ഏതു വണ്ടിയും ഇവിടെ പുനർജനിക്കും | A bodyshop tour Onroad Malappuram | Vandipranthan

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 665

  • @Vandipranthan
    @Vandipranthan  3 года назад +176

    താഴെ കാണുന്നതാണ് onroad ലെ നമ്പർ☺️☺️
    Shahid, Marketing Manager - 9072599005
    നന്ദി

    • @mohammedshabas9125
      @mohammedshabas9125 3 года назад +1

      On road. 😙😙😙😙😙😙😙😙😙

    • @mohammedshabas9125
      @mohammedshabas9125 3 года назад +1

      Broo full support. Waiting for next vdo

    • @shaheenpk1272
      @shaheenpk1272 3 года назад

      Very Helpfull video ❤️

    • @arj7280
      @arj7280 3 года назад

      @@mohammedshabas9125 owuwwowouwouwwwo

    • @arj7280
      @arj7280 3 года назад +1

      @@mohammedshabas9125 ip

  • @tkdhanesh01
    @tkdhanesh01 3 года назад +24

    വളരെ അധികം മുന്നേറേണ്ട ഒരു ജില്ലയാണ് മലപ്പുറം . അത് വ്യാപാരത്തിലായാലും , വ്യവസായത്തിലായാലും ഈ ജനതയുടെ അഡ്വാൻശീലവും കഴിവും ഒന്ന് വേറെ തന്നെയാണ് . എല്ലുമുറികെ പണിയുമാകെ ആസ്വദിച്ച് ജീവിക്കുക ! Hats Off!!!!

    • @jithinjith9576
      @jithinjith9576 Год назад +1

      ബാക്കി ഉള്ളവരൊക്കെ വായു കൊണ്ടാണല്ലോ മുന്നേറുന്നത്

  • @krishnajith6510
    @krishnajith6510 3 года назад +109

    അടിപൊളി വണ്ടി ആണ് ടയോട്ട ലാൻഡ് ക്രൂയിസർ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

  • @manojvelamanoor6295
    @manojvelamanoor6295 3 года назад +182

    മാർക്കറ്റിങ്മാനേജർ ഷാഹിദ്... ഒരു രക്ഷയുമില്ല 🙏

    • @Vandipranthan
      @Vandipranthan  3 года назад +20

      Athe lavan puliyanu

    • @SuhailRosh
      @SuhailRosh 3 года назад +6

      Shahid pwoli anu

    • @Shahidriza
      @Shahidriza 3 года назад +18

      thank you brother 🥰

    • @ssssn654
      @ssssn654 3 года назад +7

      @@Shahidriza vannallo vanamala 😁

    • @sdmhzn7581
      @sdmhzn7581 3 года назад +6

      ഒന്നിന്റെയും പ്രൈസ് പറയുന്നില്ല... അവനൊരു കില്ലാടി തന്നെ 😂 👌👌

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi 3 года назад +155

    അടിപൊളി 😍

    • @Vandipranthan
      @Vandipranthan  3 года назад +13

      Thanks buddy

    • @Darkknight-nn9yn
      @Darkknight-nn9yn 3 года назад

      Jomi chetta thodupuzha ulla e prado onne review chayamo 😃😍🙏🏾

    • @allensaji7548
      @allensaji7548 3 года назад

      @@Vandipranthan ente kuttikkalath njan valuthaakumbol medikkanam ennagrahicha pala modelsum production nirthi poyi...ini athe engine, athe engine power 🔋 and body power 💪, height , weight, width length shape ellam athupole thaanne
      Ie: aa vandiyude aa model annu enganaayirunno angane thanne create cheyth design cheythu tharumaayirikkum alle??

