന്നു 💕🥰💕🥰*

  • @binduvasu3691
    @binduvasu3691 Год назад +12

    ഒരു പാടു സന്തോഷമായി വീണ അച്ഛനെ ഈ വീഡിയോയിൽ കണ്ടപ്പോൾ .🙏🏻🥰❤️❤️ അച്ഛന് എന്റെ ആശംസകൾ അറിയിക്കുന്നു🙏🏻🙏🏻🙏🏻❤️❤️❤️🥰

  • @lakshmigodavarma5651
    @lakshmigodavarma5651 Год назад +3

    ഒരു പാട് അഭിമാന o തോന്നി അച്ഛൻ ഇ ത്ര വലിയ ഒരു പ്രതിഭാശാലിയായിരുന്നെന്ന് അറിഞ്ഞില്ല. ദീർഘായുസും ആരോഗ്യവും നൽകി അങ്ങയെ ഇനിയും പുണ്യ പ്രവർത്തികൾ ചെയ്യാൻ ഒരു പാട് പേർക്ക് തണലാവാൻ പടർന്നു പന്തലിച്ച ആൽമരം പോലെ അങ്ങ് ഒരു പാടു കാലം ഇവിടുണ്ടാവട്ടെ. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ച വീണ ഭാഗ്യവതി തന്നെ. എല്ലാവരെയും ഗുരുവായൂരപ്ൻ അനുഹിക്കട്ടെ. (കിഴുത്താണി school കാണിച്ചപ്പോൾ കൂടെ കണ്ടത് അപ്പു മാഷല്ലെ അത് വേറൊരു പുണ്യാത്മാവ് 🙏🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @kprethi5690
    @kprethi5690 Год назад +17

    Veenakutty അച്ഛനെ ഓർത്ത് അഭിമാനം തോന്നുന്നു. ആ അച്ഛന്റെ മകൾ ആകാൻ കഴിഞ്ഞത് ഭാഗ്യം ❤❤❤

  • @geethadamodaran3460
    @geethadamodaran3460 Год назад +11

    അഹങ്കാരം ഒട്ടും ഇല്ലാത്ത നല്ല അച്ഛന്റെ മകൾ. ഉയരങ്ങളിൽ എത്താൻ ഇതിൽ കൂടുതൽ എന്ത് വേണം💕💕

  • @shifana4245
    @shifana4245 Год назад

    ഈ വിഡിയോ കണ്ടില്ലെങ്കിൽ ഒരു നഷ്ടം മായാന
    അച്ഛൻ ഇത്രയും പ്രശസ്ത വ്യക്തിയാണ് എന്ന് അറിഞ്ഞില്ല
    ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് വീണ ചേച്ചിയ്ക്ക് ഒരു പാട് നന്ദി

  • @sojanvj7557
    @sojanvj7557 Год назад +22

    Your father is a great man. You are very lucky.God bless your family.

  • @vanithatp8153
    @vanithatp8153 Год назад +60

    നമിക്കുന്നു. അച്ഛന് ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു. ❤

  • @dhanyar8388
    @dhanyar8388 Год назад +5

    സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു വീണക്കും കുടുംബത്തിനും ... പ്രത്യേകിച്ച് അച്ഛന് .....

  • @ajithamani3156
    @ajithamani3156 Год назад +4

    Veena അച്ചനെപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. വളരെ സന്തോഷം തോന്നുന്നു. 🙏🙏🙏🙏🙏

  • @sophiadicruz4446
    @sophiadicruz4446 Год назад +4

    Veena.. ഒത്തിരിയൊത്തിരി നന്ദി... അച്ഛനെ കുറിച്ച് അറിയാൻ സാധിച്ചല്ലോ... വളരെ ബഹുമാനം തോന്നുന്നു... അച്ഛൻ എന്ത്‌ സിമ്പിള... Thanks a million dear for this wonderful episode...

