ഇന്നത്തെ കാറ്ററിംഗ്/my catring day in my life/ 90 പേർക്കുള്ള ചിക്കൻ ബിരിയാണി/haifa kitchen

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ഇന്നത്തെ കാറ്ററിംഗ്/my catring day in my life/ 90 പേർക്കുള്ള ചിക്കൻ ബിരിയാണി/haifa kitchen
    #haifakitchen
    #catring
    #dayinmylife

Комментарии • 269

  • @sakunthalabalan270
    @sakunthalabalan270 9 месяцев назад +8

    ഹായ് ഡിയർ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടിവരുന്നു ഇന്നത്തെ ലൈക്‌ എല്ലാർക്കും സൂപ്പർർർർർർ ❤️❤️

  • @SurumeesTimePass
    @SurumeesTimePass 9 месяцев назад +11

    എല്ലാം കഴിഞ്ഞിട്ടുള്ള ചായ കുടി കണ്ടപ്പോ വല്ലാത്തൊരു മനസ്സമാധാനം ഇന്നത്തെ കാറ്ററിംഗ് കുട്ടികളും bavum എല്ലാവരോടും കൂടി അടിപൊളി ആക്കിയല്ലോ✌️

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 9 месяцев назад +15

    ഇന്നത്തെ കാറ്റ്റിംഗ് വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഇനിയും കുട്ടിക്ക് ഇതു പോലെ ധാരാളം കാറ്റ്റിംഗ് കിട്ടട്ടെ ദൈവം കുട്ടിയുടെ ആഗ്രഹം നടത്തി തരട്ടേ ❤❤❤

    • @sijusvlog2134
      @sijusvlog2134 9 месяцев назад

      ¹¹111¹1👍🏻11👍🏻😁👍🏻👍🏻👍🏻👍🏻👍🏻😁👍🏻👍🏻😁😁😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘88888

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് നന്ദി ചേച്ചി❤❤👍

  • @anzilmohd3490
    @anzilmohd3490 9 месяцев назад +1

    ഞാനും ഇതുപോലെ ചോറൊക്കെ വെച്ചു കൊടുക്കും. ഹസ്ബെന്റ ഇതായിരുന്നു ജോലി ഇപ്പോ 5 വർഷായി വിദേശത്താണ്. ഞാൻ ഒക്കെ കൂടെനിന്ന് പഠിച്ചു ഇപ്പോ ഒറ്റക്ക് ചെയ്തു കൊടുക്കും

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      സന്തോഷം നമ്മുടെ ജോലിയിൽ അല്ലാഹു ബർകത്ത് തരട്ടെ ആമീൻ🤲🤲

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 9 месяцев назад +6

    മാഷാ അള്ളാ ഒത്തിരി ഇഷ്ടമായി അള്ളാ ഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @majisadik3192
    @majisadik3192 9 месяцев назад +2

    എന്നത്തേക്കാളും ഇന്നത്തെ കാറ്ററിംഗ് വീഡിയോ സുപറായിട്ടുണ്ട്.എല്ലാവരും കൂടിയപ്പോൾ നല്ല രസം.

  • @prasanthaem4171
    @prasanthaem4171 9 месяцев назад +2

    ഇനിയും ഇതുപോലെ കാറ്ററിംഗ് കിട്ടട്ടെ. എല്ലാ വിധ അനുഗ്രഹങ്ങളും ഭഗവാൻ നൽകും. ഇതുവരെ ഞാൻ കമൻറ് ഇട്ടിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല. ഞങ്ങളുടെ എല്ലാം ഫുൾ സപ്പോർട്ട് ഉണ്ട്. TAKE CARE👏👏👏👏👏🥰🥰

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      അൽഹംദുലില്ലാ കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം❤🥰

  • @saifu3839
    @saifu3839 9 месяцев назад +1

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻 ഇനിയും ഒരുപാടു ഓർഡറുകൾ കിട്ടട്ടെ ആമീൻ

  • @shemyharis6702
    @shemyharis6702 9 месяцев назад +1

    ഇളക്കുവാൻ നീളം കൂടിയ തവി ( ചട്ടകം) ഉപയോഗിച്ചാൽ കൂടുതൽ എളുപ്പം ആകും .അധികം സ്‌ട്രെയിൻ ചെയ്യേണ്ടി വരില്ല. കൂടുതൽ ഉള്ളപ്പോൾ 🥰👍

