Это видео недоступно.
Сожалеем об этом.

പ്രിയപ്പെട്ട നബി | PRIYAPPETTA NABI | NAVAS PALERI | HUBBURASOOL |

Поделиться
HTML-код
  • Опубликовано: 15 июл 2021
  • ഹുബ്ബു റസൂൽ
    PRIYAPPETTA NABI
    പ്രിയപ്പെട്ട നബി
    നവാസ് പാലേരി
    NAVAS PALERI
    #NavasPaleriNewSong#NavasPaleri

Комментарии • 50

  • @pathusvloge7185
    @pathusvloge7185 Год назад +2

    മാഷാ അല്ലാഹ് 🤲🤲🤲

  • @shakkeebahmed5246
    @shakkeebahmed5246 Год назад

    എന്താ രസം ഇക്ക ഇങ്ങളെ ശബ്ദവും ഈണവും🥰🥰🥰🥰🥰.. addicted ❤️❤️❤️.. Ma Sha Allah

    • @NAVASPALERI
      @NAVASPALERI  Год назад

      പ്രിയരെ .....
      എല്ലാവർക്കും സ്നേഹം
      മനസകം നിറഞ്ഞ നന്ദി ....
      ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന ....
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു ....
      മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ...
      ഈ പ്രോത്സാഹനം
      എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു ....
      നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ...
      നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ ....
      സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം .....
      വിടരുന്ന പൂ പോല .....
      വിലസുന്ന പൂമ്പാറ്റയെ പോലെ ....
      ജീവിതം നശ്വരമാണെങ്കിലും ..
      ഉള്ള സമയത്ത് നമുക്ക്
      ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ...
      ഇതുവരെ കാണാത്ത ..
      നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് ....
      ഒരു പാട് നന്ദി .....
      പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും .....
      മനസിൽ നന്മ മാത്രം ....
      8590576929
      9048925532

  • @mammucheriyakath45
    @mammucheriyakath45 11 месяцев назад +1

    Masha alla

  • @ariyattilhome3384
    @ariyattilhome3384 2 года назад +1

    ഖുർആൻ പാരായണം എത്ര കേട്ടാലും മതിയാവില്ല ഞങ്ങൾ ആസ്വദിച്ചു വരുമ്പോൾ തീർന്നിട്ടുണ്ടാവും മാഷാ അല്ലാഹ് അല്ലാഹു ഹൈറിലും ബർക്കത്തിലും ആക്കട്ടെ 🤲ആമീൻ

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

  • @rasheedashaji369
    @rasheedashaji369 3 года назад +13

    മാഷാ അള്ളാ നവാസ് ഇക്കായ്ക്ക് എല്ലാവിധ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അല്ലാഹു സുബ്ഹാനവുതാല നൽകട്ടെ ആമീൻ🤲🤲🤲🤲🌹🌹🌹🌹

    • @NAVASPALERI
      @NAVASPALERI  3 года назад +2

      🌹🌺💐🤲🤲🤲🤲🤲🤲🤲🤲 തബാറക്കള്ള
      മാഷാ അള്ളാ

    • @NiceNice-xg7se
      @NiceNice-xg7se 3 года назад +1

      Very nice

    • @fa_yiz665
      @fa_yiz665 3 года назад

      Ameen

  • @RiyasShoukathaali
    @RiyasShoukathaali Месяц назад +1

  • @abdullahabdullah5213
    @abdullahabdullah5213 3 года назад +4

    الحمد لله
    നവാസ് ബായിയുടെ without music,
    Thank you

    • @NAVASPALERI
      @NAVASPALERI  3 года назад +2

      💯💯🍃💝💯💯💯🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shumsudindinp8576
    @shumsudindinp8576 2 года назад +1

