"മേയർ എന്റെയെടുത്ത് മോശമായാണ് പെരുമാറിയത്"; മേയർ ആര്യമായുള്ള വാക്‌പോരിൽ KSRTC ഡ്രൈവർ

Поделиться
HTML-код
  • Опубликовано: 27 апр 2024
  • "മേയർ എന്റെയെടുത്ത് മോശമായാണ് പെരുമാറിയത്"; മേയർ ആര്യമായുള്ള വാക്‌പോരിൽ KSRTC ഡ്രൈവർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 3 тыс.

  • @rajeshrajan7414
    @rajeshrajan7414 Месяц назад +2427

    ബസിന്റെ ട്രിപ്പ്‌ മുടങ്ങിയതിനു മേയർക്കു എതിരെ കേസ് എടുക്കണം

    • @jeejoks1598
      @jeejoks1598 Месяц назад +33

      very very correct

    • @boot1256
      @boot1256 Месяц назад +16

      Definitely

    • @ArjunAP-xm4yj
      @ArjunAP-xm4yj Месяц назад +15

      അപ്പോ ഇവന്മാർ ബാക്കിയുള്ളവരുടെ ജീവന് ഭീഷണിയാകുന്ന പോലെ വണ്ടിയോടിക്കുന്നതോ ?😂😂

    • @shafiriyadh7951
      @shafiriyadh7951 Месяц назад

      അത് ചോദിച്ചതിന് മേയറെ വായിൽ വിരലിട്ട് ആംഗ്യം കാണിച്ചു ഈ വൃത്തികെട്ടവൻ ​@@ArjunAP-xm4yj

    • @santhosherathbalan5911
      @santhosherathbalan5911 Месяц назад +4

      Athinnu pinagarayi veedum onnu janikkannam 😅😅😅

  • @faristk4663
    @faristk4663 Месяц назад +1565

    ഈ ചേട്ടൻ്റെ കൂടെ യാണ് ഞാൻ.ഇത്രയും നെറികെട്ട MLA യേയും മേയറേയും തെരഞ്ഞെടുത്ത ജനത്തേയും ഇവരെ വളർത്തി കൊണ്ട് വന്ന മുതലാളിത്യ രാഷ്ട്രീയ പാർട്ടിയും ആണ് മാറേണ്ടത്.

    • @sudarsananps2525
      @sudarsananps2525 Месяц назад +13

      അഹങ്കാരികൾ

    • @A2world
      @A2world Месяц назад +6

      Evan paranjathano sathyam,

    • @velayudhank9279
      @velayudhank9279 Месяц назад

      ലാൽസലാം

    • @GouthamkrishnaJ
      @GouthamkrishnaJ Месяц назад

      Communist party alle evide bharikunnath janangalkk mariyathaykk vandi odikan polum patathilla communist rajyangale pole ann eppo keralathille avastha

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Месяц назад +2

      Thanaado nerikettevan. Ayaal paranjathu kettille. Athu Mayor aanennu manassilaayilla polum, athu kondaanu angine samasaarichathu ennu. Mayor allaayirunnenkil angine samassarikaan patumo? Streekalodu respectodu koodi samsaarikaan padikkanam. KSRTC driversinte ahankaaram avasaanippikkanam! Araya Rajendran zindaabaad.

  • @mohananvvmohananvv6404
    @mohananvvmohananvv6404 Месяц назад +423

    അച്ഛനെ പരാമർശിച്ചൽ ഏതു മേയറയലും തിരിച്ചും പറയണം ഡ്രൈവർ സഹോതരന് ബിഗ് സല്യൂട്ട്

  • @thetru4659
    @thetru4659 Месяц назад +96

    ട്രാഫിക് നിയമം എല്ലാവർക്കും ബാധകമാണ്, ഇത് അവരുടെ അഹങ്കാരമാണ് . പ്രതികരിച്ച ഡ്രൈവർക്ക് ഇരിക്കട്ടെ🎉

  • @mkd121
    @mkd121 Месяц назад +1497

    മേയർക്കും MLA ഭർത്താവും രാജാവൊ മന്ത്രിയൊ തന്ദ്രിയോ എന്തോ ആവട്ടെ ഡ്രൈവർക്ക് ഒപ്പം ജനങ്ങൾ ഉണ്ട് പൂർണ സപ്പോർട്ട് നിങ്ങളുടെ നിരപരാധിത്വം കോടതിയിൽ ബോത്യ പെടുത്തു തെറ്റായ FIR എടുത്ത പോലീസ് യേമാൻ മാരെയും കോടതിയിൽ കാണിക്കണം

    • @rrp3380
      @rrp3380 Месяц назад +8

      Kanikkum njangal yathrakkar thelivukal nirathikanikkum, aanayeyum pedikkanam aana pindatheyum pedikkanamenno podi pullante mole, ninkkoru pani njangal tharumedi.....

    • @chackoabraham5726
      @chackoabraham5726 Месяц назад

      6:30 ​@@rrp3380

    • @sajeevb.u3270
      @sajeevb.u3270 Месяц назад +5

      Media one pani thudangi😅

    • @beerankuttymuhammed5332
      @beerankuttymuhammed5332 Месяц назад +8

      എല്ലാവർക്കും ഓരോ ഈഗോ കിറ്റ് കൊടുക്കുന്നതാണ്

    • @vipinvr132
      @vipinvr132 Месяц назад +6

      Nalla ushirulla vakkil mar ee case eduth vadhikkanam ..

  • @sidhunidha3502
    @sidhunidha3502 Месяц назад +359

    ഞാനും പെരിന്തൽമണ്ണ മുതൽ അങ്കമാലി വരെ ഈ ഡ്രൈവറുടെ കൂടെ ഫ്രണ്ട് സീറ്റിൽ ഇരുന്നു യാത്ര ചെയ്തിട്ട് ഉണ്ട് നല്ല മര്യാദ ആയി വണ്ടി ഓടിക്കുന്ന ആൾ ആണ് എല്ലാരും സപ്പോർട്ട് ചെയ്യണം ഒരു നിരപരാധി യും ശിക്ഷിക്ക പെടരുത് ഹിറ്റ്ലർ ആണോ ഇവിടെ ഭരിക്കുന്നത്

    • @SreekumarR-pm9ko
      @SreekumarR-pm9ko Месяц назад +3

      ഡ്രൈവറുടെ കൂടെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതെങ്ങനാ? തള്ളുമ്പോൾ ഒരു ലിമിറ്റൊക്കെ വേണ്ടേ? ഡ്രൈവർ സീറ്റിൽ ഒരാൾക്കേ ഇരുന്ന് വാഹനം ഓടിക്കാൻ പറ്റൂ 😂😂😂

    • @bennypaul8040
      @bennypaul8040 Месяц назад

      Bad

    • @majojose6909
      @majojose6909 Месяц назад +52

      ​@@SreekumarR-pm9kofront റോ yil oru seat koode und.. അടിമയ്ക്ക് അറിയഞ്ഞിട്ടായിരിക്കും.. ഡ്രൈവറുടെ മടിയിൽ ഇരുന്നു പോയി എന്നല്ല

    • @naturesvegrecipes
      @naturesvegrecipes Месяц назад +13

      മേയറുടെ കാറിനെ ഓവർടെക് ചെയ്യാൻ പാടില്ലേ 🤭അല്ലെങ്കിലും അഹംകാരം കൂടുതൽ ആണ്

    • @pariskerala4594
      @pariskerala4594 Месяц назад +8

      ​@@SreekumarR-pm9ko,ഫ്രണ്ട് സീറ്റ് എന്ന് പറയുമ്പോൾ വ്യക്തത വരാൻ ഡ്രെവറുടെ അടുത്ത് എന്ന് എഴുതിയത് നീ നിൻ്റെ വീട്ടിൽ ഉള്ളവർ ഇറിക്കുന്നത് ആലോളിച്ച് പറഞ്ഞതാണോ😂😂😂😂

