ബ്രസീൽ പരാഗുവയെ തകർത്തു | വിനിയുടെ വിമർശകർക്കുള്ള മറുപടി |Colombia ശരിക്കുള്ള ടെസ്റ്റ്‌ തരും |Brasil

Поделиться
HTML-код
  • Опубликовано: 29 июн 2024
  • Brasil vs Paraguay | Brazil Feed Football Match Review | Brasil vs Paraguay Match Review Malayalam | Brasil Highlights
  • СпортСпорт

Комментарии • 166

  • @ynotttt..
    @ynotttt.. 7 дней назад +175

    വെള്ള trouser ഇട്ടപ്പോ vini seen ആയി😂❤‍🔥

    • @AST-sl5yn
      @AST-sl5yn 7 дней назад +5

      bro imagine if that was a thing...... because he performs well in real madrids jersey

    • @mohdmunavir2410
      @mohdmunavir2410 7 дней назад +2

      Away kitilum white shorts alle🤨

    • @libinydas4647
      @libinydas4647 7 дней назад +17

      പല കോമ്പോയും കണ്ടിട്ടുണ്ട്...bt വിനി +വെള്ള നിക്കർ...അതൊരു വെല്ലാത്തജാതിയാ.❤❤❤

    • @SajinsajiSajinsaji-so2fn
      @SajinsajiSajinsaji-so2fn 7 дней назад

      ​@@mohammedashique7036😮😮 oka da kochu myra😅😂

    • @nayeem431
      @nayeem431 7 дней назад +2

      aano enna oompikko

  • @juraisjuru5543
    @juraisjuru5543 7 дней назад +26

    പഴയ പ്രതാപത്തിലേക്ക് പടി, പടിയായി തിരിച്ചു വന്നിരിക്കും.......💛💚

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 7 дней назад +53

    ഒരു സമനില വയങ്ങിയപ്പോൾ പലരും വിമർശിക്കുകയും കളിയാക്കുകയും ചെയ്ത് വരുടെ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് വിനിയും ബ്രസീൽ ടീമും 🔥🔥
    ഞങ്ങൾ ആരാധകരും വളരെ ഹാപ്പി 🥰❤️
    Viva Brazil 🇧🇷🇧🇷🇧🇷
    Vini jr മുത്താണ് മുത്ത് ❤️😘

    • @Jyothishdk12345
      @Jyothishdk12345 7 дней назад +4

      Vini enna summava bro ithokke pressure handle cheyyan chila playersil oralanu chekkan 🔥

    • @MUHSIN776
      @MUHSIN776 7 дней назад +1

      ❤❤❤

  • @PESEFX_GAMING
    @PESEFX_GAMING 7 дней назад +18

    Njankalk ee teamil vishwasam und. THIS IS 🇧🇷 THIS TEAM HAS HISTORY ❤🇧🇷💥📈

  • @niyaskavungal1731
    @niyaskavungal1731 7 дней назад +17

    എത്ര നേരായി ചെങ്ങായി ഈ വീഡിയോക് വെയിറ്റ് ചെയുന്നു ഇപ്പൊ സമാധാനായി 😍

  • @abhilashabhi8418
    @abhilashabhi8418 7 дней назад +19

    വിനി : ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പൊ മനസ്സിലായിക്കാണും ലെ 🔥

    • @JoshuaJp-xq1hn
      @JoshuaJp-xq1hn 7 дней назад +3

      and they say vini is a club product

  • @Jyothishdk12345
    @Jyothishdk12345 7 дней назад +28

    Hala brasil
    Hala vini
    Iniyum ee teamine vishwasikkundu cup adikkum 🇧🇷🔥

  • @hamzakutty9944
    @hamzakutty9944 7 дней назад +13

    നെയ്മർ വിനി കൂട്ടുകെട്ട് ❤❤❤❤

  • @VishnuP-lo7bq
    @VishnuP-lo7bq 7 дней назад +23

    Vini jr ന്റെ ആദ്യ goal..... Ufff 🔥
    Brazil പുരോഗമനത്തിന്റെ പാതയിലാണ്.... 👍

    • @JoshuaJp-xq1hn
      @JoshuaJp-xq1hn 7 дней назад +4

      Brazil can comeback at anytime, they have already defeated both england and spain in friendly