  • @afnasps7440
    @afnasps7440 3 года назад +5

    ഓരോ വണ്ടിക്കും ഒരു അതിശയിപ്പിക്കുന്ന ഭംഗിയുണ്ട് ശരിക്കും ഗംഭീരമായിട്ടുണ്ട്. ഇതിനു മുൻപും ഇപ്പോഴും എല്ലാവരും പറയുന്നുണ്ട് onroad കേരളത്തിൽ എല്ലായിടത്തും വരണം എന്ന് കണ്ടിടത്തോളം തിരക്ക് വച്ചു നോക്കുമ്പോൾ ആളുകൾ കേട്ടത് വച്ചു നോക്കുമ്പോളും ഇവിടെ ഏറ്റവും മികച്ചു നിൽക്കുന്നത് on road ആണ് തന്നെയാണ്. ❤️❤️❤️👌

  • @ranjithranju322
    @ranjithranju322 3 года назад +33

    ഉഷാർ, onroad ന്റെ വർക്ക്‌ കൾ എല്ലാം ഒന്നിനൊന്നു ഉഷാർ ആണ്. വണ്ടിപ്രാന്തന്റെ ന്റെ വീഡിയോ കളും അടിപൊളി 👍🏻❤

  • @vishnuvalsan1307
    @vishnuvalsan1307 3 года назад +25

    G vagaon കണ്ടപ്പോൾ ഒരു സന്തോഷം 😀😀 ഒരു രക്ഷയുമില്ല പൊളി വണ്ടി.. 👌👌👌

  • @gauthamanvs0864
    @gauthamanvs0864 3 года назад +25

    ഷാഹിദ് bro ഒരു രക്ഷയുമില്ല. ഏതായാലും വീഡിയോ പൊളിച്ചു👍👍

  • @josefrancis9873
    @josefrancis9873 3 года назад +55

    What lovely workmanship. Brilliant finishing.

  • @sanem2555
    @sanem2555 3 года назад +8

    മലപ്പുറം😍 ടൗൺ, സമീപ ഏരിയ പിള്ളേർക്ക് അടിക്കാനുള്ള ലൈക്‌ ബട്ടൻ.

  • @07HUMMERASIF
    @07HUMMERASIF 3 года назад +36

    ആഹാ മുന്നിൽ നിരത്തി ഇട്ടിരിക്കുന്ന ഗജവീരൻമാരെ കണ്ടാൽ തന്നെ അറിയാം ONROAD BODY SHOP ന്റെ മഹത്വം 🥰🥰❤❤💪💪

  • @kL_12_Hasee
    @kL_12_Hasee 3 года назад +19

    ഒരു രക്ഷയും ഇല്ല landcruiser vere level 🔥🔥🔥

  • @mazinsaif5285
    @mazinsaif5285 3 года назад +15

    With my experience onroad has been the best in producing quality works.
    The best there is, in the whole Kerala state.

  • @abhijithazhikkara4129
    @abhijithazhikkara4129 3 года назад +58

    ലെ എംവിഡി : I'm thrilled 😄

    • @basithmlpm4956
      @basithmlpm4956 3 года назад +6

      MVD not thrilled because ith avarumaayi base Ulla work aaan. Not issue

    • @akhilpmmjs9221
      @akhilpmmjs9221 3 года назад +8

      This is not modification bro....

    • @jipsonsebastian6161
      @jipsonsebastian6161 3 года назад +1

      Body parts swiping illegal anu bro

    • @niswinmike3075
      @niswinmike3075 3 года назад +2

      @@jipsonsebastian6161 but OEM spec parts legal aan

  • @ameenplm5752
    @ameenplm5752 3 года назад +284

    കേരളത്തിൽ ഫുട്ബോൾ ഭ്രാന്തൻ മാരും വണ്ടി ലോവേഴ്‌സും ട്രാവൽ ചങ്കുകളും. ഉള്ള നാടാണ് മലപ്പുറം.... ❤

    • @arprokiller1killer152
      @arprokiller1killer152 3 года назад +4

      Yep

    • @ameenplm5752
      @ameenplm5752 3 года назад +4

      @@arprokiller1killer152 അതാണ് മലപ്പുറം 🥰

    • @rasel4116
      @rasel4116 3 года назад +3

      അതാണ്

    • @ameenplm5752
      @ameenplm5752 3 года назад +3

      @@rasel4116 🥰🥰🥰

    • @Edgar-lu7sm
      @Edgar-lu7sm 3 года назад +3

      അതാണ് മലപ്പുറം🥰🥰🥰

  • @JiyadJauhar
    @JiyadJauhar 3 года назад +6

    I'm literally smiling ആ ഡെലിവറി കാണുമ്പോൾ 💛😍

  • @anaswarvs4700
    @anaswarvs4700 3 года назад +5

    Vandi kandal rakesh chettante exitement vere level aanu 💥💥💥

  • @myindia3729
    @myindia3729 3 года назад +1

    ആ പ്രാഡോ ഒരു രക്ഷയുമില്ല, look like showroom delivery 👍👍

  • @hisamhasees
    @hisamhasees 3 года назад +2

    ഞാൻ എൻ്റെ polo അവിടെ നിന്നും paint ചെയ്തിരുന്നു. നല്ല അടിപൊളി painting, perfection കിടിലൻ 🔥