  • @ckkesavanpotty1701
    @ckkesavanpotty1701 Месяц назад +40

    ഡ്രൈവർക്ക് ധീരമായ ചെറുത്തുനിൽപ്പിന് അഭിനന്ദനങ്ങൾ

  • @vmthomasthomas6779
    @vmthomasthomas6779 Месяц назад +68

    ഇത് ശരിയാണെങ്കിൽ ഇവിടുത്തെ പോലീസ് അനീതിയാണ് കാണിക്കുന്നത്. എന്ത് ഭരണം 😍

  • @RohithSanthosh-pq4yt
    @RohithSanthosh-pq4yt Месяц назад +744

    ആ പുന്നാര മോളെ മാഡം എന്ന് വിളിക്കാൻ കാണിച്ച ഡ്രൈവർ ടെ മാന്യത.... സല്യൂട്ട്

    • @subashma8735
      @subashma8735 Месяц назад +3

      Poorimone oombal vendaa

    • @hafizriyas7109
      @hafizriyas7109 Месяц назад

      @@subashma8735poda thayooli

    • @GouthamkrishnaJ
      @GouthamkrishnaJ Месяц назад +25

      ​@@subashma8735 nee aa theri poyyi aa mayor ee vilikk

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Месяц назад +1

      Edaa punnaara mone, thankal thankalude naavu adakki vekkoo. Ayaal oru streeyodu samsaarikkunna bhashayum words um thankal kettille?

    • @GouthamkrishnaJ
      @GouthamkrishnaJ Месяц назад +6

      @@AbdulSalam-xn1ow nee adyam ninte nav adakk oru antham kammi vanekkunn enne padipikan onn podo ayal mariyathaykk road illode vandi odichapol vandi vattan vechitt driver cabin door thuran ayalude coloril Keri pidichitt ayalode moshamayit sansarikunna mlayum mayoruum ayal salary eppo kitzumenn chodichu ayalkk ariyathillalo eth mla anno mayor anno enn vandi thadanjitt gundaism kanicha mayoruum avarude husband uuman kuttakar ayal madam ningal AAR annen ennik ariyathilla enn paranju appol mla ayalode thattikeri ethupolethey gundakal ann namude nad bharikunath oru vashath karanabhootham maruvashath eppol fraud mayor. Adhyam ee bharanam maranam

  • @renjakumarks7201
    @renjakumarks7201 Месяц назад +611

    ഡ്രൈവറെ എല്ലാവരും സപ്പോർട്ട് ചെയ്യൂ... മന്ത്രി ഗണേഷ് കുമാർ എത്രയും വേഗം ബന്ധപ്പെടുക

    • @MakkahMukarrama-nm9fg
      @MakkahMukarrama-nm9fg Месяц назад +9

      പാവട്ട ജങ്ങളുടെ മേൽ അതികാരം കാണിച്ച് ഹുങ്ക് നടത്തുകയാണെങ്കിൽ പ്രിയപ്പെട്ട ഗണേഷ് മന്ത്രി ഇടപെട്ട് വേണ്ട നടപടികൾ സ്വികരിക്കണം ഇവിടുന്നെങ്കിലും നീതി ലഭിക്കും എന്ന ഒരു പ്രതീക്ഷയുണ്ട്

    • @aniyankunj605
      @aniyankunj605 Месяц назад +1

      Avancheyithathu sudha themmaditharam allathendha?

    • @sathyantk8996
      @sathyantk8996 Месяц назад +5

      ​@@aniyankunj605ആ മനുഷ്യൻ്റെ പ്രതികരണത്തിൽ നിന്നും നിനക്ക് മനസ്സിലാകുന്നെങ്കിൽ താങ്കളും ആ ധാർഷ്ഠ്യക്കാരുടെ പാർട്ടിക്കാരൻ തന്നെ

    • @SureshEk-wv1ik
      @SureshEk-wv1ik Месяц назад

      🎉🎉

    • @nidhinkumarp5629
      @nidhinkumarp5629 Месяц назад

      ഗണേഷ് നാറി pinarayiude mulakuru thagi

  • @jessyagith3503
    @jessyagith3503 Месяц назад +79

    രാത്രിയിൽ കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്തു ജനങ്ങളെയും കൊണ്ട് വന്ന ഈ പാവപ്പെട്ട ഡ്രൈവർക്കെതിരെ ആവശ്യമില്ലാതെ പെരുമാറിയ മേയർക്കെതിരെയും MLA യ്ക് ഇതിരെയുമാണ് നടപടി എടുക്കേണ്ടത്.ഇവരെയൊക്കെ ജയിപ്പിച്ചു വിട്ടത് ഈ പാവപ്പെട്ട ജനസമൂഹമാണെന്നു പിന്നീട് അവർ പലരും ഓർക്കാറില്ല.

    • @nazerabdul5496
      @nazerabdul5496 Месяц назад

      അതാണ്‌ സത്യം സഹോദര പൊതു ജനം ഒരു ദിവസമെങ്കിലും സെക്രെട്ടറിറ്റിയിൽ പോകണം അപ്പോൾ കാണാം അവിടെത്തെ കോപ്രായങ്ങൾ പൊതു ജനം എന്നും കഴുതകൾ

    • @samohanannambiarmohanannam429
      @samohanannambiarmohanannam429 Месяц назад

      ☺️

  • @GRACE_MEDIA_03
    @GRACE_MEDIA_03 Месяц назад +49

    പൊതുജനങ്ങൾ മൊത്തം ഡ്രൈവർ സാറിനൊപ്പം ❤❤❤❤

  • @Shibu-bx1zr
    @Shibu-bx1zr Месяц назад +1156

    മെഡിക്കലിന് കൊണ്ടു പോകേണ്ടത് മേയറേയും ഭർത്താവിനെയുമാണ്

    • @satharcmr8143
      @satharcmr8143 Месяц назад

      കേരള പോലീസ് 😂😂 കണ്ണിൽ കരട് പോയാൽ ആസനത്തിൽ ഊതും 😅😅😅😅😅

    • @vijayammavijayamma5606
      @vijayammavijayamma5606 Месяц назад +11

      Kuthara mayor and husband

    • @leeman528
      @leeman528 Месяц назад +21

      പൊതു ശല്യം
      ഒരാൾക്ക് അല്ല പലർക്കും നിരവധി പൊതുജനങ്ങൽക്കും.
      ഫറത്താവും ഫാര്യയും രണ്ടും ശല്യകാർ

    • @melvinmathew618
      @melvinmathew618 Месяц назад

      Ithuploru naariya mayor

    • @library4233
      @library4233 Месяц назад +5

      പേരൂർക്കട ......... പാറയാണ് നല്ലത്

  • @mpak2245
    @mpak2245 Месяц назад +920

    ഡ്രൈവർ, അയാളുടെ സംസാരം കേട്ടാൽ അറിയാം ജോലിയും കുടുംബവും മാത്രമായി ജീവിക്കുന്ന ഒരു പാവം മനുഷ്യൻ.

    • @abdulnazar4747
      @abdulnazar4747 Месяц назад +3

      💯💯✅✅✅🥲🥲

    • @krishnakumarcs5457
      @krishnakumarcs5457 Месяц назад +18

      അതേയതെ ഇനി മുതൽ കെ എസ് ആർ ടി സി ഡ്രൈവർമാർ വിശുദ്ധൻമാർ ആയിരിക്കും 👍👍😃

    • @mpak2245
      @mpak2245 Месяц назад +23

      @@krishnakumarcs5457 അല്ലെയും ഈ മുതലാളി പാർട്ടിക്ക് എന്തു തൊഴിലാളികൾ.

