വളരെ നല്ല വരികൾ! നന്നായി പാടി, Super. ആ ഉപ്പയും മോളും പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എൻ്റെ ഉപ്പാനെ ഓർമ വന്നു. എനിക്ക് 54 വയസ്സായി , ഉപ്പാക്ക് 78. ഞാനും എൻ്റെ ഉപ്പയും ഉള്ള അടുപ്പം എനിക്ക് വിവരിക്കാൻ പ്രയാസമാണ്. പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും സ്വർഗവും കൊടുക്കട്ടെ. Yes, still he is my hero!
എന്റെ ഉപ്പയും ഞങ്ങൾ 3 പെണ്മക്കളും ഈ ഉപ്പയെ പോലെ ആയിരുന്നു, ഇപ്പോൾ ഞങളുടെ ഉപ്പ കബറില ഒരു സഹോദരിയും സഹോദരനും കബറില എല്ലാവരും ദുആ ചെയ്യണം. ഈ പൊന്നുമോൾ ഉയരങ്ങളിൽ എത്താൻ അല്ലഹു തൗഫീഖ് നെൽക്കട്ടെ ആമീൻ
ഫിലു മോൾ നന്നായിട്ട് പാടി. സൂപ്പർ👌 അർഷൽ ആ മോൾ ഈ നിലയിൽ എത്താൻ വേണ്ടി ഒരുപാടു കഷ്ടപ്പെട്ട കാര്യം എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. ഉപ്പക്ക് ഒരുbig salute ❤
കുഞ്ഞിനെ ഒഴിവാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല .അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നവരെ നിങ്ങൾ ചെയ്യുന്നത് എത്രത്തോളം പാപമാണെന്നും നല്ലൊരു തലമുറയെ ആണ് അവർ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നും അത് മറ്റുള്ളവർക്ക് ഒരു പാഠം ആവുകയും ചെയ്യുമല്ലോ .
ഉപ്പ വിളിച്ച് പറഞ്ഞത് അത്ര വലിയ കാര്യമൊന്നുമില്ല. കാരണം ഒരുപാട് പേരൻസും ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചിട്ട് മക്കളുണ്ടായ സാഹചര്യങ്ങൾ ഉണ്ട്. അതൊരു നല്ല മനുഷ്യനായത് കൊണ്ട് ഓപ്പൺ ആയതുകൊണ്ട് വിളിച്ചുപറഞ്ഞു അത്രയേ ഉള്ളൂ. ഏതായാലും ആ പൊന്നുമോളെ പൊന്നപ്പത്ത് ഇവിടം വരെ എത്തിക്കാൻ കഴിഞ്ഞല്ലോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻനാഥൻ അനുഗ്രഹിക്കട്ടെ.
very Best Song- മകളും ഉപ്പയും പാടിയ പാട്ടുകളും - അവരുടെ ട്യൂണും അതി മനോഹരം - വളരെ ഉയരത്തിൽ എത്താൻ സാദ്ധ്യതയുള്ള ഒരു വാനമ്പാടി . മകളെ. ഇല്ലായ്മ ചെയ്തിരുന്നെങ്കിൽ എന്ന നഷ്ടബോധവും കുറെ ബോധവുമാണ്. ഇത്ര കാലം മറച്ചുവെച്ച കാര്യം വെളിപ്പെടുത്തിയതിലൂടെ സംഭവിച്ചത്. ദാരിദ്ര്യമോ? മറ്റു കാരണങ്ങളോ ? റീസണായേക്കാം - ഈ വെളിപ്പെടുത്തലിൽ എല്ലാവർക്കും ഒരു വലിയ പാഠമുണ്ട്.