  • @shybinubinu5399
    @shybinubinu5399 Год назад +26

    Great..... u r a lucky daughter...
    Lots of love and respect for your father

  • @bebeenaisac3554
    @bebeenaisac3554 Год назад +3

    Video കണ്ടു Veena. അച്ഛന് അഭിനന്ദനങ്ങൾ. അച്ഛന്റെ മകൾക്കും. അമ്മയെയും ഓർക്കുന്നു. അച്ഛന്റെ മകളെയല്ലേ എനിക്കറിയൂ. 5 വർഷമായിട്ട് വീണയുടെ videos ഞാൻ കാണുന്നുണ്ട്. ഏത് special receipe ചെയ്യുമ്പോഴും ആദ്യം refer ചെയ്യുന്നത് veena യുടെ receipe ആണ്. എന്നിട്ടേ മറ്റുള്ളവരുടെ receipe നോക്കാറുള്ളു. Veena Jaan - The proud/pride of Keralites. ഇന്നു cooking videos ഇടുന്ന എല്ലാ You Tubers ഉം അനുകരിക്കാൻ ശ്രമിക്കുന്നത് Veena കാണിച്ചു കൊടുത്ത പല കാര്യങ്ങളും copy ചെയ്താണ് (food ഉണ്ടാക്കി ഭർത്താവിനും, മക്കൾക്കും taste ചെയ്യാൻ കൊടുത്തു കാണിച്ചത്, cooking ന് ഇടയിൽ nostalgia വരുത്തിയത്, അമ്മയെ ഓർക്കുന്നത്, ചെറുപ്പം കാലം ഓർമിക്കുന്നത്, behind the scenes എല്ലാം). ഇത്‌ കണ്ടിട്ടാണ് അതിൽ പിന്നെ എല്ലാവരും ഇതൊക്കെ അനുകരിക്കുന്നത്🤣. ആദ്യമായിട്ടാണ് ഞാൻ comment ഇടുന്നത്. മത്സര ബുദ്ധിയില്ലാത്ത, passion മുറുകെ പിടിക്കുന്ന നല്ല പക്വതയാർന്ന വ്യക്തിത്വം. Jaan - the real hero, perfect partner. Bless you... Bless you....മനസ്സിലുള്ളതും, watch ചെയ്തതുമായിട്ടുള്ള കുറെ കാര്യങ്ങൾ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ അതു ശരിയല്ല എന്നു തോന്നി😘🥰.... Love from Los Angeles....❤️❤️❤️🥰🥰🥰

  • @mlIdeasStayHealthyHappy
    @mlIdeasStayHealthyHappy Год назад +5

    അച്ഛനെ പറ്റി അറിയാൻ എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
    Great man 👍 ❤️
    മകൾക്കും കുടുംബത്തിനും
    അഭിമാനിക്കാം...

  • @divyanair5560
    @divyanair5560 Год назад +1

    Great video chachi achan ella vida anugraham epozhum undakete ❤❤❤❤❤❤🙏🙏🙏🙏

  • @LetsmakeSocialScienceSimple
    @LetsmakeSocialScienceSimple Год назад +26

    അച്ഛന്റെ നന്മ നിറഞ്ഞ വഴികളിലൂടെ മുന്നോട്ട് പോകാൻ വീണയ്ക്കും സാധിക്കട്ടെ🙏🙏🙏

  • @sajsan6573
    @sajsan6573 Год назад +1

    Ee achante molayi janichathukonduthanne veenakkithayum mattullavarude manassil ethrayum eshttam👌🙏👍😍

  • @sherimv2724
    @sherimv2724 Год назад +5

    Ithrem greatest aya orachante makalanenna oru jadayum chechikillalo 😍🥰Achan is really great ❤

  • @adithyan2959
    @adithyan2959 Год назад +2

    Yente snehamulla achanum ammayum innilla. Ithu kandappol yente achane orthupoyi. Veenayude achane onnu kanan thonnippoyi. Orupadu snehathode achanu😘😘😘. Ammayude athmavinu vendiyum prardhanayode Divya

  • @nitheeshnarayanan6895
    @nitheeshnarayanan6895 Год назад

    Great....🙏Dr. ഇ പി ജനാർദ്ദനൻ എന്ന വ്യക്തിത്വത്തെ പറ്റി അറിഞ്ഞതിൽ സന്തോഷം.....