    • @krishnakumarcs5457
      @krishnakumarcs5457 Месяц назад +11

      ഇവന്മാരുടെ ഡ്രൈവിംഗ് സംസ്കാരം ഞാൻ കണ്ടിട്ടുണ്ട് ഭായി 😏😏 അതുകൊണ്ട് പറഞ്ഞതാ

    • @krishnakumarcs5457
      @krishnakumarcs5457 Месяц назад

      ആനപ്പുറത്തു ഇരിക്കുന്നവനെ പട്ടിയെ പേടിക്കണ്ടല്ലോ

  • @InspiringWordsMalayalam_2024
    @InspiringWordsMalayalam_2024 Месяц назад +32

    ഡ്രൈവർക്ക് എവിടെ ചെന്നാലും ജോലിയുണ്ട്, ചേട്ടൻ ധൈരായ്മായി ഇരിക്ക് , ഇവന്മാരുടെ താളത്തിനൊത്ത് തുള്ളണ്ട കാര്യം ഒന്നുമില്ല ❤

    • @nitheeshNarayanan8819
      @nitheeshNarayanan8819 Месяц назад

      എന്നട്ടു കോവിഡ് ടൈമിൽ ഊമ്പി ഇരിക്കുവായിരുന്നല്ലോ... ( I respect any kind of job)buy അഹകാരം പാടില്ല

  • @shahulhameedsafamanzi5477
    @shahulhameedsafamanzi5477 Месяц назад +20

    മേയര്‍ എന്നത് മറ്റുള്ളവരെ മേയുന്നവര്‍ ആവരുത് !
    ആര്യാരാജേന്ദ്രന്‍ മേയറായത് സ്വന്തംകഴിവുകൊണ്ടല്ല .മറക്കരുത് 😊

  • @majeedbay342
    @majeedbay342 Месяц назад +1163

    പിണറായിയുടെ പാർട്ടിക്കാരും പോലീസും ഇതിൽ കൂടുതൽ ഒന്നും പ്രദീക്ഷീക്കരുത്

    • @shafeeq7447
      @shafeeq7447 Месяц назад +15

      പിണറായിയായാലും മോഡിയായാലും കുഞ്ഞാലകുട്ടി ഭരിച്ചാലും,ksrtc ഡ്രൈവർമാർ റോഡിൽ പോകുന്നത് വളരെ അപകടം പിടിച്ച രീതിയിൽ ആണ്.....

    • @rrp3380
      @rrp3380 Месяц назад

      Da maire ne ksrtc ye konakkan ponda, bus ni timing karyangalumellam undu, nee ksrtc yil joli cheyyunnavan allallo, aanenkil ingane onnum parayilla. Poda poorimone adima thayoli​@@shafeeq7447

    • @sidhunidha3502
      @sidhunidha3502 Месяц назад +22

      മാന്യമായി വണ്ടി ഓടിക്കുന്നവരും ഉണ്ട്

    • @user-hl3dm2kw6x
      @user-hl3dm2kw6x Месяц назад

      റോഡിൽ ഏറ്റവും മോശമായി വാഹനം ഓടിക്കുന്നത് 90% വും പ്രൈവറ്റ് കാറുകളും ബൈക്കുകളും ആണ് ​@@shafeeq7447

    • @santhosherathbalan5911
      @santhosherathbalan5911 Месяц назад +2

      Ksrtc allavareyum parayedda 🤬🤬🤬🤬🤬🤬

  • @GopikaRamanan
    @GopikaRamanan Месяц назад +47

    ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാണ് ജനങ്ങൾ തിരഞ്ഞെടുത്ത ജനങളുടെ ജോലിക്കാരിൽ ഒരാൾ മാത്രം ആണ്
    Full support to Driver

  • @padmakumar8565
    @padmakumar8565 Месяц назад +25

    ഇവളെയൊക്കെ ആരാണ് മാഡം എന്ന് വിളിക്കുന്നത്‌. ട്രിപ്പ്‌ മുടക്കിയതിന് ആ പോലീസ് ഉദ്യോഗസ്ഥന് എതിരെ കേസ് എടുക്കണം. എല്ലാ പബ്ലിക്കും ഡ്രൈവറെ സപ്പോർട്ട് ചൈയ്യണം. ഡ്രൈവർ കോടതിയിൽ കേസ് ഫയൽ ചൈയ്യണം.

  • @sabeersha8824
    @sabeersha8824 Месяц назад +603

    മേയർ ആണങ്കിൽ ഇത് സമ്മതിക്കരുത് അവളുടെ പൊക്ക് ശരിയല്ല

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад +5

      Kammini alle broo😂😂😂

    • @shafiriyadh7951
      @shafiriyadh7951 Месяц назад +2

      പിന്നെ എങ്ങനെ പോണം അണ്ണാ ഒന്ന് ഊദേശിച്ചു തരുമോ അണ്ണാ

    • @josephtheruvapuzha
      @josephtheruvapuzha Месяц назад +3

      Aval.onn.number kooyharaya😵‍💫😵‍💫🤢🤢

    • @kollamboy5814
      @kollamboy5814 Месяц назад

      ​@@shafiriyadh7951 നേരെ ചൊവ്വേ പോണം

    • @A2world
      @A2world Месяц назад

      ​@@josephtheruvapuzhaveno,, athrakk muttunno

  • @ranjeeshsreedhar329
    @ranjeeshsreedhar329 Месяц назад +305

    ഇവൾക്ക് ഭയങ്കര അഹങ്കരമാണ് ഇത് പോലെ വേറെയും കേസ് ഉണ്ടായിട്ടുണ്ട്

    • @jaseelanaasar
      @jaseelanaasar Месяц назад +8

      ഇതിനു മുമ്പ് ഏതോ vip യുടെ വാഹന വ്യൂഹത്തിൽ വണ്ടി കയറ്റി എന്ന് കേട്ടിരുന്നു. അത് ഇവൾ ആയിരുന്നോ.

    • @manon2wheels771
      @manon2wheels771 Месяц назад +3

      ​@@jaseelanaasaryes, president nte car convoy lekku

    • @nithinxavier7107
      @nithinxavier7107 Месяц назад +1

      ചെറുപ്പത്തിലേ mayor aayente അഹങ്കാരം

  • @moiduppa6939
    @moiduppa6939 Месяц назад +3

    തന്റെ ജോലി ആത്മാർത്ഥമായി ചെയ്ത ഡ്രൈവറെ ആക്രമിച്ചത് ഏത് മേയറും പോലീസാണങ്കിലും സഹോദരാ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കു
    ആക്രമിക്കപ്പെട്ടവന്റെയും ദൈവത്തിൻറെയും ഇടയിൽ മറയില്ല
    എനിക്ക് എത്രയോ അനുഭവമുണ്ട് കഴിഞ്ഞ UDF ന്റെ ഒരു മന്ത്രിയുടെ മകൻ എന്നെ പോലീസിനെ സ്വാധിനിച്ച് അനാവശ്യമായി ഉപദ്രവിച്ചു ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ഉപദ്രവിച്ചവരെ ദൈവം തിരിച്ചു വിളിച്ചു
    ഏത് വലിയവനാണങ്കിലും അവരുടെ മുകളിൽ ദൈവം ഉണ്ട് താങ്കളുടെ അമ്മയോട് പ്രാർത്ഥിക്കാൻ പറയു
    മുമ്പ് ഒരു പഞ്ചായത്ത് പ്രസി : ഇതേ പോലെ പാവപ്പെട്ട കൂലിപ്പണിയെടുക്കുന്ന എന്നെ ആയിരക്കണക്കിന് ആളുകൾക്കിടയിൽ വച്ച് അപമാനിച്ചു ഞാനന്റെ സങ്കടം ദൈവത്തോട് പറഞ്ഞു
    പ്രസി : നെ ദൈവം അതിക്രൂരമായി തന്നെ പിടിച്ചു രണ്ട് മാസം കൊണ്ട് കോടികൾ കടമായി നാട്ടുകാർക്കിടയിൽ അപമാനിതനായി മരിക്കേണ്ടി വന്നു
    റീ ഇലക്ഷൻ നടത്തിവന്ന പ്രസി. വളരെ നല്ല ഒരാൾ അഹംങ്കാരം ഇപ്പോൾ ഇല്ല സുഖം

  • @aksa22038.
    @aksa22038. Месяц назад +3

    ഈ ഡ്രൈവർക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍. Big salute ❤️❤️

  • @gardenofhope8399
    @gardenofhope8399 Месяц назад +437

    ഇവനെ പിരിച്ചുവിട്ടാൽ അവനെ സംരക്ഷിക്കേണ്ട കടമ ഈ നാട്ടിലെ ജനങ്ങൾക്കാണ്. ജനങ്ങൾ ബക്കറ്റ് പിരിവിട്ടാണെങ്കിലും അവനെ സംരക്ഷിക്കണം ഇത് ജനാധിപത്യ രാജ്യമാണ്

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад +2

      Pirichu vidilla bro...

