വാഹനങ്ങളുടെ 'വൺ സ്റ്റോപ്പ് ഷോപ്പ്' എന്ന് വിളിക്കാവുന്ന ഓൺറോഡ് ബോഡി ഷോപ്പ് ഇനി മുതൽ കൊച്ചിയിലും...

Поделиться
HTML-код
  • Опубликовано: 7 ноя 2023
  • പെയിന്റിംഗ് മുതൽ ഡീറ്റൈലിംഗ് വരെ,ഡെന്റിങ് മുതൽ ഫേസ് ലിഫ്റ്റ് വരെ-മലപ്പുറത്ത് വെന്നിക്കൊടി പാറിച്ച Onroad Body shop ന് അസാധ്യമായി,വാഹന മേഖലയിൽ,ഒന്നുമില്ല! ആ പ്രവൃത്തിപരിചയം ഇനി കൊച്ചിക്കാർക്കും അനുഭവിക്കാം.
    India's biggest multi brand automobile bodyshop is now open in Kochi.
    Onroad's first outlet is at Malappuram and this is the second outlet.
    The services that they offer are:
    - full body paint works
    - facelift works
    - accident repair works
    - restoration
    - detailing works like ceramic coating, graphene coating, PPF, ceramic wash, interior customization, and many more
    The main advantage is that they have tie-up with 10+ insurance companies and that helps people to do cash less claim works hassle free. Whether it is any brand or any model. All kinds of premium and luxury cars are now preferring to do the claim works at Onroad. Watch the video to know the advantages.
    Do visit their showroom at Kalamassery, near Ambattukavu, Metro pillar no: 128.
    For more details: 9562604444
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    #BaijuNNair#MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#OnroadBodyshop#Detailing#BodyPainting#AMMotors#Malappuram
  • Авто/МотоАвто/Мото

Комментарии • 386

  • @hetan3628
    @hetan3628 8 месяцев назад +4

    മുക്കിലും മൂലകളിലും ഇപ്പോൾ ഇത്തരത്തിലെ സ്ഥാപനങ്ങൾ തന്നെയാണ്

  • @SreekanthParassery
    @SreekanthParassery 8 месяцев назад +14

    അപ്പുക്കുട്ടനെ തോക്കിൻ മുനയിൽ നിർത്തി ജോലി ചെയ്യാനിക്കുള്ള ബൈജു ചേട്ടന്റെ സൂചന കേട്ടവരുണ്ടോ😂

  • @mrsafdar833
    @mrsafdar833 8 месяцев назад +7

    This is just awesome... ഇതുപോലുള്ള ഒരു shop ഉണ്ടെങ്കിൽ മൊത്തം പരിപാടിയും നടക്കും.. Each and every department have dedicated team.. 🔥

  • @afnasps7440
    @afnasps7440 8 месяцев назад +3

    മലപ്പുറത്തു തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് വർക്ക്‌ കൊണ്ട് മാത്രം അറിയപ്പെട്ട ടീം ആണ്.ഇവരുടെ ഇൻസ്റ്റാഗ്രാംൽ നോക്കിയാൽ കാണാം അടിപൊളി വർക് എടുത്ത കിണ്ണം കാച്ചിയ വണ്ടികൾ 👌👌👌🔥❤️

  • @najafkm406
    @najafkm406 8 месяцев назад +5

    44 minutes ....ottum maduppillaathe kandaaaswadichu......
    Simple and humble presentation...❤❤❤Gambeera showroom 🎉🎉🎉

  • @visaganilkumar8076
    @visaganilkumar8076 8 месяцев назад +4

    FORD vintage വണ്ടി കണ്ട ലെ _ബൈജു_ ചേട്ടൻ.....❤ എനിക്ക് സംതൃപ്തി ആയി❤🎉

  • @hisamhasees
    @hisamhasees 8 месяцев назад +3

    ഞാൻ അവിടെ എൻ്റെ വണ്ടി കൊണ്ടുപോയിട്ടുണ്ട്. അവരുടെ സർവീസ് ഒന്നും പറയാനില്ല, അത്രയും അടിപൊളി. എല്ലാം correct update ചെയ്തു തരും പിന്നെ 5 വർഷം warranty കിട്ടും