  • @neethulachu5331
    @neethulachu5331 Год назад +1

    ഇങ്ങനെ ഒരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് വീണചേച്ചിയുടെ ഭാഗ്യമാണ്. അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @vahithavijayan5456
    @vahithavijayan5456 Год назад +3

    Achane orupadu ishtam athupole bahumanavum veenaaa othiri sneham God bless you and your lovely family 💞💕❣️🤩

  • @suhasinishanthanu7252
    @suhasinishanthanu7252 Год назад +4

    A big salute to your father, Veena. Such a great man but so down to earth. He has moulded you also like that. May God bless your father and with good health and long life

  • @santhip2571
    @santhip2571 Год назад +2

    Punyam cheytha achanteyum ammayudeyum Bhagyavathiyaya Makal.. Veena chechi yude videos sthiram aayi kanunna oru vyekthiyanu njan...Achante patha pin thudarnnu jeevikkan chechiykkum sadhikkattea... E video kandappop Oru padu santhosham thonni.. Achanum chechiyude kudumbathinum Ayur arogya soukhyam nerunnu... Stay Blessed and happy forever ❤

  • @ajithaaji1233
    @ajithaaji1233 Год назад +2

    🙏🏼🙏🏼 അച്ഛന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏🏼

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 Год назад +11

    Very happy to know your father through the documentry and joining your happiness

  • @chefkrishna2
    @chefkrishna2 Год назад +1

    Chehide businne patti video paranjirunnu.. Ithrayum Vijarichilla oru documentary ayi varumennu...super chechi.. Nigale nammude nadu muzavam eppozum kanununu aa busilude

  • @subisworld
    @subisworld Год назад +4

    A big salute for your great father ദൈവം ദീര്‍ഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @rejina8467
    @rejina8467 Год назад +2

    ❤️❤️🥰🥰vennechi അച്ഛനെപ്പോലെ തന്നെയാ കാണാൻ...

  • @silentlife6713
    @silentlife6713 Год назад

    ഈശ്വര ഒരുപാട് സന്തോഷം ഇത് കണ്ടതിൽ. ഞാനും ചേച്ചിയുടെ നാട്ടുകാരിയാണ്. ഞങ്ങളുടെ നാട്ടിലെ കോടീശ്വരൻ ആണ് വീണ ചേച്ചിയുടെ അച്ഛൻ. തൃശൂർ ജില്ലയുടെ പല ഭാഗങ്ങളിലും ചേച്ചിയുടെ പേരിലുള്ള വീണ മോൾ ബസുകൾ ഒരുപാട് ഓടുന്നുണ്ട്. എന്റെ വീടിന്റെ ഭാഗത്തു കൂടി തന്നെ എവിടെ നോക്കിയാലും വീണാ മോൾ ബസ് പോകുന്നത് കാണാം.എത്രയോ വർഷങ്ങളായി സർവീസ് നടത്തുന്നതാണെന്നറിയോ. ഒരുപാട് ആയുരാരോഗ്യ സൗഖ്യങൾ കൊടുത്തു ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ🙏🏼🙏🏼. എത്രയോ ആളുകൾക്ക് തണലായ വ്യക്തിയാണ് ഇദ്ദേഹം. വീണ ചേച്ചി ഒത്തിരി ഭാഗ്യം ചെയ്ത മോളാണ് ഇങ്ങനെ ഒരച്ഛന്റെ മകളായി ജനിച്ചല്ലോ. അതുപോലെ ചേച്ചിയുടെ അമ്മയെ ഒരു കുഞ്ഞു കുട്ടിയെ പോലെയായിരുന്നു അദ്ദേഹം സ്നേഹിച്ചിരുന്നതും നോക്കിയിരുന്നതും അത്രക്ക് സ്നേഹമാണ് രണ്ടു പേരും.ടീച്ചറുടെ വേർപാട് എങ്ങനെ സഹിക്കാൻ കഴിഞ്ഞു എന്നറിയില്ല 😰😰. God bless you വീണ ചേച്ചി & ഫാമിലി ❤️❤️

  • @lovelygeoge7428
    @lovelygeoge7428 Год назад +1

    വീണയുടെ അച്ഛൻ ഇത്രയും വലിയ ആൾ ആണ് എന്ന് അറിഞ്ഞില്ല. വളരെ സന്തോഷം തോന്നുന്നു. ഈ അച്ഛന്റെ മോൾ ആയി ജനിച്ചത് പുണ്യo തന്നെ വീണ. ഒന്നും പറയാനില്ല. അച്ഛന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @DineshKumar-rh4cl
    @DineshKumar-rh4cl Год назад

    പറയാൻ വാക്കുകൾ ഇല്ല സർവേശ്വരൻ ദീർക്കയാസുനൽകട്ടെ

  • @prasannagovindan8287
    @prasannagovindan8287 Год назад +2

    👌👍👍👍👏👏👏Achane pole Veenayum orupad uyarangalil ethatte

  • @jayakumari6953
    @jayakumari6953 Год назад

    അച്ഛന്റെ. ഡോക്യൂമെന്ററി. കണ്ടു. അഭിമാനികാം. ഈശ്വരൻ. ദീര്ഗായുസ്സ്. കൊടുക്കട്ടെ.