ഫിൽവ മോൾ patturumal ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിഗ ആണ് ആ ഇശാ ഫിൽവ വാനമ്പാടി ചിത്രചേച്ചി ന്റെ ചെറിയ ഒരു വോയ്‌സ് ഫിലു ന് പടച്ചോൻ കൊടുതിട്ടുണ്ട് എന്തായാലും മോൾ ഉന്നതങ്ങളിൽ എത്തും ഇന്ഷാ അല്ലാഹ് 😊😊❤❤❤❤️🌹❤️🌹🌹

ആമീൻ 🤲🤲🤲🤲🤲
Aameen
എന്റെ ഉപ്പയും ഞങ്ങൾ 3 പെണ്മക്കളും ഈ ഉപ്പയെ പോലെ ആയിരുന്നു, ഇപ്പോൾ ഞങളുടെ ഉപ്പ കബറില ഒരു സഹോദരിയും സഹോദരനും കബറില എല്ലാവരും ദുആ ചെയ്യണം. ഈ പൊന്നുമോൾ ഉയരങ്ങളിൽ എത്താൻ അല്ലഹു തൗഫീഖ് നെൽക്കട്ടെ ആമീൻ
🤲
🤲🤲🤲
Nalla oru singer aayi varatte❤️💟 ജനനം മുതലുള്ള കാര്യങ്ങൾ പാട്ടിലൂടെ പറഞ്ഞു തന്നു ആ മോൾ ❤️❤️
വാപ്പയും മകളും തകർത്തു വാപ്പയുടെ പാട്ട് സൂപ്പർ ആയിരുന്നു ഇനിയും മകൾ ഒരുപാട് ദൂരങ്ങളിലേക്ക് ഉയരട്ടെ എന്ന് പ്രാർത്ഥിക്കുക യാണ്🤲🤲👍🏻👍🏻👍🏻❤️
ഇത്രേം കാലം ഹൃദയത്തിൽ മൂടിവെച്ചട് ഇപ്പോൾ ലോകത്തോട് വിളിച്ചു പറയണ്ടായിരുന്നു എന്ന് തോന്നിയവരുണ്ടോ പാട്ട് സൂപ്പറായിടുണ്ട് അടിപൊളി
എല്ലാതും എല്ലാവരും അറിയണം. But മോൾക് കുഴപ്പം ഇല്ലാലോ. അതുമതി
പലരുടെ ജീവിതത്തിലും enganeyund
അതി മനോഹരമായ ഒരു ഗാനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഇത് അതി മനോഹരമായിപാടിയ മോൾക്കും അഭിനന്ദനങ്ങൾ🎉❤
@@SanjanaSanju-kb9pw❤❤❤❤😊
@@SanjanaSanju-kb9pw0
ഫിലു മോൾ നന്നായിട്ട് പാടി. സൂപ്പർ👌 അർഷൽ ആ മോൾ ഈ നിലയിൽ എത്താൻ വേണ്ടി ഒരുപാടു കഷ്ടപ്പെട്ട കാര്യം എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. ഉപ്പക്ക് ഒരുbig salute ❤
ഉപ്പയും മകളും നല്ല ഗായകർ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
കുഞ്ഞിനെ ഒഴിവാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല .അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നവരെ നിങ്ങൾ ചെയ്യുന്നത് എത്രത്തോളം പാപമാണെന്നും നല്ലൊരു തലമുറയെ ആണ് അവർ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നും അത് മറ്റുള്ളവർക്ക് ഒരു പാഠം ആവുകയും ചെയ്യുമല്ലോ .
ഹൃദ്യമായ അഭിനന്ദനങ്ങൾ❤
Mashaallah filu molee കണ്ണ് niranju പോയി 😢😢molde ഉപ്പാക്ക് allahu ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ
Aameen aameen
ഉപ്പ വിളിച്ച് പറഞ്ഞത് അത്ര വലിയ കാര്യമൊന്നുമില്ല. കാരണം ഒരുപാട് പേരൻസും ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചിട്ട് മക്കളുണ്ടായ സാഹചര്യങ്ങൾ ഉണ്ട്. അതൊരു നല്ല മനുഷ്യനായത് കൊണ്ട് ഓപ്പൺ ആയതുകൊണ്ട് വിളിച്ചുപറഞ്ഞു അത്രയേ ഉള്ളൂ. ഏതായാലും ആ പൊന്നുമോളെ പൊന്നപ്പത്ത് ഇവിടം വരെ എത്തിക്കാൻ കഴിഞ്ഞല്ലോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻനാഥൻ അനുഗ്രഹിക്കട്ടെ.
very Best Song- മകളും ഉപ്പയും പാടിയ പാട്ടുകളും - അവരുടെ ട്യൂണും അതി മനോഹരം - വളരെ ഉയരത്തിൽ എത്താൻ സാദ്ധ്യതയുള്ള ഒരു വാനമ്പാടി . മകളെ. ഇല്ലായ്മ ചെയ്തിരുന്നെങ്കിൽ എന്ന നഷ്ടബോധവും കുറെ ബോധവുമാണ്. ഇത്ര കാലം മറച്ചുവെച്ച കാര്യം വെളിപ്പെടുത്തിയതിലൂടെ സംഭവിച്ചത്. ദാരിദ്ര്യമോ? മറ്റു കാരണങ്ങളോ ? റീസണായേക്കാം - ഈ വെളിപ്പെടുത്തലിൽ എല്ലാവർക്കും ഒരു വലിയ പാഠമുണ്ട്.
