My catring day in my life/6 kg beef biriyani/haifa kitchen/daily vlog/kitchen tips &trick/Nanachuli

Поделиться
HTML-код
  • Опубликовано: 10 сен 2024
  • My catring day in my life/6 kg beef biriyani/haifa kitchen/daily vlog/kitchen tips &trick/Nanachuli
    #haifakitchen
    #catring
    #mybusyroutine
    #kitchentips
    #6kgbeefbiriyani

Комментарии • 215

  • @shereefalatheef6818
    @shereefalatheef6818 6 месяцев назад +4

    മാഷാ അല്ലാഹ് സന്തോഷം ആയിരിക്കു എല്ലാം ശെരിയാകും അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @rasheedarasith
    @rasheedarasith 6 месяцев назад +4

    Super ബിരിയാണി food undakumbol സൂറത്തുല്‍ quraish othanam നല്ല barkathinanu ബിരിയാണി തിളപ്പിച്ച് ooti വെക്കുന്നത് chor perfect aakan നല്ലതാണ്

  • @samithaibrahem1239
    @samithaibrahem1239 5 месяцев назад +2

    ما شاء الله

  • @SherifShakki
    @SherifShakki 4 месяца назад +2

    Rice name onnu parayumo

  • @asnaabbas8847
    @asnaabbas8847 6 месяцев назад +2

    oru preethi zodiac mixer grinder vangiya mathi biriyanikk ulla savalayokke easy aayi cut cheyyam😍

  • @shemeerashanavas177
    @shemeerashanavas177 27 дней назад +1

    റസീന സൂപ്പർ ayitund

  • @shebeeskitchentips007
    @shebeeskitchentips007 6 месяцев назад +5

    ബീഫും ഉള്ളിയും തക്കാളിയും എല്ലാം കൂടി കൊയച്ച് അടുപ്പിൽ വെച്ചാൽ മതി മസാല അവിടുന്ന് ആകും എന്നിട്ട് ലാസ്റ്റ് വെളിച്ചെണ്ണ ഒഴിച്ചാൽ മതി നല്ല ടേസ്റ്റാണ് എൻ്റെ ളപ്പ കേറ്ററിംഗിൽ അങ്ങിയൊ ണ് ചെയ്യാറ് മല്ലിപ്പൊടി ചേർക്കാറില്ല😊 ലാസ്റ്റ് നല്ലോണം ഒലത്തി എടുത്താൽ മതി

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      Mm
      മല്ലിപ്പൊടി ഞാനും ചേർക്കാറില്ല
      Thank you so much❤❤😊

  • @inyafathima3206
    @inyafathima3206 6 месяцев назад +2

    Yenikum undayirnni innu order 3 kilo chicken biriyani 6 chattippathiri mashallah

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      അൽഹംദുലില്ലാ സന്തോഷം ഇനിയും ഒരുപാട് ഓർഡറുകൾ കിട്ടട്ടെ🤲🤲❤❤

  • @Irfanvk-ux7ls
    @Irfanvk-ux7ls 6 месяцев назад +4

    Suppar itha👍👍alhamdulilla allahu thofik nalkade

  • @SajnaFaisu-wl7ku
    @SajnaFaisu-wl7ku 6 месяцев назад +6

    10പേർക്കുള്ള ബീഫ് ബിരിയാണി എന്താ റേറ്റ് വാങ്ങിക്കുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ഒരു കിലോ ബീഫ് ബിരിയാണി 750 രൂപ❤❤

    • @user-eu7to7gn6c
      @user-eu7to7gn6c 6 месяцев назад

      2kg 12പേർക്ക് ഉണ്ടാവും 1500/ rs

  • @user-gx1qd2bq9r
    @user-gx1qd2bq9r 6 месяцев назад +2

    Ullivettunna. Choppar. Evidunna. Vaghiyathe

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ഇവിടെ അടുത്ത് ഒരു കടയിൽ നിന്നും വാങ്ങിയതാണ്❤❤

