എല്ലാ സംശയവും തീർന്നു. താങ്ക്സ് 😍😍 ഇപ്പൊ കാർബൺ ഫൈബറിൽ മനസ്സ് ഉടക്കി നിൽക്കാ. ഒരു വീഡിയോ ചെയ്യാൻ മാത്രം ഉണ്ടെങ്കിൽ, കാർബൺ ഫൈബറിനെ ഒന്ന് പരിജപ്പെടുത്തി തരണം
Pandatte bulllet nde oru 3 spoke alloy wheel ille atine kurich enta abipraayam inik emte 2017 model classic 350 yil keetan veendeetaa......i need old bullet nde alloy tanne veenam
വാഹനമിടിച്ച് കിടക്കുന്നതു കാണണം. അപ്പോൾ മനസിലാകും അലോയ്യുടേയും, wirespoke ഗുണനിലവാരം.. വണ്ടി ഇടിച്ചാൽ അലോയ് വീൽ തകർന്നു പോകും. wire ഉള്ള ടയർ ആണ് സൂപ്പർ. യാതൊരു സംശയവുമില്ല.
Car nte case il steel wheel nekkaal light weight aanu alloy wheel.. Weight kuranja wheel ne karakkan kurach energy mathi.. athukond mileage kurach koodum.. But bike nte case il aluminum alloy wheel wire spoke wheel nekkal light weight aanenn parayan kazhiyilla..
@@informativeengineer2969 quick shifter for upshift & auto blipper for down shifts.. pakshe 1st gear idaan clutch aavishyam unde. "Honda Africa Twin" - ee bike odikkan clutch use cheyyende aavishyame ille... fully automatic aanu
അപ്പോൾ സ്റ്റാൻഡേർഡ് ബുള്ളറ്റിൽ സ്പോക് വീൽ ഉപയോഗിക്കുന്നത് എന്ത് കൊണ്ടാണ്, ബുള്ളറ്റ് കമ്പനിക് ഇപ്പോഴും നേരം വെളുത്തിട്ടില്ല! അല്ലേ, ബുള്ളറ്റ് നല്ല റോഡിൽ ആണ് ഓടിക്കുന്നത്, ഓഫ് റോഡ് പോകാറും ഇല്ല സ്റ്റാൻഡേർഡ് 350 ആണ് ഉദ്ദേശിച്ചത്
excellent work,highly informative
എല്ലാ സംശയവും തീർന്നു. താങ്ക്സ് 😍😍
ഇപ്പൊ കാർബൺ ഫൈബറിൽ മനസ്സ് ഉടക്കി നിൽക്കാ. ഒരു വീഡിയോ ചെയ്യാൻ മാത്രം ഉണ്ടെങ്കിൽ, കാർബൺ ഫൈബറിനെ ഒന്ന് പരിജപ്പെടുത്തി തരണം
Bro
Classic 350 steathblackne alloy wheel aane ...so athukonde njammale naatile like (idukki,wayanad ) poolthe placle offroadine ee enfield konde pookan pattumo‼️⁉️ hope your reply💝
നമ്മുടെ നാട്ടിൽ മിക്ക റോഡുകൾ ഓഫ് റോഡ് ആണല്ലോ, 😁😁
Different types of chassis in motorcycles....explain please
Ellaa videosilumThanks parayunnathu oru valare Nalloru kaaryam thanne Thanks
😊😊 Thank you..
Steel നെ പറ്റി പറയുമ്പോൾ steel annan നെ ഓർമ വന്നത് എനിക്ക് മാത്രമാണോ....... 🤔🤔🤔 pwoli sanam.
😅
Super informative engineer 💕
Thank you.. 😊😊
Good information
Steel and alloy wheels in car..comparison? Cheyamo..bro....
Pandatte bulllet nde oru 3 spoke alloy wheel ille atine kurich enta abipraayam inik emte 2017 model classic 350 yil keetan veendeetaa......i need old bullet nde alloy tanne veenam
Nice video... good condent
Bro air suspension and different types of suspension പറ്റി ഒരു വീഡിയോ ഇടാമോ
Offsetine Patti oru vedio cheyamo
വാഹനമിടിച്ച് കിടക്കുന്നതു കാണണം. അപ്പോൾ മനസിലാകും അലോയ്യുടേയും, wirespoke ഗുണനിലവാരം.. വണ്ടി ഇടിച്ചാൽ അലോയ് വീൽ തകർന്നു പോകും. wire ഉള്ള ടയർ ആണ് സൂപ്പർ. യാതൊരു സംശയവുമില്ല.