    • @ajithraghavan7352
      @ajithraghavan7352 3 года назад

      Fully body? Enth rate aayi?

    • @hisamhasees
      @hisamhasees 3 года назад

      @@ajithraghavan7352 full body alla... Right side and back... Claim cheyithath aanu... Appo avide claim charge 500 off koode undaayirunnu

  • @muhammedsinan3689
    @muhammedsinan3689 3 года назад +7

    Facelift ayaalum painting aayaalum perfection nte karyathil onroad best aane💯👌🏻

  • @Prekshakan
    @Prekshakan 3 года назад +10

    മലപ്പുറം വേറെ ലെവൽ ആണ് 💪

    • @faslurahman669
      @faslurahman669 3 года назад

      സാധാരണ ക്കാർ അവിടെ പോകണ്ട

  • @johnsamuel261
    @johnsamuel261 3 года назад +1

    Thrissur Autostark aane enike ithilum nannai ishtapettathe....avar ee paranja ella work + mechanical work um cheyum...athinte manager Sijith oru rakshayumillatha pulli aane...Shahid nekal 3 or 4 times confidence.. energetic and well explianed....Biju N Nair de channel il und...onne kande nokoo

  • @klvandicrafts108
    @klvandicrafts108 3 года назад +35

    മലപ്പുറം ഡാാാാ ❤❤❤❤❤⚡️⚡️⚡️⚡️

  • @Jestinbond007
    @Jestinbond007 3 года назад

    And one more plus point vandibrantha.. Your videos gives more importance to vehicles and features than showing yourself. Its the best when compared to other auto journalists... Super machaneee

  • @abinanthk7640
    @abinanthk7640 3 года назад +9

    മലപ്പുറം ടാ 💥💥💥

  • @ashesbro007
    @ashesbro007 3 года назад +13

    Ente veedinte eduthaan i like this kind of showrooms its what every mans dream they helped to achieve ....good work onroad👍

  • @abdulmuneer3834
    @abdulmuneer3834 3 года назад +2

    തേടിയ വള്ളി കാലിൽ ചുറ്റി 😍
    Benz GL, GLS ആക്കി facelift ചെയ്യാൻ പറ്റിയ ഒരിടം കിട്ടി.😍😍
    ഇനി വണ്ടി എടുക്കണം, അതുനുള്ള പൈസ ഉണ്ടാക്കണം 😥

  • @arunfullthrottle5071
    @arunfullthrottle5071 3 года назад +12

    Onroad vere level 💞💞💞💞💞 team ann
    Painting vere level 🔥🔥🔥💪🏻

  • @sirajuddeenak9420
    @sirajuddeenak9420 3 года назад +3

    ഷാഹിദ് ഇക്ക പൊളി....
    you too...
    LC യെ കുറിച്ച് പറയുമ്പോൾ മൂപ്പർക്ക് ഒരു പ്രതേക ഉന്മേഷം.....
    LC🔥🔥🔥

  • @azcreation3704
    @azcreation3704 3 года назад +4

    MALAPPURAM

  • @advaithkiran
    @advaithkiran 3 года назад +2

    രാകേഷ് & ഷാഹിദ് രണ്ടു പേരും അടിപൊളി ❤️👍

  • @sebinciriaak6769
    @sebinciriaak6769 3 года назад +2

    Aah g wagon ശെരിക്കും ഞെട്ടിച്ചു 😍💯

  • @Jestinbond007
    @Jestinbond007 3 года назад

    സ്റ്റാഫ്‌ സൂപ്പർ ആണ് ട്ടൊ... 😘😘😘😘😘😘😘 the way he expalined.. Poli harley macha..