  • @aneesha3969
    @aneesha3969 6 месяцев назад +1

    ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ട് ചെറിയ രീതിയിൽ കാറ്ററിംഗ് തുടങ്ങി.... ഇപ്പൊ 20 പേർക്കുള്ള നെയ്‌ച്ചോർ അത് പോലെ ചിക്കൻ കുറുമ.. ചിക്കൻ ചില്ലി..ഓർഡർ വന്നിട്ടുണ്ട്... But എങ്ങനെ റൈറ്റ് എടുക്ക എന്നറിയുന്നില്ല... Insta യിൽ കുറെ തപ്പി നോക്കി ഞാൻ... But കിട്ടിയില്ല. റൈറ്റ് ഒന്ന് പറഞ്ഞു തരോ.. Plz

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      അൽഹംദുലില്ലാ സന്തോഷം
      9447815729
      ഇതിൽ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി❤

  • @Nafila76
    @Nafila76 6 месяцев назад +3

    Biriyani😋

  • @muhammadmarsad8364
    @muhammadmarsad8364 6 месяцев назад +1

    പാവം കൈയ്യ് മുറിഞ്ഞു ല്ലെ എനിക്കും ഇങ്ങനത്തന്നെയാണ് ബാബു കണ്ട് സങ്കടം വന്ന്ട്ട്ണ്ടാവും ബിരിയാണി സൂപ്പർ ഹൈഫ കുട്ടിടെ കരച്ചിൽ മാറിയോ. ബിരിയാണിക്ക് അരി തിളപിച്ച് ഊറ്റിയാലാണ് രസം

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ഹൈഫക്കുട്ടി ഇപ്പോ ഉഷാറായി❤
      കൈ മുറിച്ചതിന് ബാബുവിന്റെ കയ്യിന്ന് നല്ല ചീത്ത കിട്ടി😂❤

  • @fewmomentswithnasi1532
    @fewmomentswithnasi1532 6 месяцев назад +3

    Masha Allah 😍👍🏼👍🏼👍🏼

  • @NIDHASKITCHEN
    @NIDHASKITCHEN 5 месяцев назад +1

    ❤❤❤

  • @BindhuKK-df5nm
    @BindhuKK-df5nm 6 месяцев назад +4

    Super adipolli

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 6 месяцев назад +1

    Aameen

  • @ayrooskitchen1887
    @ayrooskitchen1887 6 месяцев назад +4

    inspiring video❤❤suuper

  • @munnoos787
    @munnoos787 6 месяцев назад +1

    വീഡിയോ സൂപ്പർ ബീഫ് ബിരിയാണി അതിക്കും മേലെ 👍👍🎉

  • @jasiramshi7414
    @jasiramshi7414 6 месяцев назад +3

    Nice 🥰

  • @shemeelamustafa934
    @shemeelamustafa934 5 месяцев назад +1

    ലൈസൻസ് എടുക്കാനോ vtl കാറ്ററിംഗ് ചെയ്യാൻ

    • @haifakitchenmalappuram
      @haifakitchenmalappuram  5 месяцев назад

      ഞാൻ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് ലൈസൻസ് എടുത്തിട്ടില്ല ഇന്ഷാ അല്ലാഹ് എടുക്കണം❤

