PPF ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Full body wrapping starts @5k

Поделиться
HTML-код
  • Опубликовано: 6 сен 2024
  • വളരെ ചിലവെറിയതാണ് ppf എന്നാണ് എല്ലാവരുടെയും ധാരണ എന്നാൽ പല മെറ്റീരിയൽസും നമുക്ക് മാർക്കറ്റിൽ ലഭിക്കുന്നുണ്ട് അത് കൊണ്ട് തന്നെ നമ്മുടെ ബഡ്ജറ്റ് അനുസരിച് 5000 രൂപ മുതൽ ടു വീലർ പൂർണമായും ppf ചെയ്ത് എടുക്കാൻ സാധിക്കും
    അത് പോലെ തന്നെ ഇതിൽ ഒരുപാട് തട്ടിപ്പുകളും നടക്കുന്നുണ്ട്
    കുറഞ്ഞ ചിലവിൽ ഗുണമെന്മ ഉള്ള ppf ചെയ്ത് കൊടുക്കുന്ന ഒരു സ്ഥാപനം പരിചയപെടുത്തുകയാണ് ഈ വിഡിയോയിൽ
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    Whatsapp📲:7736529955
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    moto club instagram : ...
    Moto club📲: 9995555084
    RR 310 ppf wrapping
    paint protection film malayalam
    aprilia sxr ppf wrapping
    R15 v3 ppf wrapping
    #shefipanjal #wawreviews
    wheels and
    wheels malayalam
    wheela and wagon
    and wagon
    wheels wagon
    wheels wagen
    wheel and wag
    ppf thrissur motoclub
    motoclub thrissur
    moto club ppf

Комментарии • 113

  • @ajmfly7572
    @ajmfly7572 3 года назад +9

    വളരെ നന്നായിരുന്നു. എനിക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു ഇതു ചെയ്തുകഴിഞ്ഞു പിന്നെ റിമൂവ് ചെയുമ്പോൾ പെയിന്റ് പോകുമോ എന്ന് ഇപ്പൊ സമാധാനമായി താങ്ക്സ്.. ഇതുമാതിരി ഉപകാരപ്പെട്ട വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍

  • @rejualappat5901
    @rejualappat5901 3 года назад +16

    Seramic ചെയ്തിട്ടു അതിനു മുകളിൽ PPF ചെയ്യാം....അപ്പൊ ഫുൾ protection ആയി......but Bill വരുമ്പോ ട്രൗസർ പോളിയും

    • @jubin2611
      @jubin2611 2 года назад +7

      athinum nallath repaint cheyune alle

    • @vijoywilsonp6417
      @vijoywilsonp6417 Год назад

      അപ്പൊൾ ceramic ൻ്റെ service/top-up എങ്ങനെ ചെയ്യും?

  • @Darth716
    @Darth716 3 года назад +24

    ഷെഫീക്ക ബ്രോടെ വണ്ടി കണ്ടു ഞാൻ ഇന്നലെ പോയി rr310 ബുക്ക്‌ ചെയ്തു same colour ❤❤

    • @WheelsandWagen
      @WheelsandWagen  3 года назад +8

      Aiwa പൊളി
      എവിടെയാ ബ്രോ സ്ഥലം

    • @user-mh2er3qt3d
      @user-mh2er3qt3d 3 года назад +2

      Ayin

    • @Darth716
      @Darth716 3 года назад

      @@WheelsandWagen njanum ottapalam but booked from trisur ❤

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Appol KL 51 thanne♥️♥️♥️

    • @Darth716
      @Darth716 3 года назад

      @@WheelsandWagen yep❤❤❤

  • @Deepudeepu-vs2ne
    @Deepudeepu-vs2ne 3 года назад +2

    Bajaj showroom visit വീഡിയോ ചെയ്യാമോ?

  • @vishnuc8227
    @vishnuc8227 Год назад +1

    ചേട്ടാ കൊല്ലം ഡിസ്ട്രിക്ട് എവിടെയെങ്കിലും ചെയ്യുന്ന സ്ഥലം അറിയുമോ

  • @user-lf4nb9uv3g
    @user-lf4nb9uv3g 7 месяцев назад

    Access 125 bt version (matt blue) How much minimum rupees will be required to do full PPF?i want to change matt blue colour to glozzy blue? How much price? and place?