  • @farhan8311
    @farhan8311 3 года назад +13

    Malappuram 🤙🤙

  • @chaseyourdreams4656
    @chaseyourdreams4656 3 года назад +7

    OnRoad vere level akunnu 👍

  • @basithmlpm4956
    @basithmlpm4956 3 года назад +4

    Malappuram da ♥️♥️❤️❤️🔥🔥
    Nalla work aan yellam kondum usharaan. Price kurach kooduthalaaan. Yennaaalum athinullath vandiyil kaanaam

  • @baz1783
    @baz1783 3 года назад +5

    സാധാരണക്കാരൻ ചെന്നാൽ ടൗസർ കീറും... 😎😎😎 മ്മടെ നാട്ടിൽ തന്നെയാണ് സംഗതി 🙏🏽🙏🏽🙏🏽

    • @faslurahman669
      @faslurahman669 3 года назад

      സാധാരണക്കാർ അവിടെ പോകണ്ട🤣🤣

    • @shaikh4695
      @shaikh4695 3 года назад

      Sadaranakkaranu enthina ceric coating

    • @munavvarbesty7666
      @munavvarbesty7666 Год назад

      Correct ...entea vahanatinu pumper fit cheyyan (lexus kit) they are asking 12k

  • @Itz_me_akhil12
    @Itz_me_akhil12 3 года назад +1

    Vandipranthan nammude nattilethiyoo.... welcome to malappuram.... onroad location varunathu Malappuram Valluvambram aanu..... AM motors nte sahodhara sthapanamanu...... poli works aanu ellam... ente frnd aviduthe staff anu... njan oru pravashyam avide keri ellam kandittund.... ottumikka premium vandiklum avide vararund..

    • @Vandipranthan
      @Vandipranthan  3 года назад

      ☺️

    • @Explosive_rider
      @Explosive_rider 3 года назад

      Valluvambram alla pookkottur pilakkal aan🤙

    • @sanem2555
      @sanem2555 3 года назад +3

      വള്ളുവമ്പ്രം ഒന്നും എത്തണ്ട. മലപ്പുറം നഗരസഭയിൽ തന്നെ ആണ്. കോഴിക്കോട് റോഡിൽ മേൽമുറി 27ൽ പിലാക്കലിന് തൊട്ട് മുമ്പ് ആണ് ഓൺറോഡ് ലോക്കേഷൻ

    • @ferikz.
      @ferikz. 3 года назад

      @akhil valluvambram onnu alla athinte ethreyo munb pookotoor pilakal enna place lann😌

  • @rameezali2183
    @rameezali2183 3 года назад +7

    Etta jeep compass ceramic in ethrayan rates

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 3 года назад +1

    പോളി.ഇത് ഞാൻ എന്നും കാണുന്ന shop
    പോളി ആൺ

  • @jamsheerm4378
    @jamsheerm4378 3 года назад +8

    നല്ല റേറ്റ് ആണ് വർക്കിന്‌

  • @myknowledge6352
    @myknowledge6352 3 года назад +10

    നിങ്ങൾക്കെതിരെ MVD വരാൻ സാധ്യത ഉണ്ട്‌ കാരണം ebulljet ന്റെ കാര്യം വന്നപ്പോൾ ഇന്ത്യയിലെ തന്നെ വലിയ കാരവൻ ഗാരേജ് ലൈസെൻസോടു കൂടിയുള്ള ഓജസിനെ പോലും ഏതോ ലോക്കൽ ഗാരേജ് എന്ന് പറഞ യേമാന്മാരാണ് നമ്മുടെ നാട്ടിൽ 😂😂😂

  • @BMCBMHSHCSSDC
    @BMCBMHSHCSSDC 3 года назад +4

    Oru variety aayittundu

  • @viveksivan4504
    @viveksivan4504 3 года назад +1

    രാകേഷ് ഏട്ടന്റെ insta സ്റ്റോറി കണ്ടായിരുന്നു.വീഡിയോ ഇത്ര പെട്ടെന്ന് വരും എന്ന് പ്രതീക്ഷിച്ചില്ല

  • @rehim_rawuthar555
    @rehim_rawuthar555 3 года назад

    Aa കണ്ട ബമ്പർ മാറാൻ തുടങ്ങുന്ന ബ്ലാക്ക് ലാൻഡ് ക്രൂസർ എന്റെ ജേഷ്ഠന്റെ ആണ്.. 💚

  • @ayubkhankhan9525
    @ayubkhankhan9525 3 года назад +1

    Maasha Allah. Shahid bro pwoliyaa

  • @cristiasno
    @cristiasno 3 года назад +1

    പഴയ വണ്ടികൾക്ക് പകരക്കാരൻ അവര് തന്നെ ഉള്ളൂ ❤️

  • @Amarnath2k2
    @Amarnath2k2 3 года назад +2

    Bro ithokka cheythal MVD pokkuo...

