OLA S1 Pro Malayalam User Review I ഒല വാങ്ങരുത്!?

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 77

  • @muhammadfayis8174
    @muhammadfayis8174 Год назад +1

    Review പൊളിച്ചു 🔥

  • @Cereberus.Studios
    @Cereberus.Studios Год назад +2

    Nice review 👍

  • @sanjumc27
    @sanjumc27 Год назад +1

    Use proximity unlock..you can use your phone as keyvto start

  • @zbr7777
    @zbr7777 Год назад +1

    Good video bro 😊

  • @sanjumc27
    @sanjumc27 Год назад +1

    Ola stability and breaking is superb

  • @AJMALKCPKL
    @AJMALKCPKL Год назад +1

    Gemopai amstrid scooter review cheythal nannayirunnu.

  • @arunk5307
    @arunk5307 Год назад +2

    2 wheeler ന് 40 KMPH നല്ല സ്പീഡ് ആണ്, അത് ഒരു പ്രശ്നം ആയിട്ട് പറയണോ ? -- eco mode 42KMPH max speed.

  • @nakulnchandran5053
    @nakulnchandran5053 Год назад

    Njn iqube s vangittu 7 months aayi ippo 8.5k km aayi oru prblm illa... Service pakka oru complaint illa..smooth vandi aanu ith odichal pinne normal scooter madi yonnum odikan athra comfortable aanu.. ente sister in law de scooter edakk odikumbol difference tonnum ...... range eco mode il 108 to 110 km kittum. Company range parynath 105 aanu...

  • @sanjumc27
    @sanjumc27 Год назад +2

    Ola owner full happy

  • @sreejithshyam
    @sreejithshyam Год назад +3

    Very realistic review❤ Thank you

  • @unnikmadathil
    @unnikmadathil Год назад +3

    ഈ സ്കൂട്ടർ വാങ്ങുന്നവരോട് ഒരു വാക്ക്. സർവീസ് വളരെ മോശമാണ്. സർവീസ് കിട്ടുവാൻ ദിവസങ്ങളോളം കാത്തിരിക്കണം.

  • @nobilp.k7853
    @nobilp.k7853 Год назад +1

    Center stand online vangikkumbo warranty problem undakum ennu parayunnath kettu.

  • @ashhhkk4345
    @ashhhkk4345 Год назад +5

    Nice video... I planned to buy this one,,, but after watching this video I confused....

    • @minivan
      @minivan  Год назад

      Vehicle is good but in the case of side stand and service is thinkable ….

    • @sajinsha
      @sajinsha Год назад +2

      Dont buy.. Service is pathetic.. ഇലക്ട്രിക്കി ന്‍റെ ഒരു ഗ്രൂപ്പ് ഞാൻ അംഗം ആയിട്ടുള്ളത് ഉണ്ട്... അതിനകത്ത് 95 ശതമാനവും ആളുകൾക്ക് സർവീസ് ബന്ധപ്പെട്ട് Issues ഉണ്ട്.

    • @jimbroottan818
      @jimbroottan818 Год назад

      @@sajinsha മാക്സിമം ആൾക്കാരോട് ഈ വണ്ടി എടുക്കരുതെന്നു പറയണം ബ്രോ... എടുത്ത നമ്മൾ ഒക്കെ പെട്ടു.....

  • @sajinsha
    @sajinsha Год назад +10

    എടുത്തവരെല്ലാം പെട്ടു.... സർവീസ് മോശം... വണ്ടി ഇനി എടുക്കുന്നവരായാൽ ഉപയോഗിക്കുന്നവരുടെ അഭിപ്രായം ചോദിച്ചിട്ട് എടുക്കുക. അവർ അതിന്റെ സത്യാവസ്ഥ പറഞ്ഞു തരും. വണ്ടി എന്തെങ്കിലും പണി വന്നു കഴിഞ്ഞാൽ സർവീസ് സെന്ററിൽ ഉള്ള ഒരു ഫോൺ എടുക്കില്ല പണിയുന്ന സമയത്ത് തരൂല്ല. ഇതാണ് അവസ്ഥ....