  • @Shemishanavasvlogs
    @Shemishanavasvlogs 8 месяцев назад +1

    സൂപ്പർ ആണ് ട്ടോ

  • @ajuajsal99
    @ajuajsal99 9 месяцев назад +1

    Video kaanan vaigi keto enthayalum super❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      സാരല്ല സമയം കിട്ടുമ്പോൾ കണ്ടാ മതി വീഡിയോ കണ്ട സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി🙏❤

  • @avgkpl7521
    @avgkpl7521 9 месяцев назад +1

    മാഷാഅല്ലാഹ്‌ 💕💕💕

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 9 месяцев назад +1

    Masha Allah super video 🎉🎉

  • @nihalnihal1432
    @nihalnihal1432 9 месяцев назад +1

    MashahAllah inn views koodunnund santhosham ❤

  • @mthazra672
    @mthazra672 5 дней назад +1

    Nighal andeena biriyanni undakunnad neichormu cheekkan kariyum undakiyal pore. Biriyanni akumbol add mixad ayirikkannam. Oru layar kuruma oru layar choor cheekkkandeyum beef nndeyu fllefar biriyannkk varannam. Wella vechal add varumo

    • @haifakitchenmalappuram
      @haifakitchenmalappuram  3 дня назад

      ഞാൻ മാത്രമല്ല ഞങ്ങളും നാട്ടിൽ ഇതുപോലെ തന്നെയാണ് ബിരിയാണി വെക്കാറ്♥️

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 9 месяцев назад +1

    Maasha allah Allahu aroghyavum afiyathum tharette

  • @nihalnihal1432
    @nihalnihal1432 9 месяцев назад +3

    MashahAllah kashtappadin nalla pradhifalam kittatte👍❤

  • @ramseenahyder596
    @ramseenahyder596 9 месяцев назад +4

    Mashaallah
    Valiya orderaanallo kittiye... Iniyum orupaad valiya orderukal kittatte🤲🏻

  • @divyaskitchen7994
    @divyaskitchen7994 9 месяцев назад +2

    സൂപ്പർ ബിരിയാണി 😊 ഇനിയും ഒരുപാട് ഓർഡർ കിട്ടട്ടെ 😊

  • @anushahareesh7216
    @anushahareesh7216 9 месяцев назад +1

    Catering super ❤

  • @fewmomentswithnasi1532
    @fewmomentswithnasi1532 9 месяцев назад +2

    Masha Allah 😍👍🏼👍🏼👍🏼

  • @shafeekkarayil5948
    @shafeekkarayil5948 9 месяцев назад +4

    സുപ്പർ, 👍 ഞാനും ജിദ്ദയിൽ കുക്കിങ്ങ് ആണ്. ജോലി

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      അൽഹംദുലില്ലാ സന്തോഷം നമ്മുടെ ജോലിയിൽ അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ🤲🤲❤🥰

    • @shafeekkarayil5948
      @shafeekkarayil5948 9 месяцев назад

      @@haifakitchenmalappuram ആമീൻ

  • @Anfiya658
    @Anfiya658 9 месяцев назад +3

    Masha allah😊

  • @subi5896
    @subi5896 9 месяцев назад +2

    Masha allah👍🏻😍

  • @kareemlala4796
    @kareemlala4796 9 месяцев назад +1

    Masha allha

  • @mariyanisam5247
    @mariyanisam5247 9 месяцев назад +1

    Super ayitund👍👍❤️❤️

  • @khaleell356
    @khaleell356 9 месяцев назад +2

    Mashaallah alhamdulillah

  • @MhdShan-jv1sj
    @MhdShan-jv1sj 9 месяцев назад +2

    അൽഹംദുലില്ലാഹ് സൂപ്പർ

  • @jahfarparengatt644
    @jahfarparengatt644 9 месяцев назад +1

    Mashaallah

  • @preejathambi8274
    @preejathambi8274 8 месяцев назад +1

    ❤❤❤

  • @SaleenaSeli-fv3ek
    @SaleenaSeli-fv3ek 9 месяцев назад +2

    ഇത്ത ആ ചെമ്പ് കല്ലിൽ വെച്ചിട്ടാണ് പിന്നെ അരി അതിലേക്ക് ഇടണ്ടത് ഞാൻ കേറ്ററിങ്ങ് ചെയ്യുന്നുണ്ട് എൻറ ഹസ്ബറ്റ് ബിരിയാണ് പണിയാണ് ഞാൻ 5 കിലേ ഒറ്റക്ക് വെക്കും അതിൽ കൂടതലിന് അവര് കൂടി ചെയ്യും. ഇപ്പേ വർക്ക് കിട്ടുന്നില