  • @shiashm9227
    @shiashm9227 3 года назад +2

    Car low cost ppf video cheyyamo

  • @govinddddddd
    @govinddddddd 3 года назад +3

    Aadhyamayitta first comment cheyyunnath💯💞😅

  • @mallumoviescomedyclips....3877
    @mallumoviescomedyclips....3877 3 года назад +1

    ലാഭം കൂടുതൽ ഉള്ളത് ചെയ്യും ഇവിടെ..

  • @Noushadpgr
    @Noushadpgr 3 года назад +2

    ഞാൻ സൗദിയിൽ 12 വർഷമായി ചെയ്യുന്ന ജോലി കൊറോണ കാരണം ഇപ്പോൾ നാട്ടിൽ പെട്ടു ഇപ്പോൾ നാട്ടിൽ ചെറിയ ഷോപ്പ് ഇട്ടിട്ടുണ്ട്

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Evideya shop
      Sthalavum numberum kodukku
      Thalparyam ullavar vilikkum bro

    • @rahulraj508
      @rahulraj508 3 года назад

      Evdayanu shop?? Malappuram,Kozhikode side aano

    • @benfernandez2907
      @benfernandez2907 3 года назад

      Anyone interested for PPF kindly contact 9605127511

  • @janfishal2446
    @janfishal2446 Год назад

    Malappuram ജില്ലയിൽ

  • @TheGeeky_04
    @TheGeeky_04 3 года назад +1

    50k ....loading🔥🔥🔥

  • @Tom-jd6cz
    @Tom-jd6cz Год назад

    Ppf chyyiyamboo use chyyiyunna liquid ethann water anoo

  • @godwinvj1459
    @godwinvj1459 3 года назад

    Good info cheettaaa

  • @sanjaydhendrix1785
    @sanjaydhendrix1785 3 года назад +3

    Calicut evidelum undo brooo

    • @mssafwan2549
      @mssafwan2549 3 года назад +1

      Calicut undo bro ?? Kittiyuoo ??

  • @SusobhVlogs4
    @SusobhVlogs4 3 года назад +3

    ഞാൻ ഇന്നലെ ppf ചെയ്തു 2500 രൂപയ്ക്കു എന്റെ pulsar NS 125 ഇൽ. അടിപൊളി ❤️

    • @anandraj4905
      @anandraj4905 3 года назад +1

      Ith evda bro cheythe..?

    • @SusobhVlogs4
      @SusobhVlogs4 3 года назад

      @@anandraj4905 കലൂർ. വഴി അടക്കം ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്

    • @nigiyu
      @nigiyu Год назад

      Full or only tank?

  • @Sha-gf4xb
    @Sha-gf4xb 3 года назад

    Superb info brother👍👍

  • @princetv3901
    @princetv3901 3 года назад +2

    Kannur evedeyanu ullathu

  • @wilson8042
    @wilson8042 3 года назад +1

    Nice

  • @hafizhamzakavanur4316
    @hafizhamzakavanur4316 2 года назад +1

    Malappuram th undo

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +1

    ഹായ്, കാറിൽ ppf ചെയ്ത് കഴിഞ്ഞ ാൽ ചൂടേറിയ സമയങ്ങളിൽ ഫിലിം പറിഞ്ഞു പോരുമോ പിന്നൊരു കാര്യമാണ് ഏത്ര വലിയ സക്രാച് ഉണ്ടായാലും ഫിലിം കീറിപറിയുമോ?

  • @chandanam-sq7qz
    @chandanam-sq7qz Год назад

    Trivandrum shop ഉണ്ടോ

  • @realview6330
    @realview6330 3 года назад

    💕💞🔥💞💞❤🔥😍bro poli thanne

  • @sellercapital
    @sellercapital 3 года назад

    Apache 310 rr full cheyyan etre varum?

  • @anandhubiju7171
    @anandhubiju7171 2 года назад

    Kottayathu vallodathum cheyyuvo ppf

  • @pishone_c_v
    @pishone_c_v 3 года назад +1

    Apo vandi vangitte chellam discount chadichee 🙃🙃🙃🙃🙃

  • @PROGAming-os8ux
    @PROGAming-os8ux 2 года назад

    PPF 2021 Classic 350 matt black price...

  • @justinraju882
    @justinraju882 2 года назад

    Helmet cheyyan pattuvooo

  • @sandhyam1579
    @sandhyam1579 2 года назад

    Helmet ppf chyth kodukkinnindo ?