    • @efgh869
      @efgh869 Месяц назад +19

      ​​@@mahadevanajiesh442ഇനി അയാൾ പെൻഷൻ പറ്റുന്നത് വരെ ഒരു സ്വസ്ഥതയും കൊടുക്കില്ല..അതാണ് സിപിഎം..

    • @mkd121
      @mkd121 Месяц назад

      തീർച്ചയായും

    • @rejimone.m1749
      @rejimone.m1749 Месяц назад

      Correct

    • @user-zu7wh1iy6v
      @user-zu7wh1iy6v Месяц назад +2

      ഇവിടെ ജനാധിപത്യം എവിടെ യാണ് അധികാരത്തിൽ എത്തിയാൽ പിന്നെ അധിപത്യം ആണ് നടത്തുന്നത്

  • @xaviermanas
    @xaviermanas Месяц назад +250

    ഈ മേയർ പൊതുജനങ്ങൾക്ക് ശല്യമായി തുടങ്ങി. അധികാരത്തിന്റെ അഹങ്കാരം

    • @tpc2791
      @tpc2791 Месяц назад +2

      Very correct 👍

    • @kavithaprasanth321
      @kavithaprasanth321 Месяц назад +3

      Shalyam from beginning. Ahangaram

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад +1

      Vote....😂😂😂😂

    • @kollamboy5814
      @kollamboy5814 Месяц назад +4

      ഇതിനെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കാൻ പറ്റുമോ 😒

    • @akhilaswathy3169
      @akhilaswathy3169 Месяц назад

      Correct allenkilum orellu kooduthala

  • @Drive32972
    @Drive32972 Месяц назад +4

    മെയ്റിന്റെ പേരിൽ കേസ് എടുക്കണം. അധികാരത്തിന്റ ഹുങ്ക്

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC Месяц назад +4

    മേയർ ക്കെതിരെ കേരള പൗലോസ് കേസ്സെടുക്കില്ല.അതിന് കോടതി ഇടപെടൽ വേണം.ട്രിപ്പ് മുടക്കിയതിന് നഷ്ടപരിഹാരം വാങ്ങണം

  • @Abdulsalam-on8ly
    @Abdulsalam-on8ly Месяц назад +254

    ജനം ഒറ്റ കേട്ടായി നിന്ന് ഈ ചേട്ടനെ രക്ഷിക്കണം ഇവരുടെ വെള്ളരിക്ക പട്ടണം . ഇവരുടെ ഭരണം. പൊളിക്കണം

    • @binoym.joseph7931
      @binoym.joseph7931 Месяц назад +1

      Yes100%

    • @sanalom717
      @sanalom717 Месяц назад

      100% . അഹങ്കാരികളായ ഇവറ്റകളെ വെറുതെ വിടരുത്.
      കമ്മൂണിസ്റ്റ് കുപ്പായത്തിനുള്ളിലെ മാടമ്പികൾ ത്ഫൂ..

    • @user-vz7op9yc9p
      @user-vz7op9yc9p Месяц назад +1

      100%👍👍

    • @SureshEk-wv1ik
      @SureshEk-wv1ik Месяц назад +1

      🎉🎉🎉

  • @hafizahamed9521
    @hafizahamed9521 Месяц назад +370

    Mla ക്കും, മേയർ ക്കും ഒക്കെറൂട്ടിൽ ഓടുന്ന ബസ് ഒതുക്കി കൊടുക്കണം എന്ന് നിയമം ഉണ്ടോ, ലക്ഷങ്ങൾ കൊടുത്ത് ഹെലികോപ്റ്റർ വാടകക്ക് എടുത്തത് ഈ അഹങ്കാരിരാജ കുമാരിക്ക് യാത്ര ചയാൻ കൊടുത്ത് പ്രശനം തിർക്കണം

  • @mujeebpp861
    @mujeebpp861 Месяц назад +3

    ജനങ്ങൾക്ക് മാതൃകയാകേണ്ടവർ ജനങ്ങൾക്ക് ഒരു മാറാപ്പാകരുത് ബുദ്ധിയും വിവേകവുമുള്ള മനുഷ്യ നീ അഹങ്കാരിയാകരുത് ക്ഷമയെക്കാൾ വലുതായി മറ്റൊന്നുമില്ല

  • @user-hv1nw4ul4w
    @user-hv1nw4ul4w Месяц назад +4

    Zebra cross il car park cheythath AI CAMERA yil MVD action edukumo entho... Niyam nokukuthiavaruth...

  • @manilalkmenon8460
    @manilalkmenon8460 Месяц назад +211

    ചങ്ങൂറ്റമുള്ള മറുപടി
    Big salute Driver.. 👍support you

  • @basheercp9420
    @basheercp9420 Месяц назад +251

    ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്നവർ
    ബസ് ഡ്രൈവർക്ക് ബിഗ് സല്യൂട്ട്❤❤❤

  • @pradeepkumar-hy3ub
    @pradeepkumar-hy3ub Месяц назад +4

    വോട്ട് ചെയ്ത് ഈ പദവിയിൽ എത്തിച്ച ജനങ്ങൾ എന്നും അടിയാളന്മാർ. സോറി ഡ്രൈവറെ ഇതാണ് നമ്മുടെ നമ്പർ വൺ കേരളം

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 Месяц назад +707

    ആര്യാരാജേന്ദ്രൻ മേയർ എന്നാൽ എന്തോ ആണെന്ന് തോന്നൽ അധികാരത്തിൽ ഇരുന്ന് നികുതി പണവും അമേദ്യവും കൂട്ടി കുഴച്ച് ഉണ്ണുന്നവൾ MLA ഭർത്താവ് കുംടുംബത്തിലുള്ളവർ സർക്കാർ സർവ്വീസിൽ PSC എഴുതിയവർ പൊരിവെയിലിൽ ഡ്രൈവർക്ക് Big സല്യൂട്ട് കേസ് കൊടുക്കണം പിള്ളേച്ചാ

    • @rrp3380
      @rrp3380 Месяц назад +7

      Athu thanne

    • @RoshansankarAj
      @RoshansankarAj Месяц назад

      അവള് അഹങ്കാരിയാണ് 😡😡

    • @haridasv5345
      @haridasv5345 Месяц назад +4

      മേയരൂട്ടിയ്ക്ക് മുൻപിൽ 4 എണ്ണം തുങ്ങുന്നത് കണ്ടില്ലാരുന്നോ ഈ ഡ്രൈവർ

    • @anandmadathil1469
      @anandmadathil1469 Месяц назад +14

      അല്പന് ഐശ്വര്യം വന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും.ഡ്രൈവർ മിടുക്കനാണ് നല്ല guts👍🏻

    • @usha8994
      @usha8994 Месяц назад +2

      Correct ❤❤

  • @fazalkumbala4501
    @fazalkumbala4501 Месяц назад +112

    സത്യം പുറത്തു കൊണ്ട് വന്ന മീഡിയ one ചാനലിന് അഭിനന്ദങ്ങൾ 👍

  • @MuhammadAli-rk4ci
    @MuhammadAli-rk4ci Месяц назад +145

    അല്ലെങ്കിലും ആ മേയർക്ക് അഹങ്കാരം കൂടുതലാണ്
    അവർ പോകുന്ന കാർ പോലും ജനങ്ങളുടെ നികുതി പണമാണ് എന്ന് അവർക്ക് ഒരു ചിന്തയുമില്ല..!