  • @naijunazar3093
    @naijunazar3093 8 месяцев назад +1

    ബൈജു ചേട്ടാ, കഴിഞ്ഞ ദിവസം ഞാനും ഫ്രണ്ടും കൂടി സംസാരിച്ച വിഷയം ആണ്. വിദേശ രാജ്യങ്ങളിലെ പോലെ എല്ലാ വാഹനങ്ങളും ഒരു കുടക്കീഴിൽ സർവീസ് ചെയ്യുന്ന സംരംഭങ്ങൾ നമ്മുടെ നാട്ടിലും വരേണ്ടതുണ്ട് എന്ന്. ഇന്ന് യൂട്യൂബിൽ ആദ്യം കണ്ടത് ബൈജു ചേട്ടന്റെ വീഡിയോയും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഒരുപാട് സെന്ററുകൾ തുറക്കാൻ ആശംസിക്കുന്നു.... 👌🏻👌🏻👌🏻👌🏻

  • @vinodtn2331
    @vinodtn2331 8 месяцев назад +2

    ശരിക്കും അതിശയം ജനിപ്പിക്കുന്ന കാഴ്ചകൾ 🙏ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം ❤

  • @fazalulmm
    @fazalulmm 8 месяцев назад +1

    നല്ല ഒരു ആശയം ❤❤❤❤ painting warranty അത് തീർത്തും ഉപകാരപ്പെടും ❤❤❤ All the Best Team ONROAD

  • @santhoshn9620
    @santhoshn9620 8 месяцев назад +1

    ആശയം പഴയതാണെങ്കിലും അത് ചെയ്യുന്ന രീതി... Innovative and international ... Good

  • @Arungokul1000
    @Arungokul1000 8 месяцев назад +5

    Onroad team have always done wonderful works , this bodyshope is huge ❤

  • @observercommenter6679
    @observercommenter6679 8 месяцев назад +4

    Thanks to Baiju for bringing such content through his vlog.
    Indian car market has grown by heaps and bounds. All kind of international and professional method of vehicle care and styling facility can be seen in the market .
    With all kinds of car models and latest costly hi end cars are launched and owners want to keep well maintained vehicle.

  • @jithin2664
    @jithin2664 8 месяцев назад +3

    ഇതുപോലെയുള്ള, വാഹനങ്ങൾക്കും സൂപ്പർമാർക്കറ്റ് വേണം

  • @arun2133
    @arun2133 8 месяцев назад +1

    Useful video and onroad looks awesome. Great presentation and watched the video fully without skipping anything. 🎉

  • @sunilkg9632
    @sunilkg9632 8 месяцев назад +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @jayamenon1279
    @jayamenon1279 8 месяцев назад

    Eeyoru Sambhavam Evide Vannathu Nannayi 👍🏽 ONROAD Kollam Nannayittund 👌👍🏽👌

  • @Midhun-tommy
    @Midhun-tommy 8 месяцев назад +4

    😱😱😱 Advanced body and restoration store to the next level...🙆🏾‍♂️🙆🏾‍♂️ I am mesmerized by onroad 💯💯👍👍

  • @psg7233
    @psg7233 8 месяцев назад +1

    Kollam super ayittund❤❤

  • @sreejithjithu232
    @sreejithjithu232 8 месяцев назад +1

    അടിപൊളി സംരഭം... 👌👌👌

  • @pinku919
    @pinku919 8 месяцев назад +1

    I haven't skip a second in this episode. Oh boy such a huge detailing and restoration shop and I think they are vfm. I haven't seen such a humungous facility and congrats onroad for your dedication .

  • @Iamautomotivecrazer
    @Iamautomotivecrazer 8 месяцев назад

    ❤❤❤

  • @vmsunnoon
    @vmsunnoon 8 месяцев назад +8

    I have visited Malappuram onroad. It's a world of car care. They put immense efforts for detailing process 👌hop they will extend their services widely

  • @sandeep123802
    @sandeep123802 8 месяцев назад

    Sooooooooooperb vlog Mr Baiju. Loved it so much. Like a super speciality hospital for cars. Hope they come to Trivandrum.. kidilam

  • @nitheshnarayanan7371
    @nitheshnarayanan7371 8 месяцев назад +2

    Good venture!!!!! and all the best for ONROAD!!!!!