    MAASHAA ALLHAA

  • @Asanarukutty
    @Asanarukutty 3 года назад +2

    Masha Allah ❤️❤️❤️

    • @NAVASPALERI
      @NAVASPALERI  3 года назад +2

      💝💯🤲🤲🤲🤲🤲🤲🤲🤲

  • @koyamangat9570
    @koyamangat9570 3 года назад +2

    ما شاء الله🌹🌹🌹🌹

    • @NAVASPALERI
      @NAVASPALERI  3 года назад +1

      ❤️🧡🤍🤲🤲🤲

    • @muhammedkabeer976
      @muhammedkabeer976 3 года назад +1

      മാഷാ അല്ലാഹ് 🌹🌹👌

  • @jameela189
    @jameela189 3 года назад +2

    മാഷാ അല്ലാഹ്

    • @NAVASPALERI
      @NAVASPALERI  3 года назад +2

      💚🤲🧡🌸🌿💚🤲🤲🤲🤲🤲

  • @shumsudindinp8576
    @shumsudindinp8576 2 года назад +1

    Hai saar... UBAGAARAM... Cheyyane... Varre.... Butt.... Kanneer... Kudikunnu

  • @ajmal4998
    @ajmal4998 3 года назад +1

    Masha allah👍🌹🤝✅️

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🏵️💝🤲🤲🤲🤲💝

  • @ramlathkandangal8911
    @ramlathkandangal8911 3 года назад +1

    ماشاءالله

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🌺👍❤️🤲💚💛💛💚🌺👍❤️🤲🤲🤲🤲

  • @aliakku.123
    @aliakku.123 3 года назад +9

    ഖുർആൻ പാരായണവും Music ഇല്ലാത്ത പാട്ടുകളും ഒരുപാട് ഇഷ്ടപ്പെടുകയും പ്രധീക്ഷിക്കുകയും ചെയ്യുന്നു.. ✨

    • @NAVASPALERI
      @NAVASPALERI  3 года назад +4

      🌸🌻🤲🤲🤲🤲🤲💯💐🌸🌸🤲🌻🌻

  • @adil_muhammad444
    @adil_muhammad444 3 года назад +2

    🌹🌹🌹🌹🌹

    • @NAVASPALERI
      @NAVASPALERI  3 года назад +2

      🌺🏵️💝💧💝🏵️🌺🏵️🏵️💝🏵️🌺

  • @abdulrasheed3146
    @abdulrasheed3146 3 года назад +1

    💐💐💐👍

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🧡🌺🏵️🤲💝🤲🤲🤲💝🤲💝

  • @ayshakp1040
    @ayshakp1040 3 года назад

    Ee. Mahaaa brathibayude paattum prasagavum kelkan vygi poyi manassil aaynniragunna vaakugal alhamdulilla

    • @NAVASPALERI
      @NAVASPALERI  3 года назад

      🌳🌹🤲🌹🤲🤲🤲🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 года назад

      സന്തോഷം
      9048925532

    • @NAVASPALERI
      @NAVASPALERI  3 года назад

      അളവറ്റ
      അകമിൽ തട്ടിയുള്ള
      അഭിനന്ദനത്തിന് നന്ദി ....
      ഒരായിരം ഇഷ്ടം ....
      ഇനിയും വേണം ഈ സ്നേഹവും പ്രോത്സാഹനവും

  • @sumayyasaju7343
    @sumayyasaju7343 3 года назад +4

    ഞാൻ എപ്പോളും ഖുർആൻ പാരായണം യൂറ്റൂബിൽ തിരഞ്ഞു നടക്കും പക്ഷെ കുറവാണ്

    • @NAVASPALERI
      @NAVASPALERI  3 года назад +4

      ഞാൻ പോസ്റ്റ് ചെയ്യാം🤲🤲🤲🤲🤲🤲

    • @azeeazee8074
      @azeeazee8074 3 года назад

      O

  • @NoahNishin.
    @NoahNishin. 3 года назад

    Ayuse arogavum tharatte. Anik kalkkan avasaram Ghana Allah 🙏

  • @sumayyasaju7343
    @sumayyasaju7343 3 года назад +5

    ഖുർആൻ പാരായണം ഒന്നും പറയാനില്ല

    • @NAVASPALERI
      @NAVASPALERI  3 года назад +3

      🏵️🧡🌹🌺💐💐💐💐💐💐💐💐💐💐💐🤲🤲🤲🤲🤲🤲🤲🤲🤲

    • @jamaludeen6805
      @jamaludeen6805 3 года назад +1

      @@NAVASPALERI good

  • @likememedia6550
    @likememedia6550 3 года назад +1

    അസലാമു അലയ്ക്കും

    • @NAVASPALERI
      @NAVASPALERI  3 года назад

      മാഷാ അള്ളാ
      കണ്ടതിനും കേട്ടതിനും നന്ദി ... ഹൃദയം തൊട്ട പ്രാർത്ഥന ... ഇഷ്ഖ്💝🤲

  • @msknoor8269
    @msknoor8269 3 года назад +2

    കോൺടാക്ട് നമ്പർ ഒന്ന് തരുമോ ഒന്ന് പരിചയപ്പെടാൻ ഇൻഷാ അള്ളാ

  • @ramlathkandangal8911
    @ramlathkandangal8911 3 года назад +2

    ماشاءالله

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🌺👍❤️🤲💚💛🌺👍❤️🤲🤲🤲