    • @abdulnazar4747
      @abdulnazar4747 Месяц назад +1

      💯✅✅

    • @AbdulRahman-kn3ub
      @AbdulRahman-kn3ub Месяц назад

      ഡ്രൈവർക്കും ശമ്പളം നിഹുതി പണം തന്നെ ksrtc യിൽ നഷ്ടം അല്ലെ

    • @jithinjosepeter6085
      @jithinjosepeter6085 Месяц назад

      😂vote janan tarum bhiksha allada oratiyidum tharavadu property alla

  • @rajeevanrayaroth7968
    @rajeevanrayaroth7968 Месяц назад +1

    ഇവൻ പാവമാണ്. കണ്ടാലറിയാം സ്ഥിരം ചാനലുകാർ ഇയാളോടൊപ്പം ഉണ്ടാവണം.

  • @bnbbus5680
    @bnbbus5680 Месяц назад +5

    ട്രിപ്പ് മുടങ്ങിയതിൽ കേസ് ഒന്നും വരില്ല പിണറായിയുടെ പോലീസാണ് ആര് കേസെടുക്കുന്നു

  • @hareendrababu5592
    @hareendrababu5592 Месяц назад +250

    പദവി പോയാൽ മെയറും, M. L. A യും വെറും സാദാ മനുഷർ ആണ് മറക്കരുത്

    • @leonardhofstadter007
      @leonardhofstadter007 Месяц назад

      Adonnum eevrk orikalum povilla. 100 vayasayal polum cpim baranam undel enthelum adich matan vaka kodukum

    • @rahulkp3420
      @rahulkp3420 Месяц назад +4

      No angane parayaruth padhavi poyalum aark prashanam Sagavu enna padhavi ndallo athupore aalkarde nejathot keran

    • @vij505
      @vij505 Месяц назад +3

      മേയറും MLA യും ജനങ്ങളുടെ ഔധാര്യത്തിൽ പദവി കിട്ടുന്നതാണ് അവനൊന്നും ജനങ്ങളോട് അജ്ഞാപിക്കണ്ട അപേക്ഷിച്ചാ മതി..

    • @prasobh55
      @prasobh55 Месяц назад

      Correct 💯

  • @shahadpv1046
    @shahadpv1046 Месяц назад +92

    ഇത് സത്യമാണെങ്കിൽ ആ മേയരുടെയും എംഎൽഎയുടെ ജോലിയാണ് പോകേണ്ടത്..
    അഹങ്കാരം തലയ്ക്കു പിടിച്ച നായകൾക്ക് അധികാരത്തിൽ തുടരാൻ ഒരു അവകാശവുമില്ല...
    ബസ് ഡ്രൈവർക്കുള്ളതിനേക്കാൾ ഒരു ശതമാനം അവകാശങ്ങൾ പോലും ഇവർക്ക് രണ്ടുപേർക്കും ഇല്ല.

  • @SAK-173
    @SAK-173 Месяц назад +1

    അധികാരം എന്നത് ഒരലങ്കാരമായിട്ടു കൊണ്ടുനടക്കുന്ന ഇതേപോലത്തെ കുറേയെണ്ണമുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ.. കഷ്ട്ടം 🙏

  • @riyasvk254
    @riyasvk254 Месяц назад +1

    അവരെയൊക്കെ ആരാ ജയിപ്പിച്ചു വിടുന്നത്. ഡ്രൈവർ 👍👍

  • @vasudevantk1363
    @vasudevantk1363 Месяц назад +156

    മേയറും MLA യും ഒക്കെ എന്താ രാജാക്കന്മാരോ? ഇവരെ ഒക്കെ നാട്ടുകാർ ഓടിച്ചിട്ട്‌ അടിക്കേണ്ട കാലം അതിക്രമിച്ചു.

    • @ramaChandran-zj3zh
      @ramaChandran-zj3zh Месяц назад +6

      Yes😊😊😊😊😊😊

    • @chemmusadique4707
      @chemmusadique4707 Месяц назад +4

      കറക്റ്റ്

    • @MakkahMukarrama-nm9fg
      @MakkahMukarrama-nm9fg Месяц назад

      😂

    • @MakkahMukarrama-nm9fg
      @MakkahMukarrama-nm9fg Месяц назад +2

      നമ്മളുടെ വോട്ട് വാങ്ങി അതികാരത്തിൽ ഇരുന്നതിന്റെ തിളപ്പ അത് ജനങ്ങൾ ഒന്നിച്ച് നിന്ന് തിർത്ത് കൊടുത്താൽ മതി ഇവരൊക്കേ ആരാണ് അതിന് ചുക്കാൻ പിടിക്കുന്ന പോലീസും തെറ്റ് ആരുടെ ഭാഗത്ത് ഉണ്ടങ്കിലും ശിക്ഷിക്കപ്പെടണം അത് അതികാരം ഉണ്ടെന്ന് കരുതി പാവങ്ങളുടെ ഇടയിൽ കൊണ്ട് ഇടാൻ ശ്രമിച്ചാൽ ഇത് കേരളമാണ് ജനങ്ങൾ ഇടപെടും'

  • @shebinbaby9542
    @shebinbaby9542 Месяц назад +226

    ജനങ്ങൾ ഒന്നിച്ച് മാറി വോട്ട് ചെയ്താൽ തീരും ഈ MLA, മേയർ അഹംങ്കാരം..... ഇതോടെ മേയറുടെയും , MLA യുടെയും ഭാവി തീരുവാ.... കുറിച്ച് വച്ചോ.....

    • @nikkashtk
      @nikkashtk Месяц назад

      Oru chukkum sambavikilla balusseary 💪💪💪

    • @LeelaP-je8dl
      @LeelaP-je8dl Месяц назад +3

      ഇറങ്ങി പോകുന്നതിനകം കുറെ ✋ യ്യിട്ട് വാരി കട്ട് മോഷ്ട്ടിച്ചു കുളിപ്പിച്ച് കിടത്തിയിട്ട് ഇറങ്ങി പോകും..😂😂

    • @leonardhofstadter007
      @leonardhofstadter007 Месяц назад +1

      Peope have short term memory. Election avumbo evar veendum angels avum

    • @shebinbaby9542
      @shebinbaby9542 Месяц назад

      @@leonardhofstadter007 athei

  • @abdulrasheed2266
    @abdulrasheed2266 Месяц назад +1

    ഇപ്പോഴത്തെ നീതി ന്യായ വിവസ്ഥയിൽ വെച്ചു നോക്കിയാൻ ഡ്രൈവറുടെ ജോലിയും ജീവിതവും സ്വാഹ. ഓൺലൈൻ സപ്പോട്ട് കിട്ടിയിട്ട് ഒരു കാര്യവുമില്ല, ജനങ്ങൾ ഫിസിക്കലി സപ്പോർട്ട് ............