    • @crazygamingboss2620
      @crazygamingboss2620 7 дней назад

      ​@@JoshuaJp-xq1hn3-3 Draw against Spain

    • @sharonsamuel8787
      @sharonsamuel8787 6 дней назад

      spain aayi draw cheythe 3-3​@@JoshuaJp-xq1hn

  • @asadirfan8037
    @asadirfan8037 7 дней назад +14

    Savinho played his role really well . I think he will differ Brazil in the knock outs .

  • @mohammedshameersha6723
    @mohammedshameersha6723 7 дней назад +28

    Brazil fan's assemble

  • @jineeshjoseph608
    @jineeshjoseph608 7 дней назад +7

    Well deserved victory ✌️ V junior 👏..waiting for columbia vs Brazil

  • @Abhirajvk
    @Abhirajvk 7 дней назад +17

    Ambo vannallo waiting ayirunnu❤

  • @shahids1638
    @shahids1638 7 дней назад +26

    കളികണ്ട് നിങ്ങളെ വിഡിയോക് വെയിറ്റ് ചെയ്തവർ ഉണ്ടോ

  • @Akhil-yr7jk
    @Akhil-yr7jk 7 дней назад +7

    ബ്രസീൽ 🇧🇷🇧🇷

  • @abhijith3465
    @abhijith3465 7 дней назад +7

    ജയിച്ചു പക്ഷെ As ബ്രസീൽ ഫാൻ എന്ന നിലയിൽ കളി കണ്ട എല്ലാവർക്കും അറിയാം tite കീഴിൽ കളിച്ച ഒരു ബ്രസീൽ അല്ല ഇപ്പോൾ ഈ ടീം കളി ജയിച്ചെങ്കിലും കളിക്കാർ ഇടയിൽ cordination sett avan ഉണ്ട് midfield and diffence kure പ്രേശ്നങ്ങൾ ഉണ്ട് പുതിയ കോച്ച് new tactics players adapt avan time എടുക്കും. ഈ copa കിട്ടിയില്ല എങ്കിലും കുഴപ്പമില്ല ഈ ടീം പഴയ പ്രേതപത്തിൽ എത്തി world cup okke നേടണം 💛🇧🇷

    • @FeedFootball
      @FeedFootball  7 дней назад +5

      Exactly..
      Prashnangal videoyil parayunnund

    • @Sreenand11
      @Sreenand11 6 дней назад +1

      New coach new players setvavan korch engilum time vendee

  • @sreerag08
    @sreerag08 7 дней назад +10

    BRASIL IS BACK

  • @jabirjasa9272
    @jabirjasa9272 7 дней назад +6

    കാത്തിരിക്കുകയായിരുന്നു

  • @joyaljkj1738
    @joyaljkj1738 7 дней назад +5

    Raphina വേണ്ട savinho മതി firsthalfil ഇന്നലെ ഇ സ്പീഡ് കാണാൻ പാട്ടുകൊള്ളു...