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ആ നമ്മുടെ ഒരു അടുപ്പ് ചെറുതായിരുന്നു അതിലെ തീ കത്താൻ ബുദ്ധിമുട്ട് ആയപ്പോൾ അടുപ്പ് മാറ്റിയത❤👍🥰

  • @shakeelanizar
    @shakeelanizar 9 месяцев назад +2

    Masha allah 👌♥️♥️♥️♥️♥️

  • @Sumayya1-vx4kg
    @Sumayya1-vx4kg 9 месяцев назад +1

    Hi Rase adipoli bhiriyani iniyum order kittatte

  • @sudheertklm2125
    @sudheertklm2125 9 месяцев назад +5

    ❤❤❤ ഹായ് ഇന്നത്തെ കാറ്ററിംഗ് അടിപൊ പൊളി സൂപ്പർ നിങ്ങളുടെ കാറ്ററിംഗ് എന്നും വിജയ് കൊട്ടെ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @Habeeba.basheer
    @Habeeba.basheer 9 месяцев назад +3

    മാഷാഅല്ലാഹ്‌ 👌👌❤

  • @mansoorpattambi3467
    @mansoorpattambi3467 9 месяцев назад +1

    അടിപൊളി 👍

  • @SubaidaMansoorSubaida123
    @SubaidaMansoorSubaida123 9 месяцев назад +1

    Ennum nan kanum eth super

  • @fannakt2560
    @fannakt2560 9 месяцев назад +2

    Like1

  • @RiyazAhmed-rx9ro
    @RiyazAhmed-rx9ro 9 месяцев назад +2

    Ma sha allah💖💖

  • @nasilpk7136
    @nasilpk7136 9 месяцев назад +5

    Mashaallah 🥰

  • @Ashbasworld
    @Ashbasworld 9 месяцев назад +4

    ❤❤❤ ഇന്നത്തെ കാറ്ററിംഗ് സൂപ്പർ👍🏻

  • @sheelasrecipee
    @sheelasrecipee 9 месяцев назад +1

    Super video

  • @abdullatheef1748
    @abdullatheef1748 9 месяцев назад +2

    മാഷാ അല്ലാഹ് ❤❤👍🤲

  • @fabiyap5738
    @fabiyap5738 9 месяцев назад +3

    കാറ്ററിംഗ് എനിക്കും ഉണ്ട്

  • @ummusalmak2571
    @ummusalmak2571 9 месяцев назад +2

    Allah barakath nalkatte❤❤

  • @salmasathar6066
    @salmasathar6066 9 месяцев назад +1

    സ്റ്റീലിന്റെ ചട്ടകം വാങ്ങിയാൽ അമരത്തിന്റെ തുടിപ്പിനെക്കാളും ഉഷാറാണ് ഇളക്കാനൊക്കെ

  • @Raniya...rani...
    @Raniya...rani... 9 месяцев назад +1

    Baarakallah feek❤❤❤❤❤❤❤❤

  • @Raaz-h4f
    @Raaz-h4f 9 месяцев назад +1

    Aduppinte aduthu ninnu paniyedukkumbolu thattam, dress onnu othukki vekkutto thee aali padaran chance undu take care sister ♥️

  • @hariscm9575
    @hariscm9575 8 месяцев назад +1

    ബീഫ് ഫ്രൈ. ചിക്കൻ ഫ്രൈ റൈറ്റ് എത്രയാണ്

  • @pallaviks7850
    @pallaviks7850 9 месяцев назад +2

    Adyamaita video kanunadu. Nannaitund. Iniyum orupadu order kittate .. 1 kg biriyani ethra perku kazhikan patum

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം
      ഒരു കിലോ കൊണ്ട് 6 പേർക്ക് കഴിക്കാം❤🥰

  • @ArifaRashidVlog
    @ArifaRashidVlog 9 месяцев назад +1

    ഇത്ത എനിക്ക് നല്ല താല്പര്യം ഉണ്ട് കാറ്ററിംഗ് ചെറിയ മട്ടത്തിൽ ഒക്കെ എടുക്കാൻ പക്ഷെ എനിക്ക് സ്ഥലം ഇല്ല അടുപ്പ് കൂട്ടാൻ 😔ഇറങ്ങാൻ കുറച്ചു മുറ്റം ഒള്ളു അവിടെ പൈപ്പും😔