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Месяц назад +3

    മേയർ ഒരിക്കലും ഒരു പാവത്തിനെ വഴിയിൽ തടഞ്ഞു നിർത്തി തെറി പറഞ്ഞത് അധികാരത്തിന്റെ ഹുങ്കാണോ 🤔കഷ്ടം 🙏പാവപെട്ടവരും ജീവിക്കേണ്ട 🤔

  • @roshu5622
    @roshu5622 Месяц назад +157

    രാത്രി രണ്ടരയ്‌ക്കൊക്കെ ksrtc ബസ് ഓടിച്ചു ഉപജീവനം നടത്തുന്നത് ഒരു കുടുംബം പോറ്റാനാണ്.

  • @rejith998
    @rejith998 Месяц назад +154

    എല്ലാ media കാരും ഈ ഡ്രൈവറുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യണം.........അഹങ്കാരത്തിന് ഒരു അവസാനം വേണ്ടേ........????

    • @devadasan2827
      @devadasan2827 Месяц назад +1

      ❤❤❤

    • @Saleemreem-vn3jc
      @Saleemreem-vn3jc Месяц назад

      അവന്റെ കൈയ്യിൽ കുങ്കുമ പൂ വൊണ്ട് 😂😂 പൂ രം കലക്കി മാതിരി മലം ടീ വി ഫ്ലാഷ് ഊബ്ബ് 😂

    • @AbdulRahman-kn3ub
      @AbdulRahman-kn3ub Месяц назад

      Ksrtc അഹങ്കാരത്തിന് കുറവില്ല

  • @MeChRiZz92
    @MeChRiZz92 Месяц назад

    Delete cheytha video retrieve cheyyan pattille?

  • @saseendranp3063
    @saseendranp3063 Месяц назад +1

    Youth of the year....2024.... ആരും കൊടുത്തില്ലെങ്കിലും ഞാൻ കൊടുക്കും ഒരു ചെറിയ ട്രോഫി എങ്കിലും ഈ ഡ്രൈവർ ചേട്ടന്

  • @valsalankk1244
    @valsalankk1244 Месяц назад +152

    ഇത്രയും നെറികെട്ട MLA യും മേയറും ആ സ്ഥാനത്തിനു യോജിച്ച വരല്ല. യാത്രക്കാരെ സമയത്തിനു എത്തിക്കേണ്ട ഡ്രൈവറുടെ ഉത്തരവാദിത്യ ത്തെക്കുറിച്ചു ഇവർക്ക ബോദ്ധ്യമില്ല. ഇവരുടെ അഹങ്കാരമാണവിടെ കാണിച്ചത്

  • @salimtvmnas6930
    @salimtvmnas6930 Месяц назад +114

    ആനയേം പേടിക്കണം ആനപ്പിണ്ഡത്തേയും പേടിക്കണം എന്ത് കഷ്ടമാണ് ഹുങ്കിന്റെ അവസാനം ആണിത്

    • @saraswathivimal3916
      @saraswathivimal3916 Месяц назад +1

      എന്ന് അവസാനിക്കും 😢

    • @efgh869
      @efgh869 Месяц назад +2

      സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് D Y S P യുടെ പവർ ഉണ്ടാവും...

  • @afsalkollam9633
    @afsalkollam9633 Месяц назад +1

    അവന്റെ സംസാരത്തിൽ ഉണ്ട് അവന്റെ ശൈലി ഒരിക്കലും ഇവൻ തെറ്റ് കാരൻ ആയിരിക്കില്ല പാവം
    അവരുടെ ആഹ്മ്പഫം ഇവരെ ഒക്കെ ജയിപ്പിച്ചു വിടുന്നവരെ വേണം പറയാൻ

  • @nishadnh1235
    @nishadnh1235 Месяц назад +235

    പിന്നെ ഒരു പാവം പത്ര പ്രവർത്തകനെ ഇടിച്ചു ക്രൂരമായി കൊന്നവൻ ഇപ്പോഴും സർവീസിൽ വിലസുന്നു.. സാധാരണക്കാർക് യാതൊരു വിലയും ഇല്ലാ...

    • @abdulnazar4747
      @abdulnazar4747 Месяц назад +5

      💯✅

    • @jamesmathew2048
      @jamesmathew2048 Месяц назад +1

      Neeum cpmano

    • @abdulnazar4747
      @abdulnazar4747 Месяц назад +4

      @@jamesmathew2048 ഞാൻ നിങ്ങൾ പറഞ്ഞത് 💯✅സത്യമാണ് എന്നണ് പറഞ്ഞത് ഞാൻ ഒരു U D F കാരനാണ്,🖐️👍

    • @mkd121
      @mkd121 Месяц назад +2

      അതെ ശരിയാണ്

    • @mukkilanilkumarp6304
      @mukkilanilkumarp6304 Месяц назад

      രാജാവിന് എന്ത് തന്ത ഇല്ലായ്മയും കാണിക്കാം

  • @proudindianindian8233
    @proudindianindian8233 Месяц назад +93

    പ്രിയപെട്ട യദു,
    കേരളം മുഴുവൻ താങ്കളുടെ കൂടെയുണ്ട്.
    2 വർഷം കൂടി സഹിക്കുക, അത് കഴിഞ്ഞാൽ, ചുവപ്പ് കൊടി റെയിൽവേ സ്റ്റേഷനിൽ മാത്രം

  • @rajangeorge4888
    @rajangeorge4888 Месяц назад +1

    വണ്ടി തടഞ്ഞതിന് മേയറിനെയും, ഹസ്ബന്റിനയും case എടുക്കുക

  • @Kennyg62464
    @Kennyg62464 Месяц назад +1

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😍😍🤩😁💐💐🌹🌹💯💯💯❤❤ നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

  • @ancyknpy
    @ancyknpy Месяц назад +230

    നാണമില്ലാതെ mayor ഇവോറൊക്കെ ജനപ്രേധിനിധി ആണോ

  • @menonsdevadas
    @menonsdevadas Месяц назад +259

    രാത്രി മുഴവൻ ഈ പാവം ഡ്രൈവറെ പോലീസ് സ്റ്റേഷനിലെ ബഞ്ചിലിരുത്തി പീഠിപ്പിച്ചതിന്നെതിരേയും നടപടി എടുക്കണം. കേന്ദ്ര മനുഷ്യാവകാശകമ്മീഷൻ ഇടപെടണം.

    • @varshaajithvarshaaji4039
      @varshaajithvarshaaji4039 Месяц назад +5

      ഇവിടുത്തു പോലീസും എത്ര നല്ല വർഗ്ഗങ്ങൾ അല്ല

    • @jithinsuresh3854
      @jithinsuresh3854 Месяц назад

      അമ്മാവന് വേറെ ആരെയെങ്കിലും കൂടെ ഇടപെടുത്താണോ ???

  • @user-qu7mo6rl2p
    @user-qu7mo6rl2p Месяц назад +2

    കേസെടുക്കണംmla യുടെ പേരിൽ തല ഇരിക്കുമ്പോ വാൽ ആടുന്നു ഇവളുടെ അഹങ്കാരം നിർത്തിക്കണം സ്ത്രീ വിരുദ്ധർ എന്ന് പറഞ്ഞു നമ്മളെ ആരും help ചെയ്യാൻ കാണില്ല ഇവരുടെ കൂടെയാണ് ഇപ്പോൾ നിഴൽ വരെ

  • @sanchari734
    @sanchari734 Месяц назад +66

    അധികാരം കയ്യിൽ കിട്ടുമ്പോൾ അഹങ്കരിച്ചു അധികാരത്തിലേക്ക് കയറ്റിയവരെ അപമാനിക്കുന്ന ഇവരൊക്കെ എന്ത് മനുഷ്യൻ 🤭🤭🤭

  • @mm-zg2vx
    @mm-zg2vx Месяц назад +95

    പൊന്നു ചേട്ടാ കേന്ദ്രത്തിൽ പരാതി കൊടുക്കണം. ഡിഗ്രി പേടിച്ചോണ്ട് ഇരുന്ന കൊച്ചിനെ പിടിച്ചു മേയർ ആക്കിയപ്പോൾ അവര് പറഞ്ഞത് ചെറിയ പ്രായത്തിൽ എനിക്ക് ഭരിക്കാൻ അറിയാം എന്നാണ് എന്നിട്ട് കേറിയ അന്ന് മുതൽ കൊച്ചു പിള്ളേര് കളിയാ. പൊന്നു ചേട്ടാ അവര് എന്തേലും കാണിക്കട്ടെ ഈ ചേട്ടൻ പരാതി കൊടുക്കണം. മുന്നോട്ട് പോണം പറ്റിയ അടുത്ത ഇലക്ഷന് നിൽക്കണം. ഇവരെക്കെ വച്ചു നോക്കുമ്പോൾ താങ്കൾക് ഇലക്ഷന് നില്കാൻ 101% അർഹത ഉണ്ട്.