  • @Abhinav-qt4dq
    @Abhinav-qt4dq 7 дней назад

    Katta waiting ayirunnu

  • @ashiqueashique9134
    @ashiqueashique9134 7 дней назад +2

    ഒരു ബ്രസീൽ ഫാൻ എന്ന നിലയിൽ ഹാപ്പി ആണ്. കളി കുറച്ച് കൂടി മെച്ചപ്പെട്ടു. cup അടിക്കും എന്ന് ഉറപ്പില്ല പക്ഷേ ഇത് ടീം എന്ന നിലയിൽ world കപ്പ് നു ശേഷം സെറ്റ് ആയി നെക്സ്റ്റ് വേൾഡ് കപ്പ് ന് തയാറെടുക്കാനുള്ള ഒരു അവസരംകൂടി ആണ് പുതിയ ഒരേ കോച്ച്ന് കീഴിൽ. അടുത്തmatch ആവും ഒരു tuff അല്ലേൽ ഒരു പരീക്ഷണo ബ്രസിൽ ന്
    ഓരോ match ലും ടീം സെറ്റ് ആയി വരും കുറവുകളൊക്കെ ഒരൊന്നൊന്നായി റെഡി ആക്കി നല്ല ഒരു ടീം ആയി സെറ്റ് ആവും.
    ഒരു joga bonito goal കണ്ട് ഹാപ്പി ആയി തിരിച്ച് വരവിൽ ഇനിയും ജയിക്കും തിരിച്ച് വരും with നെയ്മർ … കൂടി വന്നാൽ perfect. joga ബോണിറ്റോ🇧🇷

  • @abhijith3465
    @abhijith3465 7 дней назад +3

    ഞാൻ കോച്ചിനെ കുറ്റം പറയാറായിട്ടില്ല എന്ന് ആണ് എന്റെ അഭിപ്രായം കാരണം ശ്രെദ്ധിച്ചു നോക്കിയ അറിയാം after tite ബ്രസീൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു main കളിക്കാർ പരിക്ക് ഫോം ഔട്ട്‌ ടീമിന് മൊത്തത്തിൽ ഒരു structure ഇല്ലായ്മ എല്ലാം dinaz കീഴിൽ കാണാൻ പറ്റുമായിരുന്നു dorival കോച്ച് ആയതിനു ശേഷം ടീമിൽ ഒരു structure ഉണ്ടായി ദിവസം കഴിയും തോറും better results അദ്ദേഹം ഉണ്ടാകുന്നുണ്ടായിരുന്നു. ഇനിയും വരും മാച്ചകളിൽ ടീം far better ആവും

    • @therealafsal_
      @therealafsal_ 7 дней назад +2

      Athu mathram alla dorival vannathinu shesham team unbeaten aanu

  • @masoodyaseen4308
    @masoodyaseen4308 7 дней назад +4

    Ithinu waiting aarnnu😌❤️

  • @gokulv6290
    @gokulv6290 7 дней назад +3

    Brazil vs Columbia 🔥🔥🔥 waiting...

  • @jishnumanoj5874
    @jishnumanoj5874 7 дней назад +7

    Avn Avare reshikum vini nj 😌👑

  • @Jyothishdk12345
    @Jyothishdk12345 7 дней назад +3

    Columbia matchil viniyude assist goal prathikshikkam 🔥

  • @kcnarayanan971
    @kcnarayanan971 7 дней назад

    Very good analysis

  • @SOUL-be7ky
    @SOUL-be7ky 7 дней назад

    What a player 💥

  • @harilalks2005
    @harilalks2005 7 дней назад

    waiting arnnu vediok

  • @firosbinazeez1112
    @firosbinazeez1112 7 дней назад +2

    Waiting for Germany vs Denmark review Bro…..❤

  • @waves913
    @waves913 7 дней назад +5

    Ithenuu kattaa waiting ayirunee

  • @sreesree4210
    @sreesree4210 7 дней назад +1

    Vini 😘🇧🇷🔥

  • @mohamedruzail9549
    @mohamedruzail9549 7 дней назад

    Vini machan polichola🔥🔥

  • @manurasheed6386
    @manurasheed6386 6 дней назад +1

    🇧🇷🔥

  • @hameedpvs486
    @hameedpvs486 7 дней назад

    Ningalude avadharanam Vallathoru Romanjjam 😍❤

  • @salimthayyil
    @salimthayyil 7 дней назад

    Waiting for Germany match review 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MUHAMMADALIKEERI
    @MUHAMMADALIKEERI 7 дней назад +2