  • @amruthaAE8486
    @amruthaAE8486 Год назад +1

    വീണ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ recipeകളും. അച്ഛനെ കുറിച്ച് അറിയാൻ പറ്റിയത്തിൽ വളരെ സന്തോഷം. മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഈശ്വരൻ എന്നും കൂടെയുണ്ടാവും♥️

  • @jayashreejp988
    @jayashreejp988 Год назад +6

    Great 👍 proud of your father.you are very lucky daughter. God bless him always.

  • @sindhuvenugopalan3529
    @sindhuvenugopalan3529 Год назад +1

    ഇത്രയും പ്രതിബശാലിയായ അച്ഛന്റെ മകൾ ഇനിയും ഔനിത്യങ്ങളിൽ എത്തണം. നാട്ടിലേക്കു വരൂ വീണ......

  • @anjanadevi2301
    @anjanadevi2301 Год назад +26

    Great proud of your father🙏🙏. Lots of love. God bless you all 🙏🙏

    • @lathasajeev7382
      @lathasajeev7382 Год назад

      നമിക്കുന്നു ഞാൻ 🙏

  • @jayanthivalsan5770
    @jayanthivalsan5770 Год назад +2

    Feel a lot of respect and admiration. Veena is lucky. This father's daughter is also a smart daughter. God will always be with you.

  • @sinikuttan2824
    @sinikuttan2824 Год назад

    Veenayude video's kanarundu, അച്ഛനും അമ്മയും kuttettenem എല്ലാവരെയും video's അറിയാമെങ്കിലും ഈ വിവേരെങ്ങൾ ഒരു പുതിയ അറിവായിരുന്നു. അച്ഛന് എല്ലാ bavugangalum നേരുന്നു

  • @jessyjose5324
    @jessyjose5324 Год назад +24

    Veena Jan...🥰 u r really blessed to have such a great Dad...🙏🙏

  • @subikrpa1712
    @subikrpa1712 Год назад

    വളരെ സന്തോഷം തോനുന്നു... പറയാൻ വാക്കുകളില്ല... ചേച്ചി

  • @aahilanese7232
    @aahilanese7232 Год назад +4

    Ingane oru achantem ammayudeyum makalaayi janicha veenachechi baghyavathi aanu.🥰🥰🥰

  • @sudhapk1280
    @sudhapk1280 Год назад +6

    What an inspiring life.Veena u are really blessed to be his daughter.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +4

    പുണ്യം ചെയ്ത ജന്മം🥰👍🏻🙏🏼🙏🏼🙏🏼😇😇

  • @needhuraj4352
    @needhuraj4352 Год назад

    Ingane oru Achante makalayi janichathanu veena chechide ettavum valiya bagyam🙂

  • @jinijoy5347
    @jinijoy5347 Год назад +2

    കണ്ടിരുന്നു chechi ❤️👍🥰 ചേച്ചി യുടെ ഭാഗ്യം ആണ് 👍god bless u acha ❤️👍

  • @saathyypillai3584
    @saathyypillai3584 Год назад

    Great great അച്ചന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു

  • @krishnanijil
    @krishnanijil Год назад +13

    So much inspirational..... A great salute sir.. Made a signature 🥰

  • @sep1447
    @sep1447 Год назад

    വീണ... നല്ല ഒരു അച്ഛന്റെ മകളായി പിറന്നതിൽ എന്നും വീണയ്ക്കു അഭിമാനിക്കാം.🙏 ഞാനും video full കണ്ടു നല്ല സന്തോഷം തോന്നി . ഇ.പി ജനാർദ്ധനൻ സർ .... അങ്ങേയ്ക്കു Big Salute. God bless you .🙏🙏🙏. Happy New year🌹🌹🌹🌹.🥰🥰🥰. HAPPY NEW YEAR veena & family 🌹🌹🌹🌹 God bless you🙏🥰🥰🥰🌹🌹🌹

  • @umajanardhanan4736
    @umajanardhanan4736 Год назад

    Amma maricha kaaryam eppo അറിയുന്നെ.......pinne achan how poor and ordinary, or how famous and rich, achan oru vikaram aanu.....oro achanmaatkum with love .....mis u dear achaa ....ജീവിച്ചിരുന്നപ്പോൾ പറയാൻ പറ്റിയില്ല.........ലൗ u

  • @kuyil8369
    @kuyil8369 Год назад

    വീണക്കു ഒരുപാട് അഭിമാനിക്കാം ഇതുപോലൊരു അച്ഛന്റെ മകളായതിൽ

  • @meerarony5011
    @meerarony5011 Год назад

    Njan work cheyyuna shopil sir eppozhum vararund.othiri respect thonnunnu. Sir ne parichayapettathil.