  • @jijesh4
    @jijesh4 8 месяцев назад +1

    അടിപൊളി വാഹനങ്ങൾക്ക് മാത്രമായി ഇത്തരം ഷോപ്പ് ആവിശ്യം തന്നെ നല്ല ആശയം വിജയിക്കട്ടെ എല്ലാ വിധ ആശംസകളും നേരുന്നു👍👍👍👍

  • @shibushihab850
    @shibushihab850 8 месяцев назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ ബൈജു 🎉

  • @prasoolv1067
    @prasoolv1067 8 месяцев назад +14

    മഹേഷും മരുതിയും ഫിലിം കണ്ട ആർക്കും റെഡ് മാരുതി 800 മറക്കില്ല ❤

    • @jauharbadarudden8157
      @jauharbadarudden8157 8 месяцев назад +1

      ഭാഗ്യം കണ്ടില്ല 😂

    • @noufalkp4702
      @noufalkp4702 8 месяцев назад

      Ivarude workoke nice an

    • @uservyds
      @uservyds 8 месяцев назад

      Tv യിൽ വന്നപ്പോൾ ഒന്ന് നോക്കി ഹോ എന്നാ ലാഗ്

  • @mohammedarif8248
    @mohammedarif8248 8 месяцев назад +1

    കണ്ടെടുത്തോളം എല്ലാം ആതുനിഗമായ ടൂൾസ് ആണ്.❤well trained ആയ ആൾക്കാരുമായിരിക്കാം അത് കൊണ്ട് വിശ്വസിച്ച് ഏല്പിക്കാം നമ്മുടെ വാഹനം.സാധാരണയുള്ള വർഷോപ്പിൽ വണ്ടി കൊടുത്താൽ ബംബർ അയിച്ച് തറയിൽ വെക്കുമ്പോൾ തന്നെ സഹിക്കാൻ പറ്റില്ല. അവിടെയാണ് ഇതുപോലെയുള്ള സ്ഥാബനങ്ങളുടെ പ്രസക്തി.❤ 12:25

  • @shihabsm786
    @shihabsm786 8 месяцев назад

    Nallaru episode thank u

  • @rameshram8642
    @rameshram8642 8 месяцев назад

    വളരെ നല്ല കാര്യമാണ്

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 8 месяцев назад +1

    Superb business initiative all the best fir on road 👍😊👏

  • @hansjoy5035
    @hansjoy5035 8 месяцев назад

    Informative video 🎉🎉

  • @karthikpm254
    @karthikpm254 8 месяцев назад +1

    Great idea of on road one solution for every car issue 👌👌👌

  • @sarathps7556
    @sarathps7556 8 месяцев назад

    Informative video 👏

  • @vibhusreedeep5306
    @vibhusreedeep5306 8 месяцев назад

    Good job, Baiju Cheta ,mothathil oru premium feel und video ilu..

  • @sabucheriyil1
    @sabucheriyil1 8 месяцев назад

    Very informative ❤❤

  • @sharathas1603
    @sharathas1603 8 месяцев назад +1

    Best wishes to team onroad 💐💐

  • @ranjithranju322
    @ranjithranju322 8 месяцев назад +1

    അവിടെ സൂപ്പറാ 👌🏻 അവരെ വർക്കുകൾ കാണാൻ എന്താ ഭംഗി

  • @joyalcvarkey1124
    @joyalcvarkey1124 8 месяцев назад +2

    Onroad Bodyshop Excellent work ✨🚗

  • @hamraz4356
    @hamraz4356 8 месяцев назад +1

    Best wishes to team onroad❤️

  • @user-ms8rx2nk4k
    @user-ms8rx2nk4k 8 месяцев назад +1

    Superb Onroad. എത്രയും പെട്ടെന്നു കാർ hostel open ആകട്ടെ. Very good thought.

  • @nandukrishnan1307
    @nandukrishnan1307 8 месяцев назад

    THANK YOU FOR THIS VIDEO.