സ്നേഹ നിധിയായ ഉപ്പയും മോളും. അള്ളാഹു അനുഗ്രഹിക്കട്ടെ
കിടു വരികൾ, പാട്ടും ഒന്നും പറയാനില്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ
നല്ല മോൾ 🤲🤲
. സൂപ്പർ👍👍👍💯💪💪🙌
മനോഹരമായി പാടി, അഭിനന്ദനങ്ങൾ 👍👍👍
😢 മകൾ വലിയൊരു പാട്ടുകാരി ആവട്ടെ പടച്ചവൻ അതിന് തുണക്കട്ടെ ആമീൻ
Like daughter like father... Super...
ഫിൽവ മോൾ patturumal ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിഗ ആണ് ആ ഇശാ ഫിൽവ വാനമ്പാടി ചിത്രചേച്ചി ന്റെ ചെറിയ ഒരു വോയ്‌സ് ഫിലു ന് പടച്ചോൻ കൊടുതിട്ടുണ്ട് എന്തായാലും മോൾ ഉന്നതങ്ങളിൽ എത്തും ഇന്ഷാ അല്ലാഹ് 😊😊❤❤❤❤️🌹❤️🌹🌹
അൽഹംദുലില്ലാ അച്ചടക്കമുള്ള കുടുംബം മോളെ പാടി മുൻപന്തിയിൽ എത്തുക അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ
ഫിൽവ കുട്ടി നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ ❤❤❤
വളരെ നല്ല voice ❤❤❤❤🎉🎉🎉
ഉപ്പ ഉമ്മ ഇവരെ പറ്റി പറയുമ്പോൾ എല്ലാവർക്കും കുറെ പറയാൻ ഉണ്ട്, ഒന്നും പറയാനും ഓർക്കാനും ഇല്ലാത്ത ഞാൻ 😥😥
😢😢
😮
Allah khair chayyate
ഒരു floor കിട്ടിയപ്പോ അയാള് തട്ടി. വേണ്ടായിരുന്നു
എന്ത് പറ്റി
Uppayum molum supper
Alhamdhullilahhh.... Oru paad kayivulla kuttiyaaa..... Mashaallahh....
വളരെ മനോഹരം 👍👍
Filu oru nalla makalaaan💟💟💟
മനോഹരമായ ശബ്ദം 👌🏻👌🏻👌🏻
Uppaa.... ❣️❣️❣️❣️
മാഷാഅല്ലാഹ് സൂപ്പർ ബാപ്പയും മോളും 😍❤
Uppande mansile rahasiyam parayaruthayirunnu alhamdulillah mashallah padachavande anugraham eppozum Nila nir thattee ❤
VERY VERY EMOTIONAL TOUCHING AND VERY WELL SONG
ماشاء الله ❤suuper song
Mashaallah ❤
Sooper mole
എത്ര കേട്ടാലും മതിവരില്ല ഫിലു
നല്ല ഒരുമോൾ മോളെ നിന്നെ നങ്ങൾക് ബയാഗര ഇഷ്ടാൻ🥰🥰🥰🥰🥰👍🏻👍🏻
ഫിൽവക്കുട്ടിക്ക് അഭിനന്ദനങ്ങൾ
വോയ്‌സ്💪🏻💪🏻👌🏻👌🏻👍🏻👍🏻👍🏻❤️❤️❤️ പാട്ട്❤❤❤❤❤❤❤❤
Mashaallah suppar song
God bless you ❤
Super
Achu പൊളിച്ചു
Mashaa Allah❤
ഇങ്ങനെയാണ് ഉപ്പാനെ സ്നേഹിക്കണ്ട പെണ്ണ് മക്കൾ
Filwa mole ponne manoharamaayi paadi mole Congratulations Akbar C A
പടച്ചോൻ അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്തു വാൻ
ഫിലു മോളെ പൊളിച്ചു ... ❤😍
എല്ലവരും ഞങ്ങൾ പട്ടുറുമാൽ സിംഗേഴ്സിനെ സപ്പോർട് ചെയ്യണേ ❤️
❤️❤️❤️
ماشاءالله بارك الله 🤲