  • @Rishamoidu.family
    @Rishamoidu.family 6 месяцев назад +2

    🥰🥰🥰🥰👌

  • @harshidaharshi1144
    @harshidaharshi1144 6 месяцев назад +3

    Babu kakkune miss cheyyunnund le🥰

  • @anushahareesh7216
    @anushahareesh7216 6 месяцев назад +1

    ശബ്ദം മാറിയല്ലോ? ചൂട് വെള്ളം കുടിക്കുക

  • @turkiturki383
    @turkiturki383 6 месяцев назад +1

    👍👍👍

  • @SharifaCp
    @SharifaCp 6 месяцев назад +1

    കുറച്ചു ഓയിൽ വെള്ളത്തിലൊഴിച്ചാൽ മതി എന്നാൽ അരി കട്ടപിടിക്കും

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 6 месяцев назад +1

    Aduppu nalla monjathiyayitta❤❤❤

  • @sameeranp4538
    @sameeranp4538 6 месяцев назад +2

    Super❤❤

  • @RabiNoushu
    @RabiNoushu 6 месяцев назад +1

    ബിരിയാണി ❤️🥰👍🏻.. അടുപ്പ് supper ആയിട്ടുണ്ട് ❤️🥰🥰

  • @shackeelanowshad6625
    @shackeelanowshad6625 6 месяцев назад +1

    Rice thilapichooti vekunnatha nallath pasamuzhuvanpokum

  • @neethupradeep440
    @neethupradeep440 6 месяцев назад +1

    Ethaaa❤️❤️❤️❤️❤️,,, love u😘😘😘😘😘

  • @nihadhaec7838
    @nihadhaec7838 6 месяцев назад +1

  • @muhammedajnasajnz361
    @muhammedajnasajnz361 6 месяцев назад +1

    Super🎉🎉🎉

  • @razanvpz9767
    @razanvpz9767 6 месяцев назад +1

    സൂപ്പർ 👍❤. തിളപ്പിച്ച്‌ ഊറ്റിയ ബിരിയാണിതന്നെയാണ് നല്ലത് ഇത്ത

  • @user-je3nh8rk1k
    @user-je3nh8rk1k 6 месяцев назад +4

    First

  • @sabeenasabi8868
    @sabeenasabi8868 6 месяцев назад +2

    Supper❤️❤️

  • @fathimasuhara439
    @fathimasuhara439 6 месяцев назад +1

    അൽഹംദുലില്ലാഹ് 👍👍😍

  • @raziyaca77
    @raziyaca77 6 месяцев назад +1

    Savala chop cheyyunna mixi vangik joli eluppamavullo

  • @shahidha1575
    @shahidha1575 6 месяцев назад

    Sound sheriyayille ithuvare enthupatti kafhaketundo alargyundo eniku undayirunnu sound patte poyirunnu qulfil aavumpol nemoniya undayirunnu appo sound poyirunnu

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ഇപ്പോൾ കുറച്ചൊക്കെ ശരിയായി❤❤

  • @ShadinMk-ru3bd
    @ShadinMk-ru3bd 6 месяцев назад +2

    Suppar

  • @IchuSanudinu
    @IchuSanudinu 6 месяцев назад +2

    തിളപ്പിച്ചൂറ്റി വെക്കണത് ആണ് ടേസ്റ്റ് 👍

  • @raziasherief9403
    @raziasherief9403 6 месяцев назад +1

    ശരിയാണ് റസീന അരി ഊറ്റിയെടുത്ത് വെക്കുന്നത് ആണ് നല്ലത്. 👍

  • @RajnazNaafiah-kv5mo
    @RajnazNaafiah-kv5mo 6 месяцев назад +1

    Kai murich kalanjallo itha sankadamay kabdapol

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      സാരമില്ല പെട്ടെന്ന് മാറിക്കോളും❤❤

  • @SabiraVc
    @SabiraVc 6 месяцев назад +1

    1k. G ബിരിയാണിക്ക്‌ എത്ര വില ❓

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ബീഫ് ബിരിയാണിക്ക് 1k kg 750
      ചിക്കൻ ബിരിയാണി 700❤❤