  • @susyjoseph366
    @susyjoseph366 Год назад +4

    Great Father, Greater daughter & family. Stay blessed

  • @fasna_3464
    @fasna_3464 Год назад

    ആദ്യമായ് ഫുൾ വീഡിയോ കണ്ടു വീണ മോൾ ബസ്സ്‌ കണ്ട് സന്തോഷം തോന്നി

  • @zoniajon
    @zoniajon Год назад +2

    വാക്കുകൾക്ക് അതീതമായുള്ള അച്ഛൻറെ പ്രവർത്തനങ്ങൾക്ക്🙏🙏.. ഈ വീഡിയോ കുറച്ചു വൈകിയോ എന്നൊരു സംശയം☺

  • @kumarvijayan3145
    @kumarvijayan3145 Год назад

    അച്ചന്റെ പേരും പ്രശക്തി യും ഇനി മകളിലൂടെ ലോകത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 Год назад +4

    ഡോക്യുമെന്ററി കണ്ടിരുന്നു നന്നായിട്ടുണ്ട് അച്ഛന് നൽകിയ ഒരു ചെറിയ സ്നേഹാദരം

  • @himadeepesh7908
    @himadeepesh7908 Год назад

    വീണയുടെ പുണ്യം ഈ അച്ഛന്റെ മകളായത്... 🙏

  • @JishnuVasudevanNamboothiri
    @JishnuVasudevanNamboothiri 4 месяца назад +1

    A Great Man ❤ and A Big Salute

  • @Srujikr
    @Srujikr Год назад +1

    ഒത്തിരി ആദരവും ബഹുമാനവും 👏🏻🙌🏻😍

  • @shinyjoby
    @shinyjoby Год назад +7

    Great father and his great daughter ❤proud of you Veena. ❤

  • @itzmegreeshma5773
    @itzmegreeshma5773 Год назад +3

    He has created a lot of things... 🥺💕💕
    Very inspiring 🔥🥰
    A Great Person.. 🔥

  • @reehanabarveen
    @reehanabarveen Год назад +3

    Very proud about father and big salute to him,,,,,god bless u and ur family🥰

  • @lellasara94
    @lellasara94 Год назад

    സകാലകല വല്ലഭന്‍ vennamma lucky girl amma achan hus makkl etra nalla fmly Woww കണ്ണ് തട്ടതെ erikkateeee❤❤❤❤❤🎉🎉🎉🎉Namle k karunnakarn🫂🫂🫂🫂💋💋💋💋💋💋

  • @sandhyakarnavar1932
    @sandhyakarnavar1932 Год назад +3

    Veena...you must be a proud daughter

  • @salilaravi7292
    @salilaravi7292 Год назад

    നമിക്കുന്നു അദ്ദേഹത്തിന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @shijikumar6193
    @shijikumar6193 Год назад +4

    Great 🥰👍.Used to watch ur videos.Achan is So humble.was not knowing about d great personality. Convey our love to him.we also frm Thrissur.feeling proud🥰🥰

  • @sisy-uo6ko
    @sisy-uo6ko Год назад

    Veena chechi, ithreyum nalu videos kanditu undankilum ithra valya oru achante makal anennu ipozhanu arinjath. Chechi iniyum uyarathil ethum ennathil oru doubt um ila. Great video. Ammayem orkunnu. God bless you and family

  • @manjujayakumar6249
    @manjujayakumar6249 Год назад +6

    You are really blessed to have a dad like this 👍💕🥰🙏🏻

  • @ramyajeex7086
    @ramyajeex7086 Год назад

    ഞാൻ tcr മീറ്റിനു വന്നപ്പോൾ പരിചയപ്പെട്ടു ഒരുപാടു സംസാരിച്ചു സ്നേഹമുള്ള നന്മയുള്ള അച്ഛൻ.....