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good Месяц назад

      U mean? The same Kendram? Who shut their mouth 54 days in manipur rape and violence and nude walk? Are u ok ? Or drunk

    • @arunajay7096
      @arunajay7096 Месяц назад

      അതേ Psc എഴുതി ജയിച്ചവൻ ആണ് 🔥👍

    • @GRACE_MEDIA_03
      @GRACE_MEDIA_03 Месяц назад

      ഇങ്ങനെയുള്ളവരെ മേയറുടെ സ്ഥാനത്ത് നിർത്തിയാൽ അല്ലേ തന്റെ തോന്ന്യാസങ്ങൾ ചെയ്യുവാൻ പറ്റൂ....

  • @fmmedia4994
    @fmmedia4994 Месяц назад +1

    അധികാരം ഒണ്ടെങ്കിൽ എന്തു തോന്നിവസവും ആവാം😤😢

  • @ManiPK-kw9dw
    @ManiPK-kw9dw Месяц назад

    നല്ല മനുഷ്യത്വ െ െ ഡ്രവർ. big salute

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds Месяц назад +131

    ഇവർ ഒക്കെ ആരാന്നാ ഇവരുടെ വിചാരം ഒരു... പാർട്ടി ഉണ്ട് കൊലപാതകവും കൊള്ളയും സ്വർണക്കടത്തും മാത്രം ഉള്ള ഒരു പാർട്ടി.. ഒന്നും പറയാൻ ഇല്ല.............................

    • @krishnadastk2433
      @krishnadastk2433 Месяц назад

      കൂത്തിച്ചി പൂണ്ടച്ചി മോനേ സ്വർണ്ണം കടത്തിയത് സംഘികൾ തന്നെയല്ലേ

    • @aravindanvb174
      @aravindanvb174 Месяц назад

      രാജ്ഞി എഴുന്നുള്ളുന്ന സമയം മുന്നിൽ പൈലറ്റ വാഹനം ഓടണം ഒരു മേയർ ആയപ്പോൾ ഇങ്ങനെ ഇനി ഒരു മന്ത്രിയായാൽ എങ്ങനെ പാവം ഡൈവർ ജാട അല്ലാതെ എന്താ പറയുക

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +145

    ഡ്രൈവറെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നു.പാവപ്പെട്ട ഡ്രൈവർമാരുടെ കഷ്ടപ്പാട് ആരറിയുന്നു.😢

  • @jost.a4211
    @jost.a4211 Месяц назад +2

    ആ പയ്യൻ്റെ ജോലി കളയരുത് മേയറെ 'കളഞ്ഞാൽ നിനക്കു കാൻസർ വരും

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 Месяц назад +1

    മൽസര ബുദ്ധി ഉള്ള ഈ സ്ത്രീയെ എങ്ങിനെ മേയറാക്കി ഇതിനെ ഇനി ജയിപ്പിക്കരുത്

  • @MuhammedAli-ce6wo
    @MuhammedAli-ce6wo Месяц назад +224

    നിങ്ങള്ക്ക് അറിയാൻ മേലായിരുന്നോ അവർ രാജാക്കന്മാരാണെന്ന്!?😮

    • @CARTOONWORLD-pf3mz
      @CARTOONWORLD-pf3mz Месяц назад +1

      Rajavo kanan rambutan ne polaya randum erikkune ...

    • @boot1256
      @boot1256 Месяц назад +1

      Rajakkanmarude value kalayalle angane paranju😅

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад +1

      😂😂😂😂😂

  • @nishadsain7558
    @nishadsain7558 Месяц назад +176

    Bus ലെ യാത്രക്കാരെ സാക്ഷികൾ ആയി media യുടെ മുന്നിൽ കൊണ്ണ്ടു വരണം.

  • @HARMONYDSS
    @HARMONYDSS Месяц назад +1

    അ താടകയെ നിലയ്ക്ക് നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

  • @lailaks-cm6vm
    @lailaks-cm6vm Месяц назад +2

    മാർഗ്ഗ തടസ്സം തടസ്സപ്പെടുത്തിയതിന് വണ്ടിയും അവൾ അത് വണ്ടിക്കകത്തുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണം അല്ലാതെ ഡ്രൈവറെ പുറത്തല്ല കേറേണ്ടത് ജനങ്ങൾ ഡ്രൈവർക്കൊപ്പം

  • @sheejapm9287
    @sheejapm9287 Месяц назад

    ജനമുണ്ട് ഡ്രൈവറേ നിങ്ങളോടപ്പം🎉🎉❤

  • @signaturesignature2024
    @signaturesignature2024 Месяц назад +114

    ഇത് പോലെ ത്തെ ആളുകൾ ഒരിക്കലും ഇനി എങ്കിലും ഭരണ ത്തി ൽ വരാതിരിക്കാൻ ജനങ്ങൾ സൂക്ഷിക്കുക

    • @abdulnazar4747
      @abdulnazar4747 Месяц назад +4

      ഇവർ എല്ലാം വല്ലതാവുന്നത് ജനങ്ങളുടെ വിരൽ തുമ്പിലാണ് എന്ന് കാര്യം പലപ്പോഴും മറക്കുന്നു പാവം😢😢😢

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад

      ഈ പാർട്ടി തന്നെ കേരളത്തിൻ്റെ ശാപം

    • @prakashnarayanan5086
      @prakashnarayanan5086 Месяц назад

      7:07 എന്ത് ജനങ്ങൾ? കോവർകഴുതകൾ ഇനിയും ഇവൻ്റെയൊക്കെ മൂട് താങ്ങും. ഇവനേയൊക്കെ ജയിപ്പിച്ചു വിടും.

  • @sharafottapalam5676
    @sharafottapalam5676 Месяц назад +52

    എത്ര അസഭ്യമാണ് ഈ ചെയ്യുന്നത്. ഇവർക്ക് ഈ അധികാരം തറവാട് വകയോ പാരമ്പര്യമോ ആയി കിട്ടിയതല്ലല്ലോ... എന്നെയും നിങ്ങളെയും പോലുള്ള ജനങ്ങൾ വോട്ട് ചെയ്ത് അല്ലേ ഇവനൊക്കെ mla ആയത്. എന്നിട്ട് അതെ വോട്ടർമാരോട് "ഞാൻ ആരാണെന്ന് നിനക്ക് അറിയുമോ" എന്ന് ചോദിക്കാൻ ഉളുപ്പുണ്ടോ... 😡

  • @shamsudeenth5113
    @shamsudeenth5113 23 дня назад

    Please be shown continued 🆗 Thanks.