  • @nivedhks2618
    @nivedhks2618 3 года назад +1

    Nice video pollichu ttaaaaaa 💕💕💕💕

  • @hadibeeran3877
    @hadibeeran3877 3 года назад

    Onroad is the best in kerala. Njn poittund. Adipole customee servicum expert techiniciansumaan avdthe.Also very clean work

  • @fayizmohd08
    @fayizmohd08 3 года назад +3

    Ith pole oru samrambam aan ente swapnam 😊💞

  • @sujith5435
    @sujith5435 3 года назад +1

    800 Japan model ....ഒരു രക്ഷയുമില്ല കിടിലം ......

  • @binoyvishnu.
    @binoyvishnu. 3 года назад +2

    Indica Vista same colour Repaint ചെയ്യാൻ എന്ത് തുക ആക്കും ?

  • @shashamsu4446
    @shashamsu4446 3 года назад +1

    Malappuram is the one of the best in kerala or maybe India for vehicle fas and many crazy rich owners 😜😉

  • @deepakk834
    @deepakk834 3 года назад +1

    Dedicated aayitula works!!! Polichuu

  • @abhinandhabhi8373
    @abhinandhabhi8373 3 года назад +1

    Bro ithupolethe modifications cheyyumbol enthenkilum problem indakumo warrenty issues, mvd enthenkilum prasnam indakumo

  • @invertedlibra6345
    @invertedlibra6345 3 года назад +4

    ഈ മോടിഫിക്കേഷൻസ് എല്ലാം ലീഗൽ ആണോ?

    • @kozhikoden7183
      @kozhikoden7183 3 года назад +1

      RT0 പെർമ്മിഷൻ ഇല്ലാതെ വണ്ടിയിൽ യാതോരു മാറ്റവും ചെയ്യാൻ പാടില്ലാ എന്നാണ് നിയമം

  • @thasleemalikry
    @thasleemalikry 3 года назад +8

    Marketing manager pwoli 🔥

  • @thoufeeqpt1310
    @thoufeeqpt1310 3 года назад +18

    Shahid poliyantta👍

  • @deviltrox
    @deviltrox 3 года назад +2

    Pwoli 💥

  • @siddiquebasheer1747
    @siddiquebasheer1747 3 года назад +1

    Oru rakshayumilla kidu..

  • @georgexavier98
    @georgexavier98 3 года назад +1

    Ithe pole shops kochi based koodi parichayapedthan sremikuo bro....waiting for all the episodes😍😍

  • @mallutechmedia1167
    @mallutechmedia1167 3 года назад +3

    Endeavor eduth land cruiser nte kit Or ford Raptor nte frnt kit keteyal RTO scene aavo bro???

    • @Vandipranthan
      @Vandipranthan  3 года назад

      Parayendathanu

    • @TorSenGuy
      @TorSenGuy 3 года назад

      @@Vandipranthan paranjal sammathikilla karenem facelift cheyyunapole allalo ith entirely vere oru vandide front end ilott convert cheyyuvalle

    • @virtuousman794
      @virtuousman794 3 года назад

      ആവും

  • @akshay1737
    @akshay1737 3 года назад +7

    ലാസ്റ്റ് ഇന്റർവ്യൂ ചെയ്ത ആളെ കണ്ടപ്പോൾ എനിക്ക് royal drivile mujeeb rahman ne പോലെ ഉണ്ട്

  • @JacobTJ1
    @JacobTJ1 3 года назад

    Samsarikkumbol enthado itra bepralam.. relax man .. enikku swasam muttunnu

  • @rameezmohamed368
    @rameezmohamed368 3 года назад

    Bro, insurance problem വരില്ലേ. Innova face lift ചെയ്ത ഒരു വണ്ടി accident ആയിട്ട് അതിന് body parts മാറ്റിയ കാരണം മാറ്റിയ പാർട്സിന് insure കിട്ടാത്ത ഒരു issue ഉണ്ടായിട്ടുണ്ട്.