    നിൻറെ വീഡിയോകൾ കാത്തിരിക്കുകയായിരുന്നു🎉🎉🎉🎉

  • @Pghere538
    @Pghere538 7 дней назад +1

    💛🇧🇷

  • @yccichapikannur
    @yccichapikannur 7 дней назад +1

    Bro shirt 👍

  • @psycoempire7642
    @psycoempire7642 7 дней назад +1

    Aduttha kali tough ann 🤝

  • @kannang1138
    @kannang1138 7 дней назад +4

    Vini 💟

  • @saketh8911
    @saketh8911 7 дней назад

    ❤️🤝

  • @leelamajohn540
    @leelamajohn540 7 дней назад

    Miss you neymar

  • @user-no2xt1ys7q
    @user-no2xt1ys7q 7 дней назад

    😎

  • @Nihal22604
    @Nihal22604 7 дней назад

    waiting for this video @feedfootball ❤️

  • @Sharoonteeson
    @Sharoonteeson 7 дней назад +9

    Vini🤍

  • @muhammedmazin8465
    @muhammedmazin8465 7 дней назад

    Sham bro… 🇩🇪 germany - nammade germany a patti… oru detailed vdo cheyyamo…. Why fulkurg not starts.. why havertz always.. wts the tactics…

  • @vishnupr5562
    @vishnupr5562 7 дней назад

    Viva brazil 🇧🇷💛

  • @Qwert980
    @Qwert980 7 дней назад +5

    Vini jr 2 goal😀😀

  • @mwogliyt5360
    @mwogliyt5360 7 дней назад

    ❤🇧🇷🇧🇷♥️

  • @saneersajeer1221
    @saneersajeer1221 7 дней назад

    Broh Uruguay match review

  • @user-ek9qy2cv5s
    @user-ek9qy2cv5s 7 дней назад

    🇧🇷🇧🇷🇧🇷❤❤❤😍

  • @salihmandottil-tp9bp
    @salihmandottil-tp9bp 7 дней назад

    innalathe germanyude vdeo eude ? waitinggg…..

  • @muhammedsavad4956
    @muhammedsavad4956 6 дней назад +1

    Vinii better than neymer

  • @sinan_zyz6552
    @sinan_zyz6552 6 дней назад

    I argentina fan and i brazil fan 🇵🇹

  • @arunek7396
    @arunek7396 7 дней назад

    Vini kalikumbam Rodrigoyudai form kurayunnuuu colombia ayitulla kaliyila randalum set avum colombiayai thakarkkum

  • @Thahsin.a.h5439
    @Thahsin.a.h5439 6 дней назад

    Sathyam bro vinicius polthe kalikaran attitude lift chynm but athin ethire racist chant chyunath njaayikarikaruth (no room for racism)❤

  • @JohnSnow-kp2np
    @JohnSnow-kp2np 7 дней назад +2

    Again 1st😂

  • @sakkirkalagadan1565
    @sakkirkalagadan1565 7 дней назад +1

    German match preview evedaaa

  • @dileepkarazhma7808
    @dileepkarazhma7808 7 дней назад

    Cricket india jayichu

  • @midhun199
    @midhun199 7 дней назад

    അര്ജന്റീനയുടെ വീഡിയോ എവിടെ അളിയോ വെയ്റ്റിങ് ആണ്‌ ട്ടാ 🫣☺️

  • @ashiqueashique9134
    @ashiqueashique9134 7 дней назад

    നെയ്മർ nte world cup goal cherthaayenkilum ormippichoo vini de first goal

  • @ShameerShameer-mq6bp
    @ShameerShameer-mq6bp 7 дней назад

    എവിടെ.,,യൂറോ വിശേഷങ്ങൾ

  • @fabrizioromano6572
    @fabrizioromano6572 7 дней назад +2

    മച്ചാൻ നെ ജർമ്മനി ടെ പെട്ടെന്ന് ഇടണേ 🙂🇩🇪

  • @fd____
    @fd____ 7 дней назад

    Paquetaye maatto andres parreira varannam athupole jao gomes neam maattannam

  • @BasheerBasheer-ue6ee
    @BasheerBasheer-ue6ee 7 дней назад

    HIo

  • @gawdag9284
    @gawdag9284 7 дней назад +1

    ടാലിസ്കയെ പോലെ ഉള്ള സ്ട്രൈക്കറിനെ ബ്രസീൽ ടീമിൽ അർഹിക്കുന്നുണ്ട്. ജയിച്ചു എന്നതിൽ ഉപരി സന്ദോഷം കണ്ടെത്താൻ പറ്റിയില്ല 😐

    • @Adhilscena
      @Adhilscena 7 дней назад +1

      Y talisca

    • @blue_shadow369
      @blue_shadow369 5 дней назад

      പക്ഷേ injury അല്ലെ talisca, deserving ആണ്‌.

