Ola S1 Pro Os2 Detailed Malayalam Review
HTML-код
- Опубликовано: 7 фев 2025
- സബ്‌സിഡി 48000. ഒന്നര ലക്ഷം രൂപ ഓൺ റോഡ് പ്രൈസ്. യഥാർത്ഥ മൈലേജ് 120-135 കി.മി. Ola S1 Pro Os2 Detailed Malayalam Review
Ola S1 Pro is an electric scooter model produced by Ola Electric, an Indian electric vehicle manufacturer. The Ola S1 Pro features a 2.98 kWh lithium-ion battery pack that provides a claimed range of up to 181 km on a single charge. It has a peak power output of 8.5 kW and a top speed of 115 km/h (71 mph). The scooter also comes with features like disc brakes on both wheels, a full-color digital instrument cluster, keyless ignition, and LED lighting.
The Ola S1 Pro is known for its modern design, advanced features, and impressive performance, making it a popular choice among eco-conscious consumers who are looking for a high-performance electric scooter with a long range. So in this review video, I am talking about its' Performance, battery range, ergonomics, comfort, charging time, ride mode which is Sports, Eco, Hyper, and Normal etc, IP rating, LED projector lights, tyre grip, handling, stability, price, pros & cons & my final verdict.
Ola S1 Pro Os2 All riding modes performance test :
• Ola S1 Pro Top Speed i...
English Channel: MotorCapsule / motorcapsule
Instagram: stalinkraju
/ stalinkraju
പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁
#olas1pro #s1pro #ola #skrmotovlogs
എല്ലാ റൈഡിങ് മോഡുകളിലും ഉള്ള പെർഫോമൻസ് ടെസ്റ്റ് വീഡിയോ കാണാൻ താഴ്ചയുള്ള ലിങ്കിൽ ക്ലിക് ചെയുക. സംശയങ്ങൾ ഉണ്ടെങ്കിൽ കമെന്റ്സിൽ പറയാം, കഴിവതും റിപ്ലൈ ചെയ്യാൻ ശ്രമിക്കാം. 😊
ruclips.net/video/SPM0DYedJYY/видео.html
Ola Electric Owners എല്ലാവരും ഗ്രൂപ്പിലേക്ക് വരൂ
Ola Electric Owners -Kerala എന്ന് Tlgrmil സെർച്ച് ചെയ്തു add ആകൂ…👍🏻
Happy riding...🛵
Nigalum ee channelum orikaal no 1 avum itu urapanu ♥️
🥰
ഇത്രയും lengthy ആയ Reviews കാണാൻ ഉള്ള ക്ഷമ ഇല്ല. നല്ല റിവ്യൂ ആണ് താങ്കളുടേത്. ചുരുങ്ങിയ സമയം കൊണ്ടു കാര്യങ്ങൾ കൃത്യമായി ചുരുക്കി പറഞ്ഞാൽ അതാവും കൂടുതൽ നല്ലത്. 👍🏻
Ok bro, next time sradhikkam keto.
താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ. ആദ്യമായിട്ടാ ഇത്രയും നീളം ഫീൽ ചെയ്യുന്നത്.
വീഡിയോ ക്വാളിറ്റി നല്ല ഇമ്പ്രൂവ് ആയിട്ടുണ്ടല്ലോ... SKR റിവ്യൂ വേണ്ടി എപ്പോഴും വെയ്റ്റിംഗ് ആണ്...
🥰
RR310 bto version suspension setupinepatti oru video cheyyamo. Kureeperkk use akumarunn
Ok bro cheyan sramikkam.
@@SKRmotovlogs thanks bro❤️
ഒരു കിടിലം റിവ്യൂ ആയിരുന്നു ഒരുപാട് ഇഷ്ടായി
hey bro,do a comparison btw ola and ather 👍🏾
Will do soon
Comparison ido ather vs ola
Sure
Kayattam kerumpo olla heating issue mario?oru video ilu ather vs ola oru kayattam rand peru vech kerumpo over heat warnings kandarunn,
Hyper mode ittu kure neram odichal heat undaakum
@@SKRmotovlogs anneram vandi ninn pokuo over hear warning vanitt?