Is tubeless tyre fit in spoke wheel. please explain
Karbon fiberinte oru rivew cheyyumo
Really informative engineer
ചേട്ടായി
റേഡിയൽ ടയറിന്റെ ഒരു വീഡിയോ ചെയ്യുമോ
👍👍
Chyetta oru dout , Air-Brake workingile air tank ozhivakki directayitu push rodlekku Brake Pedal connect cheyyan pattille ? Replay me.....
Air pressure makes more force on push rode it makes braking smooth and effortless
@@rahulkrishna4551, Thankzzz...
Very good info... Thanks
സത്യം പറയാലോ ഇങ്ങള് ഒരു മുതലാണ്...
😁😅
🤭😂👍
ബ്രോ ഡോമിനാർ ഒക്കെ ഉള്ള ഡയമണ്ട് cut allow wheels ന് എന്താണ് മാറ്റം എന്ന് പറയാമോ
Hi steel metal car body nirmikan upatogikunundoo
Fantastic extraordinary mind blowing sir
Thanks for the info man keep uploading videos
Thank you..😊😊
വയർ സ്പോക് വീലുകൾ ഉപയോഗിക്കുന്ന കാറുകളും ഉണ്ട്.
Chetta enthannu slipper clutch ennu onnu parayavoo
ക്കാറുകൾക് അലോയ് വീലാണോ അതോ സാതാ റിമ് ആണോ നല്ലത്, ഇതിനെ കുറിച്ച് ഡീറ്റെയിൽസ് ആയി ഒരു വീഡിയോ ചെയ്യോ പ്ളീസ്
Great job bro❤️❤️❤️✌️✌️✌️
Thank you.. 😊😊
Please provide Normal tire WS tubeless tire different.
Brooo ee tubeless tyre tude tyre different oru vedio chayivoo 😌
Hai jagat valve clearance kurichu oru video chyanam ketto..
Ok.. please wait.. 😊
Spoke wheels le mikaathum tube illa tire aanallo athentha ?
Bro hand brake working engana carinte?
Magnesium ithinte advantage enthanu
Namaskaram oyivakanam
Alloy wheel inaano wire spoke wheel inu aano kooduthal mileage tharan pattuka ?
Alloy wheel inu mileage koottaan saadhikkum ennu kettittond , ithu sathyam aano ? Aanenkil , why ?
Please reply informative engineer.
Car nte case il steel wheel nekkaal light weight aanu alloy wheel..
Weight kuranja wheel ne karakkan kurach energy mathi.. athukond mileage kurach koodum..
But bike nte case il aluminum alloy wheel wire spoke wheel nekkal light weight aanenn parayan kazhiyilla..
*Nxt Single side swing arm vs Double Side Swing arm✨️*
👍👍
Ith cheyy
Videos upload cheyyan eppo kurachu delay aayonnoru samshayam
👍👍 Ini shari aakaam..
Bike over heat akunnathinte karanam ntha onnu parayumo njan Pala techinitionode chodichu aarkkum ariyilla
Etha bike?
ഹൈഡ്രോളിക്‌സ്, jcb എന്നിവയുടെ പ്രവർത്തനം വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
ശരിയാണ് ബ്രോ ചെയ്യൂ😍
Informative video
പെട്രോൾ കാറുകളിൽ ടർബോ ചാർജർ കോമണ് അല്ലാത്തത്തിന്റെ റീസെൻ പറയാമോ?
ടർബോ ചാർജർ വീഡിയോകാണു
Scooter il steel wheel or alloys ..
Which is Better
Alloy..
Waiting for new videos
Awesome inspiration😘
Thank you... 😊😊
Carbon fibre kurich video chaiyanam
Good information... ❤
Thank you.. 😊😊
CHASSIS, SUSPENSION വീഡിയോ ചെയ്യൂ പ്ലീസ്...... 🙏🙏🙏🙏
Good presentation
Good one! Thanks for sharing
😊😊👍👍
Superb👌😍💗💖
Thank you.. 😊😊
HHO കിറ്റ് വാഹനത്തിൽ ഇൻസ്റ്റാൾ ചെയ്യുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ.