  • @mufi419
    @mufi419 7 дней назад

    വന്ന് വന്ന് ബ്രസീൽ colombia യയെ പേടിക്കണ്ട അവസ്ഥയായി 🤷‍♀️

  • @fasilmampad1066
    @fasilmampad1066 7 дней назад

    കളി കഴിഞ്ഞു നിങ്ങളുടെവിഡിയോ കൂടി കണ്ടാൽ മാത്രമേ പരിപൂർണത വരൂ

  • @Jobin985
    @Jobin985 7 дней назад +7

    ഓ... വിനി... 😊❤️
    ടീം Brazil... ❤️
    സന്തോഷം... 🙂🤗
    But,ഇത് കൊളംബിയൻ war ന് മുൻപ് ഒരു കൊച്ചു പടയൊരുക്കം....
    അത്രയും കണ്ടാൽ മതി....
    അന്നറിയാം....
    ബ്രസീൽ ഈ കോപയ്ക്ക് നിൽക്കണോ അതോ പോകണോ എന്ന്....
    Paraguay അല്ല colombia...
    അവരുടെ attack നെ നേരിടാൻ Difense അത്രയും carefull ആകണം... Midfiled ചടുലതയോടെ കളിക്കണം.... അപ്പോൾ മാത്രമേ forwards ന് എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റൂ...
    ഈ ജയം നല്ലൊരു ആത്മവിശ്വാസം തരുന്നുണ്ട്...
    ബാക്കി നോക്കാം...
    Hope the best... 🇧🇷🌹

    • @FeedFootball
      @FeedFootball  7 дней назад +3

      Review ishtapettu enn vichaarikkunnu bro. Enthenkilum feedback undenkil tharane?
      Enthenkilum improve cheyyaan undenkil athum parayanam

    • @Jobin985
      @Jobin985 7 дней назад

      @@FeedFootball Review നന്നാകുന്നുണ്ട് ബ്രോ... ❤️😊

  • @muhammedhisham7562
    @muhammedhisham7562 5 дней назад

    Capcut cut chyn marnoo 😅

  • @Chef_-_Ajith92
    @Chef_-_Ajith92 5 дней назад

    വിനി, റോഡ്രിക്കോ, എൻഡ്രിക് ഇവർ ഒന്നും അല്ല ശ്രദ്ധിക്കേണ്ടത് അവനെ ആണ് സവിഞ്ഞോ പുള്ളി ഒരു രക്ഷ ഇല്ല
    പന്ത് കിട്ടിയാൽ കടത്തി കൊണ്ട് പോവ അടിക
    അതോ ഏപ്പോൾ അടിക്കും എന്ന് ഒരു ഐഡിയ തരില്ല

  • @editor5505
    @editor5505 7 дней назад

    ദൃശ്യങ്ങൾ കൂടെ ആട് ചെയ്യാതെ ഒ രു മില്ലില്ല -

  • @ashz93
    @ashz93 7 дней назад

    Still waiting for yancuto-savio combination 😐

    • @ynotttt..
      @ynotttt.. 7 дней назад

      Yss

    • @FeedFootball
      @FeedFootball  7 дней назад

      Attacking wise nalla combo aayirikkum pakshe defensively vulnerable aakaan nalla chance und aa combo

  • @adiljaseela4441
    @adiljaseela4441 7 дней назад +1

    🇧🇷🇧🇷🇧🇷

  • @sabeehsd382
    @sabeehsd382 7 дней назад

    Talisca brazil teamledthoodey 🤔

  • @ShefsAc
    @ShefsAc 7 дней назад

    argentinaye kittanam finalil

  • @sharafudheenchaniyeri1585
    @sharafudheenchaniyeri1585 6 дней назад

    Slow anllo bro..