  • @silbichinnu2512
    @silbichinnu2512 Год назад +11

    ഇത് ഞങ്ങടെ പെരിഞ്ഞനം 💪🏻💪🏻വീണ ചേച്ചി 😍😍😍😍ഞങ്ങൾ തൊട്ടടുത്തുള്ളവരാണ് ട്ടോ 👍🏻👍🏻👍🏻👍🏻👍🏻

  • @lathikaramachandran4615
    @lathikaramachandran4615 Год назад

    Eppozuenkilum.. Ethokke. Ariyan kazhinjathil.. Valare santhosham.. Veena Or praveena.. Very very impressed dear.. God bless u

  • @sabitharasheedrasheed2075
    @sabitharasheedrasheed2075 Год назад

    വീണമോൾ ബസ്സിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ അച്ഛന് കഴിയട്ടെ

  • @swapnaraj3939
    @swapnaraj3939 Год назад

    ഇത്രയും വലിയ ഒരു അച്ഛൻ ൻറെ ഏക മകൾ ആണ് ല്ലേ 🥰🥰🥰... 🙏🙏🙏🙏🙏...

  • @inchukiran7463
    @inchukiran7463 Год назад

    വീണമോൾ ബസ് കാത്തുനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് വീണച്ചേച്ചിയുടേതാണെന്നു അറിഞ്ഞതിൽ സന്തോഷം. ഈ വീഡിയോ പഴയ കാലത്തിലേക്കു കൂട്ടി കൊണ്ടുപോയി. താങ്ക് യു

  • @malappuramstories3193
    @malappuramstories3193 Год назад +2

    അച്ഛനെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്👏👏

  • @selmashafi9988
    @selmashafi9988 Год назад +3

    Proud of ur father.lucky daughter Veena Chechi❤️❤️❤️

  • @RAJEESHMY
    @RAJEESHMY Год назад

    ആഹാ ഇത്രേം വല്ല്യ ഫാമിലി ആണല്ലേ. Great and humble...!!

  • @ushadevips9118
    @ushadevips9118 Год назад

    Achan oru apoorva vykithithwathinu udama aanallo ...namikkunnu 😍🙏🙏🙏

  • @PV5creations
    @PV5creations Год назад

    Full video kandu,👌
    Enikku vernoyodu kooduthal snehum thonnunnu , enghene Ulla ora achante makalyee piranthinu God bless you 🙏

  • @sitharamahindra8701
    @sitharamahindra8701 Год назад +8

    Love&Respect to you both&Jaan Chettan&Parents too

  • @positivevibessss9749
    @positivevibessss9749 Год назад

    Veena chechi nth parayanm enn enikk ariyila.achanum ningalkk ellavarukum nallath varatte.Achanodu orupadu orupadu bahumanm thonnunu 🥰🥰🥰🥰

  • @geethadamodaran7685
    @geethadamodaran7685 Год назад +4

    Veena feeling proudvof your great father. My namaskarams to him🙏🙏

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 Год назад +9

    Proud of your father and lot of respect to him 💐👏👏

  • @latanair1083
    @latanair1083 Год назад +10

    Great achievement by your dad...God bless him with long life.Veena you are a blessed daughter....

  • @sruthyshiju7607
    @sruthyshiju7607 Год назад +1

    veenechii achanod annu Thrissur meetup vechu othiri samsaricharnnu... adheham paranju thanna nalla kariyagal enik ipozhum orma indu💕.. such a great man... vakukalil sneham matram ulla achan... achanu orayiram umma😘

  • @ajmalghosh7888
    @ajmalghosh7888 Год назад +1

    ലീഡർ കെ കരുണാകരന്റെ വിശ്വസ്തനായ അനുയായിക്ക് എന്റെ അഭിനന്ദനങ്ങൾ🎉🎊🎊🎉

  • @ahharithaharidas
    @ahharithaharidas Год назад

    കൊള്ളാം ചേച്ചി... നല്ല ഒരു അച്ഛൻ

  • @naseemahameed9789
    @naseemahameed9789 Год назад

    Veenamole Namuchirikunnu. Ingineyoru achante makalakan kazhinjathil. Achanepole thanne veenakutyum iniyum popularakate Achan iniyuminiyum arogyathodeyulla Deerghayus nalkate

  • @renukacv3808
    @renukacv3808 Год назад +6

    Great gift from a lovable daughter❤️❤️

  • @zeenavarghese
    @zeenavarghese Год назад +1

    Great father...proud daughter ❤️ documentary nanayitundu veena dear...achante ella talents um veenakundu....👏🏼👏🏼👌🏻👌🏻👌🏻❤️❤️❤️❤️