  • @SabiraVc
    @SabiraVc 6 месяцев назад +1

    മാഷാഅല്ലാഹ്‌ 🌹👍

  • @user-ri5cj9ob4j
    @user-ri5cj9ob4j 6 месяцев назад +1

    Super

  • @user-rv7dt6gg1i
    @user-rv7dt6gg1i 6 месяцев назад +2

    താത്താക്ക് എത്ര മക്കളാ

  • @rayyanrichu2035
    @rayyanrichu2035 6 месяцев назад +1

    വാലൈയ്ക്കുമുസ്സലാം മാഷാഅല്ലാഹ്‌. കാറ്റ് റിങ് ഉണ്ട് എന്നറി ഞ ദിൽ സന്തോഷം പിന്നെ ബാബുക്ക പോയവീഡിയോ കണ്ടു കണ്ട പോൾ വിശമം ദോ ന്നി കാരണം ഹൈഫാ മോളുടെ കരച്ചിൽ കണ്ട പോൾ ഇപ്പോൾ എന്താണ് ഹൈഫാ കുട്ടി യുടെ വിശേഷം വിശ മം എ ല്ലാം മാറിയോ എല്ലാം ശരിയാ കും നമുക്ക് പ്ര ആ ർ ദികാം 🤲🤲

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ഹൈഫ കുട്ടിക്ക് ഇപ്പോൾ വലിയ കുഴപ്പമില്ല ഇപ്പോൾ എൻറെ ഉമ്മയുണ്ട് വീട്ടിൽ❤❤🥰

  • @aimz732
    @aimz732 6 месяцев назад +2

    വീട് പണി എവിടെ ആയി

  • @umaibanuv76
    @umaibanuv76 6 месяцев назад +2

    Adipoli

  • @anshidhasworld1204
    @anshidhasworld1204 6 месяцев назад +1

    Beef biriyaniyil nigal mulagupodi mallipodi idàrille

  • @nathashaibrahim5112
    @nathashaibrahim5112 6 месяцев назад

    Assalamu alaikum. Pinne enikkan undakki thannath alle? Super

  • @babithasharaf9612
    @babithasharaf9612 6 месяцев назад +2

    Nice video

  • @fousiyaummer6908
    @fousiyaummer6908 6 месяцев назад +3

    ലൈക്‌ ചെയ്തു 255

  • @SanuRani-i3i
    @SanuRani-i3i 6 месяцев назад +2

    Hi itha sukhamayo,babu ikka sukhamayirikunno.

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      അൽഹംദുലില്ലാ സുഖം ബാബുക്ക സുഖമായിരിക്കുന്നു ❤❤❤👍

  • @haseenahashim965
    @haseenahashim965 6 месяцев назад +1

    Ari വറുത്തു വെക്കലാണ് നല്ലത്

  • @arifameenkk3762
    @arifameenkk3762 6 месяцев назад +1

    മാഷാഹ ള്ളാ

  • @user-mv8pw8qu4h
    @user-mv8pw8qu4h 6 месяцев назад +1

    1kg mandik rate

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ബീഫ് ആണെങ്കിൽ 750 ചിക്കൻ ആണെങ്കിൽ 700❤❤

  • @Amina-lr4mz
    @Amina-lr4mz 6 месяцев назад +1

    Ithaak ethra വയസ്സ്ആയി

  • @kasimmt6953
    @kasimmt6953 6 месяцев назад +2

    😊😊😊

  • @sameeramanakkadavan
    @sameeramanakkadavan 6 месяцев назад

    ❤️❤️❤️❤️👍🏽👍🏽👍🏽👍🏽👍🏽

  • @ShezinMidu-bv5co
    @ShezinMidu-bv5co 6 месяцев назад +1

    Ennala auto nnn kandirunnu vidio👍👍👍

  • @RamshiNoushad-ij6ml
    @RamshiNoushad-ij6ml 6 месяцев назад +3

    ഇത്താ ഇത് വാടക വീടാണോ

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      അല്ല നമ്മൾ കയറ്റിയതാണ്❤❤👍

  • @anushahareesh7216
    @anushahareesh7216 6 месяцев назад

    ഇത്ത ആഗ്രഹിച്ചതുപോലെ catering നടത്താൻ പറ്റട്ടെ❤

  • @Ansari8881
    @Ansari8881 6 месяцев назад +1

    എനിക്കും ചെയ്യാൻ താല്പര്യം ഉണ്ട് പക്ഷെ എന്തോ ഒരു....