  • @Muralidharan2355-ur4qc
    @Muralidharan2355-ur4qc Месяц назад +175

    മേയറെ പറഞ്ഞിട്ടു കാര്യമില്ല അവർ വളർന്നുവന്ന രാഷ്രീയ സംസ്ക്കാരം അതാണ് പുച്ഛം ധാർഷ്യം ഇവരുടെ മുഖമുദ്രയാണ് ! പക്ഷെ ഒരു കാര്യം കേരളത്തിലും ഇവർ തീരാറായി!!! ഡ്രൈവർ ചേട്ടന് സല്യൂട്ട്

    • @PMA937
      @PMA937 Месяц назад

      എങ്ങനെയെങ്കിലും യുപി ആകണം അല്ലേ സംഘി

  • @dreamshub8185
    @dreamshub8185 Месяц назад +73

    അധികാരം കയ്യിലുണ്ടെന്ന് വെച്ച് എന്തും ആകാം എന്ന മാഡത്തിന്റെ വിചാരം.......

    • @boot1256
      @boot1256 Месяц назад

      Adhikaram polum enthonnu adhikaram ahankaram aanu

  • @MadhuSuthan-ov2zf
    @MadhuSuthan-ov2zf Месяц назад

    ഇനി എന്റെ പാർട്ടിക്കാരനായ നവകേരള നായകൻ തീരുമാനിക്കട്ടെ

  • @johge02
    @johge02 Месяц назад +1

    I am also sad to hear about the KSRTC Driver. The public should support drivers of this incident. Mr.KB.Ganesh Kumar, MLA, the Transport Minister, should deal with this issue

  • @user-bj6wq2ch7x
    @user-bj6wq2ch7x Месяц назад +42

    അഹങ്കാരത്തിന് കയ്യും കാലും വെച്ചതാണ് ഈ സ്ത്രീ.. 😡😡😡

    • @ranjeeshsreedhar329
      @ranjeeshsreedhar329 Месяц назад

      സത്യം

    • @efgh869
      @efgh869 Месяц назад

      പോക്കിരിത്തരത്തിന് കയ്യും കാലും വെച്ചതാണ് സിപിഎം

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj Месяц назад +48

    ഡ്രൈവർക്ക് കട്ട സപ്പോർട്ട് ' ദൈവം രക്ഷിക്കട്ട

  • @mysweets9468
    @mysweets9468 Месяц назад

    ജോലി ചെയ്യാൻ വിദേശത്ത് പോയവർ തിരിച്ചു വരണം. ഇവിടെ പിച്ച എടുക്കാൻ
    ഒരു കുടുംബം പട്ടിണി ആക്കിയപ്പോ സമാധാനം ആയി

  • @josecr6178
    @josecr6178 Месяц назад

    ഇതാണ് നെറി കെട്ട ഇടത് രാഷ്ട്രീയം......
    ഇവനാണ് മിടുക്കൻ ❤❤❤❤❤
    ഇവൾക്ക് അല്പം കൊഴുപ്പ് കൂടുതൽ ആണ്.😢😢😢

  • @user-kx3qy4vt8o
    @user-kx3qy4vt8o Месяц назад +101

    ഹൈ കോർട്ടിൽ കേസ് കൊടുത്തു എല്ലാവർക്കും എതിരെ നടപടി എടുക്കണം

  • @AneeshanP-kg2qs
    @AneeshanP-kg2qs Месяц назад +45

    മേയർ പദവി പഠിച്ചു നേടിയത് അല്ല ജെനങ്ങൾ ഇവരുടെ മേയർ പദവി ഇല്ലാ താക്കണം

  • @BarkkathAli
    @BarkkathAli Месяц назад

    ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് മുൻഗണന. ജനപ്ര ധിനിതികൾ സേവകരാകണം

  • @muhammedfaisalc5603
    @muhammedfaisalc5603 Месяц назад +1

    ഡ്രൈവർ ചേട്ടന്, ആയുസ്സ് നീട്ടികിട്ടാൻ പ്രാർത്ഥിക്കുന്നു 🤲🤲,മേയർ മാഡം,ഹസ്ബന്റും 50,,വെട്ടിന്റെ ടീമാണ് 🤪🤪

  • @konarkvideos7847
    @konarkvideos7847 Месяц назад +160

    മഹാറാണിക്ക് സൈഡ് കൊടുക്കാത്ത ധിക്കാരി

    • @rajuambatt2027
      @rajuambatt2027 Месяц назад

      അവളുടെ ഏതു ഭാഗമാണ് റാണിയുടേത്

  • @manju.v.s3470
    @manju.v.s3470 Месяц назад +57

    Mayor എന്നുവെച്ചാൽ അമേരിക്കൻ പ്രസിഡന്റിന് തുല്യമായ പദവിയാ 😅

    • @shefeekshefi3450
      @shefeekshefi3450 Месяц назад

      മേയർ എന്ന് വെച്ചാൽ ഇസ്രായേൽ പ്രസിഡണ്ട്‌ നേതന്യാഹു 😂😂😂. അഹങ്കാരത്തിന്റെ മറ്റൊരു മുഖം

  • @JinshadJinshad-cq6mx
    @JinshadJinshad-cq6mx Месяц назад +1

    നിലംബൂർ വഴിക്കടവ് ഞമ്മളെ നാട് ഇങ്ങളെ ബലിയാട് ആകാൻ ഞമ്മള് സമ്മയ്ക്കൂല ഫുൾ സപ്പോർട്

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 Месяц назад

    ഇത് ഇവളുടെ സ്ഥിരം പരിപാടിയാണ് ആരും പ്രതികരിക്കാത്ത കാരണമാണ് സ്ഥിരം ഇവൾ യാത്ര ചെയ്യുന്ന റൂട്ടിൽ ജനങ്ങൾ ഇവളെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ് കാരണം അധികാരത്തിന്റെ അഹങ്കാരം കൊണ്ട് ഇവൾ എന്നും ജനങ്ങളുടെ നെഞ്ചത്ത് കയറുകയാണ് ഇവളെ നീന്തിക്കാൻ ഇവിടെ ആരുമില്ലേ

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Месяц назад +59

    അടുത്ത നിയമസഭാ എലക്ഷണിൽ ഇതിനുള്ള മറുപടി കൊടുക്കണം ജനങ്ങൾ....

  • @shilammasebastian4123
    @shilammasebastian4123 Месяц назад +65

    ജന പ്രതിനിനികൾ താഴ്മ ധരിക്കണം ജനസേവകർ - ദാസന്മാരാ MLA, മേയർ ക്ഷമിച്ച് കൊടുക്കണം. താഴെക്കിടയിൽ ഉള്ള വരെ മാനിക്കുക അധികാരം പക തീർക്കാനല്ല

  • @althafuhifsu5147
    @althafuhifsu5147 Месяц назад

    🙏🙏🙏🙏😢

  • @akhilraj9352
    @akhilraj9352 Месяц назад

    എംഎൽഎ മേയറും പോട്ടെ കൂടെയുള്ള രണ്ടുപേരുടെയും പേരിൽ യാത്ര തടസ്സപ്പെടുത്തി എന്ന പേരിൽ കേസെടുക്കണം

  • @abijithk7745
    @abijithk7745 Месяц назад +31

    ഡ്രൈവരുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ

  • @hamsas33
    @hamsas33 Месяц назад +1

    മേയറുടെ പക്വതകുറവാണ് ഇവിടെ കാണുന്നത്. ഡ്രൈവറുടെ അലശ്യമായ ഡ്രൈവിംഗ് ആണെങ്കിൽ ഇവർക്ക് രഹസ്യമായി കംപ്ലയിന്റ് ചെയ്യാമല്ലോ, അതുവിട്ട് ഭരണത്തിൽ ഇരിക്യുമ്പോൾ കാർ ക്രോസ്സില്ലിട്ടു ഇത്രയും വലിയ ഒരു സീൻ ഉണ്ടാകണ്ടായിരുന്നു. കുട്ടികൾ മേയറായാൽ ഇങ്ങനെയിരിക്കും.

  • @showlight161
    @showlight161 Месяц назад

    10 പൈസയുടെ വിവരമില്ലാത്ത രണ്ടെണ്ണം ആരാണ് പ്രത്യേകിച്ച് പറയേണ്ടല്ലോ😅😅😅