Patt super mashaallah kelkan nalla chel adipoli super episode uppayum molum namme karaipichu😢😢 uppakk ipol parayanddayirunnu 0rupad ssnggadam aayipoi😢😢😢 saram illa uppade manasin samadanam kittumekil nallath thanne manasil bech biggi pottunnathi nekalum nallath uppaykum molkum aarokiyabum deerga aayusum aa aarokiyabumaafiyathum allahu thahala tharumarakatte aameen aameen yarabbal aalameen 🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫱🏻🫲🏽🫱🏻🫲🏽🫱🏻🫲🏽🤲🏻🤲🏻🤲🏻🤲🏻🤲🏻🫱🏻🫲🏽🫱🏻🫲🏽🫱🏻🫲🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Masha allah ❤️❤️❤️ kannu niranju
😢😢
Hi👍👍👍
കൈരളിയിൽ അല്ല ഉപ്പാ കയറേണ്ടത് ഞാൻ നിങ്ങളും നിങ്ങളുടെ മകളും സ്വർഗ്ഗത്തിൽ എത്തണം കൈരളിയിൽ പാടിയത് കൊണ്ട് അവിടെ എത്തണമെന്നില്ല
കുഞ്ഞിനെ.ഒഴിവാകാൻ.വിജാരിച്ച.കരിയം.ഇവിടെ.parayendiyirunnilla.അല്ലാഹുവിനോട്.പൊറുത്തു.തരാൻ.പ്രാർത്ഥിച്ചാൽ.മതിയായിരുന്നു
അന്തം ഉണ്ടങ്കി ഇങ്ങനെയൊന്നും പറയൂലായിരുന്നു.
@@akhil3160is poo. 8:14
@@akhil3160❤❤❤❤❤❤❤❤❤❤❤❤❤
Ok
Masha allah nalla molane a mada pidakalude bagyamane a mole
Filuoo😘❤
Alhamdulilla alhamdulilla
❤ponu.modune.ekante.100001❤❤❤
Moolu super uppaa ❤❤❤❤ masha allah
Nalla Paat nannayi paadi👍❤️❤️
Om മാഷ്❤
Mashaallh
Suppar
ഫിൽവകുട്ടി നന്നായി പാടി ❤
Supper molu
അൽഹംദുലില്ലാഹ്
ദൈവം തമ്പുരാൻ നേർമാർഗം നൽകട്ടെ
🤲masha Allha 🤲🫂
❤️👍🤲🌹
❤❤❤❤
സൂപ്പർ സോങ്...
ഇത് ഏത് വർഷത്തെ ആണ്
നല്ല പാട്ട് നല്ല മോള്
😭😭
👍👏😍
Aappa&Filu... ❤️❤️❤️... We r proud of u my drs👏👏👏💥
Pleace Etharam Karyangal Ozhivakko Tenssion Ayipokunnu HridayathinuTanganPatatha Ethoke
☺️☺️
ഈ സീസൺ എല്ലാം ഒന്നിനൊന്നു മെച്ചം
കുട്ടികൾ ദൈവം തരുന്ന ഒരു അപൂർവ നിധിയാണ്. അത് വേണ്ടെന്ന് വെക്കുന്നത് എന്തൊരപരാധമാണ്...!!
Mashallah ❤️
ഈ സീസനിലെ നല്ല song
മനുഷ്യൻ ദൈവം ഭൂമിയിൽ ജന്മം നൽകി എങ്കിൽ അവർക്കുള്ള എല്ലാം ഭൂമിയിൽ ദൈവം പടച്ചിട്ടുണ്ട് എന്ന് വിശോസിക്കുന്നവൻ ആണ് ഞാൻ
kjm
Supper❤
Masha allah 🥰🥰🥰🤲🤲🤲naseera naseer ummanodu enne aryonn
Choyikk
Filunte life l uppakk ethratholam role undenn manasilayi. Kannn nirnaju poyi😔😔
💕💕💕💕💕💕👌
Karayippikkallee.....😢😢😢
🤲🤲🤲🤲🤲👍👍👍👍
3:18
🤔
❤❤❤🤲
Adutha audition ennaan
👍👍👍👍👍❤❤❤❤❤☪️
ashamsakal
മോളെ id തരുമോ ഗിഫ്റ്റ്
അയക്കാൻ. വേണ്ടിയാ
Palakkad, mannarkkad, perincholam pilathottathil (H)
❤👍🏻
ഒരിക്കലും വേണ്ട എന്ന് വെച്ചു എന്ന് തമാഷക്ക് പോലും പറയരുതായിരുന്നു