  • @anandrajca3557
    @anandrajca3557 2 года назад +1

    എവിടെയാ നമ്പർ കൊടുത്തുള്ളത്

  • @ashin_dot
    @ashin_dot 2 года назад +1

    Bro kannur ppf shop indo

  • @terrenterenterrenteren8669
    @terrenterenterrenteren8669 3 года назад +1

    Alappuzha യിൽ എവിടെയാനുള്ളത് 🤔🤔

  • @sarbascherukulam8046
    @sarbascherukulam8046 4 месяца назад

    Calicut undo

  • @abhijithbr8095
    @abhijithbr8095 Год назад

    Bro scratch illadeth ppf cheythal maruvo

  • @binsalka6739
    @binsalka6739 3 года назад

    Kunnamkulam bakathu undo bro

  • @raghavendranagaba
    @raghavendranagaba 2 года назад

    How much coast bro.....plz

  • @nived_here
    @nived_here Год назад

    Scooter nu okke full ppf cheyyan ethrayavum?

  • @surakallur598
    @surakallur598 Год назад

    പാലക്കാട്‌ എവിടെയെങ്കിലും ഉണ്ടോ

  • @muhammadmuhsin6650
    @muhammadmuhsin6650 3 года назад

    പൊളി

  • @alexdevasia3601
    @alexdevasia3601 2 года назад

    Scooter fiber body ppd chatting cheyyumo

  • @grudgex.
    @grudgex. 2 года назад

    Kannur undo

  • @rahulsani6652
    @rahulsani6652 3 года назад

    Calicutil evideelum indo?

  • @roopeshkothalil9638
    @roopeshkothalil9638 2 года назад

    Kannur or Kozhikode branch undo?

  • @gamingperfect6587
    @gamingperfect6587 2 года назад

    Bike ppf cheyunna workshop malappurath undo?

  • @naseefanwar7016
    @naseefanwar7016 3 года назад +2

    RR310 full body ppf cheyyan ethre aavum enn choicheeno

  • @undertakerundertaker4529
    @undertakerundertaker4529 3 года назад

    Rate yegana bro

  • @Noushadpgr
    @Noushadpgr 3 года назад

    Ente work

  • @sreejithbahuleyan6385
    @sreejithbahuleyan6385 3 года назад

    Kuriachira

  • @anasanas.p.e493
    @anasanas.p.e493 3 года назад

    👍🏻👍🏻👍🏻

  • @dinujose7597
    @dinujose7597 3 года назад

    Ethe kottayathe ondooo

  • @peaceout9309
    @peaceout9309 3 года назад

    Location evida

  • @laughing__budha
    @laughing__budha 2 года назад

    Arjun bro ki jai

  • @nijugopinath1440
    @nijugopinath1440 3 года назад

    ERNAKULAM Evdelum indo?

  • @nikhilgopi4419
    @nikhilgopi4419 3 года назад

    തൃശൂർ ഇതു എവിടെയാണ് ചെയ്തു കൊടുക്കുവാ

  • @jesuscares8928
    @jesuscares8928 3 года назад

    Shop location please

  • @shalubz9731
    @shalubz9731 2 года назад

    Calicut undo ppf

  • @AUTOART7
    @AUTOART7 3 года назад

    😍❤😍

  • @nirshanacv111
    @nirshanacv111 3 года назад

    Calicut unddo low prizil chyyuna sthalam???

    • @HananTravelVlog
      @HananTravelVlog 3 года назад

      കാലിക്കറ്റ്‌ എവിടേലും ഉണ്ടെങ്കിൽ എന്നോടും കൂടെ പറയണേ

    • @arjunsekhartvr7410
      @arjunsekhartvr7410 3 года назад

      ഉണ്ടോ?

    • @rageshvilangil1
      @rageshvilangil1 3 года назад

      ഉണ്ടോ??

  • @musthfatent7210
    @musthfatent7210 3 года назад +1

    ,👍🏻

  • @deepuravi9194
    @deepuravi9194 3 года назад +1

    പത്തനംതിട്ടയിൽ എവിടെയെങ്കിലും ഉണ്ടോ

    • @ananthurnair3022
      @ananthurnair3022 3 года назад

      Pathanapuram, pandalam

    • @ajimon5550
      @ajimon5550 2 года назад +1

      @@ananthurnair3022 pathanapurathevideya ee shopkarude thanneyanno original ppf anno

    • @ananthurnair3022
      @ananthurnair3022 2 года назад

      @@ajimon5550 pathanapuram federal bank te aduth aanu.. athe bro aanu. Nalla sadhanm anu. Workum.