Nalla review
ചേട്ടാ ഞാൻ ഒരു ola s1പ്രൊ ബുക്ക് ചെയ്തു ഒരു ഡൌട്ട് ഈ buddy stand ഇല്ലേ അത് അവരുടെ സൈറ്റ് വഴി ബുക്ക് ചെയ്താൽ ഇപ്പോഴൊന്നും കിട്ടില്ല എന്നാണ് എക്സിക്യൂട്ടീവ് പറഞ്ഞത് ബട്ട് ആമസോണിൽ കിട്ടാനുണ്ട് അപ്പോൾ അത് വാങ്ങി പുറത്ത് വർക്ഷോപ്പിൽ നിന്ന് ഫിറ്റ് ചെയ്യണ്ടി വരുമെന്ന് പറഞ്ഞു.... അങ്ങിനെ ചെയ്താൽ വാറന്റി ഒക്കെ കട്ട് ആകുമോ അതുപോലെ ola careplus എടുത്താൽ അതൊക്കെ കട്ട് ആകുമോ ഒന്ന് പറഞ്ഞു തരാമോ ചേട്ടന് സർവീസ് വന്നപ്പോൾ അവരുടെ ഓൺലൈൻ നമ്പറിൽ ആണോ ബുക്ക് ചെയ്തത് അല്ലെങ്കിൽ നേരിട്ടു സർവീസ് സെന്ററിൽ പോവുകയാണോ ചെയ്തത്, ചേട്ടൻ ഓല കെയർ പ്ലസ് എടുത്തിട്ടുണ്ടോ
Haii...bro..👍
👋
Bengaluru Nice Road Aanallo
yes
🥰
🥰
Use properly in eco mode u will get 170km
Hai
Hi
👍
ahaa
കാര്യങ്ങളെല്ലാം Super തന്നെ പക്ഷേ ഒരു detachable. ബാറ്ററി ആണങ്കിൽ കൈ കൊടുക്കാമായിരുന്നു l വണ്ടി ചാർജ് തീർന്നു എന്നു പറഞ്ഞ് ആരുടെയും മുൻപിൽ ചാർജ് ചെയ്യാൻ തെണ്ടുകയോ തള്ളികൊണ്ടു നടക്കുകയോ ചെയ്യേണ്ട അവസ്ഥ ഉണ്ടാവില്ലല്ലോ
Removable battery danger anu.
Munbu ellarum removable battery feature ayitt kodukkumayirunnu. But ath nonremovable battery anu better enn kanda shesham ellarum nonremovable batteryilekk poyi. Ola Etergo enn model anu vangiyath. Etergoyil removable battery ayirunnu. Ath ola nonremovable akki matti. Ellam kondum safe nonremovable battery anu.
ലൈവ് നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഇന്ത്യ വെസ്റ്റ് ഇൻഡീസ് ലൈവ് t20 കാണുന്നത് നിർത്തി ഇങ്ങോട്ട് വന്നതാ
Adipoli 🥰
What about lack of ladies footrest in rear left side ? Comment...?
Yes, it's a drawback
Now available as accessories.
165 prize undallo
Bro charger free anno
yes. athu und
Paatum kettu nammude keralathil odichaal police maman pidikumo?
😁
On road 1.58
സെന്ററർ സ്റ്റാൻഡ് വേണമമായിരുന്നു
Accessories il kittum
പൊട്ടി പാളിസ് ആയ.. Item 😜😂😂😂പെട്രോൾ ഒഴിച്ച് കത്തിച്ചു കളഞ്ഞ സാധനം
🤣Poyi sales report eduth nokk.
Sales start cheyth 1year polum ayilla... 1lakh unit sales etharayi...
Software update vanna shesham oru preshanavum undayittilla.
Oru startup company cheyyunna product alle. Initially erangunna product cheriya preshangal undavum. Ath manasilakkan ulla budhiyum vivaravum venam.
ബ്രോ ഒരു തവണ ടെസ്റ്റ് റൈഡ് ചെയ്ത് നോക്ക്. ഫ്രീ ആയിട്ട് വീട്ടിൽ കൊണ്ട് തരും ടെസ്റ്റ് റൈഡ് ചെയ്യാൻ.
Po negative oli😒India il no 1 ev two wheeler company ola electric aan😎