    • @isamusic484
      @isamusic484 Год назад

      സത്യമാണ്. ആരും വാങ്ങരുത്

    • @RahulRaj-mb2wi
      @RahulRaj-mb2wi Год назад +2

      Njn petitilla

    • @jimbroottan818
      @jimbroottan818 Год назад

      സത്യമാണ്... എടുത്തവരെല്ലാം പെട്ടു... ഫോൺ എടുക്കുന്നില്ല..

  • @Jogameryoutube
    @Jogameryoutube Год назад +1

    Nice video ❤

  • @sanjumc27
    @sanjumc27 Год назад +1

    No1 selling eltric scooters in India

  • @rajeshhroshan3809
    @rajeshhroshan3809 Год назад +5

    നല്ല അവതരണം. S1 por എടുക്കണം എന്നുണ്ട്

  • @arunk5307
    @arunk5307 Год назад +3

    Nokia phone ന് സംഭവിച്ചത് ഇതാണ്, നല്ല ഫോൺ, പക്ഷേ സർവീസ് സെൻ്ററിൽ ചെന്നാൽ customer ആണ് തെറ്റുകാർ എന്ന രീതിയിൽ ഉള്ള പെരുമാറ്റം.അവസാനം കമ്പനി തന്നെ പൂട്ടി. അങ്ങനെ ഉണ്ടാവാ തിരിക്കട്ടെ.

    • @achuayrinseb
      @achuayrinseb Год назад +1

      കാലത്തിനു അനുസരിച്ചു കോലം മാറിയില്ല അതാണ് നോക്കിയ പൂട്ടിയത് 🙄എല്ലാരും ആൻഡ്രോയ്ഡ് ലേക്ക് മാറിയപ്പോ സ്വയം ഉണ്ടാക്കി ഞെട്ടിക്കാൻ നോക്കി

    • @Dheeraj-y4f
      @Dheeraj-y4f Год назад +1

      Androidlekki mariyilla athanu nokia kki thettu patiyathu

    • @arunk5307
      @arunk5307 Год назад

      @@Dheeraj-y4fകാലത്തിനും , മാർക്കറ്റി നും, അനുസരിച്ച് മാറാൻ തയ്യാറായില്ല.

    • @fingertip6816
      @fingertip6816 Год назад

      ഏത് സർവീസ് സെന്റർ.....?? Android ഇറക്കിയല്ല അതുകൊണ്ടാണ് പൊളിഞ്ഞത്

    • @arunk5307
      @arunk5307 Год назад

      @@fingertip6816 എന്ത് കൊണ്ടാണ് ആൻഡ്രോയ്ഡ് ഇറക്കാഞ്ഞത് ? ആളുകൾ ആൻഡ്രോയ്ഡ് ഉപയോഗിക്കാതെ അവരുടെ ഫോൺ തന്നെ ഉപയോഗിക്കും എന്ന് ചിന്തിച്ചത് കൊണ്ടാണ്.

  • @raheeshrazz6252
    @raheeshrazz6252 Год назад +1

    Bro stand rate ethraya .physical damage alle Warrantikk cheythu thanno

    • @minivan
      @minivan  Год назад

      Free Ayi cheythu thannu

  • @mohamedtabrez6561
    @mohamedtabrez6561 Год назад +1

    Good video

  • @ajayakumarp610
    @ajayakumarp610 Год назад

    👍👍

  • @sanjumc27
    @sanjumc27 Год назад +1

    Dont tell nonsense. Iam using for 1 tear it is bettervthan best.. if you dont know somthingvthatvis your mistake. First this is software controlled scooter

    • @minivan
      @minivan  Год назад

      Did you watch full video?…Pls explain what nonsense I said..