  • @islamictipsmedia2260
    @islamictipsmedia2260 7 дней назад

    Vinine 3 plyrs okke block verund so marum

  • @FavasFaaa
    @FavasFaaa 7 дней назад

    ഈ വിമർശകരിൽ താങ്കളും പെടും ഇനിയും വിമർശിക്കു

    • @FeedFootball
      @FeedFootball  7 дней назад +1

      Ayine?

    • @Cpnizar
      @Cpnizar 7 дней назад

      Am also a brazil fan.. don write like this foolishness..

    • @Cpnizar
      @Cpnizar 7 дней назад +2

      ഒരു ഫുട്ബോൾ അനലിസ്റ്റ് ആവുമ്പോൾ വിമർശിക്കേണ്ടിവരില്ലേ ബ്രോ..

    • @Cpnizar
      @Cpnizar 7 дней назад

      കാടടച്ചു വെടി വെക്കല്ലേ.. 😊

    • @FeedFootball
      @FeedFootball  7 дней назад +3

      Analyst ennonnum parayalle bro..
      Oru football fan.
      Vimarshikkenda saahacharyangalil vimarshikkuka thanne vende.
      Thanks for your support ❤️

  • @libinydas4647
    @libinydas4647 7 дней назад

    ഡോറിവൽ be like * ഇപ്പോ ടെക്‌നിക് പിടികിട്ടി....ലെവന് വെള്ള നിക്കാറുകൊടുത്തമതി....കളിച്ചോളും...😂

  • @zainulabid4323
    @zainulabid4323 7 дней назад +2

    Eee kali veche onnum predict cheyyan pattoola columbia ayittulla kali nokkam

    • @user-xo4mb2ri1o
      @user-xo4mb2ri1o 7 дней назад

      sheriya columbia nalla attcking team ahn porand nalla physical game um kalikkum pinne odukkathe form um

    • @ameenhamza4062
      @ameenhamza4062 7 дней назад +1

      Wait and see man hope for team buildup aayi varalle Colombia k yethire jayicha nalla confidence kittum ❤

  • @muhammedhisham7562
    @muhammedhisham7562 5 дней назад

    Haters mm kodtha aa marunadi 👌🏽😅

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 7 дней назад +1

    ,🤔,, ഇതല്ലല്ലോ "അർജെന്റീനൻ"
    ആരാധകൻ രണ്ടു ദിവസം മുൻപ് പറഞ്ഞത്..........
    ബ്രസീലിന്റെ കളി ഇന്നും ഇന്നലെയും മാത്രം കാണുന്നവരല്ല ബ്രസീലിയൻ ആരാധകർ.... ഒരൊറ്റ കാര്യം ഓർത്താൽ മതി
    ബ്രസീൽ ടീമില്ലാതെ ഇന്ന് വരെ, ഒരു "ലോക്കപ്പ് നടന്നിട്ടില്ല " ഉപ്പോളം വരില്ല ഒരു.....#@&₹# നയും.....

    • @FeedFootball
      @FeedFootball  7 дней назад +1

      Aahaan?
      Kollaalo kali.
      Kurach dhivasangalkk munp nadanna costaricakkethireyulla kaliyil pinne innale nadanna kaliye kurich parayaan pattumo?
      Match review yil thaankal enthaane pratheekshikkunnath bro? Brazil illaatha world cupine kurich samsaarikkunnathalla annann nadakkunna malsarangale kurich samsaarikkunnath ennath manassilaakkaan pattumenkil manassilaakkoo bro.