Excellent video
Thanks 👍
Carbon fiber oru vedio vennum
Good video bro...❤️
Thank you.. 😊😊
Ok ആശാനേ... ക്ലെച് ഇല്ലാതെ ബൈക്ക് ഓടിക്കാനുള്ള സംവിധാനം ഇപ്പോൾ ഉണ്ടോ
Clutch upayogikathe gear shift cheyyanulla samvidananm und...
Quick shifter
@@informativeengineer2969 quick shifter for upshift & auto blipper for down shifts.. pakshe 1st gear idaan clutch aavishyam unde.
"Honda Africa Twin" - ee bike odikkan clutch use cheyyende aavishyame ille... fully automatic aanu
TVs ഒരു വണ്ടി ഇറക്കിയിരുന്നു ഞാൻ കുറച്ച് കാലം കൊണ്ടുനടന്നിട്ടുണ്ട്
പക്ഷെ പരാജയമായിരുന്നു
@@rasheedibrahim4806 name എന്താ വണ്ടിടെ
ruclips.net/video/-K7X4fPzFJY/видео.html
8:41 minutes but ❤❤❤❤❤
Thank you
Nanba
Gd infrmtn🙂👍
Thank you.. 😊😊
Super bro
Bro offroad cars il ethu wheel aa nallathu alloy or steel wheels?
Offroad nu best steel wheels aanu..
Allengil forged alloy wheel upayogikkaam.. forged wheels expensive aanu..
Cast alloy wheel offroad nu suitable alla..
@@informativeengineer2969 tnx 4 the rply bro
Good message
Supper information
Great video 👌
Thank you.. 😊😊
Good 👌👌🥰
Powli look 🤗🤗 kurachu late aayi poyi brw
😁😁 Thank you.. bro..
Mv Augusta bike mikathum wire spoke wheels ane
Mv agusta Dragster il mathramalle.. wire spoke wheel ollu..
Brutale de etho edition il unde
👍👍
Good video...
Spr Topic , variety
Thank you.. 😊😊
@@informativeengineer2969 wlcm bro
Nice bro 👍👍👍👍👍
Thank you.. 😊😊
Brooo❣️❣️❣️❣️
Hi.. broo.. 🤝🤝
താങ്ക്സ്
Good video❤️
Thankuu broii
🤝🤝
Spr bro
👌😍👍👍👍
Thank you.. 😊😊
❤️❤️🙏
Aloy anna fans undo ivde
Thanks bro
😊😊
thank
🤝🤝
Adipoli
Thank you.. 😊😊
👍
Thank you.. 😊😊
അപ്പോൾ സ്റ്റാൻഡേർഡ് ബുള്ളറ്റിൽ സ്പോക് വീൽ ഉപയോഗിക്കുന്നത് എന്ത് കൊണ്ടാണ്, ബുള്ളറ്റ് കമ്പനിക് ഇപ്പോഴും നേരം വെളുത്തിട്ടില്ല! അല്ലേ, ബുള്ളറ്റ് നല്ല റോഡിൽ ആണ് ഓടിക്കുന്നത്, ഓഫ് റോഡ് പോകാറും ഇല്ല സ്റ്റാൻഡേർഡ് 350 ആണ് ഉദ്ദേശിച്ചത്
Watsap no yethra
Good
Thank you.. 😊😊
Classic ബുള്ളറ്റിൽ മുന്നിൽ ലെെൻടയ൪ ഉപയോഗിച്ചാൽ ഒാടിക്കുബോൾ ഉള്ള ഗുണവും ദോഷവും പറയാമോ
👍👍👍👍👍
Thank you.. 😊😊
😍
😊😊
👏
Thank you.. 😊😊
🖤🖤🖤🖤🖤🤜🤛
1 st
👍👍
അപ്പൊ അണ്ണൻ പറയുന്നത് കേരളത്തിൽ വെയർസ്പോക് വീൽ ഉള്ള വണ്ടി മേടിക്കുന്നതാണ് നല്ലത് അല്ലെ അണ്ണോ
❤❤❤❤👍
Thank you.. 😊😊
cheverlet company using wire spoke wheels for thir cars
😀
,😀
ഇനി മുതൽ electric കാലഘട്ടം അണ് വരാൻ പോകുന്നത്........അതിനെ പറ്റി.........
No dislikes
Varum.. varaathirikkilla.. 😁😁
@@informativeengineer2969 😀😀😀