  • @shameerchenthara1780
    @shameerchenthara1780 8 месяцев назад +1

    Can u upgrade XUV 700 mx headlights with XUV 700 AX5,.pls reply if possible

  • @muhammedbilal9388
    @muhammedbilal9388 8 месяцев назад +1

    Adipoli elllam kondum super

  • @subinpvarghese7183
    @subinpvarghese7183 8 месяцев назад

    Wawoo. Thanks for the video

  • @blueitenmodularfurniture3425
    @blueitenmodularfurniture3425 8 месяцев назад

    Restorations adipoli

  • @sanoopantony6310
    @sanoopantony6310 8 месяцев назад

    Very useful information

  • @shameermtp8705
    @shameermtp8705 6 месяцев назад

    Body Concept Showroom, Excellent work “On Road”.
    Thanks Biju n Nair for showroom experience 🤟.

  • @gvilla6605
    @gvilla6605 8 месяцев назад +1

    വളരെ ഗംഭിര ഷോപ്പ്
    കാലം മാറുന്ന അനുസരിച്ചു വളരുന്നു നമ്മൾ
    എന്തായാലും ന്യൂ jan ഒന്നുകൊണ്ടും പേടിക്കേണ്ട ബൈജു ചേട്ടൻ കുറച്ചു നേരത്തെ കാണിക്കണ്ടതായിരുന്നു ഇ ഷോപ്പ് അതിലെ facility മുതൽമുടക്ക് ഗംഭിരം

  • @franciseluvathingal3222
    @franciseluvathingal3222 8 месяцев назад

    Bumber clip pottiya bumbers fix cheyyan pattumo.other than fixing the bumper using silicon paste

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 8 месяцев назад

    അടിപൊളി ❤

  • @MAGICALJOURNEY
    @MAGICALJOURNEY 8 месяцев назад +1

    ഗംഭീരം 🥰👌🏻👌🏻👌🏻

  • @ginugangadharan8793
    @ginugangadharan8793 8 месяцев назад

    സമ്മതിച്ചു ... അടിപൊളി

  • @kltechy3061
    @kltechy3061 8 месяцев назад +2

    Paintings warranty adipoliya trust avum ellarkum 👌

  • @tppratish831
    @tppratish831 8 месяцев назад +1

    Very nice initiative....but seems to be expensive also.

  • @suryas771
    @suryas771 8 месяцев назад

    Nice works

  • @kl26adoor
    @kl26adoor 8 месяцев назад

    On Road❤ beautiful all in one that is on road🎉🎉🎉🎉 Congrtz on team.

  • @FilmCraze978
    @FilmCraze978 8 месяцев назад

    @Baijunnair Seeing all your videos having no vehicle but just as an enthusiast ❤

  • @noufalkp4702
    @noufalkp4702 8 месяцев назад +1

    Oru kidilan samabavam

  • @raseedrasheed819
    @raseedrasheed819 8 месяцев назад +1

    വാഹന പ്രേമികൾക്ക് ഒരു പുതിയ അറിവ് തന്നെ 👍

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc 8 месяцев назад

    Baiju sir nice video

  • @bassilrazack4580
    @bassilrazack4580 8 месяцев назад +1

    Have been to malappuram onroad their dedication to perfection is unmatched 👌🏻👌🏻

  • @Vishnu_reghu_
    @Vishnu_reghu_ 8 месяцев назад +2

    Baiju chetta .. lal jose sir paranja kadha kettu vannatha ...matte pulli enna team ah 🥴... nigalak big salute 👏

  • @noufalkp4702
    @noufalkp4702 8 месяцев назад

    Ath kalakum 👍🏿

  • @arjund5074
    @arjund5074 8 месяцев назад +2

    On road best restoration centre ever❤

  • @lijilks
    @lijilks 7 месяцев назад

    Nice, They did very well.

  • @amprayilchackoabraham4800
    @amprayilchackoabraham4800 8 месяцев назад

    VERY nice International standards

  • @naveenmathew2745
    @naveenmathew2745 8 месяцев назад

    Nice video ☺️😄

  • @jamesjohn4245
    @jamesjohn4245 8 месяцев назад

    ❤super work

  • @sarathkp3000
    @sarathkp3000 8 месяцев назад

    Yaa that's wonderfull

  • @user-sk3ru6xz4x
    @user-sk3ru6xz4x 8 месяцев назад

    Kollam Adi poli❤❤

  • @riyaskt8003
    @riyaskt8003 8 месяцев назад

    ഞാൻ ആദ്യമായി onroad ൻ്റെ video കാണുന്നത് #vandipranthan channel il ആണ്.pinne അവരുടെ തന്നെ channel um follow ചെയ്യാൻ തുടങ്ങി.
    വേറെ ലെവൽ..
    Perfection ആണ് ഇവരുടെ main..
    മഹേഷും മരുതിയും കണ്ടാൽ മതി അറിയാം work nte quality