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 7 дней назад +1

      @@FeedFootball,,,🔥,, പ്രതിരോധം മാത്രം കളിക്കുന്ന ടീമിനെതിരെ കളിച്ചു ജയിക്കുക എന്നുള്ളകാര്യം
      എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബ്രോയെ ആരും പറഞ്ഞ് പഠിപ്പിച്ചു തരേണ്ടല്ലോ....
      അങ്ങിനെ കളിക്കുന്ന ഒരു ടീമിനെതിരെ കളിക്കുമ്പോൾ ബ്രസീൽ കുറച്ചു പതറിനിന്നുപോയി എന്നത് സത്യമാണ്, പക്ഷെ.. ബ്രസീൽ ബ്രസീൽ തന്നെയാണ് കാല്പന്തു കളിയിലെ രാജാക്കന്മാർ.....
      ആ ടീമിന്റെ പുതുതലമുറയെ ഇങ്ങിനെ പരിഹസിക്കുമ്പോൾ കണ്ടുനിൽക്കാൻ, ആവില്ല....
      "ഇന്നലെത്തെ മഴക്ക് മുളച്ചൊരു തവരയല്ല ബ്രസീൽ ".... ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും ആളികത്തുന്നൊരു തീയാണ് ബ്രസീൽ....... 🔥🇧🇷🔥

    • @FeedFootball
      @FeedFootball  7 дней назад +1

      Match review aane bro.
      Parihaasamalla.
      Ororo malsarathe kurichaane ivide samsaarikkunnath 🙏

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 7 дней назад

      @@FeedFootball,, 🙏🏿,, താങ്കളുടെ എല്ലാ മത്സരങ്ങളുടെയും മാച്ച് പ്രിവ്യൂ, കാണാറുണ്ട് ബ്രോ പ്രതേകിച്ചു പ്രിമിയർ ലീഗ് വളരെ സുന്ദരമായ താങ്കളുടെ മനോഹരമായ ശബ്ദത്തിൽ കാണാറുണ്ട്... ഞാൻ കുറ്റപ്പെടുത്തിയതല്ല... ഒരു നിമിഷം ഒരന്ധനായ ബ്രസീൽ ആരാധകൻ ആയി..... (വിമർശനം പോലും അരോചകമായി തോന്നുന്ന ആരാധകൻ..)💛.. 🙏🏿..

    • @FeedFootball
      @FeedFootball  6 дней назад

      No problem bro.. Kuttappeduthiyaalum kuzhappamilla...❤️

  • @3unknown_boy8
    @3unknown_boy8 7 дней назад +1

    🗡️അലിയാർ🥊

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 7 дней назад

    Ha ha ha അസൂരികൾ വീണു.

  • @user-nt8me5pg5g
    @user-nt8me5pg5g 7 дней назад

    Brazil finalil verilla... Uruguay, Colombia, Argentine ivararelum verum

    • @ShafiFareed
      @ShafiFareed 7 дней назад +4

      Oh thambraa

    • @RonaldoNazario-nt4dp
      @RonaldoNazario-nt4dp 7 дней назад +3

      Ok sir parayaum pole 😂

    • @zepp7030
      @zepp7030 7 дней назад +5

      3 ആള്‌ ഫൈനൽ വരാൻ ഇത്‌ നിറ്റെയ് അണ്ടി കണ്ടം കളി അല്ല 😂

  • @user-fz1yr4to2v
    @user-fz1yr4to2v 7 дней назад

    എല്ലാവരെയും പോലെ താങ്കളും പറയുന്നുണ്ടല്ലോ കോസ്റ്റോറിക്ക ദുർബലരാണെന്ന്. കോസ്റ്റോറിക്കയുടെ കഴിഞ്ഞ് കുറച്ചു മത്സരങ്ങൾ എടുത്തു നോക്കൂ അതിന്റെ സ്റ്റാറ്റസ് എന്താണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. എന്നിട്ടും എന്ത് ഉദ്ദേശിച്ചാണ് താങ്കളും താങ്കളെ പോലുള്ളവരും ഇങ്ങിനെ ഒരു കാഴ്ച്ചപാടിൽ നിന്ന് വെറും ബലിശമായ അവതരണം നടത്തുന്നത്