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ആണോ കുടുംബശ്രീയിൽ അംഗമാണെങ്കിൽ മൂന്ന് പേര് കൂടി സംരംഭം തുടങ്ങിയാൽ മതി
      ലോണും കാര്യങ്ങളും ഒക്കെ പഞ്ചായത്ത് തരും ഇൻട്രസ്റ്റ് ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കൂ🥰❤

  • @SaleenaSeli-fv3ek
    @SaleenaSeli-fv3ek 9 месяцев назад +2

    ഞങ്ങൾ ആലിഫ്‌ലൈലൈ അരി VTC അരി പിന്നെ കയ്മ' ബർക്കത്ത്

  • @jasnoushu
    @jasnoushu 9 месяцев назад +1

    Super❤

  • @ransombacon7004
    @ransombacon7004 9 месяцев назад +2

    Good job

  • @SimiSaju-h9i
    @SimiSaju-h9i 9 месяцев назад +5

    സൂപ്പർ വീഡിയോ എന്നും കാറ്ററിംഗ് കിട്ടട്ടെ അത് ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും ഇശൗരൻ തരട്ടെ 👍👍👍

  • @nabhannabu1239
    @nabhannabu1239 9 месяцев назад +1

    Adipoli biryani

  • @AestheticAcademia.A
    @AestheticAcademia.A 9 месяцев назад +1

    ❤❤❤👌🏻

  • @shaanwithme4118
    @shaanwithme4118 9 месяцев назад +1

    ഞങ്ങൾ ബിരിയാണി അരി വെള്ളത്തിൽ വറ്റിച്ചു എടുക്കാറാണ് ഊറ്റുല (കോഴിക്കോട് )

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ആണോ എനിക്ക് അങ്ങനെ പേടിയാണ് എനിക്ക് ഇതുപോലെ ആണ് ശീലായത് ട്രൈ ചെയ്തു നോക്കണം❤❤👍

    • @shaanwithme4118
      @shaanwithme4118 9 месяцев назад +1

      @@haifakitchenmalappuram ഒന്നും അറിയാന്നില്ല നമ്മൾ ഏത് പാത്രത്തിലാണൊ അരിഅളക്കുന്നത് അതിന്റെ ഡബിൾ വെള്ളം എടുക്കുക ജീരകശാല അരി ആണെങ്കിൽ ഞങ്ങൾ (റോസ്,ത്രീമാൻ, ജീരകശാല) എന്നിവകൊണ്ട് മാത്രമെ ബിരിയാണി ഉണ്ടാക്കു

  • @zeenathzeenath8491
    @zeenathzeenath8491 9 месяцев назад +2

    Super 👍👍

  • @SubaidaHabeeb-sb4my
    @SubaidaHabeeb-sb4my 9 месяцев назад +3

    Çhoru oottathe vellam vattikkanam ennale birìyani taste undaku

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      🥰❤❤👍

    • @Lakshmi-dn1yi
      @Lakshmi-dn1yi 8 месяцев назад

      അത് മലബാർ ബിരിയാണി കഴിക്കാത്തത് കൊണ്ട് തോന്നുകയാണ്

  • @BindhuKK-df5nm
    @BindhuKK-df5nm 9 месяцев назад +2

    Wow super work adipolli well-done god bless you all of them 💕💕

  • @ayshaansha4357
    @ayshaansha4357 9 месяцев назад +1

    👍❤️

  • @mantraherbaltcr
    @mantraherbaltcr 9 месяцев назад +1

    1kg recipie kanikku

  • @mubeeeena
    @mubeeeena 9 месяцев назад +2

    Mashallah ❤️ super

  • @khowlathmusthafa6217
    @khowlathmusthafa6217 9 месяцев назад +1

    അൽ ഹംദുലില്ലാഹ❤❤❤❤

  • @arifameenkk3762
    @arifameenkk3762 9 месяцев назад +3

    Super

  • @manafk862
    @manafk862 9 месяцев назад +1

    How much 1 .kg biriyaanikk

  • @Nafila76
    @Nafila76 9 месяцев назад +2

    Kaima rice nalla tast aan

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      Mm
      ഇൻഷാ അള്ളാ ട്രൈ ചെയ്യണം❤🥰

    • @basariyanoorul4617
      @basariyanoorul4617 9 месяцев назад

      Taste ആണ് പക്ഷെ നല്ല വിലയാണ് 😊😊😊

    • @basariyanoorul4617
      @basariyanoorul4617 9 месяцев назад

      Taste ആണ് പക്ഷെ നല്ല വിലയാണ് 😊😊😊

  • @chandralekhat6408
    @chandralekhat6408 9 месяцев назад +2

    Kudumbathinte support ullathu bhagyamalle.. Athukondu oru varumanam kudumbathinum kitum..