  • @arunvijayan4277
    @arunvijayan4277 8 месяцев назад +1

    New modification ideas ❤

  • @sajin775
    @sajin775 8 месяцев назад

    Main advantage of this like body shop you can repair your accident vehicle with dealership quality & insurance coverage without entering the vehicle history. So it will not effect your vehicle value.

  • @minhafathimasshajeer7964
    @minhafathimasshajeer7964 8 месяцев назад

    2012 corolla Altis full restore cheyunnathinnu atra price akummmm??

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 8 месяцев назад

    Njan daily jolikyu pokuna vazhikyunu aa work thudangunathumuthal athu kazhiyunathu vare ente oru nottam agottu pokarundu. Adipoli sthapanam.aa land cruizer, mastag okke avide kidakunna kanarundu.

  • @VishalAshokan6335
    @VishalAshokan6335 8 месяцев назад

    അതിഗംഭീരം onroad 👌🏼

  • @krishnakumara2447
    @krishnakumara2447 8 месяцев назад

    Good infrastructure

  • @raees316
    @raees316 8 месяцев назад

    Car Hostel is one of the best idea ever...hats off Onroad Team

  • @pranavskumar1998
    @pranavskumar1998 8 месяцев назад +3

    car customisation is an art,in that sens this is an magic world for car enthusiasts 😍🙌👏

  • @Hishamabdulhameed31
    @Hishamabdulhameed31 8 месяцев назад +1

    Super 🎉

  • @suhailsuhu523
    @suhailsuhu523 8 месяцев назад

    Adipoli ❤

  • @sk-igroup11
    @sk-igroup11 8 месяцев назад

    V Interesting 👌

  • @VenuMenon-ex7ps
    @VenuMenon-ex7ps 8 месяцев назад

    Great

  • @anuhappytohelp
    @anuhappytohelp 8 месяцев назад

    ഇഷ്ടായി ❤

  • @shahin4312
    @shahin4312 8 месяцев назад

    കൊള്ളാം 👍🏻👍🏻

  • @manu.monster
    @manu.monster 8 месяцев назад +2

    Ignis face lift ചെയ്യാൻ ആഗ്രഹമുണ്ട്

  • @user-ju9kq2ky7z
    @user-ju9kq2ky7z 8 месяцев назад +2

    On road…vere level 🔥🔥

  • @joinourteam2080
    @joinourteam2080 8 месяцев назад

    കൊള്ളാം 🌹

  • @dayanandam4267
    @dayanandam4267 8 месяцев назад

    Amazing

  • @sajitr7781
    @sajitr7781 8 месяцев назад

    മനോഹരമായ ചോദ്യം കമ്പനി സർവിസ് സെന്റർ ഉള്ളപ്പോൾ എന്തിനു ഇവിടെ കൊണ്ടു വരണം 👌

  • @mubashirct4226
    @mubashirct4226 8 месяцев назад +1

    Team Onroad is just 🔥🔥

  • @muhammedsinan3689
    @muhammedsinan3689 8 месяцев назад

    Onroad ന്റെ work ഒക്കെ നല്ല perfect ആണ് എല്ലാത്തരത്തിലും

  • @PetPanther
    @PetPanther 7 месяцев назад

    Nyz concepts

  • @krishnanunni5335
    @krishnanunni5335 8 месяцев назад +1

    Nice. ഈ facelift etc., MVD approved ആണോ അതോ special approval എന്തെങ്കിലും എടുക്കണോ?

  • @jithuissac
    @jithuissac 8 месяцев назад

    Sooper ❤

  • @vishnu48377
    @vishnu48377 8 месяцев назад

    superb

  • @shameerkm11
    @shameerkm11 8 месяцев назад

    Baiju Cheettaa Super 👌

  • @sreekumarpk3926
    @sreekumarpk3926 8 месяцев назад

    Super