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад +1

      എന്തോ ഒരു വേണ്ട തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ തുടങ്ങുക ആലോചിച്ചു നിൽക്കണ്ട❤❤

  • @aishuux2
    @aishuux2 6 месяцев назад +1

    അനിയത്തിക്ക് എന്താ ഇത്താ അസുകം

  • @abdulkhaderkader2105
    @abdulkhaderkader2105 6 месяцев назад +1

    Veed eavideya

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി❤❤

  • @hashimmuhammed704
    @hashimmuhammed704 6 месяцев назад +2

    അടുപ്പിന്റെ ചുമരിൽ പേപ്പർ ഒട്ടിക്കൂ

  • @shizashezin4902
    @shizashezin4902 6 месяцев назад +2

    Ithaa ente ikkane ellarum bappunna vilika njanum bappunna paraya avare nammal mugath noki Peru vilikoolallo

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      Mm
      ഞാനും അങ്ങനെ ബാബു എന്ന് വിളിച്ച് ശീലിച്ചു ഞാൻ മാറ്റാൻ ശ്രമിച്ചാലും ബാബുവിന് ഇഷ്ടമില്ല വേറെ എന്തു വിളിക്കുന്നതും❤❤

  • @NoushadMk-wb9ob
    @NoushadMk-wb9ob 6 месяцев назад +1

    565 mathe like

  • @nihalnihal1432
    @nihalnihal1432 6 месяцев назад +2

    Assalamualaikkum ❤

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝❤

  • @shahidha1575
    @shahidha1575 6 месяцев назад +1

    Ente brotherude perum babu aanu😂❤

  • @malayalam4124
    @malayalam4124 6 месяцев назад

    എനിക്കും ആഗ്രഹമുണ്ട്. ആരെങ്കിലും ആദ്യം ഓർഡർ ചെയ്യണ്ടേ എങ്കിലല്ലേ ഉണ്ടാക്കാൻ പറ്റുകയുള്ളൂ. ആരും ഓർഡർ തരുന്നില്ല. എന്താ ചെയ്യാ ഓർഡർ കിട്ടാൻ👌👌എനിക്ക് അടുപ്പിൽ കത്തിക്കുന്നത് മടിയാണ്. ഇവിടെ അതിനുള്ള സൗകര്യം ഇല്ല

    • @chilluskitchenmalayalam2065
      @chilluskitchenmalayalam2065 6 месяцев назад

      കൊറച് ഉണ്ടാക്കി sttas വെക്ക് ഓഡർ കിട്ടും

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      ഒരു പോസ്റ്റർ ഉണ്ടാക്കി സ്റ്റാറ്റസ് വെക്കുക വാട്സാപ്പിൽ ഷെയർ ചെയ്യുക അത് കണ്ട് ആരെങ്കിലും ഓർഡർ തന്നോളും❤❤

  • @Safeena234
    @Safeena234 6 месяцев назад +2

    Dr aduth poyille sound ready avum ponam

  • @NoushadMk-wb9ob
    @NoushadMk-wb9ob 6 месяцев назад +1

    Biriyani👍👍

  • @jafarmuo7182
    @jafarmuo7182 6 месяцев назад +2

    മാഷാ അള്ളാ അടിപൊളി❤❤❤❤

  • @mustafakt3770
    @mustafakt3770 6 месяцев назад +2

    Hai

  • @hamzathp5773
    @hamzathp5773 6 месяцев назад +2

    ബാബു എങ്ങോട്ടാണ് പോയദ് ജോലി ഉള്ള വിസയാണോ

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      അതെ ജിദ്ദയിലാണ് വള്ളവണ്ടിയിൽ❤👍

    • @hamzathp5773
      @hamzathp5773 6 месяцев назад

      എത്തി വിളിച്ചിരുന്നോ വെള്ളേവണ്ടിക് ലൈസൻസ് ആദ്യം ഉണ്ടോ

  • @MhdShan-jv1sj
    @MhdShan-jv1sj 6 месяцев назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ ❤