  • @RabiNoushu
    @RabiNoushu 9 месяцев назад +1

    ❤️🥰👍🏻

  • @Safeena234
    @Safeena234 9 месяцев назад +2

    Super 👍 ❤

  • @mohammedyaser3711
    @mohammedyaser3711 9 месяцев назад +1

    Ningal mambad aabagath okay order adukarundo please reply

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      മമ്പാട്ടുക്കൊക്കെ വണ്ടി ചാർജ് ഒരുപാട് ആവും❤❤

  • @lulumol8022
    @lulumol8022 9 месяцев назад +10

    ഞങ്ങൾ ചിക്കൻ ബിരിയാണിക്ക് 650ബീഫ് ബിരിയാണിക്ക് 700ആണ് വാങ്ങുന്നത് 😊😊

    • @fudailsvlog278
      @fudailsvlog278 9 месяцев назад

      പല സ്ഥലങ്ങളിലും chicken beef rate vethyasam ഉണ്ടാവും

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      ഈ ഭാഗത്തുള്ളവരൊക്കെ 700 ആണ് വാങ്ങിക്കുന്നത്❤👍

    • @rasheedrasheed7979
      @rasheedrasheed7979 9 месяцев назад +1

      Athra kg kkaaa 700 um 650um

    • @muhsina-fl2gk
      @muhsina-fl2gk 9 месяцев назад

      ​@@rasheedrasheed79791 kg kku

    • @nithyasuresh2848
      @nithyasuresh2848 8 месяцев назад

      ​@@haifakitchenmalappuramബീഫ് ബിരിയാണിയുടെ rate എത്രയാണ്

  • @ayshaansha4357
    @ayshaansha4357 9 месяцев назад +1

    Achar appol undakiiyathano

  • @nathashaibrahim5112
    @nathashaibrahim5112 9 месяцев назад

    Siper iniyum orupad kittatte

  • @jaseenajesi9826
    @jaseenajesi9826 9 месяцев назад +3

    ചോർഊറ്റിഇടുന്നസമയംഇത്തിരി മഞൾപോടിപാറിക്കു കാണാൻനല്ലസൂപ്പറാ

  • @RaseenaRaseenasathar
    @RaseenaRaseenasathar 9 месяцев назад +1

    👍👍👍👍👍👍

  • @subairathm2477
    @subairathm2477 9 месяцев назад +1

    താത്ത 7കിലോക്ക് തക്കാളി... സവാള എത്ര വേണം ചിക്കൻ ബിരിയാണി ക്കു ഒന്ന് പറഞ്ഞു തരുമോ... അതുപോലെ വറ്റിച്ചു വെക്കണേൽ അരിയുടെ എത്ര വെള്ളം എടുക്കണം

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      വറ്റിച്ചു വെക്കുമ്പോൾ ഒരു കപ്പിന് ഒന്നര കപ്പ് വെള്ളമാണ് വയ്ക്കാറ്
      എനിക്ക് ഇതാണ് പെർഫെക്റ്റ് ആയിട്ട് കിട്ടാറ് തിളപ്പിച്ച് വെക്കുമ്പോൾ
      മൂന്നര കിലോ സവാള വേണ്ടിവരും
      തക്കാളി ഒരു കിലോ വാങ്ങിക്കോളൂ❤

  • @ayrooskitchen1887
    @ayrooskitchen1887 9 месяцев назад +1

    ❤❤catering video suuuuper❤ 1kg biriyaniyude ingredients measurement parayamo❤

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ruclips.net/video/p8yZlqU1KF4/видео.htmlsi=FqvAuDh2ldGhe86k
      ഈ വീഡിയോ കണ്ടു നോക്കൂ ഇതിലുണ്ട് 1kg ബിരിയാണി❤🥰

    • @ayrooskitchen1887
      @ayrooskitchen1887 9 месяцев назад

      ok thanks❤

  • @chandralekhak7347
    @chandralekhak7347 9 месяцев назад +1

    Good

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 9 месяцев назад +2

    Vedio adipoli❤achar ningal undakunnathano

  • @KannanAdithyan-zc2ri
    @KannanAdithyan-zc2ri 9 месяцев назад +1

    Hey ❤❤❤

  • @muthalaliiiii
    @muthalaliiiii 9 месяцев назад +2

    Hi itha new sub aane biriyani👌🏻👌🏻👌🏻 1 kg ariku ethra irachi cherkum ingreedians alav onnu parayamo