  • @TheDrtomz
    @TheDrtomz 3 года назад +2

    this seems like one of the very few good concepts that's been implemented in Kerala.. hoping it comes to Trivandrum soon. The host of this channel, though, really needs to stop cutting people short while they're talking.. it ruins the entire experience for the viewers.. ask the question, and then just zip it until they've answered it completely. You need to allow the other person to actually talk a few words.

  • @navaflakkal1100
    @navaflakkal1100 3 года назад

    ഓൺറോഡ് ന്റെ ഒരു റെഗുലർ കസ്റ്റമർ ആണ് 😊
    നമ്മൾ വണ്ടി കൊണ്ട് കൊടുക്കുമ്പോ അവർ നൽകുന്ന കോൺഫിഡൻസ് പറയാതിരിക്കാൻ വയ്യ. ലേബർ ഷോറൂം ചാർജിനെക്കാൾ കുറവാണ്..!!
    ലോക്കൽ വർക്ഷോപ്പ് മായി താരതമ്യം ചെയ്യുമ്പോൾ അല്പം വില കൂടുതലുണ്ടെങ്കിലും അതിനുള്ള സർവീസും ക്വാളിറ്റിയും ഉണ്ട്.
    Still my car is now at onroad for suspension work 😊

  • @raptor.x.k
    @raptor.x.k 3 года назад +2

    Chetto headlight upgrades inekurich video chyumo

  • @ristilv
    @ristilv 3 года назад +3

    Video polichu💙

  • @firosaripra1523
    @firosaripra1523 3 года назад +2

    Video poli machanee👍👍💚❤️

  • @animathew4774
    @animathew4774 3 года назад +5

    രാകേഷ് ചേട്ടാ കിടു ❤❤❤

  • @mohammedelkm2278
    @mohammedelkm2278 3 года назад +2

    Shahid ❤️❤️❤️🔥

  • @justinjohnson5648
    @justinjohnson5648 3 года назад

    Lc, G wagon, prado yude Interiors oke kude kanikam ayirunu.. Ennalum Onroad poli 💥

  • @itsmeAnirudhyoutube
    @itsmeAnirudhyoutube 3 года назад +8

    മിന്നിച്ചു 😍😍💞

  • @mndyacdb7190
    @mndyacdb7190 3 года назад +2

    Interor എന്താണ് കാണിക്കാത്തത്...

  • @dijithkuttiyil5642
    @dijithkuttiyil5642 3 года назад +1

    2005 model baleno sedan... Restoration cheyyuo?

  • @user-df2pg4ie3v
    @user-df2pg4ie3v 3 года назад +1

    Ith modified categoryil varille ith allowed modifications ano

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 3 года назад +1

    First video part 1 kandavar please like.katta fan❤️❣️😘🥰💓💞❣️.Nissan patrol vere level pinne celingil thoongi kidakkunna Morris minorum😂❤️❣️🥰😘💪💪🔥🔥💞.

  • @VLOGS-ot2hn
    @VLOGS-ot2hn 3 года назад +1

    Legal aano e modifications

  • @sreenathcg2565
    @sreenathcg2565 3 года назад +4

    Ambo powli🔥😍

  • @thomastsojan4367
    @thomastsojan4367 3 года назад +2

    Facelift cheytha landcruiser nte exterior changes mathram ullo ? What about interior?

  • @caizy7535
    @caizy7535 3 года назад

    Delivery നിങ്ങൾ ചെയ്തത് കൂടുതൽ സന്തോഷം

  • @mhdanshad3116
    @mhdanshad3116 3 года назад +5

    നമ്മളെ മലപ്പുറം 🥰😜

  • @JOHNY9JOHNY
    @JOHNY9JOHNY 3 года назад +1

    Ethokke legal ano bro. Avasanam MVD pokkumo

  • @sherinjohnsonv3759
    @sherinjohnsonv3759 3 года назад +3

    Kalakiiiitttoooo video 😍😍

  • @sudheeshk3135
    @sudheeshk3135 3 года назад +1

    പണക്കാരന്റുടെ കാറിന്റെ സുഖ ചിൽകിത്സ കേന്ദ്രം

  • @rajulsss
    @rajulsss 3 года назад +1

    Interiors also facelift cheyyumo bro ?