  • @shahidha1575
    @shahidha1575 6 месяцев назад

    Kayu nallonam murinjo😢saramilla

  • @zeenathkarayil7171
    @zeenathkarayil7171 6 месяцев назад +2

    Hi❤

  • @shakeelanizar
    @shakeelanizar 6 месяцев назад +4

    ബിരിയാണി 👌പനി കുറവില്ലെ ❤️❤️❤️❤️❤️❤️

  • @ADHNAN-ty9tg
    @ADHNAN-ty9tg 6 месяцев назад +2

    ഞാനും ചെയ്യാറുണ്ട് ചെറുതായിട്ട്

  • @raniyakabeer4871
    @raniyakabeer4871 6 месяцев назад +3

    👍🏻👍🏻👍🏻👍🏻

  • @sinansha325
    @sinansha325 6 месяцев назад +2

    mashaallah

  • @user-eu7to7gn6c
    @user-eu7to7gn6c 6 месяцев назад

    ബാബു ഏട്ട എന്ന് വിളിച്ച്. മതി😅

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 6 месяцев назад +1

    ബാബുഅവിടെഎതതിവിളിചോ
    എലാ०ശരിയായോ❤❤❤❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      അൽഹംദുലില്ലാഹ് എത്തി ഇക്കാമ കിട്ടി ലൈസൻസ് റെഡിയായാൽ വണ്ടിയിൽ കയറും❤❤

  • @mohammedjissana5844
    @mohammedjissana5844 6 месяцев назад +1

    Babu Aarane

  • @mthazra672
    @mthazra672 6 месяцев назад +1

    അലലാ അദ്ദിൻ്റെ വിറ്റാമിൻ പോകം

  • @LKW3897
    @LKW3897 6 месяцев назад +3

    👍🏻👍🏻. താത്താന്റെ നമ്പർ തരോ

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      Hus no ആണ് ഇതിൽ വിളിച്ചാൽ എൻറെ നമ്പർ പറഞ്ഞു തരും
      9447815729
      വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതിട്ടോ വിളിച്ചാൽ കിട്ടില്ല❤

    • @LKW3897
      @LKW3897 6 месяцев назад

      ​ok

  • @NaseemaK-rt2ok
    @NaseemaK-rt2ok 6 месяцев назад +1

    ഞാൻ ലൈക് അടിച്ചു. പ്ലീസ് നമ്പർ താരോ

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      9447815729
      ഹസ് നമ്പർ ആണ് ഇതിൽ മെസ്സേജ് അയച്ചാൽ മതി എൻറെ നമ്പർ പറഞ്ഞു തരും ❤

  • @sainukitchen1041
    @sainukitchen1041 6 месяцев назад +1

    ഞാനുംതിളപ്പിച്ച്ഊറ്റിയാണ്ഉണ്ടാകാറ്.ബാബുവിന്സുഖമല്ലെവിഷമങ്ങൾമാറിയോബിരിയാണിസൂപ്പർ❤

    • @haifakitchenmalappuram
      @haifakitchenmalappuram  6 месяцев назад

      അൽഹംദുലില്ലാഹ് സുഖമാണ് ഇത്താ വിഷമങ്ങളൊക്കെ അങ്ങനെ മാറി വരുന്നു❤❤🥰

  • @jamshylathi6613
    @jamshylathi6613 6 месяцев назад +1

    ❤❤

  • @mubeeeena
    @mubeeeena 6 месяцев назад +2

    Super ❤❤

  • @sumamama185
    @sumamama185 6 месяцев назад +1

    ❤❤❤❤

  • @Habeeba.basheer
    @Habeeba.basheer 6 месяцев назад +2

    ❤❤

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 6 месяцев назад +1

    ❤❤

  • @samadautolink473
    @samadautolink473 6 месяцев назад +1

    ❤❤❤❤

  • @Sameenasemeer
    @Sameenasemeer 6 месяцев назад +2

    ❤❤