  • @arjunrajkumar4057
    @arjunrajkumar4057 Год назад +2

    പല സാധനങ്ങളും വണ്ടിയുടെ വളരെ മോശമാണ് സത്യം 👍

  • @osbornkr4315
    @osbornkr4315 Год назад +1

    All cortect

  • @shameermukthar9708
    @shameermukthar9708 Год назад +13

    ഏറ്റവും മോശപ്പെട്ട സ്റ്റാൻഡും...... അതിലേറെ മോശപ്പെട്ട സെർവീസും.........

  • @akhilt1516
    @akhilt1516 Год назад +4

    സർവീസ് വളരെ മോശം ആണ്

  • @pixelblockqatar
    @pixelblockqatar Год назад +1

    ✌️

  • @shijopaul9000
    @shijopaul9000 Год назад +1

    ഇത് വാങ്ങാതിരുന്നാൽ പോരെ

  • @kiranbabu9398
    @kiranbabu9398 Год назад +1

    ആലപ്പുഴ ഓല ഷോറൂം വെറും മോശം എടുക്കാൻ ഉള്ള പ്ലാൻ ഉപേക്ഷിച്ചു

  • @arunbalakrishnan6971
    @arunbalakrishnan6971 Год назад +5

    Service മോശം.
    സ്റ്റാൻ്റിൽ ഇട്ടാലും മറിഞ്ഞ് പോകുന്നുണ്ട്. 3 തവണ ഞാൻ കഷ്ടിച്ച് രക്ഷപെട്ടത്.
    Kozhikode സർവീസ് സെൻ്റർ മോശം പെരുമാറ്റം ആണ്.

    • @minivan
      @minivan  Год назад +1

      Care+warranty ഒക്കെ വെറുതെയാണ്.

    • @isamusic484
      @isamusic484 Год назад

      ചെറ്റകളാണ്

    • @yusrasaheer593
      @yusrasaheer593 Год назад

      No Njagak free ayi 2 break padum matti tannu.kozikode ninne

  • @vineethyoutubization
    @vineethyoutubization Год назад +2

    സർവീസ് മോശം

  • @sig_b
    @sig_b Год назад +1

    OLA-Malayalam ടെലഗ്രാം ചാനലിൽ ആഡ് ആകൂ...

  • @mynotes4148
    @mynotes4148 Год назад +3

    Service valare moshamenna kelkkunne....

  • @shihabkshihabk561
    @shihabkshihabk561 Год назад

    Kadekuna patti vage

  • @shuaibpullissery8885
    @shuaibpullissery8885 Год назад +1

    Ithilum moshemaanu… service 🤮

  • @haris.pni538
    @haris.pni538 Год назад +1

    എടുത്തവർ പെട്ടു പോയി

  • @ibniqbal
    @ibniqbal Год назад +1

    ഏത് വണ്ടിയും എടുക്കരുത്.... 😂😂

  • @nitheeshs8911
    @nitheeshs8911 Год назад +2

    Valare mosham service,Callahan headache anu

    • @minivan
      @minivan  Год назад

      പക്ഷെ വണ്ടി കിടു ആണ്…

  • @loshalohith3453
    @loshalohith3453 Год назад +1

    Bro total athra aayi amount

  • @muhammadfayis8174
    @muhammadfayis8174 Год назад +2

    Ola full udayippan lle

    • @minivan
      @minivan  Год назад

      😀

    • @arunk5307
      @arunk5307 Год назад

      Yes, നല്ല മാർക്കറ്റിംഗ്. സർവീസ് സെൻ്ററുകൾ ഉണ്ടാക്കാൻ കാശ് ഇറക്കണം.

  • @shihabkshihabk561
    @shihabkshihabk561 Год назад

    Ola aduthal pedum

  • @shihabkshihabk561
    @shihabkshihabk561 Год назад

    Ola frod anu