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      അരിയും ചിക്കനും ഒരേ അളവിൽ എടുത്താൽ മതി❤

    • @muthalaliiiii
      @muthalaliiiii 9 месяцев назад

      Inji
      Pachamulak
      Veluthulli
      Thakkali
      Mallipodi
      Idhoke ethra cherkum

  • @hkdrawings999
    @hkdrawings999 9 месяцев назад +2

    Iyal ennepolethanne

  • @shamil__cp9788
    @shamil__cp9788 9 месяцев назад +3

    ❤️❤️❤️👍🏽👍🏽👍🏽👍🏽👍🏽

  • @MuhammedMishab.N.K-ji2kd
    @MuhammedMishab.N.K-ji2kd 9 месяцев назад +2

    Mashallah❤❤

  • @jahfarparengatt644
    @jahfarparengatt644 9 месяцев назад +1

    Ningal sthalam eviday

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി🥰❤

  • @abdurahman4678
    @abdurahman4678 9 месяцев назад +1

    Chembinte vakkathulla rice chembinte ullilekk thattikkode purathekk thattan paadilla bhakshanalle kalayaan padillallo shràdhikkanam resee

  • @vasanthynn2901
    @vasanthynn2901 9 месяцев назад +1

    Chaaya..kazhichu..Cake kudichu lle..😄😄😄

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      Mm😂😂👍❤❤❤❤

    • @vasanthynn2901
      @vasanthynn2901 9 месяцев назад

      @@haifakitchenmalappuram Sookshicho...allenkil iniyum...njaan....oronnu..kandupidikum...njaan..CBI..😃😃😃🤣🤣🤣🤣🤣🙏🙏🙏

  • @kairunisacoorg9893
    @kairunisacoorg9893 9 месяцев назад +1

    Oru kilo biriyanik yethara ruba chelavu berunned please parayu

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഒരു കിലോ കിട്ടിയാൽ ഒന്നും നമുക്ക് വലിയ ലാഭം ഉണ്ടാവില്ല
      മിനിമം അഞ്ച് കിലോ എങ്കിലും കിട്ടണം എന്നാൽ കുഴപ്പമില്ലാത്ത രീതിയിൽ കൂലി കിട്ടും❤👍🥰

  • @raziasherief9403
    @raziasherief9403 9 месяцев назад +1

    ബിരിയാണി സൂപ്പർ 👍👍

  • @amnuminnuvlogs7154
    @amnuminnuvlogs7154 9 месяцев назад +2

    Masha allaaah ❤❤❤❤❤❤❤❤

  • @srsr8839
    @srsr8839 9 месяцев назад +1

    1kg biriyani ethra perkku kayikkam

  • @nazeerakabeer5865
    @nazeerakabeer5865 9 месяцев назад +2

    30perk കഴിക്കാൻ എത്ര kg വേണം pls

  • @raihanathk3407
    @raihanathk3407 9 месяцев назад +1

    . വാഴയില കീറി ഇടണം😊
    എന്നാലെ ആവി ശരിക്ക് കയറു

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      അതിന് കത്തികൊണ്ട് കുത്തി കൊറേ ഹോഴ്സ് ഉണ്ടാക്കിയിട്ടുണ്ട്🥰❤❤

  • @jolypaul5420
    @jolypaul5420 9 месяцев назад +1

    Midukki

  • @muneerabeegum5637
    @muneerabeegum5637 9 месяцев назад +1

    വലിയ chettagamvannam

  • @LailaHameed-o9t
    @LailaHameed-o9t 9 месяцев назад +2

    Assalamu alaikum

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള🥰❤

  • @aleeshap6447
    @aleeshap6447 8 месяцев назад +1

    Babu ithayude Aran. Hus ano??

  • @Unique_style_71
    @Unique_style_71 9 месяцев назад +1

    നിങ്ങളെ സ്ഥലം എവിടെയാ, വർത്താനം കേട്ടിട്ട് മലപ്പുറം പോലെ,

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      മലപ്പുറം ജില്ലയിൽ നിലമ്പൂർ❤🥰

    • @Unique_style_71
      @Unique_style_71 9 месяцев назад

      @@haifakitchenmalappuram ആണോ, ഞാനും നിലമ്പൂർ ആണല്ലോ 😄