  • @sidussidus3488
    @sidussidus3488 3 года назад

    ഞാൻ പൂ കോട്ടൂർ പോവുമ്പോൾ കാണാറുണ്ട് ഈ shop ഇവിടുത്തെവർക്ക് ഇപ്പോഴാണ് മനസ്സിലായത്

  • @UnniKL10
    @UnniKL10 3 года назад +2

    😲എന്റെ നാട്ടിൽ..

  • @renjukg821
    @renjukg821 3 года назад

    Adipoli superrrr video🎉🎊🎉😍😄👍✌vry gud job

  • @user-pb8zb8pm4e
    @user-pb8zb8pm4e 3 года назад +2

    Polichu kidukki 🔥👌

  • @akshy.bhskr_
    @akshy.bhskr_ 3 года назад +2

    രാകേഷേട്ടാ, എന്റെ ഒരുപാട് നാളായിട്ടുള്ള ഒരു സംശയമാണ്... വണ്ടി Facelifting ചെയ്യുന്നത് Legal ആണോ? ഇന്നോവ 2010 ഒക്കെ 2015 മോഡലിലേക്ക് Facelift ചെയ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. അതിന്റെ നിയമവശങ്ങൾ ഒന്ന് പറഞ്ഞുതരാമോ?

    • @Vandipranthan
      @Vandipranthan  3 года назад +1

      Scene illa ennanu arivu

    • @Darkknight-nn9yn
      @Darkknight-nn9yn 3 года назад +2

      Njan oru mvi ode chotichapol paranjathe face lift scene ela because structural change ellalo cosmetic changes alae ollu.
      E bull jet extra lights vachathe aane scene ayathe.
      Athupolae bolero g wagon ayete convert chaythal scene aane.
      Athupolae civic yel chayuna show kits scene aane.

    • @akshy.bhskr_
      @akshy.bhskr_ 3 года назад +2

      @@Darkknight-nn9ynThanks Dear👌💐♥️

  • @fazil1022
    @fazil1022 3 года назад +8

    25:39 മലപ്പുറത്തെ road poli ആണല്ലോ

    • @Vandipranthan
      @Vandipranthan  3 года назад +6

      Athe super anu

    • @nirmalshanthi5294
      @nirmalshanthi5294 3 года назад +1

      Don't get mistaken, one of the most toughest and dangerous roads to drive.

    • @sanem2555
      @sanem2555 3 года назад +4

      മലപ്പുറം ടൗണിൽ റോഡുകൾ അടിപൊളി ആണ്. പക്ഷെ പുറത്ത് കടന്നാൽ വീണ്ടും രണ്ടു വരി ആകും.

    • @ferikz.
      @ferikz. 3 года назад +1

      @@nirmalshanthi5294 ath mon sherikkum mlpm kanathathukonda

    • @nirmalshanthi5294
      @nirmalshanthi5294 3 года назад

      Ok PERKeZ GAMING

  • @ajnas6387
    @ajnas6387 3 года назад +4

    മ്മളെ മലപ്പുറം 🔥

  • @Darkknight-nn9yn
    @Darkknight-nn9yn 3 года назад +1

    High end vandikal othiri und malapuram area yel😍😍 from a pathanamthittakaran

  • @naiffaisalc1552
    @naiffaisalc1552 3 года назад +3

    1:11 Hi fahad alla rakesh😂😂🤣🤣🤣

    • @indian7047
      @indian7047 3 года назад

      Thammil per paranjathalle

    • @naiffaisalc1552
      @naiffaisalc1552 3 года назад +1

      @@indian7047 pakshe entho misunderstanding

  • @manojebrahim2626
    @manojebrahim2626 3 года назад +1

    Super episode 👍

  • @sreejithpullanikattil8722
    @sreejithpullanikattil8722 3 года назад

    അടിപൊളി വർക്ക്‌ ഷോപ്പ്.... Thank you bro👍🏻