    • @ajimon5550
      @ajimon5550 2 года назад

      @@ananthurnair3022 square feet rate ethraya

    • @ananthurnair3022
      @ananthurnair3022 2 года назад

      @@ajimon5550 bro crct arila. Njn ns 200 petrol tank full chythe 1500 aayi. High quality und. 4000 .. njn medium aa chythe

  • @user-xw6mt4yw5y
    @user-xw6mt4yw5y 3 года назад

    Ppf കോട്ടയം ജില്ലയിൽ എവിടെ ആണ് ഉള്ളത് എന്ന് അറിയാമോ

  • @strangerunique1677
    @strangerunique1677 Год назад

    കൊല്ലത് ഉണ്ടോ ppf ചെയ്യുന്നത്

  • @mnpu4499
    @mnpu4499 2 года назад +3

    സകല വ്ലോഗ് കാരേയും വിളിച്ചു കാശു കൊടുത്താണല്ലോ ഈ കടക്കാരൻ പരസ്യം ചെയ്യിക്കുന്നത് ഇപ്പൊ തന്നെ ഞാൻ 4 എണ്ണത്തിൽ കണ്ടു .ഈ കടയിൽ ഒറിജിനൽ PPF അല്ല ചെയ്യുന്നത് ഒറിജിനൽ PPF വരുന്നത് 3M ബ്രാൻഡ് മാത്രം ആണ് അവർ ആണ് 1980 കളിൽ ഈ സാധനം കണ്ടുപിടിച്ചത് ,ബാക്കി ഒക്കെ vilyl ആണ് എന്നിട്ട് 4k / 5 k / 10 k ഒക്കെ വാങ്ങുന്നു എന്നിട് ഒരു വര്ഷം വാറന്റി യും കൊടുക്കും ,5 പ്രാവശ്യം മാറി കൊടുത്താലും കടക്കാരന് ഒരു നഷ്ടവും ഇല്ല .നിങ്ങൾ 3 M ചോദിച്ചു വാങ്ങുക .അതിലും നല്ലതാ ഇതിനൊക്കെ പറയും ,നേരെ എറണാകുളം വിടുക നിങ്ങൾക്ക് ഒരു റൈഡും ആകും നല്ല സാധനവും കിട്ടും

    • @nandhakishancv2862
      @nandhakishancv2862 2 года назад +1

      ചേട്ടന് വേണ്ട അത്ര വിവരം ppf നെ കുറിച്ച് ഇല്ല്യ എന്ന് ഈ കമന്റ്ലൂടെ മനസിലായി .
      ഒരുപാടു മനസിലാക്കാനും പഠിക്കാനും ഉണ്ട് ബ്രോ . 3m ബ്രാൻഡ് ppf ന്റെ അവസാന വാക് അല്ല . നന്ദി

    • @ewanssoman6321
      @ewanssoman6321 Год назад

      @@nandhakishancv2862 branded ppf upayogikyenem bro.

  • @shamkumarps2808
    @shamkumarps2808 3 года назад

    ബുള്ളറ്റ് ചെയ്യാൻ എത്ര സമയം വേണം.ഷോപ്പ് എത്ര മണിക്ക് തുറക്കും

  • @glamourvibez7196
    @glamourvibez7196 Год назад

    Ppf ചെയുന്ന ആരെങ്കിലും ഉണ്ടോ ?

  • @SportsFitnessTravelcreations
    @SportsFitnessTravelcreations Год назад +1

    പുതിയ ബൈക്കുകൾക്കെല്ലാം ppf ചെയ്യാൻ ബോഡി പാർട്സ് കുറവാണു.
    So ഇതിലും കുറഞ്ഞ ബഡ്‌ജറ്റിൽ നമുക്ക് റി പെയിന്റ് ചെയ്യലല്ലേ ലാഭം 😎
    സ്റ്റോക്ക് പെയിന്റ് ഏകദേശം 2-3 years faid ആകാൻ ചാൻസ് ഇല്ലല്ലോ 🥴

  • @sawadsawa8683
    @sawadsawa8683 3 года назад

    അൾട്രാഹസ്

  • @pranavkuruvangad3567
    @pranavkuruvangad3567 Год назад

    Calicut undo

  • @aneeshcs189
    @aneeshcs189 3 года назад

    Ernakulam evideya ullath