    • @FeedFootball
      @FeedFootball  7 дней назад +4

      Ath parayunnath Costaricaye kurich vaayichath kondaane..
      It's a team in transition phase.
      Avare Panamayum UAEyum panjikkittitt adhikam aayittilla. Avar recent aayitt jayichath Avarekkaal durabalaraaya teamukalude koode aane. Pinne Gustavo Alfaro improve cheyyaan shramikkunnund. Time edukkum. So Brazil aayitt compare cheyyumbol valiya durbalar thanne aane bro.
      Pinne Colombia avare comfortable aayi panjikkidunnathum nammal thanne kandu.
      Kooduthal details veno?

    • @sudheepcr6690
      @sudheepcr6690 7 дней назад +1

      ninglm edth nokk costaricyde last matches avr ippzhm durbalar thanne aannn😂

  • @yccichapikannur
    @yccichapikannur 7 дней назад +1

    Brazil 🇧🇷🫡

  • @sarathnamboosnamboos8826
    @sarathnamboosnamboos8826 6 дней назад

    🇺🇾🇺🇾🇺🇾 Uruguay video ഇട്ടില്ലെ.... ഞാൻ കണ്ടില്ല ഇല്ല ഇക്ക....

  • @abuhaneefa7597
    @abuhaneefa7597 7 дней назад

    നോലോളി നിർത്തി കളിക്ക് vini🥴🥴🥴

  • @FazilT-so4fs
    @FazilT-so4fs 7 дней назад +2

    വിനിഷ്യസിൻ്റെ സ്വഭാവം വച്ച് അവൻ്റെ തെലിയുടെ നിറം വെളുത്തതായിരുങ്കിൽ തീർച്ചയായും അവൻ കറുത്ത തൊലിയുള്ളവരെ വംശീയമായി അധിക്ഷേപിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്🫠

    • @michumankada
      @michumankada 7 дней назад +1

      ശരിയാടാ …

    • @dodphoenix4301
      @dodphoenix4301 7 дней назад +1

      That your personality mehh not vinis

    • @kkabdulnaser
      @kkabdulnaser 7 дней назад

      Ninakk ethokke engone sadhikkunnu mone..

  • @joeljoshy3989
    @joeljoshy3989 7 дней назад +3

    oru kareyam ella 😂😂😂 cup Argentina adikum

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 7 дней назад +6

      കളി കഴിഞ്ഞിട്ടില്ലലോ വെയിറ്റ്

    • @Jyothishdk12345
      @Jyothishdk12345 7 дней назад +3

      Mone Kali Kazhinjillo 😂

    • @mohammedajvadajvad2669
      @mohammedajvadajvad2669 7 дней назад +5

      അതന്താ അൻ്റെ ബാപ്പാ ആണോ കപ്പ് വിതരണം ചെയ്യുന്നത് ❤

    • @SulfikarSulfikareh
      @SulfikarSulfikareh 7 дней назад +2

      Vini

    • @selfmotivation-ql5on
      @selfmotivation-ql5on 7 дней назад +2

      നല്ല ബെസ്റ്റ് അന്തം 😂അപ്പോ വേറാരും കളിക്കണ്ടേ

  • @SafeerKurikkal
    @SafeerKurikkal 7 дней назад

    മൊയന്തു വർത്താനം പറയാതെ പോ

  • @user-oi8jp4ei9d
    @user-oi8jp4ei9d 7 дней назад +1

    ഇങ്ങള് എവിടെന്ന് ചെങ്ങായിയെ എത്ര നേരായി കാത്ത് നിൽക്കുന്നത്

  • @fasilmampad1066
    @fasilmampad1066 7 дней назад

    കളി കഴിഞ്ഞു നിങ്ങളുടെവിഡിയോ കൂടി കണ്ടാൽ മാത്രമേ പരിപൂർണത വരൂ

  • @abuhaneefa7597
    @abuhaneefa7597 7 дней назад

    നോലോളി നിർത്തി കളിക്ക് vini🥴🥴🥴